Satyam. Bro Enikku Ee vandi Illa. Pakshe Test Drive Cheyyta Vandiyanu Burgman. Supper Vandi Nalla power und milege 45-50 Vare pratheekshikkam. Oru car odikkunna Feel aa. KING aa vandi 🔥🔥🔥🔥🔥😎❤️
125 ഇൽ ഏറ്റവും കംഫോർട്ടും പെർഫോമൻസും മൈലേജും ഉള്ള വണ്ടിയാണ് Burgman. ഞാൻ ഇപ്പോൾ Use ചെയ്യുന്ന വണ്ടി ഹോണ്ട Dio anu. 125 ഇൽ ഞാൻ വാങ്ങാൻ പോകുന്ന വണ്ടി burgman ആണ് 🔥🔥💯
I have booked one S Burghman. As a family...i found this was extremely comfortable to ride with 3 persons. First I opted for ntorque, but on the long-run term Suzuki is the best choice. Good review.. applause
Daily 84km njan ntorq odikar unde 42km up 42km down. seat scen onnum Ela.. burgman nta athra comfort undavile but problem onnum Ela pinna mileage highwayile enik 50kmpl kittar unde
Enteum TVs ntorq 2018 August model ane mileage city 40-42/long ride 50-55 pinne vandi Nalla pulling ane riding confurt ind over all bakki Ulla vandikale kalum maintenance kurav ane complaint um kurav ane
@@വാരിയൻകുന്നൻ vandi pora bro. Ente ikka eduth. Ntorq vere lvl aan. Test drive nadathiyolu. Pakka performance. Kaanan velya gumilanolu ntorQ. But power ath onn odich thanne ariynam
ഇങ്ങനെയാണ് വണ്ടികൾ റിവ്യു ചെയ്യേണ്ടത്👌💪 ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞാൻ ഒരു വർഷത്തോളം അടുത്തായ് ബർഗ്മാൻ യൂസ് ചെയ്യുന്ന ആളാണ് റൈഡിങ്ങ് കംഫർട്ടബിളിന്റെ കാര്യത്തിൽ ബർഗ്മാനെ കവച്ച് വെക്കാൻ മറ്റൊരു സ്കൂട്ടറുണ്ടൊ എന്ന് സംഷയമാണ് അധിക സ്കൂട്ടിയും ഓട്ടിയതിന്റെ അനുഭവത്തിൽ പറയുന്നതാണ്
This both vehicles are designed for youth... You guys told about the features, mileage, sitting comfort, design, etc.....but you guys forget to mention the performance of both the vehicle... Most of the new generation guys will select their vehicle depends on the performance.... include that also in a video
Burgman എടുത്താൽ കൊള്ളാം എന്നുണ്ട് പക്ഷെ അടി മുട്ടുമോ എന്നൊരു ഭയം കാരണം എന്റെ വിഗോ എതിലെ വേണേലും കൊണ്ടു പോകാൻ ലോഡ് കയറ്റാം ആ ഒരു ഉപയോഗം ബർഗ് മാനിൽ കിട്ടുമോ എന്നൊരു ആശങ്ക
Both these vehicle are same in all features. Price, features, etc. But there is a little difference in insurance cost and milage and style. If u looking for a stylish vehicle select activa otherwise access
സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചപ്പോൾ Burgman സ്ട്രീറ്റ് ടെസ്റ്റ് ഡ്രൈവ് നടത്തി നോക്കിയിരുന്നു. കിടു ആയിരുന്നു. പക്ഷേ വില features എല്ലാം നോക്കി അവസാനം Ntorq ആണ് എടുത്തത്. Ntorq ലെ ഡിജിറ്റൽ ക്ലസ്റ്ററിലെ features ഒന്നും Burgman ൽ ഇല്ല. വില 10k രൂപയോളം കൂടുതലും... 8 മാസമായി ntorq വാങ്ങിയിട്ട്, മൈലേജ് 47 കിട്ടുന്നുണ്ട് Normal Use ൽ. Long പോയപ്പോൾ (തൃശൂർ to ഇടുക്കി) 55 വരെ കിട്ടിയിട്ടുണ്ട്... എന്നാലും മൈലേജിന്റെ കാര്യത്തിൽ Burgman street തന്നെയായിരിക്കും ബെസ്റ്റ്... റൈഡിങ് comfirt Burgman street തന്നെ ആയിരിക്കാം, But Ntorq മോശമൊന്നുമല്ല. അത്യാവശ്യം ലോങ് ഒക്കെ പോയിട്ടുണ്ട്, തൃശൂർ to ഇടുക്കി, തൃശ്ശൂർ to Enrakulam, Thrissur to Palakkad, Thrissur to Malappuram. വലിയ കുഴപ്പമൊന്നും തോന്നിയിട്ടില്ല...
