സമ്പൂർണമായി തകർന്നാടിയാനൊരുങ്ങി ചൈന l China’s Economy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 1.1K

  • @renjithrenjith882
    @renjithrenjith882 2 ปีที่แล้ว +786

    ഇതിലും വലിയ സന്തോഷംവാർത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +17

      നോക്കി ഇരുന്നാ മതി

    • @anupgopalvarma9297
      @anupgopalvarma9297 2 ปีที่แล้ว +9

      @@krishnakrishnakumar2587 Why?

    • @sabumathew6002
      @sabumathew6002 2 ปีที่แล้ว +18

      😂😂😂😂😂😂😂😂Chinthayude chanthiyille China😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +4

      Sathyam

    • @bilalhamsa4418
      @bilalhamsa4418 2 ปีที่แล้ว

      ചൈനയെ ഊമ്പൻ പോയാൽ പണി കിട്ടി ചാവും എന്ന് ഭരിക്കുന്നവർക്ക് അറിയാം... അത് kondaanu ഇന്ന് വരെ ചൈനയെ ചൊറിയാൻ povaathath... ചൈന ഇങ്ങോട്ട് ചൊറിയാൻ വന്നപ്പോഴൊക്കെ മിണ്ടാതെ ഇടുന്നതും അത് kondaanu..... അവർക്ക് പകരം നമ്മൾ ആവൂല മുത്തേ..... നമ്മുടെ ശക്തി അറിഞ്ഞു നമ്മൾ നിന്നാൽ നമുക്ക് തന്നെ നല്ലത്

  • @K.B.Rajesh
    @K.B.Rajesh 2 ปีที่แล้ว +307

    രാവിലെ മുതലേ ഒരു മൂട് ഔട്ടീലായിരുന്നു. പെട്ടന്നാണ് ഈ വാർത്ത കണ്ടത്. കേട്ടപ്പോൾ ഒരു ഗ്ലാസ്‌ പാലിൽ ബൂസ്റ്റ്‌ കലക്കി കുടിച്ചപ്പോലുള്ള, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉണർവ്വ് വന്നിരിക്കുന്നു. നന്ദി... ഷാജൻ സ്‌കറിയ.

    • @angelram2378
      @angelram2378 2 ปีที่แล้ว +8

      🤭🙆😆😆😆

    • @syamraj9074
      @syamraj9074 2 ปีที่แล้ว +19

      സത്യം ഒരു ഉൻമേഷം വന്നു

    • @rajr6684
      @rajr6684 2 ปีที่แล้ว +14

      😂😂😂😂😂 ഹംബൻ തോട്ടയും സ്വാഹ

    • @sreeharisivalayam
      @sreeharisivalayam 2 ปีที่แล้ว +4

      @@rajr6684 ഉ ja

    • @saji7676
      @saji7676 2 ปีที่แล้ว +3

      😂😂😂😂😂😂😂

  • @sis6395
    @sis6395 2 ปีที่แล้ว +646

    സാധാരണ ജനങ്ങക്ക് അറിയാത്ത ഇത്തരം കാര്യങ്ങൾ മനസിലാകുംവിധം അവതരിപ്പിച്ച മറുനാടന് നന്ദി.. 👍

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 2 ปีที่แล้ว +18

      Spending so much of money to destroy neighbouring countries. Vina vithchavan vinaye koyyu. This is cosmic law

    • @abrahamc6130
      @abrahamc6130 2 ปีที่แล้ว +9

      Simple and awsome explanation

    • @krishnanka1461
      @krishnanka1461 2 ปีที่แล้ว +3

      @@balasubramanianramamoorthy4930 0

    • @Asiantravellersanju
      @Asiantravellersanju 2 ปีที่แล้ว +4

      The only true channel in Malayalam

    • @ramachandranmr6026
      @ramachandranmr6026 2 ปีที่แล้ว

      ഇവൻ പറയുന്ന വിവരക്കേട്
      തൊണ്ട തൊടാതെ വിഴുങ്ങാൾ കുറെ വിഡ്ഢികളും😀

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +394

    വളരെ സന്തോഷം നൽകുന്ന വാർത്ത!
    ചതിയൻ കമ്മ്യൂണിസ്റ്റുകൾ ഓരോന്നായി
    തകരുന്നു.
    CPM ഉം ഊതിവീർപ്പിച്ച ബലൂണാണ്.
    ഈ ബലൂണിനും എത്രയും വേഗം ചൈനയുടെ അതേ ഗതി വരട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    അയ്യപ്പ സ്വാമി മിന്നിച്ചേക്കണേ !!

    • @vijileshmpvijileshmp5061
      @vijileshmpvijileshmp5061 2 ปีที่แล้ว +3

      😀😀😀😀

    • @leo.nt.
      @leo.nt. 2 ปีที่แล้ว +1

      😝😝😝

    • @mariyagarden9852
      @mariyagarden9852 2 ปีที่แล้ว +1

      😍😍😍

    • @johnsonkj9967
      @johnsonkj9967 2 ปีที่แล้ว +7

      ചൈനയിൽ കമൂണിസമൊക്കെ പോയി ആശാനെ.

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      @@johnsonkj9967 ഈ മത മൗലിക വാദം മാത്രമാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത് : ചൈന ലോക മാർക്കറ്റിലേക്ക് ആവശ്യമുള്ളതും : 30 രൂപയുടെ പെട്രോൾ 120 രൂപക്ക് വിൽക്കുന്ന ദേശീയ വാദികളെ ഇവിടെ മാത്രമേ കാണൂ: ....

  • @bepositive3923
    @bepositive3923 2 ปีที่แล้ว +359

    എത്രയും പെട്ടെന്ന് നമ്മുടെ വിജയ രാഘവൻ സാറിനെ അങ്ങോട്ടു വിടണം.... ചൈനയെ രക്ഷിക്കണം... ഒപ്പം ഒരു ബക്കറ്റു പിരിവും..!

    • @saji7676
      @saji7676 2 ปีที่แล้ว +20

      ആദ്യം അവിടെ ഒരു രക്തസാക്ഷിയെ ഉണ്ടാക്കണം.... പിന്നെ ബക്കറ്റ് പിരിവ് 😂😂

    • @gamingwithathex9025
      @gamingwithathex9025 2 ปีที่แล้ว +17

      അണികൾ ബാക്കറ്റ് പിരിവെടുക്കും നേതാക്കന്മാർ അതെടുത്തു തിന്നു തീർക്കും. പാവപെട്ടവന്റെ പാർട്ടി 😂😂😂😂😂😂.

