Anarkali Marikar Clears Misconceptions Regarding Father's Marriage | വിവാഹത്തിൽ ഉമ്മ വിഷമിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 248

  • @samanyusajeevram7543
    @samanyusajeevram7543 ปีที่แล้ว +76

    എന്ത് രസമാണ് ഈ പെൺകുട്ടി സംസാരിക്കുന്നത് കേൾക്കാൻ.. എന്ത് കൃത്യം ആണ് നിലപാടുകൾ ❤❤

    • @SaduCfc
      @SaduCfc ปีที่แล้ว +1

      😂

    • @najmasamad6469
      @najmasamad6469 ปีที่แล้ว +2

      ​@@SaduCfc❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤

    • @SaduCfc
      @SaduCfc ปีที่แล้ว

      @@najmasamad6469 കൂടുതൽ ചിരിപ്പിക്കല്ലേ കുരിപ്പേ 🤣🤣

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 ปีที่แล้ว +103

    അനാർക്കലി മരക്കാരുടെ നോർമൽ things എന്തെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം... താൻ പൊളിയാണ്... തന്റെ ഫാമിലിയും... ഉയർന്ന മനോഭാവം ഉള്ള ഫാമിലിയെന്നതിന്റെ തെളിവാണ്. ഈ വീഡിയോ നിരവധി ആളുകളെ വിശേഷിച്ചും ചെറുപ്പക്കാരെ കൂടുതലായി ചിന്തിപ്പിക്കുകയും അവരുടെ കാഴ്ചപാടുകളെയും സമീപനങ്ങളെയും സ്വാധീനിക്കുകയും ചെയ്യും തീർച്ച.

  • @shahafakpba1532
    @shahafakpba1532 ปีที่แล้ว +43

    Divorced ആയ ഒരാൾ മറ്റൊരു വിവാഹം കഴിച്ചതിൽ ഇപ്പൊ എന്താ ഇത്ര പ്രശ്നം,

  • @bashirtaj
    @bashirtaj 2 ปีที่แล้ว +29

    മറ്റുള്ളവരെ വേദനിപ്പിക്കാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് എന്തിന് തടസ്സം നിൽക്കണം?
    ഓരോരുത്തരുടെയും ജീവിതം അവരുടെ മാത്രം സ്വന്തമാണ്!👍

  • @nishmuranishu6911
    @nishmuranishu6911 ปีที่แล้ว +61

    ഒരുമിച്ചു നില്കാൻ കഴി യൂണില്ലങ്കിൽ പിരിയുന്നതാണ് നല്ലത് വെറുതെ എന്തിനാണ് ആർക്കോ വേണ്ടി മുന്നോട്ടു പോകുന്നത് ശരി യായ തീരുമാനം

  • @akhmarajmal9127
    @akhmarajmal9127 ปีที่แล้ว +28

    മോൾക്കും കുടുംബത്തിനും വല്ല്യ ദീർഘവീക്ഷണം ആണ് ഉള്ളത്..Hatsof for your MINDSET... GOOD LUCK മോളേ... 🤗👍

  • @reshmicooking9644
    @reshmicooking9644 2 ปีที่แล้ว +24

    Maturity 🥰

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว +15

    Excellent girl

  • @Jimmy-w9w
    @Jimmy-w9w 4 หลายเดือนก่อน +1

    Well said👌🏽

  • @HussainAlukkal
    @HussainAlukkal 3 หลายเดือนก่อน +3

    ഞാൻ അങ്ങിനെ ചെയ്യുകയാണെങ്കിൽ എന്റെ വൈഫ് മാനസികമായിടതകരും ഞാൻ ഒരുമാസംനിസാര കാര്യത്തിന് അബുദാബി😮 ജയിലിൽ ആയി അങ്ങിനെ ഞാൻ തിരിച്ചു വന്നപ്പോൾ ഒരു ചെറിയടി സ്പ്രേഷൻ ഉണ്ട യി ഞങ്ങൾ അങ്ങിനെയാണ് ചിലർ മറ്റൊരു മൂഡിൽ

  • @truth3739
    @truth3739 ปีที่แล้ว +60

    ഒരു വർഷം ഉമ്മയും ബാപ്പയും ഒരു വർഷം സെപറേറ്റഡ് ആയാൽ നിങ്ങൾ ഉപ്പയെയും ഉമ്മയെയും ഒരുമിപ്പിക്കാൻ ആണ് നോക്കേണ്ടത് എല്ലാ മക്കളും അങ്ങനെ ആണ് വളരെ ഫോർ ഫേഡ് തിങ്കിങ് എന്ന് വെച്ചാൽ ബന്ധങ്ങൾ പിരിയുന്നത് നിസ്സാര വൾക്കരിക്കുക എന്നല്ല
    ബാപ്പക്ക് ബന്ധങ്ങൾ ഇല്ലാതെ ആകുമ്പോൾ അത് നിസ്സാരം ആയി കാണാത്ത ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന നല്ല ഭാര്യയും
    കുട്ടികളെയും കിട്ടട്ടെ💯

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 ปีที่แล้ว +4

      True

    • @sarirafi
      @sarirafi ปีที่แล้ว +22

      എന്തിനു... ഇഷ്ടമില്ലാത്ത ആളുകൾ ഒരുമിച്ച് ജീവിക്കണം.... അവരെ കഷ്ടപ്പെട്ട് ഒരുമിപ്പിക്കേണ്ട ഒരു കാര്യോമില്ല..

