ദേ കണ്ണൂരിലേക്ക് നോക്കു..; മാതൃകയാണ് താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ് | bus stand | kannur
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ദേ കണ്ണൂരിലേക്ക് നോക്കു..; മാതൃകയാണ് താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ്
#busstand #kannur
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ആദ്യം ഈ സ്ഥലം ആരും തിരിഞ്ഞു നോക്കാത്ത വലിയൊരു ചളികുണ്ട് നിറഞ്ഞ ഒരു താവമായിരുന്നു, അതിനെ ഒരു മികച്ച ബസ്സ്റ്റാൻഡ് ആക്കി മാറ്റിയ kk group ന് നന്ദി 🙏
കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷൻ വരെ പോയിരുന്നു.. ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ഉണ്ട് എന്ന് അറിഞ്ഞു അത്ഭുതപ്പെട്ടുപോയി.. Very neat and clean
അവിടത്തെ ക്ലീനിങ് സ്റ്റാഫ്സ് നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. Good job
Correct
ഞാന് daily പോകാറുണ്ട് അവിടുത്തെ സ്റ്റാഫ് ഒക്കെ പക്ക ആണ് ❤
Its true
@@Dhuryodhanan125 അത് അറിയണമെങ്കിൽ നേരിട്ട് പോയി നോക്ക്
കണ്ണൂരിൽ പൊതുസ്ഥലങ്ങളിൽ നല്ല വൃത്തി ആണ്.
എന്റെമോനെ കുറെകാലത്തിനുശേഷം കാണൂരിനെക്കുറിച്ചു ഒരു നല്ലവാർത്ത കേട്ടു എനിക്കും കണ്ണൂർക്കാർക്കും സമാദാനമായി. കണ്ണൂകാരൻ
പൊട്ടന്മാരുടെ സ്വന്തം നാട് കണ്ണൂർ 🤣🤣😂😂😂
@@കാലഭൈരവൻ-ങ1ചനിന്റെ thallayude സ്ഥലം അല്ല പറഞ്ഞെ
@@commantolimachan123 പിന്നെ നിന്റെ തള്ളയുടെ സ്ഥലത്തു ഉള്ളവരുടെ കാര്യം ആണ് പറഞ്ഞത് 😏പറഞ്ഞത് മനസിലാക്കാൻ തലയിൽ പിണ്ണാക്ക് അല്ലെ പിന്നെ നിനക്ക് എങ്ങനെ മനസിലാകും മൈരേ കണ്ണൂർ എല്ലാ തായോളികളും ഇങ്ങനെ തന്നെയാണോ 😏😏😏😏🤣🤣🤣🤣
നിന്നെപ്പോലെ ഉള്ള അവന്മാർ ആണ് നാടിനെ പിന്നിന്ന് കുത്തുന്നത്
കൊല്ലത്ത് നിന്ന് ഒര് കണ്ണുകാരൻ
ഇത്രേം വൃത്തിയുള്ള ബസ്റ്റ് സ്റ്റണ്ട് umm railwaay station um കേരളത്തിൽ വേറേ ഇല്ല കണ്ണൂർ ❤ love from Kozhikode ❤
ആളുകൾ ഒന്ന് വൃത്തിയായി കൊണ്ടുനടന്നാൽ ഇത്പോലെ എല്ലാ ഇടവും നന്നാകും 🌹👍
ഇവിടെ ക്ലിനിങ്ങിനു ആൾ ഉണ്ട് എത്ര മണിക്കൂർ വേണമെങ്കിലും ഇവിടെ വിശ്രമിക്കാം TV. കാണാം.
