Krishnavataram by Kandamangalam Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2018
  • Krishnavataram by Kandamangalam Parameshwaran Namboothiri. Also on stage: Suresh Babu Namboothiri, Unnikrishnan Namboothiri & Krishna Kumar

ความคิดเห็น • 174

  • @krishnakumarik3334
    @krishnakumarik3334 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ഭഗവാനേ നേരിട്ടല്ലെങ്കിലു തിരുമേനിയുടെ സപ്താഹം കേൾക്കാൻ സാധിച്ചു ഭാഗ്യവശാൽ ഭഗവാന്റെ അവതാര കഥ നന്ദി നമസ്ക്കാരം

  • @krishnankutty8109
    @krishnankutty8109 7 หลายเดือนก่อน +1

    വീണ്ടും വീണ്ടും കാണുന്നു മനോഹരം ആനന്ദദായകം

  • @haridasanmanjapatta7991
    @haridasanmanjapatta7991 3 ปีที่แล้ว +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @krishnakumarik3334
    @krishnakumarik3334 2 ปีที่แล้ว +3

    തിരുമേനിക്ക് നമസ്ക്കാരം ഭഗവാൻ i ഈ മഹാവ്യാധിയിൽനിന്നും എല്ലാവരെയും കാത്തുരക്ഷിക്കട്ടെ എത്രകേട്ടാലും മതിവരാത്തതാണ് കൃഷ്ണകഥകൾ

  • @santhipaliyam456
    @santhipaliyam456 3 ปีที่แล้ว +5

    വളരെ മനോഹരം തിരുമേനീ.🙏🙏🙏

  • @krishna_gvr
    @krishna_gvr 3 ปีที่แล้ว +12

    കണ്ടമംഗലം പരമേശ്വരൻ തിരുമേനിയുടെ ഭാഗവത പ്രഭാഷണം മുഴുവനും post ചെയ്യണേ.. Please
    🙏🙏🙏😌😌😌

  • @amareshanamareshank7152
    @amareshanamareshank7152 4 ปีที่แล้ว +8

    ഇത്രയും മനോഹരമായ നിമിഷം എന്റെ മനസ്സ് നിറയെ കൃഷ്ണനായിരുന്നു വളരെ നന്ദി

  • @kamalamkodasserypadmalayam5218
    @kamalamkodasserypadmalayam5218 2 ปีที่แล้ว +4

    അവതാരം ഭജന വളരെ നന്നായി 🙏🙏🙏🙏🙏

  • @manikandanayyappan6347
    @manikandanayyappan6347 3 ปีที่แล้ว +3

    ഹരിഓം …… ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ വളരെ നല്ല സന്ദേശം ദൈവസ്തുതിയോടെ നന്ദി നമസ്കാരം

  • @JanakyKNair
    @JanakyKNair 2 ปีที่แล้ว +3

    ഹരേ കണ്ണാ..🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏 പാദപ്രണാമം 🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m 9 วันที่ผ่านมา

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @radhamk6538
    @radhamk6538 2 ปีที่แล้ว +3

    Hare krishna 🙏 Om namo bagavade vasu devaya 🙏

  • @santhoshkumarcu
    @santhoshkumarcu 3 ปีที่แล้ว +2

    ഭാഗവതത്തിലെ ഏറ്റവും ഭക്തി പ്രധാനമായ ഭാഗം മനസ്സില് ഭഗവാ൯ അവതാരം ചെയ്യാ൯ തയ്യാറാക്കുന്ന മൂലപ്രക്റ്തിയുടെ വ൪ണ്ണന കൂടിയായ ദശമസ്കന്ധം മൂന്നാമദ്ധ്യായം ആദ്യ 7 ശ്ലോകങ്ങള് (ശ്രീ ശുക ഉവാച: അഥ സ൪വ്വ ഗുണോപേത........... സാഗരം.) നീക്കം ചെയ്തത് തീരാത്ത നഷ്ടമായിപ്പോയി. സ൪വ്വത്ര ഗോവിന്ദ നാമ സങ്കീ൪ത്തനം ഗോവിന്ദ ഗോവിന്ദ.🙏🙏🙏

  • @babuk9966
    @babuk9966 2 ปีที่แล้ว +2

    Narayana Narayana Narayana🙏Thirumeni ude prabasanam Amritha T v yil Kelkkarund Valare Eshtamanu Thurumeni Ethra kettalum Mathiyavilla valare Bhagiyayi Parajutharum

  • @lalitha3804
    @lalitha3804 หลายเดือนก่อน

    Hare Rama Hare Krishna 🙏

  • @jayaprakashjiju6642
    @jayaprakashjiju6642 5 ปีที่แล้ว +8

    Superb, what a description of Krishna. Many thanks.

