ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി വെക്കാൻ അടുക്കളിയിൽ ഒന്നുമില്ല കണ്ണീരോടെ ജീവിതം | Kerala News

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി വെക്കാൻ അടുക്കളിയിൽ ഒന്നുമില്ല കണ്ണീരോടെ ജീവിതം | Kerala News
    പ്രിയരെ നന്ദി💕🙏

ความคิดเห็น • 415

  • @santhoshkv1915
    @santhoshkv1915 6 หลายเดือนก่อน +301

    ഇവരെ,നമുക്ക് ഏറ്റെടുക്കാം.നിരവധി പാവങ്ങളുടെ കണ്ണീരോപ്പിയ കേരളത്തിലെ നല്ലവരായ ജനങ്ങൾ എല്ലാവരും ഇവരെ സഹായിക്കണം😢😢😢😢😢😢

    • @susyvarghese8436
      @susyvarghese8436 6 หลายเดือนก่อน +3

      പിണു കാണുന്നില്ലേ. ആ വലിയമ്മക് പെൻഷൻ എങ്കിലും കിട്ടിയിരുന്നേൽ. ആ അമ്മ എന്തേലും ചെയ്യണം. തയ്യൽ എങ്കിലും പഠിച്ചിരുന്നേൽ ഒരു വരുമാനം ഉണ്ടാകില്ലായിരുന്നോ

    • @subaidamalikkar410
      @subaidamalikkar410 6 หลายเดือนก่อน

      😢

    • @shoukathali3067
      @shoukathali3067 6 หลายเดือนก่อน

      💯👍

    • @raazirilwan8263
      @raazirilwan8263 6 หลายเดือนก่อน +2

      A/c details add cheyyo?

    • @manjukumar9246
      @manjukumar9246 6 หลายเดือนก่อน

      Description nil koduthitund​@@raazirilwan8263

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn 6 หลายเดือนก่อน +8

    ഇങ്ങനെ പാവങ്ങളെ സഹായിക്കുന്ന കണ്ടുപിടിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤🙏

  • @LibeeshPk-c5o
    @LibeeshPk-c5o 6 หลายเดือนก่อน +24

    ഭഗവാനെ ഈ കുടുബത്തെ രക്ഷിക്കണoഎപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ചേച്ചിദൈര്യം മായിരിക്കു എല്ലാം . ശരിയാകും

    • @elsamma3885
      @elsamma3885 6 หลายเดือนก่อน

      LDF ഒന്നൂടെ വന്നാൽ മതി.

  • @jansashajahan745
    @jansashajahan745 6 หลายเดือนก่อน +292

    മോനെ ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല മക്കളെ

    • @predator2322
      @predator2322 6 หลายเดือนก่อน +1

      Sathyam...enikkum athu kettapol enthepole ...njan enne kondu kazhiyunna paisa njan kodukkum ...🙏😒

    • @jayavijesh8059
      @jayavijesh8059 6 หลายเดือนก่อน +1

      😥

    • @ckshaju9926
      @ckshaju9926 6 หลายเดือนก่อน +2

      🙏🙏🙏🙏ദൈവമേ

    • @SudhakaranMk-ig1rm
      @SudhakaranMk-ig1rm 6 หลายเดือนก่อน +2

      സത്യം .

    • @seenasabu1766
      @seenasabu1766 6 หลายเดือนก่อน +1

      Sathyam

  • @SajeethSajeeth-ye6wx
    @SajeethSajeeth-ye6wx 6 หลายเดือนก่อน +34

    കഷ്ടപ്പെടുന്നവർക്കിടയിലേക് ഒരു മാലാഖയേ പ്പോലെ ഓടി വരുന്ന സനി കുട്ടനു ❤❤❤❤❤❤❤❤❤❤❤❤❤

  • @geethachandran4011
    @geethachandran4011 6 หลายเดือนก่อน +13

    സാരമില്ല അനിയത്തി സനിമോൻ ആഹാരസാധനവുമായി അടുത്ത് വന്നല്ലോ വീടും സ്ഥലവും മക്കൾക്കുള്ള പഠനാവശ്യങ്ങളും ആഹാരം മേടിക്കുവാനുള്ള സാമ്പത്തികവും ഭർത്താവിന്റെയും അമ്മയുടെയും അസുഖങ്ങൾ മാറുവാനും എല്ലാ സഹായത്തിനും നമ്മുടെ കേരളത്തിൽ മനുഷ്യസ്നേഹികളായ ഒരുപാട് നല്ല മനസ്സിന് ഉടമകൾ ഉണ്ട് എല്ലാ ഉയർച്ചകൾക്കും വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു

  • @sruthilakshmi8k861
    @sruthilakshmi8k861 6 หลายเดือนก่อน +50

    ഇതൊക്കെ നമ്മുടെ ചാച്ചര കേരളത്തിലെ അവസ്ഥയാണ്

    • @pmrafeeque
      @pmrafeeque 6 หลายเดือนก่อน

      സഹായിക്കൂ

  • @HARIHARAN.A
    @HARIHARAN.A 6 หลายเดือนก่อน +26

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️💛💛💛💛

    • @PKSINDIAN
      @PKSINDIAN 6 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കാൻ നിങ്ങളുടെ ശുപാർശ ആവശ്യമില്ല. പറ്റുമെങ്കിൽ എന്തെങ്കിലും സഹായം ചെയ്യ്.

