ഭാഗ്യം ചെയ്ത കുട്ടിയാണ് . എല്ലാവർക്കും ഇങ്ങനെ കഴിയില്ല . വെറുമൊരു യാത്ര വിവരണത്തിന് അപ്പുറം കാഴ്ചക്കാർക്ക് നല്ലൊരു അനുഭവം കൂടി പകർന്നു തരുന്നുണ്ട് ഓരോ വിഡിയോകളും . നന്ദി. ❤
വീഡിയോയുടെ ആദ്യഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു . Part 1 : th-cam.com/video/bVj5ptm2qT4/w-d-xo.html Part 2 : th-cam.com/video/d7RiFp-UufA/w-d-xo.html Part 3 : th-cam.com/video/usqznt0No9Q/w-d-xo.html @followers
I got some suggestions and started watching your videos and then forgot the channel name to continue watching. It took several days to find you back. I am happy finally I did. Videos are really special. Thank you. Keep going!!!!
ആദ്യം ലൈക്ക് പിന്നെ പ്രിയ പെട്ടവർക്ക് ഷെയർ!!!🌹🌹എനിക്ക് ഒരാഗ്രഹമുണ്ട് ഡിപി ന്,, മന ഗ്രാമത്തിൽ വെച്ച് മഹാ അവതർ ബാബജി കാണണോ അദ്ദേഹത്തിന്റെ ശ ബ്ദം കേൾക്കാനോ കഴിയണേ എന്ന് 🌹🌹🌹ബാക്കി ഭാഗത്തി നായി കാത്തിരിക്കുന്നു 🌹🌹🌹🙏🙏🙏👌👌👍👍
Mana village looks so good, Looks so heavenly. Very nice vlog once again dear Dipin, your narration is like next level. Thank you for presenting us such a superb work. 🥰🥰
The well edited picturisation of this beautiful video is just around or below 15 mnts. But I can understand the hardwork , strain, sacrifices and physical problems that you have carried all the way. Steep climbing is very difficult like this terrain. How do you select places for your journey?. You must be taking a very looong time for the preparation of the trip. Wish and pray that if I could accompany you for a small journey of one or two days. God bless you. Care n love ❤
@@karimpallithodan3488 യാത്രയിൽ കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടാവാറില്ല. കഴിഞ്ഞ 15വർഷത്തെ യാത്രകളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സ്ഥലങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. യാത്ര ഒറ്റയ്ക്കാണ് എന്നുള്ളതും, പൊതു ഗതാഗത സൗകര്യങ്ങൾ മാത്രമാണ് ഉപയോഗിക്കാറുള്ളത് എന്നതും മുൻകൂട്ടി പ്ലാൻ ചെയ്യാത്തത് കൊണ്ട് സൗകര്യമാണ് ❤️🙂🥰
മഞ്ഞു കാലത്ത് അവിടേക്കു എത്തിപ്പെടുക ബുദ്ധിമുട്ടാണ്. Badarinath ഭാഗത്തേക്കുള്ള വഴികൾ അടച്ചിടുകയാണ് പതിവ്. എങ്കിലും ഏപ്രിൽ മെയ് മാസങ്ങളിൽ അവിടേക്കു എത്തിയാൽ snow എക്സ്പീരിയൻസ് ചെയ്യാം
