"പുറത്തു പറയാൻ പറ്റാത്ത പേരുണ്ട് എനിക്ക് " - Anarkali Marikkar | Fun Chat | Be It Media

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Anarkali Marikar is an Indian film actress who appears predominantly in Malayalam films. She made her debut in 2016 in the film Aanandam.
    Our social media strategies help put the ‘pop’ in pop culture with real time, culture-defining communication.Be It Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
    Contact Us on
    8078235941
    9495808718
    beitpromotions7@gmail.com
  • บันเทิง

ความคิดเห็น • 2.2K

  • @BeitMedia
    @BeitMedia  5 ปีที่แล้ว +384

    ഈ പ്രോഗ്രാമിലെ ചോദ്യങ്ങളെ പറ്റി പല അഭിപ്രായവും കേട്ടു.. ഇതിനു മുൻപുള്ള ഇന്റർവ്യൂ എല്ലാം കൂടെ കണ്ട് അഭിപ്രായം പറയുക. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം മാനിക്കുന്നു. Complete Fun Interview യും Film Base Interview യും ഈ ചാനലിൽ ഉണ്ട്.

    • @basithchirakkal333
      @basithchirakkal333 5 ปีที่แล้ว +119

      Be It Media ഇതിന്റെ പേര് complete fun interview എന്നല്ല, മാന്യതയില്ലാത്ത ചോദ്യങ്ങൾ എന്നാണ്

    • @muhsinamuhsi4049
      @muhsinamuhsi4049 5 ปีที่แล้ว +34

      Endh questions aanedo

    • @mr.deadpool2174
      @mr.deadpool2174 5 ปีที่แล้ว +33

      There's absolutely nothing wrong with the questions asked in this interview. ഈ സദാചാരം വിളമ്പുന്നവരുടെ browsing history നോക്കിയാൽ മൊത്തം തുണ്ട് ആയിരിക്കും. ജനിച്ചിട്ട് ഇന്നു വരെ ഒരു interview പോലും കാണാത്തവന്മാർ ഇതിൽ ഹോട്ട് dialogues ഉണ്ട് എന്ന് കേട്ട് അന്വേഷിച്ചു വന്നു comment ഇട്ടതാണ്.

    • @jomonthankachan29
      @jomonthankachan29 5 ปีที่แล้ว +19

      ഇത് ഏത് _____ മോള ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ഇരിയ്ക്കുന്നേ....

    • @nannurn5743
      @nannurn5743 5 ปีที่แล้ว +13

      Ithinte okke aano ningal fun eenu vilikunne??
      Interviewer ne paranjittu karyam IllA anarkali ku theere standard illathe questions aanu ezhuthi koduthe. poi valya forward annenu kanikan aanu ee vaka questions and answers enkil Pinne onnum parayan IllA.

  • @skmovieSpot
    @skmovieSpot 5 ปีที่แล้ว +1427

    എന്തായാലും നല്ല പിള്ള ചമഞ്ഞ നടക്കുന്നതിനേക്കാൾ നല്ലതാ നമ്മളായിട്ടു ഇരിക്കുന്നത്... അനാർക്കലി കിടുവാണ് പൊളിയാണ്

  • @Nobody13113
    @Nobody13113 5 ปีที่แล้ว +2377

    ചോദിച്ച ചോദ്യങ്ങൾക്കു സത്യസന്ധമായ മറുപടി... വേണമെങ്കിൽ.. അവൾക്കു മാന്യ ചമഞ്ഞു നുണകൾ പറയാമായിരുന്നു.. ( ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ആണ് കൊടുത്തത്

  • @anandhu8423
    @anandhu8423 5 ปีที่แล้ว +553

    ട്രോളുന്നവർ എന്ത് കണ്ടിട്ടാണ് ട്രോളുന്നത്..
    അനാർക്കലി കട്ട genuine ആണ് 👌👌💯

  • @computerembroidery3521
    @computerembroidery3521 5 ปีที่แล้ว +1318

    കളങ്കമില്ലാത്ത പെണ്ണെ നിനക്ക് ഒരായിരം അഭിവാദ്യങ്ങൾ😘😘😘😗😗

  • @shibinpuliyantharkuni1634
    @shibinpuliyantharkuni1634 4 ปีที่แล้ว +129

    ചോത്യം ചോതിച്ചവരെക്കാൾ മാന്യത ആ കുട്ടിക്കുണ്ടെന്നു മനസ്സിലായി... ഗുഡ് കേരക്ടര് 👌

  • @divyabenny2020
    @divyabenny2020 5 ปีที่แล้ว +882

    മനുഷ്യരായി ജനിച്ച എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യങ്ങളാണ് ആ കുട്ടി പറഞ്ഞത്.
    മാന്യതയുടെ മൂടുപടം ഇടുന്നത് മലയാളികളുടെ ജന്മസ്വഭാവമാണ്. ഉള്ളിൽ വേറൊന്നു പുറമെ descent.
    I like this interview very much. Best wishes Anarkali

    • @1234551989
      @1234551989 5 ปีที่แล้ว +2

      Ithooo anugalkku maturity illannu ee nadik engana ariya..valla superpowerum indoo..logathilolla ella anugale pattiyum ariyan🤔..ith ippo oru nadan pennugalkku onnum maturity illanu parayane nale koorew kochammamaru pressmeetvilich nadan misogynistic anu sthree virudathaa..nthokkew show-off kanendii vanne😂😂🤷‍♀️

    • @ravenreyes9940
      @ravenreyes9940 5 ปีที่แล้ว +1

      മാങ്ങാത്തൊലി

    • @rafin1369
      @rafin1369 5 ปีที่แล้ว

      Correct

    • @santhoshmathew5908
      @santhoshmathew5908 5 ปีที่แล้ว +1

      സത്യം.. ആ കുട്ടിയുടെ ലൈഫ് സ്റ്റൈൽ അങ്ങനെ ആണ് ..ഇതുവെച്ചു കാവ്യ മാധവനെ compare ചെയ്യാൻപടില്ല ..