    • @HARIHARAN.A
      @HARIHARAN.A 6 หลายเดือนก่อน

      @@PKSINDIAN ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്‌. ഞാൻ ഒരു കൂലി തൊഴി ലാളിയാണ് ഈ വീഡിയോയോയിൽ പരിചയ പെടുത്തുന്ന എല്ലാവരെയും s സഹായിച്ചിട്ടില്ലങ്കിക്കും ചിലർ ക്ക് എങ്കിലും 100 രൂപ എങ്കിലും കൊടുത്തുഎനിക്ക് സഹായിക്കാൻ കഴിഞ്ഞി ട്ടുണ്ട് 🙏🏻

    • @HARIHARAN.A
      @HARIHARAN.A 6 หลายเดือนก่อน

      @@PKSINDIAN ഞാൻ ഒരു സാധാരണക്കാരനാണ് സാനിയുടെ വിഡിയോയിൽ പരിചയ പെടുത്തുന്ന എല്ലാവരെയും സഹായിക്കാനും ഒരുപാട് പൈസ കൊടുത്തു സഹായിക്കാനും ഉള്ള സാമ്പത്തികം എന്റെ കയ്യിൽ ഇല്ല ചിലരെ എങ്കിലും എനിക്ക് ഒരു 100 രൂപ കൊടുത്താണെങ്കി ലും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് 🙏🏻

  • @SwapanaS-c6p
    @SwapanaS-c6p 6 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @abhijithkss7029
    @abhijithkss7029 6 หลายเดือนก่อน +29

    ദൈവമേ ഈ കുടുംബത്തെ രക്ഷിക്കണേ....🙏🙏🙏🙏

    • @aiswaryagayathry2761
      @aiswaryagayathry2761 6 หลายเดือนก่อน

      ഇങ്ങിനെ ഉള്ള പട്ടിണി പാവങ്ങളെആരും.കാണാതെ. പോകല്ലേ പരമ സങ്കടം

  • @sarithaalbymm
    @sarithaalbymm 6 หลายเดือนก่อน +12

    😢😢😢 പാവം മക്കൾ🤲🏻 എന്തിനാണ് ദൈവമേ ഇങ്ങനെ ഒരു വിധി കുറച്ചുപേർക്ക് പണം എന്ത് ചെയ്യണം എന്ന് അറിയില്ല കുറച്ചുപേർക്ക് അതില്ലാത്തതിന്റെ സങ്കടം

  • @manums5980
    @manums5980 6 หลายเดือนก่อน +8

    മക്കൾ ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി. നല്ല ഒരു ജീവിതം ഉണ്ടാകും മക്കളെ.

  • @ashlybaby8744
    @ashlybaby8744 6 หลายเดือนก่อน +7

    ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏

  • @haseenajaleel8479
    @haseenajaleel8479 6 หลายเดือนก่อน +3

    ഇങ്ങനെ കുടെ കുടെ സത്യമാണോ എന്ന് ചോദിക്കേണ്ട അവരെ കാണുബോൾ മനസ്സിലാവുന്നുണ്ട് അവരുടെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടാണ് അവർ വിഡീയോ ടെ മുമ്പിൽ നില്കുന്നത് സഹായിക്കുന്നവർക് ഇനിയും ഇനിയും സഹായിക്കാനുള്ള ബർകതും കൊടുക്കട്ടെ (ആമീൻ )

  • @santhoshkv1915
    @santhoshkv1915 6 หลายเดือนก่อน +2

    സാനി,ഇവരുടെ account details പെട്ടെന്ന് കൊടുക്കൂ.

  • @remya_._
    @remya_._ 6 หลายเดือนก่อน +7

    ഈശ്വരാ 🙏🏻🙏🏻🙏🏻

  • @kirenselvaraj9318
    @kirenselvaraj9318 5 หลายเดือนก่อน +1

    God bless you bro❤

  • @unnipoochediyil
    @unnipoochediyil 6 หลายเดือนก่อน +14

    അത്യാവശ്യം,
    ചെയ്തു കൊടുക്കിന്നതോടൊപ്പം,
    അതാത്, സ്ഥലങ്ങളിലെ,
    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന, ആളുകളുടെ, വിവരങ്ങൾ കൂടി നൽകിയാൽ, ഇമ്മാതിരി ദുരിതങ്ങൾക്ക്, ഒരു ശാശ്വത പരിഹാരം കിട്ടാൻ ഉതകി എന്ന് വരാം ⁉️⁉️