    • @hkjutube
      @hkjutube 3 ปีที่แล้ว

      th-cam.com/users/hkjutube

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +3

    കലിയുഗം..... നമ്മുടെ കൊച്ചു കേരളത്തിൽ ദൈവവിശ്വാസം ഇല്ലാതായി. ഇപ്പോളരങ്ങേരുന്നത് കൊലപാതകം പീഡനം അഴിമതി അങ്ങനെ എന്തെല്ലാം. പ്രിയമുള്ളവരേ നിങ്ങൾ ഒരൽപ സമയം ഇത് പോലുള്ള ഭാഗവത പാരായണം കേൾക്കുക അറിയുക. ജീവിത വിജയത്തിന് ഉത്തമം.ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ.....

  • @krishnankutty8109
    @krishnankutty8109 2 ปีที่แล้ว +2

    മനോഹരമീ ദീപാരാധന ഹരേ കൃഷ്ണാ

  • @radhekrishna1935
    @radhekrishna1935 2 ปีที่แล้ว +1

    ഹരേ... കൃഷ്ണാ.....🙏
    🙏🌹🙏🌹🙏🌹🙏

  • @sreedevisubramanniansubram5069
    @sreedevisubramanniansubram5069 3 ปีที่แล้ว +4

    നാരായണ നാരായണ നാരായണ 🙏🙏👏

  • @sreerajmn8082
    @sreerajmn8082 3 ปีที่แล้ว +4

    Hello, appreciate if you can upload full sapthaham of kandamangalam please? Or atleast provide the link description in your revert. Thanks a lot.

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว +3

    ശ്രീമദ്ഭാഗവതം --
    ഖം വായും അഗ്നിം സലിലം മഹീം ച
    ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ /
    സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം
    യത് കിം ച ഭൂതം പ്രണമേദനന്യഃ.
    ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ.
    khaṁ vāyum agniṁ salilaṁ mahīṁ cha
    jyotīṁṣi sattvāni diśo drumādīn /
    sarit-samudrāmś cha harEḥ śarīraṁ
    yat kiṁ cha bhūtaṁ praṇameEd ananyaḥ
    खं वायुम् अग्निं सलिलं महीं च
    ज्योतींषि सत्त्वानि दिशो द्रुमादीन् /
    सरित्-समुद्रांश्च हरेः शरीरं
    यत् किं च भूतं प्रणमेद् अनन्यः //
    The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!

  • @vijayaelayath5719
    @vijayaelayath5719 ปีที่แล้ว

    Krishnayavasudevayadevaki nandanayacha nandagopakumaraya.govindaya.namo.nama

  • @lathavenugopal6709
    @lathavenugopal6709 2 ปีที่แล้ว +1

    ഗുരുഭ്യോ നമഃ

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว +1

    Hridyam thirumeni 🙏🏻🙏🏻

  • @LathaUnnikrishnan-vu3ub
    @LathaUnnikrishnan-vu3ub 9 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏🙏🙏

  • @capturesbysree_
    @capturesbysree_ 3 ปีที่แล้ว +4

    Beautiful 💯👌🏼 Krishnaaaa.. 🙏🏼🙏🏼🙏🏼🙏🏼

    • @mohanancp5607
      @mohanancp5607 3 ปีที่แล้ว

      B!agavane....namaskaram

    • @mohanancp5607
      @mohanancp5607 3 ปีที่แล้ว

      Enniyum kalkanaaAagraham undu

  • @vijayaelayath5719
    @vijayaelayath5719 ปีที่แล้ว

    Krishnahare.jaya krishna.hare

  • @vijayaelayath5719
    @vijayaelayath5719 ปีที่แล้ว

    Sarvatragovindanamaskeerthnam govinda govinda

  • @vijayaelayath5719
    @vijayaelayath5719 หลายเดือนก่อน

    Hare.krishna

  • @vkwarrier7658
    @vkwarrier7658 2 ปีที่แล้ว +2

    Beautiful narration.Hare Krishna

  • @krishnakumarymuralidharan3303
    @krishnakumarymuralidharan3303 ปีที่แล้ว

    Pranamam thirumeni,

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 ปีที่แล้ว

    ഹരി ഓം🙏🙏🙏

  • @ambujamkongotkongot8546
    @ambujamkongotkongot8546 5 ปีที่แล้ว +3

    Description of krishna super...
    Thank u

  • @anithasasikumar6405
    @anithasasikumar6405 4 ปีที่แล้ว +3

    Please upload full sapthaham.Hare Krishna....

