കൊഞ്ചുവാങ്ങാൻ ഇതിലും നല്ലൊരു കടവ് വേറെയില്ല😊 | Perumpally kadavu Fish Market | Team Entekollam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Fresh Fish Auction, Perumpally kadavu,Valiazheekal, Kayamkulam
    Timing 7:00 am to 8:00 am
    goo.gl/maps/ZS...
    #FishMarket #FreshFish

ความคิดเห็น • 212

  • @SanisMedia
    @SanisMedia 3 ปีที่แล้ว +10

    ഞാൻ പോകും പുറകെ നിങ്ങളും😀😀😀 പക്ഷെ പിള്ളക്കടവിൽ മാത്രം വന്നില്ല Video വളരെ നന്നായി മച്ചാൻന്മാരെ👍👍👍

    • @Endekollam
      @Endekollam  3 ปีที่แล้ว +4

      ഹായ് സനിസ് മച്ചാനെ😊ഒത്തിരി സന്തോഷം🌼🌼🌼
      ഞങ്ങൾ ഈ വീഡിയോ കഴിഞ്ഞ മാസം ഷൂട്ട് ചെയ്തതായിരുന്നു
      മച്ചാൻ കഴിഞ്ഞ ആഴ്ച ഈ കടവ് ഇട്ടതുകൊണ്ട് മാറ്റിവച്ചതാണ് 😊
      മച്ചാന്റെ മിക്ക വിഡിയോസും കാണാറുണ്ട് 👍
      ഒരു രൂപകട, 50 രൂപ പൊറോട്ട ബീഫ് ഒക്കെ അങ്ങനെ കണ്ടിട്ട്
      പോയി ചെയ്തതാണ് 💖ഒരുപാട് സ്‌നേഹത്തോടെ, Team EK

    • @SanisMedia
      @SanisMedia 3 ปีที่แล้ว +3

      നോമ്പ് കഴിഞ്ഞിട്ട് മച്ചാൻന്മാരെ ആലപ്പുഴയിലേക്ക് വിളിക്കുന്നുണ്ട് ഒപ്പം കുറച്ച് കാഴ്ച്ചകളും നേരു ത്തെ വിളിക്കാൻ ഇരുന്നതാ നമ്പർ പോയി എൻ്റെ കൈയ്യിൽ നിന്നും

  • @SivaprasadKvlv
    @SivaprasadKvlv 4 หลายเดือนก่อน +1

    Thanks...ningalude video kandittu njan innivide poyi vangi..

  • @pramodsg6804
    @pramodsg6804 3 ปีที่แล้ว +11

    Great team.............kollam🙏🏻

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว +1

      Thank u...... 🥰🥰🥰🥰

  • @SureshKumar-fc1uw
    @SureshKumar-fc1uw 3 ปีที่แล้ว +2

    Video editing Super bro

  • @pradeepchandran6950
    @pradeepchandran6950 3 ปีที่แล้ว +2

    Ente favorite team ente kollam

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Pradeep bro😍.... ഈ അകമഴിഞ്ഞ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി ഒത്തിരി സന്തോഷം - lots of luv Team EK💓💓💓

  • @mrfraudtc9055
    @mrfraudtc9055 3 ปีที่แล้ว +3

    Most waited video . Eee video shoot ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നു ✌️

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว +1

      Anno 👍👍👍🥰🥰🥰

    • @mrfraudtc9055
      @mrfraudtc9055 3 ปีที่แล้ว

      @@desmontintu1885 yes nammal samsarichayirunnu

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว +1

      Bro😍... വീഡിയോ കണ്ടിട്ട്, ഞങ്ങൾക്ക് പണി തന്നതായി തോന്നിയോ... ഞങ്ങൾ വാങ്ങിയ മീനിന് വില കയറ്റി വച്ചതാണോ?

    • @mrfraudtc9055
      @mrfraudtc9055 3 ปีที่แล้ว +1

      @@navinnarayan2125 kurach kooduthal ann bro 😌 kurach alla orupad kooduthal ann aake ulla +ve Fresh ann

  • @Anandhu.Madhusoodhanan-
    @Anandhu.Madhusoodhanan- 3 ปีที่แล้ว +3

    Chettaaaa....
    Nammade bharanikkaavu madannada.. ariyumo???
    Avde HARAMAIN DUM BIRIYANI HUT.
    Pattumengil oru vlog cheyyumo unlimited biriyani kittunna hotel aanu .Nalla food aanu pattumengil oru vlog cheyyane plzzz

  • @abdulnazir7565
    @abdulnazir7565 3 ปีที่แล้ว +2

    അടിപൊളി മീൻ ഫ്രഷ്.. കൊതിയായി കണ്ടപ്പോ

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Abdul Nazir bai😍.... പ്രവാസി ആണോ...നാട്ടിൽ എവിടെയാ സ്ഥലം?

