"വെള്ളരിക്ക കറി " കൂട്ടിചോറ് ഒന്ന് കഴിച്ചു നോക്കിയെ / Kerala Special vellarikka Curry with meals

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #vellarikkacurry
    #keralaspecialvellarikkacurry
    #Keralamealscurry
    #vellarikkaozichucurry
    ചേരുവകൾ
    വെള്ളരിക്ക - ചെറിയ ഒരെണ്ണം
    ( ആൾക്കാരുടെ അളവ് അനുസരിച്ച് കൂട്ടാം ] ഇത് 4 or 5 പേർക്ക് ഉള്ള കണക്ക്
    പച്ചമുളക് - 4 എണ്ണം [എരിവു അനുസരിച്ച് മാറ്റം ]
    തെങ്ങ - ഒരു കപ്പ്
    ജീരകം - കാൽ ടീസ് പൂൺ [1/4 tsp ]
    ചുവന്നുള്ളി - 4 എണ്ണം ചെറുത് [ അരയ്ക്കാൻ]
    വലുതാണെങ്കിൽ 2 or 3
    മഞ്ഞൾ പൊടി - കാൽ ടീസ് പൂൺ [1/4 tsp ]
    മുളക് പൊടി - ഒരു പിഞ്ച് [ കളർ മാറ്റുന്നതിന് മാത്രം, ചേർക്കണം എന്ന് നിർബന്ധം ഇല്ല ]
    വെള്ളരിക്ക ചെറുതായി അരിഞ്ഞ് ,പച്ചമുളകും അരിഞ്ഞ് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക
    അരയ്ക്കാൻ തേങ്ങ ,ജീരകം,(curry ku use chyunna) ചുവന്നള്ളി ,പച്ചമുളക് 1 ,പേസ്റ്റ് പോലെ അരയ്ക്കുക
    ബാക്കി video yil

ความคิดเห็น • 553

  • @haseenashamlack3675
    @haseenashamlack3675 2 ปีที่แล้ว +20

    ഞാൻ കുറെ പ്രാവിശ്യം ഉണ്ടാക്കി. എനിക്ക് ഇഷ്ട്ടായി. വീട്ടുകാർക്കും ഇഷ്ട്ടായി. വെള്ളരിക്ക കറി വെറുത്തിരുന്ന ഞാൻ വെള്ളരിക്ക കറിയെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. Thank you so much 🥰

  • @sandrans8958
    @sandrans8958 4 ปีที่แล้ว +5

    ഇപ്പോഴാണ് video കണ്ടത്. ഇന്ന്, എന്ത് curry ആക്കണം എന്നുള്ള confusion ൽ ആയിരുന്നു. അത് തീർന്നു. Video വളരെ ഉപകാരം ആയി. Super ചേച്ചി. നല്ല reciepy 😋

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thanku ❤

    • @athirarajan.k8372
      @athirarajan.k8372 ปีที่แล้ว +1

      Ennum raathri njaanum chinthikkum nale enth curry vekkum ennu.

  • @user-hu6mo7tf1f
    @user-hu6mo7tf1f หลายเดือนก่อน +1

    ഞാൻ ഇത് നോക്കിയാണ് ഉണ്ടാകുന്നത് എല്ലാവർക്കും ഇഷ്ട്ടമായി 👍👍

  • @vijishak4142
    @vijishak4142 4 ปีที่แล้ว +52

    ഇന്ന് ഞാൻ ഇതാണ് ഉണ്ടാക്കിയത് അടിപൊളി രുചിയാണ്. വളരെ നന്ദി ☺

  • @lathikanagarajan7896
    @lathikanagarajan7896 14 วันที่ผ่านมา

    Nalla curry ..njangalum ingane undakarundu..
    Enthayalum nalla parichaya sampanna aaya aalu thanne thenga curry undakumpol sradikenda ella karyamgalum praranju thannu ellam correct aanu God bless u❤

  • @marymathew246
    @marymathew246 3 ปีที่แล้ว +1

    അടിപൊളി കറി ,ഞാൻ ഉണ്ടാക്കി ,വീട്ടിൽ എല്ലാർക്കും ഇഷ്ടമായി ,Thanku

  • @saniyaraju7660
    @saniyaraju7660 2 ปีที่แล้ว +2

    ഞാനും ഇന്ന് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. ചോറിന്റെ കൂടെ മാത്രമല്ല, അപ്പത്തിനും ചപ്പാത്തിക്കും ഒക്കെ നല്ല കോമ്പോ ആണ് ട്ടോ.. അടിപൊളി 😋😋👌🏻

  • @rincybenjamin7454
    @rincybenjamin7454 5 ปีที่แล้ว +7

    Super curry ചേച്ചി. വറ്റല്‍ മുളകിന് പകരം ഞാൻ കൊണ്ടാട്ടം മുളക് ആണ്‌ ഇട്ടത്. Very tasty curry, and very simple one....