    • @hkjutube
      @hkjutube 3 ปีที่แล้ว

      th-cam.com/users/hkjutube

  • @saraswathykk6864
    @saraswathykk6864 ปีที่แล้ว +1

    മനോഹരമായ പ്രഭാഷണം 👍👍👍🙏

  • @ambujamkongotkongot8546
    @ambujamkongotkongot8546 5 ปีที่แล้ว +2

    Keshadipada varnam. Super lucky. To. Here. krishna guruvayoorappa

  • @shyamaladevi8985
    @shyamaladevi8985 2 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ 🙏🕉️🙏

  • @santhakumaris1820
    @santhakumaris1820 8 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

  • @sreekalavenu3306
    @sreekalavenu3306 2 ปีที่แล้ว +1

    നാരായണ നാരായണ

  • @shymakasmeeram660
    @shymakasmeeram660 5 ปีที่แล้ว +7

    മനോഹരം....

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi ปีที่แล้ว

    Hare rama hare rama rama Rama hare hare hare Krishna hare Krishna Krishna Krishna hare hare Namasthay

  • @pankajamv3627
    @pankajamv3627 ปีที่แล้ว

    ഹരേ കൃഷ്ണാ....ശ്രീ ഗുരുവായൂരപ്പാ....ശരണം

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Hare Krishna 🪔🌹🌹🪔👏 Namaskaram!!!!!🪔🌹🌹🪔👋 Explanation is Extremely very Very Beautiful and good.🪔🌹🌹🪔👏

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Sarvam Krishnarppanam 🪔🌹🌹🪔👏

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 9 หลายเดือนก่อน

    Ohm bhgavathe vasudevaya

  • @radhakrishnapillaiv1156
    @radhakrishnapillaiv1156 ปีที่แล้ว

    Hare narayana

  • @radhakrishnsnk1249
    @radhakrishnsnk1249 4 ปีที่แล้ว +8

    7 daysileyum idaamo?

  • @vilasinirajan7840
    @vilasinirajan7840 ปีที่แล้ว

    Hare rama hare rama

  • @vilasinik158
    @vilasinik158 2 ปีที่แล้ว +1

    Hare krishna

  • @geetharamachandran6605
    @geetharamachandran6605 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +1

    Sree krishnarppanamasthu

  • @sindhurajasundaram9428
    @sindhurajasundaram9428 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ..

  • @barathvenkatachalam7068
    @barathvenkatachalam7068 5 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว

    ഓം: നമോ: ഭഗവതേ വാസുദേവായ:

  • @easwarankanam2735
    @easwarankanam2735 ปีที่แล้ว

    ഹരേ കൃഷ്ണാ

  • @indirat4013
    @indirat4013 2 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ramakrishnashastri7011
    @ramakrishnashastri7011 5 ปีที่แล้ว +3

    Aachaarya parameshvaramahodaya namo namah.- seeta shastri soori

  • @Eer680
    @Eer680 3 ปีที่แล้ว +2

    Namaskaram, pattambi people are good, listening to this I got peace and awakening

  • @ushamohan9635
    @ushamohan9635 3 ปีที่แล้ว +7

    മനോഹരം, അവതരണം ഓം നമോ ഭഗവതേ വാസുദേവായ ജയ് ശ്രീകൃഷ്ണ രാധേ രാധേ !!!

  • @surendrankonni6010
    @surendrankonni6010 5 ปีที่แล้ว +3

    Hare Krishna

  • @mohanankp4350
    @mohanankp4350 5 ปีที่แล้ว +3

    Krishna Guruvayoorappa

  • @Suja_vlogs
    @Suja_vlogs 2 ปีที่แล้ว +1

    Hare krishnaaa

  • @ramakrishnashastri7011
    @ramakrishnashastri7011 5 ปีที่แล้ว +8

    Please inform telephone no of kandamangalam parameshvaran namboothiri. Namaskaram to helpers.