    • @sunilmangats66
      @sunilmangats66 5 ปีที่แล้ว

      Super

  • @sdeev9742
    @sdeev9742 5 ปีที่แล้ว +335

    പലതും മറച്ചു വയ്ക്കുന്ന വരെയാണ് മനസ്സിലാക്കാൻ പ്രയാസം. എല്ലാം തുറന്നു പറയുന്നവരുടെ ഉള്ളിൽ സ്നേഹം മാത്രമല്ലെ മറച്ച് വെക്കാൻ ഉണ്ടാവു

    • @abidapt9138
      @abidapt9138 5 ปีที่แล้ว

      nice words

    • @parupinksbuddy8399
      @parupinksbuddy8399 3 ปีที่แล้ว

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🧨🧨🧨🧨🧨🧨🧨🧨🧨🧨🧨

  • @vishnudasbpillai
    @vishnudasbpillai 5 ปีที่แล้ว +4028

    ട്രോൾ കണ്ട് വന്നവർ ആരേലും ഉണ്ടോ...😆😆

  • @sbrview1701
    @sbrview1701 5 ปีที่แล้ว +1185

    എന്റെ നാട്ടുകാരി ആണ്
    ക്യാമറ ഉണ്ടായാലും ഇല്ലേലും
    ഈ കുട്ടി ഇങ്ങനെ ആണ്

    • @Harif636
      @Harif636 5 ปีที่แล้ว +4

      Evideyaanavo

    • @alihashim8408
      @alihashim8408 5 ปีที่แล้ว +3

      Sabeer Ibrahim 😂😂

    • @shafik5113
      @shafik5113 5 ปีที่แล้ว

      ആളിയാ...

    • @sbrview1701
      @sbrview1701 5 ปีที่แล้ว +1

      @@shafik5113
      വേണോ?

    • @coldstart4795
      @coldstart4795 5 ปีที่แล้ว +1

      Poo pole sundari anu

  • @Abi-hy1xt
    @Abi-hy1xt 5 ปีที่แล้ว +288

    “All we think some weird തിങ്ങ്സ് mostly A” അവൾ പറഞ്ഞത് വളരെ ശെരിയാണ്. പലരും ഈ ഇന്റർവ്യൂവിൽ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും എന്തോരം A ചിന്തിച്ചു കൂട്ടി...

  • @vijayaraj8151
    @vijayaraj8151 5 ปีที่แล้ว +441

    She taught absolutly right answers. Every women need this kind of sense.

  • @azad5star
    @azad5star 5 ปีที่แล้ว +463

    നല്ല ചോദ്യം ചോദിച്ചാൽ നല്ല ഉത്തരം കിട്ടും
    മറ്റേ ചോദ്യം ചോദിച്ചാൽ ഒരുമാതിരി മറ്റേ ഉത്തരം തന്നെ പറയും
    ഉത്തരം പറഞ്ഞതൊക്കെ നല്ല രീതിയിൽ തന്നെയാണ് അങ്ങനെ ചിന്തിക്കാൻ നമുക്ക് കഴിയുമെങ്കിൽ

  • @samuelxavier1650
    @samuelxavier1650 5 ปีที่แล้ว +416

    💯 percentage ഒരു നടി without നാണം ഒരു നടി ആണെന്നു തോന്നാതെ വർത്തമാനം പറഞ്ഞു

  • @faisalazeez4233
    @faisalazeez4233 5 ปีที่แล้ว +676

    ഇത്രയും സത്യസന്ധയായ ഒരു സെലിബ്രൈറ്റി ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ ?

    • @shylaazeez4233
      @shylaazeez4233 5 ปีที่แล้ว +6

      Ahana

    • @Jhowbhin
      @Jhowbhin 5 ปีที่แล้ว +1

      Sad m. Purakkal Purakkal shakeeela ind mahn😂

    • @abinmathew7087
      @abinmathew7087 4 ปีที่แล้ว +1

      ഉണ്ട് vinitha koshy

    • @sajithahamsa3904
      @sajithahamsa3904 4 ปีที่แล้ว +3

      @@abinmathew7087 adhara?film olladhano

    • @abinmathew7087
      @abinmathew7087 4 ปีที่แล้ว +1

      @@sajithahamsa3904 vinitha koshy search cheyu

  • @rahulacl6324
    @rahulacl6324 5 ปีที่แล้ว +261

    സത്യത്തിൽ sexually frestated ആയ ടീം ആണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്...നാലു ചുവരിനുള്ളിൽ ആ കുട്ടി ചെയ്യുന്ന കാര്യങ്ങൾ അറിയാനാണ് വ്യഗ്രത..അവൾ ഓപ്പൺ minded ആയതുകൊണ്ട് ഉരുളക്കു ഉപ്പേരിപോലെ മറുപടി കൊടുത്തു

    • @sneha8161
      @sneha8161 4 ปีที่แล้ว

      Yes.. Ur right

    • @maheshraja8373
      @maheshraja8373 3 ปีที่แล้ว +1

      Nayinte....

    • @ameenahsan128
      @ameenahsan128 2 ปีที่แล้ว

      Koppann...ithokke athyam normalize aaakiyal pru problem illa

  • @ktshajeer
    @ktshajeer 5 ปีที่แล้ว +515

    She is genuine , naughty , talented and also chunkathii of someone 😍😅

    • @shamnadsn6351
      @shamnadsn6351 5 ปีที่แล้ว +6

      Nee aall kollallodai 💥💥

  • @avinashcv5227
    @avinashcv5227 5 ปีที่แล้ว +1685

    ഒരു നല്ല ചോദ്യം പോലും ചോദിക്കാതെ ചാനലിന് എന്റ്റെ വക ഒരു ലോഡ് പുച്ഛം😙

    • @avinashanandhu9526
      @avinashanandhu9526 5 ปีที่แล้ว +31

      അവതാരിക ആള് ശെരിയല്ല

    • @aravindhrajeev8655
      @aravindhrajeev8655 5 ปีที่แล้ว +16

      Athe seri ane bro.. Ur right.. She ask all questions likr that.. But anarkali is genuine.. She says everything openly... According to me everyone should be like this to others...