ഈ ഡിജിറ്റൽ ക്ലാസ്റ്ററിലെ features എല്ലാം ഉപയോഗിക്കുന്ന എത്ര പേർ ഉണ്ടാവും അതൊക്കെ ഒരു features ആയിട്ട് മാത്രം കാണാം എന്നല്ലാതെ അത് ഉപയോഗിക്കുന്നത് വളരെ വിരളം ആണ്. Riding comfort and mileage ആണ് must ആയിട്ടും നോക്കേണ്ടത്.
സുസുക്കി ആക്സിസ് 125 ബർഗ്മാനേക്കാളും prize കുറവാണ് എന്നാൽ same engine ആണ് രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് .. അതിനാൽ മൈലേജ് and maintenance almost same ആണ്.. എന്നാൽ സ്റ്റൈൽ രണ്ടും വേറെ ലെവൽ ആണ് ആക്റ്റീവ മോഡൽ ഇഷ്ടപ്പെടുന്നവർക്ക് ആക്സിസ് ചൂസ് ചെയ്യാം. Test drive both vehicle
@@TEQLAB1 അല്ല.. എന്റെ കൈയിൽ ഇപ്പോ ഉള്ളത് ബൈക്ക് ആണ്.. tvs ൻറെ തന്നെ apache RTR 150... വണ്ടിക്ക് യാതൊരു കുഴപ്പവും ഇല്ല... എല്ലാം കൊണ്ടും ok ആണ്... but family use ന് എനിക്ക് തീരെ പറ്റുന്നില്ല... so അത് കൊടുത്തിട്ട് എനിക്ക് സ്കൂട്ടർ type നല്ലത് എടുക്കാനാ... അതാ ചോദിച്ചത്... അവസാനം വേണ്ടിയിരുന്നില്ല എന്ന് തോന്നരുതല്ലോ...
@@arunk.r.1558 enda kayile ula 2018 model vandi highway ile 55-60 kmph ile pokumbol 50 kitty tte unde enik daily 42 km poyi varanam nh544 yile 120 RS ne petrol adikar ulu....
Athu burgmante kuzhappam alla nammude kuzhappam anu indiakarku maxi scooter athra parichayam illatha problem anu Europol ok burgman 650 ok nalla sale ulla vandiya
സൂപ്പർ റിവ്യൂ .പറയേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ. ശരിയ്ക്കും ഇങ്ങനെയാണ് comparison review ചെയ്യേണ്ടത്.
Thanks for ur valuable comment
60+km in 6sec on burgman, and max up to 110 still good control on vehicle..
