സമാധി സ്ഥലത്ത് ഓട്ടോ തമ്പിയുടെ കലിപ്പ്.... | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 305

  • @Faalco298
    @Faalco298 9 วันที่ผ่านมา +179

    ഇത്രയും പാവപ്പെട്ട ഓട്ടോ ഡ്രാവർ കലിപ്പിലോ 😂😂 ഇയാൾ ആയത് കൊണ്ട് ഇതിമ്മേ നിന്നൂ🥰👍🏻

    • @sasikalak2096
      @sasikalak2096 7 วันที่ผ่านมา +2

      ആരാടാർപ്പാ ആവശ്യപ്പെട്ടത് അവരോട് മേടിക്ക് വീട്ടുകാര് എന്തിന് തരണം വീട്ടുകാര് ആവശ്യപെട്ടില്ലല്ലോ കൊണ്ടുവരാൻ പിന്നെന്തിന് അവർ കൊടുക്കണം

    • @Roseroseeee860
      @Roseroseeee860 3 วันที่ผ่านมา

      എങ്കിൽ അത് പൊളിച്ചെടുക്കാൻ ഈ മനുഷ്യന് അധികാരമുണ്ടല്ലോ ​എന്നിട്ട് എന്തുകൊണ്ട് ആ കേമൻ അതിന് സമ്മതിക്കുന്നില്ല @@sasikalak2096

  • @pereiraclemy7109
    @pereiraclemy7109 9 วันที่ผ่านมา +272

    ഇതിൽ എവിടെയാണ് ഓട്ടോ തമ്പിയുടെ കലിപ്പ് ? . ഈ ഗതി അയാൾക്ക് ഉണ്ടായിട്ടും എത്ര ശാന്തമായിട്ടാണ് അയ്യാൾ സംസാരിക്കുന്നത്.

    • @tonymanavalan7585
      @tonymanavalan7585 8 วันที่ผ่านมา +7

      അടവുകൾ 18 ആണ് 😂 അല്ലാതെ ശാന്തൻ അല്ല... ആള് പെട്ടു 😂

    • @lekhapg8120
      @lekhapg8120 8 วันที่ผ่านมา +3

      Policinod chothik

    • @sajikrishna359
      @sajikrishna359 5 วันที่ผ่านมา

      th-cam.com/video/XdXdbZiQ_Pc/w-d-xo.htmlsi=t-z2mi2Uo1-YOVG6
      ശാന്തൻ അല്ല പറി
      അവൻ വന്നത് പൊളിക്കാൻ തന്നെ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 9 วันที่ผ่านมา +156

    പാവം... ഓട്ടോ ചേട്ടൻ.... പൈസ ആരു കൊടുക്കും.... അതിനു ഒരു തീരുമാനം ആദ്യം ആകട്ടെ....😢

    • @FirdousC7
      @FirdousC7 8 วันที่ผ่านมา +5

      പോലീസ്കാരല്ലെ കിട്ടിയാൽ കിട്ടി

  • @PACHUSFOODS
    @PACHUSFOODS 8 วันที่ผ่านมา +109

    വീട്ടിൽ ഉള്ളവർക്ക് സമാധി
    നാട്ടുകാർക്ക് സമാധാന കേട്
    മാധ്യമൾക്ക് സമ്മാനം

    • @DaLu..
      @DaLu.. 8 วันที่ผ่านมา +2

      മാധ്യമങ്ങൾക്ക് ചാകര😂

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 8 วันที่ผ่านมา +1

      😂😂😂😂😂😂

  • @jithuskaria
    @jithuskaria 8 วันที่ผ่านมา +43

    ആ കാശ് കൊടുത്തു പാവത്തിനെ ഒഴിവാക്കി വിടാനുള്ളതിന്....

  • @sjee6079
    @sjee6079 3 วันที่ผ่านมา +2

    വലിയ സമാധി ടാർപ്പ പൈസ കൊടുക്കാൻ ഇല്ല 😂

  • @MYDREAM-xf8dz
    @MYDREAM-xf8dz 9 วันที่ผ่านมา +124

    😂😂😂വീണ്ടും കോമഡി.. പാവം ആ ഓട്ടോ കാരൻ ടർപ്പ പൊളിക്കുന്ന കാര്യം പറയുമ്പോൾ സമാധി പൊളിക്കുന്ന കാര്യം ആണ് മകൻ പറയുന്നത്... സിനിമയിൽ പോലും കണ്ടിട്ടില്ല ഇത് പോലെ കോമഡി