@@Unda-c4yഎന്നാലും വൃത്തികേട് ആക്കാതെ നോക്കേണ്ടതും നമ്മുടെ കടമ ആണ്
ആളുകൾ അല്ല ക്ക് ഗ്രൂപ്പ് 😁
നമ്മുടെ സ്വന്തം കണ്ണൂർ
പൊട്ടന്മാരുടെ നാട് 🤣🤣🤣
@@കാലഭൈരവൻ-ങ1ചayirikkum athalke chwnkodi paariparakkunnath😂
@@കാലഭൈരവൻ-ങ1ചനിന്റെ അച്ഛന്റെ നാടിനെക്കുറിച്ചല്ല പറഞ്ഞെ
@@EXOTTAMV നിന്റെ തന്ത പിണറായിയുടെ നാടിനെ കുറിച്ചാ പറഞ്ഞത് പൂറിമോനെ പറഞ്ഞത് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്ത പൊട്ടൻ ആണെല്ലോ നീ 🤣🤣🤣🤣🤣
@@cleverthinker129 പൊട്ടന്മാരാണെന്നു മനസിലായല്ലോ അത് മതി 🤣🤣🤣
ആദ്യമായാണ് കേരത്തില്‍ ഇങ്ങനെ എല്ലാ സൗകര്യത്തോടേയു൦ വ്യ൪ത്തിയു൦ വെടുപ്പുമുള്ള പ്രത്യേകിച്ച് ശൗചാലയം ഒരു ബസ്റ്റാന്‍റ് കേള്‍ക്കുന്നതു൦ കാണുന്നതു൦ .അതിന് വേണ്ടി പ്രവ൪ത്തിച്ച പ്രവ൪ത്തിക്കുന്ന എല്ലാവ൪ക്കു൦ അഭിനന്ദനങ്ങൾ 💐💐💐👏👏👏👏
Vytila Hub കണ്ടിട്ടില്ലേ ഇതുവരെ
@@user-ne7dn7bm2s ഇല്ല
കാണിക്കുകയാണെങ്കില്‍ നന്നായി
@@user-ne7dn7bm2sവൈറ്റില ഹബിനേക്കാളും facilities കണ്ണൂരിലുണ്ട്
Only because it is built and managed by private party not by govt ,,,,
അതാണ് .സ്വകാര്യ മേഖല ക്കു എല്ലാ പൊതു മേഖലയും കൈമാറിയാണ് മെച്ചപ്പെട്ട സേവനം labyamaakum.
Kk group
ഇങ്ങനെ ഒരു തീരുമാനമെടുത്തത് സർക്കാരാണ്
ഉദ്യോഗസ്ഥരും ജീവനക്കാരും തോന്നിയപോലെ ചെയ്യുന്നതാണ് പൊതുമേഖലയിലെ പ്രശ്നം
Athe government permission ഒന്നും ഇല്ലാതെ പണിതു എന്ന്.. കഷ്ടം തന്നെ മുതലാളി.. BOT വ്യവസ്ഥയിൽ പണം പിരിക്കുന്നുണ്ട്..
@@beinghumnme6589 Manaslayilaaa bro ....
കണ്ണൂർ ഇത്രയും അടിപൊളി ആണല്ലേ..ഈ ട്രാഷ് ബിൻ ആയ കൊച്ചി വിട്ട് അങ്ങോട്ട് ചേക്കേറിയാലോ..ബിഗ് സല്യൂട്ട് ടു പീപ്പിൾ ദേയർ ♥️🔥👍🤗🙏
ഇപ്പൊൾ നല്ല നിലവാരത്തിൽ ആണ് ഈ സംരംഭം മുന്നോട്ട് പോകുന്നത് എന്നൽ ഇന്നത്തെ അവസ്ഥ വച്ച് നോക്കുകയാണെങ്കിൽ സർക്കാരിൻ്റെ കയ്യിൽ കിട്ടിയാൽ കുരങ്ങന് പൂമാല കിട്ടിയ കാത്തിരുന്നാൽ മതിയായിരുന്നു .......
Sarkaar ettedutha medical college pole ayillel mathi.
