മുഖചിത്രം മാറുന്ന കണ്ണൂർ!പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു| Kannur bypass | nh 66 Kerala
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Kannur bypass | National Highway work update Kerala | Kerala nh 66 work update | nh 66 work drone video
Stone piling: • Kannur Bypass | PVD ഫല...
മുഖചിത്രം മാറുന്ന കണ്ണൂർ!പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു
#nh66
#nh66kerala
#kerala
#travel
#news
#kannur
#kannurnews
#nh66malappuram
#nh66kasaragod
#kannurbypass
#dronevideo
#drone
#keralatourism
#keralanews
#keralapolitics
#infrastructure
#elevated
#elevatedexpressway
🙏 thanks for watching 🙏
vedio പലരും ചെയ്തു ...... പക്ഷെ മനോഹരമായ വിവരണം നിങ്ങളുടെതാണ്. നന്ദി ...
❤️
ഇദ്ദേഹത്തിൻ്റെ ഭാഷാ ശൈലി അടിപൊളി . 👍👍
@@bijoypillai8696കക്ഷി ഒരു സിവിൽ എഞ്ചിനീയർ ആണെന്ന് തോന്നുന്നു... സംസാരം അടിപൊളി കാര്യങ്ങളെക്കുറിച്ച് നല്ല തീട്ടം ഉണ്ട് പക്ഷേ ഇത് ഓൺലൈനിൽ അല്ലേ മറ്റു പലരും( തെക്കോട്ട് ഉള്ളവർ)😂 കേൾക്കുമ്പോൾ അവർ പരിഹസിക്കും😂😂
കേന്ദ്ര സർക്കാർ സൂപ്പർ...
താങ്കളുടെ റിപ്പോർട്ടിങ്ങും സൂപ്പർ
kadam oralkk vechu 80% kazhinnu. toll double aavum. enjoy
@@pucheou താങ്കൾ അതു വഴി പോകേണ്ടട്ടോ... 80 % കടം എങ്ങനെയ ..... പറ
@@ASAS64130 IMF news ആണ് paranjhathu. Nalla road undakunundengilum നല്ല commission edukunnond. Electoral bond ine കുറിച്ച് video kaanumbol. മനസ്സിലാകും. 16000 kodi രൂപ party fund ayitt കിട്ടി.
എന്റെ നാട് കോഴിക്കോട് എന്റെ ഭാര്യവീട് കണ്ണൂർ കഴിഞ്ഞ വർഷം ലീവ് കഴിഞ്ഞു തിരിച്ചു വരുന്ന തലേ ദിവസം പുല്ലുപ്പിപാലം പോയി ഞാനും ഭാര്യയും suuuuuuuuper video❤
ഞാൻ ഈ പ്രൊജക്ടിൻ്റെ ഇലക്ട്രിക്കൽ വർക് ആണ് ചെയ്യുന്നത്... നിങ്ങളുടെ വിവരണം വളരെ മനോഹരം ആണ്!!! എല്ലാ കാര്യങ്ങളും ഇത്ര ഡിറ്റൈൽ ആയിട്ട് പഠിച്ചിട്ടാണ് ഈ വീഡിയോ ചെയ്തത്.... Very good work 😊
Thank you
@@hakzvibe1916 ee project nte enthenkilum info venenkil chodicholu
@@roshan85tc ok bro
Thank you..
Instayil onn msg ayakko
hakzvibe
അടിപൊളി വീഡിയോ. 👌
നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാൻ പറ്റി നന്ദിയുണ്ട്.
പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്നു. 🙏
വീഡിയോ വളരെ ഉഷാറായിട്ടുണ്ട് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു വളാഞ്ചേരിയിൽ നിന്നും മാനുക്ക
കണ്ണൂർ ❤️
Adipoli .....endhoru bhaggi 😍😍😍😍😍
Thank you Hakzvibe
❤️
സുരേഷ് ഗോപി വിചാരിച്ചാൽ പോയിന്റ് ഓഫ് കാൾ കിട്ടും കണ്ണൂർ എയർപോർട്ടിൽ
അത്യുഗ്രൻ നിലവാരമുള്ള വീഡിയോ. Thanks for sharing 👏
കണ്ണൂർ വിമാനത്താവളത്തിൽ താങ്കൾ പറഞ്ഞ പോലെ വിദേശ വിമാനങ്ങൾ പറക്കുന്നില്ല ഇന്ത്യൻ വിമാന കമ്പനികൾ മാത്രം.
വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ ഈ ബൈപാസിൽ തിരക്കേറും.
Thank you
Kannur ഇന് ഉടനെ പോയിന്റ് of call പദവി കിട്ടും എന്നാണ് അറിഞ്ഞത്....
കേന്ദ്രത്തിൽ നിന്നും ഇനി എന്തെങ്കിലും കേരളത്തിലേക്ക് വരാണെങ്ങിൽ അത് ഈ NH 66 വഴി മാത്രം... അത് വികസനം ആയാലും മറ്റെന്തായാലും... Trivandrum port കേരളത്തിൽ മുഴുവനായും നല്ല മാറ്റം കൊണ്ടുവരും...
Maharastra vandavan port is also a big port
Nicobar port is a major por
Bjp govt highly focusing on infrastructure
എന്റെ വക 🎉ഒരു ബിഗ് സല്യൂട് for your effort. Keep it up.
Very Nice. Thanks for capturing.
വളപട്ടണം പുഴക്കരികിലുള്ള ആ ഓവർപാസ് ഇരിട്ടി റോഡ് അല്ല, കാട്ടാമ്പള്ളി - മയ്യിൽ റോഡ് ആണ്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ അടുത്തുള്ള മട്ടന്നൂർ റോഡ് ആണ് എയർപോർട്ടില്ലേക്കും ഇരിട്ടിയിലെക്കും പോകുന്നത്
Loop holes ഇല്ലാത്ത വിവരണം , ചേട്ടൻ നല്ല ഹാർഡ് വർക്ക് ചെയ്തിട്ടാണ് വിവരണം ചെയ്യുന്നത് എന്ന് കേട്ടാൽ മനസ്സിലാവും ❤
കണ്ണൂർ....❤❤❤❤❤വിവരണം അടിപൊളി പല യൂട്യൂബ് മാരും ഉണ്ട് ദേശീയപാത വീഡിയോ ചെയ്യുന്നത്...പക്ഷേ ചേട്ടായി അതുക്കും മേലെ❤❤❤❤
❤️
Great effort
Very good nithin gadkari good minster
Really I appreciate the way you demonstrate. 👍
കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ സ്റ്റാറ്റസ് ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി!! ഖത്തർ എയർവേയ്‌സും എമിറേറ്റ്‌സും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നമുക്ക് ഉടൻ തന്നെ അന്താരാഷ്ട്ര തലത്തിലേക്ക് പറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!!👍 ഡ്രോൺ ഷോട്ടുകൾ 🔥👌
കിട്ടിയോ
@@shafeek_yeppi8273 yes waiting for official announcement 👍
@@shafeek_yeppi8273
Point of Call' approved for Kannur - Official announcement soon
Kannur has been granted 'point of call' status which will be officially announced after the Lok Sabha 2024 election results are out. I can confirm all official documents are signed and done deal.
Approval came towards the end of March but could not be revealed officially due to elections. It has been a long wait for me and all concerned since end of March but sharing this here now as this news has been doing the rounds on WhatsApp after someone leaked it this past weekend.
I am aware since end of March that two UAE carriers have confirmed to open bookings after the official announcement comes out. No information yet on which airports are included apart from DXB and SHJ. We will be seeing some changes in flight schedules at other airports to accommodate seats for CNN. I think some changes have happened recently already since a month.
We will have to wait for the official announcement sometime post June 4th, 2024 and see how things pan out.
Kittiyittilla
Fake news aan😢
ഒലക്ക കിട്ടി കഴിഞ്ഞ ദിവസം കൂടെ ഡയറക്ടർ SureshGopik ലെറ്റർ കൊടുത്തു ഇങ്ങനെ അപ്പ്രൂവൽ പെന്റിങ് മാത്രം ആണെങ്കിൽ അതിനു നിൽക്കില്ല പിന്നെ വിദേശ ഫ്ലൈറ്റ് ഒക്കെ inauguration നു മുന്നെ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചവർ ആണ്
കണ്ണൂർ സൂപ്പർ 🎉🎉🎉
Excellent
3:51 Hakeem ഭൂമിയിൽ കണ്ടൽകാട് ഇനി വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുളളു . അവിടെ Resort വരണം എന്ന് നമ്മൾ ആഗ്രഹിക്കുകപോലും ചെയ്യരുത് . ഇത്തരത്തിൽ tourism അഷ്ടമുടി- വേമ്പനാട് കായലുകളിലെ Kottayam Alappuzha Kollam ഭാഗങ്ങളിലെ കണ്ടൽ കാടുകളിൽ 60% നഷ്ടമായി .😢 ആകെയുളള പ്രതീക്ഷ കണ്ണൂരെ കണ്ടൽകാടാണ് .