    • @ziafaiz596
      @ziafaiz596 ปีที่แล้ว

      Eni kittunna aalumaytt orumch povan pattumn urappundo
      Allnkl athum oyivakkumo
      Athilum makkl ayal aa makkle avastha Ntha
      Etra frwrd aayalum makklkk parents orumch valarthunnathalle aagrahikkan
      Evar thanne parayunnu vaapa paryum umma allathe vere penn venda Enn
      Umma parayunn ummakk ottakkulla life aan eshtam Enn
      Vappa ottakk aavunnath eshtallthath kondan kalyanm kayippichathenn
      Divorced aaytt um exhusbandne etrayum care cheyyunna bharyakk aa makkalkk vendi onn adjust cheyyunnathil ntha thett .. rand perkkum adjust cheyyaam
      Evarello camerante mumbil vann Athum ethum parayunnathalle.,
      Etra anubhavichttundavm
      Parents saparate aavumbo 😢

    • @kkdiaries8418
      @kkdiaries8418 6 หลายเดือนก่อน

      Kashtapettu society enth chinthikkum, makkal enth parayum ennokke karuthi adjust cheith jeevikkunna orupad sthrekkalum purushanmaarum inn ee samoohathil und.. why do you want to suffer like that when all you have is just a single life.. They are separated and fromthe way she speaks it's evident that her parents took such a decision for the better. Appo pinne veendum avare thammil aduppikkan smramikkunnathil enthanu meaning? Divorce especially after your children have grown up and settled will be after so much consideration and thought... Maybe it's time we learn to respect such decisions.

    • @annvichu3099
      @annvichu3099 5 หลายเดือนก่อน +2

      ഒരു വിവാഹ ബന്ധം പിരിയണം എന്നു പരസ്പരം തീരുമാനം എടുക്കുന്നത് പെട്ടെന്നല്ല. കുറെ ശ്രമിച്ചിട്ടും പറ്റാത്ത അവസരത്തിലായിരിക്കും ഇങ്ങനെ ഒരു ഡിസിഷൻ എടുക്കുക. മക്കളായാലും അവര് ആദ്യം ഒരു ശ്രമം നടത്തും പറ്റില്ലാന്നു പൂർണമായി മനസിലാക്കിയാൽ അവരും പിരിയുന്നതിൽ തടസം നിൽക്കില്ല. അങ്ങനെ അവർ seperate ആയിട്ടു തന്നെ 1 year ആയെന്നാണ് പറയുന്നത്. Physically പിരിയുന്നതിനു മുന്നേ മാനസികമായി അവരെ എപ്പോഴേ പിരിഞ്ഞു കാണണം. എന്നു കരുതി അവർക്കു ലൈഫ് പാടില്ലേ. പൊരുത്ത പെടാൻ പറ്റാത്തവരെ എന്തിനു നിർബന്ധിപ്പിച്ചു ഒന്നിപ്പിക്കണം.

  • @anooppb5861
    @anooppb5861 2 หลายเดือนก่อน +1

    കുടുംബെ സുഖമുള്ളതാണ് കുടുബം ! അത് ആസ്വാദിക്കാനും ഒരു ഭാഗ്യം വേണം. - എന്തായാലും നല്ല വെഷമമുണ്ടന്ന് മനസിലായി ! വാപ്പയും ഉമ്മയും ഒരു നിധിയാണ്. മരണം വരെ അവക്കെപ്പം കഴിയുന്നത് ഒരു ഭാഗ്യവും

  • @marhaba6668
    @marhaba6668 ปีที่แล้ว +13

    പൊരുത്തപ്പെട്ടു പോകാൻ പറ്റില്ലെങ്കിൽ പിരിയുന്നത് ആണ് നല്ലത്

  • @Abdulworld1
    @Abdulworld1 6 หลายเดือนก่อน +7

    ഡിവോഴ്‌സ് ആകാൻ എന്താണ് എന്ന് ആരും അന്വേഷിച്ചില്ല എല്ലാവരും അയാളെ കുറ്റം പറയുന്നു അയാളെ കുറ്റം പറയാൻ എനിക്ക് സാധിക്കില്ല

    • @dreamcatcher7471
      @dreamcatcher7471 6 หลายเดือนก่อน

      Rape case und ayalde peril nias marikkar ennu google l nokiyal ippolum case history kittum

  • @sidheek.5990
    @sidheek.5990 ปีที่แล้ว +7

    30 വർഷം അവരെ സഹായിച്ച അങ്ങേരെ സമ്മതിച്ചു കൊടുക്കണം

  • @omarharris7177
    @omarharris7177 ปีที่แล้ว +3

    You are pretty wise.... 😍😍.. Hats off... Very bold.... Peace be with you all.... 🌹🌹🌹🌹🌹

