Mario Joseph Philokalia: "ക്രിസ്ത്യാനിക്ക് സലാം പറഞ്ഞ അറബിയോ!!!!"

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • Mario Joseph Philokalia: "ക്രിസ്ത്യാനിക്ക് സലാം പറഞ്ഞ അറബിയോ!!!!"

ความคิดเห็น • 272

  • @SathiKumar-jk2fz
    @SathiKumar-jk2fz หลายเดือนก่อน +64

    ബ്രദർ താങ്കളെ വീണ്ടും കാണുവാനും, കേൾക്കുവാനും കഴിഞതിൽ ദൈവത്തിന് നന്ദി 🎉🎉👃👃.

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน +4

    വല്ലാത്തൊരു മതം തന്നെ. സഹോദരൻ വായിച്ചു മനസ്സിലാക്കിത്തരുമ്പോൾ മാത്രമാണ് ഈ മതത്തിന്റെ ഭീകരത മനസ്സിലാവുന്നത്. ഗുഡ് ജോബ് ബ്രദർ .❤❤❤❤

  • @George-j1z1y
    @George-j1z1y หลายเดือนก่อน +47

    Sebastian brother proud of Kerala Christian community God bless your family

    • @butros1000
      @butros1000 หลายเดือนก่อน +1

      L😮o

  • @beenageorge7273
    @beenageorge7273 หลายเดือนก่อน +48

    ഇനിയും തുടരുക, Congrats bro👌♥️🌹 ഇരട്ടത്താപ്പ് എല്ലാവരും മനസ്സിലാക്കട്ടെ♥️

  • @daisyjoseph3310
    @daisyjoseph3310 หลายเดือนก่อน +5

    Thank you Br. Sebastián for sharing these with us. Helpful to understand the deception of muslims and Mario.
    God bless you.

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      only islam is the truth from god.jesus is not the god. and jesus, mose, abrhm, mhmd, all were prophets and preachers of islam. so.deception and other immoral activities r taboo in islam.pls study islam frm mslm scholars to understand the reality.u don't become a victim of the utube liers.i mean dont go to science tchr to study history.it is absurd.ok?

  • @fp2599
    @fp2599 หลายเดือนก่อน +62

    മാരിയോ ജോസഫ് ക്രിസ്തുമതത്തിലേക്ക് വന്നപ്പോൾ ആരംഭം മുതൽ ഞാൻ പറയുമായിരുന്നു ഇയാളെ സൂക്ഷിക്കണം എന്ന്.....

    • @annadevasikuttyvareethu4846
      @annadevasikuttyvareethu4846 หลายเดือนก่อน +4

      Correct

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน +6

      Correct 💯. Iyaala sooshikkanam. Yevan kallanaanu

    • @mariyamary975
      @mariyamary975 หลายเดือนก่อน

      ചിലർക്ക് അങ്ങനെ ചിലരെ മനസിലാകാൻ കഴിയും .പലരും ചില പേരുകേട്ട പാസ്റ്റർമാരെ കുറിച്ച് എന്നോടു പറഞ്ഞിട്ടുണ്ട് ഇയ്യോ ആപാസ്റ്റർ പറഞ്ഞാൽ അച്ചട്ടാണ് പ്രവാചകനാണ് എന്നൊക്കെ. അന്നു ഞാൻ ചിന്തിച്ചിട്ടുണ്ട് കുറച്ചു നാൾ കഴിയട്ടെ ഇവൻമാരുടെ തന്നി നിറം എല്ലാരും അറിയുമെന്ന്. പിന്നീട് അവരെ കുറിച്ച് പലതും അറിയാനിടയായി

    • @samuelimmanuel718
      @samuelimmanuel718 หลายเดือนก่อน +1

      Islam vallakkum surely.

    • @G63zz
      @G63zz หลายเดือนก่อน

      ഏത് പൊട്ടൻമാർക്കും ഇന്ന് സത്യം അറിയാം.യേശുവും മുഹമ്മദും ദൈവത്തിൻ്റെ പ്രവാചകന്മാർ മാത്രമാണ്.ദൈവത്തിൻ്റെ പുത്രൻ എന്ന് പറഞ്ഞ് യേശു പഠിപ്പിച്ച ഏകദൈവത്തെ ആരാധിക്കാതെ യേശുവിനെതന്നെ ദൈവമാക്കി ആരാധിച്ച ദൈവനിഷേധികളായ ജനത

  • @pheonix888-t1k
    @pheonix888-t1k หลายเดือนก่อน +13

    Sebastian brother u r the real genius person whom I met in life time ❤❤❤🎉🎉🎉

  • @SajJose-i2e
    @SajJose-i2e หลายเดือนก่อน +22

    😢 ഞാൻ 20 വർഷം സൗദിയിയിൽ ജോലി ചെയ്തതാണ്. എല്ലാ പരിചയമുള്ള അറബികളും അസ്സലാമു അലൈയ്ക്കും പറഞ്ഞ് എന്നെ വിഷ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ അനാവശ്യമായി വർഗ്ഗീയ വിഷം കുത്തിവയ്ക്കരുതേ എന്നപേക്ഷിക്കുകയാണ്. എന്തായാലും സെബാസ്റ്റ്യനേക്കാളും മാരിയോ പറയുന്നതിലാണ് spiritual sense.

    • @parameswaranvr3884
      @parameswaranvr3884 หลายเดือนก่อน

      നിന്റെ തലയിൽ ഇപ്പോഴും കാട്ടമാണോ, വീഡിയോ മുഴുവൻ കണ്ടില്ലേ, ഒന്നും മനസിലാക്കിയില്ലേ തെളിവ് സഹിതം നിരത്തിയിട്ടും ബോധ്യം വന്നില്ലെങ്കിൽ ഹാ കഷ്ടം

    • @NR97and24
      @NR97and24 หลายเดือนก่อน +1

      👌

    • @ppmsayeed9913
      @ppmsayeed9913 หลายเดือนก่อน

      Well said. ✌🏻

  • @CEBIMJ
    @CEBIMJ หลายเดือนก่อน +41

    ഇനിയും തുടരുക ഇരട്ടത്താപ്പ് എല്ലാവരും അറിയട്ടെ

    • @Sebastian-te4wh
      @Sebastian-te4wh หลายเดือนก่อน +4

      എന്ത് ഇരട്ട താപ്പ്.. സഹോദര.. ഞാൻ 23വർഷമായി ഒരു മുസ്ലിം രാജ്യത്തു ജോലി ചെയ്തു വരുന്നു ഒരുപാട് അറബികളുമായി നേരിട്ട് അഭിവാദനം ചെയ്യാറുമുണ്ട് ആരും അത് ഒരു വലിയ കുഴപ്പം ആയി കണ്ടിട്ടില്ല.. ഷെയ്ക് വരെ പറയാറുണ്ട് അസ്സലാമു അലൈക്കും എന്ന്.. നമ്മൾ ചുമ്മാ സലാം എന്നും പറയും അത്ര തന്നെ..

