ഓണത്തിന് പൂ കൃഷി ചെയ്ത് വിജയം കൊയ്ത് സൗഹൃദം/ഈ പൂ കൃഷി തമിഴ് നാട്ടിലല്ല കേരളത്തിലാണ്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2023
  • അനിൽ മംഗല്യയുടെ ജൈവ്വ കൃഷിയുടെ പുതുപാഠങ്ങൾ ഒരു മാതൃകയാണ്. സമ്മിശ്ര കൃഷിയുടെ പുതിയ തലങ്ങൾ .. സാധ്യതകൾ ..
    വിപണന തന്ത്രങ്ങൾ.. തരിശ് നിലങ്ങളെ ജൈവവൈവിധ്യമാക്കുന്ന പുതുകൃഷി രീതികൾ ഒക്കെ അനിൽ മംഗല്യ എന്ന യുവ ജൈവ്വ കർഷകനെ വേറിട്ടു നിർത്തുന്നു. കാബേജ്, ക്വാളിഫ്ലവർ , ബീൻസ് , കെയിൽ ചീര തുടങ്ങി നാടൻ ഇനങ്ങളെല്ലാം ഈ തോട്ടത്തിലുണ്ട്. ധരണി എന്ന പേരിൽ ഒരു കാർഷിക കൂട്ടായ്മക്കും ഏനാത്ത് നേതൃത്വം നൽകി വരുന്നു.
    അനിൽ മംഗല്യ
    +91 94473 26651 #flowers #flower #flowercultivation #jamanthi
    #pachila #പച്ചില #Farming #biofarming#kollam #biofarming #agriculture
    ** Follow us on **
    Facebook: / pachila.in
    Instagram: / pachila.in
    Website: www.pachila.in

ความคิดเห็น • 4

  • @salvavk9987
    @salvavk9987 11 หลายเดือนก่อน +2

    🎉

  • @jibindenny2104
    @jibindenny2104 11 หลายเดือนก่อน +2

    ❤❤❤❤❤

  • @gps7598
    @gps7598 11 หลายเดือนก่อน +5

    Ullas bro...... it's a nice one keep going.

    • @Pachila
      @Pachila  10 หลายเดือนก่อน

      thanks share maximum groups