  • @KoiWorldKottayam
    @KoiWorldKottayam 6 หลายเดือนก่อน +5

    അവർ പട്ടിണി കിടക്കുന്ന അവസാന ദിവസം ഇന്നാണ്. ഇനി ഒരിക്കലും പട്ടിണി കിടക്കില്ല 👍

  • @Vidya-vs1qn
    @Vidya-vs1qn 6 หลายเดือนก่อน +8

    Ponnu Makkale Nannayi Varum ♥️🙏🏻🙏🏻🙏🏻♥️ Prarthikkam ♥️

  • @sushamakurian5932
    @sushamakurian5932 6 หลายเดือนก่อน

    God bless you

  • @shijijohnson7517
    @shijijohnson7517 6 หลายเดือนก่อน +2

    നമ്മളിലെ നമ്മൾ എന്നെങ്കിലും ഇതാനുഭവിക്കാതിരിക്കാൻ ( ഇന്ന് സമ്പത്ത് ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ വരും തലമുറകൾ പട്ടിണി അനുഭവിക്കതി രിക്കാൻ )ദയവായി സഹായിക്കൂ സമ്പത് ഈശ്വരന്റെ പരീക്ഷണം മാത്രമാണ്., സാമ്പത്തുണ്ടെങ്കിലും ചിലപ്പോൾ കൂടെ നിന്നൂ എന്ന് വരില്ല സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തൂ സമ്പന്നന് മക്കൾക്ക് ഒരുകിലോ അരികൊടുത്താൽ അവർ പുച്ഛിക്കും എന്നാൽ ഉണ്ണാത്തവനോ.... സന്തോഷം അനുഭവിച്ചറിയുക കുറേനാളത്തേക്കെങ്കിലും അവർ നിങ്ങൾക്കായി പ്രാർത്ഥിക്കും അങ്ങനെ നിങ്ങൾ അനുഗ്രഹീതരാവും

  • @EllikkalRijab649
    @EllikkalRijab649 6 หลายเดือนก่อน +3

    വിശപ്പ് 😥
    കരയിപ്പിച്ചു സാനി... 😔

  • @MATMASWORLD
    @MATMASWORLD 6 หลายเดือนก่อน +1

    God Bless You 🎉

  • @muhammedsha6035
    @muhammedsha6035 6 หลายเดือนก่อน +1

    സൂപ്പർ

  • @smithashaju5886
    @smithashaju5886 6 หลายเดือนก่อน +1

    Sajitha teacher rotaryclub karodu parayumo

  • @marygreety8696
    @marygreety8696 6 หลายเดือนก่อน

    Enne kondavunna sahayam cheithu. Iniyum cheyyam deivam anugrahichal. Vishamikkalle makkale nannayi padippikku. Avar nannavatte.

  • @rejeeshjoseph2418
    @rejeeshjoseph2418 6 หลายเดือนก่อน +1

    🙏🙏

  • @soudhaqata9196
    @soudhaqata9196 6 หลายเดือนก่อน +1

    OthiriAalkarundu vedeo edinna nanakkeadukondu odungukeyanu😭

  • @bhanuvikraman3308
    @bhanuvikraman3308 6 หลายเดือนก่อน +1

    Al least government should be focused this kind of poor people🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ATHIRAAthi-w8p
    @ATHIRAAthi-w8p 6 หลายเดือนก่อน

    Aa kuttikale kanubol sangadamakunnu❤

  • @kallman-bn7dm
    @kallman-bn7dm 6 หลายเดือนก่อน +3

    Pengalk jolik povayrnu ... Orupad onum kiteelelum anathe bakshnathin ilath kitum

    • @user-ul2gv8sw4p
      @user-ul2gv8sw4p 6 หลายเดือนก่อน

      Pokunnudakummm.....vallappozhum Oru joli kittiyettum karyom ellallo

  • @mohananav4173
    @mohananav4173 6 หลายเดือนก่อน

    പാവങ്ങൾക്ക് കഞ്ഞി കുടിച്ചു പോകാനാണ് മഞ്ഞ പിങ്ക് റേഷൻ കാർഡ് ഇവർക്ക് കാർഡ് ഇല്ലേ.

  • @jitheshvj887
    @jitheshvj887 6 หลายเดือนก่อน

    Sani bro ethiyille ini ellavarum koodi sahayikum ❤

  • @AdhilYaseen
    @AdhilYaseen 6 หลายเดือนก่อน +1

    Padachone bhakshanam illathe enganeya jeevikkal aarenkilum sahayikkane

  • @safuskitchen4922
    @safuskitchen4922 6 หลายเดือนก่อน

    Google pay ഇല്ലേ ഇല്ലെങ്കിൽ എത്ര യും പെട്ടന്ന് ശരിയാക്കണം

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 6 หลายเดือนก่อน

    😢

  • @knkkinii6833
    @knkkinii6833 6 หลายเดือนก่อน

    👍

  • @ammuaadi4204
    @ammuaadi4204 6 หลายเดือนก่อน

    Sahodharaa.....