    • @BeitMedia
      @BeitMedia  5 ปีที่แล้ว +21

      Appani sarathintem arun kuriantem Leona lishoyudeyum interview kanathath kond aaanu.. complete serious interviewm cheyyarund bro ath kanan aaal illa enne olu ✌️

    • @achuzz2486
      @achuzz2486 5 ปีที่แล้ว +14

      @@BeitMedia apo neglk thane ariym le eth orumathiri interview ayipoyi n....anarkali vere interview cheythnd athil emathiri ala..bcoz decent questions ayirunu...eth orroo negative touch ula questions...choyikuna 2 anchors kanaka.......
      Try to do well...

    • @vishnudasbpillai
      @vishnudasbpillai 5 ปีที่แล้ว +1

      @@BeitMedia Ninga Polikk SISSY

  • @christyelakkannan753
    @christyelakkannan753 5 ปีที่แล้ว +55

    മനസ്സിലുള്ളത് തുറന്നു പറയണം; മറ്റുള്ളവർ കേൾക്കുമ്പോൾ എന്തു ചിന്തിക്കുമെന്നതല്ല...മറിച്ച് ഞാൻ പറയുമ്പോൾ എനിക്ക് എത്രത്തോളം സന്തോഷം ലഭിക്കും എന്നതാണ് പ്രധാനം.

  • @deniyadennu1247
    @deniyadennu1247 5 ปีที่แล้ว +268

    മരണ മാസ്സ്... i like her Attitude😘😘😘😘😍😍😍😍😍😍💓💓💓💓💖💖💗💗💝💝💘💘💘💘

  • @ksnidhihere
    @ksnidhihere 5 ปีที่แล้ว +448

    ഒട്ടും നിലവാരമില്ലാത്ത ചോദ്യത്തിന് bold ആയിട്ട് ഉത്തരം പറഞ്ഞു.. കമെന്റ് ബോക്സ് കാണുമ്പോൾ ഇത്രയും ശുദ്ധരായ , നീലച്ചിത്രങ്ങൾ കാണാത്ത മലയാളികൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.. വേണ്ടതിനെയും വേണ്ടാത്തതിനെയും ട്രോളുന്നത് ഇപ്പൊ ഒരു trend ആയത് കൊണ്ട് ഒന്നും പറയുന്നില്ല..

    • @vaisakhr.l8008
      @vaisakhr.l8008 5 ปีที่แล้ว +4

      Full video kanda sesham..avale trollan nadakkunna oolakal..her answers are straight nd bold..down to earth..jus with one interview i became a fanboy

    • @ksnidhihere
      @ksnidhihere 5 ปีที่แล้ว +1

      @@vaisakhr.l8008 ❤️❤️

    • @coldstart4795
      @coldstart4795 5 ปีที่แล้ว

      Avalkk kurach culture avam

    • @ksnidhihere
      @ksnidhihere 5 ปีที่แล้ว +2

      @@coldstart4795 culture എന്നത് കൊണ്ട് എന്താ ഇയാൾ ഉദ്ദേശിച്ചത്

    • @worldofsk5700
      @worldofsk5700 4 ปีที่แล้ว

      true

  • @nooramuhammed2171
    @nooramuhammed2171 5 ปีที่แล้ว +191

    Genuine talk.. Felt a real lady, not like jaadakkaari actresses.. ❤️

  • @jobinroy4113
    @jobinroy4113 5 ปีที่แล้ว +737

    സ്ത്രീകളും മനസ്സ് തുറക്കട്ടെ.ഇത്രയും വേറൊരു നടിയും മനസ്സ് തുറന്ന് സംസാരിക്കുന്ന കേട്ടിട്ടില്ല

    • @coolguru_moviereview
      @coolguru_moviereview 5 ปีที่แล้ว +1

      അഥേ

    • @jobinroy4113
      @jobinroy4113 5 ปีที่แล้ว +26

      @@basheerbachu3482 ഒരാൾ എന്ത് സംസാരിക്കണം എന്നുള്ളത് അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്

    • @raeessss
      @raeessss 5 ปีที่แล้ว +5

      @@basheerbachu3482 onnu poodo thaanne okke enna parayande🙄

    • @basheerbachu3482
      @basheerbachu3482 5 ปีที่แล้ว

      @Delvin Jose ninte ammayod poyi chothick

    • @nazeemameen1253
      @nazeemameen1253 5 ปีที่แล้ว +1

      @@basheerbachu3482 Basheere kurachu samsakarathodu koodi perumaru.

  • @aravindhrajeev8655
    @aravindhrajeev8655 5 ปีที่แล้ว +240

    She is so simple open minded... Every person should be like that.. Every one has all this experience.. But no one is telling it openly... So respect her...

  • @jerinekunjachan6226
    @jerinekunjachan6226 5 ปีที่แล้ว +71

    ആ ലാസ്റ്റ് ച്യോദ്യം പാടുമോ എന്നു ചോദിച്ചപ്പോൾ പാടും എന്നു പറഞ്ഞു ഇത്ര നന്നായി പാടി തകർക്കുമെന്ന് പ്രതീക്ഷിച്ചില്ല..അടിപൊളി...👍

  • @lijukollam4956
    @lijukollam4956 5 ปีที่แล้ว +124

    എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ നാട് നന്നായേനെ... നല്ല മനസ്സ്

  • @akhileshaji7350
    @akhileshaji7350 5 ปีที่แล้ว +814

    സത്യസന്ധമായ വ്യക്തിത്വം അനാർക്കലി 🥰

  • @akhilsatheesan7745
    @akhilsatheesan7745 5 ปีที่แล้ว +457

    ഇ ചാനലിന് ഇത്രയും റീച് കിട്ടാനും സബ്സ്ക്രൈബ് കൂടാനും കാരണം ഒരേ ഒരാൾ ട്രോൾ രാജാവ് *ഉബൈദ് ഇക്ക*

  • @silverwolf1647
    @silverwolf1647 5 ปีที่แล้ว +207

    ചോദ്യങ്ങൾ മുഞ്ഞിയെങ്കിലും ഉത്തരങ്ങൾ.. pwlichu👌😁

  • @sreeeditz4730
    @sreeeditz4730 5 ปีที่แล้ว +45

    മനസ്സിന്റെ കണ്ണാടിയാണ് മുഖമെന്നു പറഞ്ഞത് വളരെ ശരിയാ ണ് ,അകവും വെളുപ്പ് പുറവും വെളുപ്പ്‌ ,,നല്ല മറുപടി.