    • @recklessmallu3175
      @recklessmallu3175 8 วันที่ผ่านมา +11

      മകൻ ഒരു മുഴു വട്ടൻ😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 9 วันที่ผ่านมา +69

    നാട്ടുകാരേ മുഴുവൻ വട്ട് ആകി ജീവിക്കാൻ ഉളള... വക ഉണ്ടാക്കാം എന്ന് കരുതിയ പരിപാടി ഇപ്പൊ നാട്ടുകാർ തിരിച്ചു് ഇവരെ വട്ട് ആക്കി...😂😂..🤣🤣

  • @sherupp1234..-_
    @sherupp1234..-_ 9 วันที่ผ่านมา +146

    ടാർപ്പ കാര്യം പറയുമ്പോഴും അവൻ പേടിക്കുന്നു.😂 അവൻ്റെ അപ്പൂപ്പൻ്റെ ഒരു സമാധി

  • @kooliyadan
    @kooliyadan 8 วันที่ผ่านมา +26

    സമീടെ മക്കൾ രണ്ടും കള്ളന്മാർ പാവം ഔട്ടോ ചേട്ടൻ

  • @koifishhousekerala9564
    @koifishhousekerala9564 9 วันที่ผ่านมา +54

    പാവം ഓട്ടോ ഡ്രൈവർ 😢

  • @NINU..SHAIJU695
    @NINU..SHAIJU695 9 วันที่ผ่านมา +55

    പഞ്ചാബി house 🤣🤣സീൻ ഓർമ്മ വന്നു

    • @ratheeshkumarcr8774
      @ratheeshkumarcr8774 8 วันที่ผ่านมา +1

      😂😂😂😂😂

    • @SaeedaM-r5r
      @SaeedaM-r5r 8 วันที่ผ่านมา +1

      🤣🤣🤣🤣🤣

    • @beeranhusain
      @beeranhusain 8 วันที่ผ่านมา

      അതായത് ഉത്തമാ ദാഥാണോ സീൻ

  • @Fairplayf10
    @Fairplayf10 8 วันที่ผ่านมา +20

    SI ഇതൊക്കെ കണ്ട് ഇരുന്നു ചിരിക്കുന്നുണ്ടാവും!! അതുകൊണ്ടാണ് വാഹനപകടത്തിൽ പെട്ടാൽ പോലും ആരും സഹായിക്കാതെ റോഡിൽ കിടന്ന് ആളുകൾ മരിക്കുന്നത്!!

  • @harisalpy
    @harisalpy 9 วันที่ผ่านมา +76

    ചെലവില്ലാത്ത ഒരു വൻബിസിനസ് പ്ലാൻ പൊളിച്ച കോടതി നടപടി അപലപനീയം 🤣🤣

  • @kalandershah8176
    @kalandershah8176 8 วันที่ผ่านมา +13

    ഔട്ടോ ചേട്ടൻ 👌👍🌴🇮🇳

  • @shibuambrose
    @shibuambrose 3 วันที่ผ่านมา +4

    അച്ഛൻ മരിച്ചിട്ടും അതിന്റെ വിഷമം ഒന്നും മക്കൾക്കില്ല

  • @RaseenanizamRaseena
    @RaseenanizamRaseena 8 วันที่ผ่านมา +14

    അച്ഛന്റെ കാര്യം ഒന്നും അല്ല സംസാരം അമ്പലത്തിന്റെ കാര്യവും വർഗിയതായും ആണ് ഇവിടെ സംസാരം

  • @NandakumarJNair32
    @NandakumarJNair32 7 วันที่ผ่านมา +6

    തമ്പിക്ക് നീതി കിട്ടണം. പോലീസിലെ മേലധികാരികൾക്ക് തമ്പി പരാതി കൊടുക്കണം. പാവപ്പെട്ട അയാൾ, സ്വന്തം കൈയ്യിൽ നിന്ന് പണം ചിലവാക്കേണ്ട കാര്യമില്ല.

