പക്ഷികൾ കുഞ്ഞുങ്ങളെ പരിചരിക്കുന്നത് കണ്ടിട്ടുണ്ടോ | Red Whiskered Bulbul | Keralian

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 236

  • @nevlogs3210
    @nevlogs3210 4 ปีที่แล้ว +40

    ഇത്തരം ദൃശ്യങ്ങൾ കാണുന്നത് തന്നെ ഒരു പ്രേത്യേക അനുഭവമാണ്... 😍😍 ഇപ്പോളത്തെ കൊച്ചു കുട്ടികൾ ഒന്നും ഇത്തരം കാഴ്ചകൾ ശ്രദ്ധിക്കുന്നു കൂടി ഉണ്ടാവില്ല.... നല്ലൊരു കാഴ്ച ആണു പങ്കുവെച്ചത് 😇😇😇
    കൂട്ടത്തിൽ മിടുക്കനായ കുഞ്ഞി കിളിക്കു മാത്രം തീറ്റ കൊടുക്കാതെ രണ്ടു പേരുടെയും വിശപ്പ് അകറ്റുന്നതും മഴയത്തു സ്വയം നനഞ്ഞു തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുമായ അമ്മക്കിളിയുടെ സ്നേഹം നമ്മൾ എല്ലാം അറിഞ്ഞിരിക്കണ്ട ഒന്നാണ് 🥰🥰👌😇

  • @_amakhil
    @_amakhil 4 ปีที่แล้ว +34

    വളരെ പാടുപെട്ട് എടുത്ത വീഡിയോ ആണ് ഇത്.ഇത് എടുത്ത നിനക്കും നിന്നെ അറിയിച്ച ആ കുട്ടിക്കും അഭിനന്ദനങ്ങൾ 😍😍

    • @sindhumn6927
      @sindhumn6927 4 ปีที่แล้ว

      ഇരട്ടത്തലയട കൊച്ചനെ

  • @NTNShanuVlog
    @NTNShanuVlog 4 ปีที่แล้ว +7

    മനസ്സിന് കുളിരു പകർന്ന സൂപ്പർ കാഴ്ച,,,👍👍👍😍😍😍

  • @shuhaibrassak2076
    @shuhaibrassak2076 4 ปีที่แล้ว +6

    ഈ lockdown സമയത്തും നല്ല വ്ലോഗ്സ് ചെയ്ത് ഞങ്ങളെ കാണാണാനെത്തുന്ന ബിബിൻ മച്ചാന് 🤝... കൂടെ ആ പക്ഷി മൃഗ ഗവേഷകനും ഒരു 👍❤️❤️❤️

  • @rahulapuz9640
    @rahulapuz9640 4 ปีที่แล้ว +2

    കൊള്ളാം ട്ടോ നിങ്ങളുടെ വീഡിയോ എല്ലാം ഒരു പുതുമ തന്നെയാണ്

  • @mundethallhomegarden7162
    @mundethallhomegarden7162 3 ปีที่แล้ว

    എന്നാ വീഡിയോ ആണ് മച്ചാനെ.കിടിലം .മാതൃസ്നേഹം. അപൂർവമായി മാത്രം കാണുന്ന കാഴ്ച. താങ്ക് യൂ...

  • @vivekraju5311
    @vivekraju5311 4 ปีที่แล้ว +1

    മുത്തെ ഇങ്ങനെ ഒരു video കാണിച്ചുതിന് വളരെ നന്ദി (അടിപൊളിയാരിന്നു)

    • @Keralian
      @Keralian  4 ปีที่แล้ว

      😊😍

  • @ajaydev47
    @ajaydev47 4 ปีที่แล้ว +2

    Machan pwolianu 👌👌നല്ല വീഡിയോ ♥️♥️♥️♥️♥️ ഇതുപോലെ ഇനിയും രസകരമായ വീഡിയോകൾ പ്രതിഷി ക്കുന്നു