    • @subinaas2818
      @subinaas2818 5 หลายเดือนก่อน

      Olakka

    • @omarharris7177
      @omarharris7177 5 หลายเดือนก่อน

      @@subinaas2818 👍👍അതും കുത്തിയിട്ട് ഇരുന്നോ 😄😄

  • @scientificatheist9381
    @scientificatheist9381 2 ปีที่แล้ว +26

    Excellent and intelligent girl

    • @inayathinayathinayath5712
      @inayathinayathinayath5712 ปีที่แล้ว

      കുടുംബത്തിനുള്ള ആത്മാർത്ഥ സ്നേഹം ഉള്ള പെൺകുട്ടിയാണ് മാഷാ അള്ളാ

  • @lukmanulhakeem9291
    @lukmanulhakeem9291 ปีที่แล้ว +8

    വാപ്പ ന്റെ കല്യാണത്തിന് പോയി പൊളിച്ചടുക്കി ല്ലേ കൊച്ചു ഗള്ളി

  • @nicymariamathewhills4670
    @nicymariamathewhills4670 2 ปีที่แล้ว +18

    Absolutely right 🤗

  • @bettima421
    @bettima421 6 หลายเดือนก่อน +1

    മുത്തേ പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ 💞💞💞💞dont bother that💞💞💞ഞാൻ വോട്ടിന്റെ time ൽ ഉമ്മാനെ കണ്ടിട്ടുണ്ട് 💕💕💕💕വിട് മുത്തേ,,,,, അപ്പൊ ok take care

  • @Kasim-wh6lv
    @Kasim-wh6lv 10 วันที่ผ่านมา

    ഇനി ഉമ്മ വിവാഹം ചെയ്യുകയാണെങ്കിലും ആ കുട്ടിയുടെ സപ്പോർട്ട് ഉണ്ടാകും
    അതാണ് വേണ്ടത്

  • @MujeebKadakkal
    @MujeebKadakkal 3 หลายเดือนก่อน

    Vaashikkie.ummayekondu.oru.kalliyanam.kazhippikkiu.❤❤

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +1

    Midukki 👍

  • @AbdulRahim-md2yb
    @AbdulRahim-md2yb ปีที่แล้ว +3

    പോട്ടെ മോളേ സാരമില്ല ഒത്തു പോകാൻ പറ്റി യില്ല ങ്കിൽ പിരിയാം പക്ഷെ മക്കളാണ് ബുദ്ധി മുട്ടുന്ന ത് എന്ത് ചെയ്യാൻ

  • @MuhsinPMahin-lo8og
    @MuhsinPMahin-lo8og 2 หลายเดือนก่อน

    Hi❤

  • @aishuaishu5611
    @aishuaishu5611 ปีที่แล้ว +312

    Dressing kand christian aaneenn vijaaricha njan🙄

    • @niya143
      @niya143 ปีที่แล้ว +36

      ചട്ടയും മുണ്ടും അല്ലലോ ഇത്

    • @shibilashibi3014
      @shibilashibi3014 ปีที่แล้ว +24

      T shirt Christian mathrano idnnath😅

    • @niya143
      @niya143 ปีที่แล้ว +25

      ​@@shibilashibi3014എന്റെ അമ്മായിഉമ്മ ശ്രീലങ്കൻ ആയിരുന്നു.. Adhyayt കല്യാണം കഴിഞ്ഞ് ഇന്ത്യ ഇൽ മോഡേൺ ഡ്രസ്സ്‌ ഇട്ട് വന്നപ്പോൾ ക്രിസ്ത്യൻ ആണെന്ന് തോന്നുന്നു എന്ന് muslims ആയ നാട്ടുകാർ പറയാറുള്ള കഥ പറഞ്ഞു കേട്ടിട്ടുണ്ട്... വർഷങ്ങൾ ഇത്രയും കഴിഞ്ഞാലും ഇവറ്റങ്ങൾ ഒരുപോലെ തന്നെ.. ഒരു മാറ്റവും ഇല്ലാ 😂

    • @muhammedshimnaj6850
      @muhammedshimnaj6850 ปีที่แล้ว +3

      Njanum

    • @kuppikkandam
      @kuppikkandam ปีที่แล้ว +10

      ​@@niya143നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. കാഫിറുകളെപ്പോലെ വസ്ത്രം ധരിച്ചാൽ അതു പോലെ തോന്നും. പിന്നെ, ഈ 'മോഡേൺ ഡ്രസ്സ്' എന്നതിന്റെ നിർവ്വചനം എന്താണാവോ? പണ്ട് കാലത്ത് കേരളത്തിൽ നായർ സ്ത്രീകളടക്കം മുല കാണിച്ച് നടന്നിരുന്നു. അത് 'മോഡേൺ' അല്ലേ😂

  • @shibu4331
    @shibu4331 ปีที่แล้ว +26

    ഒരു വണ്ടിയോ വീടോ മാറുന്ന ലാഘവത്തോടെ പാർട്ണറെ മാറുന്ന കാലം🙄🙄.... എന്തായാലും രണ്ടു പേരും സന്തോഷ മായിരിക്കട്ടേ 😊

    • @sne6553
      @sne6553 6 หลายเดือนก่อน +3

      Physically and mentally harass cheyunna partner ne sahikkunna kaalathekkal nallathaanu ith.