    • @anupgopalvarma9297
      @anupgopalvarma9297 2 ปีที่แล้ว +6

      Kayaru piri is the best 😂😂

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +13

      കയർ ഡോക്ടർ ഐസക്കും പാറമട ഡോക്ടർ വാല്ഗോവാലും ചൈനയിൽ പോയി സാമ്പത്തിക ടെക്നോളജി പറഞ്ഞുകൊടുക്കണം
      ഷീല ജിങ്നോട്‌ കട്ട്കൂട്ടിവച്ച എല്ലാ കാശും ബ്രിട്ടനിൽ കൊണ്ടുപോയി മസാലബോണ്ടായി ചൈനയെ കൊണ്ട് കിപ്പബി തട്ടിപ്പ് നടത്താൻ പറയുക വലിയ കടം എടുപ്പിച്ചു പ്ലിംഗ് ആകാൻ പറയൂ

    • @tanmayjampala9178
      @tanmayjampala9178 2 ปีที่แล้ว

      😂😂😂

  • @rajivnair3527
    @rajivnair3527 2 ปีที่แล้ว +568

    നമ്മുടെ രാജ്യം ഉയരങ്ങളിൽ എത്തട്ടെ.... ഭാരത് മാതാ കീ ജയ് ♥️♥️♥️♥️♥️♥️♥️

    • @rajr6684
      @rajr6684 2 ปีที่แล้ว +20

      നമ്മൾ ലക്ഷ്യം കാണും ❤️

    • @rajankk2686
      @rajankk2686 2 ปีที่แล้ว +4

      Keralathyillum.. Athuthanna. Alla. Nadakkunnathu. Annufavichuooooo.....

    • @GT610
      @GT610 2 ปีที่แล้ว +18

      @AdIL സുടാപ്പി സ്പോട്ടെഡ് 😆😆😆

    • @sindhunair9717
      @sindhunair9717 2 ปีที่แล้ว +19

      @@adil6058 enthadey nii Pakistani ano 🤔

    • @prashobunniunni4130
      @prashobunniunni4130 2 ปีที่แล้ว +22

      @@GT610 അതുറപ്പല്ലേ എന്തിലും ഏതിലും സുടു ഉണ്ടാകും ഏറു കിട്ടിയ പട്ടിയെപ്പോലെ മോങ്ങിക്കൊണ്ട് 😂😂😂

  • @elampaljoy
    @elampaljoy 2 ปีที่แล้ว +537

    അപ്പോ നമ്മുടെ നാട്ടിലെ യഥാർത്ഥ ചൈനക്കാർ എന്ത് ചെയ്യും 🤔🤔🤔🤔. കോടിയേരി അണ്ണൻ പറഞ്ഞതെത്ര സത്യമാണ്.... മറുനാടൻ ഉൾപ്പെടെ എല്ലാരും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കയാണ്

    • @venugobal8585
      @venugobal8585 2 ปีที่แล้ว +18

      😂😂Annan is too sick.. When we are watching his new photo we can understand Annan, s present condition.... 😂😂

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +23

      പാവം കോടിയേരി സഖാവിന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +6

      🤣🤣🤣🤣🤣🤣🤣🤣🤣

    • @chandrabhanunair2418
      @chandrabhanunair2418 2 ปีที่แล้ว +11

      അവർ lengakku പോട്ടെ

    • @tanmayjampala9178
      @tanmayjampala9178 2 ปีที่แล้ว +4

      🤣🤣🤣🤣

  • @rojichacko8720
    @rojichacko8720 2 ปีที่แล้ว +128

    തകരണം. ഒന്നുമില്ലാതെ തെണ്ടണം വഞ്ചകന്മാര്,ഇത്രയും വൃത്തികെട്ട ഒരു രാജ്യവും വേറെ ഇല്ല

  • @jayaswin6028
    @jayaswin6028 2 ปีที่แล้ว +227

    കമ്മ്യൂണിച്ചം എവിടെയുണ്ടോ അവിടം നശിക്കും 100 % ഉറപ്പ്.
    കേരളം തന്നെ ഉദാഹരണം

    • @gopalan9937
      @gopalan9937 2 ปีที่แล้ว

      Ee chaina yeyano
      Evidey comunist kar daivathey
      Poley arathi kunney????
      Malikamukaleriya
      Mannandey
      Tholil marappu kettubnathum
      Bhavan!!!!!

    • @sanathannair8527
      @sanathannair8527 2 ปีที่แล้ว

      എന്നിട്ടും പ്രഫുത്ത മലയാളികൾ കമ്മികളെ തന്നെ അധികാരത്തിലേറ്റുന്നു!

    • @ryanxavier_89
      @ryanxavier_89 2 ปีที่แล้ว

      അന്നോ സംഘി ഇന്ത്യയിൽ സംഘികൾ ഭരിക്കുന്ന എത് സംസ്ഥാനം അന്ന് കേരളത്തേക്കാൾ മികച്ചത്

    • @babeeshlal2981
      @babeeshlal2981 2 ปีที่แล้ว +2

      Correct ✅✅✅.. Chuvanna.. Konakam....

    • @vijayakumars9843
      @vijayakumars9843 2 ปีที่แล้ว +4

      ഇവിടെ കമ്യൂണിസം അല്ലല്ലോ കമ്യൂണിഷ്ട്ടം ആണ് നടക്കുന്നത്

  • @girishkumarkrishnagiri7765
    @girishkumarkrishnagiri7765 2 ปีที่แล้ว +202

    എല്ലാ ഏകാധിപത്യവും ഒരുനാൾ തകരും, അത് രാഷ്ട്രീയ മാണെങ്കിലും മതമാണെങ്കിലും.

    • @sasidharank1499
      @sasidharank1499 2 ปีที่แล้ว

      Bhzrathathinde valarcha BJP ku mathram avakasapetathanu

    • @alexvarghese6752
      @alexvarghese6752 2 ปีที่แล้ว +4

      Ys Pakistan .... afganistan....Iran Iraq kaanu 😎😎😎😎

    • @bilalhamsa4418
      @bilalhamsa4418 2 ปีที่แล้ว +1

      @@alexvarghese6752 apol മോഡിയോ??

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +1

      @@bilalhamsa4418 No .1 dictator

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      @@alexvarghese6752 ഹിറ്റ്ലർ . മുസോളിനി. ബ്രിട്ടൻ . പ്രാൻസ്. സ്പെയിൻ . പോർച്ചുഗൽ . അപാർത്തീഡ് നയങ്ങൾ കൊണ്ടു നടന്ന കൊള്ള രാജ്യങ്ങൾ എല്ലാം നശിച്ചു തകർന്നു : ജനങ്ങളുടെ ശാപം = അല്ലാതെന്താ =

  • @shajiarassery
    @shajiarassery 2 ปีที่แล้ว +90

    ഏകാധിപതികൾ തുലയട്ടെ,!! കമ്മ്യൂണിസം ലോകത്തെല്ലായിടത്തും തകരട്ടെ!!:

  • @vivekkrishna2200
    @vivekkrishna2200 2 ปีที่แล้ว +15

    വളരെയധികം സന്തോഷം നൽകുന്ന വാർത്ത.. ഇന്ത്യയുടെ No.1 ശത്രുരാജ്യമായ ചൈന എങ്ങനെയെങ്കിലും തകർന്നടിയുന്നത് കാണ്ടാൽമതി..

