#Harivarasanam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • രചനയും സംഗീതവും:ശ്രീ കൃഷ്ണദാസ് വാര്യര്‍.
    ആലാപനം:ശ്രീ സതീഷ് ചന്ദ്രന്‍.
    അത്താഴപൂജശേഷം മണിഗണ മതി ദിവ്യനാമഘോഷം മുഴക്കും
    ഓങ്കാരത്തിൻ്റെ നാദാൽ മുഖരിതമിവിടം ശ്രീലകോ പാന്ത സ്വർഗ്ഗം
    ദേവനർച്ചിച്ച ചെന്താമരദള തുളസീചന്ദന തൃപ്രസാദം ചൂടി
    മാനസനിർവ്രതിയാർന്ന സ്വാമിയേ വണങ്ങും പുണ്യമെൻ ദർശനം.
    വിശ്വവിസ്മയം ദേവസംഗമേശ്വരം
    വിമലകോമളം ദിവ്യദേവവിഗ്രഹം
    പത്മമാലികാലസിത ലോലകണ്ഠവും മഹിത ദർശനം അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ അഭയമേകണേ
    ദേവ ചരണപങ്കജേ
    ബ്രഹ്മചാരിയായ് നിൽപുജഡവിഭൂഷിതൻ ധ്യാനമുദ്രിതം നീലമിഴിയിണകളും
    ശാന്തസുന്ദരം വിഭോ താവകാനനം അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ അഭയമേകണേ
    ദേവ ചരണപങ്കജേ
    അധരപല്ലവേ ചിരം രാമമന്ത്രവും കരതലേ ചല രുദ്രാക്ഷമാലയും രാമപാദുകം പൂജചെയ്ത് വാണിടും രൂപ ദർശനം അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ അഭയമേകണേ
    ദേവ ചരണപങ്കജേ
    കളഭചന്ദനം ഭംഗിചാർത്തിയോരുടൽ കൺകളിൽ സദാവന്നുമുജ്വലിക്കണേ
    കരുണയോടയും എന്നും കാത്തിടുന്നതാം മഹിതദർശനം
    അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ അഭയമേകണേ
    ദേവ ചരണപങ്കജേ
    ധ്യാനമഗ്നനായ് തീർന്ന് വാണിടും ഭവാൻ ധന്യനിർവ്രതി പൂർണ്ണ നിദ്രലാലസൻ ചിൽപ്രകാശമായ് എൻ്റെ ഉള്ളിൽ വാണിടും മഹിതദർശനം
    അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ ശരണമേകണേ
    ദേവ ചരണപങ്കജേ
    വിശ്വവിശ്രുതം സർവ്വകീർത്തി താവകം വ്യാപരിച്ചിടാൻ വീണ്ടും ആലപിച്ചിടാം ലോകമംഗളാൽ സർവ്വമുക്തിദായകം മഹിതദർശനം
    അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ ശരണമേകണേ
    ദേവ ചരണപങ്കജേ
    ദേവസിദ്ധരാൽ പരമപൂജിതൻ ഭവാൻ വേദവിജ്ഞരാൽ വാഴ്ത്തുമേകനീശ്വരൻ ദിവ്യപാവനം ബ്രഹ്മമൂർത്തിവിഗ്രഹം മഹിതദർശനം
    അഭയ താപസേശ്വരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ ശരണമേകണേ
    ദേവ ചരണപങ്കജേ
    മുട്ടിടുന്നിതാ എൻ്റെ മൗലി നിത്യവും മഹിതപാദമേ
    ശരണമായ് വരണമേ മഹിയിലെ മഹത് തത്വ സത്യമങ്ങ് താൻ മഹിതദർശനം
    അഭയ താപസശ്വേരം
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ അഭയമേകണേ
    ദേവ ചരണപങ്കജേ
    ശരണദാസരിൽ നിത്യഭജിത ഭക്തിരിൽ ശരണമേകണേ
    ദേവ ചരണപങ്കജേ...
    ദേവ ചരണപങ്കജേ...
    ദേവ ചരണപങ്കജേ...