Awesome feel
Bergman.. ഞാനും എടുക്കാൻ തീരുമാനിച്ചു...പ്രധാന കാരണം.. ഞാൻ ദിവസവും 100 km യാത്ര ചെയ്യുന്ന ആൾ ആണ്
Edutho bro engane undu
ഞാൻ ഉപയോഗിക്കുന്നത് Suzuki burgman എനിക്ക് 56 കിട്ടുന്നുണ്ട് മൈലേജ് മാത്രമല്ല കാറിൽ യാത്ര ചെയുന്ന ഒരു ഫീലും കിട്ടുന്നുണ്ട് 💪
Thanks for ur valuable comment
Sheriyan bro burgman top vandiyan
Satyam. Bro Enikku Ee vandi Illa. Pakshe Test Drive Cheyyta Vandiyanu Burgman. Supper Vandi Nalla power und milege 45-50 Vare pratheekshikkam. Oru car odikkunna Feel aa. KING aa vandi 🔥🔥🔥🔥🔥😎❤️
Ippozum burgman ano use cheyyunne Engane undu
Kurach kurayo
125 ഇൽ ഏറ്റവും കംഫോർട്ടും പെർഫോമൻസും മൈലേജും ഉള്ള വണ്ടിയാണ് Burgman. ഞാൻ ഇപ്പോൾ Use ചെയ്യുന്ന വണ്ടി ഹോണ്ട Dio anu. 125 ഇൽ ഞാൻ വാങ്ങാൻ പോകുന്ന വണ്ടി burgman ആണ് 🔥🔥💯
I have booked one S Burghman. As a family...i found this was extremely comfortable to ride with 3 persons. First I opted for ntorque, but on the long-run term Suzuki is the best choice. Good review.. applause
എന്റെ കയ്യിലുള്ള burgman 2വർഷത്തിൽ കൂടുതലായി ഞാൻ എടുത്തിട്ട് 26000 km ഓടുകയും ചെയ്തു വണ്ടി വേറെ ലെവൽ സൂപ്പറാൻ 👌👌👌
അതിന്റെ light എങ്ങനെ ഉണ്ട്
ഉള്ളത് ഉള്ളപോലെ വേഗം പറഞ്ഞു വലിച്ചു നീട്ടിയില്ല പറയേണ്ടതു പറഞ്ഞു കൊള്ളാം bro keep it up...
കരയിപ്പിക്കാതെടാ പുല്ലേ 😭
@@TEQLAB1 bro activa 125 bs6 ano Ntorq 125 bs6 ano better.
ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും burgman വാങ്ങാൻ പോവാ 😍
Thanks for ur comment
ഈ വീഡിയോ വളരെ ഉപകാരപ്രദമായി thank you 🥰
Daily 84km njan ntorq odikar unde 42km up 42km down. seat scen onnum Ela.. burgman nta athra comfort undavile but problem onnum Ela pinna mileage highwayile enik 50kmpl kittar unde
Enteum TVs ntorq 2018 August model ane mileage city 40-42/long ride 50-55 pinne vandi Nalla pulling ane riding confurt ind over all bakki Ulla vandikale kalum maintenance kurav ane complaint um kurav ane
Thanks for ur comment
Burgman aanu njanum use cheyyunnathu BS6 nalla performance aanu wayanad to guruvayoor evideyum nirthathe drive cheythittum back paino sheenamo thonniyilla burgman crash guard koodi fit cheythal vandi nalla look aanu back tire cheruthanu ennathu mathrame oru negative thonniyullu bakki poliyanu Ntoq aanu njan aadhyam test drive cheythu nokkiyathu backil irikkunna aalude karyam pokkanu nalla road allengil
ബാക്കിൽ ചെറിയ ടയർ ആയത് കൊണ്ട് മോശം റോഡുകളിൽ ഒക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ....
@@localriderkerala
ഒരു പ്രഷ്നവുമില്ല
കൂളായ് ഓടിക്കാം
@@saleemsha8966 യെസ്. ഞാൻ ഈ വണ്ടി വാങ്ങിയിരുന്നു
I have been using Suzuki Access for 10 years near to 80 k kilometres....
