'രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നു'; സന്ദീപ് ജി വാര്യർ

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • 'ആരും കാണുന്നില്ലേ?, രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നു'; സന്ദീപ് ജി വാര്യർ
    ENCOUNTER Prime | Hashmi Taj Ibrahim | Sandeep.G.Varier

ความคิดเห็น • 509

  • @HariPriya-rc4li
    @HariPriya-rc4li 7 วันที่ผ่านมา +152

    മറ്റേ മതത്തിനെ ആണെങ്കിൽ കാണാം

    • @rashidT560
      @rashidT560 7 วันที่ผ่านมา +12

      ഒന്നും കാണില്ല. ഞങൾ ഇതിനും വലുത് കേട്ട് മടുത്തത ഞങ്ങളുടെ പ്രതനമന്ത്രിയുടെ വയിൽ നിന്ന്

    • @sijothomas4370
      @sijothomas4370 7 วันที่ผ่านมา +1

    • @Gowrijani519
      @Gowrijani519 7 วันที่ผ่านมา +1

      സത്യം

    • @shanif1996
      @shanif1996 7 วันที่ผ่านมา +1

      ഹിന്ദുക്കൾ മറ്റുള്ളവരെകുറിച്ച് പറയാൻ എന്തെങ്കിലും ബാക്കിയുണ്ടോ ഇനി

    • @vyshakhkrishnan1021
      @vyshakhkrishnan1021 7 วันที่ผ่านมา

      ​@@shanif1996hindu anodo avilum malarum vagicho vecho varunndada ninta okka kalanmare anne parajathe.....Indayila attavum valiya vishaam ane evida Muslim vibagagal

  • @Sbi882
    @Sbi882 7 วันที่ผ่านมา +46

    ഹാസ്മിയെ pfi യുടെ പ്രസിഡന്റ്‌ ആക്കണം

  • @madhusudannair8634
    @madhusudannair8634 7 วันที่ผ่านมา +191

    പോത്തിന്റെ പുറകെ പുല്ലാങ്കുഴൽ വായിക്കുന്നതു പോലെയാണ്, ഹാഷ്മിയെ convince ചെയ്യാൻ ശ്രമിക്കുന്നത് !

    • @GhostProtocol007
      @GhostProtocol007 7 วันที่ผ่านมา +8

      Ath sheri...😂 aarith sanghiyo

    • @sijothomas4370
      @sijothomas4370 7 วันที่ผ่านมา +1

      ❤❤

    • @sreekala7690
      @sreekala7690 7 วันที่ผ่านมา +1

      100 ശതമാനം കറക്റ്റ്

    • @bluesea5074
      @bluesea5074 6 วันที่ผ่านมา

      @@madhusudannair8634 athinu haashmi sanghi allallo🤣

    • @mohandasg7530
      @mohandasg7530 6 วันที่ผ่านมา

      Most of the Media are purchased by the Anti Hindu Gang like George SOROS

  • @SahadevanASahadevanA
    @SahadevanASahadevanA 7 วันที่ผ่านมา +16

    ഹാശ്മി രാഷ്ട്രീയ പ്രവർത്തകനാണോ. അതോ മാധ്യമ പ്രവർത്തകനാണോ

  • @abhijith-rl9kh
    @abhijith-rl9kh 7 วันที่ผ่านมา +25

    എന്തുവാടെ ഈ anchor പറയുന്നത്... കോങ്ങികൾ പോലും ഇങ്ങനെ ന്യായീകരിക്കുകയില്ലല്ലോ... അതോ ഹിന്ദി മനസിലാകാത്തത് കൊണ്ടാണോ...

    • @abeerabi6579
      @abeerabi6579 7 วันที่ผ่านมา

      മിത്രങ്ങൾ ആണ് ഹിന്ദി മനസ്സിലാവാത്തത്....പോയി ഫുൾ vedeo കാണ്..

  • @anuchaniyil3189
    @anuchaniyil3189 7 วันที่ผ่านมา +146

    ഹാഷ്മി അന്തസുണ്ടങ്കിൽ, നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക്, മറുപടി പറയുവാൻ സന്ദീപ് വാര്യരെ അനുവദിക്കുക, മറുപടി പറയവാൻ തുടങ്ങുമ്പോ, പറയുവാൻ അനുവദിക്കാതെ ഒച്ച വച്ച തടസപ്പടുത്തരുത്

    • @vijinvijay
      @vijinvijay 7 วันที่ผ่านมา +13

      ഇതിൽ കൂടുതൽ ഒരു മുറിയനിൽ നിന്ന് എന്ത് മര്യാദയാണ് പ്രതീക്ഷിക്കുന്നത് ലോകമേ 😂

    • @ravindranathravi7131
      @ravindranathravi7131 7 วันที่ผ่านมา +12

      ഈ സങ്കര സന്തതിയിൽ നിന്നും ഇതുമാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 7 วันที่ผ่านมา +2