അങ്ങിനെ ആക്കി കിട്ടാൻ താങ്കളെപ്പോലുള്ള Put പാർട്ടി സ് നന്നായി പണിയും അതിന് ഭരണകർത്താക്കളെ കൂടു പിടിക്കുകയും ചെയ്യുo
അതിന്റെ മുന്നോടിയാണ് ഇപ്പോഴത്തെ ഈ ന്യൂസ്
നല്ല കാലത്ത് എന്റെ കൈയിലും അല്ലാത്തപ്പോൾ സർക്കാറിനു o
അഭിമാനം കണ്ണൂർ ❤
എന്തിന് കൊലപാതകത്തിനോ 😏പൊട്ടന്മാരുടെ നാട് 😂😂😂😂😅
മികച്ച ഉദ്യോഗസ്ഥർ ഉള്ള സ്ഥലം ഇങ്ങനെ കിടക്കും👍
kk group pvt
@@roshantv2968credit should giv to KK group.. പ്രൈവറ്റ് കമ്പനി മാനേജ് ചെയ്യുന്നത് കൊണ്ട് ഇത് സാധിക്കുന്നു...
നമ്മുടെ സ്വന്തം കണ്ണൂർ❤❤
ഇത് തുടങ്ങിയ കാലത്തെ സഖാക്കളുടെ കുത്തി തിരുപ്പുകൾ കണ്ണുർക്കാർ മറക്കാൻ ഇടയില്ല. ഇന്ന് റെയിൽവേ സ്റ്റേഷനിലെ Pri paid ഓട്ടോ ഇല്ലാതക്കുന്നത് പോലെയുള്ള എല്ലാ ഊളത്തരവും കാണിച്ചിരുന്നു.
അവന്മാർക്ക് വേറെ പ്രേത്യേകിച്ചു പണിയൊന്നുമില്ലല്ലോ ഇങ്ങനെ ഉണ്ടാകുന്ന ഓരോ സ്ഥാപനങ്ങളും പൂട്ടിച്ചും അതിൽ നിന്നും കിട്ടുന്ന നക്കാപിച്ച കാശിനു വേണ്ടി തമ്മിലടിച്ചും നടക്കും
Cleaning സ്റ്റാഫിൻ്റെ ഇടയിൽ കുത്തി തിരിപ്പ് ഉണ്ടാക്കത്തിരുന്നാൽ മതി... ലാൽ സലാം
Thank you K K contractor❤
Love kannur ❤. From Palakkaad.
നുമ്മടെ കണ്ണൂർ ❤️💥
ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന ബസ്റ്റാൻഡ് ആണ് എല്ലാ എല്ലാ വികസനത്തിലും ഉമ്മൻചാണ്ടി സാറുടെ കയ്യൊപ്പ് ഉണ്ട്
Karunakarananu
Kk group ❤️..but they will not getting frequent contract from any government, because Kk group is totally against to give bribes( in my knowledge).some roads constructed by them still good .
തൊക്കിലങ്ങാടി കൊട്ടിയൂർ റോഡ് കെ കെ ആണ് പണിതീർത്തത് അവർ കൈക്കൂലി കൊടുക്കുന്നവർ അല്ല നൂറുശതമാനം താങ്കളുടെ വാക്ക് ശരിയാണ്
ഇരയിട്ട് ഇര പിടിക്കുന്ന തന്ത്രം
കണ്ണൂർ 🔥🔥🔥
🖕🖕🖕🖕😂😂😂😂 പൊട്ടന്മാരുട നാട് 😂😂😂
Nalla bustand...neat clean and huge parking area
KoppArashanഅടിപൊളി പിണറായിന്റ നാട്ടിൽ ആണല്ലോ ആണല്ലോ eannoorthane സങ്കടം
@@shinikj548 mm
അഭിനന്ദനങ്ങൾ
മുൻപ് കണ്ണൂർ മുനിസിപ്പാലിറ്റി ആയിരുന്നു ഇപ്പോ കോർപറേഷൻ ആയി അന്നും ഇന്നും UDF♥️ ആണ് ഭരിക്കുന്നത്
KK ഗ്രൂപ്പ്♥️ ആണ് കോൺട്രാക്ടർ
കോർപറേഷൻ നിലവിൽ വന്നപ്പോൾ LDF ആണ് ഭരിച്ചത് മറന്നുപോയോ 😄
സർക്കാരിനെ ഏൽപ്പിച്ചു ഒരു മാസം
കഴിഞ്ഞാൽ
നിങ്ങൾ റിപ്പോർട്ട് ചെയ്യാൻ വരണേ.