Ithinte battery complaint alle
Iam booked burgman supper
Edutho brother engane und
@@വാരിയൻകുന്നൻ vandi pora bro. Ente ikka eduth. Ntorq vere lvl aan. Test drive nadathiyolu. Pakka performance. Kaanan velya gumilanolu ntorQ. But power ath onn odich thanne ariynam
ഇങ്ങനെയാണ് വണ്ടികൾ
റിവ്യു ചെയ്യേണ്ടത്👌💪
ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
ഞാൻ ഒരു വർഷത്തോളം അടുത്തായ്
ബർഗ്മാൻ യൂസ് ചെയ്യുന്ന ആളാണ് റൈഡിങ്ങ്
കംഫർട്ടബിളിന്റെ കാര്യത്തിൽ
ബർഗ്മാനെ കവച്ച് വെക്കാൻ
മറ്റൊരു സ്കൂട്ടറുണ്ടൊ എന്ന് സംഷയമാണ്
അധിക സ്കൂട്ടിയും ഓട്ടിയതിന്റെ അനുഭവത്തിൽ പറയുന്നതാണ്
Thank u for your reply,
Sir superb review, ഞാൻ ഇതുവരെ burgman scooty യുടെ വിഷയത്തില്‍ കണ്ട ഏറ്റവും നല്ല വീഡിയോ Clarence ഉള്ളതും കാര്യങ്ങള്‍ പറയുന്നതും ഈ വിഡിയോ യില്‍ ആണ് 💖👍
Thanks for ur comment
This both vehicles are designed for youth...
You guys told about the features, mileage, sitting comfort, design, etc.....but you guys forget to mention the performance of both the vehicle...
Most of the new generation guys will select their vehicle depends on the performance.... include that also in a video
Thanks dear
Burgman എടുത്താൽ കൊള്ളാം എന്നുണ്ട് പക്ഷെ അടി മുട്ടുമോ എന്നൊരു ഭയം കാരണം എന്റെ വിഗോ എതിലെ വേണേലും കൊണ്ടു പോകാൻ ലോഡ് കയറ്റാം ആ ഒരു ഉപയോഗം ബർഗ് മാനിൽ കിട്ടുമോ എന്നൊരു ആശങ്ക
Bro 2 vandiyilum fiber body alle
Ithil ethaa nalla quality ullath??
Maintanance കുറവ് കാണുന്നത് ബർഗമൻ ആണ്. ഫൈബർ രണ്ടും സെയിം ക്വാളിറ്റി ആണ്. ഫിനിഷിങ് കൂടുതൽ ntorq ആണ്
എറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല points ഉള്‍ക്കൊള്ളുന്ന review 🤝
Thanks for ur comment
2nd Service കഴിഞ്ഞശേഷം NTORQ നു
45 Km/L കിട്ടുന്നുണ്ട്
Burgman ന്റെ ബാക് ടയർ ആ വണ്ടിക്കു ഒട്ടും മാച്ച് അല്ല
ഭയങ്കര വൃത്തികേടാ
Burgman super anu ethra long poyalum madukilla
എന്റെ ബർഗ്മാൻ നല്ല വണ്ടിയാണ്... മൊത്ത ത്തിൽ
Ippozum burgman Ani use cheyyunne Engane undu
Tvs and suzuki rate please thank you
Suzuki Burgman 125 is nice
Actica 125 , ntorq , burgman. Which is good ?
Ntorq for power... Bergman for riding comfort
Review കൊള്ളാം, ഉള്ളത് അത് പോലെ പറഞ്ഞു. ഇനിയും ഇത്തരം reviews പ്രതീക്ഷിക്കുന്നു
Burgman.. 👍🏻👍🏻👍🏻
Excellent Review!
ബർഗമാനിൽ പുറകിലെ ടയർ ചെറുതാണല്ലോ.. അത് മോശം റോഡുകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടാക്കുന്നുണ്ടോ....?
ഒരിക്കലും ഇല്ല... Tyre normal ആണ്... But body heavy ആയതു കൊണ്ടാണ് tyre ചെറുതായി തോന്നുന്നത് 😌
"Suzuki ntorq" ottum moshamalllaaa.... 😁😁😁
😂
😂🔥
Negative kandpidikkan malayali poli aan😄
Use helmet while you drive, encourage public to use it...👍👍👍
Enik odichapo nthorq aan ishtayath pne shock absorbers nallum cutters Dam cheyth edukunund... randum therakedila
Bro...Activa or access..which is best...pls reply..