  • @Shyju-6109
    @Shyju-6109 7 วันที่ผ่านมา +5

    അതൊരു സമാധി അമ്പലമായി😂

  • @AdhrafVnv
    @AdhrafVnv 7 วันที่ผ่านมา +9

    ഇത് ന്റ ഷൂട്ടിങ്ങ് എവിടെയാണ്.. നടൻ ആരാണ് മകൻ... പാവം ആ ഓട്ടോകാരന്റ ഗതികേട്😂😢😮😅😊

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 9 วันที่ผ่านมา +17

    അവർക്ക് പേടി...കലിപ്പ് ...ഈ സമാധി വെച്ച് പണമുണ്ടാക്കാനാണേ...അല്ലെങ്കില് ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടുന്നതെന്തിനാ... ക്ഷമയും,മറ്റും വേണ്ടേ..ദ

  • @BindhuBinghu
    @BindhuBinghu 8 วันที่ผ่านมา +17

    ഇതിനിടക്ക് ടാറപ്പയെയും സമാധി ഇരുത്തിയ 🤔 അത് പൊളിക്കാനും പറ്റൂലെ 😂

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l 7 วันที่ผ่านมา +13

    കലിപ്പ് ഓട്ടോ ഡ്രൈവർ ക്ക് അല്ല. കലിപ്പ് സമാധി മനുഷ്യന്റെ മകനാണ്. എല്ലാം ഒരു വരുമാന മാർഗം

    • @bybie6689
      @bybie6689 5 วันที่ผ่านมา

      correct

  • @MuhammadGani-lv5qy
    @MuhammadGani-lv5qy 5 วันที่ผ่านมา +3

    വലിയ സമാധിയാണ് മണ്ണാങ്കട്ടയുടെ തേങ്ങ എന്ന് പറഞ്ഞിട്ട് വാടക കൊടുക്കാൻ പോലും വകയില്ലാത്ത സമതിക്കണത്

  • @Nethinehal
    @Nethinehal 8 วันที่ผ่านมา +5

    Pavam outo chettan😂❤

  • @sinsachakki825
    @sinsachakki825 7 วันที่ผ่านมา +3

    അ ഹാ പേര് എല്ലാം ഇട്ടു സമാധി അമ്പലം

  • @JamiVaheb
    @JamiVaheb 9 วันที่ผ่านมา +10

    😅😅😅😅😅😅😅😅 ചിരിച്ചു ചിരിച്ചു മരിക്കും

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 วันที่ผ่านมา +2

  • @Minison-n9b
    @Minison-n9b 9 วันที่ผ่านมา +12

    ആ പറഞ്ഞത് തറവാടിത്തം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഓട്ടോ തമ്പി പിള്ളേർ ക്കും കുടുംബത്തിനും വേണ്ടി ആണ് ഓട്ടോ ഓടുന്നെ 😂😂😂😂അല്ലാതെ സമാധി ഇന്ന് വരും നാളെ പോകും 😂😂😂😜😜😜

  • @ashmilashi2708
    @ashmilashi2708 3 วันที่ผ่านมา

    SI യോടെ thanne പറ അയാൾ അയിച് തരും... ആ ചെക്കൻ സുഖമില്ല ചേട്ടാ 😂😂

  • @vineethvavachi7460
    @vineethvavachi7460 4 วันที่ผ่านมา +3

    Si മുങ്ങി, പോലീസുകാരെ വിശ്വസിക്കരുത് പണി തരും😂

  • @SureshKumar-d3x3z
    @SureshKumar-d3x3z 8 วันที่ผ่านมา +6

    S. I.. യുടെ അടുത്ത് ചോദിയ്ക്കണം കൊണ്ടുവരാൻ പറഞ്ഞത് സാർ അല്ലേ?

  • @pulsofplus8374
    @pulsofplus8374 6 วันที่ผ่านมา +2

    Ini ..മഹാ സമാധിയും നടന്നു..നാട്ടുകാരെ ഇനി ആ ചെക്കന്മാർ ..ഈ പേരും പറഞ്ഞു ...മൈൻ ആകും

  • @ambiliRadha-i9i
    @ambiliRadha-i9i 9 วันที่ผ่านมา +24

    ഈ അവസ്ഥയാണ് ഓരോ ഓട്ടോ കാരനും ഞാനെന്നും ഓട്ടോയിൽ സഞ്ചരിക്കുന്ന ആളാണ് കഷ്ടപ്പാടും ദുരിതവുമാണ് അവരുടെ ജീവിതം യാത്രകാരനാണ് ഓട്ടൊ കാരനെ നിയന്ത്രിക്കുന്നത് പോൺ ചെയ്തു പോകുന്ന സ്ഥലം പോലും പറയാതെ സിഗ്നൽ പോലും നോക്കാതെ അങ്ങോട്ട്‌ ഇങ്ങോട്ടു എന്ന് പറയുന്ന യാത്രകാരനോട്‌ എന്നാ പറയാനാ ഞങ്ങൾക്ക്‌ ഓട്ടൊ വർക്ഷോപ് ഉണ്ട് ഡ്രൈവർ മാർ വന്നു പറയുന്ന കഥകളാ 🙏🙏🙏

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 9 วันที่ผ่านมา +6

      പക്ഷേ റോഡിൽ കാണിക്കുന്നത് ഒക്കെ തെമ്മാടിത്തരം😂

    • @ReconCon-u9t
      @ReconCon-u9t 9 วันที่ผ่านมา +5

      ഇത്രെയും ശല്യം ആയ ഒരു കൂട്ടർ.