    • @subaidateacher2069
      @subaidateacher2069 หลายเดือนก่อน

      ലാഘവത്തോടെ എന്ന് അടിസ്ഥാനത്തിൽ ആണ് താങ്കൾ പറയുന്നത്?

  • @ameer-gn1if
    @ameer-gn1if ปีที่แล้ว +10

    I am your fan anarkali

  • @jasimjasim5677
    @jasimjasim5677 ปีที่แล้ว +1

    Thats good 👍

  • @kerala7610
    @kerala7610 ปีที่แล้ว +39

    ഒരു സിനിമയിൽ അഭിനയിച്ചാൽ അയ്ഷര്യാ റോയ് ആണ് എന്നാണു വിചാരം' വാപ്പ നിങ്ങളുടെ ഇടയിൽ നിന്ന് രക്ഷപെട്ടത് അയാളുടെ ഭാഗ്യം

  • @nourasmuhammed2647
    @nourasmuhammed2647 ปีที่แล้ว

    Anarkali ❤

  • @crpd1731
    @crpd1731 ปีที่แล้ว +19

    അനാർക്കലി strong girl😂😂😂

  • @darezeus5520
    @darezeus5520 2 ปีที่แล้ว +13

    1:10

  • @adrlinfranco3026
    @adrlinfranco3026 ปีที่แล้ว +5

    Forward aaya amma baapadey kalyanam koodiyohh😅

  • @fathimashahana3504
    @fathimashahana3504 ปีที่แล้ว +6

    Eee simplicity avar separate aavatheay irikan kanichirunnenkilllll...

  • @manushyan1000
    @manushyan1000 3 หลายเดือนก่อน

    ❤️🌹

  • @adamazli5256
    @adamazli5256 5 หลายเดือนก่อน +1

    Nalla kalakan familiya

  • @nirvananjnana
    @nirvananjnana ปีที่แล้ว +10

    U have the ability of control emotional

  • @Anna-mr6xq
    @Anna-mr6xq 7 หลายเดือนก่อน +3

    നിന്റെ വാപ്പ രണ്ടാമത് കെട്ടി ഞങ്ങൾ എന്തോ ചെയ്യാനാ

  • @muralicm6956
    @muralicm6956 3 หลายเดือนก่อน

    I really admire you...n you are so cool 🫶

  • @reshmacatherine6252
    @reshmacatherine6252 3 ปีที่แล้ว +27

    Cool Family.... 😁🍻

  • @RawtherNazeerkhan
    @RawtherNazeerkhan 3 หลายเดือนก่อน

    Annah.ummah.

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    edh kandum kettum ningale kallyanam kazikkunnavarum edhu pole randsm vivaham kazikkum apo ningal Happi aayrikkumallo

  • @MohammedZahin-op2dv
    @MohammedZahin-op2dv 7 หลายเดือนก่อน +1

    Vaaapa rakshapettu

  • @ancyjavad9264
    @ancyjavad9264 2 ปีที่แล้ว +6

    👍🏾👍🏾👍🏾

  • @rakmllu-6143
    @rakmllu-6143 ปีที่แล้ว +19

    പെങ്ങളെ നിങ്ങൾ ആരാണ് എന്ന് അറിയില്ല ബട്ട്‌ മലയാളം സംസാരിക്കു 🙏🏻
    ഇംഗ്ലീഷ് മനസിലാവുന്നില്ല.... 💚
    താങ്ക്യൂ 🙏🏻

    • @shaheer.m7626
      @shaheer.m7626 ปีที่แล้ว +1

      സിനിമ നടിയലെ

    • @muhammadraheee7947
      @muhammadraheee7947 ปีที่แล้ว +1

      Sathyam kaaryam nthelum parimbo inglish kore inglish kore malayalam manasilaavathor vaayum polich kore noki nikndaavum 😅

    • @Regoin_GAMER_yt
      @Regoin_GAMER_yt ปีที่แล้ว +5

      നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് അവരുടെ കുഴപ്പമല്ല 😄

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว +93

    നിങ്ങളെ കയ്യിൽ നിന്നും നിങ്ങളുടെ വാപ്പ രക്ഷപ്പെട്ടത് വാപ്പാന്റെ ഭാഗ്യം ആ മനുഷ്യൻ എന്ന എത്രയോ വലിയ സന്തോഷവാനായിരിക്കും