Both these vehicle are same in all features. Price, features, etc. But there is a little difference in insurance cost and milage and style. If u looking for a stylish vehicle select activa otherwise access
Accses 125 bs6 modle
Access 125 is the best smooth, performance, mileage
പവർ ഒരു രക്ഷയുമില്ല 👍❤❤
Barg man തന്നെ എടുത്തേക്കും
Last kattu nok Suzuki ntorq athe yatha vandi🤔
Shariya Broo തെറ്റി pooi kaanum😂😂😂
Njaanum chothikkan vannatha bro
Njanum parayan vanattanu
Suzuki ntorq erakan thudangiyo
Enna enik oru tvs burgman um koodi vanganam
അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ 😍😒
സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചപ്പോൾ Burgman സ്ട്രീറ്റ് ടെസ്റ്റ് ഡ്രൈവ് നടത്തി നോക്കിയിരുന്നു. കിടു ആയിരുന്നു. പക്ഷേ വില features എല്ലാം നോക്കി അവസാനം Ntorq ആണ് എടുത്തത്. Ntorq ലെ ഡിജിറ്റൽ ക്ലസ്റ്ററിലെ features ഒന്നും Burgman ൽ ഇല്ല. വില 10k രൂപയോളം കൂടുതലും...
8 മാസമായി ntorq വാങ്ങിയിട്ട്, മൈലേജ് 47 കിട്ടുന്നുണ്ട് Normal Use ൽ. Long പോയപ്പോൾ (തൃശൂർ to ഇടുക്കി) 55 വരെ കിട്ടിയിട്ടുണ്ട്... എന്നാലും മൈലേജിന്റെ കാര്യത്തിൽ Burgman street തന്നെയായിരിക്കും ബെസ്റ്റ്... റൈഡിങ് comfirt Burgman street തന്നെ ആയിരിക്കാം, But Ntorq മോശമൊന്നുമല്ല. അത്യാവശ്യം ലോങ് ഒക്കെ പോയിട്ടുണ്ട്, തൃശൂർ to ഇടുക്കി, തൃശ്ശൂർ to Enrakulam, Thrissur to Palakkad, Thrissur to Malappuram. വലിയ കുഴപ്പമൊന്നും തോന്നിയിട്ടില്ല...
Thanks for the comment
ഈ ഡിജിറ്റൽ ക്ലാസ്റ്ററിലെ features എല്ലാം ഉപയോഗിക്കുന്ന എത്ര പേർ ഉണ്ടാവും അതൊക്കെ ഒരു features ആയിട്ട് മാത്രം കാണാം എന്നല്ലാതെ അത് ഉപയോഗിക്കുന്നത് വളരെ വിരളം ആണ്. Riding comfort and mileage ആണ് must ആയിട്ടും നോക്കേണ്ടത്.
Nalla comparison review , experience sathyasandamayi parannu athuthanneyane nighal video cheyumbol viewers prethekshikunath ,keep it up 👌
Thanks for ur valuable comment.
Ntorq adipoli 😍😍😘😘
S
No burgman adipoli
Burgman book ചെയ്തു
Congrats👍
Nice comparison bro...❤️
Access bs6 ആണോ burgman ആണോ ഏറ്റവും നല്ലത്.... സത്യസന്ധമായി പറയൂ..
