തോട്ടപ്പള്ളി ലാൻഡിംഗ് സെൻ്ററും ബ്രേക്ക് വാട്ടറും സ്പിൽവേയും മീൻ കച്ചവടവും കാണാം | Thottappally

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • തോട്ടപ്പള്ളി Break water അല്ലെങ്കിൽ തോട്ടപ്പള്ളി fish Landing centre ആലപ്പുഴ ജില്ലയിലാണ് ഈ Landing Centre ഉള്ളത്. വൈവിധ്യമായ പല കാര്യങ്ങൾ കൊണ്ടും തോട്ടപ്പള്ളി പ്രസിദ്ധമാണ്. തോട്ടപ്പള്ളി സ്പിൽവേ, തോട്ടപ്പള്ളി ബീച്ച് എന്നിവയൊക്കെ ഇവിടേക്ക് വിനോദ സഞ്ചാരികളെ ധാരാളമായി ആകർശിക്കുന്നു
    #തോട്ടപ്പള്ളി
    #തോട്ടപ്പള്ളിഹാർബർ
    #തോട്ടപ്പള്ളിസ്പിൽവേ
    #തോട്ടപ്പള്ളിലാൻറിംഗ്സെൻ്റർ
    #Thottappally
    #Thotapally
    #Thottappallyspilway
    #Thottappallyharbour
    #Thottappallylandingcentre
    #Thottappallyfishlandingcentre
    അഴീക്കൽ to തോട്ടപ്പള്ളി കടൽ ഭംഗി ആസ്വദിച്ചൊരു ബസ് യാത്ര
    • തോട്ടപ്പള്ളിയിൽ നിന്നു...

ความคิดเห็น • 2

  • @ajeshpk3241
    @ajeshpk3241 4 หลายเดือนก่อน +1

    ഇതന്നോ ചാകര

    • @alappadansmedia8472
      @alappadansmedia8472  4 หลายเดือนก่อน

      അല്ല ഇതല്ല ചാകര യഥാർഥ ചാകരയുടെ വീഡിയൊ നമ്മുടെ ചാനലിൽ ഉണ്ട് . പിന്നെ ഇത് ഒരു പ്രയോഗം