    • @abdulnazir7565
      @abdulnazir7565 3 ปีที่แล้ว +1

      @@navinnarayan2125 പ്രവാസി അല്ല ഭായ്.. നാട്ടിൽ തന്നെ.. റിയിൽ എസ്റ്റേറ്റ്.. ബ്രോ.. ആണ്.. കൊടുങ്ങല്ലൂർ അടുത്ത്. താമസം.. Ok

  • @ramanvelayudham5496
    @ramanvelayudham5496 3 ปีที่แล้ว +2

    Voice clarity super. and drone video super

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Raman,, ഒരുപാട് സന്തോഷം ഭായ് 🌼🌼🌼

  • @ajesh7837
    @ajesh7837 3 ปีที่แล้ว +3

    Bro kollam thanne ulla variety food tastes video cheyumbolaan nammal kollamkaarkk santhosham

    • @ajesh7837
      @ajesh7837 3 ปีที่แล้ว +1

      Bro ini kollam included videos kooduthal cheyuo

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Hai Machane,, theerchayayum cheyyam😊

    • @ajesh7837
      @ajesh7837 3 ปีที่แล้ว

      @@Endekollam thanks broi

    • @ajesh7837
      @ajesh7837 3 ปีที่แล้ว

      Instagram undel name parayne

  • @nisanthbhargavan6062
    @nisanthbhargavan6062 10 หลายเดือนก่อน

    Super..

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +1

    Thank you

  • @anupamac4525
    @anupamac4525 3 ปีที่แล้ว +3

    Super video

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Anupama🙋‍♂️....thank uuu for ur comment and support 👍👍😍

  • @joyk5127
    @joyk5127 3 ปีที่แล้ว +3

    Fresh Freshhhh👌👍😍😍😍

  • @matrix5379
    @matrix5379 3 ปีที่แล้ว +3

    Set

  • @mhdrazik-v9g
    @mhdrazik-v9g 3 ปีที่แล้ว +6

    Oh മച്ചാന്മാർ എത്തിയോ🥰 എവിടെയായിരുന്നു ഇത്രയും ദിവസം😌

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      അള്ളാഹ ബിലാൽ ഇക്കാ😍 ... നിങ്ങക്ക് നോമ്പ് ആയത് കൊണ്ട് കൊതിയൂറും ഭക്ഷണങ്ങൾ കാണിക്കുന്നത് ശരിയല്ലാന്ന് കരുതിയാ, ഈ ലേലക്കടവ് വീഡിയോ ഇട്ടത് ...😉💓💓

  • @mylif9027
    @mylif9027 3 ปีที่แล้ว +3

    👍 super

  • @vinoyjoseph7723
    @vinoyjoseph7723 3 ปีที่แล้ว +4

    kidilam place anuallo brother

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว

      S 👍👍🥰🥰🥰

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Vinoy bro🙋‍♂️.... കായംകുളത്ത് കൊച്ചിയുടെ ജെട്ടി പാലത്തിന് താഴെ പെരുമ്പള്ളിക്കടവ് ... ലൊക്കേഷൻ സൂപ്പർ👍💓💓

  • @johnsonjos7524
    @johnsonjos7524 3 ปีที่แล้ว

    Kolla at kollam

  • @faihan4211
    @faihan4211 3 ปีที่แล้ว +2

    പൊളി ❤❤✌️

  • @kamarudheenkamarudheen2710
    @kamarudheenkamarudheen2710 3 ปีที่แล้ว

    പൊളിച്ചു മച്ചാനെ ❤

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว +2

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @jerinmathew1492
    @jerinmathew1492 3 ปีที่แล้ว +6

    Waiting for your videos machane

  • @jithinjohnson8877
    @jithinjohnson8877 3 ปีที่แล้ว +3

    1st like❤️

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว

      👍👍👍👍

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Jithin bro💓....Thank uuu, ഞങ്ങടെ തുടർന്നുള്ള വീഡിയോയിലും ഒന്നാമനാകും എന്ന വിശ്വാസത്തോടെ - lots of luv Team EK😍😍😍

  • @al-drinterence7043
    @al-drinterence7043 3 ปีที่แล้ว +5

    Cheggu sirr mass.... 😂😂😂

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว

      👍👍👍👍😜😜😜😜

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว

    Super presentation🙏

  • @cherian.philip808
    @cherian.philip808 3 ปีที่แล้ว +1

    Adipoli

  • @dileepbalan9464
    @dileepbalan9464 3 ปีที่แล้ว

    Corona lelam vili thudangi.vendavar kollam vlogersine like cheyyu.avarakku corona varatha team annu athukondu mask venda.