  • @smithashaju5886
    @smithashaju5886 6 หลายเดือนก่อน

    Kuttavalikalude school alkkar ethu kanunniille, suanasukale please

  • @shalinisuresh3368
    @shalinisuresh3368 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shantythomas1628
    @shantythomas1628 6 หลายเดือนก่อน

    Federal bank ac aarkkundo avare nammal sahayichirikkum

  • @margerettekjames7299
    @margerettekjames7299 6 หลายเดือนก่อน

    ആൻ കുട്ടികൾക്ക് ഒരു സർക്കാരും ഒന്നും കൊടുക്കാൻ തയ്യാറല്ല

  • @nisarnisar6484
    @nisarnisar6484 6 หลายเดือนก่อน

    Gpay No koduthaal നല്ലതായിരുന്നു

  • @remathazhathethil939
    @remathazhathethil939 6 หลายเดือนก่อน +1

    Avarku Ration Card um ille
    Entha cheyyaaaaa....

  • @sandhyanandakumar9254
    @sandhyanandakumar9254 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @nisarnisu5671
    @nisarnisu5671 6 หลายเดือนก่อน +1

    😢😢😢😢😢😢

  • @raseenaansar730
    @raseenaansar730 6 หลายเดือนก่อน +1

    😢🙏🙏🙏😭😭😭

  • @ManojmManu-v4y
    @ManojmManu-v4y 6 หลายเดือนก่อน

    😢😢😢😢 evarude location onnu share cheyamo plss😢

  • @UthamanLatha
    @UthamanLatha 6 หลายเดือนก่อน +3

    സത്യമാണോ സത്യമാണോ എന്ന് അവരോട് ചോദിക്കുന്നത് എന്തിനാ......

    • @SaleemSh-l1b
      @SaleemSh-l1b 6 หลายเดือนก่อน +1

      Entho,oru,kuzappam,ullathupolle,gyas,,mixi,fridge,ellam und,onnum,kazichilla,husband,,ingineyanu,ellavarum,,resham kittunnilla,onnum,aaaa

    • @jasmineliginligin6704
      @jasmineliginligin6704 6 หลายเดือนก่อน

      ആരെങ്കിലും വാങ്ങി കൊടുത്തത് ആകും bro 😭😭😢😢

  • @ratheesh.pratheesh.p9920
    @ratheesh.pratheesh.p9920 6 หลายเดือนก่อน

    ❤❤❤❤❤😢😢😢👏👏👏👏

  • @ishaqasma3071
    @ishaqasma3071 6 หลายเดือนก่อน

    😥😥😥😥👍👍👍🤲🤲

  • @sujithkumar-l7g
    @sujithkumar-l7g 6 หลายเดือนก่อน +130

    ആഹാരം കഴിച്ചില്ല എന്ന് കേട്ടപ്പോൾ വളരെ സങ്കടം ആയിപ്പോയി.ചേച്ചിയേയും ആ കൊച്ചു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @BYJUMRKshmr
    @BYJUMRKshmr 6 หลายเดือนก่อน +1

    God bless you

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 6 หลายเดือนก่อน

    🙏🙏

  • @sruthilakshmi8k861
    @sruthilakshmi8k861 6 หลายเดือนก่อน +115

    കൈകോർക്കാം നമുക്ക്
    പട്ടിണി അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകും. തീർച്ചയായും ഈ സ്ഥിതി മാറും

  • @madhup.k4094
    @madhup.k4094 6 หลายเดือนก่อน +138

    ആ സജിത ടീച്ചർക്ക്‌ ഒരായിരം നന്ദി 😀

  • @Aysha_s_Home
    @Aysha_s_Home 6 หลายเดือนก่อน +13

    നിനക്ക് പടച്ചവൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ 🎉 ഇനിയും ഒരു പാടു പേരെ സഹായിക്കാൻ തൗഫീക്ക് ചെയ്യട്ടെ 🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼❤❤

  • @babyp1842
    @babyp1842 6 หลายเดือนก่อน +81

    ടീച്ചർക്ക് നന്ദി ഇനി അവർ നന്നായിക്കോളും എല്ലാവരും സഹായിക്കാൻ സന്നദ്ധരായി വരും

  • @AJ-it8dq
    @AJ-it8dq 6 หลายเดือนก่อน +4

    ഈ വിശുദ്ധ റംസാൻ കാലത്തു ആരും പട്ടിണി കിടക്കരുത് . ആശ്വാസം ഉണ്ടാകട്ടെ ..

  • @hareeshbalan9885
    @hareeshbalan9885 6 หลายเดือนก่อน +13

    സാനി സത്യമല്ലേ പറഞ്ഞത് എന്ന് ചോദിക്കുന്നത് അത് അവർക്കും വേദന ഈ വിഡിയോ കാണുന്നവർക്ക് സംശയവും സാനി അറിഞ്ഞട്ടായിരിക്കുമല്ലോ അവിടെ എത്തിയത് അപ്പോൾ """"""ഞാൻ ഇവരുടെ കഷ്ടപ്പാട് അറിയാൻ ഇടയായിട്ടാണ് ഇവിടെ എത്തിയത് എന്ന് പറയു """"കുറെ വിഡിയോയിൽ ബ്രോ ഇങ്ങനെ സംസാരിക്കുന്നത് കേട്ടു.... അടുത്ത ഇത് പോലെ കഷ്ട പ്പെടുന്നവരോടെ സത്യമല്ലേ എന്ന് ചോദിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @user-ul2gv8sw4p
      @user-ul2gv8sw4p 6 หลายเดือนก่อน

      Avarude adukkala kandal ariyamallo...