അടിപൊളി . 2018 - ൽ ഉത്തരാം ഖണ്ഡ് പോയിരുന്നു മാർച്ചിലായത് കൊണ്ട് ബ്രദീനാതൊന്നും പോകാൻ സാധിച്ചില്ല ബ്രദീനാഥും, കേദാർനാഥെല്ലാം പോകാൻ ഏതോ സൈറ്റിൽ ബുക്ക് ചെയ്യണം എന്നത് ശരിയാണോ പിന്നെ ബ്രദി നിന്ന് മാനയിലേക്ക് ബസ്സ് സർവ്വീസ് ഉണ്ടോ മെയ് ലാസ്റ്റ് പോകാൻ പ്ലാൻ ഉണ്ട്
ബദ്രിനാഥ്, കേദാർനാഥ് പോവാൻ ഒരിടത്തും ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. ബദ്രിനാഥ് നിന്നും മന ഗ്രാമത്തിലേക്കു പോവാൻ ഷെയറിങ് ജീപ്പ് കൾ ധാരാളംമുണ്ട്. ഇനി മെയ് മാസമാണ് ബദ്രിനാഥ് ക്ഷേത്രം തുറക്കുക. നല്ലൊരു യാത്ര അനുഭവം നേരുന്നു. എല്ലാം നന്നായി തീരട്ടെ ❤️🙂🥰
You are not just showing us the beauty of the place but you showing us the local life of the remote area as well which is the beauty of your vlogs. Thank you for showing the hidden gems of Himachal and India's beauty❤
ഭാഗ്യം ചെയ്ത കുട്ടിയാണ് . എല്ലാവർക്കും ഇങ്ങനെ കഴിയില്ല . വെറുമൊരു യാത്ര വിവരണത്തിന് അപ്പുറം കാഴ്ചക്കാർക്ക് നല്ലൊരു അനുഭവം കൂടി പകർന്നു തരുന്നുണ്ട് ഓരോ വിഡിയോകളും . നന്ദി. ❤
ഒരുപാട് സന്തോഷം ❤️🙂🥰. നന്ദി
മനോഹരമായ കുറെ ഐദി ഹങ്ങൾ ഉറങ്ങുന്ന ഭൂമി മാനാ ഗ്രാമം സൂപ്പർ 👍👌👌👌👌🙏
Thank you❤️🙂🥰
നിങ്ങടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണാറുണ്ട്....
കാഴ്ച്ചകൾക്ക് വ്യത്യസ്തത പുലർത്താൻ നിങ്ങളുടെ വീഡിയോ ക്ക് കഴിയാറുണ്ട്...
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു 🥰🙂
കാഴ്ച്ചകൾ എല്ലാം നേരിട്ട് കാണുന്ന അനുഭവമാണ്. ഡി പിൻ്റെ പുതിയ യാത്രകൾ എല്ലാം കാണുവാൻ കാത്തിരിക്കുന്നു
നന്ദി, ഒരുപാട് ഒരുപാട് ❤️🥰🙂
Thanks
Thank 🎉you so much ❤
മനോഹര കാഴ്ചകൾ. ഉത്തര ഘണ്ട് അവർണ്ണനീയം. ഈ യാത്ര ലഹരിയാവാതെയെങ്ങനെ!🙏
നന്ദി.. ഒരുപാടൊരുപാട് 🙂🥰❤️
പോക്കുവെയിലിൽ മലനിരകൾ കാണാൻ എന്തൊരു ഭംഗി 💖🥰എന്നത്തേയും പോലെ മനസ് നിറയ്ക്കുന്ന കാഴ്ചകൾ♥️🌈
Thank you Srijila🥰❤️. Thank you so much❤️🥰
Super video thanks 🙏🙏🙏
Thank you so much 🙂🥰
ഈ സുന്ദര ഭൂമിയുടെ കാഴ്ചകൾ തന്നതിന് വളരെയധികം നന്ദി.❤
ഈ പ്രോത്സാഹനത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙂🥰❤️
മുൻപൊരിക്കൽ പോയിട്ടുണ്ട് . വളരെ നല്ല അവതരണം . 👍👍
Thank you so much🙂🥰❤️
നല്ല കാഴ്ച്ച കളും നല്ല വിവരണവും❤❤❤❤
Thank you so much 🙂🥰❤️
മനോഹരം, കൂടുതൽ കാഴ്ചകൾ കാത്തിരിക്കുന്നു.
സന്തോഷം... നന്ദി ❤️🥰. ഒരുപാട്
👍
Thank you 🙂🥰🎉
Athimanoharamaaya stalangalaanu Dipin chettante oro videoyilum kaanikkunnathu.super......🎉🎉🎉
Thank you Reshma🥰🙂😍
കൊള്ളാമെടാ മക്കളെ...നല്ല വീഡിയോസ്.😍
Thanks മുത്തേ 🙂🥰
Orupadishtai..ente swapnathil ulla placees..good vedio..