  • @shemeershahul4942
    @shemeershahul4942 3 ปีที่แล้ว +26

    ചേട്ടാ നിങ്ങൾ ലേലത്തിൽ വാങ്ങിയ മീനിന് ഒരു മുന്നൂറു രൂപയെങ്കിലും കൂടുതൽ ആയിരിക്കും. ചില ലേല സ്ഥലങ്ങളിൽ കല്ലടിക്കാൻ വേണ്ടി വരുന്ന എന്ന് വെച്ചാൽ അവരുടെ ആളുകൾ തന്നെ കൂട്ടത്തിൽ കാണും. പക്ഷെ അത് എല്ലാർക്കും അറിയില്ല. അവരുടെ ജോലി വേറെ ആളുകൾ ആവശ്യക്കാർ ആണെന്ന് കണ്ടാൽ ഇടക്ക് കേറി വിളിക്കും. അവർക്ക് ആവിശ്യം ഉണ്ടായിട്ടല്ല. ഇനി ശ്രദ്ധിക്കുമെന്നു കരുതുന്നു. വീഡിയോ എല്ലാം സൂപ്പർ ആണ്..

    • @Endekollam
      @Endekollam  3 ปีที่แล้ว +5

      Hai Shameer bhai,,ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊

    • @babydhanalakshmi3964
      @babydhanalakshmi3964 3 ปีที่แล้ว

      Vf

    • @kpshafi555
      @kpshafi555 3 ปีที่แล้ว

      അവന്മാർ മൂഞ്ചിചു അല്ലേ😜

    • @hami...hameed6698
      @hami...hameed6698 3 ปีที่แล้ว

      @@kpshafi555 ശരിക്കിനും

    • @hami...hameed6698
      @hami...hameed6698 3 ปีที่แล้ว

      ഭയങ്കര വിലയാണ്.

  • @ShahulHameed-vb2uu
    @ShahulHameed-vb2uu 3 ปีที่แล้ว

    Where is the place?

  • @binumathew7362
    @binumathew7362 3 ปีที่แล้ว +3

    Nigalu nalla cooking viedos oke edu bros...food viedos oke edu..reach kitanamekil

    • @desmontintu1885
      @desmontintu1885 3 ปีที่แล้ว +1

      Chayanam cheyum 👍👍🥰🥰🥰🥰

  • @kpshafi555
    @kpshafi555 3 ปีที่แล้ว +1

    സൂപ്പർ

  • @shibubabukollam1947
    @shibubabukollam1947 3 ปีที่แล้ว +3

    ശാസ്ത്കൊട്ട ഇത് പോലെ ലേലം ഉണ്ട്‌ ഒരു വീഡിയോ ചെയ്യുമോ

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Shibubabu,, time & location onnu parayamo bhai😊

    • @mashaallhamashaallhamuni9827
      @mashaallhamashaallhamuni9827 3 ปีที่แล้ว

      എന്റെ സ്ഥലം 💪💪🌹

    • @shibubabukollam1947
      @shibubabukollam1947 3 ปีที่แล้ว

      @@Endekollam tyme രാവിലെ 7.15ലേലം തുടങ്ങു ശാസ്താംകോട്ട ടൗണിൽ നിന്ന് 200മീറ്റർ മുന്നോട്ട് പോകുപോൾ ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ട്‌ അവിടെ ആണ് ലേലം ബുധൻ ശനി മാർകറ്റിൽ ആണ് ലേലം മാർക്കറ്റ് ജാഗ്ഷനിൽ തന്നെ ആണ്

  • @anakhasdreamworld431
    @anakhasdreamworld431 3 ปีที่แล้ว

    Hai , Kollam to Kundara area fish lallam undoo, oru video chayiamoo

  • @shinusivan2496
    @shinusivan2496 3 ปีที่แล้ว +1

    Good 👍🙏

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Shinu bro🙋‍♂️....thank uuu for ur comment and support 👍💓💓

  • @vipinvijay4599
    @vipinvijay4599 3 ปีที่แล้ว +2

    Chettanmare nice video veegam 2lk subscribers akan prarthikkunnu

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Vipin bro😍.... ദൈവ സഹായവും, ഞങ്ങളുടെ വീഡിയോ കാണുന്ന, നിങ്ങൾ പ്രേക്ഷകരുടെ സ്നേഹവും ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും... thank uuu for ur prayers🙏💓💓

  • @royjoseph3774
    @royjoseph3774 3 ปีที่แล้ว +1

    Title said konchu but i didn't see any konchu

  • @sunilambika322
    @sunilambika322 ปีที่แล้ว +1

  • @vinoyjoseph7723
    @vinoyjoseph7723 3 ปีที่แล้ว +3

    hi brother

  • @User-qn2lb
    @User-qn2lb 3 ปีที่แล้ว +1

    Ee vila kilo vechaano vilikkunnath

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai,, kilo alla bro😊lelam vilikumbol kanikunna oru koottathinte vilayanu