  • @sajanjohn6255
    @sajanjohn6255 2 ปีที่แล้ว +144

    മുടിയാൻ നേരത്ത് മുട്ടിട്ടാൽ നിൽക്കില്ല. അത് മുടിഞ്ഞു തന്നെ തീരും... പിന്നെ ഒരാശ്വാസത്തിന് വേണമെങ്കിൽ. "കിറ്റപ്പ നെ" വിട്ടു തരാം. അതോടെ ചൈനയുടെ കാര്യത്തിൽ ഒരു തീരുമാനമാകും

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +2

      പോകുന്ന പോക്കിൽ അമേരിക്കയും ഉണ്ടാവും കക്ഷത്ത് 😁

    • @Vasu_Annan_kundara
      @Vasu_Annan_kundara 2 ปีที่แล้ว +5

      @@krishnakrishnakumar2587 കുറെയായി നീ CPM നെയും ചൈനയേയും പുട്ടിയിട്ട് വെളുപ്പിക്കാൻ നോക്കുന്നു .. ആരും മൈൻഡ് ചെയ്യുന്നില്ലല്ലോ ചകാവേ ..

    • @chndranvcvc448
      @chndranvcvc448 2 ปีที่แล้ว +3

      സ്കറിയ ചേട്ടാ ഇതെലാം സത്യമാണോ . ആണെങ്കിൽ വളരെ നല്ല വാർത്ത. നിങ്ങൾ സത്യമേ പറയൂ എന്നറിയാം

    • @mcanasegold7601
      @mcanasegold7601 2 ปีที่แล้ว

      എടാ കൃഷ്ണ കൃഷ്ണ നീ എന്ത് അറിഞ്ഞട്ടാണ് ലോകം മുഴുവനും കമ്മ്യൂണിസ്റ്റ്‌ തകർന്ന് ഇനി ഇവിടത്തെ പിണുവിന്റെ ഭരണം മാത്രമേ ഉള്ളു അത് അടുത്തു തന്നെ തീരും

  • @arrows929
    @arrows929 2 ปีที่แล้ว +254

    ചൈനീസ് സമ്പത് വ്യവസ്ഥ പിടിച്ചുനിർത്താൻ നയതന്ത്ര ബാഗേജ് , ബിരിയാണി ചെമ്പ് , സ്വർണ്ണ കട്ടി തുടങ്ങിയ ബിസിനെസ്സിലേക്ക് ചുവടുമാറ്റണമെന്ന് പിണറായി .

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 2 ปีที่แล้ว +16

      കിഫ്‌ബി പരീക്ഷിച്ചു നോക്കാം

    • @Priya-tk8dt
      @Priya-tk8dt 2 ปีที่แล้ว +7

      😂😂😂

    • @dasknair
      @dasknair 2 ปีที่แล้ว +19

      ഒരു 150 ഗ്രാം തോമസ് ഐസക്കിനെ അയച്ചാൽ മതി...
      എല്ലാം ശെര്യാവും..

    • @ABC-xd2qo
      @ABC-xd2qo 2 ปีที่แล้ว +9

      സ്വർണക്കട്ടി കടത്താനുള്ള കപ്പാസിറ്റി ചൈനക്കാർക്കുണ്ടോ 🤔

    • @rajr6684
      @rajr6684 2 ปีที่แล้ว +3

      @@ABC-xd2qo ഡ്യൂപ്ലിക്കേറ്റ് ബിസ്ക്കറ്റായിരുവെങ്കിൽ നോക്കിയേനെ

  • @bijujk885
    @bijujk885 2 ปีที่แล้ว +157

    അടിപൊളി ആ രാജ്യം ഇല്ലാതെ പോകട്ടെ കാരണം മറ്റുള്ളവരെ നശിപ്പിച്ചു കാണാൻ നോക്കുന്നവർ ആണ് 🙏🏾🙏🏾🙏🏾🙏🏾👍🏻👍🏻👍🏻👍🏻

    • @sasidharank1499
      @sasidharank1499 2 ปีที่แล้ว

      mankoliya china sakal Tibet enningane aaru peace aakum

    • @an.zi2024
      @an.zi2024 2 ปีที่แล้ว

      China nashikan padilla njn oru Indian aanu ennal avrkku mathre me ee lokathil Njmmade tayoli sudapis okke theerkan pattiyatha ughurs muslims is sudpis of India..so support china for their actions against all Njmmade tayoli sudapis...

  • @ramks3282
    @ramks3282 2 ปีที่แล้ว +137

    ഇന്ത്യയുടെ ഉയർച്ചയിൽ സന്തോഷം കൊള്ളുകയും, അഭിമാനിക്കുകയും ചെയ്യുന്നു.....!!
    ചൈനയുടെ തകർച്ച നമുക്കു പരോക്ഷമായെങ്കിലും നന്മയുണ്ടെന്നതിലും സന്തോഷം....!! പക്ഷെ, താങ്കൾ പറഞ്ഞതിൽ ലേശം അതിശയോക്തിയില്ലേ എന്നാണു് ഈയുള്ളവന്റെ സംശയം....!!

    • @sree1975
      @sree1975 2 ปีที่แล้ว +4

      ചില യൂറോപ്യൻ പത്രങ്ങൾ ഇത് സൂചിപ്പിച്ചിട്ടുണ്ട്. വലിയ വലിയ സിറ്റി പണിഞ്ഞു ഇട്ടിരിക്കുന്നു. എന്നാൽ അവിടെ ഫ്ലാറ്റുകൾ വിറ്റു പോകുന്നില്ല. ആകെ electronics import export എന്ന രീതിയിൽ ഇപ്പോൾ പോകുന്നു. ഇൻഡ്യ make in india തുടങ്ങിയത് ചൈനക്കു തിരിച്ചടി ആണ്. honey well പോലെ ഉള്ള അമേരിക്കൻ കമ്പനി make in india വഴി impact എന്ന പേരിൽ ആണ് ഇപ്പോൾ ക്യാമറ നിർമ്മിക്കുന്നത്. നൂറുകണക്കിന് കമ്പനികൾ ചൈന വിട്ടു. ആപ്പിൾ ന്റെ കാര്യം ഒക്കെ അറിയാമല്ലോ.