      Warrier ude vivaram bahuth acha hey

    • @GhostProtocol007
      @GhostProtocol007 7 วันที่ผ่านมา +5

      എന്ത് പറഞ്ഞാലും ഇന്ന് രാഹുൽ ആറാ ഡിയ ദിവസം ആയിരുന്നു....മോങ്ങിന്റെ മോന്ത കാണണമായിരുന്നു...😂😅

    • @Dear4you143
      @Dear4you143 7 วันที่ผ่านมา +2

      Correct

  • @salkumar.k5688
    @salkumar.k5688 7 วันที่ผ่านมา +86

    ഹാശ്മി ഹിന്ദി അറിയില്ല എന്ന് തോന്നുന്നു

    • @shanif1996
      @shanif1996 7 วันที่ผ่านมา +5

      തനിക്ക് ഹിന്ദി അറിയില്ലെന്ന് മനസ്സിലായി 😂😂

    • @sajintc1343
      @sajintc1343 7 วันที่ผ่านมา +1

      ഹാഷമിക്ക് അല്ല തനിക്കും സന്ദീപിനും ഹിന്ദി അറിയില്ല എന്ന് ഇപ്പോൾ മനസിലായി

    • @abeerabi6579
      @abeerabi6579 7 วันที่ผ่านมา

      പോയി ഫുൾ vedeo കാണ്...വെറും അടിമകൾ ചെയ്യുന്നത് പോലെ ബിജെപി നേതാക്കൾ പറയുന്നത് വിശ്വസികല്ലേ...

    • @madhavant9516
      @madhavant9516 7 วันที่ผ่านมา +2

      മിക്ക മലയാളികൾക്കും ഹിന്ദി അറിയില്ല. അതുകൊണ്ടല്ലേ 15 ലക്ഷം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത്.

    • @nikhilmohan2404
      @nikhilmohan2404 7 วันที่ผ่านมา

      @@shanif1996ennal onnu paranju thaa.. rahul entha paranje?

  • @user-jw5lc9yo9d
    @user-jw5lc9yo9d 7 วันที่ผ่านมา +59

    താൻ മാധ്യമ പ്രവർത്തകൻ ആണോ അതോ കൊണ്ഗ്രെസ്സ് mp യോ

    • @bennypg6698
      @bennypg6698 7 วันที่ผ่านมา +4

      ഉള്ളത് പറയുമ്പോൾ തുള്ളും

    • @oldisgold1977
      @oldisgold1977 7 วันที่ผ่านมา

      നിന്റുപ്പാപ്പ.😂

    • @user-jw5lc9yo9d
      @user-jw5lc9yo9d 7 วันที่ผ่านมา

      നമ്മൾക്ക് അതുണ്ടോ ആവോ 😂😂😂

  • @ckkesavanpotty1701
    @ckkesavanpotty1701 7 วันที่ผ่านมา +97

    അടുത്ത ഇലക്ഷൻ കോൺഗ്രസ് സീറോ ആകും

    • @nikhilrnath3516
      @nikhilrnath3516 7 วันที่ผ่านมา +12

      Bjp pokathe nokkiya mathi

    • @shibub1887
      @shibub1887 7 วันที่ผ่านมา +8

      ​@@nikhilrnath3516🤣🤣🤣ഡെയ് ബിജെപി മൂന്നാമത്തെ വട്ടം ആണ് അധികാരത്തിൽ വരുന്നത്.... രണ്ടു ഇലക്ഷന് കഴിയുന്നവരെ ഉള്ളൂ പപ്പു ന്റെ ഈ ചാട്ടം... തോറ്റു തുടങ്ങുമ്പോൾ താൻ അടക്കം ഉള്ള ആൾക്കാർ evm കുറ്റം പറഞ്ഞു ഇറങ്ങും... തോൽവി യുടെ ഉത്തരവാദിത്തം ഒരു പപ്പു വും ഏറ്റ് എടുക്കില്ല

    • @ksanthoshkumar002
      @ksanthoshkumar002 7 วันที่ผ่านมา

      Elon muskinodu aaro entho paranju athinullamarupadi koduthath kandille... 😂😂

    • @EC67761
      @EC67761 7 วันที่ผ่านมา +1

      അതെ അടുത്ത പ്രാവശ്യം കോംഗിക് എറിയാൻ പൈസ ഉണ്ടാകില്ല😂

    • @way2way891
      @way2way891 7 วันที่ผ่านมา +1

      അതും കാത്ത് തെക്കോട്ട് നോക്കിയിരുന്നോ

  • @GireeshT-qr4is
    @GireeshT-qr4is 7 วันที่ผ่านมา +86

    പപ്പുവിന് വോട്ട് ചെയ്ത ഹിന്ദുവിന്റെ അവസ്ഥ😂

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 7 วันที่ผ่านมา +2

      Much better than the ENTIRE politics

    • @franklinrajss2310
      @franklinrajss2310 6 วันที่ผ่านมา

      ലോകത്തിൽ ഒരു സർവ്വകലാശാലയിലും ഇല്ലാത്ത കോഴ്സ് പഠിച്ച് എന്ന് നുണ പറഞ്ഞ മഹാൻ മോദി 😂😂