  • @archanaranjith661
    @archanaranjith661 5 ปีที่แล้ว +202

    എല്ലാവരും മുഖത്തും സംസാരത്തിലും മേക്കപ്പ് ഇടുന്നു. അനാർക്കലി മുഖത്തു ഇട്ടെങ്കിലും സംസാരത്തിൽ അതില്ല. നാച്ചുറലായി സംസാരിച്ചു. എനിക്കിഷ്ട്ടായി. പലരും പറയാത്തത് അവൾ പറഞ്ഞു.

  • @Ichu15
    @Ichu15 5 ปีที่แล้ว +960

    *ഉബൈദ് ഇക്കാന്റെ ട്രോൾ കണ്ട് വന്നവർ ഉണ്ടോന്ന് കമന്റ്‌ ഇട്ട് ലൈക്‌ വാങ്ങാം എന്ന് കരുതി ആരും വരരുത്... അത് എനിക്ക് ഉള്ളതാണ്... 🙃😄*
    *ആ ജ്യൂസിൽ അവർ എന്താണ് ചേർത്തിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു...😃😃*
    *NB : ഈ ഇന്റർവ്യൂ കാണുന്നവരുടെ പ്രേത്യേക ശ്രദ്ധക്ക് headset വെക്കാൻ മറക്കരുത്...*

    • @പൊളിശരത്ത്
      @പൊളിശരത്ത് 5 ปีที่แล้ว +6

      That Dakini ഇപ്പോൾ കണ്ടു വന്നിട്ടേ ഉള്ളു

    • @Ichu15
      @Ichu15 5 ปีที่แล้ว +3

      @@പൊളിശരത്ത് eeswara njn evdeyokke anweshichu... ningl aayirunnu alle aa pwoli sarath... 😃😃

    • @manub2551
      @manub2551 5 ปีที่แล้ว +2

      Ippo kanditt varunnee ollu🤭🤭🤣

    • @anwarshadoha156
      @anwarshadoha156 5 ปีที่แล้ว +1

      50k with 👗

    • @sulthan619
      @sulthan619 5 ปีที่แล้ว +1

      😂😃😃

  • @msubfilmsmalayalam
    @msubfilmsmalayalam 5 ปีที่แล้ว +619

    ഒരു ജാട യും ഇല്ലാത്ത പാവം കൊച്ച്.. എല്ലാം തുറന്നു പറയുന്ന സിമ്പിൾ ആയ കുട്ടി... അതിനോട് ചോദിച്ചതിനുള്ള ഉത്തരം മടി കൂടാതെ അത് പറഞ്ഞു എന്നെ ഉള്ളു...

  • @midhunpeter6350
    @midhunpeter6350 5 ปีที่แล้ว +120

    Actually I loved her after this interview . Genuine sole 😘

  • @niyaspkd
    @niyaspkd 5 ปีที่แล้ว +528

    ഇതുപോലെ ഒരെണ്ണത്തിനെ 30 കൊല്ലം ആയി കണ്ടുപിടിക്കാൻ പറ്റാതിരുന്നത് കൊണ്ട് മാത്രം പെണ്ണ് കെട്ടാതെ നടക്കുന്ന ലെ ഞാൻ .......

    • @mariamaria4205
      @mariamaria4205 5 ปีที่แล้ว +7

      Ithupolathe onnine kettiyathu kondu jeevitham nannakumennu urappundo

    • @niyaspkd
      @niyaspkd 5 ปีที่แล้ว +10

      @@mariamaria4205 nannayalum illenkilum athinte peril vishamikkendi varilla

    • @mariamaria4205
      @mariamaria4205 5 ปีที่แล้ว

      @@niyaspkd 😀 good comedy

    • @ImYusra001
      @ImYusra001 5 ปีที่แล้ว +3

      Ha ha ... Chummathe bro ... Orupaadund kaanaathe pokunnondaa ... Ha ha ....

    • @Kingini1991
      @Kingini1991 5 ปีที่แล้ว +8

      ബാ കെട്ടാം.... 😎😂

  • @gokulmkumar3491
    @gokulmkumar3491 5 ปีที่แล้ว +79

    She is just awesome. People rarely express their self infront of a camera . Very genuine.

  • @muhammeduvais2466
    @muhammeduvais2466 5 ปีที่แล้ว +1672

    *ട്രോളുകൾ കണ്ട് വന്നവർ like*

    • @parvathyl1237
      @parvathyl1237 5 ปีที่แล้ว +3

      🙋njan

    • @maruthims8994
      @maruthims8994 5 ปีที่แล้ว

      Njanum

    • @Sharunrinesh
      @Sharunrinesh 5 ปีที่แล้ว +1

      Pinnalllaah

    • @faslurahmanpc6566
      @faslurahmanpc6566 5 ปีที่แล้ว +2

      Ehe ലൈക്‌ ഇയ്യ് എവിടെ കൊണ്ട് പോയന്ന് വെക്കുന്നത്

    • @nithinsaji7460
      @nithinsaji7460 5 ปีที่แล้ว +1

      Njannnn

  • @Ab2599ab
    @Ab2599ab 5 ปีที่แล้ว +63

    Daivameee😛🤭satym parayatte..ithine nerathe kandapol njn vicharichathu oru buji type aanennu..nalla genuine samsaram😁👍samsaram 😁😍

  • @COMPANY-ps5wr
    @COMPANY-ps5wr 5 ปีที่แล้ว +724

    A പടം എഴുതുന്ന ടീമിനെക്കൊണ്ട് ചോദ്യം എഴുതിച്ചാൽ ഇങ്ങനെ ഇരിക്കും.