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว

    Super curry ketto. Evide ellaperkum valareyadhikam ishtapettu. Njan kurachu puli koode cherthu. Evide ellaperkum puli ulla curry anu ishtam. Thanks for this recipe

  • @noorudheennoorudheen4484
    @noorudheennoorudheen4484 10 หลายเดือนก่อน +1

    Njan undaki. Nalla rasamund. ❤

  • @sherinsworld5672
    @sherinsworld5672 5 ปีที่แล้ว +24

    Adipoliyatto

  • @ashapradeep6674
    @ashapradeep6674 4 ปีที่แล้ว

    Thaankuuuu cheaachiii thaanku so much , eeee curry pand kooteetund പിന്നീട് ഈ കറി ആകി തരാൻ പറയാൻ എന്തിനെ കൊണ്ടാണ് ഉണ്ടാകിയെ ന് enik areelaarunnu, innu njan just raavile പോകണ്ട കൊണ്ട് ചേച്ചീടെ receipy കണ്ടിട്ട് ഉണ്ടാകി നോക്കി പഴയ same taste kitty, thaank uu sooo much cheaachiii, oththiri haapyy aayi

  • @shyniakshara
    @shyniakshara 4 ปีที่แล้ว +5

    അടിപൊളി. നല്ല രുചി. ഞാൻ ഉണ്ടാക്കി. താങ്ക്സ്.
    വെള്ളരിക്ക വേകുന്ന താമസമേ ഉള്ളൂ പെട്ടെന്ന് ഉണ്ടാകാം.

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      thanku

    • @murshidacp5733
      @murshidacp5733 4 ปีที่แล้ว

      @@DeviPavilion valiya jeerakam aano?

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      @@murshidacp5733 ചെറിയ കറിക്കു ചേർക്കുന്ന ജീരകം

    • @murshidacp5733
      @murshidacp5733 4 ปีที่แล้ว

      @@DeviPavilion adh ndh?

  • @ckhoney8067
    @ckhoney8067 2 ปีที่แล้ว

    Moru koodi cherthal Super moru Curry aakum.. Nalla ruchiyayirikkum. Njan moru cherkkathe ithu vare undakkiyittilla. Ini onnu undakki nokkatte.. Thanks

    • @DeviPavilion
      @DeviPavilion  2 ปีที่แล้ว

      അത് വേറെ, അതും Video ഇട്ടിട്ടുണ്ട്

  • @user-ou6ry3ml5o
    @user-ou6ry3ml5o 5 ปีที่แล้ว +18

    വെള്ളരിക്ക കറി സൂപ്പർ. അച്ചാറും പപ്പടവും ഉണ്ടെങ്കിൽ ഉഷാർ

  • @chachunachu5458
    @chachunachu5458 3 ปีที่แล้ว +1

    Ente veetile mikka divasangalilum undakkunna vellarikka ozhichu Curry... chila samayam manga ittum vakkarundu 😋

  • @shivaskitchenland1605
    @shivaskitchenland1605 5 ปีที่แล้ว +10

    Good recipe , try cheyyatto

  • @fathimasiraj7252
    @fathimasiraj7252 2 ปีที่แล้ว

    Super ithu mathram mathi chorunnnannn thanks so much chechi

  • @sabnathomasbl212
    @sabnathomasbl212 4 ปีที่แล้ว +3

    Chechiii am doing this second time ..my husband liked this soo much ..thanks for d recipe..

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thank you so much dear😍😍🌷🌷

  • @ameeraamir1904
    @ameeraamir1904 4 ปีที่แล้ว +4

    Thanks alot for the effort , but i wish if there was an english subtitle - for non indian people . By the way I love all the indian cooking . Thanks alot again ❤️