ഈ വാക്കുകൾ ഒരുപാട് സന്തോഷം പകരുന്നുണ്ട് ❤️🥰. മനസ്സ് നിറയുന്നു 🥰❤️
ആറു വർഷം മുൻപ് ഞാൻ കടന്നു പോയ വഴികളിലൂടെ മനസ്സ് കൊണ്ടു വീണ്ടും ഒരു ഓട്ടപ്രദക്ഷിണം!👍👍👍👍
ഒത്തിരി സന്തോഷം. ഞാൻ അതിന് ഒരു കാരണമായതിൽ. നന്ദി ❤️🥰
🙏
Superb visuals
Thank you so much❤️🙂🥰
Super aayitundu
Thank you so much❤️🙂🥰
manoharam💝❤👍
Thank you bro🙂🥰❤️
ഇത്തവണ ആദ്യ കമന്റ് എന്റെ
22 ൽ ഞാൻ പോയ സ്ഥലം ഒരിക്കൽ കൂടി നല്ല കാഴ്ചകൾ/ഓർമ്മകൾ സമ്മാനിച്ച ദിപിനെ ഒരുപാട് ഇഷ്ടം ❤
നന്ദി ഉണ്ണിയേട്ടാ.. സ്നേഹം ❤️🥰
Wonderful!! great video👍
Thank you❤️🙂🥰
Good
Thank you so much🥰❤️
Super 👍🌹ബദ്രിനാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
ഒത്തിരി ഒത്തിരി നന്ദി 🥰
ഒത്തിരി ഒത്തിരി നന്ദി 🥰
Super
Thank you so much 🙂🥰
Great 📷 video 😊
Thank you❤️🙂🥰
Waow❤❤
Thank you❤️🙂🥰
എപ്പോഴത്തെയും പോലെ , നല്ല കാഴ്ചകൾ , നല്ല അവതരണം.🥰
Thsnk you🙂🥰
മണിഭദ്രപുരി..... ബദ്രിയിൽ പോയപ്പോ രണ്ട് day മാനയിൽ പോയി.... വാക്കുകൾക്കൊണ്ട് പറയാനാവാത്ത വിധം അതിഭാവുകത്വം ഉണ്ട് ബദരി ധാമത്തിന്.... പിന്നെങ്ങനെ വർണിക്കും... അല്ലേ.... ജയ് ബദ്രി വിശാൽ.... 🔥🙏
അതെ വളരെ ശരിയാണ്. നന്ദി സഹോദരാ, ഈ പ്രോത്സാഹനത്തിന് ❤️🥰
വീഡിയോയുടെ ആദ്യഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു .
Part 1 : th-cam.com/video/bVj5ptm2qT4/w-d-xo.html
Part 2 : th-cam.com/video/d7RiFp-UufA/w-d-xo.html
Part 3 : th-cam.com/video/usqznt0No9Q/w-d-xo.html
@followers
I got some suggestions and started watching your videos and then forgot the channel name to continue watching. It took several days to find you back. I am happy finally I did. Videos are really special. Thank you. Keep going!!!!
Thank you so much for your support❤️🙂🥰
Really nice.
Thank you🙂🥰
മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല 😍❤
Thank you so much❤️🙂🥰
Beautiful👍👍
Thankbyou❤️🥰
super
Thank you❤️🥰
Super video🥰💕💯
Thanks bro❤️🙂🥰
beautiful
Thank you so much❤️🙂
ഭഗവാന്റെ സാക്ഷാൽ വൈകുണ്ഡം 🔥
Thank you so much bro🥰❤️
ഒന്നും പറയാനില്ല , മനോഹരം 😍🥰
Yhank you so much🥰
Now watching your yathra lahari
Enjoying 👍
സന്തോഷം... നിറയെ സ്നേഹം ❤️🥰
എത്ര സുന്ദരമീ ഭൂമി 💗💓❣
അതെ.. ശരിക്കും സ്വർഗ്ഗമാണ് നമ്മുടെ ഭൂമി ❤️🥰
നല്ല കാഴ്ചകൾ 👍👍❤❤❤
Thank you❤️🥰
Beautiful😍🤩🥰
Thank you so much❤️🥰
വളരെ മനോഹരം.... ഇനിയും മുന്നോട്ട് ...... നന്മകൾ നേരുന്നു ......