    • @shemmilan6379
      @shemmilan6379 5 ปีที่แล้ว +3

      Ambooo powliii

    • @kappanaabdulrazak5025
      @kappanaabdulrazak5025 5 ปีที่แล้ว +2

      Correct chodyam ath polleyaa

    • @kochu5800
      @kochu5800 5 ปีที่แล้ว +2

      Sathyamaaya kaaryam

    • @minhasminuminhasminu4789
      @minhasminuminhasminu4789 5 ปีที่แล้ว +2

      CHIRICH CHATH.JOSEPHEY KUTTI PULIYAA.

    • @navyajose2551
      @navyajose2551 5 ปีที่แล้ว +4

      But athukond pullikaariye kooduthal manasilaakan Patti first I thought Anna is very introvert person but now I recognised that she is very smart and chill girl 😉

  • @harikrishnan3899
    @harikrishnan3899 5 ปีที่แล้ว +114

    ഇവളെ ആരു എന്ത് പറഞ്ഞാലും ട്രോളിയലും ... അവസാനം പടിയാ ആ പാട്ട് ഉണ്ടല്ലോ അത് പറയാതെ ഇരിക്കാൻ വയ്യ അത് പൊളിച്ചു....

  • @rahulpr6089
    @rahulpr6089 5 ปีที่แล้ว +43

    ചോദിച്ച എല്ലാത്തിനും ഒരു മടിയും കൂടാതെ ഓപ്പൺ ആയി മറുപടി പറഞ്ഞ ആ attitude ഇഷ്ട്ടായി ..

  • @tinsdas8867
    @tinsdas8867 5 ปีที่แล้ว +142

    പലരും മനസ്സിൽ തോന്നുന്നത് മറച്ചു വെച്ചിട്ടാണ് സംസാരിക്കുന്നത് എന്നാൽ അനാർക്കലി വളരെ ഓപ്പൺ മൈൻഡഡ്‌ ആണ്. നിഷ്കളങ്ക

  • @najeebamadksd6902
    @najeebamadksd6902 5 ปีที่แล้ว +440

    ഇക്കിളി പെടുത്തുന്ന ഉത്തരം കിട്ടാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങൾ

    • @praveenv8389
      @praveenv8389 5 ปีที่แล้ว +9

      ithu kettittu ikkili okke varunno?

    • @najeebamadksd6902
      @najeebamadksd6902 5 ปีที่แล้ว +8

      അങ്ങനെയുള്ളക ഉത്തരങ്ങൾ കിട്ടാൻ വേണ്ടിയുള്ള ചോദ്യങ്ങൾ എന്നാണ് ഞാൻ പറഞ്ഞത്. ഒരു മാതിരി കൊണോത്തിലെ ചോദ്യങ്ങൾ

    • @pranavprakash5346
      @pranavprakash5346 5 ปีที่แล้ว

      Enthe ikili ithe okke thamasha ayi thonunne

    • @hibarhzon752
      @hibarhzon752 5 ปีที่แล้ว

      atannneee

  • @atuljainoommen
    @atuljainoommen 5 ปีที่แล้ว +134

    My god what a singing and what a voice??Why no one is mentioning that?

  • @shafaaaaaz
    @shafaaaaaz 5 ปีที่แล้ว +64

    അനു സിത്താരയെ കുറിച്ചു പറഞ്ഞത് ഇഷ്ടായി.. (only on positive grounds)

  • @Happyfamily.0083
    @Happyfamily.0083 4 ปีที่แล้ว +5

    ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നെങ്കിലും 😵😵😟 അനാർക്കലിയുടെ ഉത്തരങ്ങൾ എല്ലാം തന്നെ pwoli aayirunnu😎😎👏👏👍....സത്യസന്ധമായ മറുപടികൾ😍.....അനാർക്കലി mass ആണ്😎...pwoli ആണ് 😍😍👍👍👍

  • @vijayvfc1232
    @vijayvfc1232 5 ปีที่แล้ว +80

    Be open and real. I like her character so genuine

  • @liginsyriac1306
    @liginsyriac1306 5 ปีที่แล้ว +582

    ഇതിൽ ചോദ്യം ചോദിക്കുന്ന ആ കൊച്ചിനെ ഒന്നു കാണാൻ പറ്റുവോ. ഒരൊറ്റ നല്ല ചോദ്യം പോലും ചോദിക്കാൻ കിട്ടീലെ 🙄

  • @abyjemmypaul
    @abyjemmypaul 5 ปีที่แล้ว +90

    Really Impressed...she Speaks straight from her heart without an mask...not like other Jada actresses

  • @mallumortal9442
    @mallumortal9442 5 ปีที่แล้ว +132

    ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ചങ്കൂറ്റത്തോടെ ഉത്തരം പറഞ്ഞ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ..... ഉളുപ്പില്ലാതെ ചോദ്യം ചോദിച്ച ആ പെൻകുട്ടിക്കും ഇരിക്കട്ടെ ഒരു കഴുത പവൻ

    • @salu6462
      @salu6462 4 ปีที่แล้ว +2

      പൊളിച്ചു ഇത് 😂😂

  • @radhikanambiar925
    @radhikanambiar925 5 ปีที่แล้ว +51

    Interview kandathinu shesham e kuttiyod ishtam thonunnu...