സുസുക്കി ആക്സിസ് 125 ബർഗ്മാനേക്കാളും
prize കുറവാണ് എന്നാൽ same engine ആണ് രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് .. അതിനാൽ മൈലേജ് and maintenance almost same ആണ്.. എന്നാൽ സ്റ്റൈൽ രണ്ടും വേറെ ലെവൽ ആണ് ആക്റ്റീവ മോഡൽ ഇഷ്ടപ്പെടുന്നവർക്ക് ആക്സിസ് ചൂസ് ചെയ്യാം. Test drive both vehicle
@@TEQLAB1 അല്ല.. എന്റെ കൈയിൽ ഇപ്പോ ഉള്ളത് ബൈക്ക് ആണ്.. tvs ൻറെ തന്നെ apache RTR 150... വണ്ടിക്ക് യാതൊരു കുഴപ്പവും ഇല്ല... എല്ലാം കൊണ്ടും ok ആണ്... but family use ന് എനിക്ക് തീരെ പറ്റുന്നില്ല... so അത് കൊടുത്തിട്ട് എനിക്ക് സ്കൂട്ടർ type നല്ലത് എടുക്കാനാ... അതാ ചോദിച്ചത്... അവസാനം വേണ്ടിയിരുന്നില്ല എന്ന് തോന്നരുതല്ലോ...
Lets test drive both vehicles with ur family. After u can deside easily.
Burger ആണ് നല്ലത്
ബർഗ്മാൻ സൂപ്പർ ഞാൻ ഓടിക്കുന്നുണ്ട്
Suzuki scooter back wheel 2 inch toy 😂
സൂപ്പർ ബ്രോ
Helmet ⛑ elladhe ano review cheyunne nighale polullavar ............cheyyan padilla
ഒരു കൈയബദ്ധം നാറ്റിക്കരുത്
ബർഗ്മാന്റെ ടയർ മാറ്റി വലുത് ഇടാൻ പറ്റുമോ
പറ്റും
Bro ath cheruthanengilum prashnam onnum undavukayilla
Bro burgman suspension hard aano
എനിക്ക് വളരെഇഷ്ടപ്പെട്ടറിവ്യൂ
Enikkum
ഈ വീഡിയോ suzuki ക്ക് വേണ്ടി ചെയ്തത് 😄
No bro. എങ്കിൽ സെയിം വീഡിയോസ് ഇനിയും ചെയ്‌യായിരുന്നു. Its our experience thats all
നന്നായിട്ടുണ്ട്......
Bergman awesome 🔥🔥🔥💪💪💪
Ntorq mileage depends aan
Rush drive oke aanel mileage athra kittula
Tnks ❤️
Service cost parajila bro
Niceee....... 🤝👍👍👍👍👍
Ntorq 💯❤️
Haaa pollia ntorq
സുസുക്കി N ടോർക് അവസാനം രണ്ടും ഒന്നായി
7:28 suzuki N torc ?
Thanks for ur valuable comment
Editing mistake😒
റൈഡർ ഹെൽമറ്റ് ധരിക്കണമായി ഒന്നു
I am also booked 😍🤩
Last suzuki entorq ennu parayandairunnu
Thanks for ur valuable comment
Editing mistake
Thanks bro..... suzuki Edukkan povikayaa
Burgman long ride superr aaaaaaaaa
Thanks for ur comment
Entorq പോകും പോലെ ലോങ്ങ് suzhukki pokulaaa നല്ല പവർ tnna
Burgman pokum tto
Nalla long ridin pattiya vandi burgman aan
Burgman irakkiyirikkunnath thanne long drivinu vendi aanu man 🤙
ഒരു ലോങ്ങ് ഡ്രൈവിനു തന്നെ യാണ് ബർഗ്മാൻ ഇറക്കിയിരിക്കുന്നതു. Nalla കംഫോർ ട്ടാ വണ്ടി. നല്ല പവറും ഉണ്ട്.
Nice review😍
അവസാനത്തെ ഡയലോഗിൽ ഒരു തിരുത്തുണ്ട് സുസുക്കി ntorq അല്ല tvs ntorq
എന്നാലും അവതരണം നന്നായി വലിച്ചുനീട്ടാതെ കാര്യംപറഞ്ഞു
Thanks for ur comment
Perfect
Da Suzuki entorq ooh 🤦 ahdhu TVs entorq aah da 🤦
Ingane oru video Aadyam aayittu aanu kaanunnathu...exact review.