എന്ന് പൊട്ടകിനറ്റിൽ നിന്നും ഒരു പ്രകൃതി സ്‌നേഹി ...😂
@@cpmohamed7742 see I don't want to argue with you . Mangroves itself is an eco system of its own . May be guys like you don't have basic education to understand what it is .
Correct kure pottanmarude vicharam enganem kure construction vannal atha vikasanam ennu
പേടിക്കേണ്ട കല്ലായി പുഴയുടെ പല ഭാഗങ്ങളും കണ്ടൽ നിറഞ്ഞ് പുഴ ചത്തു തുടങ്ങിയിട്ടുണ്ട്.
വകതിരിവ് ഇല്ലാത്ത കുറെ നിയമങ്ങളും ഉറങ്ങികിടക്കുന്ന വകുപ്പ് മേധാവികളും.
Thangal thanne munkai eduthu mangrove pattuna elladuthum pidipichu thudanguva. Naatukar ee bypassil kude vandi villichu thingade koode sahayikan varum.
2-3 കൊല്ലം കഴിയുമ്പോൾ ഒരു വീഡിയോ കൂടി ചെയ്യണേ.. കണ്ടൽ കാടിലൂടെയും ചതുപ്പിലൂടെയും ഉള്ള ഈ റോഡിൻ്റെ യഥാർത്ഥ ഭംഗി അപ്പോഴേ മനസിലാകൂ .
സൂപ്പർ
Modi and team ❤.. super
nic
informative.....
Road pottipoliyunathum video iduka . Your videos have good reach . Authorities ariyanam.
In lot of places , vehicles had to return back due to landslides in both sides of road. Hopefully these contractors will understand the soil texture in Kerala and do quick solution.
Will try
Hello bro,
Mannuthy- walayar oru video ചെയ്യൂ, കുതിരനും ചേർത്ത് ഇപ്പൊ മഴപെയ്ത് അടിപൊളി ആയിട്ടുണ്ട്....❤
Super 👍👍
നന്നായിട്ടുണ്ട് ബ്രോ
❤️
Nice
Bro....ellam...kanichu...thannathinum...vivarichu..thannathinum..👍🧡💟💚
adipoli video
Super ❤❤❤
Beautiful bypass
പുല്ലൂപ്പിക്കടവിന്റെ മാത്രം ഒരു വീഡിയോ ചെയ്യുമോ ബ്രോ
Amazing aerial shots. Beautiful detailed commentary. When will this all be complete, 2026 December?
2025 August deadline
Well done ❤
Super.
ബ്രോ... വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു.... ദിവസവും മാഹി ബൈപാസിൽ കൂടി യാത്ര ചെയ്യുന്നതാണ്... ഇന്ന് ബാലം പാലം എത്തിയപ്പോൾ ഒന്ന് വെറുതെ പുറത്തിറങ്ങിയിരുന്നു.. അതായത് മുഴപ്പിലങ്ങാട് നിന്നും മാഹിക്ക് വരുമ്പോൾ വരുന്ന ബാലം പാലം 3rd ട്രാക്കിൽ കൂടി ഭാരം ഉള്ള ലോറികൾ പോകുമ്പോൾ ഒരു ചെറിയ കുലുക്കം ഉണ്ടോ എന്നു സംശയം ബ്രോ ഇനി വരുന്നത് ആ വഴിയല്ലേ ഒന്ന് നോക്കണേ.... ഇനി ആദ്യമായി ഇങ്ങനെ പാലത്തിന്റെ അരികിൽ നിന്നത് കൊണ്ട് തോന്നുന്നതാണോ കൂടെയുള്ളവാരും പറഞ്ഞു...
Anghane kulukkam veranam.. athinan bearing kodukkannath
Gooooood 🌹🌹👌👌👌❤️❤️
Super bro🎉
വളപട്ടണം പാലത്തിന്റെ മുന്നൂറു മീറ്ററോളം മാറിയാണ് എന്റെ വീട് ഇരിക്കുന്നത്.
Great Bro
Nh66 best view.. across Kollam Astamudi lake ...