ความคิดเห็น • 207

  • @manoj2576
    @manoj2576 ปีที่แล้ว +2

    ഹരിവരാസനം വേറെ ഇത് വേറെ എന്ന് മനസ്സിലാക്കണം. മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി എന്നുള്ളത് കൊണ്ട് ഹരിവരാസനം ആവില്ല. ഇത് സംഗമേശ സ്തുതി ഗീതം ആണ്. വളരെ നല്ല രചനയും ആലാപനവും....ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ നല്ലവർക്കും ഭരത സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vinuvinu3159
    @vinuvinu3159 ปีที่แล้ว +39

    സതീശ് ചന്ദ്രന് പ്രണാമം ഇത്രയും സ്വരശുദ്ധിയുള്ള ഈ ഗായകൻ അകാലത്തിൽ നമ്മെ വിട്ടു പോയ നഷ്ടം നികത്താനാവില്ല.

  • @midhunkt9807
    @midhunkt9807 ปีที่แล้ว +16

    ദദാസേട്ടന്റെ സ്വരം ഓർമിപ്പിക്കുന്ന നല്ല കനമുള്ള അക്ഷരശുദ്ധിയോടെയുള്ള ആലാപനം... 😌🙏🏻

  • @rajakrishnan408
    @rajakrishnan408 ปีที่แล้ว +9

    സതീഷ് ചന്ദ്രൻ എന ഗായകന് പ്രണമാമാം എത്ര നല്ല സ്വരം എൻ്റെ ഈ വയസിൽ കേട്ടതിൽ എട്ടവും നല്ലസ്വരം സ്വാമി ശരണം🙏🙏🙏

  • @harikumarg3124
    @harikumarg3124 ปีที่แล้ว

    Hari Kumar. Swamy very supper Excellent song

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว

    🕉️🕉️Om sangamesaayanama bhagavane sarananam🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🌹❤️

  • @vijayakumarb8677
    @vijayakumarb8677 ปีที่แล้ว +10

    സതീഷ് ചന്ദ്രൻറെ സ്വര മാധുരി അഭിനന്ദിക്കാതെ വയ്യ... ഹൃദ്യം...

  • @bijupv9492
    @bijupv9492 ปีที่แล้ว +13

    സംഗമേശ്വരനെ ഉറക്കുന്നതാണ്.. കൂടൽമാണിക്യസ്വാമി.. ഇരിങ്ങാലക്കുട🙏

  • @sagarammusic2907
    @sagarammusic2907 ปีที่แล้ว +9

    ഇത് കൂടൽ മാണിക്യ സ്വാമി യുടെ ഗാനം ആണ്.... എൻ്റെ പ്രീയ സുഹുത് കൃഷ്ണ ദാസ് വാരിയർ എഴുതിയ ഈ സ്തുതി... ഹരിവാ രാസനം. Styles il പാടിയത് ആണ്...🙏😊

  • @sreejaashok6252
    @sreejaashok6252 9 หลายเดือนก่อน

    Swamiye saranam ayyappa 🙏

  • @annapurnikr3135
    @annapurnikr3135 ปีที่แล้ว +6

    🙏🏽🙏🏽🙏🏽🙏🏽വളരെ മനോഹര ശബ്ദവൂമ് ആലാപനവും ശരണമയ്യപ്പ

  • @dasappannair1152
    @dasappannair1152 ปีที่แล้ว +8

    HUMBLE PRANAM to Swargiya Satish Chandran. May his soul rest in peace. This beautiful and sweet devotional song wil be remembered forever.

  • @balakrishnapoduval2195
    @balakrishnapoduval2195 ปีที่แล้ว +2

    Krishnadas varier is an ardent devotee of Shree Koodal Manikya Swami. A strong devotee can only give such lyrics. Congratulations Shri Krishnadasji. SatishChandran has also given clear and sweet voice. Totally an excellent Devotional tribute. Pranam

  • @rajeshpillai5423
    @rajeshpillai5423 หลายเดือนก่อน

    Om

  • @vishnuv2968
    @vishnuv2968 ปีที่แล้ว +5

    🙏സ്വാമിയേ ശരണം അയ്യപ്പോ 🙏

  • @ananthakrishnana5351
    @ananthakrishnana5351 ปีที่แล้ว +3

    ഓം ശ്രീ സംഗമേശായ നമ: കൂടൽമാണിക്യസ്വാമീ അനുഗ്രഹിക്കണേ ...🙏🙏🙏❤️❤️❤️

  • @gourishankaram2230
    @gourishankaram2230 ปีที่แล้ว +4

    സ്വാമിയുടെ കാടാക്ഷം 🙏🙏🙏
    സ്വാമിയേ ശരണം

  • @umacg5194
    @umacg5194 ปีที่แล้ว +5

    സതീഷ് ചന്ദ്രന് എന്റെ പ്രണാമം🙏🙏🙏🌹

  • @surendranv6286
    @surendranv6286 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @sreekrishnanraja9524
    @sreekrishnanraja9524 ปีที่แล้ว +1