    • @crpd1731
      @crpd1731 ปีที่แล้ว +32

      ഇവർ കറുത്ത ചാക്കിൽ കയറാത്തത് കൊണ്ടാണോ🥵🥵🥵🥵🥵🥵🥵
      അനാർക്കലി👏👏👏👏👏👏

    • @niya143
      @niya143 ปีที่แล้ว +28

      മക്കളെ തിരിഞ്ഞു നോക്കാത്ത എല്ലാ വാപ്പ മാരും സന്തോഷവാൻ ആയിരിക്കും.. അവസാനം ചാവാൻ നേരത്തെ ബോധം വരൂ ന്ന് ഉള്ളു

    • @ajeshjose7881
      @ajeshjose7881 ปีที่แล้ว +1

      Ivdae ival thattambidathathanu ivante prashnm,ivlde father vere kettiyathokke Ivan sugayit normalise cheythu

    • @sportszone4492
      @sportszone4492 ปีที่แล้ว

      ​@@crpd1731alla makkal thuni udukkathe nadakkunath kand vappa santhishayurikum

    • @SaduCfc
      @SaduCfc ปีที่แล้ว

      ​@@crpd1731ഇവർ താറു കാട്ടി നടക്കുന്നത് കാണാനാവും തനിക്ക് ഇഷ്ട്ടം 😄

  • @prasoons4878
    @prasoons4878 2 ปีที่แล้ว +9

    Entha ithu cool

  • @saidalavikoppam1495
    @saidalavikoppam1495 2 ปีที่แล้ว +10

    പണ്ഡിതയാണല്ലേ

  • @Shijina_sajeeb
    @Shijina_sajeeb 20 วันที่ผ่านมา

    Unnatha vidhyabhyasathinde gunam

  • @warriorofgooddeeds
    @warriorofgooddeeds ปีที่แล้ว +6

    വാപ്പ രക്ഷപെട്ടു !

  • @rizakhriza1077
    @rizakhriza1077 ปีที่แล้ว +9

    Enth thengaya nee parayunnath

  • @libagatherin3736
    @libagatherin3736 ปีที่แล้ว +4

    Muslim ayirunno

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 3 หลายเดือนก่อน

    Ningale poleyullavarkoke eth easy aayi parayum sadaranakark etonnum pattilla ammayum actress molum ath thanne

  • @ShazinZahan-dg7si
    @ShazinZahan-dg7si 6 หลายเดือนก่อน

    ❤സത്യം

  • @salampksakampk6839
    @salampksakampk6839 ปีที่แล้ว

    A manushyan rakshappettu

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว +20

    പണ്ഡിതയാണെന്ന് തോന്നുന്നു.

  • @vettoorkaran
    @vettoorkaran ปีที่แล้ว +1

    😊

  • @havasvp6601
    @havasvp6601 ปีที่แล้ว

    She is happy to be alone !!! What a lie🤣

  • @rakeshka6197
    @rakeshka6197 6 หลายเดือนก่อน

    Umma ne koode oru kalyanam kazhipikamayirunnu

  • @vinitha5981
    @vinitha5981 3 หลายเดือนก่อน

    ഇവരുടെ ഉമ്മ ചുംബന സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് തോനുന്നു.. എവിടെയോ കേട്ടപോലെ

  • @pravikm9391
    @pravikm9391 ปีที่แล้ว

    Anarkali..nalla bodyatode samsarikunu

  • @anjithaakhil1425
    @anjithaakhil1425 2 ปีที่แล้ว +4

    😊👌

  • @jimmyjoseph1970
    @jimmyjoseph1970 3 หลายเดือนก่อน

    അനക്ക് നല്ല ഉപ്പപ്പം ഉണ്ടാകട്ടെ ...

  • @rajupodiyan3147
    @rajupodiyan3147 8 วันที่ผ่านมา

    Kuttiyavida onue kannan pattumo !

  • @samadchemmad2668
    @samadchemmad2668 ปีที่แล้ว +2

    മലയാളം പറഞ്ഞുപഠിക്ക് കേരളത്തിലല്ലേ 😅

  • @aishuaishu5611
    @aishuaishu5611 ปีที่แล้ว +40

    Ival muslimaayirunno?

    • @hidayataurus
      @hidayataurus ปีที่แล้ว +4

      എന്താ ചേച്ചിക്ക് പിടിച്ചില്ലേ ചേച്ചി മുസ്ലിമാണോ

    • @beckhambeck989
      @beckhambeck989 ปีที่แล้ว +3

      Rahana ഫാത്തിമ മുസ്ലിം ആണ്. ഷകീല യും

    • @aishuaishu5611
      @aishuaishu5611 ปีที่แล้ว +2

      @@hidayataurus piduchillengil nee viyungumo enne😡

    • @hidayataurus
      @hidayataurus ปีที่แล้ว +1

      @@aishuaishu5611 വിയുങ്ങുമോ എന്നല്ല വിഴുങ്ങുമോ എന്നാണ് 😄😄 ഇല്ല വിഴിങ്ങില്ല പേടിക്കേണ്ട കേട്ടോ 😄😄😄