  • @sandrac2510
    @sandrac2510 4 ปีที่แล้ว +4

    Njan sthiramayit undakkunna കറിയാണ് ചേച്ചി.... enikorupadishtanu

  • @thesnifaisal7351
    @thesnifaisal7351 ปีที่แล้ว

    ഞാൻ സ്ഥിരം ഉണ്ടാക്കുന്ന കറി 👏👏👏👏

  • @nahlahafiz6394
    @nahlahafiz6394 3 ปีที่แล้ว +2

    Nanum undakki nokkki ...super👍😍

  • @pgn4nostrum
    @pgn4nostrum 4 ปีที่แล้ว

    ഒത്തിരി ഇഷ്ടമാണ് ഈ കറി
    വീട്ടിൽ ഉണ്ടാകുമായിരുന്നു
    വീട് വിട്ടതിൽ പിന്നെ വീട്ടുരുചികൾ കൈവിട്ടുപോയി. വർഷങ്ങളായി
    ഐഡിയ വെച്ച് എന്നുണ്ടാക്കിയാലും പിരിയും. മോര് ഒഴിച്ചും..നോക്കി😢
    ശരിക്കുമുള്ള ടെക്‌നിക്ക് പറഞ്ഞുതന്നതിന് സന്തോഷവും
    വളരെ നന്ദിയും 🙏🙏
    ഇനി ട്രൈ ചെയ്തിട്ട്...വിവരം അറിയിക്കാം

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      Thanku dear 😍..welcome devi pavilion family 🌷🌷🌷

    • @pgn4nostrum
      @pgn4nostrum 4 ปีที่แล้ว

      @@DeviPavilion 🙏🤝💝

  • @athiraashma992
    @athiraashma992 ปีที่แล้ว

    Njnanum undakki. Super recipe 😍

  • @sathyadevan4689
    @sathyadevan4689 4 ปีที่แล้ว +4

    Polichu nte fav dish aanu.. Tnx

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thanku bro 😍..welcome devi pavilion & Devidays family 💐💐💐

  • @gopalakrishnannair3237
    @gopalakrishnannair3237 3 ปีที่แล้ว +2

    Your voice just like our former health minister,Shailaja teacher

  • @ChristyBoyJohnson
    @ChristyBoyJohnson 5 ปีที่แล้ว +19

    I myself tried. It is very tasty. Thanks.

  • @priharahj5515
    @priharahj5515 2 ปีที่แล้ว

    love the way you talk nice

  • @vineeshkumarv3346
    @vineeshkumarv3346 4 ปีที่แล้ว +3

    എന്ത് ഭംഗിയാണ് കാണാൻ കൊതിയാവുന്നു കണ്ടിട്ട് 💓💓💓

  • @anaysandeep390
    @anaysandeep390 4 ปีที่แล้ว +2

    സൂപ്പർ ചേച്ചി മോന് നല്ല ഇഷ്ടപ്പെട്ടു

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thanku dear 😍..welcome devi pavilion & Devi days 💐💐💐....monu na special thankas😍

  • @sreemoljerin5306
    @sreemoljerin5306 3 ปีที่แล้ว +1

    ഇതാണ് എന്റെ ഇന്നത്തെ കറി 😋😋

  • @marymathew246
    @marymathew246 3 ปีที่แล้ว

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, അടിപൊളി

  • @vavusvavus963
    @vavusvavus963 ปีที่แล้ว +4

    എന്റമ്മ ഉണ്ടാകാറുള്ള മൂവാറ്റുപുഴ സ്റ്റൈൽ വെള്ളരിക്ക കറി 🥰😘

  • @lakshmisuresh3607
    @lakshmisuresh3607 4 ปีที่แล้ว +2

    oke yechi try cheiyam👍

  • @minnum.r2534
    @minnum.r2534 4 ปีที่แล้ว +2

    സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കി

  • @vandanamenon655
    @vandanamenon655 3 ปีที่แล้ว

    ഇന്ന് ഉച്ചക്ക് ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട് 🙏😍

  • @anjusvlog8945
    @anjusvlog8945 2 ปีที่แล้ว +1

    Tks Chechi 🙏

  • @TimePass-il6sn
    @TimePass-il6sn 5 ปีที่แล้ว +5

    Superayitund

  • @nishashaji7367
    @nishashaji7367 3 ปีที่แล้ว

    Chechii nannayitund...njn ipazhanalloo ithokke kandathuu

  • @rekhasanthosh3732
    @rekhasanthosh3732 4 ปีที่แล้ว

    Try cheythu നോക്കിയിട്ട് പറയാം ട്ടോ

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Parayan marakkaruthu . Thanks 🌷

  • @anjuanish6873
    @anjuanish6873 4 ปีที่แล้ว

    Superb Chechi Njan innu try cheythu Adipoli Tnks to u

  • @dhanyaprince3913
    @dhanyaprince3913 5 ปีที่แล้ว

    Vellarikka curry try cheythu. Nannayirunnu . Ellarkkum ishtappettu

  • @sajusurya1789
    @sajusurya1789 2 ปีที่แล้ว

    Suuuuuper chechi, innu njan e curry undaki nannayitundu,😋😋😋😋👌

  • @diyafathima7979
    @diyafathima7979 4 ปีที่แล้ว

    👌👌👌 ഞാൻ ഉണ്ടാക്കി, നല്ല രുചി ഉണ്ട്

  • @anushibu98
    @anushibu98 4 ปีที่แล้ว +2

    Undakkittan povanu. Guruji anugrahikkanam😅😋

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      All the best 😃😃 . Thanks dear 🌷

  • @minzFavz
    @minzFavz 5 ปีที่แล้ว +13

    Ithil curd cherkkumbo vellarika morukari aville???