    • @Keralian
      @Keralian  4 ปีที่แล้ว +1

      😍😊

    • @ajaydev47
      @ajaydev47 4 ปีที่แล้ว

      @@Keralian 👍

  • @mashoodbava1113
    @mashoodbava1113 4 ปีที่แล้ว +1

    ഇത് പോലെ ഉള്ള വീഡിയോ ഇനിയും ചെയ്യുമോ വളരെ മനസ്സിനെ sandhoshippichu ഗുഡ് താങ്ക്സ്

  • @sageersha6359
    @sageersha6359 3 ปีที่แล้ว

    അതാണ് അമ്മയുടെ കരുതൽ മക്കളെ
    Very nice

  • @gireeshkrishnan5593
    @gireeshkrishnan5593 4 ปีที่แล้ว +1

    bro രണ്ട് ദിവസം മുൻപാണ് തൻ്റെ വീഡിയോസ് ശ്രദ്ധയിൽപ്പെട്ടത്.ഇപ്പോൾ സമയം കിട്ടുമ്പോഴെല്ലാം bro യുടെ വീഡിയോസ് കാണുകയാണ്.. അവതരണം ഗംഭീരം... ആശംസകൾ....

    • @Keralian
      @Keralian  4 ปีที่แล้ว

      Thanks bro😍😊

  • @Dravidan639
    @Dravidan639 4 ปีที่แล้ว +8

    മാതൃദിന സ്പെഷ്യൽ 😍

  • @arjunkrishna3579
    @arjunkrishna3579 4 ปีที่แล้ว +3

    Mahn.... Appreciate your efforts ..... Sooperb❤️❤️😍😍😍

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍🏻

  • @shameershoukath9698
    @shameershoukath9698 4 ปีที่แล้ว +1

    Kashtapettathinu nalla bonus kitti...very good job....

  • @royaltyvlogs6692
    @royaltyvlogs6692 4 ปีที่แล้ว +1

    best videography award neenakka kittum bro

    • @Keralian
      @Keralian  4 ปีที่แล้ว

      😅😍

  • @arunchand1103
    @arunchand1103 4 ปีที่แล้ว +3

    Thank you for this wonderful video...👌🙏

  • @dhanesh9139
    @dhanesh9139 4 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല. മനോഹരം

  • @seydzainvt2657
    @seydzainvt2657 4 ปีที่แล้ว +15

    കൂട് കണ്ട പിടിച്ച അവനിരിക്കട്ട 1/2 കുതിരപ്പവന്‍

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @Our_Dubai
    @Our_Dubai 4 ปีที่แล้ว +2

    Pwoli bro 🥰😍
    Expecting more videos like this toooo

  • @ijasahmednellaya9203
    @ijasahmednellaya9203 4 ปีที่แล้ว +1

    അതെ ബ്രോ, nesting timil disturb cheytha athinte kilikal pedichit pinne varilla

  • @vipinns6273
    @vipinns6273 4 ปีที่แล้ว +6

    Mother's day special ❤️

  • @arifkalikavu6414
    @arifkalikavu6414 4 ปีที่แล้ว +1

    ഇതുപോലത്തൊരു കാഴ്ച ആദ്യമായിട്ടാ.. താങ്ക്യൂ 😍😍😍

    • @Keralian
      @Keralian  4 ปีที่แล้ว

      😊👍🏻

  • @hbfishvlog3865
    @hbfishvlog3865 หลายเดือนก่อน +1

    Haa cheriyaaa cheakenn 🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻adipolpi kuttaaaaa

  • @jaseembecker5742
    @jaseembecker5742 4 ปีที่แล้ว +1

    😍😍 adipoly... aa mazha peythappo ulla visual 👌🏻👌🏻

  • @praveenamol5353
    @praveenamol5353 4 ปีที่แล้ว +1

    Super big salute

  • @rahulrajan6930
    @rahulrajan6930 4 ปีที่แล้ว +5

    Rajasthan trip povaan plan indo bro....?
    And North East states also....