  • @sudheeshjanaki
    @sudheeshjanaki 7 วันที่ผ่านมา +97

    രാഹുൽ ഗാന്ധി പിണറായി വിജയനെപ്പോലെ ന്യൂനപക്ഷ" പ്രീണനം നടത്തി തകരുവാൻ പോവുകയാണ്.. രാഹുൽ ഗാന്ധി ഹിന്ദു ആയതുകൊണ്ട് മാത്രമാണ് ഹിന്ദുവിന് എതിരെ നില്ക്കുന്നത്.. അതിന് പിന്നാമ്പുറ സംവിധാനം ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ന്യൂനപക്ഷ സംവിധാനം ഇങ്ങനെ പറയില്ല.. ഇത് വോട്ടിനുവേണ്ടിയാണ്.. ബിജെപി ഈ നിലയിൽ ഇടപെടില്ല...

    • @bijoypillai8696
      @bijoypillai8696 7 วันที่ผ่านมา +14

      Bjp cyber cooli. 😅

    • @aseem.6
      @aseem.6 7 วันที่ผ่านมา +1

      ivide rahul nalla hindukkaleyallaa paranjathu.
      edo ennam nokkukayananenkil hindu aann majority
      ennam kuranja muslim support akkiya ethra vijayam kittananu.

    • @vijayanpk8856
      @vijayanpk8856 7 วันที่ผ่านมา +2

      You are completely wrong. RG is not a hindu. First you collect knowledge then you pass comments.

    • @krishnakumarkv3003
      @krishnakumarkv3003 7 วันที่ผ่านมา +13

      രാഹുൽ എങ്ങിനെ യാണ് ഹിന്ദു ആകുന്നത് അയാൾ സംങ്കര വർഗ്ഗം അല്ലേ

    • @user-dq5uk2wo4x
      @user-dq5uk2wo4x 7 วันที่ผ่านมา +3

      Rahul no Hindu ok bro

  • @madhavant9516
    @madhavant9516 7 วันที่ผ่านมา +6

    ഹാഷമി വെറുതെ RG യെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. RG പറഞ്ഞത് ശുദ്ധ അസംബന്ധം, തെമ്മാടിത്തരം.

  • @San-bb5kk
    @San-bb5kk 7 วันที่ผ่านมา +20

    രാഹുലിന്റെ പാർട്ടിക്ക് വോട്ടു ചെയ്തതിൽ ദുഖിക്കുന്നു. പിണറായിയെക്കാൾ വലിയ പ്രീണനം. ന്യായീകരിക്കാൻ ഹാഷ്മിയൊപ്പോലുള്ളവരും.😢

  • @vishnu2388
    @vishnu2388 7 วันที่ผ่านมา +26

    ഇന്ത്യൻ ജനാധിപത്യം വിജയിക്കട്ടെ...നീണാൾ വാഴട്ടെ... ❤

  • @user-us4wf9ys9w
    @user-us4wf9ys9w 7 วันที่ผ่านมา +25

    കോൻ രാഹുൽ എന്നു ചോദിച്ചത് രാഹുൽ കാന്വൽ ആ പ്രോഗ്രാമിൽ ഉള്ളത് കൊണ്ടാണ് ഏത് രാഹുൽ എന്നു ചോദിച്ചത്.....ഹാഷ്മി തെറ്റിദ്ധരിപ്പിക്കുന്നു.....

  • @enrouteglobe
    @enrouteglobe 7 วันที่ผ่านมา +12

    ഹാഷ്മി, പല കള്ളങ്ങൾ ആയിരം ആളുകൾ ഒരുമിച്ച് പറഞ്ഞു ബിജെപി എന്ന പാർടിയെ ഓരോ ചാപ്പ കുത്തി കൊണ്ടേ ഇരിക്കുന്നു...അതിനൊക്കെ മറുപടി അതതു സമയങ്ങളിൽ കൊടുത്തിട്ടുണ്ട്....മീഡിയ narratives പുല്ലാണ്...

  • @sudhakarann5507
    @sudhakarann5507 7 วันที่ผ่านมา +21

    ഹിന്ദു അല്ലാത്ത രാഹുൽഗാന്ധിക്ക് ഹിന്ദുവിനെ കുറിച്ച് പറയാൻ എന്താണ് അവകാശം

    • @c.k.pmusthafa5082
      @c.k.pmusthafa5082 7 วันที่ผ่านมา

      😂

    • @abeerabi6579
      @abeerabi6579 7 วันที่ผ่านมา

      അങ്ങനെ എങ്കിൽ Muslim അല്ലാത്ത മോദിക് എന്ത് അവകാശം ഇസ്ലാമിനെ കുറിച്ച് പറയാൻ?? എന്തോകെ പറഞ്ഞു ഇലക്ഷൻ ടൈം il????

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 7 วันที่ผ่านมา +1

      ​@@abeerabi6579athokke ulla karyam aanu paranjath

  • @AnoopPalakkal
    @AnoopPalakkal 7 วันที่ผ่านมา +10

    രാഹുൽ ഒരു പോത്ത് അറിയില്ലേ

  • @rajeevprasad3653
    @rajeevprasad3653 7 วันที่ผ่านมา +13

    ഹാഷമി എന്താണ് exactly എന്ന് മനസ്സിലായില്ലേ?