  • @suhailtv0318
    @suhailtv0318 5 ปีที่แล้ว +196

    എനിക്ക് തോന്നുന്നത് ആങ്കറിനാണോ ഇളക്കം കൂടുതലെന്ന ...അടുത്ത പ്രാവശ്യം ആങ്കറിനെ പിടിച്ചു അവുടെ ഇരുത്തി ഇമ്മാതിരി ചോദ്യം ചോദിക്കണം .. ..😅😋

  • @hellboy1142
    @hellboy1142 5 ปีที่แล้ว +208

    എല്ലാരും ഒളിപ്പിക്കുന്ന ഉത്തരം ഒട്ടും
    നാണമില്ലാതെ പറയുന്നു എല്ലാർക്കും മാതൃക ആവട്ടെ 😊😊😊

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 ปีที่แล้ว +36

    Genuinely at its peak
    Ummah 💓💓💓
    Love you Annakili 😘😘
    Proud Ivano 💪

  • @denveras9954
    @denveras9954 5 ปีที่แล้ว +32

    കപടമുഖംമൂടികള്‍ വലിച്ചെറിഞ്ഞ വ്യക്തിത്വം ...
    love this girl

  • @abhimadhav7347
    @abhimadhav7347 5 ปีที่แล้ว +59

    ഈ കുട്ടി ആരോടും സ൦സാരിക്കാറില്ലേ?? 😂😂
    In anandham😂😂

  • @aladin2317
    @aladin2317 5 ปีที่แล้ว +741

    തുണ്ട് കഥ എഴുതുന്നവരെയൊക്കെ പിടിച്ചു anchor ചെയ്യിപ്പിച്ച ഇങ്ങനെ ഇരിക്കും 🙄

    • @fasalfaizy4328
      @fasalfaizy4328 5 ปีที่แล้ว +35

      സത്യം....അനാർക്കലി ആ ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി കൊടുത്തു ...അത് ചോദ്യങ്ങൾ ചോദിച്ചത് എതവളാണാവോ...

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +2

      😂😂😂😁😁😁

    • @ashmedia4567
      @ashmedia4567 5 ปีที่แล้ว +1

      😀😀👍🏻

    • @Unknown-oh9yb
      @Unknown-oh9yb 5 ปีที่แล้ว +1

      😂

    • @jesyjaazz9540
      @jesyjaazz9540 5 ปีที่แล้ว +1

      sathyam

  • @viveksatheesan2284
    @viveksatheesan2284 5 ปีที่แล้ว +921

    ഉബൈദെ, ആരോമലേ, ആൽബിനെ , മല്ലു ട്രന്ഡിങ്ങേ... ഓടിവായോ.... ചാകര.... 😜😜😜

  • @SABIKKANNUR
    @SABIKKANNUR 5 ปีที่แล้ว +486

    *_ആഹ്‌ഹാ പൊളിച്ചു ഇങ്ങനെ ഒരാളെയാ ഇത്രേം കാലം തിരഞ്ഞു നടന്നത് എവിടെ ആയിരുന്നു ഇത്രേം കാലം_* 🙊🙊🙆🙆😝😝😝😝😄😄

    • @mufeedmusthafaa733
      @mufeedmusthafaa733 5 ปีที่แล้ว +3

      Sarulla unni ath Kai vitt poyatha

    • @SABIKKANNUR
      @SABIKKANNUR 5 ปีที่แล้ว +1

      @@mufeedmusthafaa733 😆😆😆😂

    • @laiqa771
      @laiqa771 5 ปีที่แล้ว +2

      അടിപൊളി 😎

    • @SABIKKANNUR
      @SABIKKANNUR 5 ปีที่แล้ว +2

      @@laiqa771 😊😊😍

    • @ziyazworld7682
      @ziyazworld7682 5 ปีที่แล้ว +1

      😃😃

  • @abrklbdy6223
    @abrklbdy6223 5 ปีที่แล้ว +269

    എനിക്കിഷ്ടപ്പെട്ട ഒരു ഇന്റർവ്യു . കാരണം അനാർക്കലി തുറന്ന് പറഞ്ഞത് അവളുടെ മാത്രം മനസ്സിലുള്ളതല്ല .ഭൂരിപക്ഷം ആൾക്കാരുടെ മനസ്സിലുള്ളത് കൂടിയാണ് പുറത്ത് പറഞ്ഞത്. പിന്നെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ വായിൽ നിന്ന് ഉച്ചിരി എരിവും പുളിയുമുള്ള വർത്തമാനം കേൾക്കാൻ ആഗ്രഹമില്ലാത്ത എത്ര ആണുങ്ങളുണ്ടാകും? അനാവശ്യ ചോദ്യമാണ് സെക്സ് സംബന്ധമായ ചോദ്യമാണ് എന്നൊക്കെ കമന്റിൽ കണ്ടു. എനിക്ക് യോജിപ്പില്ല ഇതിനോട് . ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലെ !

    • @arulms3984
      @arulms3984 5 ปีที่แล้ว +2

      Well said bro....

    • @athira2126
      @athira2126 5 ปีที่แล้ว +2

      Sathyam.. eee paranjath correct

  • @blackpanther1320
    @blackpanther1320 5 ปีที่แล้ว +62

    ഇത് ആരാണെന്നു പോലും എനിക്ക് അറിയില്ല എന്നാൽ ഈ ഇന്റർവ്യൂ കണ്ടതിൽ പിന്നെ ഈ കുട്ടിയെ വല്ലാതെ ഇഷ്ടമായി

  • @ashikaashi2955
    @ashikaashi2955 5 ปีที่แล้ว +151

    ചുമ്മാ ഇങ്ങനെ കേട്ടിരിക്കാൻ നല്ല രസം😍

  • @MrSinsops
    @MrSinsops 5 ปีที่แล้ว +148

    Actually she is genuine

  • @noufalmohammed900
    @noufalmohammed900 5 ปีที่แล้ว +180

    ഉബൈദിന്റെ അടുത്തു നിന്നും വരുന്നവരുണ്ടോ 😂

  • @malluinfodude1915
    @malluinfodude1915 5 ปีที่แล้ว +54

    ചോദിക്കുന്ന ചോദ്യമെല്ലാം തന്നെ പെടുത്താനുള്ള മോശം ധ്വനി വെച്ചിട്ടുള്ളതാണെന്നു അനാർക്കലിക്കു മനസ്സിലായി. അതുകൊണ്ട് ഓരോ ചോദ്യവും കഴിഞ്ഞുള്ള ചിരി എനിക്കിഷ്ടായി 😂👏