  • @sruthis8687
    @sruthis8687 2 ปีที่แล้ว +1

    Thank you very much thirumeni

  • @seetars2905
    @seetars2905 ปีที่แล้ว

    Namo namah. Acharyare manassu pavitramaayi ninkal vagamrudam shravanichchu.

  • @radhakrishnsnk1249
    @radhakrishnsnk1249 4 ปีที่แล้ว +1

    Hare krishnaaa.........

  • @geethaparapathodi5216
    @geethaparapathodi5216 ปีที่แล้ว

    Thiumeni naskar enikk geethaclassil cheran kazhitumo

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 2 ปีที่แล้ว +1

    En punyam

  • @remadevic3967
    @remadevic3967 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏

  • @salilakumary1697
    @salilakumary1697 3 ปีที่แล้ว +1

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pradeepkumar301
    @pradeepkumar301 2 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @aravindakshanmenon3145
    @aravindakshanmenon3145 2 ปีที่แล้ว +1

    Krishna Krishna🙏🙏🙏

  • @m.r.krishnan4027
    @m.r.krishnan4027 2 ปีที่แล้ว

    Brahmasri nambuthiri bless my family guruvayurappa saranam

  • @loveforall8932
    @loveforall8932 5 ปีที่แล้ว +2

    ഹരേ...കൃഷ്ണാ.....

  • @janakyeaswar7872
    @janakyeaswar7872 3 ปีที่แล้ว +1

    Athi manoharam.

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ❤️❤️❤️❤️

  • @sreesanon4339
    @sreesanon4339 3 ปีที่แล้ว +1

    Guruvayoorappa saranam

  • @janco3618
    @janco3618 4 ปีที่แล้ว +2

    ഹരേകൃഷ്ണാ.....

  • @thankamr6286
    @thankamr6286 2 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌹🌹🌹🌻🌻

  • @roshnaraghunath3306
    @roshnaraghunath3306 4 ปีที่แล้ว +3

    Krishnaaaaaaaaaa🙏♥️

  • @gopinathannair6436
    @gopinathannair6436 ปีที่แล้ว +1

    Welldone

  • @manojnair24
    @manojnair24 10 หลายเดือนก่อน

    🙏🌷🌹⚘️🌷🌹⚘️🌷🌹⚘️🌷🌹⚘️🙏

  • @valsalanair7924
    @valsalanair7924 2 ปีที่แล้ว +1

    Om Namo Narayanaya🙏🙏🙏🌹

  • @GeethaKp-hi2be
    @GeethaKp-hi2be ปีที่แล้ว

    Hare Krishna 🙏

  • @jayaprakashjp9484
    @jayaprakashjp9484 ปีที่แล้ว

    ഓം നമോ നാരായണായ 🙏

  • @ambikadevi1672
    @ambikadevi1672 ปีที่แล้ว

    🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏

  • @jayasreedevi7095
    @jayasreedevi7095 3 หลายเดือนก่อน

    🙏🏻🙏🏻

  • @jijinajithin4505
    @jijinajithin4505 2 ปีที่แล้ว +1

    Narayana

  • @user-fl5wb5ox8m
    @user-fl5wb5ox8m 9 หลายเดือนก่อน

    Krishna Guruvayoor rappa

  • @renukaunnikrishnan6562
    @renukaunnikrishnan6562 5 ปีที่แล้ว +1

    Hare krishna..

  • @sureshkumarc8070
    @sureshkumarc8070 3 ปีที่แล้ว +1

    Krishnaaaaaaaaaaaaaaaaaaaaaaaaaaaaa

  • @radhamanimc132
    @radhamanimc132 4 หลายเดือนก่อน

    🙏🙏🙏🙏👍🙏

  • @shanthakrishnan9566
    @shanthakrishnan9566 3 ปีที่แล้ว +1

    🙏🙏hare krishna....

  • @prabhaunni6564
    @prabhaunni6564 6 หลายเดือนก่อน

    🙏🙏🙏

  • @amrithaammu7962
    @amrithaammu7962 3 ปีที่แล้ว +1

    ഭഗവാനെ

  • @saralabharathan8039
    @saralabharathan8039 2 ปีที่แล้ว

    Harekrishna 🙏

  • @ramadasmp2379
    @ramadasmp2379 4 ปีที่แล้ว +3

    കൃഷ്ണാ ഭഗവാനേ

  • @Adipoli_gamer
    @Adipoli_gamer 3 ปีที่แล้ว +1

    മനോഹരം