    • @jomon3399
      @jomon3399 หลายเดือนก่อน

      അതിൻ്റെ തർജമ ശേരികെ പറയേണ്ട​@@Sebastian-te4wh

    • @jomon3399
      @jomon3399 หลายเดือนก่อน

      ​@@Sebastian-te4whഅല്ലാഹു നിങ്ങളെ അനു്രഹിക്കട്ടെ എന്ന് പറയണം
      ക്രിസ്തു വിൻ്റെ വാക്യം ആണെന് നുണ്ണ എന്തിന് പറയുന്നു

    • @selvaranirani6372
      @selvaranirani6372 หลายเดือนก่อน +3

      ​@@Sebastian-te4whപക്ഷെ അവർ അധരം കൊണ്ട് പറയുകയും ഹൃദയം കൊണ്ട് മൗനം പാലിക്കുകയും ചെയ്യും.

    • @sreejithg4830
      @sreejithg4830 หลายเดือนก่อน +3

      @@Sebastian-te4wh അറബി ചാത്തൻ അള്ളാഹുവിനെ നിങ്ങൾ നിങ്ങളുടെ ദൈവമായി അംഗീകരിക്കുന്നത്കൊണ്ട് നിങ്ങൾക്ക് പ്രശ്നമില്ലായിരിക്കാം, പക്ഷെ എല്ലാര്ക്കും അങ്ങനെ അല്ലല്ലോ.

  • @കുഞ്ഞാട്-ഹ9ച
    @കുഞ്ഞാട്-ഹ9ച หลายเดือนก่อน +23

    അവരിൽ സമാധാനം എവിടെയാണ് സമാധാനം യേശു ക്രിസ്തുവിൽ മാത്രം

    • @DccGtab
      @DccGtab หลายเดือนก่อน

      Mairanu 😂😂

    • @princef9830
      @princef9830 หลายเดือนก่อน

      Amen stotram Thankyou JESUS CHIRSTGOD 👑🙏♥️

  • @paulitzhaknepolean812
    @paulitzhaknepolean812 หลายเดือนก่อน +15

    സുലൈമാൻ, കർത്താവ് പറഞ്ഞ ആട്ടിൻ തോലിട്ട ചെനായി ആണോ. അവസാനകാലമാണ് ദൈവമകൾ എല്ലാം ഇവരെപോലൊള്ളവരെ സൂക്ഷിക്കണം. I am the Lord your God. You shall have no other gods beside me. ആമേൻ 🙏🇮🇳🇮🇱

  • @SamSam-cy9ps
    @SamSam-cy9ps หลายเดือนก่อน +16

    Sebastian brother 💯 💯 👍✌️

  • @JosephRobert-tl5kc
    @JosephRobert-tl5kc หลายเดือนก่อน +22

    Sebastian Brother Ireland Christian Prince 🇪🇺🇻🇦🇮🇪✝️✝️💞💞💞

    • @Lord60000
      @Lord60000 หลายเดือนก่อน

      സെബാന്റെ കള്ള ഐഡി ആണോ 🤣🤣

    • @basheerbachi5190
      @basheerbachi5190 หลายเดือนก่อน

      പറി 😂

    • @DccGtab
      @DccGtab หลายเดือนก่อน

      😅 krisangikal 😅

  • @SM-vk6ev
    @SM-vk6ev หลายเดือนก่อน

    ബ്രദർ മുസ്ലിമുകൾക്ക് ക്രിസ്ത്യാനിയോട് സലാം പറയാൻ അതായത് വേദക്കാരോട് സലാം പറയുന്നതിൽ തെറ്റില്ല

  • @kunjuyohannan9350
    @kunjuyohannan9350 หลายเดือนก่อน +2

    ഞാൻ 28 കൊല്ലം ഒമാനിൽ ജീവിച്ചആളാ അറബികളുടെ വീടുമായി ഒരുപാട് അടുപ്പമുള്ള ആളാഞാൻ അറബികളുടെ വീട്ടിൽ എനിക്ക് ഒരുതരത്തിൽ ഒള്ള ഒരനുഫവവും ഒണ്ടായിട്ടില്ല ഇന്നും എനിക്ക് ഗുഡ് മോർണിംഗ് അയക്കുന്നത് അറബി ലേഡീസാ എന്റെ അനുഫവത്തിൽ മലയാളിയെക്കാളും നല്ലതായിട്ട് തോന്നിയത് അവരാ ഇത് എന്റെ അനുഫവംമാത്രം 🙏🏻🙏🏻🙏🏻

    • @mariyamary975
      @mariyamary975 หลายเดือนก่อน +1

      പലരും പല അനുഫവം പറയുന്നു . അല്ല അനുഭവം

    • @binugeorge2433
      @binugeorge2433 หลายเดือนก่อน +2

      സ്വന്തം അനുഭവം അല്ലല്ലോ സാറേ വിഷയം, ഇസ്ലാമിക പ്രമാണത്തിൽ ഈവിധം എഴുതി വച്ചിരിക്കുന്നതാണല്ലോ വിഷയം.

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +3

      നല്ല കാര്യം അവർ ഉള്ളിൽ എന്താണ് കരുതേണ്ടത് എന്ന് ഖുർആൻ ഹദീസ് പറയുന്നു.. ഖുർആൻ അനുസരിച്ചു ജീവിക്കാത്ത muslims കാണുമായിരിക്കും.. അവർ മനുഷ്യനായി ജീവിക്കും... ഇസ്ലാം ഉപേക്ഷിച്ചവർ ആയിരിക്കും...

    • @joachimjacobpanjikaran2551
      @joachimjacobpanjikaran2551 หลายเดือนก่อน

      What their books say?...

    • @dum3204
      @dum3204 หลายเดือนก่อน +1

      നിങ്ങളുടെ നല്ല മനസ്സിനെ വർഗ്ഗീയതയാക്കി മലിനമാക്കാൻ സെബാസ്റ്റ്യന് കഴിഞ്ഞില്ല.

  • @jacobgeorge4129
    @jacobgeorge4129 หลายเดือนก่อน +1

    When I was in Saudi, the wishing was quite natural between each other.

  • @devassypl6913
    @devassypl6913 หลายเดือนก่อน +21

    ഇങ്ങനെ ഒരു സമാധാന മതം ആർക്കാണ് ഈ മതം കൊണ്ട് സമാധാനം ഈ മുസ്ലിങ്ങൾക്കുണ്ടോ പിന്നെ എങ്ങനെ മറ്റു മതത്തിൽ ഉള്ളവർക്ക് ഉണ്ടാകും 😄

    • @annadevasikuttyvareethu4846
      @annadevasikuttyvareethu4846 หลายเดือนก่อน +1

      👍

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      pinne, noottandugalayi logam chutti pavangalude chora kudichukondirikkunna kurishu kodum bheegarar ano samadhana mathakkar?