    • @azeezek3791
      @azeezek3791 ปีที่แล้ว +2

      ​@@hidayataurus വിഴിങ്ങില്ല എന്നല്ല വിഴുങ്ങില്ല എന്നാണ് 😅

  • @naserp7650
    @naserp7650 ปีที่แล้ว +2

    Poodi

  • @Askab05
    @Askab05 14 วันที่ผ่านมา

    ഇവൾ മുസ്ലിം മോ?😮

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว +18

    നിങ്ങളെ കാണുമ്പോൾ തന്നെ മനുഷ്യ കോലത്തിൽ നിന്നും നിങ്ങൾ മാറിക്കഴിഞ്ഞു മനുഷ്യനാവുമ്പോൾ മനുഷ്യകോലം വേണ്ടേ അതില്ലല്ലോ

    • @ns0013
      @ns0013 ปีที่แล้ว +1

      നിന്റെ കണ്ണിനു വല്ല കുഴപ്പവും ഉണ്ടോ

    • @M63-z1e
      @M63-z1e ปีที่แล้ว +5

      Innathaayirikkanam manushya kolam ennu evide engilum paranjittundo

    • @haseenajaleel4871
      @haseenajaleel4871 ปีที่แล้ว

      നന്നായി nadannude

    • @beckhambeck989
      @beckhambeck989 ปีที่แล้ว +6

      😂ചാക്കിൽ podiyuna അപ്പി കുപ്പായം പർദ്ദ ആണൊ മനുഷ്യ കോലം

    • @sne6553
      @sne6553 6 หลายเดือนก่อน

      Itrayum clear aaya video kanditum mansilaakunnille manushyanaano allayo enn 😅😂😂.

  • @user-dp6jp7gq7k
    @user-dp6jp7gq7k ปีที่แล้ว

    Chanagam always chanagam

  • @hamidmlrzan8894
    @hamidmlrzan8894 ปีที่แล้ว +24

    പർദ്ദ കരുത്ത ചാക്കൊന്നുമല്ല. മുസ്ലിമായ് ജനിക്കുക എന്നത് തന്നെ വല്യ അനുഗ്രഹമാണ്. അതൊന്നും മനസ്സിലാക്കാതെ നിന്നെയൊക്കെ സൃഷ്ടിച്ച സൃഷ്ടാവിനോട് പോലും നന്ദികാണിക്കാതെ തോന്നിയത് പോലെ ജീവിക്കുന്നവർക്കൊക്കെ ഭയാനകമായ ഒരു ലോകം കാത്തിരിപ്പുണ്ട്. മറക്കണ്ട

    • @Akhil_Red_Vampire
      @Akhil_Red_Vampire ปีที่แล้ว +3

      😂

    • @voldime
      @voldime ปีที่แล้ว

      നബിയുടെ ഭാര്യമാർ കക്കൂസിൽ പോകുമ്പോൾ ഇട്ടിരുന്ന ഡ്രസ്സ് അല്ലെ പർദ്ദ ?
      th-cam.com/video/DegnK-3H3_s/w-d-xo.htmlsi=_rfa5QXuui4Dd4QB

    • @AmeenjunaidAmeenjunaid-ij5ik
      @AmeenjunaidAmeenjunaid-ij5ik ปีที่แล้ว +1

      ​@@voldimeMaint your word ithil pravajakane pariyarth bastud

    • @voldime
      @voldime ปีที่แล้ว +1

      @@AmeenjunaidAmeenjunaid-ij5ikഇതിൽ എവിടെയാണ് നിങ്ങളുടെ നബിയെ പറഞ്ഞത്... അറബിയായിൽ ഒരാൾ ഉണ്ടായിരുന്നു... ഉപ്പയുടെ മരണശേഷം 4 വർഷം കഴിഞ്ഞു ജനിച്ച ഒരാൾ... കുന്നിൻ ചെരുവിൽ ഈന്തപ്പന എന്നായിരുന്നു അദേഹത്തിന്റെ ഇരട്ട പേര്.