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 7 วันที่ผ่านมา +7

    ഹിന്ദുവിനെ ആക്ഷേപിച്ച സാമ്പിത്രോടാ വീണ്ടും രാഹുൾ കണ്ടി ചുമതലയിൽ കൊണ്ടുവന്നു

  • @udayakumarmenon8373
    @udayakumarmenon8373 7 วันที่ผ่านมา +8

    Baffoon is always Baffoon only. Mr.pappu never will change like our Mama medias. Mr. Sandeep warrier, you are wasting your energy to argue with Mr. Hashmi Antham. Waste of time to try to straighten dogs tail.

    • @sajintc1343
      @sajintc1343 7 วันที่ผ่านมา

      ഇത്രയും ഇംഗ്ലീഷ് അറിയാമെങ്കിൽ രാഹുൽ പറഞ്ഞതും മനസിലായി കാണുമല്ലോ.. നിങ്ങൾ ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്

  • @chinchuvivek7142
    @chinchuvivek7142 7 วันที่ผ่านมา +11

    News anchor needs to be impartial. It is not the job of an anchor to support one particular party. Let party spokesperson debate and people decide.

  • @bhadranpg4138
    @bhadranpg4138 7 วันที่ผ่านมา +5

    Sandheep varier excellent.

  • @sarathkumar6106
    @sarathkumar6106 7 วันที่ผ่านมา +5

    When Modi talks this media will take his one word and blame, but Rahul says we should take full context of his speech, how biased is this media

    • @purushothamankani3655
      @purushothamankani3655 7 วันที่ผ่านมา

      they are not simply working as media, but work based on an agenda.. biased

  • @anandp1319
    @anandp1319 7 วันที่ผ่านมา +51

    I am a Hindu and I am with Rahul Gandhi 🔥

    • @sudheeshjanaki
      @sudheeshjanaki 7 วันที่ผ่านมา +24

      As a Hindu I am not with him, Rahul Gandhi.. As a politician may be he is going on... But he not thinking about India.. his thoughts about only for votes...

    • @yadavks7853
      @yadavks7853 7 วันที่ผ่านมา +17

      I'm also a Hindu will never vote for gandi

    • @pradishkumar9584
      @pradishkumar9584 7 วันที่ผ่านมา

      നീ ഹിന്ദുവല്ല നീ അടിമയാണ്

    • @EC67761
      @EC67761 7 วันที่ผ่านมา +6

      I am a Hindu,I Will Never Vote for Muslim League Gandhi....

    • @anandp1319
      @anandp1319 7 วันที่ผ่านมา

      @@EC67761 whatsapp university student spotted🤣

  • @tpsankaran6750
    @tpsankaran6750 7 วันที่ผ่านมา +3

    ഇന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം ശക്തം യുക്തവും സത്യവുമായിരുന്നു... എന്നാൽ അതിലെ ചില വാചകങൾ മാത്രം HIGHLIGHT ചെയ്തുകൊണ്ട് GODI മീഡിയയും ബിജെപിയും വ്യാഖ്യാനങ്ങളുമാറി എല്ലാ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട്... പ്രസംഗം മുഴുവനായി കേട്ടാൽ മാത്രമേ സത്യം അറിയാൻ കഴിയൂ 🙏🏾🙏🏾

  • @thottikamathbalaraman8350
    @thottikamathbalaraman8350 7 วันที่ผ่านมา +4

    Excellent reply Sandeep .

  • @sankark5421
    @sankark5421 7 วันที่ผ่านมา +5

    എന്തൊക്കെ ഹിന്ദുക്കള്‍ക്ക് എതിരെ പറഞ്ഞാലും, കൂടെ നില്‍ക്കുന്ന ഹിന്ദുക്കള്‍ക്ക് സമര്‍പ്പിക്കുന്നു രാഹുല്‍ കണ്ടിയുടെ പ്രസംഗം.
    'ഹാഷ്മി' യുടെ ന്യായീകരിക്കല്‍ എന്തുകൊണ്ടെന്ന് മനസ്സിലാക്കാം.
    കാരണം എല്ലാ മതങ്ങളെയും ഒരു പോലെ സ്നേഹിക്കുന്ന വിഭാഗത്തിന്റെ വക്താവാണല്ലോ അദ്ദേഹം.

  • @dassaults925
    @dassaults925 7 วันที่ผ่านมา +28

    Sandeep warrier♥️♥️👍👍

    • @bijoypillai8696
      @bijoypillai8696 7 วันที่ผ่านมา +8

      സന്ദീപ് പൊട്ടൻ - രാഹുൽ പറഞ്ഞതിനെ വളച്ച് ഓടിക്കുന്നു .. മലയാളിക്ക് ഹിന്ദി അറിയാം സന്ദീപേ..