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 9 วันที่ผ่านมา

      ​@@ReconCon-u9tശല്യം ആയ കൂട്ടർ ബൈക്ക് കാർ 😄ഭയങ്കര സൗണ്ട് ഉള്ള സൈലൻസർ വെച്ച് റോട്ടിൽ കൂടേ പോകുമ്പോൾ ഒരുപാട് പ്രാകിട്ടു ഉണ്ട് ഓട്ടോ ക്കാർ നിങ്ങൾക് എന്ത് ചെയ്തു ശല്യം ചെയ്യാൻ? അര പട്ടിണി ആയാലും ആരുടേയും കുടുബത്തിൽ വന്ന് ഓട്ടോ കാര് കൈ നീട്ടാൻ വന്നിട്ട് ഇല്ല അന്തസായി തെന്നെയാണ് ഞങ്ങൾ ഓട്ടോ കാര് കുടുംബം പോറ്റുന്നത് 🙏

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 9 วันที่ผ่านมา +1

      ​@@abhiramSpadmanabhan563ദിവസം ബൈക്ക് അപകടം ഉണ്ടാകുന്നത് ഓട്ടോ കാരണോ 😂വെറുതെ ഇല്ലാ കഥ പറയരുത് 🙏ബൈക്ക് കാർക്ക് ഹെൽമറ്റ് നിർബന്ധം ആക്കി കാർ ഓടിക്കുന്നവർക് സീറ്റ്‌ ബെൽറ്റ് നിർബന്ധം ആക്കിയത് മുതലാണ് ഞങ്ങൾ ഓട്ടോ ക്കാർക്ക് ഈ പഴി കേൾക്കേണ്ടി വരുന്നത് 🙏സീറ്റ്‌ ബെൽറ്റ് ഹെൽമെറ്റ്‌ ഓട്ടോ ക്കാർക്ക് വേണ്ടി അല്ല ഇടാൻ വേണ്ടി അല്ല പറയുന്നത് സ്വന്തം ജീവൻ നില നിർത്താൻ വേണ്ടിയാണ് 🙏

    • @sanilkumara6048
      @sanilkumara6048 9 วันที่ผ่านมา

      റോഡിൽ ഓട്ടോകൾ ഓടിക്കുന്നത് നിർത്തണം.
      ഗുണ്ടായിസം ആണ് ഓട്ടോക്കാർ കാണിക്കുന്നത്!
      കേരളത്തിൽ ഒരു പാട് പണി ഉണ്ട് പക്ഷേ ചെയ്യില്ല
      പകരം ബംഗാളികൾ ചെയ്യുന്നത്. അവർ കാശ് അടിച്ച് നാട്ടിൽ 3:46 അയയ്ക്കുന്നു

  • @RajiSanthosh-tc6ve
    @RajiSanthosh-tc6ve 9 วันที่ผ่านมา +14

    പാവം തമ്പി ചേട്ടൻ.

  • @ambiliRadha-i9i
    @ambiliRadha-i9i 8 วันที่ผ่านมา +4

    എല്ലാവരും ജീവിക്കാൻ വേണ്ടി ഓടുന്ന താണ് ഏത് വാഹനമായാലും മിനിമം വേഗതയിൽ പോകുക ട്രാഫിക് നിയമങ്ങൾ പാലിക്കുക ,,, പോകുന്നത് പോലെ തിരിച്ചു വരേണ്ടതുണ്ട് ,,, 🙏🙏

  • @ahemmedkabeer-mt4vq
    @ahemmedkabeer-mt4vq 5 วันที่ผ่านมา +1

    പഞ്ചാബി ഹൗസ് machan varghese

  • @riyasrashi4600
    @riyasrashi4600 5 วันที่ผ่านมา +1

    ഡാർപായയുടെ വാടക നൽകടെ😅😅 ആ പാവത്തിന്😅😅

  • @user-sd4wq2wt1i
    @user-sd4wq2wt1i 9 วันที่ผ่านมา +25

    ഇനി തമ്പി ചേട്ടനെ മുസ്ലിം ആക്കല്ലേ.

  • @shalinikrskrsna3353
    @shalinikrskrsna3353 9 วันที่ผ่านมา +11

    പാവം തമ്പി! !!!