    • @User-qn2lb
      @User-qn2lb 3 ปีที่แล้ว

      @@Endekollam ok bro

  • @meenusappus7849
    @meenusappus7849 2 ปีที่แล้ว

    ഈ കടവില്‍ എത്രമണിക്കാണ് ലേലം തുടങ്ങുന്നത്

  • @9746312158
    @9746312158 3 ปีที่แล้ว +2

    Kayamkulam evidey ayetta bro eh sthalam

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Fresh Fish Auction, Perumpally kadavu,Valiazheekal, Kayamkulam
      Timing 7:00 am to 8:00​ amm
      goo.gl/maps/ZS7JXr6VZbVVZ5WP9

    • @fhkbkk
      @fhkbkk 3 ปีที่แล้ว +2

      നീണ്ടകര ഭാഗത്തു ഉണ്ടോ?. കൊട്ടിയ ത്തു വരാൻ ആണ്

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      sakthikulangara palathinodu chernnu morning 3 am to 7 am
      3 manikku kachavadakkarayirikkum kooduthal

  • @bijupv6059
    @bijupv6059 2 ปีที่แล้ว

    വീഡിയോ ഇല്ലേ

  • @augastinmartin1679
    @augastinmartin1679 3 ปีที่แล้ว

    Ethra manika lelam thudagunee

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Augastin bro😍.....
      Perumpally kadavu,
      Valiyazheekal,Kayamkulam
      Timing 7:00 am to 8:00 am
      goo.gl/maps/ZS7JXr6VZbVVZ5WP9

  • @rahulrajvv9571
    @rahulrajvv9571 2 ปีที่แล้ว

    ചാമ്പി നല്ല ഒന്നാതരം ചാമ്പൽ

  • @sreejithkuttan8138
    @sreejithkuttan8138 3 ปีที่แล้ว +2

    👍👍👍👍

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว

      Sreejith bro😍....thank uuu for ur support 👍💓💓

  • @ansalbasheer102
    @ansalbasheer102 3 ปีที่แล้ว +1

    Rate valare kooduthalanu bro.paravoor perumbadannel vannal valippamulla chemmeen muthal konju vare 250 muthal maximum 450 nu kittum.

    • @ansalbasheer102
      @ansalbasheer102 3 ปีที่แล้ว +1

      Athupole karimeen 550 maximum full grown.

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Hai Ansal bhai,, oru divasam enthayalum varum😊😊

  • @josephem3455
    @josephem3455 2 ปีที่แล้ว +1

    MY BIG SALUTE'S ALL .T J M .

  • @navab25n
    @navab25n 3 ปีที่แล้ว +3

    Good

  • @m4muthutalks
    @m4muthutalks 3 ปีที่แล้ว +1

    ചെമ്മീൻ നല്ല വില കുറവിൽ ആണല്ലോ വിൽക്കുന്നത്

  • @lakshmyshivan6837
    @lakshmyshivan6837 3 ปีที่แล้ว +2

    എന്റെ ഈശ്വരാ ഇത്രേം വിലയ്ക്ക്....😥😥😥😥😥😥😥😥 അല്ലേലും ഇപ്പൊ മീൻ വിൽക്കുന്നവർ ഒക്കെ നമ്മളെ പറ്റിക്കയാണ്...

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ചങ്ങാതീ താങ്കൾ എന്ന വീട്ടമ്മയ്ക്ക് ഒരു പക്ഷേ മനസ്സിലാകില്ലായിരിക്കും. പക്ഷേ മീനുകളെ ലേലം പിടിക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം ഉടായിപ്പുകൾ കാണാം. പുറമെ നിന്നുള്ള ആളാണ് ലേലത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടാൽ അവിടെ ഉള്ള ടീംസ് തന്നെ ഒത്തു ചേർന്ന് വില കൂട്ടി കൂട്ടി വിടും. ഇവ്വിധമുളള വേലത്തരങ്ങൾ എല്ലാ നാട്ടിലും ഉണ്ടല്ലോ.👍🏼

  • @ഷാജിപൊയ്കയിൽ
    @ഷാജിപൊയ്കയിൽ 3 ปีที่แล้ว +14

    കുറെ നേരം നിന്നിട്ട് വില കൂട്ടി മീന്‍ വാങ്ങിയ വ്യക്തികള്‍

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Hi ഷാജി പൊയ്കയില് bro....😂😂 പറഞ്ഞത് വളരെ സത്യം, പക്ഷേ കൊഞ്ചിന് കൊല്ലത്തേക്കാൾ വില കുറവാണ്. കരിഞ്ചിക്ക് ഞങ്ങൾ കൊടുത്ത വില കൂടുതലാണെന്ന് അറിയാഞ്ഞിട്ടല്ല😉. കരിഞ്ചി കണ്ടപ്പൊ ഒരു cooking video ചെയ്യണമെന്ന് കരുതി, അതാണെങ്കിൽ കരിഞ്ചിയുടെ last പങ്കായിരുന്നു... പിന്നെ ആഗ്രഹിച്ചത് നമ്മൾ മോഹവില കൊടുത്ത് വാങ്ങുമല്ലോ!😅 അങ്ങനെ സംഭവിച്ചതാ ...🤦‍♂️നമ്മൾ മോഹവിലയ്ക്കാണ് വാങ്ങിയത് എന്ന് വീഡിയോയിൽ പറയുന്നുണ്ട്....🙏💓💓

  • @jineeshkodakkal235
    @jineeshkodakkal235 3 ปีที่แล้ว +5

    പൈസ അതികം അല്ലെ?