    • @parameswaranvr3884
      @parameswaranvr3884 หลายเดือนก่อน +1

      ​@@AbdulSalam-ze9riലോകത്ത് ഈ മതത്തെ കൊണ്ട് എത്ര സമാധാനം ഉണ്ടായിട്ടുണ്ട് ഒന്ന് പറഞ്ഞു തരാമോ

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      @@parameswaranvr3884 logathu ettavum valia kootakkola nadathia matham aarennu nee aadyam parayoo...logathu kurishu yuddham nadathi lakshangale konnath aarennu parayoo.. anu bombitu lagathu lakshangale konnu thalliath aaranu? iraqilum afganilum lakshangale konnath aaranu? matham mattan mexicoyil kootakkola nadathia matham ethanu? Israel enna adhinivesa bheegarane kond pavangalude chora kudipikkunna kurishu kodum bheegarar aaranu? ithoke onnu padichittu pore islaminte mel kuthira kayaran?

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      @@parameswaranvr3884 logathu ettavum valia kootakkola nadathia matham ethanu?kurishu yuddham nadathi lakshangale konnath aaranu? iraqilum afganilum lakshangale konnath aaranu?japanil anu bombitu lakshangale konnath aaranu? matham mattan mexicoyil kayari kootakkola nadathia matham ethanu?Israel enna adhinivesa bheegarane kond pavangalude chora kudipikkunna kurishu kodum bheegarar aaranu? ithokke padichit pore islaminte mel kuthira kayaran?

  • @Exploringtheworldforyou
    @Exploringtheworldforyou หลายเดือนก่อน +22

    മാരിയോടെ ഭാര്യയും, ഭയങ്കര സുഖിപ്പിക്കല 😂

  • @ValsalaKpl
    @ValsalaKpl หลายเดือนก่อน +5

    ഈ മാറിയോയേ/ സുലൈയ് മാൻ ഇക്കാ എന്ന് പറയു സെബാസ്റ്യൻ, ബ്രദർ

  • @Jantonio-cd4ms
    @Jantonio-cd4ms หลายเดือนก่อน

    പ്രോടീസ്റ്റന്റ് കാർ വളരെ വലിയ ഓർത്തോടൊക്സിക്കൽ ആണ്... അതുകൊണ്ടു തന്നെയാണ്.. ജീവിക്കുന്ന സമൂഹത്തിലെ യാതൊരു സാമൂഹിക ഇടപെടൽ നടത്താതെ... ഒരു കിണറിൽ ജീവിക്കുന്ന... ഒരു തരം... ജീവിതം

  • @mohammedkoya5258
    @mohammedkoya5258 หลายเดือนก่อน +5

    അസ്സലാമു അലൈക്കും എന്നാൽ ദൈവത്തിൽ നിന്ന് സമാധാനവും രക്ഷയുമുണ്ടാകട്ടെ എന്നാണ് ' അത് മരണ വീടായാലും ജനന വീടായാലും സന്തോഷ സ്ഥലത്തും വിശമ സ്ഥലത്തും പറ്റുന്ന ഒരേ ഒരു അഭിവാദ്യ വാചകം ആർക്കും പറയാം.
    എന്നാൽ ഗുഡ് മോണിംഗ്.ഗുഡ് നൈറ്റ് എല്ലാ സ്ഥലത്തും പറ്റില്ല.
    അതാണ് ദൈവ മതമായ ഇസ്ലാമും മറ്റു മതവും തമ്മിൽ ചെറിയ വിഷയമായ അഭിവാദ്യത്തിൽ പോലും സ്നേഹത്തിനും നൽമക്കുമുള്ള മാറ്റങ്ങൾ'

    • @parameswaranvr3884
      @parameswaranvr3884 หลายเดือนก่อน

      അതേ ആ സമാധാനം മുസ്ലിമിന് മാത്രം, ഇത്ര കാപട്യമുള്ള മതം വേറെയുണ്ടോ

  • @sebajo6643
    @sebajo6643 หลายเดือนก่อน +5

    മാരിയോ ഇപ്പോഴും കുറച്ച് ഇസ്ലാമിസം ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്… മദ്രസയിൽ നിന്ന് കിട്ടിയതാവാം…
    Still he’s more Christian…
    Mario should reject Islam and quran completely

  • @rejinidaniell5445
    @rejinidaniell5445 หลายเดือนก่อน +3

    Great job br

  • @rajeshbernabasrajeshbernab3662
    @rajeshbernabasrajeshbernab3662 หลายเดือนก่อน

    Super

  • @GoldenErra
    @GoldenErra หลายเดือนก่อน +2

    You are most welcome ❤✝️🩵

  • @augustinejohn7822
    @augustinejohn7822 หลายเดือนก่อน +6

    സ്വർഗ്ഗത്തിൽ നിന്നും. ദൈവം ടിനു പാസ്റ്ററിനോട് നേരിട്ട് സംസാരിച്ചതിനെ കുറിച്ച് സെബാസ്റ്റ്യൻ നിന്നും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @praisethelord8641
    @praisethelord8641 หลายเดือนก่อน

    യേശു സ്ഥാപിച്ച സത്യ സഭയെ അംഗീകാത്തവൻ അതിൽ ജീവിക്കുന്നവനെ കുറ്റം പറയുന്നു😂😂😂.

  • @babythought.4006
    @babythought.4006 หลายเดือนก่อน +4

    Abolish Waqf.
    No Shariyath Law applicable in secular India.
    No way to continue with Waqf Law of any kind in India.
    Jai Bharath, Jai Hind.
    Go to Pakistan to apply Waqf.😅😊

  • @Johnny-pi1vk
    @Johnny-pi1vk หลายเดือนก่อน

    Pastor Sebastian punnakal praise the Lord ❤

  • @jacobchacko2795
    @jacobchacko2795 หลายเดือนก่อน

    When two Jews meet each other they greet each other saying SHALOM. Jesus taught his disciple when you go to any house say “Peace”.