കണ്ണീർ 😢😢😢കാണും
പരിയാരം മെഡിക്കൽ കോളേജ് പോലെ 🙏😢
ഇതൊക്കെയാണ് മാതൃകയാക്കേണ്ടത്
വികസനം നടന്നുവെന്നത് പൊതുജനം അംഗീകരിക്കണം
Kannur ❤️❤️❤️
കഴിഞ്ഞ രണ്ടു മാസം മുൻപ് ഞാൻ ഈ ബസ് സ്റ്റാണ്ടിൽ ചെന്നിരുന്നു ..തുടങ്ങിയ കാലത്തുള്ള പോലെയല്ല ഇപ്പഴുള്ളത് ... വൃത്തിയും വെടിപ്പും ഇപ്പോഴില്ല ...ബസ്സ്റ്റാണ്ട് മൊത്തം ഫ്ലക്സുകൾ ...പൊടിയും മണ്ണും പിടിച്ച ഫ്ലോർ , ആരംഭിച്ച ശേഷം പിന്നീട് ഒരു മെയിന്റനൻസും നടന്നിട്ടില്ലെന്ന് വ്യക്തം ... വൃത്തിഹീനമായ ചുറ്റുപാടുള്ള ചയക്കടകൾ ..മൊത്തം ഒച്ചപ്പാടും ബഹളവും ....ഒരു സ്താപനം വൃത്തിയായി സൂക്ഷിക്കുന്നതിൽ മലയാളികൾ എത്രത്തോളം പിറകിലാണെന്ന് ഈ ബസ്സ്റ്റാണ്ട് കണ്ടാൽ മനസിലാകും ..( അന്ന് ഞാൻ പോയ സമയത്ത് നല്ല വെയിലായിരുന്നു ..മഴയല്ലെ മഴ എന്നും പറഞ്ഞ് ന്യായീകരിക്കണ്ട )
Edo mazhayath chaliyundavan sadyatha unde.
@@vinju280 സരിയാ ..ലോകത്തിൽ മഴയുള്ള ഒരേയൊരു സ്ഥലം കേരളമാണല്ലൊ .😀..ഉദ്ഘാടനം കഴിഞ്ഞിട്ട് എത്ര വർഷങ്ങൾ കഴിഞ്ഞു ? അന്നടിച്ച പെയിന്റ് ഒന്നു മാറ്റിയടിക്കാൻ സാധിച്ചൊ ? മുകളിലേക്ക് നോക്കിയാൽ മാറാല പിടിച്ച മേൽക്കുര , പൊട്ടിപ്പൊളിഞ്ഞ ടെയിലുകൾ പോലും എനിക്ക് കാണാൻ സാധിച്ചു ..തുടക്കത്തിൽ ഫ്ലക്സ് എന്ന ശല്യം അങ്ങനെ കാണാൻ സാധിക്കില്ലായിരുന്നു ..ഇന്ന് ഫ്ലക്സും ബാനറും വച്ച് ആവുന്ന വിധത്തിൽ വികൃതമാക്കിയിട്ടുണ്ട് ....അതും പോരാഞ്ഞ് ബസ് ജീവനകാരുടെയും ലോട്ടറിക്കച്ചവടക്കാരുടെയും ചായക്കടക്കാരുടെയും ശബ്ദ മലിനീകരണം വേറെ
@@mckck338 chetta corporation node parayu. 😁😁😁
Yes, maintenance and cleanliness is a concern now. It used to look better couple of years ago
ഇത് സർക്കാറിന് തിരിച്ചേൽപ്പിക്കാൻ കാലമായി മുൻകൂർ ജാമ്യം paid news
കണ്ണൂർ 🔥🔥❤️
ഇത് ഭംഗിയി നിലനിർത്തുക... വൃത്തി😊😊
പണിതിടിട്ട് കാര്യമില്ല അത് പരിപാലിക്കുന്നതിലാണ് കഥ 👍