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว +1

      Jineesh bai,പറഞ്ഞത് ശരിയാണ്. ഞങ്ങൾക്ക് നൈസായി പണി കിട്ടിയതാ🙆🏻‍♂️... കരിഞ്ചി വെച്ച് Cooking video ചെയ്യണമെന്ന് വിചാരിച്ചു.. ആ മീനിൻ്റെ last പങ്കായിരുന്നു. ആവശ്യക്കാരനാണെന്ന് കണ്ടപ്പൊ കൂട്ടത്തിൽ ആരോ വില കേറ്റി വെച്ച് തന്നതാ🤦‍♂️ ... മോഹവിലയാണെന്ന് വീഡിയോയിൽ അതാ പറഞ്ഞത്..🤷‍♂️ പക്ഷേ കൊഞ്ചിന് അവിടെ വിലക്കുറവുണ്ട്.👍💓💓

  • @risilashiyas4297
    @risilashiyas4297 3 ปีที่แล้ว +6

    എന്റെ പൊന്നോ പറ്റിക്കപ്പെട്ടു അല്ലെ. നിങ്ങൾ വാങ്ങും എന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവര് ഒറ്റടിക്കല്ലേ കേറ്റി വിളിച്ചത് 😂😂😂😂😂

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 3 ปีที่แล้ว

      ലേലം ചെയ്യാൻ വേറെ ആളുകളെ ഏല്പിച്ചു കൊണ്ടാണ് 1500 ആയത് അല്ലാ തെ കച്ചവടക്കാർ വിളിക്കുമ്പോൾ 10, 20 രൂപയൊക്കെയാണ് കൂട്ടി വിളിക്കുന്നത് കണമ്പിന് പകരം കിട്ടിയത് കരിഞ്ച😂😂😂 എന്താല്ലേ?

  • @mukeshrajs8948
    @mukeshrajs8948 3 ปีที่แล้ว +2

    Hii

  • @karthikapadmaraj6254
    @karthikapadmaraj6254 3 ปีที่แล้ว +2

    👍👍👍👌👌👌👌

  • @yafishilamina5918
    @yafishilamina5918 3 ปีที่แล้ว

    ഇവിടെ എത്ര മണിക് ലേലം തുടങ്ങും

    • @Endekollam
      @Endekollam  3 ปีที่แล้ว

      morning 7 nu thudangum

  • @nazeerkadher8875
    @nazeerkadher8875 2 ปีที่แล้ว +1

    മീനിന് വളരെ വില കുറവാണെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങിയത്.
    അവർ നിങ്ങളെ നന്നായി പറ്റിച്ചുകൊണ്ട് അവർ മിടുക്കു കാണിച്ചു. നിങ്ങളാവട്ടെ ഇരട്ടിവിലക്ക് വാങ്ങി ജനങ്ങളെ കാണിച്ചു. ഇത് നിങ്ങൾ ജനങ്ങളെ പറ്റിച്ചതാണ് നിങ്ങളും ആ മീൻ കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി. അല്ലെങ്കിൽ ഇരട്ടി വില കൊടുത്തു വാങ്ങാൻ നിങ്ങൾ മൂന്നുപേരും അത്ര മണ്ടന്മാരാണോ..!. ഇനി അവരാണ് നിങ്ങളെ പറ്റിച്ചതെങ്കിൽ. വിവരദോഷികളായ മീൻ ലേലക്കാർ ഈ വീഡിയോ കണ്ടാൽ മീൻ വാങ്ങുന്നതിനായി ആരും അങ്ങോട്ട് പോകില്ല അവരുടെയും ലക്‌ഷ്യം ജനങ്ങളെ പറ്റിക്കലാണ് എന്ന് ഈ വീഡിയോ കാണുന്ന ജനങ്ങൾക്ക് മനസ്സിലാവും.