  • @Sunu-v4p
    @Sunu-v4p 8 วันที่ผ่านมา +7

    അങ്ങനെ ടാർപ്പ ഓട്ടോ ചേട്ടന്റെ തലയിലായി പാവം

  • @joyanthony2235
    @joyanthony2235 5 วันที่ผ่านมา +1

    best son

  • @AMJATHKHANKT
    @AMJATHKHANKT 9 วันที่ผ่านมา +19

    സമാധി ഒന്ന് പച്ച പിടിച്ചിട്ട് തരാം😢😢തമ്പി ഒന്നടങ്ങ്😂

  • @ShariefMythri
    @ShariefMythri 5 วันที่ผ่านมา +1

    പാലം കടക്കോളം
    സമാധി.
    കാര്യം കഴിഞ്ഞപ്പം
    സമാധാനക്കേട്.
    പാവം
    ഓട്ടോക്കാരൻ
    ഇനി കുഞ്ഞുങ്ങൾക്ക്
    അരിവാങ്ങാൻ വെച്ച
    കാശ് കൊടുക്കണം.

  • @SajeerMalapuram
    @SajeerMalapuram 8 วันที่ผ่านมา +18

    ഇത് കാണുമ്പോൾ എനിക്ക് തോന്നുന്നത് പഞ്ചാബി ഹൗസിൽ മച്ചാൻ വർഗീസിന്റെ അവസ്ഥയാണ് നിനക്കിപ്പോൾ

  • @rajucherian2999
    @rajucherian2999 8 วันที่ผ่านมา +3

    ഇത് പോസ്റ്റ് ചെയ്തവനാണ് കലിപ്പ് 'പാവം ഓട്ടോഡ്രൈവർ

  • @tonyantony2279
    @tonyantony2279 7 วันที่ผ่านมา +3

    എന്തൊക്കെ കാണിച്ചാലും നാട്ടുകാർ ഉണ്ടായേലേ മക്കളുടെ കാര്യങ്ങൾ നടക്കു സമാധി വെച്ച് ഉള്ള പേരുപകുടി, ആരേലും വന്നാൽ അല്ലെ അവര് ഉദ്ദേശിച കാര്യം നടക്കു 😂ഏത്

  • @ushas8349
    @ushas8349 9 วันที่ผ่านมา +10

    പാവം കഞ്ഞി കുടി മുട്ടിക്കാൻ

  • @567mangloretytyyretg
    @567mangloretytyyretg 6 วันที่ผ่านมา +2

    Pavam tambi pettu😂

  • @rajeevs5363
    @rajeevs5363 7 วันที่ผ่านมา +2

    അമ്പലത്തിൻ്റെ പുതിയ പേര് " സമാധിയമ്പലം"😂😂😂

  • @rengithkumar8016
    @rengithkumar8016 6 วันที่ผ่านมา +2

    Ha ഹാ പോലീസ് പറയുന്നത് കെട്ടു tarpa എടുക്കാൻ പോയ thanne പറഞ്ഞാൽ മതി

  • @ikkrumon3258
    @ikkrumon3258 5 วันที่ผ่านมา +1

    പാവപെട്ടവൻ ടാർപ്പ എടുക്കാൻ വന്നത് ആണ് അവസാനം സമാധി പൊളിപ്പിച്ചു ഡെഡ് ബോഡി വരെ എടുത്തു കൊടുക്കേണ്ടി വന്നു 😂

  • @MuhammedihsanE
    @MuhammedihsanE 5 วันที่ผ่านมา +1

    ഒരു പ്രദാനപെട്ട അറിയിപ്പ്❗
    നിങ്ങടെ കുടുംബത്തിലോ കൂട്ടുകാർക്കിടയിലോ ആരേലും ആത്മഹത്യയുടെ വക്കിൽ എത്തി നിക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഈ സമാദി വീഡിയോസ് ഒന്ന് അയച്ചു കൊടുക്കാൻ ശ്രമിക്കുക 👍
    ഇത്രക്ക് രണ്ട് തീട്ടം മക്കൾ ഈ ലോകത് ഉള്ളപ്പോൾ അവർക്കത് ആത്മഹത്യയിൽ നിന്നും കര കയറാൻ സഹായകമാകും
    ❗❗❗❗❗❗❗