ഒരു പഴയ സ്റ്റാൻഡ് എന്നു പറഞ്ഞു ഒരു കെട്ടിടം ഉണ്ട്. അത് കണ്ടാൽ തന്നെ ആളുടെ മൂഡ് പോകും, ഇത്രേം കെട്ട് പുയിത്ത കെട്ടിടം വേറെ ഇല്ല 😬. ഒന്നു ഇല്ലെങ്കിലും അതൊന്ന് പൊളിച്ചുമാറ്റിയാൽ തന്നെ നല്ല സ്ഥലമെങ്കിലും കിട്ടും
ചുവപ്പിൻറെ ചെങ്കോട്ട 🚩❤️
Thanks to UDF administration 🥰
അവിടത്തെ ചായക്കടകളും വൃത്തി ആക്കണം.. ഇന്നലെ ഈച്ചയിട്ട ചായ കിട്ടി 😢
ബസ് സ്റ്റാന്റ് 👌 കോഴിക്കോട് തന്നെ ഡ്രൈവറും കണ്ടക്ടറും എന്നുവേണ്ട യാത്രക്കാർ വരെ നിരന്നുനിന്ന് മൂത്രമൊഴിക്കുന്ന അപൂർവ്വ കാഴ്ച്ച അത് ട്രിവാൻഡ്രം കഴിഞ്ഞാൽ പിന്നെ കോഴിക്കോട് മാത്രമേ കാണൂ 😂😂
അത് നിങ്ങൾ പറഞ്ഞത് തെറ്റാണ് തൃശ്ശൂർ കഴിച്ചിട്ടേയുള്ളൂ
@@Siddique-bi3qr ഒക്കെ 👍
I am very proud about this project. As I was the chairperson at that time ❤❤
ഈ ഭരണം എന്നു തുലയുന്നു അന്ന് എല്ലാ മേഖലയും നന്നാവും 💯
poda maira. ninte achane kond vann irutt cm aayitt vargeeya wadi tendi
Aaano negativoli
@@vinju280 da poda kammi kunje
0:21 nayana spotted 💗
Nilmbur, chandakkunn oru bus stand undayirunnu... Ippo onnoollaa.. Mazha peythal mazha kollam.. Veyilum kollamm..
Bus stant umman chandiku big saloot 👍👍👍
കൊല്ലം MLA യും മേയറും കണ്ട് പഠിക്കണം. ചിന്നക്കടയും ചാമക്കടയും നിന്ന് തിരിയാൻ ഇല്ലാത്ത ചെറിയ തകര മേൽക്കൂര പണിഞ്ഞു ബസ് സ്റ്റാൻഡ് ആണെന്ന് ബോർഡ് എഴുതി വച്ച് നാട്ടുകാരെ പറ്റിക്കുന്നു. ഇതൊക്കെ കണ്ട് വായിൽ നോക്കി ഇരിക്കട്ടെ കൊല്ലത്തെ പുരോഗമന വികസന ക്കാർ..
Kannur is the beautiest place
ഇതാണ് കേരളം പിന്തുരേണ്ട മാതൃക
Kunnamkulam bus stand tooo🎉
വളരെ നല്ല കാര്യം
എന്നാണ് ഈ അഭിപ്രായം മാറ്റുക . സർക്കാർ ഏറ്റെടുത്താൽ അഭിപ്രായം തീർച്ചയായും മാറും.😄😄🤣🤣🤭
കണ്ണൂർ പഴയ ബസ്റ്റാന്റ് ഒന്ന് വിർത്തി ആക്കണം സാർ
Avide busstand polichu multi level parking system undakkamanu puthiya padhadi.