  • @aneeshraj3231
    @aneeshraj3231 3 ปีที่แล้ว +4

    എൻ്റെ നാട് ആണ്

  • @hamsadmm1196
    @hamsadmm1196 3 ปีที่แล้ว +23

    ഇത്രയ്യുംപൈയ്സ്സകേടുത്ത് വാങ്ങിക്കെൺടായ്രുന്നു

    • @shibubabukollam1947
      @shibubabukollam1947 3 ปีที่แล้ว +2

      പണികിട്ടിയത് ആണ് എന്റെ കൊല്ലത്തിനു

  • @sujinsk2513
    @sujinsk2513 3 ปีที่แล้ว

    Ethu velakuduthalanu

  • @sathishkumar7037
    @sathishkumar7037 3 ปีที่แล้ว +2

    എന്റെയും അഭിപ്രായം നിങ്ങൾ വാങ്ങിച്ച് മീന് വില കൂടുതലാണ്

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Sathish bhai,, വളരെ ശരിയാണ് ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന്
      ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ😊

  • @arunjacob9452
    @arunjacob9452 3 ปีที่แล้ว +1

    One kg ക്കു ആണോ ഇവർ പറയുന്ന റേറ്റ്

    • @Endekollam
      @Endekollam  3 ปีที่แล้ว

      1kg alla apol kanikkunnu koottathinanu bhai😊😊

  • @mehazk1274
    @mehazk1274 3 ปีที่แล้ว +1

    👍

  • @pradeepkumarkumar3093
    @pradeepkumarkumar3093 2 ปีที่แล้ว

    ഒരെണ്ണത്തിനും ജീവൻ ഇല്ല 😀😀😁😁

    • @Endekollam
      @Endekollam  ปีที่แล้ว

      വിഡിയൊ കണ്ടതിനും❤️താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏

  • @vinodmohanan0011
    @vinodmohanan0011 3 ปีที่แล้ว +1

    ലേലം വിളിക്കാൻ അറിയില്ലെങ്കിൽ പോകരുത്..1500. വേസ്റ്റ് ആയി

  • @kareemm826
    @kareemm826 3 ปีที่แล้ว +2

    🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @norvin7436
    @norvin7436 3 ปีที่แล้ว +5

    ലേലം ഇഷ്ടപ്പെട്ടുമോഹ വില അത് ഭയങ്കര മോഹം ആയിപ്പോയി വേണ്ടായിരുന്നു

    • @Endekollam
      @Endekollam  3 ปีที่แล้ว

      ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 ปีที่แล้ว +1

    ഇത് ചെമ്മീൻ അല്ലേ ...അപ്പോൾ നിങ്ങൾ കൊഞ്ച് കണ്ടാലോ 😜

    • @Endekollam
      @Endekollam  3 ปีที่แล้ว +2

      Hai,, kollathu pothuve chemmeen ennu parayarilla
      കൊഞ്ച് ennu pothuve parayum, athil thanne pala perukal parayum

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 3 ปีที่แล้ว

      @@Endekollam എന്നാലും കൊഞ്ചിനെ കളിയാക്കരുത് ... വേറെ ഏതെങ്കിലും ജീവിയെ ആനയെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും . അതുപോലെ എറണാകുളം ഉള്ള ഞാനും ചിരിക്കുക

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Prawns nu കൊഞ്ച് എന്നും shrimp ന് ചെമ്മീൻ എന്നുമാണ് സാധാരണ പറയാറ്. ഞങ്ങൾ നെത്തോലി എന്ന് പറയുന്ന സാധനം പലേടത്തും കൊഴുവ എന്നാണ്
      പറയുന്നത് അപ്പോൾ ഞങ്ങൾക്കും ഇങ്ങനെ തോന്നും😊 ഇങ്ങനെ എന്തെല്ലാം..
      അതുകൊണ്ട് ദിവസവും ഓരോ പുതിയ അറിവുകൾ എന്നേയുള്ളു ഭായ്🙇

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 3 ปีที่แล้ว +1

      @@Endekollam sorry
      Prawns = ചെമ്മീൻ
      Lobster = കൊഞ്ച്

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 3 ปีที่แล้ว +1

      @@Endekollam നത്തോലിയും കൊഴുവയു ഒന്നാണ്

  • @merlinroy8712
    @merlinroy8712 3 ปีที่แล้ว +4

    വില കൂടുതലാണ്

  • @muhammedaslam3820
    @muhammedaslam3820 3 ปีที่แล้ว +1

    Bro nashttam aan bro

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Azlam bhai,, ഞങ്ങൾ വാങ്ങിയ മീനിന്റെ കാര്യത്തിൽ അങ്ങനെ തോന്നി 😥
      1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊

  • @manoharanbec2435
    @manoharanbec2435 3 ปีที่แล้ว +4

    400 രൂപ കൂടുതൽ ആണ്

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Manoharan,, വളരെ ശരിയാണ് 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊

    • @mpdemonff448
      @mpdemonff448 3 ปีที่แล้ว

      Nanghada nattil oru kilon 409

  • @ajith3841
    @ajith3841 3 ปีที่แล้ว +3

    1550?????
    ഭയങ്കര ലാഭം ആണല്ലോ.