    • @Keralian
      @Keralian  4 ปีที่แล้ว +2

      Randum ponam

  • @ashikali4825
    @ashikali4825 4 ปีที่แล้ว

    Super visual 👏👏 nice bro

  • @jyothilal9187
    @jyothilal9187 4 ปีที่แล้ว

    Ammayikku pakaram veyikan onnunine kondum sadhikillaa..pinne video kaanan nalla rasam undarunnu...nice❤🙌🙌🙌🙌👍👍👍

  • @gokul9533
    @gokul9533 3 ปีที่แล้ว

    ബിബിനെ നീ പൊളി ആണെടാ മുത്തേ

  • @jishnuchirakkal1957
    @jishnuchirakkal1957 4 ปีที่แล้ว +2

    Wow superb

  • @hotcoolhot
    @hotcoolhot 4 ปีที่แล้ว +2

    Excellent

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 4 ปีที่แล้ว

    7.18അമ്മ മക്കളോടുള്ള കെയർ ❤️❤️❤️💚💚💚

  • @abdulkareemmueeniodompatta9016
    @abdulkareemmueeniodompatta9016 2 ปีที่แล้ว

    ഇത്ര നല്ല vedio ആദ്യ മായിട്ടാണ്..... കാണുന്നത്

  • @arunkakkuzhi7607
    @arunkakkuzhi7607 4 ปีที่แล้ว

    Machane poli..👌👌 proper Edakkara ano place ? GoPro eda series ?

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻.. Palad ... Gopro hero 8

  • @wouldviewview156
    @wouldviewview156 4 ปีที่แล้ว +1

    Super നിന്റെ വീഡിയോ ക്ക് ഉള്ള റിസൾട്ട്‌ നിനക്ക് കിട്ടി നല്ല ഒരു വ്യൂ

  • @mashoodbava1113
    @mashoodbava1113 4 ปีที่แล้ว

    ബ്രോ ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യൂ പ്ലീസ് സൂപ്പർ ആണ്

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @sabarisht9393
    @sabarisht9393 4 ปีที่แล้ว +1

    Iratta thalachi njan school il padikkumbol avide kuttichediyil undayirunnu

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍🏻😊

  • @rahulrajan6930
    @rahulrajan6930 4 ปีที่แล้ว +2

    Ini adutha trip evidekaanu bro after corona....?

    • @Keralian
      @Keralian  4 ปีที่แล้ว +1

      Onnum plan illa

  • @shanukrishna3084
    @shanukrishna3084 4 ปีที่แล้ว +1

    ഇത് ഹിറ്റആണ് മോനെ നോക്കിക്കോ സൂപ്പർ 😃

  • @anshadkm8291
    @anshadkm8291 4 ปีที่แล้ว +2

    Super

  • @sanpro669
    @sanpro669 4 ปีที่แล้ว

    Very interesting and nice video

  • @muhammedshan1355
    @muhammedshan1355 4 ปีที่แล้ว +1

    Bro ഒരേ പൊളി.

  • @kunjuttankunju5390
    @kunjuttankunju5390 4 ปีที่แล้ว +1

    Ammapakshi❤️💓💓😍

  • @untoldcompass7244
    @untoldcompass7244 4 ปีที่แล้ว +1

    കലക്കി bro കാണാൻ അങ്ങനെ കഴിയാത്ത ഒരു കാഴ്ച ആയിരുന്നു

  • @lalbhaskar8290
    @lalbhaskar8290 4 ปีที่แล้ว

    Great baba great👍

  • @salyantony6996
    @salyantony6996 10 หลายเดือนก่อน

    Superb.