  • @sharafu47
    @sharafu47 4 ปีที่แล้ว +19

    അനാർക്കലി യുടെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ അവരോട് ബഹുമാനം തോന്നി മുന വെച്ചുള്ള ചോദ്യം ആണ് എന്ന് അറിഞ്ഞിട്ടും അതിനു മറുപടി പറഞ്ഞ ആ ധൈര്യം എനിക്കു ഇഷ്ടമായി

  • @shanatp6892
    @shanatp6892 5 ปีที่แล้ว +42

    ഇത്രേം ഇഷ്ടാ ത്തോടെ ആദ്യായിട്ട ഒരു ഇന്റർവ്യൂ കണ്ടുതീർത്തത്. അവസാനം ആ പാട്ടും കൂടെ ആയപ്പോൾ. ഫ്രൂട്ട് സലാലാഡിലെ ജെറി പോലെ ആയി.

  • @livingearth4166
    @livingearth4166 5 ปีที่แล้ว +43

    She's genuine. Just the way she's.. Beautiful

  • @MrSvm999
    @MrSvm999 5 ปีที่แล้ว +54

    Nalla interview ...we all like to have a friend like her..good character..

  • @VishnuKunjumon-lr1nt
    @VishnuKunjumon-lr1nt 5 ปีที่แล้ว +83

    കുറെ പകൽ മാന്യമാർ വന്നേക്കുന്നു.......
    ഇങ്ങനെ സിമ്പിൾ ആയിട്ട് സംസാരിച്ചാൽ എന്താ കുഴപ്പം..കുറെ അലവലാതികൾ ഇറങ്ങിക്കോളും....... അനാർക്കലി poliyaaaaaaaaaa

  • @north292
    @north292 5 ปีที่แล้ว +19

    She is perfect... OPEN MINDED... I Love this kind of persons 🔥😘

  • @safvansk7793
    @safvansk7793 5 ปีที่แล้ว +388

    ഇത്രേം തൊലിഞ്ഞ ചോദ്യങ്ങൾ മുമ്പൊരു ഇന്റർവ്യൂവിലും കണ്ടിട്ടില്ല 😬

    • @hibarhzon752
      @hibarhzon752 5 ปีที่แล้ว +2

      sathymmmm

    • @ARUN.JOHN.000
      @ARUN.JOHN.000 5 ปีที่แล้ว +1

      100% സത്യം, ഈ question ഇട്ട ആൾ ആരായിരിക്കും????

  • @eldhobabu143
    @eldhobabu143 5 ปีที่แล้ว +14

    ആദ്യമായിട്ട് ഒരു പെണ്ണിന്റെ തുറന്ന attitude കാണിച്ചു തന്ന interview. Much impressive. Anarkali.

  • @basithchirakkal333
    @basithchirakkal333 5 ปีที่แล้ว +744

    ഉബൈദിന്റെ ട്രോള് കണ്ടിട്ട് ഇവിടെ വന്നവർ ലൈക് ബട്ടൺ നീലം മുക്കീട്ട് പോ

    • @KL-ht3oi
      @KL-ht3oi 5 ปีที่แล้ว +1

      ഇവളെയൊക്കെ നാലാള് അറിയണമെങ്കിൽ ഇങ്ങനെ ട്രോൾ വരണം 😁 എന്നിട്ട് ട്രോളന്മാരെ പുച്ഛം ബിദുബായ് ഇവൾ ഏത്‌ പടത്തിലെ അഭിനയിച്ചിരിക്കുന്നത് എന്നാരേലും പറഞ്ഞു തരാമോ 🤔

    • @navaneeth_g
      @navaneeth_g 5 ปีที่แล้ว +1

      @@KL-ht3oi ഉയരേ, ആനന്ദം

  • @vijithbala9777
    @vijithbala9777 5 ปีที่แล้ว +21

    ഒരു genuine girl, പിന്ന ഫേവറേറ്റ് ആയി പറഞ്ഞ സിനിമകൾ എല്ലാം തികച്ചും നല്ല നിലവാരം പുലർത്തുന്നവയാണ്.

  • @subair5753
    @subair5753 4 ปีที่แล้ว +43

    എന്ത് തന്നെയായാലും തുറന്ന് സംസാരിക്കുന്ന സ്ത്രീകളെ കളിയാക്കമെങ്കിലും 90% പുരുഷൻമാരും നന്നായി അവരെ ഇഷ്ടപ്പെടുന്നുണ്ട്..

    • @vinishak2676
      @vinishak2676 3 ปีที่แล้ว

      Sherikkum.......😳😳

    • @subair5753
      @subair5753 3 ปีที่แล้ว

      @@vinishak2676 ശരിക്കും☺☺

    • @vinishak2676
      @vinishak2676 3 ปีที่แล้ว

      @@subair5753 😊

    • @subair5753
      @subair5753 3 ปีที่แล้ว

      @@vinishak2676 ☺

  • @abhiramp8004
    @abhiramp8004 5 ปีที่แล้ว +29

    22:05 very true💯
    Actress nte interview anel athil troll cheyyan karyamaya element onnum illelum..'dhurantham,thall' thudangiya thumbnail oke kodth..avar enth paranjalum oro cliche memes um itt troll cheyyunna dhurantham trollanmar und..