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +4

      മറ്റ്‌ രാജ്യങ്ങളുടെ അധപതനം മാത്രം
      ആഗ്രഹിക്കുന്ന ചൈനക്ക് ഇത് തന്നെ വേണം , നമ്മളെ ഒക്കെ കോവിഡിന് ഇര ആക്കിയവരല്ലേ , ദൈവം കണ്ണ് തുറന്നു ,

    • @ryanxavier_89
      @ryanxavier_89 2 ปีที่แล้ว

      ബിജെപി യുടെ ഭരണത്തിൽ ഇന്ത്യ ഉയരങ്ങളിൽ എത്തില്ല

    • @sree1975
      @sree1975 2 ปีที่แล้ว

      @@ryanxavier_89 wy daa?

  • @prasadpk4429
    @prasadpk4429 2 ปีที่แล้ว +59

    ❤ചൈനയെ രക്ഷിക്കാൻ യെച്ചൂരി യും കൂട്ടരും ചൈനയിലേക്ക് ❤ ഫ്ലൈറ്റിൽ കയറ്റാണെങ്കിൽ ജയരാജനെയും കൊണ്ടുപോകും ❤

  • @human5089
    @human5089 2 ปีที่แล้ว +44

    ഇത് തന്നെ കേരളത്തിലും നടക്കുന്നത്.. No 1 കേരളം

  • @zeenakshivadasanworldwide900
    @zeenakshivadasanworldwide900 2 ปีที่แล้ว +77

    ഭൂമി ഒന്ന് വിചാരിച്ചാൽ ഈ ക്യാഷും ഇല്ല ജീവജാലങ്ങളും ഇല്ല. പണത്തിനോടും അധികാരത്തിനോടും ഉള്ള ആർത്തി ഈ ലോകം തന്നെ ഉടനെ ഇല്ലാതാകും. 😢 അവന്മാർ ചെയ്ത തെറ്റുകൾക്ക് അനുഭവിച്ചേ പോകു. 🙏God is great 🙏

  • @guruchandranchambayil1779
    @guruchandranchambayil1779 2 ปีที่แล้ว +76

    എല്ലാ അതിർത്തി രാജ്യങ്ങളുമായി ഉടക്കി നിൽക്കുന്ന ഒരു രാജ്യം ചൈനയല്ലാതെ വേറെ ഏതുണ്ട്.
    62ൽ നമുക്കിട്ടു പണിത രാജ്യം.
    എന്നിട്ടും ചൈനക്ക് വേണ്ടി ഇവിടെ കിടന്നു മോങ്ങുന്നു ചിലർ.

    • @maheshcm5284
      @maheshcm5284 2 ปีที่แล้ว

      India kku ethire ulla nilapad maati asian countries orumich ninnal western powers onnum alla

  • @isree71
    @isree71 2 ปีที่แล้ว +102

    കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. കാരണം അത്രയധികം മറ്റു രാജ്യങ്ങള ഉപദ്രവിക്കുന്നവരാണ് ചൈന.

  • @sajeevbk5727
    @sajeevbk5727 2 ปีที่แล้ว +285

    റഷ്യ ഇതുപോലെയായിരുന്നു പണ്ട് സോവിയറ്റുനാട് എന്ന പുസ്തകം കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ വിതരണം ചെയ്തിരുന്നു.അവരുടെ പുരോഗത്തിയെക്കുറിച്ചുള്ള വാർത്തയും ഫോട്ടോയും ഒക്കെ ആയിരുന്നു പക്ഷെ അവിടെ തിരിച്ചായിരുന്നു.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +3

      നേരെ തിരിച്ചാണ് ചൈനയിൽ .. അവിടെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ . പുറത്തു കേൾക്കുന്നത് മോശമായും..

    • @wb1623
      @wb1623 2 ปีที่แล้ว

      അതെ.. ഇവിടെ നിന്നും ബുദ്ധി ജീവികളെ സോവിയറ്റ് റഷ്യയിൽ കൊണ്ട് പോയി brain wash ചെയ്തു ഇങ്ങോട്ട് വിടും.

    • @anupgopalvarma9297
      @anupgopalvarma9297 2 ปีที่แล้ว +12

      @@krishnakrishnakumar2587 Watch some international channels to know the truth

    • @unnikrishnank5891
      @unnikrishnank5891 2 ปีที่แล้ว +2

      നമ്മുടെ പല മുതലാളി മാരുടേയും സ്ഥിതി ഇതുതന്നെയാണ്......

    • @kumarp7136
      @kumarp7136 2 ปีที่แล้ว +17

      @@krishnakrishnakumar2587 പാർട്ടി അടിമകൾ ക്ക് തങ്ങൾക്കു കിട്ടിയ വർണ്ണകണ്ണാടിയിൽ ക്കൂടി നോക്കുമ്പോൾ എല്ലാം വ്യത്യസ്തമായി തോന്നും.ചൈനീസ് സമ്പദ് വ്യവസ്ഥ ഇന്ന് കുമിളക്കുള്ളിലെ കുമിളഎന്നാണ് അറിയപ്പെടുന്നത്.ഒരു യുദ്ധത്തിലേർപ്പെട്ടാൽ ഇന്നത്തെ ചൈനയുടെ ഇന്നത്തെ ഭൂപടം പോലും വേറൊരു രൂപത്തിലാകും.

  • @rajr6684
    @rajr6684 2 ปีที่แล้ว +148

    ഞാൻ പല തവണ പറഞ്ഞിരുന്നു ചൈന ഊതിവീർപ്പിച്ച ബലൂണാണ് , ആരും ഒന്നും ചെയ്യാതെ തന്നെ 🔥ഡും .

  • @manumathai4090
    @manumathai4090 2 ปีที่แล้ว +106

    ഇതു വല്ലോം സത്യം ആണോ 🤔... ആണേൽ പൊളിച്ചു..... ഇന്ത്യ കയറി വരട്ടെ 🌹🌹

    • @manuutube
      @manuutube 2 ปีที่แล้ว

      ചൈന തകർന്നാൽ ലോകം തകരും

    • @anand4395
      @anand4395 2 ปีที่แล้ว

      സത്യം 🔥

    • @nizamshamil6327
      @nizamshamil6327 2 ปีที่แล้ว +1

      സാജന്റെ തള്ള് വാക്കുകൾ കേട്ട് നിങ്ങൾക്ക് മനസ്സമാധാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aibelelwinpro7482
    @aibelelwinpro7482 2 ปีที่แล้ว +45

    പുതിയ അറിവുകൾ പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ

  • @jexysoman2976
    @jexysoman2976 2 ปีที่แล้ว +40

    ഒരു ചീത്ത കാര്യം സംഭവിക്കട്ടെ എന്നു ആരും പ്രാർത്ഥിക്കാറില്ലല്ലോ, എന്നാൽ മേൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏

  • @peeceemeloor
    @peeceemeloor 2 ปีที่แล้ว +85

    കേട്ടിട്ടു കൊതിയാവുന്നു,,,, ഇങ്ങനെ വല്ലതും നടക്കുമോ, നടന്നാൽ മതിയായിരുന്നു.... ഏകാധിപതികൾ നശിച്ചു പോകട്ടെ

  • @ashokanashokan9382
    @ashokanashokan9382 2 ปีที่แล้ว +174

    അവിടുത്തെ ഭരണാധികാരികൾ. ഒരിക്കലും.ഗധിപിടിക്കരുത്.അല്ലങ്കിൽ. നമുക്ക് ഒരിക്കലും അവർ സമാധാനം. തരില്ല

  • @sureshvm3241
    @sureshvm3241 2 ปีที่แล้ว +59

    ഇതു സത്യമെങ്കിൽ ഇതിലും സന്തോഷം കിട്ടുന്ന വാർത്ത വേറെ ഇല്ല. അടിയന്തിരമായി ഈ വിഷയത്തിൽ കിഫ്‌ ബി ഇടപെടണം. എല്ലാ നിർമാണ പ്രവർത്തനങ്ങളും ഊരാളിങ്കൾ സൊസൈറ്റിയെ ഏൽപ്പിക്കണം.