  • @idubai7893
    @idubai7893 8 วันที่ผ่านมา +3

    കോടികൾ പ്രതീക്ഷ ഒരു ബിസിനസ് ആണ് നിങ്ങളെല്ലാവരും കൂടി തകർത്തത് പാവം ഇനി എങ്ങനെ😊 പ്രത്യേകിച്ചു വിയർപ്പിന്റെ അസുഖമുള്ള ഒരു പാവം മനുഷ്യനാണ്

  • @sreekumarg
    @sreekumarg 5 วันที่ผ่านมา +1

    കഷ്ടം. പാവം മനുഷ്യൻ... വയറ്റിൽപെഴപ്പ് ആണ്...
    കഞ്ഞികുടി മുട്ടിക്കരുത്. 😢

  • @nvsworldchallenge9463
    @nvsworldchallenge9463 8 วันที่ผ่านมา +3

    ഒരു ദൈവം കൂടി ജനിച്ചു
    😂😂😂😂😂😂😂😂😂😂

  • @Razil-s1b
    @Razil-s1b 8 วันที่ผ่านมา +4

    Draiver 😮

  • @DeepeshAravind
    @DeepeshAravind 8 วันที่ผ่านมา +8

    ഈ നൂറ്റാണ്ടിൽ ഒന്നും അല്ലെ ഈ മക്കൾ ജീവിക്കുന്നെ 🤔🤣🤣🤣🤣🤣🤣🤣🤣🤣🤣...

  • @hilarc1
    @hilarc1 9 วันที่ผ่านมา +17

    ഇത് ഇന്നെങ്ങാനും പൊളിക്കോഡേയ് എനിക്ക് ടാർപായ് തിരിച്ച് കൊടുക്കണം..പുല്ല്..😂😂😂

  • @satheesanvk2373
    @satheesanvk2373 8 วันที่ผ่านมา +3

    താർപായ ..വാടക ആ ആര് കൊടുക്കും

  • @janathagarage19
    @janathagarage19 8 วันที่ผ่านมา +3

    ഒരു ടർപ്പാ ക്ക് 60, 3 ടർപ്പാ 3 ദിവസം =540
    കയർ 10 പിടി 100=640
    സമാതി SI പറ്റ് 640 ₹

  • @jasminsubair2192
    @jasminsubair2192 8 วันที่ผ่านมา +10

    ഇവൻ കാണാപാഠം പഠിച്ചു വെച്ചേക്കുന്ന ഡയലോഗ് ഇത് സമാധാനമായി പോകുന്ന ശിവൻ്റെ അമ്പലം,സമാധി,വെറുതെ പപ്രശ്നം ഉണ്ടാക്കരുത്.😢😂

  • @GMmry
    @GMmry 8 วันที่ผ่านมา +5

    Mothath😢മതം ഒഴിവാക്കുക അപ്പോൾ കേരളം ഓക്കേ aavum😂

  • @abdulgafoor5831
    @abdulgafoor5831 8 วันที่ผ่านมา +12

    മൊത്തം കോമഡി...😂😂😂

  • @acrossthewave
    @acrossthewave 6 วันที่ผ่านมา +2

    പോലീസ് മുങ്ങി 😅

  • @kammukammupandikasala2419
    @kammukammupandikasala2419 8 วันที่ผ่านมา +11

    അവനിക്ക് സമാധി ബിസ്നസ് പൊളിഞ്ഞ കലിപിലാണ് 😂

  • @vaheedzaman6674
    @vaheedzaman6674 9 วันที่ผ่านมา +5

    അല്ലെങ്കിലും കേരളം വ്യവസായത്തിന് പറ്റിയ ഇടമല്ല എന്ന് വലിയ ബിസിനെസ്സ്കാർ പറയുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടിയത്. ഒരുത്തനെ സ്വന്തമായിട്ട് ഒരു സ്വയം തൊഴിൽ സംരഭം തുടങ്ങാൻ പോലും ഈ നാട്ടുകാർ സമ്മതിക്കില്ല എന്ന് വെച്ചാൽ..... 😀😀🙃🙃