  • @JessyU-vf7zs
    @JessyU-vf7zs 6 หลายเดือนก่อน +28

    ചേച്ചി makkale പട്ടിണിക് ഇടാതെ എന്തെങ്കിലും ചെറിയൊരു ജോലിക് പൊയ്ക്കൂടായിരുന്നോ കടയിലോ അങ്ങനെ oke😭😭😭😭😭😭വിശപ്പ് സഹിക്കാൻ പറ്റാത്ത കാര്യമാ

    • @shoukathali3067
      @shoukathali3067 6 หลายเดือนก่อน

      എങ്ങനേ അന്ന് ആ ചേച്ചി പോകുന്നത് വയ്യാത്ത അമ്മ ഉള്ളത് കൊണ്ട് ആയിരിക്കും പാവം 😢😢😢😢😢

    • @arunsnair5805
      @arunsnair5805 6 หลายเดือนก่อน

      Correct..avar jolikonnum sramikunille?

    • @Ansalna2208
      @Ansalna2208 6 หลายเดือนก่อน

      Nattil counsellr marum memberm marum okey undengil avrlle ith kand pariharikandthu. Ine ipo vote anallo

    • @adithiadhi1473
      @adithiadhi1473 6 หลายเดือนก่อน

      Njnum e comment ipo ittateyull

  • @Suniljosejose
    @Suniljosejose 6 หลายเดือนก่อน +49

    സനീ,ഈ അവസ്ഥ കേരളത്തിലെ ഒന്നോ രണ്ടോ വീടുകളിലെ കാര്യമല്ല..ഒത്തിരി കുടുംബങ്ങളുണ്ട് അഭിമാനക്ഷതമോർത്ത് ആരും പുറത്തറിയിക്കുന്നില്ല എന്നതാ സത്യം..😢😢😭

    • @salbookhcrushers6842
      @salbookhcrushers6842 6 หลายเดือนก่อน +1

      Absolutely correct, very very bad conditions

    • @PaachuChaachu-j2x
      @PaachuChaachu-j2x 6 หลายเดือนก่อน

      Adhe😭😭

    • @sbchembayil9941
      @sbchembayil9941 6 หลายเดือนก่อน

      Correct 😔

    • @faseela2627
      @faseela2627 6 หลายเดือนก่อน

      അതെ

    • @aliep771
      @aliep771 6 หลายเดือนก่อน

      ലോകത്തിൻ്റെ നെറുകയിൽ എത്തി എന്ന് വിമ്പടിക്കുന്ന ഭരണകർത്താക്കളുള്ള ഇന്ത്യ ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഇതൊ
      ന്നും കാണുകയും കേൾക്കുകയും ചെയ്യില്ല ഇതാണ് ഇപ്പോഴും ഇന്ത്യയിലെ സ്ഥിതി - വർഗ്ഗിയത വളർത്തൽ മാത്രമാണ് ഇന്ത്യയുടെ നേട്ടം

  • @shailajanarayan886
    @shailajanarayan886 6 หลายเดือนก่อน +54

    കരച്ചിൽ അടക്കാൻ പറ്റാതായി ആ മക്കളെ കണ്ടപ്പോ.. ഇവരെ സഹായിക്കാൻ നല്ല മനസ്സ് കാണിച്ച മകന് 🙏🏻🙏🏻🙏🏻🥰🥰❤

  • @praveenp5201
    @praveenp5201 6 หลายเดือนก่อน +94

    ഇവരുടെ അവസ്ഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😢 നിർബന്ധിച്ചാൽ പോലും ഒരോ കുഞ്ഞുങ്ങൾ ക്ക് ഭക്ഷണoവേണ്ട ഈ കുഞ്ഞുങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾ😢 എന്റെ ദൈവമേ എല്ലാവരുടെയും കഷ്ട്ടപ്പടും ദുരിതങ്ങളും മാറ്റണേ🙏 സനി ബ്രോ❤❤❤ നിങ്ങൾ കാണപ്പെടുന്ന ദൈവം തന്നെയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

    • @sarithaalbymm
      @sarithaalbymm 6 หลายเดือนก่อน +2

      ☺️😢 എനിക്കും ആരുമില്ല എനിക്ക് മക്കളുണ്ട് എനിക്ക് രണ്ട് ചെറിയ മക്കൾ ഇപ്പോൾ ഉണ്ട് അവർക്ക് 9 മാസം പ്രായം അവർ ഇരട്ടക്കുട്ടികളാണ് പക്ഷേ എന്റെ കുഞ്ഞുങ്ങളും കഞ്ഞി വെറുതെ അരച്ചു കൊടുത്താലും ഉപ്പ് ഇല്ലെങ്കിലും അവരത് കഴിക്കും അതാണ് ഉള്ളവന്റെയും ഇല്ലാത്തവന്റെയും മക്കൾ തമ്മിലുള്ള വ്യത്യാസം💔🤲🏻 പക്ഷേ ഞാൻ വിശന്നിരുന്നാലും എന്റെ മക്കളെ ഞാൻ പട്ടിണിക്ക് ഇരുത്തില്ല 😢❤️

    • @mallikavijayan1819
      @mallikavijayan1819 6 หลายเดือนก่อน +1

      Bhagwaan anugrahikkatte 🙏🙏

    • @jasmineliginligin6704
      @jasmineliginligin6704 6 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏

    • @sand7232
      @sand7232 6 หลายเดือนก่อน +1

      ​@@sarithaalbymmകുട്ടികളുടെ അച്ഛൻ?