    • @jacobthomas6620
      @jacobthomas6620 ปีที่แล้ว +1

      Sudumone omkv

  • @femibabu2790
    @femibabu2790 2 ปีที่แล้ว +3

    😳😳🙄😲😲😲

  • @cinmatrailer
    @cinmatrailer 2 ปีที่แล้ว +87

    ഇതൊക്കെ muslim ആയിരുന്നോ 🙏🙏

    • @gamingmusic1948
      @gamingmusic1948 2 ปีที่แล้ว +7

      അയിന് 😁

    • @ashiqmhd7085
      @ashiqmhd7085 2 ปีที่แล้ว +1

      Good 👍

    • @febin8600
      @febin8600 2 ปีที่แล้ว +19

      എന്തായാലും ഇവര് പൊട്ടിത്തെറിക്കാൻ പോയില്ലെല്ലോ..first be a human

    • @scientificatheist9381
      @scientificatheist9381 2 ปีที่แล้ว +1

      Kerala has highest percentage of uppercaste converts to islam

    • @anvaranvar1
      @anvaranvar1 ปีที่แล้ว

      വന്നല്ലോ oola

  • @rafeeqrafeeq8704
    @rafeeqrafeeq8704 6 หลายเดือนก่อน

    ഉടായിപ്പ്

  • @sirajudheenkp5822
    @sirajudheenkp5822 ปีที่แล้ว

    vadurity😂😂😂😂

  • @ansumonputhiyathparambil9847
    @ansumonputhiyathparambil9847 ปีที่แล้ว +2

    Survival..what you mean ..!! everything is possible..don't normalise

  • @abduljaleel242
    @abduljaleel242 4 หลายเดือนก่อน

    Podge pulle

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว +1

    ni endan parayunnadh edh cheriya karyamano vivaah bandham endhanenn aadyam manasilaki samsarikku oru varsham ummayum uppayum verpettu jeevichadh kond uppane penn anweshichu ketticha makkal aadyamayttan mole kelkunnadh ethra colayittan samsarikkunnadh preshnam vyakdhamayt avadharippikkuka kelkunna janangale viddikalakunna vidio aayi varadhirikkuka

  • @msworld468
    @msworld468 6 หลายเดือนก่อน

    കൂടുതൽ forward ആയി ചിന്തിച്ചു കുടുംബം വേർപിരിക്കണോ 👎🏼

  • @naas4849
    @naas4849 ปีที่แล้ว

    😅😂😂

  • @Malappuram-mallu
    @Malappuram-mallu ปีที่แล้ว

    Kannuneer thudachu para😂

  • @thanoosrecipies3381
    @thanoosrecipies3381 ปีที่แล้ว +3

    Maapila thani konam kanichu😂,sorry to say so,but it is the reality

    • @divaarchitect5628
      @divaarchitect5628 ปีที่แล้ว +3

      Don’t generalise. Shows a lot of illiteracy.

    • @thanoosrecipies3381
      @thanoosrecipies3381 ปีที่แล้ว

      @@divaarchitect5628 for you it may be so ,not for me

    • @shafeeque1758
      @shafeeque1758 5 หลายเดือนก่อน

      നിങ്ങളെ തനി കൊണം മറ്റു ജാതിക്കാരെ ഓസിനു പൂസൽ അല്ലേ.
      വെറുതെ ഓരോന്ന് പറയിപ്പിക്കണ്ട

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 หลายเดือนก่อน +1

      Living together ഓ?

  • @lukmanulhakeem9291
    @lukmanulhakeem9291 ปีที่แล้ว +5

    ങ്ങേ ഇവൾ മുസ്ലിം ആയിരുന്നല്ലേ

  • @salmaismail7652
    @salmaismail7652 2 ปีที่แล้ว +2

    💎💸

  • @illuminatiagent6663
    @illuminatiagent6663 ปีที่แล้ว +37

    സഹോദരി എന്താ തട്ടമിടാത്തത്

    • @mallumedia6611
      @mallumedia6611 ปีที่แล้ว +7

      അണ്ണോയ്😂😂😂

    • @sahalr
      @sahalr ปีที่แล้ว +1

      😂😂

    • @houlathfaizal9806
      @houlathfaizal9806 ปีที่แล้ว +1

      സിനിമയിൽ വന്നിട്ട് ഇപ്പൊ തട്ടമിട്ടിട് എന്താ കാര്യം? തട്ടം ഇട്ടാൽ എല്ലാം ആയോ?

    • @shifa145
      @shifa145 ปีที่แล้ว +4

      Avrak adh thonnaanitt.adhokke oorodutharde ishtamaan. 😊

    • @sakeerhuzain6919
      @sakeerhuzain6919 ปีที่แล้ว +6

      ഓൾക്ക് വേണങ്കി ഇടട്ടെ
      ഇട്ട അന്റെ ആ ഹിറം വെളിച്ചാവുമോ ? 😂😂😂
      ഭാക്കി ഒക്കെ യാണോ

  • @FathimaHasna-o6f
    @FathimaHasna-o6f ปีที่แล้ว +2

    Vellayha purogamanm ayi poyith

  • @Aktechworld-z6z
    @Aktechworld-z6z 3 หลายเดือนก่อน

    വാപ്പ രക്ഷപ്പെട്ടു😂

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +22

    പാവം കുട്ടി.ജീവിതത്തിൽ അച്ചടക്കമായി വളർത്തുന്നതിന് പകരം ഫെമിനിസത്തിന്റെ ഏറ്റവും വൃത്തികെട്ട ഭാവം കുത്തിനിറച്ച വിട്ട പാവം മനസ്സ്. ഒരു പെണ്കുട്ടിയുടെ സ്വാഭാവിക രീതികളിൽ ജീവിക്കാൻ ആഗ്രഹിക്കുകയും പുറമെ അങ്ങിനെ അല്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥയിലേക്കു ഈ കുട്ടിയെ തള്ളി വിട്ടത് തീർച്ചയായും ആ മാതാവ് ആണ്

    • @Through_myeyes95
      @Through_myeyes95 ปีที่แล้ว +4

      😂😂😂😂 thananu bore

    • @jacktracker1265
      @jacktracker1265 ปีที่แล้ว

      Chakkil kayattan pattiyella athinanu ee kidannu mezukunnathu🤣🤣🤣

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว +3

      When she says everything is fine& stuff, there's sorrow in her voice& a sense of loss. Hope she would cope with the situation

  • @Namashkar_dostho
    @Namashkar_dostho ปีที่แล้ว

    നല്ല തീരുമാനം.