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 วันที่ผ่านมา

      Rahulgandhi paranhath hindiyiyum englishum ariyathava sangikalkk engane manassilakum😂😂

    • @user-cz1xv8un4v
      @user-cz1xv8un4v 7 วันที่ผ่านมา +2

      ​@@bijoypillai8696
      എന്നാൽ ഹിന്ദി അറിയുന്ന ഇങ്ങള്
      ഓർ ജോ ലോക് അപ്നേ ആപ്കോ ഹിന്ദു കെഹത്തെ ഹേ ഓർ വോ ലോക് 24 ഖണ്ഡ ഹിംസ ഹിംസ
      ഇതിൻെറ അർത്ഥം എന്താണ് എന്ന് പറഞ്ഞു തരുമോ👍

  • @renjithushas2007
    @renjithushas2007 7 วันที่ผ่านมา +4

    Sudapi hashmi thanik hindi ariyule ningal kanicha video thanne parayano Jo log hindu kahte hei woh himsa karte hei what is the meaning???? Hindi ariyavunna alode chochik,

  • @varunmundayadan13
    @varunmundayadan13 7 วันที่ผ่านมา +31

    Modi ❤

  • @sarathjayaroop6019
    @sarathjayaroop6019 7 วันที่ผ่านมา +2

    How come a journalist act like this..he should only ask questions, not act as political representatives

  • @user-gn2ou2nt9v
    @user-gn2ou2nt9v 7 วันที่ผ่านมา +54

    രാഹുൽ🔥🔥🔥

  • @user-cz1xv8un4v
    @user-cz1xv8un4v 7 วันที่ผ่านมา +11

    ഞമ്മക്കും ഹിന്ദി അറിയാം ഹാഷ്മി.
    ഓർ ജോ ലോക് അപ്നേ ആപ്കോ ഹിന്ദു കെഹത്തെ ഹേ ഓർ വോ ലോക് 24 ഖണ്ഡ ഹിംസ ഹിംസ
    ഇതിൻെറ അർത്ഥം എന്താണ്

    • @sheejatv5649
      @sheejatv5649 5 วันที่ผ่านมา

      സ്വയം ഹിന്ദു എന്ന് അവകാശപ്പെടുന്നവർ ഹിംസ യുടെയും അസത്യത്തിന്റെയും മാത്രം പാതയിലാണ് എന്നാണ്
      രാഹുൽ ഗാന്ധി പറഞ്ഞത് അല്ലാതെ
      ഹിന്ദുക്കൾ എല്ലാവരും എന്ന് രാഹുൽഗാന്ധി എവിടെയും പറഞ്ഞിട്ടില്ല.

  • @Ashokankkala
    @Ashokankkala 7 วันที่ผ่านมา +123

    രാഹുൽ ഹിന്ദുവല്ലേ
    ഉറക്കമില്ലാത്ത രാത്രികൾ ബിജെപിക്ക് സമ്മാനിച്ച രാഹുൽജിക്ക് അഭിനന്ദനങ്ങൾ

    • @vijinvijay
      @vijinvijay 7 วันที่ผ่านมา

      അവൻ നല്ല ഒന്നാന്തരം ഇറ്റാലിയൻ ക്രിസ്ത്യൻ ആണ്

    • @sunilkumar-vc8go
      @sunilkumar-vc8go 7 วันที่ผ่านมา +6

      @@Ashokankkala yennu aaruparanju

    • @35sajith
      @35sajith 7 วันที่ผ่านมา +7

      സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിട്ടുണ്ട് രാഹുൽ ആരാണെന്ന്.

    • @rajeshmc5138
      @rajeshmc5138 7 วันที่ผ่านมา +8

      Rahul hindhu alla 😂

    • @abdulnazar4747
      @abdulnazar4747 7 วันที่ผ่านมา

      😅😅😅😅😅😂😂😂😂

  • @fhameen
    @fhameen 7 วันที่ผ่านมา +4

    തന്റെ explaination ഇവിടെ ആവശ്യമില്ല ഹാഷമി ചോദ്യം മറുപടി പറയുക വീഡിയോ കണ്ടോ ഷാ ഷി ഒക്കെ വിറക്കുന്നു

  • @sivaprakashkaimal3828
    @sivaprakashkaimal3828 7 วันที่ผ่านมา +2

    So Congress is spreading communal hatred and accuse others communal what a bloody joke.

  • @anoopvishnu602
    @anoopvishnu602 7 วันที่ผ่านมา +83

    ഞാനും ഹിന്ദുവാണ്.. എന്നാൽ ഞാൻ ഈ രാജ്യത്തിന്റെ മതേതര ഇന്ത്യയുടെ കൂടെയാണ് നിൽക്കുന്നത്.. രാഹുഗാന്ധി 🔥

    • @rajeshmc5138
      @rajeshmc5138 7 วันที่ผ่านมา +17

      Rahul hindhu alla😂

    • @JJkmn487
      @JJkmn487 7 วันที่ผ่านมา

      മറ്റു മതക്കാർ മതേതരം വാക്കിലെ ഉള്ളു പ്രേവുതിയിൽ ഇല്ല, ഹിന്ദുക്കൾ മതേതരം പറഞ്ഞു അധോഗതിയിലേക്ക് പോയ്കൊണ്ടിരിക്കുന്നു

    • @geteducated9123
      @geteducated9123 7 วันที่ผ่านมา +9

      Rahul hinduvo 😂😂😂😂😂

    • @pky802
      @pky802 7 วันที่ผ่านมา +3

      നിങ്ങൾ ഹിന്ദുവാണ് ശരി എങ്കിൽ നിങ്ങൾ വിശ്വസിയാണോ മറുപടി പ്ലീസ്

    • @pvgpalvar
      @pvgpalvar 7 วันที่ผ่านมา +2

      Methetherathinte, arthemenkilum... Thankalkku.. Ariumo aavo..