  • @ameer7865
    @ameer7865 หลายเดือนก่อน +1

    ഡാ പുന്നപ്പാ ഗൾഫ് നാടുകളിൽ സിറിയയിൽ നിന്നും ലബ്‌നാനിൽ നിന്നുമുള്ള ക്രിസ്ത്യൻ ആളുകളുണ്ട് അവരൊക്കെ അറബി സംസാരിക്കുന്നവരും സലാം പറയുന്നവരുമാണ് സംസാരത്തിൽ ഈശോ ഈശോന്ന് പറയുന്നത് കേട്ടിട്ടില്ല അല്ലാഹ്(വല്ലാഹാഹി)എന്നാണ് സംസാരത്തിലുടനീളം അവരുച്ചരിക്കുന്നത്

  • @rnldpj77
    @rnldpj77 หลายเดือนก่อน +1

    Mario Joseph is Trojan whose real name is Sulaiman Turkey

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +9

    മാരിയൊ സുലൈമാൻ ജോസഫ് ഇക്കാ

  • @gerardjoseph4777
    @gerardjoseph4777 หลายเดือนก่อน +1

    പിശാചായ അല്ലാഹുവിൽനിന്നും എന്ത് സമാധാനവും, എന്ത് രക്ഷയുമാണ് ഉള്ളത്. ആ സമാധാനം അല്ലെ ലോകം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      pinne, noottandugalayi logam chutti pavangalude chora kudichukondirikkunna kurishu kodum bheegarar ano samadhana mathakkar? kurishu matham logadisthanathil thanne anthyaswsam valikkumbol, innu logam oru pratheekshayil anu.innu europe amrca ellam islam enna yesu, mose, abrhm, mhmd, ennee pravjkr padippicha islam enna oreyoru sathyam pulgunnu.sathyam vallathum ariyumo? yesu enna ee bhoomiyil janichu vellam kudichu food kazhichu visramicha, visrjicha, manushya puthran deivamano? ha ha ha...

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      pinne, noottandugalayi logam chutti pavangalude chora kudichukondirikkunna kurishu kodum bheegarar ano samadhana mathakkar? pinne aranu pishach aradhana nadathunnath?sathyam vallathum ariyumo? yesu deivamano?yesu paranju, nammude deivamaya karthav ega karthav,mrk,12,29.ee yesu deivamano?, ivide, nammude acchan egan ennu nee paranjal nee achanavumo?ha ha ha.. veendum yesu, egasathya deivamaya ninneum nee ayacha yesuvineum ariyunnathanu nithya jeevan,jn, 17,3.ivideyesu deivathe "nee" ennu vilikumbol yesuvano deivam?ha ha.. yesu aarodanu prarthichath?ninte deivam matoru deivathodu prarthikumo? kurishil nilavilichath aarodanu? ninte deivam matoru deivathodu nilavilikumo?ha ha ha.. pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam,sathyam islam mathram.

    • @shammujr5726
      @shammujr5726 หลายเดือนก่อน

      വല്ലാത്ത ഒരു അവസ്ഥ തന്നെ ഈ പൗരോഹിത്യ മതത്തിൻ്റേത് 2000 വർഷമായി ഓരോ നൂറ്റാണ്ടിലും ഓരോ നുണ ഖുറാനും ഹദീസും വെച്ച് ട്രിനിറ്റി ന്യായീകരിച്ച് ഇഞ്ചീൽലൂക്കാ enna book എഴുതി jeasus അല്ലാഹുവിൻ്റെ മകനാണെന്ന് സ്ഥാപിക്കാൻ നോക്കി ലക്ഷകണക്കിന് പുസ്തകങ്ങൾ അടിച്ച് അല്ലാഹുവിന് പുത്രനുണ്ടെന്ന് സ്ഥാപിക്കാൻ നോക്കി. എപ്പോൾ ഏറ്റവും latest അല്ലാഹുവിനെ ആരാധിക്കുന്നത് പിശജരധന ആക്കുന്നു.anyway പൗരോഹിത്യ മതം ഈ ഭൂമിയിൽ വച്ച് തന്നെ നിങ്ങൽ ദൈവ പദവിയിൽ ഉയർത്തിയ ഈസാ (peace be upon him) കയ് കൊണ്ടു തന്നെ തകർക്കപ്പെടും. Insha Allah

    • @DccGtab
      @DccGtab หลายเดือนก่อน

      Pooran😂

    • @iamyourdaddycallmedaddy
      @iamyourdaddycallmedaddy หลายเดือนก่อน

      Shishubohi pooran kattarabi 🐖💩💩💩💩

  • @mariyamary975
    @mariyamary975 หลายเดือนก่อน +10

    നമ്മൾ അവരോട് praise the lord പറയുക . ദൈവത്തിനു മഹത്വം എന്നല്ലേ അർത്ഥം അത് മുസ്ലീമിനും തിരിച്ചു പറയുന്നതിൽ തെറ്റില്ലല്ലോ

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      yesu deivamalla. yesu oru islam padikkan vanna prvjkn ayirunnu.yesu paranjath pinpattunnavar mslms matham.yesu janathe kandapol paranjath "solomolikum" ennanu. allathe "prais the Lord" ennalla.ath yesu parayatha, pinne kadannu vanna vaakanu.ivide,yesuvinte pathayanu pinpattendath.ath mslms mathram anu pinpattunnath.sathyam yesu, mose, abrhm, mhmd, ennee pravjkr padipicha islam mathram.

    • @robinta2201
      @robinta2201 หลายเดือนก่อน

      Kurashi devanno daivam😂😂😂😂

    • @iamyourdaddycallmedaddy
      @iamyourdaddycallmedaddy หลายเดือนก่อน +1

      300 ill param moorthikalille oru kattarabi moorthy thallahu athannu nammade daivam. Ennu shishubohi kundan Muhammed

  • @vivekcp4887
    @vivekcp4887 หลายเดือนก่อน

    കോട്ടയം തമ്പുരാനായ കേരളവർമ്മ പഴശ്ശിരാജാവ് വരെ തലശ്ശേരി ഇംഗ്ലീഷ് കോട്ടയിലെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ തുക്കിടി സൂപ്രണ്ട് ആയിരുന്ന ക്രിസ്റ്റഫർ പീലിയോട് വരെ സലാം പറഞ്ഞിട്ടുണ്ട്. പഴശ്ശിരാജാവ് അയച്ച കത്തുകൾ പരിശോധിക്കാം. ഡോ.സ്കറിയാ സക്കറിയ സാറുംഡോ.ജോസഫ് സ്കറിയാ സാറും ശേഖരിച്ച തലശ്ശേരി രേഖകൾ പരിശോധിക്കാം.ആർക്കും ആരോടും സലാം പറയാം.

  • @sajikoshy2010
    @sajikoshy2010 หลายเดือนก่อน

    I Was in saudi Arabia about twenty years.My khafeel(sponsor ) always wishing.

    • @mathewjohn1666
      @mathewjohn1666 หลายเดือนก่อน

      Because he wants you to be his slaves, so wishing chumma

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      Show him his quran and hadees. And ask him what the meaning of all these ayah.. Nobody is allowed to change quran, or hadees or thafsir.. It is explained by islamic scholar... We cannot change any interpretation.. Just reading and playing their video...