  • @sivakumargkurup8765
    @sivakumargkurup8765 2 ปีที่แล้ว +5

    ചൈനയുടെ തകർച്ച ..ഭാരതത്തിന്റെ വളർച്ച..,💪🏻🇮🇳

  • @sivasankaranp37
    @sivasankaranp37 2 ปีที่แล้ว +38

    👍👍👍, നശിച്ചു നാരാനക്കല്ലെടുക്കട്ടെ, ലോകസമാധാനം.

  • @chekkeram97chillayil44
    @chekkeram97chillayil44 2 ปีที่แล้ว +32

    അണയാൻ പോകുന്ന വിളക്ക് ആളി കത്തും എന്ന പഴഞ്ചൊല്ല് എത്ര അർത്ഥവത്താണ്.....

  • @abrahameaso445
    @abrahameaso445 2 ปีที่แล้ว +64

    ഒരു കാലത്ത് ഏറ്റവും powerful ആയിരുന്ന U.S.S.R ചിന്നഭിന്നം ആയത് നാം കണ്ടതാണ്. അതുപോല ചൈനയും ചിന്നഭിന്നമാകുന്ന നാൾ അധികം വിദൂരമല്ല.

    • @KM-leons
      @KM-leons 2 ปีที่แล้ว +2

      ആരു പറഞ്ഞു USSR ആയിരുന്നു ഏറ്റവും powerful ആയിരുന്നു എന്ന്. സാമ്പത്തിക, സാങ്കേതിക രംഗങ്ങളിൽ അമേരിക്കയുടെ നാലയലത്ത് USSR ഒരിക്കലും വന്നിട്ടില്ല.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 ปีที่แล้ว +16

    കേരളം എത്ര ഭംഗിയായി ചൈന യെ കാര്യങ്ങൾ പഠിപ്പിച്ചിരിക്കുന്നു!!!!ഇത് പോലെ കേരളവും....!!!സ്വാമീ.... മിന്നിച്ചേക്കണേ!!!!!!

  • @digun2470
    @digun2470 2 ปีที่แล้ว +32

    തകര്‍ന്നടിയട്ടെ ചെകുത്താന്‍ചൈന

    • @Windows-Xp854
      @Windows-Xp854 2 ปีที่แล้ว +4

      കമ്മ്യൂണിസ്റ് ഭരണം തകരട്ടെ.

  • @rajanm5543
    @rajanm5543 2 ปีที่แล้ว +164

    ചൈനയുടെ ഒരു മിനിയ്ചർ ആണ് പിണറായിയുടെ കേരളവും. എല്ലാം ഹൈഡ്രജൻ ബലൂൺ പോലെ.... 😝😝

  • @judejoythomas9657
    @judejoythomas9657 2 ปีที่แล้ว +78

    എന്റെ ഷാജൻ സാറെ ഇത് കേട്ടാൽ അപ്പോൾ ഇവിടുത്തെ കമ്മികൾക്ക് ഭക്ഷണം ഇറങ്ങില്ലല്ലോ...... ചിന്ത ചേച്ചി ഒന്നുകൂടെ ചൈനക്ക് പോകുമോ......ശമ്പളത്തിന്റെ ലെവി കൊടുക്കാൻ... 😂😂😂😂

    • @nizamshamil6327
      @nizamshamil6327 2 ปีที่แล้ว

      അല്ലെങ്കിലും ക്രിസ്ത്യൻ പുണ്യാളച്ചന്മാർക്ക് കമ്മ്യൂണിസ്റ്റുകാരെയും കണ്ടുകൂടാ കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് ആണ് അച്ചായോ ഡ്രംമ്പു മാമ എന്തെല്ലാം കളികൾ കളിച്ചു നിങ്ങൾ കണ്ടില്ലേ ലാസ്റ്റിൽ എന്തായി പവനായി ഹഹഹ

  • @alexandere.t9998
    @alexandere.t9998 2 ปีที่แล้ว +60

    നമ്മുടെ കേരളത്തിന്‌ ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷ ആയിരുന്നു. അതും ഇല്ലാതെയാകുന്നു. കുഴപ്പമില്ല. ഉത്തര കൊറിയ വളരുകയല്ലേ.

    • @kgsreekumarkumar599
      @kgsreekumarkumar599 2 ปีที่แล้ว

      ellam shariyakum. kattiu thinninns vijayanum nambiarum pinne mandha budhiyaya jayarajanum vicharichal chainaye afivridhiyilakum,.porathatho Alapuzhayile janathinte mandatharan pattiya onnum rajyadrohikalude supportum koodiyakumbol ellam shariyakum.

    • @anand4395
      @anand4395 2 ปีที่แล้ว

      😂😂😂

    • @papputrainer9651
      @papputrainer9651 2 ปีที่แล้ว

      അവസാനം ഉത്തരത്തിൽ ഇരുന്നതും പോയികിട്ടും.

  • @tonyfromindia
    @tonyfromindia 2 ปีที่แล้ว +5

    Love India....love our bold goverment!!!! Our government, despite few issues, has done a fantastic job....exxtrassordinary work!!

  • @lillythomas9701
    @lillythomas9701 2 ปีที่แล้ว +3

    എല്ലാം ഞാൻ വിശ്വസിക്കുന്നു വിശ്വസിക്കാനാണ് ഇഷ്ടം അതിലേറെ സന്തോഷവും

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +7

    ഈ വാർത്ത ശരിയാണ് എങ്കിൽ, വളരെ സന്തോഷം തോന്നിയ വാർത്ത ആണ് . ഇവൻ മാർ നശിച്ച് കുത്തുപാള എടുക്കട്ടെ . 💪🏼💪🏼💪🏼 ജയ്ഹിന്ദ്.