    • @hareeshbalan9885
      @hareeshbalan9885 6 หลายเดือนก่อน

      ​@@sand7232അസുഖമാണെന്ന് പറഞ്ഞു

  • @geethapurushothaman5405
    @geethapurushothaman5405 6 หลายเดือนก่อน +37

    ആഹാരം കഴിച്ചില്ല എന്ന് പറയുമ്പോൾ സങ്കടം സഹിക്കാൻ പറ്റില്ല അവരെ രക്ഷിക്കണേ

  • @sajinap5265
    @sajinap5265 6 หลายเดือนก่อน +2

    ഓ എൻറ് ദൈവമേ കഷ്ടം ഇതു കാണുബേൾ സഘടഠ വരുന്നു എൻറ് ദൈവമോ എനി എകിലു എല്ലാം മക്കളെയും പട്ടിണിയിൽ നിന്നും കാതു കെളെണമേ

  • @remadevitr1367
    @remadevitr1367 6 หลายเดือนก่อน +23

    Bindu എന്തെങ്കിലും ജോലി നോക്കരുതോ ഉള്ളതു മതി പട്ടിണി
    കിടക്കേണ്ട

  • @JayalalThandaserry
    @JayalalThandaserry 6 หลายเดือนก่อน +20

    എൻ്റെ ബാല്യം ഓർത്തു പോയി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ
    എത്രയോ പട്ടിണി കിടന്നിട്ടുണ്ട് ഇതൊക്കെ കാണുമ്പോൾ കരച്ചിൽ അടക്കുവാൻ പറ്റുന്നില്ല സൻമത സുള്ളവർ സഹായിക്കുക ഇതെല്ലാം ജനങ്ങളിലേ ക്കു എത്തിക്കുന്ന നല്ല മനുഷ്യനെ ദൈവം തുണയേകട്ടെ

  • @thumkeshp3835
    @thumkeshp3835 6 หลายเดือนก่อน +22

    ഈശ്വരാ 😭😭
    സനി ബ്രോ ആശംസകൾ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @darkvenom1153
    @darkvenom1153 6 หลายเดือนก่อน +3

    ദാനം ചെയ്യുന്നതിനേക്കാൾ വലിയ ഒരു പുണ്ണ്യവും ഈ ലോകത്ത് വേറെ ഇല്ല. ഇങ്ങള് കാരണം ഒരാളുടെ യെങ്കിലും വിശപ്പ് മാറ്റാൻ സാധിച്ചാൽ.. അതിന് ഇങ്ങൾക്ക് അതിനുള്ള പ്രെതിഫലം അള്ളാഹു നൽകും.

  • @ramamg6552
    @ramamg6552 6 หลายเดือนก่อน +5

    മക്കളെ കേട്ടിട്ട് സകടമായിപ്പോയി,ഒരാൾ എന്റെ വീട്ടിൽ വരുന്നോ? അങ്ങനെയെകിലും, പഠിപ്പിക്കാം, ഞാൻ പണിക്കുപോകുന്നു പണി 2മാസം ഇല്ലായിരുന്നു ഇങ്ങനെ ഒകെ കേൾക്കുമ്പോൾ ഞാൻ വല്ലാതെ വിഷമിക്കും, അതുകൊണ്ട് ചോദിച്ചതാണ്, ഞാൻ ഇരിട്ടിയിൽ ആണ്, ഈശ്വറിനോട് നല്ലപോലെ പ്രാർത്ഥിക്കണം കേട്ടോ മക്കളെ, പഠിക്കുകയും വേണം,,

  • @sijuantony8509
    @sijuantony8509 6 หลายเดือนก่อน +75

    കഴിയുന്നത് അയച്ചിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 6 หลายเดือนก่อน +11

    റേഷനും പെൻഷനും കിട്ടേണ്ടത് ഇവരെ പോലെ ഉളള പാവങൾക് ആണ് ആ മക്കളെ കാണുബോൾ വല്ലാത്ത വിഷമം തോന്നുന്നു

    • @salbookhcrushers6842
      @salbookhcrushers6842 6 หลายเดือนก่อน

      Only government employees are getting the benefits

  • @Vichoos-t3h
    @Vichoos-t3h 6 หลายเดือนก่อน +16

    സത്യത്തിൽ സങ്കടംവരുന്ന്. കണ്ണ് നിറഞ്ഞു വീഡിയോ കാണുന്നത്. സനി ബ്രോ 🙏🙏🙏🙏. അടുത്ത് നിങ്ങളെ വളരെ ഹാപ്പി ആയി ഞങൾ കാണും 👍👍👍👍❤❤