  • @shurahbeelshuru2010
    @shurahbeelshuru2010 4 ปีที่แล้ว +1

    Polichu. Amazing

  • @TheArun133
    @TheArun133 4 ปีที่แล้ว +1

    Bro pwoli visuals great

    • @Keralian
      @Keralian  4 ปีที่แล้ว

      Thanks bro

  • @rockybhaii8552
    @rockybhaii8552 4 ปีที่แล้ว +1

    Nalle avatharanam👍

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍🏻

  • @HussainHussain-sg4mp
    @HussainHussain-sg4mp 4 ปีที่แล้ว +1

    സൂപ്പർ..

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @shanasek6799
    @shanasek6799 4 ปีที่แล้ว +7

    കൂയ് 🙋‍♂️❤️ bro
    കൊള്ളാം കെട്ടോ 👍👌

  • @rakhirakhi9452
    @rakhirakhi9452 4 ปีที่แล้ว +1

    Aha ആ കിളികളെ കാണാൻ സൂപ്പർ തന്നെ മഴയിൽ കാണാൻ അതുക്കും മേലെ

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @reneeshavg1568
    @reneeshavg1568 3 ปีที่แล้ว

    Wow ... Nice

  • @athul.mathuz3014
    @athul.mathuz3014 3 ปีที่แล้ว

    Awsome❤️

  • @SreeshnaParvathy
    @SreeshnaParvathy 4 ปีที่แล้ว

    😍😍 wow aadhyayita kanunne ingane

  • @annath8284
    @annath8284 4 ปีที่แล้ว +1

    Kidu bro

  • @Nothing_muchjstfun
    @Nothing_muchjstfun 4 ปีที่แล้ว +1

    Machane pwoli...😻😻😻

  • @ijasahmednellaya9203
    @ijasahmednellaya9203 4 ปีที่แล้ว +1

    Athinte oru cheriya video ente channelil und.. kanananmnkil nokikkolu😊njn oru cheriya wildlife phtgrphr aan

  • @Dravidan639
    @Dravidan639 4 ปีที่แล้ว +1

    ഈയിടെയായി ഇവിടെ കോട്ടക്കലും കാണാറുണ്ട്. വേനലിൽ മാത്രമേ കാണാറുള്ളൂ.

  • @nikhilkinzz960
    @nikhilkinzz960 4 ปีที่แล้ว +1

    പൊളിച്ചു മുത്തെ 💓👌

  • @btsarmygirl360
    @btsarmygirl360 4 ปีที่แล้ว

    സൂപ്പർ അമ്മമാർക്ക് പകരം ആരും വരില്ല

  • @kunjuttankunju5390
    @kunjuttankunju5390 4 ปีที่แล้ว +1

    Ended veettilumundayirunn ea pakshi😍

  • @mohammedshahrul3734
    @mohammedshahrul3734 4 ปีที่แล้ว +1

    Video kalakki👍🏻👍🏻

  • @arunvadakara692
    @arunvadakara692 4 ปีที่แล้ว

    അമ്മയ്ക്ക് തുല്യം അമ്മ മാത്രം......
    അഭിനന്ദനങ്ങൾ

  • @nandunakulan9085
    @nandunakulan9085 4 ปีที่แล้ว

    ടെന്റ് അടി വീരൻ പൊളിയാണ്. 👍

  • @issaceldho
    @issaceldho 4 ปีที่แล้ว +1

    super ,,,,,,,,,,,,,,

  • @sidhesidhe6486
    @sidhesidhe6486 4 ปีที่แล้ว +1

    അടിപൊളി

  • @akashrajeev8446
    @akashrajeev8446 4 ปีที่แล้ว

    Muthe adipoli🥰🥰

  • @Abiram01
    @Abiram01 4 ปีที่แล้ว +1

    Amma❤

  • @Life_of_malayali
    @Life_of_malayali 4 ปีที่แล้ว

    Mother's day poli video

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @96indica
    @96indica 4 ปีที่แล้ว +1