  • @bineshmudakkazhim44
    @bineshmudakkazhim44 7 วันที่ผ่านมา +26

    Sandeep ki jai

  • @boss-ls4bu
    @boss-ls4bu 7 วันที่ผ่านมา +3

    Pappu is pappu
    Pappu can dance now

  • @arungopaln1
    @arungopaln1 7 วันที่ผ่านมา +2

    ഹിന്ദി ഞങ്ങൾ അറിയാം ഹാഷ്മി , താങ്കൾ അർത്ഥം പഠിപ്പിക്കേണ്ട . പിന്നെ സന്ദീപിൻ്റെ മൈക് എൻ്റെ volume എന്തുകൊണ്ടോ കുറയുന്നത് എന്ന് മനസിലായില്ല..

  • @prakasankolavattath3893
    @prakasankolavattath3893 7 วันที่ผ่านมา +10

    Hashmi, a one side politician

  • @bijeeshc5756
    @bijeeshc5756 7 วันที่ผ่านมา +2

    കലക്കി സന്ദീപ് ജി❤

  • @lindagraceroy4357
    @lindagraceroy4357 7 วันที่ผ่านมา +2

    Rahulji God bless u🌹🌹🌹👍

  • @agreedisagree2597
    @agreedisagree2597 7 วันที่ผ่านมา +3

    Adipoli sandeep

  • @thilakkwt
    @thilakkwt 7 วันที่ผ่านมา +10

    ഒരു മന്ദബുദ്ധി പ്രതിപക്ഷ നേതാവിനെ കൊണ്ട്
    മാമാ ചാനലുകൾക്ക് ചാകരയാണ്....

  • @bineshmudakkazhim44
    @bineshmudakkazhim44 7 วันที่ผ่านมา +3

    Hindu ki jai 🎉🎉🎉

  • @hamzakp1285
    @hamzakp1285 6 วันที่ผ่านมา +2

    ഹാഷ് മീ തീർച്ചയായും ഇന്നലെ അങ്ങനെ ഒരു ദിവസം തന്നെ യാണ്

  • @SpecialSquad007
    @SpecialSquad007 7 วันที่ผ่านมา +1

    R Firoz is 60% Christian, 30% Muslim, 10% possibly Hindu.

  • @gopalanpradeep64
    @gopalanpradeep64 7 วันที่ผ่านมา +3

    ഹാഷിം ആദ്യം ഹിന്ദി പഠിക്ക്

  • @vigo6452
    @vigo6452 7 วันที่ผ่านมา +37

    Rahulji ♥️♥️♥️

  • @nizarmajeed3477
    @nizarmajeed3477 7 วันที่ผ่านมา +28

    ❤❤Rahul

    • @ManojManu-ei1wy
      @ManojManu-ei1wy 7 วันที่ผ่านมา

      ഹിന്ദു നെ അപമാനിച്ചു 😂😂😂 ലാൽസലാം

    • @oldisgold1977
      @oldisgold1977 7 วันที่ผ่านมา

      റൗൾ വിൻസി. പപ്പു.

  • @jacobjoseph1687
    @jacobjoseph1687 7 วันที่ผ่านมา +14

    രാഹുൽ ഗാന്ധി എന്തു പറഞ്ഞാലും ,അതിനെ മതവുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണ് എന്ന് എല്ലാ മനുഷ്യർക്കും അറിയാം.

  • @abhilashs9400
    @abhilashs9400 7 วันที่ผ่านมา +44

    I am Hindu. I am with Rahul Gandhi ❤❤❤❤❤

  • @abhilashs9400
    @abhilashs9400 7 วันที่ผ่านมา +7

    Really good ❤❤❤ Rahul

  • @vijayanpk8856
    @vijayanpk8856 7 วันที่ผ่านมา +1

    Dear hashmi, please invite Sreejith panicker or yuvraj gokul. Why don't you call them ?