  • @USHAVENU-g2s
    @USHAVENU-g2s 6 หลายเดือนก่อน +1

    എല്ലാവർക്കും. ദുരിതം. തന്നെ. പുറത്തു. വീടുന്നില്ല. എന്ന് മാത്രം

  • @phrworld1363
    @phrworld1363 6 หลายเดือนก่อน +3

    സ്വന്തം വീടും മറ്റും ഉണ്ടായിട്ടും പട്ടിണി കിടക്കുന്ന ആളുകൾ ഉണ്ട് ഇന്ന് ഈ സമൂഹത്തിൽ.അഭിമാനം ഭയന്ന് പുറത്ത് പറയാതെ ജീവിക്കുന്നുണ്ട്.സഹായ മനസ്‌കർ അവരെയും കണ്ടെത്തി സഹായിക്കാൻ ശ്രമിക്കൂ.......

  • @ushaku4635
    @ushaku4635 6 หลายเดือนก่อน +15

    നല്ല മക്കൾ ഭാവിയിൽ നല്ല നില കിട്ടും🙏

    • @reejack3716
      @reejack3716 6 หลายเดือนก่อน

      Namude nattukar adhikara sthanathullavare vivaramariyikkuka avar nokikollum allathe athil rashtreeyam kalartharuth

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 6 หลายเดือนก่อน +10

    ദൈവമേ ആ മോന്റെ സംസാരം കേൾക്കാൻ പറ്റുന്നില്ല കരച്ചിൽ വരാ 🙏🙏🙏😢😢😢സഹായിക്കാൻ മനസ്സ് കാണിച്ച മോന്റെ മനസ്സ് 🙏🙏🙏🙏

  • @riyask4720
    @riyask4720 6 หลายเดือนก่อน +2

    സനി ഇവരുടെ വീഡിയോ ഒന്നൂടെ ചെയ്യണേ 😒

  • @DileepKumar-m6c
    @DileepKumar-m6c 6 หลายเดือนก่อน +18

    ദൈവം അനുഗ്രഹിക്കട്ടെ.... 🙏

  • @RajithaES
    @RajithaES 6 หลายเดือนก่อน +4

    ദൈവമെ ആ കുഞ്ഞു മോന്റെ കവറിലേക്ക് ഉള്ള നോട്ടം കണ്ടോ.. പാവം കുട്ടികൾ. ചിലവീടുകളിലെ കുട്ടികൾക്ക് കൊടുത്താലും വേണ്ട. പുറമെ നിന്നുള്ളത് മതി.. അങ്ങനെ യുള്ളവർ കളയുന്ന ഭക്ഷണം മതിയായിരുന്നു ഈ കുഞ്ഞു മക്കൾക്ക് വിശപ്പകറ്റാൻ.. ഭഗവാനെ കൃഷ്ണ.. ആർക്കും പട്ടിണി വരുത്തല്ലേ 🙏🙏🙏🙏

  • @Rajeshvallikunnam
    @Rajeshvallikunnam 6 หลายเดือนก่อน +6

    കേട്ടപ്പോൾ കരച്ചിൽ വരുന്നു. ആ കുഞ്ഞുങ്ങൾ ഒന്നും കഴിച്ചില്ല എന്ന് പറയുമ്പോൾ

  • @ArunArun-ps6je
    @ArunArun-ps6je 6 หลายเดือนก่อน +9

    G pay നമ്പർ ഇടാമോ

    • @abhijithkss7029
      @abhijithkss7029 6 หลายเดือนก่อน

      G/P യിൽ transfer ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്, ഞാൻ ഇപ്പൊൾ കുറച്ചു പൈസ transfer ചെയ്തു , discription നിൽ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്,

  • @allu-vlogs
    @allu-vlogs 6 หลายเดือนก่อน +9

    നമ്മളെല്ലാം എത്ര ഭക്ഷണങ്ങൾ വേസ്റ്റ് ആക്കുന്നു പാവം മക്കൾ നല്ല നിലയിലെത്തട്ടെ കണ്ടിട്ട് എനിക്ക് പേടിയാകുന്നു നമ്മളെ മക്കൾക്ക് എത്ര ഉണ്ടായിട്ടും അവർക്ക് വേണ്ട കിട്ടുന്നില്ല എന്നറിഞ്ഞപ്പോൾ സങ്കടം

  • @LakshmiNarayanan-q1k
    @LakshmiNarayanan-q1k 6 หลายเดือนก่อน +2

    പാവം മക്കൾ ഒന്നും കഴിച്ചില്ലന്ന് കേട്ടപ്പോൾ വല്ലാതെ വേദനിച്ചു എത്ര പേർ വെറുതെ ആഹാരങ്ങൾ വലിച്ച് എറിയുന്നു ഇത് ഒന്ന് ഇടക്ക് കാണാൻ പറയണം