പിണുങ്ങാണ്ടി 🥰
Big salut. Kk. ഗ്രുപ്പ്. നിങ്ങൾ. മാറി കഴിഞ്ഞാൽ. എന്താകും. അവസ്ഥ. തുടർന്നും. മറ്റൊരു കരാർ നൽകി. അവരെ തന്നെ ഏല്പിക്കുക. കോർ പറേഷൻ. എന്നാണ് എന്റെ ആഗ്രഹം
Kannur ki jai❤️❤️❤️❤️❤️❤️❤️
പക്ഷെ ഈ ബസ് സ്റ്റാൻഡിൽ രാത്രി ആയാൽ ബസുകൾ വരില്ല. അവർ പഴയ സ്റ്റാൻഡിൽ ആണ് വരുന്നത്. അതാണ് ഈ ബസ് സ്റ്റാൻഡിന്റെ വികസനത്തിന് തടസ്സം. താമസിക്കാൻ വേണ്ടത്ര സൗകര്യം ഇവിടെ ഉണ്ട്
This is a effort of bp farooq he is a former kannur muncipal chairman
Bussum adipoli yan❤
Nalla bus stand
Kudos to KK Group
അടിപൊളി 🥰🥰
♥️ കണ്ണൂർ ♥️
സ്റ്റാന്റിന്റെ കിഴക്ക് ഭാഗം കൂടി ഒന്ന് കാണു മത്യക
നല്ല മാതൃക
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡ് ഉം മികച്ചതാണ്. ഇനി തൃശൂർ ശക്തൻ , ksrtc കൂടി പുതുക്കിയാൽ ഉഷാർ ആകും
My opinion
മുൻപ് കണ്ണൂരിലെ മൈൻ റിപ്പോർട്ടർ ഏഷ്യനെറ്റ് ലെ നൗഫൽ ആയിരുന്നു, ഇപ്പോള്
No.1മാതൃഭൂമി ന്യൂസിലെ ഈ റിപ്പോർട്ടർ ആണ് പേരു എനിക്കറിയില്ല,
No.2 മനോരമ ന്യൂസ് റി്പോർട്ടർ
No.3 മീഡിയാ വൺ
Njan keralathil kandittullathil vach nalla oru busstand, ath Kannur anu❤
Vadakkestand Thrissur
Happy kannur
Super 👌
No 1❤
Super kannur
ബസ് സ്റ്റാൻഡിൻടെ ലൊക്കേഷൻ ശരിയല്ല. നഗരത്തിൻറെ മൂലയ്ക്കായാണ് ശ്റ്റാൻഡ്. ഒരു വശത്ത് റെയിൽവേയുടെ തടസ്സം. മറുവശത്ത് പ്രതിരോധ വകുപ്പ് ഭൂമി. ചുറ്റുവട്ടത്തേക്ക് യാതൊരു വികസന സാധ്യതയും ഇനിയില്ല. യാത്രക്കാർ പലരും വഴിക്ക് ഇറങ്ങുകയാണ് പദിവ്. ബസ് സ്റ്റാൻഡിൽ തീരെ തിരക്കുമില്ല
Block ozhuvakkan vendiyanu
Kannur💥♥️
കണ്ണൂരിൽ എന്ത് വൃത്തി വന്നാലും കണ്ണൂർ എന്ന് കേൾക്കു മ്പോൾ ഒരു ഭയം
Kannur poyi avidathukarodu samsarichu bhakshanamoke kazhichu Oru divasam irunnu nokoo avidathukarodu sneham onnu Vera thanneyanu..pne enthina pedi sanmanassullorku samadanam
ഇപ്പൊ എല്ലാർക്കും കൊല്ലം/പത്തനംതിട്ട എന്ന് കേട്ടാലാണ് ഭയം
I think you should definitely visit kannur
അത് വെറും തെറ്റിദ്ധാരണ മാത്രമാണ് അവിടെ പോയാൽ aa പ്രശ്നം ഇല്ല , രാഷ്ട്രീയമായ ചില പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറെ പ്രശ്നം ഒന്നുല്ല നല്ല ആദിത്യ mariyada ഉള്ള ആളുകൾ ആണ് , ഒരാളെ വീട്ടിൽ വരുത്തിയാൽ എന്തേലും നല്ല tight ആയിട്ട് കഴിപ്പിക്കും
Evide vannu nokku
എല്ലാം കൊള്ളാം,,പക്ഷേ ആളുകൾക്ക് ബസ്സ്റ്റാൻഡിൽ ഇരുന്നു തന്നെ ബസ്സ് പോകുന്ന സ്ഥല നാമങ്ങൾ Name Board) കാണുന്ന രീതിയിൽ വേണം ബസ്സുകൾ തിരിച്ച് ഇടാൻ...