  • @stebinsebastian9747
    @stebinsebastian9747 หลายเดือนก่อน +10

    ❤❤❤❤

  • @heavenabhilash8014
    @heavenabhilash8014 หลายเดือนก่อน +2

    Then why arab Christian use these words

  • @haridaschirayil8337
    @haridaschirayil8337 หลายเดือนก่อน +10

    Velivillahi thelivillahi

    • @Mathew-zo7dm
      @Mathew-zo7dm หลายเดือนก่อน +1

      😂👌

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน

      മാരിയയോയുടെ അണ്ടിവെട്ടണം

  • @user-io7yo9zs5n
    @user-io7yo9zs5n หลายเดือนก่อน

    മരിയോ ഹീറോ സെബാസ്റ്റിയൻ ബിഗ് ഹീറോ 👍👍👍👍❤️❤️❤️❤️❤️👍👍❤️❤️

  • @sask2570
    @sask2570 หลายเดือนก่อน +1

    പുന്നക്കനും കൂട്ടരും കൂടി ആ സുലൈമാനെ അവിടെ നിന്നും പറഞ്ഞു വിടൂ 😂

  • @jincykc9372
    @jincykc9372 หลายเดือนก่อน +4

    Great information bro.god bless you

  • @sadaqmasive
    @sadaqmasive หลายเดือนก่อน

    Dhaivam Adh sarwa srshttavaya Allah maathramaan. Jesus dhaivathinde pravaajagar . Puthranalla.

  • @kodeva
    @kodeva หลายเดือนก่อน +1

    It is however very normal for Arab Christians to use this phrase. Most of the Arab Muslims do not have any issues in greeting Christians. Why make big issues over it.

  • @abymathew2750
    @abymathew2750 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉

  • @jijov7
    @jijov7 หลายเดือนก่อน +3

    സുലൈമാൻ ട്രോജെൻ തന്നെ ആണെന്ന് അദ്ദേഹത്തിന്റെ തുടക്കകാലത്തെ അറിയാമായിരുന്നു. അയാൾ നടത്തിയ ധ്യാനങ്ങളിൽ പോയി ഇസ്ലാമിക്‌ ക്രിസ്ത്യൻ അനുഗ്രഹം നേടിയ കാൽ ബുദ്ധികൾക്ക് മനസിലായില്ല. താൻ എന്തോ സംഭവം ആണെന്ന് ധരിച്ചു ഇതിനിടയിൽ പല കുബുദ്ധി പ്രചാരണ വീഡിയോ കൾ ചെയ്യുകയും റിലിസ് ആകുമ്പോഴേ ഫ്ലോപ്പ് ആയി കു പ്രശസ്തനാവുകയും ചെയ്യുന്നു. യഹോയും മുസ്ലിം അല്ലാഹുവും യേശുവും അവരുടെ ഈസ യും ഒന്ന് തന്നെ യാണെന്ന് അദ്ദേഹം പറയുന്നു. ബൈബിളിൽ കൂടി അറിയുന്ന യഹോവ യ് ക്കും അലാഹുവിനും യാതൊരു സാമ്യങ്ങളും ഇല്ലല്ലോ. യേശുവിനെ ബൈബിളിൽ അറിയുന്നത് പോലെയാണോ ഈസ. തെറ്റി ധരിപ്പിച്ചു മാറ്റാൻ പ്രയത്നിക്കയാണ് mario

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      yesuvum isayum onnanennu logam proof sahitham paranjitund.20 kollam munp keralathil polum yesuvum isayum onnanennu paranju ningal books irakiyittund.eniku polum books kiti. ippol yesu vighadichu randayo? ha ha ha.. isaye ningaku enthanu oru bhayam?ningal sathyathe bhayakkum.karanam kurishu matham vittu janam ysuvinte mathamaya islam pulvunnu.europe amrca ellam poyi.niravadhi chrchugal mosqugalayi.pls srch utube.

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      yesuvum isayum onnanennu logam proof sahitham paranjitund.enthanu isaye ningalku ithra bhayam? 20 kollam munp vare ingu keralathil polum ingane paranju niravadhi books ningal irakiyittund.ipol yesu vighadichu randayo? ha ha ha... ningal sathyathe bhayakkum.karanam kurishu matham vittu janam ysuvinte mathamaya islamileku ozhugunnu.europe amrca ellam poyi.niravadhi chrchugal mosqugalayi.pls srch utube.

    • @lionlion-vq1bv
      @lionlion-vq1bv หลายเดือนก่อน

      ബൈബിളിൽ തേരഹിന്റെ മകൻ ആണു അബ്രഹാം (കൽദയദേശം മെസപ്പെട്ടോമിയ)
      ഉല്പത്തി 11:27
      ഖുറാൻ ആസറിന്റെ മകനായ ഇബ്രാഹിം. (അറേബ്യ )ഖുർആൻ
      സുറ: 6:74
      ഖുറാൻ പറയുന്നു മൂസയുടെയും,
      ഹാറൂണിന്റെയുംസഹോദരിയും,ഇമ്രാമിന്റെ മകളുമായ മിറിയം (ഈജിപ്റ്റ്)ഖുർആൻ sura :19:28
      ബൈബിളിൽ പറയുന്നു യോവാക്കിമിന്റയും അന്നയുടേയും മകളായ പരിശുദ്ധ മറിയം. (ബെത്‌ലഹേം)
      അബ്രഹാം വേറ
      ഇബ്രഹിം വേറെ..
      യേശു ക്രിസ്തുവും .
      ഇസായും രണ്ടും രണ്ടാണ്..
      Jews,christian വിശ്വാസവുമായി ഇസ്ലാമിന് യാതൊരു ബന്ധവും ഇല്ല..!
      അബ്രഹാമിക്‌ മതമല്ല ഇസ്സലാം..!

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      @lionlion-vq1bv Sebastian, nunagalku thalavechu koduthathanu ninte kuzhapam.yesuvum, isayum,onnanennu logam proof sahitham paranjitund.ingu keralathil polum, 20,kollam munp vare ningal niravadhi books irakiyittund.apol annu ningal paranjath nunayayirunno? atho ipol yesu vighadichu randayo?ha ha ha.. aareyanu ningal viddigalakunnath? enthinanu ningal sathyathe bhayakkunnath? ningal ethra nunagal paranjalum, kurishu matham vittu janam yesuvinte mathamaya islamileku varunnu niravadhi chrchugal mosqugalayi..pls srch utube.

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      @lionlion-vq1bv yesuvum isayum onnanennu logam proof sahitham paranjitund.ingu keralathil polum ee vishayathil crstn adhigarigal niravadhi books irakiyittund.enikum aa books kitiyitund.ipol yesu vighadichu randayo? ha ha ha.. atho ningal20 kollam munp vare irakiya books ellam kalavayirunno? ithil ethanu sathyam?ningal aareyanu viddigalakunnath? enthanu ningalk isaye ithra bhayam? ningal ethra nuna paranjalum kurishu matham vittu janam yesuvinte mathamaya islamileku varunnu.europe amrca ellam poyi.niravadhi chrchugal mosqugalayi.pls srch utube.

  • @calnic4597
    @calnic4597 หลายเดือนก่อน +2

    Al Salam alaykum for muslims.
    Al Harab alaykum ( war) for non muslims.

  • @Orderofpatristic
    @Orderofpatristic หลายเดือนก่อน +1

    Trinity bless you

  • @jopanachi606
    @jopanachi606 หลายเดือนก่อน

    Thank you sir for educating kafirs, what really islam stands for.