  • @abhilashs9400
    @abhilashs9400 7 วันที่ผ่านมา +2

    Kallam Sandeep

  • @user-jw5lc9yo9d
    @user-jw5lc9yo9d 7 วันที่ผ่านมา +9

    താൻ കോൺഗ്രസ്‌ വക്താവ് ആണോ.. സന്ദീപ് ജി 👏🏼👏🏼👏🏼

  • @user-fk7se6yr6r
    @user-fk7se6yr6r 7 วันที่ผ่านมา +1

    രാഹുൽ ജിയുടെ പ്രസംഗം മുഴുവൻ കേൾക്

  • @remadevi678
    @remadevi678 5 วันที่ผ่านมา +1

    Maramandan Hashmi

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz 7 วันที่ผ่านมา

    Hear fully

  • @abhilashs9400
    @abhilashs9400 7 วันที่ผ่านมา +14

    Rahul Gandhi ❤❤❤❤ real ❤❤ leader ❤❤

  • @nalinimanohari2345
    @nalinimanohari2345 6 วันที่ผ่านมา +1

    സന്ദീപേ we are not hindus... We are indians.... India is our country.... Not bjp.... Bjp യുടെ സ്വത്ത്‌ അല്ല india

  • @skkkurup
    @skkkurup 7 วันที่ผ่านมา +2

    മലയാളത്തിൽ മാത്രം ചിലക്കുന്ന ഇവന് എവിടുന്നു ഹിന്ദിയുടെ അർഥം മനസ്സിലാക്കാനാണ് ! ഇവാൻ വെളുപ്പിക്കും

  • @pb1818
    @pb1818 7 วันที่ผ่านมา +38

    പപ്പു അന്നും ഇന്നും എന്നും പപ്പുമോൻ 🤣🤣🤣🤣

    • @bijoypillai8696
      @bijoypillai8696 7 วันที่ผ่านมา +15

      ഇന്ന് പപ്പു ആയത് മോങ്ങി , അമിട്ട്..

    • @akhils8925
      @akhils8925 7 วันที่ผ่านมา +10

      പ്രധാനമന്ത്രിയെ പപ്പുവെന്ന് വിളിക്കുന്നോ😂😂😂

    • @pb1818
      @pb1818 7 วันที่ผ่านมา +4

      @@akhils8925 പപ്പു ആരാണെന്ന് ഭാരതത്തിൽ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്വരെ അറിയാം 🤣🤣

    • @Starwar-cz8gq
      @Starwar-cz8gq 6 วันที่ผ่านมา +2

      ഞാൻ കാത്തിരിക്കുകയാണ് രാഹുൽ സഭയിൽ പട്ടായ വിശേഷം എന്ന് പറയുമെന്ന്.

  • @erunni7410
    @erunni7410 7 วันที่ผ่านมา +1

    സന്ദീപ് ,പഴയ ഇന്ത്യയല്ല, പാർലിമെൻ്റല്ല ഇപ്പോൾ

  • @madhupillai5920
    @madhupillai5920 7 วันที่ผ่านมา

    Sandeepji congratulations ❤

  • @aarshasaji1736
    @aarshasaji1736 7 วันที่ผ่านมา +1

    പ്രതിപഷത്തിന്റെ ഡ്യൂട്ടി എന്താണ്.അതല്ലെ രാഹുൽ ചെയ്തത്

  • @udayabanucp7833
    @udayabanucp7833 7 วันที่ผ่านมา +4

    അന്റെ കഥാ പ്രസംഗം നിർത്തൂ മോനെ ഹസ്മി 😄😄

    • @user-wj6tp3vq4e
      @user-wj6tp3vq4e 7 วันที่ผ่านมา

      ഉവ്വുവ്വേ സത്യം പറയുമ്പോൾ ഏതൊരു സുടുവിനും പൊള്ളും സ്വാഭാവികം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 5 วันที่ผ่านมา

      ഉവ്വ് uvve jihadhi ഫണ്ട്‌ വെടിച്ചത്. പറയാൻ.

  • @shajigeorge4760
    @shajigeorge4760 7 วันที่ผ่านมา +1

    ഹിന്ദുമതം ബിജെപിക്ക് തീറെഴുതി കൊടുത്തതാണോ

  • @bossjalan7829
    @bossjalan7829 7 วันที่ผ่านมา +1

    ഈ ഭരണം കഴിയാറാകുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ കണ്ടോണം എന്ന് എന്റെ പൊന്നു കാശും 241 99 ഒത്തിരി വ്യത്യാസമുണ്ട്

  • @sai3137
    @sai3137 7 วันที่ผ่านมา +19

    ഞാനും ഹിന്ദുവാണ് മോഡിയെ പോലെ ഹിന്ദുവിന്റെ പേരിൽ വിദ്വേഷം പറയുന്ന ഹിന്ദുവല്ല, രാഹുൽ ഗാന്ധി പറയുന്ന പോലെ എല്ലാവരെയും ബഹുമാനിക്കുന്ന ഹിന്ദു

  • @mujeeb7rehman
    @mujeeb7rehman 6 วันที่ผ่านมา +1

    Rahul 🔥🔥🔥🔥🔥 next p.m

  • @rajeeshambili3242
    @rajeeshambili3242 7 วันที่ผ่านมา +2

    ഹിന്ദി പഠിക്കു 😄👌

  • @binuraghavan9710
    @binuraghavan9710 7 วันที่ผ่านมา +1

    Pappu is always pappu we cannot expect morethan anything from and here hashmi holding the umbrella for him.