Announcement undu bro
Numma kannur❤
Trissur, Kunnamkulam bus stand iyaal kanditilla
സന്തോഷം ❤
Kannur❤️
K. കൃഷ്ണൻ ഗ്രൂപ്പിന് അഭിനന്ദനം 🙏🌹🌻
Corporation-nte കയ്യിൽ കിട്ടിയാൽ പഴയ പോലെ ആവും. Just wait 🫸
All credit goes to K K Group
Bus stand കാണണമെങ്കിൽ തമിഴ്നാട് പോകണം
It’s still old model, go and learn from other countries on how to build a safe and convenient platform.
1:48 mundakann‼️
എൻറെ കണ്ണൂർ .....
കൊലകളുടെ നാട് 😂😂😂
നിങ്ങളുടെ ഓഫീസ് ഇ കോംപ്ലക്സ്കിൽ ആണലോ... സന്തോഷിപ്പിച്ചോ... പക്ഷെ വാടക കുറക്കില്ല കേട്ടോ...
K K GrouP ❤❤❤❤❤
Kannur 🔥🔥🔥
Kunamkulam Poyi nook
Kunnamkulam also
Nalla reethiyil maintenance cheyithu kondu poyaal mathi. Jeevanakarkku current aayi salary okke koduthu avare vishamipikathae kondu poyaal mathi
രാത്രി ആ light um കൂടി ready ആക്കിയാൽ നല്ലതായിരുന്നു kk plz note
ശരിയാണ് ❤
Kannur ulla janangal nalla vrithiyullavar anu
Please visit KANNUR KSRTC BUS STAND
എറണാകുളം KSRTC സ്റ്റാൻഡിൽ നിൽകുന്നെ ഞാൻ😢
ഏറ്റവും വൃത്തികെട്ട ബിസി സ്റ്റാൻഡ് ആണ് എറണാകുളം ksrtc busstand.
മനോഹരമായ തൃശ്ശൂർ & എറണാകുളം ksrtc! ജമ്പവാന്റെ കൊച്ചുമകൻ ആണെന്ന് തോന്നുന്നു നിർമിച്ചത് 😁😃 മറ്റ് സംഥാനങ്ങൾ hightech രീതിയിൽ.... കേരളം!! തള്ളലിൽ ഫസ്റ്
എന്നാൽ ടോയിലറ്റുകൾ വൃത്തി ഹീനമാണ്.
അത്ര ഗംഭീരം ഒന്നുമല്ല. തമ്മിൽ ഭേദം ,പുതിയതാണല്ലോ ,ഞങ്ങൾ സംഭവമാ എന്നു പറഞ്ഞാൽ കുറേ Like വീഴും ,,
എന്നെ വിഷമിപ്പിച്ചിട്ടുള്ളത് ഇവിടുത്തുകാരുടെ കാറിതുപ്പൽ അത് എത്ര ആള് നിന്നാലും നില്ക്കന്നടുത്ത് തുപും
ഇതൊക്കെ കണ്ട് വെള്ളമിറക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു പന്തളത്തുകാരൻ .
നമ്മുടെ കണ്ണർ 💪💪💪💪
Ithil solar power plant undo? Illa.
ഇങ്ങനെ വേണം ബസ്സ് സ്റ്റാൻഡ്
It is a private bus stand