    • @Endekollam
      @Endekollam  3 ปีที่แล้ว

      ha..ha..Haaaa😊😊പണികിട്ടിയതാണ് മച്ചാനെ,,
      😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ pahayanmar😊

  • @aswathyparthan974
    @aswathyparthan974 3 ปีที่แล้ว

    മോനായി കാശു പോയല്ലോ

  • @cricky3166
    @cricky3166 3 ปีที่แล้ว +2

    നിങ്ങൾ പറ്റിക്കപ്പെട്ടു ആ മീൻ അത്രയും വിലക് വാങ്ങാൻ ഇല്ലായിരുന്നു....

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Hi Shiha Mammoos bai😍.... ലേലം വിളി നടക്കുമ്പം തന്നെ മനസ്സിലായിരുന്നു🙆🏻‍♂️. അവിടെ നിന്ന സ്ഥിരം കച്ചവടക്കർ ആരോ വില കയറ്റി വെച്ച് തന്നതാണെന്ന്🤦‍♂️... ഒര് cooking വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു .അത് കൊണ്ടാണ് വില കൂടിയാലും വാങ്ങാം എന്ന് വിചാരിച്ചത്. ലേലത്തിൽ പങ്കെടുക്കുമ്പം ഇങ്ങനെയുള്ളവരെ കരുതി ഇരിക്കണം 👍👍😍... Thank uuu for ur comment & support💓

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +4

    ചെമ്മീൻ വളരേ വില കുറവ്...
    1750 കൂടുതൽ

    • @Endekollam
      @Endekollam  3 ปีที่แล้ว +2

      ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ 1550, പഹയൻമാർ😊😊😊

  • @nehmiyashijil8439
    @nehmiyashijil8439 3 ปีที่แล้ว

    ഈ സ്ഥലത്ത് നമ്പർ തരുമോ

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Nehmiya,, 9946515069 (lelam vilikunna chettan)
      Perumpally kadavu,Valiazheekal, Kayamkulam
      Timing 7:00 am to 8:00 am
      goo.gl/maps/ZS7JXr6VZbVVZ5WP9

  • @akhildrivevlogs2105
    @akhildrivevlogs2105 3 ปีที่แล้ว +2

    കിച്ചിയുടെജെട്ടി
    ന്റെ നാട്

    • @navinnarayan2125
      @navinnarayan2125 3 ปีที่แล้ว +1

      Akhil bro😍... പെരുമ്പള്ളിക്കടവ്, കൊച്ചിയുടെ ജെട്ടി👍👍👍

  • @manjuvincent3280
    @manjuvincent3280 3 ปีที่แล้ว +3

    ലോകത്ത് ഒരു സ്ഥലത്തും മീനിന് ഇത്രയും വില കാണില്ല

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Manju Vincent,, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു🙇
      താങ്കളുടെ സ്ഥലം എവിടെയാണെന്ന് അറിയില്ല😑
      ഞങ്ങളുടെ കൊല്ലത്ത് ഈ വിലക്ക് കായലിലെ നാരൻ കൊഞ്ചു കിട്ടില്ല ഭായ്😊

    • @manuashok1510
      @manuashok1510 3 ปีที่แล้ว

      Lokathu ethavum velakkuravu evida

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@manuashok1510 ചങ്ങാതിമാരേ ഇത് ഇവര് കബളിപ്പിക്കപ്പെട്ടതാ. ലേല സ്ഥലത്തെ ഗഡികൾ ഒത്ത് ചേർന്ന് ലേലത്തുക കൂട്ടി കൂട്ടി ഉഡായിപ്പാക്കി ഇവരെ സുയ്പ്പാക്കുതാ. എല്ലാ നാട്ടിലും ഉണ്ടല്ലോ അവ്വിധം.👍🏼✋

  • @nasimuddin8893
    @nasimuddin8893 2 ปีที่แล้ว

    പല സ്ഥലം ങ്ങളിലും ലേല കാരുടെ അല്ലെങ്കിൽ മീൻ കൊണ്ട് വരുന്നവരുടെ ആളുകൾ കൃത്രുമ വിളി വിളിച്ചു വില കൂട്ടും എല്ലാരും ശ്രദ്ധിക്കുക ചോദിയം ചെയ്യുക

  • @gopant.n128
    @gopant.n128 2 ปีที่แล้ว

    Fish cost is too much.

  • @nasarnasar2075
    @nasarnasar2075 3 ปีที่แล้ว +1

    Ningal ingane mohichal patikapet kondeyirikum

  • @layanaakhil2268
    @layanaakhil2268 3 ปีที่แล้ว +1

    Chettanmareeeeeeee 1550 nu ithu valiya nashttaiii poiiiiiiiii🙅‍♀️🙅‍♀️🙅‍♀️

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Layana Akhil,, ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊

  • @binuraj0
    @binuraj0 3 ปีที่แล้ว

    Worth 800

  • @salimkunju9180
    @salimkunju9180 3 ปีที่แล้ว +1

    വില കൂടുതൽ ആണ്. കൊഞ്ച് വിലക്കുറവുണ്ട്

  • @Reny_KL30
    @Reny_KL30 3 ปีที่แล้ว +3

    👍🤗

  • @mukundnair1222
    @mukundnair1222 2 ปีที่แล้ว

    Enthinado chumma fool aakune

  • @sakeerhusain7130
    @sakeerhusain7130 3 ปีที่แล้ว +2

    വാങ്ങിയ മീൻ വില ഓവർ ആണ് ബ്രോ

    • @Endekollam
      @Endekollam  3 ปีที่แล้ว

      Ha Sakeer bhai,, ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ പഹയൻമാർ😊😊😊

    • @sakeerhusain7130
      @sakeerhusain7130 3 ปีที่แล้ว +1

      @@Endekollam mmm എനിക്കും അത് തോന്നി ബ്രോ

  • @devalimbare2439
    @devalimbare2439 3 ปีที่แล้ว +1

    Fish Nilav

  • @coolcool289
    @coolcool289 3 ปีที่แล้ว

    വില കൂടുതൽ

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +1

    🌹👌👏👍😘🇮🇳

  • @snehamaloos8277
    @snehamaloos8277 3 ปีที่แล้ว

    No

  • @kpa1891
    @kpa1891 2 ปีที่แล้ว

    വില കൂടുതൽ ആണ്

  • @lejukannamparambil1782
    @lejukannamparambil1782 3 ปีที่แล้ว +1

    ആ മീൻ വില കൂടുതൽ അല്ല പിന്നെ അതിൽ ഉള്ളത് തിരുത ആണ് കണമ്പ് അല്ല 👍👍

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Leju,, ഞങ്ങൾക്കും അങ്ങനെ തോന്നി എങ്കിലും 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ 1550 പഹയൻമാർ😊😊😊

  • @deepumpnsyriac
    @deepumpnsyriac 3 ปีที่แล้ว +1

    👍👍👍🇨🇦🇨🇦👍👍

  • @shamnads544
    @shamnads544 3 ปีที่แล้ว +2

    കൂടി വന്നാൽ 600 രൂപയ്ക്ക് ഉള്ളൂ. അടുത്തുനിന്ന് ആൾക്കാർ വിളിച്ച് കേറ്റി തന്നതാണ്

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hai Shamnad bhai,, ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം നിന്നതാ,
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ😕
      നല്ലൊരു കുക്കിംഗ് ചെയ്യാം അന്ന് കരുതിയാണ് വാങ്ങിയത് 😊😊😊

  • @hassenahasi6400
    @hassenahasi6400 3 ปีที่แล้ว +1

    പറ്റിച്ചു അല്ലേ

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      ഹസീനാ, മനസ്സിലായീ.... ല്ലേ😅? വില കയറ്റി വെച്ച്, ഞങ്ങക്ക് പണി തന്നതാ🙆🏻‍♂️.... ഒര് കുക്കിങ് വീഡിയോ ചെയ്യാൻ വേണ്ടിയാണ് മോഹവില കൊടുത്ത് വാങ്ങിയത്🙏... നമ്മൾ മനുഷ്യന്മാർക്കല്ലേ മനുഷ്യന്മാരെ പറ്റിക്കാൻ പറ്റൂ🤦‍♂️... അത് ചിലർക്കൊര് ഹരം🤷‍♂️.... അവരോട് ദൈവം പൊറുക്കട്ടെ... ഹസീനക്കും കുടുംബത്തിനും ടീം കൊല്ലത്തിൻ്റെ ബക്രീദ് ആശംസകൾ👍💓

  • @rabdullahazad1
    @rabdullahazad1 3 ปีที่แล้ว +2

    സമയം

    • @Endekollam
      @Endekollam  3 ปีที่แล้ว +1

      Perumpally kadavu,Valiazheekal, Kayamkulam
      Timing 7:00 am to 8:00 am
      goo.gl/maps/ZS7JXr6VZbVVZ5WP9

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 ปีที่แล้ว +2

    വില കൂടുതലാ

    • @Endekollam
      @Endekollam  3 ปีที่แล้ว

      ഞങ്ങൾ വാങ്ങിയ മീനിന്റെ കാര്യത്തിൽ വളരെ ശരിയാണ്
      ഞങ്ങൾക്കും അങ്ങനെ തോന്നി 😥
      നല്ലൊരു കുക്കിംഗ് ചെയ്യാം അന്ന് കരുതിയാണ് വാങ്ങിയത് 😊

  • @kuttiesvlog8707
    @kuttiesvlog8707 3 ปีที่แล้ว +2

    പറ്റിച്ചു കയ്യിൽ തന്നു

    • @Endekollam
      @Endekollam  3 ปีที่แล้ว

      ഞങ്ങൾക്കും അങ്ങനെ തോന്നി 😥1100 ന് ലേലം ഏതാണ്ട് ഉറച്ചതായിരുന്നു
      ഞങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കയറ്റിവച്ചുതന്നതാ 1550 പഹയൻമാർ😊😊😊