  • @hassankutty7451
    @hassankutty7451 7 วันที่ผ่านมา +1

    മോദിയെ വിമർശിച്ചാൽ ഹിന്ദുക്കളെ വിമർശിച്ചതിന്ന് തുല്യമാകില്ല

  • @pattayathu
    @pattayathu 7 วันที่ผ่านมา +1

    He lost all senses , as usual very immature speech . He should apologise for insulting a community. Future pm for ever

    • @avinashramesan3999
      @avinashramesan3999 7 วันที่ผ่านมา

      Which community??how did he insult?? don't vomit wht other stupid bjp leaders told you

  • @frjosephputhur2723
    @frjosephputhur2723 6 วันที่ผ่านมา +1

    സന്ദീപിന് വിവരം കുറവാണല്ലോ

  • @asluvlogs-ls5id
    @asluvlogs-ls5id 7 วันที่ผ่านมา +6

    BJP ക്ക് വർഗ്ഗീയത പറയാം മറ്റുള്ളവർക്ക് ഒന്നും പറയാൻ കഴിയില്ല

    • @amaldev4150
      @amaldev4150 7 วันที่ผ่านมา +1

      So you are agreeing what rahul saying is communal

  • @sreeraj8107
    @sreeraj8107 7 วันที่ผ่านมา

    Shri Sandeep ji 👍👍👍

  • @balachandranpillai4919
    @balachandranpillai4919 7 วันที่ผ่านมา +1

    എന്താടോ വാര്യരെ താൻ നന്നാവാത്തെ

  • @binujayachandran146
    @binujayachandran146 7 วันที่ผ่านมา +1

    Haashmi you r too much😮

  • @NarayanadasM-sn7du
    @NarayanadasM-sn7du 7 วันที่ผ่านมา +2

    ഹിന്ദു ഹിന്ദു എന്ന് പറഞ്ഞ് വർഗീയത ഇളക്കാൻ ശ്രമമാണ്, സൂക്ഷിക്കണം

  • @1382sandeepanr
    @1382sandeepanr 7 วันที่ผ่านมา

    REAL HINDU IS STILL UPSET WITH TAX AND EXPENSE LIKE CHRISTIAN AND MUSLIM

  • @ashrafuv623
    @ashrafuv623 7 วันที่ผ่านมา

    Support Congress party support india alliance support Rahul

  • @afsalparambadan3781
    @afsalparambadan3781 7 วันที่ผ่านมา +1

    RG ❤🔥

  • @vineeshkulanger4599
    @vineeshkulanger4599 7 วันที่ผ่านมา +1

    സന്ദീപ് ❤

  • @mukesha.k278
    @mukesha.k278 7 วันที่ผ่านมา +2

    രാജ്യത്തിന് നാണക്കേട് രാഹുൽ പരാജയം കഷ്ടം

  • @user-tp2np9vk9h
    @user-tp2np9vk9h 7 วันที่ผ่านมา +5

    രാഹുൽ ജി 🔥🔥❤

    • @Usman-fl1gm
      @Usman-fl1gm 7 วันที่ผ่านมา

      പപ്പുസ്😂

  • @rammohan56
    @rammohan56 7 วันที่ผ่านมา

    Tongue twister in politics. This is politics

  • @sarathasdf
    @sarathasdf 7 วันที่ผ่านมา +1

    Pappus speech like market speech

  • @shamibabu1488
    @shamibabu1488 7 วันที่ผ่านมา +1

    RG❤❤❤

  • @vineethkumar.k.v2535
    @vineethkumar.k.v2535 7 วันที่ผ่านมา

    What a Pity Politics...Congress....

  • @Rajsr668
    @Rajsr668 7 วันที่ผ่านมา

    Lack of knowledge in hindi language is the main issue with Raul vinci ( called as rahul gandhi by congress) . He missed the word BJP and used hindu word only . As rajdeep sardesai told Raul is not good at impromptu speech .

  • @Arashida-gp5ll
    @Arashida-gp5ll 7 วันที่ผ่านมา +1

    sandeep ji ❤ bjp ningalku muslmane nirandharam vetyadunnu ningalkidhu parayan oruyogyadhayumillaa sandeep nalla fananu njan butt satyam satyamanu

  • @subhashp9048
    @subhashp9048 7 วันที่ผ่านมา +4

    ശുടാപ്പി ഹാശ്മി 😂😂😂

  • @Indramvlogs
    @Indramvlogs 7 วันที่ผ่านมา

    Sandeep you rocks!! 🔥👌
    Since there is an agenda behind it by the media representative, I am not liking this video.

  • @krishnakumarhariharan9175
    @krishnakumarhariharan9175 7 วันที่ผ่านมา +3

    സുഡാപ്പി എവിടെയും അത്‌ തന്നെ

  • @adwaithkeryas
    @adwaithkeryas 7 วันที่ผ่านมา +6

    Sandheep warrier❤

  • @Name-or8vk
    @Name-or8vk 7 วันที่ผ่านมา +1

    സന്ദീപിനൊക്കെ എന്നും ഇതേപോലെ വാർത്ത സമ്മേളനത്തിൽ വരാൻ കഴിയൂ....... കേരളത്തിൽ ഒരു സ്ഥലത്ത് ജയിച്ചു കാണിക്കാൻ കഴിയില്ല😂😂😂😂😂😂😂😂