    • @silvereyes000
      @silvereyes000 2 ปีที่แล้ว

      Yes 100% seriyanu. Wion ulpede ulla news channels report cheythitund. Chinayil ninn yadhartha varthayude 10% matrame purath varu. Apol ithil kooduthal sambhavikunund

  • @iamartist3932
    @iamartist3932 2 ปีที่แล้ว +36

    നമ്മുടെ ഭാരതം ജനസംഖ്യയും പീഡനവും കൊലപാതകവും തീവ്രവാദ വുമൊഴിച്ച് ബാക്കി എല്ലാമേഘലയിലും ഉയർന്നുവരട്ടെ.

  • @jayachandrankr2501
    @jayachandrankr2501 2 ปีที่แล้ว +11

    എന്റെ ഭാരതം ഉയരട്ടെ.... വളരട്ടെ

  • @todaynewsexplanation91
    @todaynewsexplanation91 2 ปีที่แล้ว +3

    കടലില്‍ കൂടി യാണ് എല്ലാ അഴിമതിയും ഇന്ന് നടക്കുന്നത്..ഇത് ജനങ്ങളെ അറിയിക്കാന്‍ മറുനാടന്‍ ശ്രദ്ധിക്കണം 💯💯💯👏👏👏

  • @santhoshks5684
    @santhoshks5684 2 ปีที่แล้ว +17

    തകർന്നടിയണം ആ ദുഷ്ടരാഷ്ട്രം.

  • @vknair9496
    @vknair9496 2 ปีที่แล้ว +3

    ഈ സാഹചര്യത്തിൽ ആണ് നമ്മുടെ ഇന്ത്യയുടെ ശക്തി മനസിലാകുന്നത്. ഒരിക്കൽ ലോക ഗുരു ആയി മാറും നമ്മുടെ ഇന്ത്യ 🙏🙏🙏

  • @raghunathr9551
    @raghunathr9551 2 ปีที่แล้ว +39

    എം എ ബേബിയെ പോലുള്ള ബുദ്ധിജീവികൾ ഇതൊക്കെ എങ്ങനെ സഹിക്കും 😄😄😄

    • @anand4395
      @anand4395 2 ปีที่แล้ว

      😂😂😂

  • @real-man-true-nature
    @real-man-true-nature 2 ปีที่แล้ว +26

    റിയൽ എസ്റ്റേറ്റ് ഒരു യഥാർത്ഥ നിക്ഷേപ സമ്പ്രദായമല്ല, അതൊരു സാങ്കല്പിക നിക്ഷേപ സമ്പ്രദായമാണ്..... റിയൽ എസ്റ്റേറ്റ് മേഖല സർവീസ് മേഖലയാണ്, അമിതമായി നിക്ഷേപം എത്തിയാൽ പൊട്ടിത്തരും..... 2008 ലെ ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണമായത് അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതാണ്, പക്ഷെ അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപ മേഖലയായിരുന്നില്ല റിയൽ എസ്റ്റേറ്റ് ആയതിനാൽ അമേരിക്കക്ക് വലിയ പ്രശ്നമുണ്ടായില്ല......

  • @sureshr872
    @sureshr872 2 ปีที่แล้ว +13

    ഒരു പിശാച് തീർന്നാൽ അത്രേം സന്തോഷം 👍👍👍

  • @todaynewsexplanation91
    @todaynewsexplanation91 2 ปีที่แล้ว +4

    മറുനാടന്‍ God ദൂതന്‍ തന്നെ 💯💯💯good news reader ... ഭയം മില്ലാത്ത ധീരമായ തുറന്നു പറയാന്‍ GOD'S OWN COUNTRY യില്‍ വന്ന GOD'S ദൂതന്‍ 🤩🤩🤩

  • @you111zzz
    @you111zzz 2 ปีที่แล้ว +26

    Sajan sir..
    സത്യമാണോ?
    തകരുന്നതിൽ സന്തോഷിച്ചുകൂടാ എന്നാലും നമ്മുടെ വളർച്ച തടയുന്ന ചൈനയുടെ തകർച്ച എന്ന് കേട്ടപ്പോ ഒരു കുളിരു 😜

  • @lalithomas6189
    @lalithomas6189 2 ปีที่แล้ว +27

    ചൈന 5 കഷണങ്ങൾ ആകും എൻറെ ആഗ്രഹം ആണ്

  • @dia1576
    @dia1576 2 ปีที่แล้ว +8

    "തകർന്ന് ഇല്ലാതാകണം" ലോക സമാധാനത്തിനായി!

  • @srikanthsreeni7683
    @srikanthsreeni7683 2 ปีที่แล้ว +65

    Only Sathyam, NEETHI, NYAYAM & Dharma will succeed.

  • @deepeshc5972
    @deepeshc5972 2 ปีที่แล้ว +19

    ഷാജൻ സർ , മധുര മനോഞ്ജ ചൈനയെ ഒന്നും പറയരുത്, ഞങ്ങൾക്ക് സഹിക്കൂല്ല. ഇനി കേരളവും ചൈനയും മാത്രമേ ഞങ്ങളുടെ കയ്യിൽ ഉള്ളൂ .....

  • @antonyantony1420
    @antonyantony1420 2 ปีที่แล้ว +113

    ചൈന കമ്മ്യൂണിസ്റ്റു ലോകത്തിനു ആപത്തു കേരള കമ്മ്യൂണിസ്റ്റ് ഇന്ത്യയ്ക്ക് ആപത്തു. ( ഇത് കേൾക്കുന്ന സഖാക്കന്മാർ പറയുന്നത് ചൈന മാതാ കീ ജയ്)

    • @sujithsurendran7686
      @sujithsurendran7686 2 ปีที่แล้ว

      Poda rice bag conversion mafia

    • @rajr6684
      @rajr6684 2 ปีที่แล้ว +6

      100% correct

    • @lakshmanan3596
      @lakshmanan3596 2 ปีที่แล้ว +6

      No,China dady ki....

    • @jayaswin6028
      @jayaswin6028 2 ปีที่แล้ว +1

      ഞാൻ പറയാൻ പോയത് താങ്കൾ പറഞ്ഞു

    • @antonyantony1420
      @antonyantony1420 2 ปีที่แล้ว +5

      @@jayaswin6028 താങ്കൾ എഴുതാൻ ഉദ്ദേശിച്ചത് എഴുതുക നോ പ്രോബ്ലം പകരം എനിക്ക് റോയൽറ്റി തന്നാൽ മതി. 😄😄

  • @SK-wg4ef
    @SK-wg4ef 2 ปีที่แล้ว +16

    china 2028 നുള്ളിൽ തകർന്നു തരിപ്പണമാവും

  • @mohanancg2013
    @mohanancg2013 2 ปีที่แล้ว +26

    കേരളം ശരിയായി . ഇനി പിണറായിയെ അദ്ദേഹത്തിന്റെ ശിഷ്ട ആയുസ്സ് മുഴുവൻ ചൈനയെ ശരിയാക്കാൻ അങ്ങോട്ടു പറഞ്ഞു വിട്ടാലോ ? .