  • @swasrayamissionindia5140
    @swasrayamissionindia5140 8 วันที่ผ่านมา +5

    പോലീസ് പറഞ്ഞാൽ ഒഴിഞ്ഞുമാറുക..അവർ പൊതുവെ ആളുകളെ പറ്റിക്കും

  • @LeninSreekumar
    @LeninSreekumar 3 วันที่ผ่านมา

    ആര് ഇയാളോ കലിപ്പ് ഞാനാണേ ആ മൂത്ത കൂണ്ണ ഇപ്പോൾ കൂടെ സമാധി ആയേനേ

  • @MathaiPa-xt2nh
    @MathaiPa-xt2nh 9 วันที่ผ่านมา +5

    കുഴിച്ചു മൂടിയിട്ട് മൂർത്തി അമ്പലം, കോടതി കഞ്ഞിയിൽ മണ്ണിട്ടു കഷ്ട്ടം

  • @NusraSabi
    @NusraSabi 6 วันที่ผ่านมา +2

    പുള്ളിക്ക് എപ്പോഴും തെറ്റിദ്ധരിക്കല്ലേ പണി പുള്ളി എന്തോ പേടിക്കുന്നുണ്ടല്ലോ

  • @usafchermba8367
    @usafchermba8367 8 วันที่ผ่านมา +2

    Si സാറിന്റെ കയ്യിൽനിന്നും കാശ് കിട്ടിയദ് നന്നേ kurache പുളിക്കും എന്റെ പൊന്നു സഹോദരാ ഞ്ഹാൻ ഒരു ഓട്ടക്കാരനായിരുന്നു പോലീസ് സ്റ്റേഷനിലെ വാടകയോ പോലീസുകാരെ വാടകയോ endinere പറയണം സർക്കാർ ഊഫിഫീസിലെവടകയോ ഒന്നും pokarud കാരണം വാടക കിട്ടില്ല nalayane pinnetharam ബില്ല് വന്നില്ല ഫണ്ട് വന്നില്ല എന്നൊക്കെ പറയും

  • @pbsaluva2748
    @pbsaluva2748 9 วันที่ผ่านมา +5

    പഞ്ചാബി ഹൗസ്

  • @mohammedfaisal7993
    @mohammedfaisal7993 7 วันที่ผ่านมา +3

    തമ്പി അളിയാ ക്യാഷ് തരും

  • @sivankallamkulam1549
    @sivankallamkulam1549 7 วันที่ผ่านมา +4

    സുഹൃത്തെ.. ഇതിൽ ഓട്ടോക്കാരൻ എവിടെയാണ് കലിപ്പിൽ സംസാരിച്ചത്..
    ? കൂട്ടുക്കാര... ദയവായി Rating കിട്ടാൻ ഇമ്മാതിരി caption കൊടുക്കല്ലെ.....

  • @shahidashahida64
    @shahidashahida64 6 วันที่ผ่านมา +2

    ആ ഡാർപ്പ്അങ്ങു അഴിച്ചു കൊടുക്ക്‌ പാവം

  • @Muhammed-gg7gw
    @Muhammed-gg7gw 9 วันที่ผ่านมา +10

    അമ്മേ കഞ്ഞിയെടുക്ക് ഞാൻ ഒന്ന് ഉറങ്ങട്ടെ

    • @ambiliRadha-i9i
      @ambiliRadha-i9i 9 วันที่ผ่านมา +1

      അമ്മേ കഞ്ഞിയെടുക്ക് കൊള്ളാം സഹോദര നമ്മുടെ നാട്ടിൽ നിന്നും മാഞ്ഞു പോയൊരു വാക്കാണ് 👍👍

  • @bybie6689
    @bybie6689 5 วันที่ผ่านมา +2

    ഓട്ടോ തമ്പി ആയാളുടെ ആവശ്യം പറഞ്ഞു. അത്രേയല്ലേയുള്ളു. ഇതില് എവിടെയാണ് അയാൾ കലിപ്പ് കാണിച്ചത്.

  • @beenamathew1968
    @beenamathew1968 4 วันที่ผ่านมา

    സമാധി ഒരൊറ്റ ഇടി കൊടുത്താൽ ആ ചെറുക്കൻ എല്ലാം പറയും 😄

  • @PurushothamanVP-r5h
    @PurushothamanVP-r5h 6 วันที่ผ่านมา +1

    എന്തിനാ ചങ്ങാതിവേണ്ടാത്ത കാര്യത്തിന് പോയത്,,,, 🙏അആരോടാ ങ്കി ലും പൈസ 3:46 കിട്ടുന്ന സുഹൃത്തേ

  • @augastindavis7860
    @augastindavis7860 9 วันที่ผ่านมา +10

    ഒരു കോലപതകം മറയ്ക്കാൻ മക്കൾ നടുത്തുന്ന കഷ്ടപ്പാടുകൾ...