  • @tangobosn1077
    @tangobosn1077 4 หลายเดือนก่อน

    നീ തന്നെയാണ് അവർ പിരിയാനുള്ളത് കാരണം.ഒരു പ്രശ്നം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ വന്ന് കരയുന്നത്.

  • @Unknown-sf5me
    @Unknown-sf5me ปีที่แล้ว +32

    ലൈവിൽ വന്ന് വിവരക്കേട് പറയരുത് മുസ്ലിങ്ങൾക്ക് രണ്ട് കെട്ടാമെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്..ഒരുമാതിരി പിച്ചും പേയും പറയുന്നു.

    • @Banu1294
      @Banu1294 ปีที่แล้ว

      Islamil paranjitund potta🥱

    • @loyalhandler
      @loyalhandler ปีที่แล้ว +12

      4 vare kettam ennalle??

    • @Unknown-sf5me
      @Unknown-sf5me ปีที่แล้ว +33

      @@loyalhandler എങ്ങും പറഞ്ഞിട്ടില്ല ബ്രോ. യുദ്ധങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടപ്പോൾ ഒരുപാട് സ്ത്രീകൾ വിധവകളായി. അപ്പോൾ നബി പറഞ്ഞു. നിങ്ങളുടെ ഭാര്യയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം ഒരു വിധവയെ നിങ്ങൾ വിവാഹം കഴിക്കുക. അന്നൊക്കെ ചില ആളുകൾ മൂന്നും നാലും ഒക്കെ കിട്ടിയിട്ടുണ്ട്. അല്ലാതെ അതൊരു ഇസ്ലാമിക നിയമമല്ല.

    • @loyalhandler
      @loyalhandler ปีที่แล้ว

      @@Unknown-sf5me ippol pala intrerpretations und..i hav heard some muslims say they can...so i dont know ...

    • @drfairoosavlogs7503
      @drfairoosavlogs7503 ปีที่แล้ว +3

      Shareea prakaram kettam....India yil Indian culture anusarich jeevikkunnath kond commitments nu value ullath kond anu ividathe Muslims nu idayil angane illathath.....Islamic countries il ith sadharanam aanu.....

  • @sidheek.5990
    @sidheek.5990 ปีที่แล้ว +3

    പെൺകുട്ടികളിൽ നിന്നും കാശ് വരാൻ തുടങ്ങിയപ്പോൾ അടിച്ചോടിച്ചു

  • @mlive7
    @mlive7 6 หลายเดือนก่อน

    Eh ne muslimano 😳😌

  • @georgejoseph5873
    @georgejoseph5873 6 หลายเดือนก่อน

    അതൊക്കെ ചുമ്മാ. പുരുഷന്മാർക്ക് ഒരു പാടുമില്ല.ഇന്റർനെറ്റ് ൽ ആവശ്യത്തിൽ കൂടുതൽ കിട്ടും. നന്നായി വിക്ഷേപിച്ചാൽ മതി

  • @sajinakhaif1274
    @sajinakhaif1274 3 หลายเดือนก่อน

    ഉമ്മ പണ്ട് ഏതോ തിയ്യന്റെ കൂടെ ഓടിയത് അല്ലെ 😏

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +6

    നാളെ മകളുടെ ഭർത്താവും ഇതുപോലെ വേറൊരു സ്ത്രീയെ കൂട്ടി വരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.ഞാനും ദുആ ചെയ്യുന്നുണ്ട്

    • @muhammedrafi3216
      @muhammedrafi3216 ปีที่แล้ว

      😀

    • @jasilaanas3971
      @jasilaanas3971 ปีที่แล้ว +9

      സംസ്കാര ശൂന്യത 👍

    • @athi454
      @athi454 ปีที่แล้ว +12

      അവളുടെ അമ്മ വിവാഹമോചനം ചെയ്തതാണ് വാപ്പയെ... അതിന് അവളും അങ്ങനെ ആവണംന്നുണ്ടോ?? ഇതെന്താ പാരമ്പര്യ രോഗമാണോ??

    • @georgejoseph5873
      @georgejoseph5873 ปีที่แล้ว

      @@athi454 പിന്നല്ലാതെ.ഈ പ്രായത്തിൽ അവർ വിവാഹ മോചനം നേടിയാൽ ഇവളുടെ കാര്യം വേറെ പറയണോ

    • @athi454
      @athi454 ปีที่แล้ว +8

      @@georgejoseph5873 വേറെ പറയണം... നിങ്ങൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ??

  • @aparnaantony3275
    @aparnaantony3275 ปีที่แล้ว

    ❤❤

  • @SalmathRahman
    @SalmathRahman 8 หลายเดือนก่อน

    ❤❤