Thank you so much🥰❤️
ആദ്യം ലൈക്ക് പിന്നെ പ്രിയ പെട്ടവർക്ക് ഷെയർ!!!🌹🌹എനിക്ക് ഒരാഗ്രഹമുണ്ട് ഡിപി ന്,, മന ഗ്രാമത്തിൽ വെച്ച് മഹാ അവതർ ബാബജി കാണണോ അദ്ദേഹത്തിന്റെ ശ ബ്ദം കേൾക്കാനോ കഴിയണേ എന്ന് 🌹🌹🌹ബാക്കി ഭാഗത്തി നായി കാത്തിരിക്കുന്നു 🌹🌹🌹🙏🙏🙏👌👌👍👍
ഒരായിരം നന്ദി ❤️🥰
@@yathralahari ടൈപ് ചെയ്തപ്പോ ഒരു വാചകം വിട്ടു പോയി ലൈക്, ഷെയർ, പിന്നെ യാണ് വീഡിയോ കാണൽ 🌹🌹🌹🙏🙏
Great video bro❤
Thanks bro❤️🙂🥰
❤💯
Thank you❤️🥰
Really great video, good narration.❣❤
Thank you so much❤️🥰
Nice chetta ❤
Thank you❤️🙂🥰
Badrinath...Manavillage.,Vyasaguha.First tea shop in India...Vasudhara...three times I went there..But the curiosity never ends....
Thanks teacher❤️🥰. സ്നേഹം
😍
Thank you bro❤️🥰
❤
❤️🥰
🥰🥰🥰
Thank you🙂🥰👍🏻
❤❤❤
Thanks bro🥰
🙏🙏🙏
Thankbyou❤️🙂🥰
Really Nice!!❣❤
Thank you🙂🥰
Mana village looks so good, Looks so heavenly. Very nice vlog once again dear Dipin, your narration is like next level. Thank you for presenting us such a superb work. 🥰🥰
Thank you❤️🙂🥰
😍😍😍😍😍😍😍
Thank you🙂🥰
monu poy paryu tharan kazhijthu bakkyam
നന്ദി 🙂🥰ഒരുപാട് ഒരുപാട്
The well edited picturisation of this beautiful video is just around or below 15 mnts. But I can understand the hardwork , strain, sacrifices and physical problems that you have carried all the way. Steep climbing is very difficult like this terrain. How do you select places for your journey?. You must be taking a very looong time for the preparation of the trip. Wish and pray that if I could accompany you for a small journey of one or two days. God bless you. Care n love ❤
Thank you so much for your support ❤️🙂🥰
Questions are unattended..☺️
@@karimpallithodan3488 യാത്രയിൽ കാര്യമായ തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടാവാറില്ല. കഴിഞ്ഞ 15വർഷത്തെ യാത്രകളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സ്ഥലങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. യാത്ര ഒറ്റയ്ക്കാണ് എന്നുള്ളതും, പൊതു ഗതാഗത സൗകര്യങ്ങൾ മാത്രമാണ് ഉപയോഗിക്കാറുള്ളത് എന്നതും മുൻകൂട്ടി പ്ലാൻ ചെയ്യാത്തത് കൊണ്ട് സൗകര്യമാണ് ❤️🙂🥰
മഞ്ഞു വീഴുന്ന "മന" കാഴ്ചകൾ എങ്ങനെ ആകും എന്ന ചിന്തയിലിരിക്കുന്നു. മഞ്ഞു കാലത്ത് അവിടേക്ക് യാത്ര സാധ്യമാണോ?