  • @radhamanicc-vp4np
    @radhamanicc-vp4np 5 วันที่ผ่านมา

    എന്തിനാണ് ആ കുടുബത്തെ ഭീഷണി പെടുത്തുന്നത് അച്ഛൻ മരിച്ചതുകൊണ്ട് മക്കൾക്ക് ജീവിക്കേണ്ട

  • @mohammedyasin5002
    @mohammedyasin5002 วันที่ผ่านมา

    ഈ പാവപ്പെട്ടവൻറെ താർപ്പായ ഇതുവരെ കൊടുത്തില്ലേ😂

  • @bindhusunilkumar7915
    @bindhusunilkumar7915 7 วันที่ผ่านมา +3

    ചാനലുകാർ ആരെങ്കിലും
    തരും ചേട്ടാ....

  • @noushichotz9559
    @noushichotz9559 8 วันที่ผ่านมา +1

    Ente tarppa ath polichu 😂

  • @bsn39
    @bsn39 9 วันที่ผ่านมา +8

    SI ടാർപ്പയ് കൊണ്ടുവരാൻ പറഞ്ഞെങ്കിൽ അദ്ദേഹത്തിനോട് ചോദിക്ക്. കൂടിനിൽക്കുന്ന ജനം എന്തായാലും നിനക്ക് പൈസ തരാൻ പോവുന്നില്ല

    • @Hari-ly4qi
      @Hari-ly4qi 9 วันที่ผ่านมา +2

      Si നെ ഇനി നോക്കണ്ട 😁

    • @hakkimalmubarak8462
      @hakkimalmubarak8462 8 วันที่ผ่านมา +2

      പോലീസ് പറഞ്ഞത് കേട്ട് ടാർപ്പ വാങ്ങി കൊടുത്ത ഓട്ടോ ചേട്ടനിരിക്കടെയ് ഒരു കുതിരപ്പവൻ 👍🤣🤣🤣

  • @kajahussain1183
    @kajahussain1183 5 วันที่ผ่านมา

    ഡിഎൻഎ കലിപ്പ്

  • @lijuliju-mt9zh
    @lijuliju-mt9zh 9 วันที่ผ่านมา +4

    തമ്പി സഖാവ്❤

  • @SureshPn-l3o
    @SureshPn-l3o 8 วันที่ผ่านมา +1

    തമ്പി അളിയോ
    ഇവിടാരുമില്ലേ

  • @haseebmhs
    @haseebmhs 9 วันที่ผ่านมา +6

    ചേട്ടാ. .എല്ലാം പോട്ടെ
    സമാതി സർട്ടിഫിക്കറ്റ് ഉണ്ടോ?
    അതും അല്ലങ്ങിൽ സ്കൂൾ സർട്ടിഫിക്കറ്റ് എങ്കിലിം? 😌

  • @C.MJACOB
    @C.MJACOB 8 วันที่ผ่านมา +3

    DNA News ന്റെ DNA ഒന്ന് പരിശോധിക്കുന്നത് നല്ലതാണ് 😂😂😂

  • @naadantaste8216
    @naadantaste8216 6 วันที่ผ่านมา +2

    അവന്റെ ഒരു സമാധി അമ്പലം....

  • @haneefanaikarumbil4170
    @haneefanaikarumbil4170 4 วันที่ผ่านมา

    പാവം ആട്ടോ കാരൻ

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    ഇതിൽ എവിടെയാണ് ഓട്ടോ തമ്പിയുടെ കലിപ്പ് ?

  • @ShajiShaji-x3k
    @ShajiShaji-x3k 3 วันที่ผ่านมา

    പാവം ഓട്ടോകാരൻ,,

  • @hamsahamsa3573
    @hamsahamsa3573 4 วันที่ผ่านมา

    ഒന് സമാധി ഇവന് ടാർപായ പാവം

  • @mahadevan1979
    @mahadevan1979 5 วันที่ผ่านมา

    ഈ പാവം പിച്ചവനെ എന്തിനിങ്ങനെ വിഷമിപ്പിക്കുന്നെ... മാറ്റവനൊരു പണി കൊടുത്താലോ

  • @User-z7j
    @User-z7j 8 วันที่ผ่านมา +4

    ഓട്ടോ.. ചേട്ടന്.. സപ്പോർട്ട് 💪🏼

  • @Sarbath_Shameer
    @Sarbath_Shameer 4 วันที่ผ่านมา

    നീ എന്റെ അമ്മാവന്റെ മോന്റെ മോനുമായി സംസാരിച്ചിട്ടുണ്ടോടെ.. 🫤🫤
    ലെ ചേട്ടൻ :: നിന്ന് താളം ചവിട്ടാതെ എന്റെ ടർപ്പ താടെ 🤣🤣🤣

  • @sanilkumar8119
    @sanilkumar8119 9 วันที่ผ่านมา +3

    വേറെ പണി ഇല്ലാത്തവർ 😢