Ntorq👍👍
Boss oruvandi edukkan udheshikunnu eatha nallath
രണ്ടു സ്കൂട്ടറുകളും നിർബന്ധമായും ടെസ്റ്റ് ഡ്രൈവ് നടത്തുക. അതിനു ശേഷം താങ്കൾക്ക് അനുയോജ്യമായ ഒന്ന് സെലക്ട് ചെയ്‌യുക
Go fr burgman
ഇത് മണിമല റൂട്ട് അല്ലെ ബ്രോ??
അതെ ☺️
New ray review cheyoo
Sure on the way
@@TEQLAB1 tnx bro onnu pettanu
We r waiting for a customer using new ray since at least 6mnt
നല്ല അവതരണം...
Ntorq ന് സീറ്റ് വലിപ്പം പോരായ്മ മാത്രം.. milage.. സീറ്റ് വലുപ്പം.. ഇവകൾ ഉണ്ടെങ്കിൽ ntorq സൂപ്പർ സൂപ്പർ എന്നത് ഏതു എതിരാളിക്കും സംശയം ഉണ്ടാവില്ല...
Very good review....
Thanks 4 ur comment
Ntorq race edition price 103000
Keep going👍
Ntorq 50 KM മൈലേജ് കിട്ടുന്നുണ്ട്
First service munne etra kitti bro....njanum edutikke ata bt mileage below 30 😔
Enik highwayile 50 vare kittytunde
Cityile maximum 42 vare kittar unde
ശരിയാണ്, 2 N torq വേണ്ടി വരും. 50 അല്ല 60 കിട്ടും. വണ്ടി കൂടുന്നതനുസരിച്ചു മൈലേജും കൂടും. ഹിഹി ഓംക്രീം ഐസ്ക്രീം.
@@arunk.r.1558 enda kayile ula 2018 model vandi highway ile 55-60 kmph ile pokumbol 50 kitty tte unde enik daily 42 km poyi varanam nh544 yile 120 RS ne petrol adikar ulu....
@@arunk.r.1558 എന്റെ കയ്യിൽ 2018 ലാസ്റ്റ് വണ്ടിയുണ്ട് എനിക്ക് കിട്ടുന്നുണ്ട് നിങ്ങൾക്ക് കിട്ടുന്നുണ്ടാവില്ല അത് എന്റെ തെറ്റല്ല
Burgman എടുക്കരുത് എടുത്തത് തന്നെ പൊട്ടത്തരം ആയി 🤦🏻♂️
വളരെ മോശം എക്സ്പിരിയൻസ്
എന്ത് പ്രശ്നങ്ങൾ ഉണ്ടായി എന്ന് മെസ്സേജ് ഇടു. മറ്റുള്ളവർക്കും അറിയാൻ സാധിക്കുമല്ലോ
Nalla അവതരണം
Ntroq nice scooty 💝♥️
ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞു
Thanks for ur replay
നല്ല അവതരണം
ബർഗ്മാന്റെ over look കാരണം ഹോണ്ട ഗ്രാസിയ എടുത്തു.
ലുക്ക് ഉണ്ട് എന്നാൽ മയത്തിന് മാത്രം.
Vandi enganund
@@ajithasensio5832 kollam
@@anilmathew1133 enthenkilum vibration undo 🤔
@@ajithasensio5832 ഇല്ല. നല്ല വണ്ടിയാണ്. ഹാൻഡിലിംഗ് Easy ആണ്.
Lolz..... tvs always ahead........
Good
Burgman Street ..
റിവ്യൂ അടിപൊളി
Ntorq
Podaaa
mubashir* TT nee poda
Suzuki saloto
Suzuski...
Burgman over looka 😣😣
Athu burgmante kuzhappam alla nammude kuzhappam anu indiakarku maxi scooter athra parichayam illatha problem anu Europol ok burgman 650 ok nalla sale ulla vandiya
Indiakaarude kaazhchapadaa scooter ennal activa model aarikkanam pinne sporty scooter lookk ennal ad dio ntorq lookk aarikkanam....
Mattullavayonnum kannil pidikkilla like aprilia burgeman other maxxi scootres...
Ntorq 😘😘😘