    Swame saranam entea Ayyappa

  • @ammuvineesh9394
    @ammuvineesh9394 ปีที่แล้ว +1

    Ohm namo narayanaya

  • @ambujamnair9361
    @ambujamnair9361 ปีที่แล้ว

    സ്വാമിയെ ശരണമയ്യപ്പ

  • @suganthamchanthrika1427
    @suganthamchanthrika1427 ปีที่แล้ว

    😊😊

  • @somanadhankallayil3588
    @somanadhankallayil3588 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @subramaniyankp706
    @subramaniyankp706 ปีที่แล้ว +1

    KP subramanian alangad aluva by

  • @gopinair5030
    @gopinair5030 ปีที่แล้ว

    സ്വാമി യേശരണം 🙏🌹🙏🌹🙏🌹🙏🌹🙏♥️❤️♥️♥️❤️♥️

  • @radhanair1607
    @radhanair1607 ปีที่แล้ว +1

    Swamye saranam ayappa 🙏🙏🙏🙏🙏🙏🙏🙏

  • @gourishankaram2230
    @gourishankaram2230 9 หลายเดือนก่อน

    🙏🙏🙏❤️🎉

  • @muralimj4244
    @muralimj4244 ปีที่แล้ว +4

    അതി ഗംഭീരം🙏

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +3

    ഭഗവാനെ 🌹🌹🌹

  • @unniunnisarojam7345
    @unniunnisarojam7345 ปีที่แล้ว +1

    Swamiye sharanamayyappaa 🙏🙏🙏🙏🙏

  • @AneeshmaKm-lr8sp
    @AneeshmaKm-lr8sp 9 หลายเดือนก่อน

    🙏🙏🙏

  • @krishnapillai1324
    @krishnapillai1324 ปีที่แล้ว +4

    അതിമനോഹരം 👌👌👌

  • @ashokkumarashokkumar3182
    @ashokkumarashokkumar3182 ปีที่แล้ว

    🙏

  • @rajeswaryvenkitaramanan5504
    @rajeswaryvenkitaramanan5504 ปีที่แล้ว

    Pranamam

  • @bijupillai2731
    @bijupillai2731 ปีที่แล้ว

    ഓം നമോ നാരായണായ നമഃ

  • @ManojKumar-ti5nx
    @ManojKumar-ti5nx ปีที่แล้ว

    സ്വാമിയേ 🙏ശരണം അയ്യപ്പാ 🙏

  • @jijisp8647
    @jijisp8647 ปีที่แล้ว +3

    മനോഹരം

  • @sunilsudhakaran5717
    @sunilsudhakaran5717 ปีที่แล้ว +3

    Excellent 🙏

  • @raadhikaanr
    @raadhikaanr ปีที่แล้ว

    അതിമനോഹരം

    • @mudranammudranam9507
      @mudranammudranam9507  ปีที่แล้ว

      അഭിനന്ദനത്തിന് നന്ദി.
      🙏🙏🙏

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +2

    👍👍🌹🌹❤❤❤🙏🙏🙏🙏🙏

  • @geethanambiar8606
    @geethanambiar8606 ปีที่แล้ว

    Satheesh chandran sarinu pranamam🙏🙏🙏🙏

  • @satheeshap5159
    @satheeshap5159 ปีที่แล้ว

    Swami saranam ayyappa

  • @thambanbekal5460
    @thambanbekal5460 ปีที่แล้ว

    സ്വാമി ശരണം 🙏🙏🙏

  • @pankajakshanan4789
    @pankajakshanan4789 ปีที่แล้ว +1

    🙏🙏🙏🌹

  • @velayudhanr8617
    @velayudhanr8617 ปีที่แล้ว

    Excellent sound better than yedudas

  • @radhakrishnanp1475
    @radhakrishnanp1475 ปีที่แล้ว

    Manoharam..nalla alabhanam🙏

  • @babuk.c3866
    @babuk.c3866 ปีที่แล้ว

    അയ്യപ്പ ശരണം

  • @vasudevan1737
    @vasudevan1737 ปีที่แล้ว

    🙏🙏👌♥️

  • @gopalakrshnant3900
    @gopalakrshnant3900 8 วันที่ผ่านมา

    ഈ സ്തുതി പാടിയത് ദാസേട്ടനാണോ എന്ന് സംശയം തോന്നുന്നു ആരായാലും അതി മനോ ഹരം ...... പക്ഷേ ആരാണ് പാടിയത് എന്ന് പറയണേ.....