  • @RajeshNair-nv6ly
    @RajeshNair-nv6ly 6 หลายเดือนก่อน +4

    ദെയ്‌വം വരുന്നതിനു തുല്യം sani bro വരുന്നത്.. എല്ലാം ഇനി ready ആകും ❤❤❤❤

  • @mohandasmohandas8923
    @mohandasmohandas8923 6 หลายเดือนก่อน +1

    കേരളത്തിൽ ഒരു വർഷം ഉത്സവങ്ങൾക് ചിലവാകുന്നുന്ന കോടികണക്കിന് പണം സമൂഹത്തിൽ ഇപ്രകാരം ഉള്ളവർക്കു വേണ്ടി ഉപയോഗിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @nappibahrain8536
    @nappibahrain8536 6 หลายเดือนก่อน +2

    E senimakar kodikalli vagunudallo evarapola aalllukalla kanunillaa 😢 kodddikalli extra paissa kollayadikundi e India Rajiathi

  • @philipmervin6967
    @philipmervin6967 6 หลายเดือนก่อน +12

    അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ വന്നു ലക്ഷങ്ങൾ സമ്പാദിക്കുമ്പോൾ, നമ്മൾ പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥ🙏

    • @beenasunil7367
      @beenasunil7367 6 หลายเดือนก่อน

      Malayali kalku Pani cheyyan madi alle, aa ladykku asukfm onnum ellalo, kuttikalum valuthayi, veettu joli kku poyalum 500rupers divasavum kannum adach kittum, Thozhil urappu jolikku pokkude,

  • @anilkumaranil9418
    @anilkumaranil9418 6 หลายเดือนก่อน +4

    നമ്മുടെ പ്രബുദ്ധ കേരളത്തിൽ
    ഇങ്ങനെയും ചിലർ ഉണ്ടല്ലോ
    എന്നത് വലിയ സങ്കടമാണ്

  • @SelvamsVlog-nr4sv
    @SelvamsVlog-nr4sv 6 หลายเดือนก่อน +6

    ദൈവം ഒരിക്കലും കൈവിടില്ല 🥰🙏

  • @Successstories171
    @Successstories171 6 หลายเดือนก่อน +4

    കേരളത്തിൽ ഇങ്ങനെ വിഷമം അനുഭവിക്കുന്നവർ ഉണ്ടെന്നുള്ളത് സഹിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും ഓരോ ആൾക്കാരുടെ ജീവിതം അറിയുകയാ 😢😢😢😢

  • @JoJo-ly8qg
    @JoJo-ly8qg 6 หลายเดือนก่อน +10

    ആ മക്കൾ നാളെ വലിയ ശമ്പളം പറ്റുന്ന ഒരു ജോലിക്കാരായി മാറട്ടെ,... പട്ടിണി കിടക്കുക... ഭക്ഷണം കഴിച്ചില്ല എന്നൊക്കെ കേൾക്കുമ്പോൾ ഒരു 😢 വിങ്ങൽ ഉണ്ടാകുന്നു.,.. എല്ലാവരും ഇവരെ പറ്റുന്ന പോലെ സഹായിക്കണേ എന്ന് 😢 അപേക്ഷിക്കുന്നു...🙏🏼😢

  • @sabeethahamsa7015
    @sabeethahamsa7015 6 หลายเดือนก่อน +6

    എൻ്റെ കുട്ടിക്കാലം ഓർത്തു പോയി അയൽ വീട്ടുകാർ ഒരുപാട് ഭക്ഷണം തന്നിട്ടുണ്ട് ഇപ്പൊൾ കല്യാണം കഴിഞ്ഞ ശേഷം ഭക്ഷണത്തിന് കുറവുണ്ടായിട്ടില്ല പക്ഷേ ആരെയും സഹായിക്കാൻ സാമ്പത്തികം ഒന്നും ഇല്ല വാടകക്ക് ആണ് പാവങ്ങൾ ആരെങ്കിലും സഹായിക്കണേ ദൈവം തുണക്കട്ടെ

  • @shanmughadas2001
    @shanmughadas2001 6 หลายเดือนก่อน +4

    മനുഷ്യത്വമുള്ളവർ ആദ്യം ആ പാവങ്ങൾക്ക് ദിവസവും ഒരു നേരമെങ്കിലും ആഹാരം കഴിക്കാനുള്ള സഹായം ചെയ്തു കൊടുക്കുക. 😢

  • @Biju-y6n
    @Biju-y6n 4 หลายเดือนก่อน +1

    അരിനല്ലൂര്‍ നല്ലവരായ മനുഷ്യ snehikal അവരെ ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകു ഓരോ സ്ഥലത്തും ആ നാട്ടിലെ പാവങ്ങളെ സഹായിച്ച കേരളം മുഴുവന്‍ പട്ടിണി മാറും കുടെ, Sarkarum ❤

  • @psg7233
    @psg7233 6 หลายเดือนก่อน +7

    കണ്ടിട്ട് kanne നിറഞ്ഞു പോയി ഇനി nigalea മലയാളികൾ സഹായിക്കും

  • @SivaPrasad-om2fz
    @SivaPrasad-om2fz 6 หลายเดือนก่อน +1

    🙏🙏🙏

  • @AjmalVv-dv1um
    @AjmalVv-dv1um 6 หลายเดือนก่อน +12

    അവരെ സഹായിച്ചു കൂടെ