  • @highbrow4069
    @highbrow4069 4 ปีที่แล้ว +6

    Simple yet tasty............ expecting for more

  • @jijijijirajesh1179
    @jijijijirajesh1179 4 ปีที่แล้ว

    ഇന്ന് ഇതാണ് ഞാൻ ഉണ്ടാക്കിയത് വളരെ ടേസ്റ്റിയായിരുന്നു ചേച്ചി താങ്ക്‌യു 👌👌👌👌

  • @sofiyabinoy3881
    @sofiyabinoy3881 3 ปีที่แล้ว +1

    സൂപ്പർ 👌🏻ഇന്ന് ഈ കറി ഉണ്ടാക്കി 🥰

  • @angelangeldream
    @angelangeldream 3 ปีที่แล้ว +4

    Ithanu ente innathe curry, 😋loves from Dubai 🥰

    • @DeviPavilion
      @DeviPavilion  3 ปีที่แล้ว

      Woo..thanku dear ❤😍👌

  • @midhyamuraleedharan3433
    @midhyamuraleedharan3433 4 ปีที่แล้ว

    Hii chechyy njn undaki nokki.first time anu super enik ishtaayii very nice

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Woo .thanku dear 😍😘...welcome devi pavilion family 💐💐💐

  • @anaghaachu3361
    @anaghaachu3361 3 ปีที่แล้ว +5

    സൂപ്പർ 🥰🥰🥰

  • @armmenon5143
    @armmenon5143 13 วันที่ผ่านมา

    👍thairine Puli veno?

  • @aryav7796
    @aryav7796 4 ปีที่แล้ว +6

    Super Bowl 👍👍

  • @anilajijin
    @anilajijin 4 ปีที่แล้ว +5

    Super tast

  • @zeena-bh9gs
    @zeena-bh9gs 2 ปีที่แล้ว

    2 അല്ലി വെളുത്തുള്ളി കൂടി തേങ്ങ അരക്കുമ്പോൾ ചേർക്കാം 👌👍😋

  • @krishnamohan4841
    @krishnamohan4841 3 ปีที่แล้ว +10

    I will try this curry today.it's very tasty😋😋😄

  • @shynisinil5162
    @shynisinil5162 4 หลายเดือนก่อน

    Thank you 😍

  • @reshmasunil2003
    @reshmasunil2003 3 ปีที่แล้ว

    Njan undakki super ayirunnu 👌👌👌

  • @minnuandrinus7227
    @minnuandrinus7227 2 ปีที่แล้ว

    ഞാനിന്നുണ്ടാക്കി 👍👍

  • @prafulla8583
    @prafulla8583 4 ปีที่แล้ว +4

    Thank you so much..yummy taste....your recipe came out deliciously.

  • @lekshmilechu5786
    @lekshmilechu5786 4 ปีที่แล้ว +1

    Ithu theerchayayum njan cheyythu nokkum

  • @Jesusrockstar123
    @Jesusrockstar123 3 ปีที่แล้ว

    I love your way of cooking.

  • @shobhak7646
    @shobhak7646 5 หลายเดือนก่อน

    Nice

  • @jobymoloj275
    @jobymoloj275 4 ปีที่แล้ว

    Super chechi. Njan try cheythu

  • @shobhakollath408
    @shobhakollath408 4 ปีที่แล้ว

    Adipoli airnu Chechi..innu undaki elavarkum ishtamayi.. Thanks so much.

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      Thank you so much 🌷🌷🌷

  • @soumyamidhunsoumyamidhun9502
    @soumyamidhunsoumyamidhun9502 2 ปีที่แล้ว

    നാളികേര പാല്‍ ചേര്‍ത്ത recipe onnuparayumo

  • @annakutti2868
    @annakutti2868 2 ปีที่แล้ว +1

    Adipoli anu...😋😋

  • @kuttikurmbis
    @kuttikurmbis 2 ปีที่แล้ว

    സൂപ്പർ ആണ് ഞാൻ നോക്കി 🥰

  • @nejushanu9726
    @nejushanu9726 4 ปีที่แล้ว +5

    Tnku chechi...simple receipeeee😍

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      Thanku dear ☺️🌷

  • @adhuremyaadhuremt863
    @adhuremyaadhuremt863 4 ปีที่แล้ว

    Chechi njan undakki nokki supper

  • @dibn1308
    @dibn1308 4 ปีที่แล้ว +3

    So perfect a Cooking Style...Thank you...