9:34 വിദേശ കമ്പനികൾ കണ്ണൂരിൽ സർവീസ് നടത്തുന്നില്ല അതിനുള്ള Point of call അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം തന്നില്ല അതാണ് Airport ൻ്റെ വികസനത്തിന് ഒരു തടസ്സം
തിരുവനന്തപുരം എയർപോർട്ടിന് പിണറായി സർകാർ ആപ്പ് വെച്ചിരിക്കുകയാണ്. അതുകൊണ്ടാണ് പിണറായിയുടെ സ്വന്തം കണ്ണൂർ എയർപോർട്ടിന് കേന്ദ്ര സർകാർ വക ഒരു ആപ്പ്. 😅 പിണറായി വാശി ഉപേക്ഷിച്ചാൽ രണ്ട് എയർപോർട്ടും രക്ഷപെടും
@@aseemazeez9381 കണ്ണൂർ Airport പിണറായിയുടെതല്ല trivandram issue എന്താണ് എന്ന് അറിയില്ല അതിൻ്റെ വികസനവും നടക്കണം. But kannur airport കണ്ണൂർ, kozhikode,വയനാട്, കാസർഗോഡ് ജില്ലയുടെ വികസനത്തിന് അത്യാവശമാണ്.
@@aseemazeez9381 ഇത് തെറ്റായ ഒരു വിലയിരുതലാണ് എന്നാണ് എനിക്ക് തോന്നുന്നത് trivandrum അദാനി ഏറ്റെടുതത്ത് കൊണ്ട് കേരളത്തിൻ്റെ വികസനത്തിന് ആവശ്യമായ ഒരു airport ൻ്റെ വികസനം കേരള സർക്കാർ തടന് വെക്കുമെന്ന് തോന്നുന്നില്ല, അദാനിക്ക് airport ലീവിന് കൊടുതത്ത് അലേ അല്ലാതെ എഴുതി കൊടുത്തിലല്ലോ
👍👍👍
Ellam central government tharanam ennit 3neram avare teriyum vilikanam best teams anu pinne flex mathram vekkam marumonum ammayippananum
Nammude kannur🩵
Ente naadu...❤
ഞാൻ താങ്കളോട് പിണക്കത്തിലാണ്. കാരണം ആ ഒരു അക്ഷരം പറയുവാൻ താങ്കൾക്ക് രണ്ടു വർഷമായി കഴിയുന്നില്ല. ഒന്ന് ശ്രമിച്ചു നോക്കൂ. താങ്കളുടെ വിവരണത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.
❤️
Bro പുല്ലുപ്പികാടവിന്റെ വീഡിയോ സുരേഷ് ഗോപി സർനെ മെൻഷൻ ചെയ്ത് വീഡിയോ ഇടു ചെലപ്പോൾ അവിടെ ടുറിസ്റ് place ആക്കാൻ അദ്ദേഹത്തിന് സാധിക്കും
പുല്ലുപ്പി കടവ്.വാരം കടവ്.❤️
റോഡീന് പാരവെച്ചവനാണ് സുരേഷ് ഗോപി....
ഒഴിഞു പോകൻ പറഞ വീടും super....... 👌👌👌👌👌👌👌
Like ittu...double like
Vikasana Bharatham... support..Namo..NDA..gvt.
Good information bro 💚💚💚
വളപട്ടണം പാലം പണിയുടെ വീഡിയോയിൽ പറയുന്ന റോഡ് മയ്യിൽ ചാലോട് വഴി മട്ടന്നൂർ എയർപോർട്ട് റോഡ് ആണ് കണ്ണൂർ ചൊവ്വക്ക് നിന്നും എയർപോർട്ട് റോഡ് വേറെ ഉണ്ട്
മുഴുപിലങ്ങാട് ബീച്ച് നവീകരിച്ചു..വീഡിയോ ചെയ്യ്.. കണ്ണൂർ അല്ലെ ഉള്ളത്
Final stage l aaan bro.
Manjeshwara To Kasaragod ❤
@hakz...