    • @mudranammudranam9507
      @mudranammudranam9507  8 วันที่ผ่านมา

      ഇത് ആലപിച്ചത് സതീഷ് ചന്ദ്രന്‍ എന്നൊരു ഗായകനാണ്.
      🙏🙏🙏

  • @radhanair1607
    @radhanair1607 ปีที่แล้ว

    Prnamam🙏🙏🙏🙏🙏🙏🙏🙏

  • @nirmalam4773
    @nirmalam4773 ปีที่แล้ว +1

    🙏👍

  • @sumangalanair135
    @sumangalanair135 ปีที่แล้ว

    Wow athimohrm 👌👌🙏🙏🙏🙏🙏

  • @vyshnaveeyamvlog4096
    @vyshnaveeyamvlog4096 ปีที่แล้ว +1

    👌👌👌❤️❤️

  • @SouEditZ
    @SouEditZ ปีที่แล้ว

    Swami sanrswara saranam

  • @sinigopalakrishnan5864
    @sinigopalakrishnan5864 ปีที่แล้ว

    Swami Saranam

    • @mudranammudranam9507
      @mudranammudranam9507  ปีที่แล้ว

      🙏🙏🙏

    • @bijupv9492
      @bijupv9492 ปีที่แล้ว

      കൂടൽമാണിക്യസ്വാമി(ഭരത സ്വാമി)

  • @pankajavallymohan2144
    @pankajavallymohan2144 ปีที่แล้ว

    Super

  • @pratheeshkumarq8
    @pratheeshkumarq8 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @geethadevivasudevan6910
    @geethadevivasudevan6910 ปีที่แล้ว

    Very nice

  • @ratheeshek7589
    @ratheeshek7589 ปีที่แล้ว +1

    🙏🙏🙏🙏👌

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 ปีที่แล้ว +3

    ഇതാണ് ശബരിമലയിൽ ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത് എന്ന് പറയുന്നുണ്ട്....ശരിയൊ തെറ്റൊ എന്ന് പറയാൻ പറ്റുമൊ......🙏👍😂🙏🙏🙏🙏❤️❤️❤️🙏

    • @sreejak.v1598
      @sreejak.v1598 ปีที่แล้ว +2

      തെറ്റ്

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 ปีที่แล้ว +1

      @@sreejak.v1598 നിങ്ങൾക്ക് അത് എങ്ങനെ പറയാൻ പറ്റും.... നിങ്ങൾ അതിന് ശബരിമലയിൽ പോയിട്ടുണ്ടൊ.... അറിയാവുന്ന കാര്യമാണ് എന്ന് പറയുന്നത് ആണ് ശരി....👍🙏❤️❤️❤️🙏😂😂😂🙏🙏🙏👍

    • @ramachandranwarrier7455
      @ramachandranwarrier7455 ปีที่แล้ว +1

      അതിനു ഇത് ഹരിവരാസനം അല്ലല്ലോ. അതേ രീതിയിൽ ഇരിഞ്ഞാലക്കുട കൃഷ്ണദാസ് വാരിയർ രചിച്ചു പരേതനായ ഗായകൻ സന്തോഷ് ആലപിച്ച കൂടൽ മാണിക്ക സ്തുതി ആണല്ലോ.

    • @ramachandranwarrier7455
      @ramachandranwarrier7455 ปีที่แล้ว +1

      സതീഷ്

  • @suganthamchanthrika1427
    @suganthamchanthrika1427 ปีที่แล้ว

    😮😮😢

  • @vijayalakshmi837
    @vijayalakshmi837 ปีที่แล้ว

    🙏🙏🙏🙏👌👌🙏🌹🌹🌹🌹🌹🥰🥰🥰

  • @shijivs4061
    @shijivs4061 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว

    🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹

  • @geethanambiar8606
    @geethanambiar8606 ปีที่แล้ว

    Swamiye sharanam ayyappa🙏🙏🙏🙏🙏🙏

  • @NandaKumar-gy7zm
    @NandaKumar-gy7zm ปีที่แล้ว

    🙏🙏🙏🌹🙏🙏🙏

  • @jineeshcc2376
    @jineeshcc2376 ปีที่แล้ว +1

    🙏🙏🙏💅💅💅❤❤❤🌹🌹🌹

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว

    💕🙏

  • @prabhakaranpariyarath5280
    @prabhakaranpariyarath5280 ปีที่แล้ว

    എന്തൊക്കെ എഴുതിയാലും ഇപ്പോൾ ഉള്ള ഹരിവരാസനത്തോളം വരില്ല

  • @sijithkizhakkeepurath2577
    @sijithkizhakkeepurath2577 ปีที่แล้ว

    🙏🙏🙏🙏

  • @prasadak3771
    @prasadak3771 ปีที่แล้ว

    Ad

  • @meenakumarimenon3976
    @meenakumarimenon3976 ปีที่แล้ว

    Y😮

  • @radhakrishnanog2485
    @radhakrishnanog2485 ปีที่แล้ว

    Vyageg

  • @janakyjanaky8048
    @janakyjanaky8048 ปีที่แล้ว

    No. Comece

  • @madhusoodanan1237
    @madhusoodanan1237 ปีที่แล้ว +2

    ഈ കീർത്തനം നന്നായിട്ടുണ്ടെങ്കിലും ഇത് ആരെ പറ്റി എന്ന സംശയം ഉണ്ടാകുന്നു.. അയ്യപ്പനെ പറ്റിയല്ല.. ആകീർത്തനം ഹരിവരാസനത്തിന് പകരം സ്വീകരിക്കുന്നതിനെ ഞാൻ ശക്തിയായി എതിർക്കുന്നു.. ദയവായി അധികൃതർ ഇത് ഹരിവരാസനത്തിന് പകരം സ്വീകരിക്കരുത്...അയ്യപ്പൻ രാമമന്ത്രം ചൊല്ലുന്നതായി എവിടെയും പറഞ്ഞിട്ടില്ല.. ഹരിവരാസനസത്തിനു പകരം ഹരിവരാസനം മാത്രം....

    • @mudranammudranam9507
      @mudranammudranam9507  ปีที่แล้ว +1

      🙏🙏🙏
      നിരീക്ഷണങ്ങൾക്ക് നന്ദി.

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 ปีที่แล้ว +1

      പക്ഷേ ഇതാണ് ഹരിവരാസനം ചൊല്ലുന്ന ത് എന്ന് പറയുന്നത് ശരിയാണൊ.... അത് ആണ് എനിക്ക് അറിയേണ്ടത്....🙏🙏🙏🙏👍😂😂😂

    • @deviraveendran5543
      @deviraveendran5543 ปีที่แล้ว

      അകാലത്തിൽ വിട്ടുപോയ അനുഗ്രഹീത ഗായകൻ സതീഷ്ചന്ദ്രൻ പാടിയ കൂടൽമാണിക്യ സ്വാമിയുടെ ഗാനം. (സംഗമശ്വരൻ )

    • @deviraveendran5543
      @deviraveendran5543 ปีที่แล้ว +1

      എഴുതിയത് കൃഷ്ണദാസ് വാരിയർ

  • @vanajan8346
    @vanajan8346 ปีที่แล้ว

    👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👑👑👑👑👑👑👑👑👑💐💐💐💐💐💐💐💐💐💐

  • @varmauthram
    @varmauthram ปีที่แล้ว

    Height of ignorance. It's not harivarasanam. It's Sangamesha Sthuti. Dosa is flattened idli !

  • @venupr5016
    @venupr5016 ปีที่แล้ว +1

    🙏🙏🙏

  • @kanakamk9237
    @kanakamk9237 ปีที่แล้ว +2

    🙏🙏🙏🙏🙏💕😍🌹

  • @sobanpanikker581
    @sobanpanikker581 ปีที่แล้ว

    🙏

  • @hymavathib9876
    @hymavathib9876 ปีที่แล้ว

    Pranamam

  • @rajeevanmk9996
    @rajeevanmk9996 ปีที่แล้ว

    🙏🙏🙏🙏🙏

  • @sekhark840
    @sekhark840 ปีที่แล้ว

    🙏🙏🙏

  • @santhit5687
    @santhit5687 ปีที่แล้ว +1

    🙏🙏🙏

  • @kcbalakcbala3641
    @kcbalakcbala3641 ปีที่แล้ว

    🙏🙏🙏

  • @JayaPrakash-fo5wc
    @JayaPrakash-fo5wc ปีที่แล้ว

    🙏🙏🙏

  • @sheesminutes6874
    @sheesminutes6874 ปีที่แล้ว

    🙏

  • @sreeharibabu9584
    @sreeharibabu9584 ปีที่แล้ว

    🙏🙏🙏

  • @MohanKumar-il2gd
    @MohanKumar-il2gd ปีที่แล้ว

    🙏🙏🙏