  • @wisemankannur1320
    @wisemankannur1320 หลายเดือนก่อน

    Local UAE nationals usually greets all (Including Christians and Hindus) with Assalamu Alaikum. I understand, they have little knowledge about radical islam.

  • @USA6rz
    @USA6rz หลายเดือนก่อน +1

    ❤❤❤✝️✝️✝️

  • @aishajasmin1534
    @aishajasmin1534 หลายเดือนก่อน +1

    സാധുവായ. എൻ്റെ. അഭിപ്രായം. Benz കാലുള്ള. മുസ്ലിം. ക്രീസ്റ്റാനിയും. ഒരു. ഗ്രൂപ്പ് 🎉❤🎉 അരിക്ക്. വകയില്ലാത്ത. ഹീന്ദുവും. മൂസ്ലിം. ക്രിസ്റ്റാനീയും. ഒരു. ഗ്രൂപ്പ് 🎉🎉🎉❤🎉❤ഇതിൽ. എന്തിരിക്കുന്നു 🎉🎉🎉🎉❤🎉❤. വെറും. തമാഅ🎉🎉🎉🎉❤🎉❤

  • @sask2570
    @sask2570 หลายเดือนก่อน

    ഷെയ്ഖ് അസിം അൽ ഹക്കീം ഇസ്‌ലാം സ്വീകരിച്ച ഒരു ആളാണ്.

  • @sujithv9104
    @sujithv9104 หลายเดือนก่อน +1

    👍👍👏👏

  • @P.Shabeebudheen
    @P.Shabeebudheen หลายเดือนก่อน +2

    സുഹൃത്ത് മനസ്സിലാക്കേണ്ട ഒരു കാര്യം സലാം എന്നുള്ളത് ഇസ്ലാമിൽ മതപരമായ ഒരു കർമ്മമാണ്
    ഇസ്ലാമിൽ ഒരാൾ സലാം പറയൽ നിർബന്ധമില്ല എന്നാൽ പറഞ്ഞു കഴിഞ്ഞാൽ
    അതു മടക്കൽ നിർബന്ധമാണ് അതുകൊണ്ടുതന്നെ മുഹമ്മദ് നബി അമുസ്ലിം സലാം പറഞ്ഞാൽ അത് മടക്കേണ്ട രീതി പഠിപ്പിച്ചിട്ടുണ്ട്
    വ അലൈക്കും എന്ന് പറഞ്ഞാൽ മതി
    എന്നാൽ ഒരു മുസ്ലിം അങ്ങോട്ട് ചെന്ന് അമുസ്ലിമിനോട് സലാം പറയുമ്പോൾ
    അമുസ്ലിമായ വ്യക്തി അതു മടക്കൽ നിർബന്ധമാണ് (തിരിച്ചു പറയൽ നിർബന്ധമാണ്) അതുകൊണ്ടുതന്നെ ഇസ്ലാം അമുസ്ലീങ്ങളുടെ സലാം പറയൽ നിർബന്ധിക്കുന്നില്ല കാരണം സലാം അമുസ്ലിം മടക്കി ഇല്ലെങ്കിൽ ഗുരുതരമായ ഒരു കുറ്റം രണ്ടുപേരുടെയും പേരിലും എഴുതപ്പെടും

  • @ROCK-ON-KOCHI
    @ROCK-ON-KOCHI หลายเดือนก่อน +8

    മരിയോ പുതിയ വീഡിയോ ആയി വന്നിട്ടുണ്ട് അല്പം മുമ്പ്

  • @manuabrahammamachan6548
    @manuabrahammamachan6548 หลายเดือนก่อน +1

    👍

  • @KabeerAbh
    @KabeerAbh หลายเดือนก่อน +3

    തകർന്നു തരിപ്പണമായി കുഴിയിലോട്ട് വീണുകൊണ്ടിരിക്കുന്ന ക്രൈസ്തവതയുടെ കുഴിമാടത്തിൽ മണ്ണ് വാരി ഇട്ടപോലെ ആയല്ലോ മാരിയോയുടെ പ്രവചനം.

    • @alicepurackel7293
      @alicepurackel7293 หลายเดือนก่อน

      ഓ ജിഹാദി ക്രൈസ്തവത കുഴിയിൽ ആണെന്ന് കരുതി ഇരുന്നു സന്തോഷിക്കുന്നു . ഈ ജിഹാദിക്കു പൊട്ടാക്കിണറ്റിൽ കിടന്നു കാണുന്ന ലോകം മാത്രം ആശ്രയം. പൊട്ടാക്കിണറ്റിന് പുറത്തു ഒരു ലോകം ഉണ്ടെന്നോ അവിടെ ജിഹാദികളെയൊക്കെ ശവം ആക്കി ശവക്കുഴിയിൽ തള്ളുന്നത് കാണുന്നില്ല കഷ്ടം ജിഹാദി പൊട്ടാക്കിണറ്റിൽ കിടന്നു ക്രൈസ്തവതയാണ് ശവക്കുഴിയിൽ എന്നും കരുതി കിടന്നു ചിലക്കുന്നു തുള്ളിച്ചാടുന്നു. മ്ലേച്ഛന്റെ മതം തകർന്നു തരിപ്പണം ആകുന്നതു ഈ തുലുക്കന് കാണാനാകുന്നില്ല. പൊട്ടാക്കിണറ്റിൽ കിടന്നാൽ എങ്ങനെ കാണാനാകും. ......

  • @Josekutty-f6w
    @Josekutty-f6w หลายเดือนก่อน +1

    🎉🎉🎉🎉❤🎉🎉

  • @appappantroyzz_yt4261
    @appappantroyzz_yt4261 หลายเดือนก่อน

    എന്റെ കോട്ട് ചേട്ടാ വിടുവായിത്തം പറയാനുള്ള സിർട്ടിഫിക്കറ്റ് ആണോ ഈ സോഡാക്കുപ്പിയും പെറ്റിക്കോട്ടും 😂😂😂

  • @augustinekj9765
    @augustinekj9765 หลายเดือนก่อน +1

    👍👍✋️

  • @FathimaSuhra-f8p
    @FathimaSuhra-f8p หลายเดือนก่อน +2

    ക്രിസ്ത്യൻ സുഹൃത്തുക്കളെ നിങ്ങൾ ഖുർആൻ പരിഭാഷ വായിച്ചു നോക്കുക അപ്പോൾ നിങ്ങൾക് സത്യം മനസ്സിലാകും കഴിഞ്ഞുപോയ പ്രവാചകൻ മാരുടെ ചരിത്രം അള്ളാഹു നശിപ്പിച്ച ആദ് zhamood ഗോത്രങ്ങൾ സ്വാലിഹ് നബിയുടെ ലൂഥ് നബിയുടെ ജനത ലോകാവസാനത്തിന്റെ ഭീകരത അതിന് ശേഷമുള്ള മനുഷ്യ രുടെ അവസ്ഥ നരകം സ്വർഗം മനുഷ്യൻ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നുള്ള വിവരങ്ങൾ ആണ് ഖുർആനിലുള്ളത് സത്യം മനസ്സിലാകൂ വിജയം നേടൂ