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว +13

    ഇത് ഓക്കേ സത്യം ആണോ സാർ ഇത് കേട്ടപ്പോൾ ഒരു സന്തോഷം കാരണം ഈ നാശം പിടിച്ച രാജ്യം മൂലം എത്ര സാധു മനുഷ്യർ ആണ് മരിച്ചത് എന്റെ അപ്പനും മരിച്ചത് ഈ നാശം രാജ്യം ഉണ്ടാക്കിയ വൈറസ് മൂലം ആണ് അന്ന് തൊട്ടു പാർഥിക്കും ഇവൻ ഓക്കേ നശിച്ചു പണ്ടാരം അടിയാൺ

  • @indiraep6618
    @indiraep6618 2 ปีที่แล้ว +11

    സന്തോഷം തരുന്ന വാർത്ത.thank u shajan.

  • @Asiantravellersanju
    @Asiantravellersanju 2 ปีที่แล้ว +51

    Happy news for world 🌎❤️❤️☝️☝️👍🙏😂

    • @ninan1290
      @ninan1290 2 ปีที่แล้ว +4

      👍👍👍 തഥാസ്തു. 🤓

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 2 ปีที่แล้ว +1

      Hare Rama 🌙 Hare krishna ☀️Hare Kalki 🙏✌👍

  • @shinymadhusudanan
    @shinymadhusudanan 2 ปีที่แล้ว +2

    പവിത്രാനായ സാധുനാം..,, വിനാശായ ചതുഷ്കൃതം..,, ധർമ്മസംസ്ഥാപനശായാ..,,സംഭവാമി യുഗേ.., യുഗേ...,, 🙏💪

  • @nishabalan3158
    @nishabalan3158 2 ปีที่แล้ว +25

    പാവം ജനങ്ങൾ എന്തെല്ലാം അനുഭവിക്കണം 🤔

    • @son_of_satan6
      @son_of_satan6 2 ปีที่แล้ว

      They happy more than Indians buddy 😂. At least try to visit. From this Chanel you can make self relaxing. Nothing else!!! 😂😂.

  • @edassariledassarikannal4042
    @edassariledassarikannal4042 2 ปีที่แล้ว +2

    നല്ലവർത്തകൾ തരുന്ന മറുനാടാന് നന്ദി

  • @radharajan2770
    @radharajan2770 2 ปีที่แล้ว +25

    സത്യമേവ ജയതേ...

  • @hamzaocp8828
    @hamzaocp8828 2 ปีที่แล้ว +2

    മറുനാടൻ. സൂപ്പർ. ഞാൻ കാണുന്ന. ചാനലുകളിൽ. നമ്പർ.1. 👍👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️

  • @sajico6564
    @sajico6564 2 ปีที่แล้ว +6

    സ്വപ്നം മാത്രം. ഒറ്റപ്പാർട്ടി രാഷ്ട്രിയം ആണ്. അതും കമ്മ്യൂണിസ്റ്റ്‌ സംവിധാനം. അവർക്കു ജനങ്ങളുടേമേൽ ടാങ്ക് കയറ്റാനും അവരെ വെടിവച്ചിടാനും ഒരു മടിയും ഉണ്ടാവില്ല. മനുഷ്യവകാശം എന്നും പറഞ്ഞു പുറം ലോകത്തിനു ചൈനയിൽ കയറി ഒന്നും ചെയ്യാണും പറ്റില്ല അവർ അത് വകവെക്കുകയും ഇല്ല മിയൻസ്‌ക്റിൽ യുവാക്കളെ കൊന്നൊടുക്കിയത് ലോകം കണ്ടതാണ്. അന്ന് ചൈന ഇത്ര ശക്തമല്ലായിരുന്നു

  • @prabhakaranpp7590
    @prabhakaranpp7590 2 ปีที่แล้ว +1

    We are proud of your way of reporting.You are free frank and bold without vested interests. Wishing all success.

  • @Lp-ql2np
    @Lp-ql2np 2 ปีที่แล้ว +3

    സത്യ ദൈവ നിഷേധികൾ എല്ലാം തകർന്നടിയും ദൈവത്തിന്റെ വാക്ക് മാറില്ല
    കേരളത്തിലും

  • @KISH583
    @KISH583 2 ปีที่แล้ว +2

    20 വർഷം പണിയെടുത്ത് ലോക ശക്തിയായ് ചൈനയെ ഒറ്റ യൂട്യൂബ് ബ്ലോഗ് കൊണ്ട് തകർത്ത് മറുനാടന് ഏറെ നന്ദി

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +20

    ചൈന തകർന്ന് അടിയും എന്നതിൽ സംശയം ഇല്ല.
    ചൈന മാത്രം അല്ല... പല വികസിത രാജ്യങ്ങളും തകരും..
    പക്ഷേ അന്നും തല ഉയർത്തി *ഭാരതം* നില നിൽക്കും

    • @dasknair
      @dasknair 2 ปีที่แล้ว +1

      @@adil6058 ആദിലുസ്താദിന് "വഹി" വന്നൂന്ന് തോന്നണു, ഇളി കണ്ടിട്ട്...

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 ปีที่แล้ว +8

    ചൈനക്ക് ഭൂമീ ദേവീ വലിയ പണി വച്ചിട്ടുണ്ട് 👍🏻

  • @premachandranpallichadayat473
    @premachandranpallichadayat473 2 ปีที่แล้ว +25

    Congratulations for sharing this news. Thanks 😊

  • @babukuttath
    @babukuttath 2 ปีที่แล้ว +2

    സാറിന്റെഅവതരണ ശൈലിയാണ് ഇത്‌ കേൾക്കാനും
    ആസ്വതിക്കാനും കഴിയുന്നത്
    ജയ് ഹിന്ദ്

  • @sanadhan-dharma
    @sanadhan-dharma 2 ปีที่แล้ว +15

    കേൾക്കാൻ ഒരു സുഖം. ശരിയാണോ എന്നറിയില്ല... നമുക്കിട്ട് സ്ഥിരം പണിയുന്നവരല്ലേ..'' തകരട്ടെ....

  • @johnsonpd2867
    @johnsonpd2867 2 ปีที่แล้ว +10

    ചൈന തകർന്നിലെങ്കിലും അവരോട് ഉള്ള വിശ്വാസം ലോകത്തിനു നഷ്ടപ്പെട്ടാൽ മതി.... 🤣🤣

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +16

    ഇങ്ങനെ തന്നെ വേണം ചൈനയ്ക്ക്

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 ปีที่แล้ว +4

    എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത യാണിത്. പണ്ട് ഭായീ -ഭായീ വിളിച്ചവർ ചൈന സ്വർഗം ആണെന്ന് പറയുന്നത്. ഇന്ത്യയോട് കാട്ടിയതിന് കാലം നൽകുന്ന തിരിച്ചടി. 🇮🇳🇮🇳🇮🇳

  • @rubin5313
    @rubin5313 2 ปีที่แล้ว +6

    നമ്മൾ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തണം.എല്ലാം സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ പഠിക്കണം.സാമ്പത്തികമായി തളർന്നാൽ തന്നെ ചൈന ഒന്നും ഇല്ലാതാകും.