മഞ്ഞു കാലത്ത് അവിടേക്കു എത്തിപ്പെടുക ബുദ്ധിമുട്ടാണ്. Badarinath ഭാഗത്തേക്കുള്ള വഴികൾ അടച്ചിടുകയാണ് പതിവ്. എങ്കിലും ഏപ്രിൽ മെയ് മാസങ്ങളിൽ അവിടേക്കു എത്തിയാൽ snow എക്സ്പീരിയൻസ് ചെയ്യാം
Enneyum yathrayil kootumo
"അതിനെന്താ കൂട്ടാലോ "..ഇതാണ് ചോദിക്കുന്ന എല്ലാരോടും പറയാറുള്ളത്. പക്ഷെ പോവുമ്പോൾ ആരെയും കൂട്ടാറില്ല എന്ന് മാത്രം 😬😬😄
അടിപൊളി . 2018 - ൽ ഉത്തരാം ഖണ്ഡ് പോയിരുന്നു മാർച്ചിലായത് കൊണ്ട് ബ്രദീനാതൊന്നും പോകാൻ സാധിച്ചില്ല ബ്രദീനാഥും, കേദാർനാഥെല്ലാം പോകാൻ ഏതോ സൈറ്റിൽ ബുക്ക് ചെയ്യണം എന്നത് ശരിയാണോ പിന്നെ ബ്രദി നിന്ന് മാനയിലേക്ക് ബസ്സ് സർവ്വീസ് ഉണ്ടോ മെയ് ലാസ്റ്റ് പോകാൻ പ്ലാൻ ഉണ്ട്
ബദ്രിനാഥ്, കേദാർനാഥ് പോവാൻ ഒരിടത്തും ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. ബദ്രിനാഥ് നിന്നും മന ഗ്രാമത്തിലേക്കു പോവാൻ ഷെയറിങ് ജീപ്പ് കൾ ധാരാളംമുണ്ട്. ഇനി മെയ് മാസമാണ് ബദ്രിനാഥ് ക്ഷേത്രം തുറക്കുക. നല്ലൊരു യാത്ര അനുഭവം നേരുന്നു. എല്ലാം നന്നായി തീരട്ടെ ❤️🙂🥰
മാന കണ്ടി രു ന്നു എന്നാലും വീണ്ടും കാണാൻ തോന്നുമല്ലോ വളരെ നന്നായ വിവരണം
❤🙏👌👍
Thank you so much ❤️🥰
ദക്ഷിണ പിടിച്ചു വാങ്ങി നൽകുന്ന അനുഗ്രഹം! 🤔🤔🤔🤔🤔
പക്ഷെ സന്യാസത്തെ വളരെ നല്ല രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. 👍🏻
❤🩹❤💯
❤️🙂🥰Thank you
ബദരിയിലും. കേദാർനാഥ്ലും ഭഗവാൻ ക്ഷണിക്കാതെ പോകാൻ കഴിയില്ല.
അതെ. ശരിയാണ് ❤️🙂
You are not just showing us the beauty of the place but you showing us the local life of the remote area as well which is the beauty of your vlogs. Thank you for showing the hidden gems of Himachal and India's beauty❤
Tjank you dear❤️🙂🥰
കാശു വാങ്ങാനിരിക്കുന്നവനെ സന്യാസി എന്നു പറയാമോ?
ശരിക്കും പറയാൻ പറയാൻ പാടില്ലാത്തതാണ്.. സന്യാസത്തെ നല്ല രീതിയിൽ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. അവർക്കു ചീത്തപ്പേര് ആണ് ഇത്തരം ആളുകൾ 🙂🥰
❤🙏❤പൊളി വർണ്ണിക്കാൻ പറ്റുന്നില്ല, ദൈവവിശ്വാസിയാണ് ഉടായിപ്പ് സ്വാമിമാരെയും ആൾ ദൈവത്തെയും വിശ്വസം അല്ല, ബ്രോ 👍👍👍👍പൊളി
Thank you dear❤️🥰. നിറയെ സ്നേഹം, ❤️
🥰💯
Thank you so much❤️🙂🥰
അഭിനന്ദനങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി എന്നാണോ കൈലാസം കാണിക്കുന്നത്. പ്രതീക്ഷിക്കാമോ ആ സുദിനം🙏🙏🙏
തീർച്ചയായും പ്രതീക്ഷിക്കാം. ഞാനും കാത്തിരിക്കുകയാണ്, അങ്ങനെ ഒരു അവസരത്തിനായി ❤️🙂🥰
💯
Thank you❤️🥰
Hi,bro insta il undo ?
ഉണ്ട് bro
Dipinaugustine
❤
Thankbyou❤️🥰
🙏🙏🙏
Thank you🙂🥰
❤️❤️❤️❤️
Thank you bro🥰❤️
🥰💯
Thankbyou❤️🙂🥰
😍🥰
Thank you bro❤️🙂🥰
😍
Thank you🙂🥰
❤
Thank you bro🥰❤️
🥰😍
Thank you❤️🙂🥰
❤❤
Thank you❤️🥰
❤❤❤❤
Thank you❤️🙂🥰
❤
Thank yiou❤️❤️🥰
❤️❤️❤️
Thank you❤️🙂🥰
❤❤❤
Thank you bro🥰🙂
Thank you bro🥰🙂
❤❤
Thank you🙂🥰
❤❤❤
Thank you❤️🥰
❤
Thank you❤️🙂🥰
❣❤
❤️🙂🥰
❤
Thanks bro❤️🙂🥰