    • @RajRaj-j8k5w
      @RajRaj-j8k5w หลายเดือนก่อน

      Google കേറി റിയൽ അള്ളാഹു ഇമേജ് സെർച്ച് ചെയ്താൽ ഖുറാൻ സാത്താനികം ആണെന്ന് ഖുറാൻ മൃഗത്തിൻ്റെ പേരിൽ ഇറക്കി സാത്താനിക ഗ്രന്ഥം ആണെന്ന് തെളിവോടെ പറയുന്നു അതെന്താ അങ്ങനെ🤔

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      ഖുർആൻ അറബിയിൽ ആയതുകൊണ്ട് അറബി അർത്ഥം ഫാത്തിമ കൊടുക്കുന്നതിനും വെക്തമായി തഫ്‌സിർ ഇൽ ഉണ്ടാകും.. ഫാത്തിമ മാറ്റി പറഞ്ഞാലും ഖുർആൻ ഹദീസ് മാറാൻ പോകുന്നില്ല.. ഈ video യിൽ ഇസ്ലാമിക്‌ scholar ആണ് പഠിപ്പിക്കുന്നത്.. അദ്ദേഹത്തിനെ ഇനി അറബി പഠിപ്പിക്കണോ? (D/S)

    • @FathimaSuhra-f8p
      @FathimaSuhra-f8p หลายเดือนก่อน

      അത് സാത്താന്റെ ആപ് ആകും യഥാർത്ഥ ഖുർആനിൽ അല്ലാഹുവിന്റെ vachanaman

  • @sunnymathew516
    @sunnymathew516 หลายเดือนก่อน

    സെബാസ്റ്റ്യൻ ബ്രദർ നിങ്ങൾ ക്രിസ്തീയ കത്തോലിക്കാ സഭയുടെ പിതാക്കന്മാർ ആയി ഒന്ന് സംസാരിക്കുക നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നിട്ട് അവരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക അവരോട് പറയുക മാരിയോ ജോസഫിന് പ്രഭാഷണത്തിൽ ബൈബിൾ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കുക എന്ന്.

  • @jollyflaviya1637
    @jollyflaviya1637 หลายเดือนก่อน +2

    Please leave Mario alone. Do you know how much he suffered after became a Christian.

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +1

      That's why we don't touch him until now.. But now we feel like he is trying to deceive 1000 s of innocent Christians..We don't want to interfere with their personal matters.. If he preaches against the real one true God Yahweh.. We are forced to answer.. That's our calling.. We don't want to say No to God almighty...

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 หลายเดือนก่อน +4

    💥👌✌️💪🙏👍

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน

    ഇസ്ലാം മാനവിക വിരുദ്ധ മാണെന്ന് പറയുന്നതിന് ഇതിൽ പരം തെളിവ് വേണോ

  • @JeLo-n8c
    @JeLo-n8c หลายเดือนก่อน

    Venamenkil Hebrew/Aramaic language upayogikkamallo. “Shalom Aleichem” Arabic thane venamennilla.
    “Easo Missihaykku sthuthi undayirikkatte” ennu parrayunnathanu Ee kalaghattathinte avashyam.

  • @augustinejohn7822
    @augustinejohn7822 หลายเดือนก่อน

    മാരിയോ ജോസഫിനെതിരെ വീഡിയോ ചെയ്തവരെയും കത്തോലിക്ക സഭയ്ക്കെതിരെ വീഡിയോ ചെയ്തവർക്ക് അതായത്, അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ പുന്നക്കൽ എന്നിവരുടെ ഒരു വീഡിയോ കൂടി ഞാൻ പ്രതീക്ഷിക്കുന്നു tinu പാസ്റ്ററിനോട് ദൈവം മൊബൈലിലൂടെ നേരിട്ട് സംസാരിച്ചതിന്റെ പ്രതികരണം അവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു അവരതിന് വീഡിയോ ഇട്ടില്ലെങ്കിൽ തീർച്ചയായിട്ടും ഇത് കത്തോലിക്കാ സഭയെ ആ വഹേളിക്കലാണ് ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തകർന്നു പോകുമെന്ന് ഒരു പാസ്റ്റർ വിചാരിക്കേണ്ട.

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน

    Bro നിങ്ങൾ പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ക്ഷമിക്കുകുകയും ചെയ്യുക ക്രിസ്തു അതെല്ലേ പഠിപ്പിച്ചത്..

  • @jacobc5412
    @jacobc5412 หลายเดือนก่อน

    മാരിയോട്ട് ജോസഫ് സുലൈമാൻ തങ്ങൾ എന്നാണ് ഒർജിനൽ പേര് 😅😅😅😅

  • @JosephRobert-tl5kc
    @JosephRobert-tl5kc หลายเดือนก่อน +3

    ❣️❣️❣️

  • @PkBaby-cm9rv
    @PkBaby-cm9rv หลายเดือนก่อน +1

    Shalom 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

  • @jobinpaul8582
    @jobinpaul8582 หลายเดือนก่อน +1

    ക്രിസ്ത്യാനിക്കും അറബികൾ സലാം പറയും ബ്രദർ

    • @riyas6201
      @riyas6201 หลายเดือนก่อน +1

      വർഗീയവാദി അറബിആണെങ്കിൽ "വ അലൈക്കും" എന്നേ മറുപടി പറയു.

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      Tell them to explain these ayath.. Kafir അല്ലാ അർത്ഥം പറയേണ്ടത്

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +2

    അവിടെ മെന്റൽ ഹോസ്പിറ്റൽ ഇല്ലേ ninne ചികിൽസിക്കാൻ

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน

      Andi

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน +1

      Sebastiante orugran Vali thaangenda sheshipolum ninakkilla

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +2

      എപ്പോഴും താങ്കൾ muhammed പറ്റി ഓർക്കുന്നത് കൊണ്ട് ആണ്.. Muhammed നെ കുറിച്ച് ഖുറേഷികൾ ചോദിച്ച ചോദ്യം ആണ് അത്

  • @joychirayath9992
    @joychirayath9992 หลายเดือนก่อน

    3 years onwards he has no relationship with DIVINE RETREAT CENTRE...He owned residential place inside retreat centre.as a preacher before the rivelery.. no preaching..no class..no talk....now. he is using the centre Goodwill. Anybody can check &. veryfy
    They're trying to evacuate this family 😂😂😂😂😂