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thanku thanku 😍....welcome devi pavilion &Devi days family 💐💐💐

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thnanks 🌷

  • @StyleCarebyDrJamshi
    @StyleCarebyDrJamshi 5 ปีที่แล้ว +8

    Ente favourite curry 😋

  • @vidyasaleelan3294
    @vidyasaleelan3294 5 ปีที่แล้ว +1

    Thanku vry much adipoli vellarika curry

  • @madhav2772
    @madhav2772 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി 👌👌

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Very good ancient cury

  • @pothuvalarthalwayanad6687
    @pothuvalarthalwayanad6687 2 ปีที่แล้ว +1

    Valiaya jeerakam aano atho cheriya jeerakamo

    • @DeviPavilion
      @DeviPavilion  2 ปีที่แล้ว

      Chriya jeerakam...thanku

  • @nahlahafiz6394
    @nahlahafiz6394 3 ปีที่แล้ว +1

    Thanku 😍😍😍😍

  • @aparnaaparna3572
    @aparnaaparna3572 4 ปีที่แล้ว +2

    Chechi njan innu try cheithu.varriety ozhichu curry aanu.

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thanku dear 😘😍😍...welcome devi pavilion & Devi days family 💐💐💐

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 2 ปีที่แล้ว

    കറി നന്നായി ട്ടോ..

  • @balagopalanpn5721
    @balagopalanpn5721 ปีที่แล้ว

    Adukkum chittayumayi present cheythal kooduthal nannayene

  • @KozhiUkBoss
    @KozhiUkBoss 28 วันที่ผ่านมา

    Thakyou💗

  • @remyam25
    @remyam25 4 ปีที่แล้ว +2

    Nice👍👍👍

  • @prageethahariharan8274
    @prageethahariharan8274 ปีที่แล้ว

    Nice one ...

  • @vimaladevis4110
    @vimaladevis4110 ปีที่แล้ว

    Thank you

  • @meeragiles5688
    @meeragiles5688 4 ปีที่แล้ว +6

    Add some raw mango pieces or uppumanga pieces if you are a non veg add some smallprawns

  • @ayushkrishna813
    @ayushkrishna813 2 ปีที่แล้ว +1

    ☕സതിഭായി

  • @anilaanil8552
    @anilaanil8552 5 ปีที่แล้ว +2

    Parippum thakalium cherthal supper avum

  • @aneeshkumar5769
    @aneeshkumar5769 2 ปีที่แล้ว +1

    Super 👍👍❤❤

  • @onelifehealthtips2074
    @onelifehealthtips2074 5 ปีที่แล้ว +6

    Super ♥️👌

  • @rimshasworldfoodandcraft6773
    @rimshasworldfoodandcraft6773 4 ปีที่แล้ว +2

    Appo salt edandeeee chechiiiiii

  • @keerthanasandeep
    @keerthanasandeep 5 ปีที่แล้ว +2

    Adipoly... vellarika curry... veetl undakum ethu mikapozhum... nostalgia.. 😍❤👍

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      സത്യം ...എന്റെ അമ്മുമ്മ ടെ കറിയാ സ്ഥിരം,

  • @likhithasreekumar5356
    @likhithasreekumar5356 4 ปีที่แล้ว +1

    Great taste chechi

  • @jamshiashrafbk5031
    @jamshiashrafbk5031 3 ปีที่แล้ว +1

    Super

  • @meenupappan1740
    @meenupappan1740 5 ปีที่แล้ว +4

    കണ്ടിട്ടു തന്നെ കഴിക്കാൻ തോന്നുന്നു ,വെളളരിക്ക കറി തീച്ചയായും ഉണ്ടാക്കാം,

  • @pathusspathuss6278
    @pathusspathuss6278 3 ปีที่แล้ว +3

    Super 🥰

  • @anittabinu8975
    @anittabinu8975 4 ปีที่แล้ว +1

    Thankyou super🤗🤗

  • @lovely-gg2fc
    @lovely-gg2fc 3 ปีที่แล้ว

    വെള്ളരിക്ക കണ്ടപ്പോൾ ഈ കറി ഉണ്ടാക്കി നോക്കി.....

  • @remeshbabu2438
    @remeshbabu2438 ปีที่แล้ว

    Good.... 👍