  • @jeswinvarghese3670
    @jeswinvarghese3670 5 ปีที่แล้ว +31

    ചോദ്യം ചോദിച്ചവരെ പറ്റി അഭിപ്രായമില്ല.. പക്ഷേ നല്ല മനസിന്‌ ഉടമയായ ആ നടിയുടെ ഉത്തരങ്ങൾ കേട്ടപ്പോൾ നല്ല വ്യക്തിത്വം ഉള്ള ഒരാളാണ് അവർ എന്ന് ബോധ്യമായി.. open mind ഉള്ള നല്ലൊരാൾ..

  • @melvinaugustine
    @melvinaugustine 5 ปีที่แล้ว +58

    Issue is with the questions. This girl seems to be very genuine.

  • @Ashok-fk8bc
    @Ashok-fk8bc 3 ปีที่แล้ว +6

    Genuine ആയ.നല്ല പെണ്ണ്.. നല്ല സംസാരം.. ഒരു ജാഡയും ഇല്ല..

  • @greenwoodeastland5457
    @greenwoodeastland5457 4 ปีที่แล้ว +11

    The answers reveals her character.
    Absolutely charming and authentic

  • @mubeena_abuthahir8704
    @mubeena_abuthahir8704 5 ปีที่แล้ว +65

    Wow singing...Sooper..I like the way she is..Means even she is an actress,she didn't act in this interview..That I like it..Bt,.. Somewhere i felt its too much opened up..Or ultra open minded girl???🤔

  • @arjunrajanyt
    @arjunrajanyt 5 ปีที่แล้ว +135

    പുറത്തു പറയാൻ പറ്റാത്ത ഒകെ ഇവിടെ പറഞ്ഞ മതി ആരും ഒന്നും കേൾക്കില്ല

  • @bharathbabu007
    @bharathbabu007 5 ปีที่แล้ว +29

    ചാനൽ അവസരം നല്ലോണം മുതലാക്കി .... വ്യൂവേഴ്സിനെ കൂട്ടാൻ .....നല്ലൊരു ചോദ്യം പോലും ചോദിക്കാൻ അറിയാത്ത നല്ല അടിപൊളി അവതാരകർ

  • @rahulravi764
    @rahulravi764 5 ปีที่แล้ว +2

    Sherikum pala sthreekalum parayan orupad agrahikunna ennal confidence illathe othukki vekkunna kure karyangal valare simple aayi present cheytha feel. I'm appreciating her level of confidence. Go ahead 🌸🌸🌸

  • @aslam_kmbr7723
    @aslam_kmbr7723 5 ปีที่แล้ว +60

    I liked her because she is open minded❤

  • @jeffingeorge1012
    @jeffingeorge1012 5 ปีที่แล้ว +314

    Anchor: Fukru?
    Anarkali: I don't know him!🤣🤣🤣

    • @aleshsasi2875
      @aleshsasi2875 5 ปีที่แล้ว +3

      😂😂😂🤭

    • @suhailcp4850
      @suhailcp4850 5 ปีที่แล้ว +1

      Time?

    • @jeffingeorge1012
      @jeffingeorge1012 5 ปีที่แล้ว

      @@suhailcp4850 21:35

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +2

      😂😂😂😂 നിക്രുവിനെ അറിയില്ല 😂😂😂😂

    • @ghostliveshere456
      @ghostliveshere456 5 ปีที่แล้ว +1

      My name is jeffin.. mathew
      .. where is your place??

  • @vibhavijay2788
    @vibhavijay2788 5 ปีที่แล้ว +16

    Skip to 22.52 awesome voice....amazing singing....never knew she sings this well❤️😍🎶

  • @safalrasheed4207
    @safalrasheed4207 5 ปีที่แล้ว +100

    Ubaid ikka Is On The Way😍😍😍🤣🤣

  • @salu6462
    @salu6462 4 ปีที่แล้ว +8

    അനാർക്കലി 🥰🥰
    അന്നേ കെട്ടുന്നവൻ ഭാഗ്യം ചെയ്തവൻ ❤️

  • @MTShaheer
    @MTShaheer 5 ปีที่แล้ว +101

    എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

  • @amalsanthosh1761
    @amalsanthosh1761 5 ปีที่แล้ว +42

    Interview edutha chechinem, e questions indakiya aaalem onnu kaanan pattuo ? Alla onnu kaanan ulla agreham konda

  • @Kiranzen
    @Kiranzen 5 ปีที่แล้ว +276

    Lady shaine nigam😂😂

  • @sherin766
    @sherin766 5 ปีที่แล้ว +69

    അഭിനയം ഇല്ലാത്ത intrvie😍

  • @ajayappagopi721
    @ajayappagopi721 5 ปีที่แล้ว +32

    She is very genuine and simple

  • @priyathamenon2406
    @priyathamenon2406 5 ปีที่แล้ว +51

    Q: Fukru ???
    Ans: I don't know him...😂😂😂

  • @Vipina17
    @Vipina17 5 ปีที่แล้ว +117

    Anarkali honestly answer cheyyunund but why they are asking this kind of stupid questions????

    • @ansaabsalim5963
      @ansaabsalim5963 5 ปีที่แล้ว

      Vipina Nair Yup You Said it ✌🏻💕 that idiot Anchor 🤬🤬

  • @jacksonaniyan6144
    @jacksonaniyan6144 5 ปีที่แล้ว +67

    Sound recorder very high high quality kudikunna vellathinte shabadam aaha

  • @nasnasubair6706
    @nasnasubair6706 5 ปีที่แล้ว +63

    സണ്ണി ലിയോണിനോട് പോലും ചെലപ്പോ ഇമ്മാതിരി ചോദ്യങ്ങൾ ചോയിച്ചിട്ടുണ്ടാവില്ല ന്നട്ട് പിന്നെ പറഞ്ഞ ഉത്തരത്തിനെ ട്രോളിയിട്ടു കാര്യണ്ടോ

  • @bhaghyalakshmi7654
    @bhaghyalakshmi7654 5 ปีที่แล้ว +43

    She is genuine ♥️♥️ Chodhyangal dharidhryam ayi poyii