    Powlich Machane Kalakky😍

  • @__haqheem__5191
    @__haqheem__5191 4 ปีที่แล้ว

    Qalbe corona aaaayeene kond tend adikkanonnum vayyaaa lle🍁

  • @0faizi
    @0faizi 4 ปีที่แล้ว +2

    😍😍😍😍🤗👌

  • @_amakhil
    @_amakhil 4 ปีที่แล้ว +2

    ❤️💓AMMA💓❤️

  • @lalbhaskar8290
    @lalbhaskar8290 4 ปีที่แล้ว

    Great baba great

  • @Manipulator7
    @Manipulator7 4 ปีที่แล้ว +1

    Mothers day spcl poleyund

    • @Keralian
      @Keralian  4 ปีที่แล้ว +1

      😊👍🏻

  • @ASARD2024
    @ASARD2024 4 ปีที่แล้ว +1

    അടിപൊളി സംഭവം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി സ്ഥിരമാക്കിക്കൂടെ

  • @shijilks7585
    @shijilks7585 4 ปีที่แล้ว +1

    Polich

  • @akarunprasobh
    @akarunprasobh 4 ปีที่แล้ว +1

    Ingale Veedu Evideyanu Bro ?

    • @Keralian
      @Keralian  4 ปีที่แล้ว

      Nilambur

  • @JJV..
    @JJV.. 4 ปีที่แล้ว +1

    കിടിലം

  • @LIFE-wb8sl
    @LIFE-wb8sl 4 ปีที่แล้ว +1

    Vere level

  • @Nida_faizal
    @Nida_faizal 4 ปีที่แล้ว

    Poli monoose👌👌👌👌

  • @saffmumbai
    @saffmumbai 4 ปีที่แล้ว

    അമ്മ 😍😘😍😘

  • @kidskitchen1879
    @kidskitchen1879 4 ปีที่แล้ว +1

    Polichu macha

  • @5minlifehack708
    @5minlifehack708 4 ปีที่แล้ว

    Good🙏👏👏👏👏👏

  • @athulkrishna4304
    @athulkrishna4304 4 ปีที่แล้ว +1

    Nice👌

  • @niyasalikhan1654
    @niyasalikhan1654 4 ปีที่แล้ว

    Adipoli

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍🏻

  • @Shinukr
    @Shinukr 4 ปีที่แล้ว

    👌👌👌👌💞💞💞

  • @vishnuvichu2092
    @vishnuvichu2092 4 ปีที่แล้ว

    Superb👍

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @ansif30
    @ansif30 4 ปีที่แล้ว

    👍

  • @വാനരം
    @വാനരം 3 ปีที่แล้ว

    Athne ammamarude sneham

  • @4thejet351
    @4thejet351 4 ปีที่แล้ว +1

    Poli

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @GLASSCOGLASS
    @GLASSCOGLASS 4 ปีที่แล้ว +1

    ✌️✌️✌️

  • @krisshnauk
    @krisshnauk 4 ปีที่แล้ว

    😍😍😍😍😍😍😍😍😍😍

  • @akhilkakkur1608
    @akhilkakkur1608 4 ปีที่แล้ว

    Bro onnum parayaan illa polichuuu

  • @ijasahmednellaya9203
    @ijasahmednellaya9203 4 ปีที่แล้ว +1

    Ath red wiskere bulbul aan

  • @pranav.m8395
    @pranav.m8395 4 ปีที่แล้ว +1

    Poli👌👌

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻

  • @JunaidMoonniyur
    @JunaidMoonniyur 4 ปีที่แล้ว

    Ee video poliyaan
    Ith viral aakum 👍

  • @രൂപേഷ്രൂപേഷ്
    @രൂപേഷ്രൂപേഷ് 4 ปีที่แล้ว +1

    🤗🤗🤗🙏🙏🙏🙏

  • @qtechvideos6723
    @qtechvideos6723 4 ปีที่แล้ว

    രാത്രി വീഡിയോ എടുക്കുമോ

    • @Keralian
      @Keralian  4 ปีที่แล้ว

      👍🏻