Airport open akunnath close akkan alla...avide ippozhim passengers und..just poyi nokuga...ketath parayaruth kanditt parayuga
👍
Ente naadu😍
ഇതെല്ലാം ബാംഗ്ലൂരിൽ ലും ചെന്നൈലും വർഷം ങ്ങൾക്ക് മുമ്പ് പണി തീർന്നു കണ്ടിട്ടുണ്ട്..😊കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം 25 വർഷം പിന്നിലാണ്..
poda pulle
perumbalam bridge Alappuzha longest river bridge in Kerala constructed by ULCCS . Video chyeamo
നല്ല അവതരണം ❤️
ഹെലിക്യാം ഏതാണ്
റേറ്റ് 🤔
പക്ഷെ പുയ അല്ല ബ്രോ പുഴ ആണ്
മിക്കയിടത്തും യ മാറ്റി ഴ ആക്കിയാൽ
കുറച്ചു നല്ലത് ആയിരിക്കും 😉
👍
Inkilab sindabad,,💪riyas ikka ..❤
Floating resorts vellapokkathae athijeevickumo??
ഇവിടെ ഒരു പാലം പോസിബിൾ അല്ലേ. എന്തിനാണ് ഈ അമിത ചിലവിൽ മണ്ണ് നികത്തി എടുക്കുന്നത്
എനിക്കും തോന്നി പാലം അല്ലെ ഈ സ്ഥലത്ത് നല്ലത്
ഞാനും വിചാരിച്ചു
Mann nikattunnat engane an palattekal chilav koodunnat
മാഹി ബൈപ്പാസിൽ ഇതുപോലെ ഉള്ള സ്ഥലത്ത് വലിയൊരു പാലം ആണല്ലോ ആക്കിയത്
Palam undakan an chilav koodutal bro allate mann nikattan alla
SGK fan analle 🔥👍🏻👍🏻👍🏻
❤
അടുത്ത വീഡിയോ മാഹി ബൈപാസ് നെ കുറിച് സിഗ്നൽ പിന്നെ തോന്നിയ പോലെ ഉള്ള driving ഇതൊക്കെ വെച്ച് ഒരു വീഡിയോ ചെയ്യണം 🥰🥰👍👍
മുഴുവൻ പാലങ്ങളിൽ കൂടി വേണമായിരുന്നു ഈ പ്രദേശം കടന്നു പോകേണ്ടത് കാരണം വെള്ളത്തിന്റെ ഒഴുക്ക് സ്വാഭാവികമായി തന്നെ പോകണം
വലിയൊരു Drowback ആണ് nhai ന്റെ ഭാഗത്ത് ഉള്ളത്
👍👍👍
❤❤❤❤
Pani elldm kazhinj ith thurannu koduthal complete ayitt ksrgod to Trivandrum vare.... Kerala thiloode thanneyano ee nh 66 pokunne ennu nammukku polum doubt avum atrem kidilan sthalangaliluude alle ee route pokunne❤❤❤❤
My 🏠 3 km from Pulupeekadavu 🤗🤗
Kannur bypass access points evideyokkeyaanu.. bus service indo ?
🧡
Supar❤❤❤
പുല്ലൂപ്പികടവ് ഫുൾ എലവേറ്റഡ് ഹൈവേ ചെയ്യുന്നതായിരുന്നു നല്ലത്, പ്രത്യേകിച്ച് ആ ചതുപ്പ് ഭാഗം.
🎉
താഴെ ചൊവ്വ മുതൽ പുതിയതെരു... വരെ 🙏🙏🙏ഓര്മിപ്പിക്കല്ലേ....
മിനിസ്റ്റർ ഈ വീഡിയോ ഷേർ ചെയ്തിട്ടുണ്ട്..❤️🫡
Hai bro
Hi
🎉🎉🎉🎉🎉
Eganeya ee video shoot cheyithath... Parayamo
Super
ചേട്ടാ തിരുവനന്തപുരം-അങ്കമാലി ഗ്രീൻ ഫീൽഡ് ഹൈവേ
Updates . ചെയ്യാമോ
Mistake 1.49 sec : aa kanunnath kannur mattannur road alla...puthiyatheru-mayyil road aan
First
💚
ഒരു കണക്കിന് ഇവിടെയൊക്കെ വയഡക്ട് പാലം തന്നെ കൊടുത്താൽ മതിയായിരുന്നു... അത്രയും മണ്ണിടൽ ഒഴിവായി കിട്ടിയേനെ
സിമന്റ് അലുവകട്ട😮
Hi bro ☺️☺️
Thazhe chovva muthal valapattnam vare yente ponnnuuu aaa block😢😢😢
18km block😢
1:43❤
❤❤
I'm not sure if closing off the flow of water with sand and building a road on top of it is the best idea. It could have some negative impacts on the road's stability in the long run, in my opinion. It may be better to build a bridge there instead.