  • @sudheeranp9352
    @sudheeranp9352 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് സാർ... ലോക രക്ഷയ്ക്ക് ചതിയൻ ചൈന തകരുക തന്നെ വേണം 👍👍🙏🙏🙏

  • @instantjustice164
    @instantjustice164 2 ปีที่แล้ว +5

    Such a wonderful news for all peace loving hearts on Mother Earth....🧡❤️👌
    Amen Amen Amen ❤️🙏👏

  • @craftworld576
    @craftworld576 2 ปีที่แล้ว +1

    ദൈവ ഇല്ലാത്ത പാർട്ടി 🔥🔥🔥. കേരളത്തിൽ ഇപ്പോൾ മനുഷ്യർ അനുഭവിക്കുന്നു...

  • @ABM257
    @ABM257 2 ปีที่แล้ว +14

    തമാശക്ക് പോലും ചങ്കിലെ ചൈനയെ കുറിച്ച് ഇങ്ങനെയൊന്നും പറയല്ലേ ഷാജൻ സാർ ഇവിടെയുള്ള കമ്മികൾക്ക് സഹിക്കില്ല 😀

    • @dasknair
      @dasknair 2 ปีที่แล้ว

      മ്മടെ ചിന്താ ജെറോം എവിടാ ഇപ്പോൾ ?

  • @alexanderthankacable
    @alexanderthankacable 2 ปีที่แล้ว +3

    റഷ്യ തീർന്നു, ചൈന തീർന്നു.. US അന്നും ഇന്നും എന്നും ലോക നേതാവ്. US

  • @radharajan2770
    @radharajan2770 2 ปีที่แล้ว +9

    Good

  • @varghesethomas3519
    @varghesethomas3519 2 ปีที่แล้ว +5

    Good news 👏👏👏💪💪

  • @syamraj9074
    @syamraj9074 2 ปีที่แล้ว +4

    എൻ്റെ രാജ്യം ലോകത്തിൻ്റെ നെറുകിൽ എത്തും

  • @dileenavikas8421
    @dileenavikas8421 2 ปีที่แล้ว +1

    Sajan ur open mind is absolutely wonderful 💯...

  • @balakrishnank2062
    @balakrishnank2062 2 ปีที่แล้ว +11

    ചൈന അങ്ങനെയൊന്നും മുങ്ങുന്ന സാധനമല്ല എല്ലാ രാജ്യങ്ങളും ഒന്ന് വിചാരിച്ചാൽ മുക്കം പറ്റും

  • @manikutti4005
    @manikutti4005 2 ปีที่แล้ว +5

    Funtastic presentation, outstanding and brilliant scrutiny.

  • @mkpmkp718
    @mkpmkp718 2 ปีที่แล้ว +61

    ഇത് നേരത്തെ അറിയാം ബലൂണ് ആണ് ചൈന എന്ന്, കോൺഗ്രസ്‌ കാർക്ക് ആയിരുന്നു പർവതം, നെഹ്‌റു ചൈന യുടെ സഹായം കിട്ടിയോ എന്ന് സംശയം, പിൻഗാമികൾ കട്ടിക്കൂട്ടുന്നത് അതാണ് സംശയം

    • @josephps2880
      @josephps2880 2 ปีที่แล้ว

      nee poda

    • @anand4395
      @anand4395 2 ปีที่แล้ว

      Yes കോൺഗ്രസ്‌ 😠

    • @user-ht4gq8hz2d
      @user-ht4gq8hz2d 2 ปีที่แล้ว

      സങ്കിയുടെ വാട്സ്ആപ്പ് ക്ലാസ്സ്‌ വിഷുങ്ങി ശർദ്ധിക്കുന്ന പൊട്ടന്മാർ 🤣

  • @shylendranshylushylendrans6463
    @shylendranshylushylendrans6463 2 ปีที่แล้ว +1

    ഇന്ത്യയോട് മസില് പിടിക്കാൻ വന്നവരാണ് ചൈനക്കാർ, ആ ചൈനക്കാർ ട്രൗസറില്ലാതെ ഓടുന്ന കാഴ്ച. സന്തോഷംകൊണ്ടെനിക്കിരിക്കാൻവയ്യേ

  • @shaijusmusictimes7068
    @shaijusmusictimes7068 2 ปีที่แล้ว +5

    Very good news ❤️❤️👍👍

  • @nkspaal3580
    @nkspaal3580 2 ปีที่แล้ว +2

    തകരട്ടങ്ങനെ തകരട്ടെ മധുര മനോജ്ഞo തകരട്ടെ. ഉയരട്ടങ്ങനെ ഉയരട്ടെ സുന്ദര ഭാരതമുയരട്ടെ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 ปีที่แล้ว +6

    Very Good News. China Thakarunnathu kananan Varshangalayi Aaghrahikunnu. Than kuzhikkunna kuzhiyil Than Thanne.....

  • @sajeshsajeshkv1570
    @sajeshsajeshkv1570 2 ปีที่แล้ว +6

    കേരളത്തിൽ പോലും സാധിക്കുന്നില്ല അപ്പാ ചൈനയിൽ 😁😄😃

  • @thulaseedharannk4962
    @thulaseedharannk4962 2 ปีที่แล้ว +3

    മധുര മനോഹര മനോജ്ഞ വാർത്ത

  • @krishnakumarunni7808
    @krishnakumarunni7808 2 ปีที่แล้ว +8

    Congratulations ❤️

  • @jetsonjose
    @jetsonjose 2 ปีที่แล้ว +6

    Don't just take other news channels report as face value.. The recent events showing China making a good deal out of Oil purchase, export and foreign reserve..
    Here are some facs..
    1.) China’s foreign exchange reserves - the world’s largest - rose to US$3.13 trillion last month from US$3.12 trillion in April.
    2) Iranian oil has been priced at nearly $10 a barrel below Brent futures to put it on par with Urals cargoes that are scheduled to arrive in China during August.
    3) China's exports grew by 17.9% yoy to USD 331.3 billion in June of 2022, beating market forecasts of 12% and accelerating from a 16.9% rise a month earlier. It was the biggest rise in shipments since January,
    Tail end: make your own assessment rather copy others news reports..

  • @sashidharannair5855
    @sashidharannair5855 2 ปีที่แล้ว

    എത്രയുംവേഗം ആ പ്രക്രിയപൂർണമാകട്ടെ എല്ലാരെങ്ങാതുംതകകരണംതളരണം