  • @salimam1923
    @salimam1923 หลายเดือนก่อน +1

    രാവിലെ മുതൽ ഉറങ്ങുന്നവരെ മതവിദ്വേഷം മാത്രം പറയുന്ന ഇയാളെ കാണുന്നത് തന്നെ മനുഷ്യൻ്റെ നന്മ നശിപ്പിക്കും. ഇസ് ലാമിൽ ആശംസ പറയുന്ന എല്ലാവരോടും അതിനെക്കാൾ നല്ല നിലയിൽ പ്രത്യ ദിവാദ്യം ചെയ്യാനാണ് വിശുദ്ധ ഖുർആൻ സൂറ നിസാ 4:86 വചനം പറയുന്നത്.
    ഇവൻ ക്രിസ്തുമതത്തിൻ്റെ അന്തിക്രിസ്തുവാണ്

    • @johnsoncanavil3430
      @johnsoncanavil3430 หลายเดือนก่อน

      കോപ്പാണ്;

    • @johnsoncanavil3430
      @johnsoncanavil3430 หลายเดือนก่อน

      കോപ്പാണ്. നിങ്ങളുടെ പൊത്ത കത്തിലുള്ള കാര്യമല്ലേ പറയുന്നത്. അതിൽ തെറ്റുണ്ടെങ്കിൽ ആത് ചൂണ്ടികാണിക്കണം മിസ്റ്റർ.

  • @unmaskingislamicphobia
    @unmaskingislamicphobia หลายเดือนก่อน

    ഹറം എന്താണ് prohibited എന്താണ് എന്ന് അറിയാത്ത sebu 😂😂

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +2

      എത്ര തവണ discussion ന് വിളിച്ചു??? നിങ്ങൾക്കു തന്നെ അറിയാം ഇസ്ലാം, ഖുർആൻ,, ഹദീസ് എല്ലാം മറ്റു മതങ്ങളെ നിന്ദിക്കുന്നത് ആണെന്.. നിങ്ങളിൽ ഒരാൾ പോലും christians നോട് debate ന് വരില്ല....

    • @VivinVarghese-s3m
      @VivinVarghese-s3m หลายเดือนก่อน

      എടാ ഒരു ഡിബേറ്റിനു പോയി നിനക്ക് പറയാനുള്ളത് എല്ലാവരും കേൾക്കെ പറ. എന്തിനാ ഈ ഒളിച്ചും പാത്തും കളിക്കുന്നെ.

  • @naoufalch9567
    @naoufalch9567 หลายเดือนก่อน

    Heshu Bibbam appi idumo food kayikumo shasam hedukumo hutharam para

  • @marydasjoseph9142
    @marydasjoseph9142 หลายเดือนก่อน

    മാരിയോ ലോക ഉടയിപ്പ്

  • @1santaclauseHoHoHo
    @1santaclauseHoHoHo หลายเดือนก่อน

    Brother , why are you spreading hatred ? Instead of helping a convert you are hurting him , sad , Bible says do not do unnecessary arguments , instead spread love , because God is Love ❤️

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      Thanku for accepting that Islam is a hatred religion. As we have displayed the quran, hadees, thafsir, and fathwa, it clearly explains islam is a hatred religion.. And also played the answer given by mufti.. Please don't blame any imam for reading the shariya rules.. You cant escape from that..

  • @sidheeqkatantakath1973
    @sidheeqkatantakath1973 หลายเดือนก่อน +3

    പാവം മരിയോ ജോസഫ് ഇസ്ലാമിൽ നന്നും പോവുകയും ചെയ്തു ക്രിസ്ത്യൻ സ് അയാളെ വിശോസിക്കുന്നുമില്ല 🤣

  • @jasperthomas1022
    @jasperthomas1022 หลายเดือนก่อน

    മാരിയോ ജോസഫ് എന്ന സുലൈമാൻ തുർക്കി യെ പ്പറ്റി വെളിപ്പാടിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. അന്തിക്രിസ്തു. അന്തിക്രിസ്തു.

  • @varghesecj8460
    @varghesecj8460 หลายเดือนก่อน

    Other and divine word s so many practice Christian why very worried about allthese please practice Bible word

  • @LunarZelda_galaxy
    @LunarZelda_galaxy หลายเดือนก่อน

    just onnu dawahwise,muslim lantern,towards eternity okke eduthu nokkunnath nallathaan

  • @JohnsonP-h7f
    @JohnsonP-h7f หลายเดือนก่อน

    ഇപ്പോൾ പോപ്പ് മലേഷ്യയിൽ പോയി ശ്രീ നാരായണ ഗുരു പരിഭാടിയിൽ ഈ കാണുന്ന മത മുസ്ലിം പുരിഗിതഗർക് എന്ത് മറുപടി പോപ്പ് പറഞ്ഞു

  • @shajjack2373
    @shajjack2373 หลายเดือนก่อน +1

    Dear Seban , pls be educated , it’s Arabic greeting method . You with your heart full of hatred is painting it as Islamic greeting . People in Arabia used this greeting and the word Allah even before Islam originated . All Protestant bibles and catholic bibles use this common word for God in Arabic language editions and also for peace greetings

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      Thanku for acceptimg that Islam is a hatred religion.. Dont crucify people for reading, displaying, your haddees and quran.. Please tell Muhammed

  • @sherlybabu8201
    @sherlybabu8201 หลายเดือนก่อน +2

    ഞാൻ സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്. Muslim ആണോ എന്ന് ചോദിക്കാതെ തന്നെ അറബികൾ മറ്റുള്ളവരെ wish ചെയ്യാറുണ്ട്

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +1

      ഞാനും work ചെയ്തിട്ടുണ്ട്.. അവർ wish ചെയുമ്പോൾ എന്താണ് മനസ്സിൽ പറയേണ്ടത് എന്ന് sherly അല്ലാ തീരുമാനിക്കേണ്ടത്... ഖുർആൻ ഹദീസ് തഫ്‌സിർ ഫത്വ അനുസരിച്ചു ആണ് അവർ ജീവിക്കേണ്ടത്.. Sherly ഒരു കൊടിയ കാഫിർ ആയതുകൊണ്ട് കാഫിർ നോട് ഒരിക്കലും സലാം പറയരുത് എന്നത് ശരിയത് നിയമം ആണ്.. Sherly ക്കു തിരുത്താൻ പറ്റില്ല

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน

      ​@SebastianPunnakalPhilip hai sabastian annaa😂👍

    • @arayathujose
      @arayathujose หลายเดือนก่อน

      അത് അവർക്ക് പറ്റിയ തെറ്റാണ് എന്ന് മനസിലായല്ലോ

  • @rejinidaniell5445
    @rejinidaniell5445 หลายเดือนก่อน +2

    Mario 2 vallathil kaalu chavuttunnavan aanu, yeshu aanu satyam ennu mariokku ariyaam pakshe islamine support cheythillenkil thala kaanilla ennum ariyaam

    • @AbdulSalam-ze9ri
      @AbdulSalam-ze9ri หลายเดือนก่อน

      yesu deivamalla ennu mariokunannayi ariyam.ennal cherupathil shuddha jalathil ninnum azhukku chalileku eduthu chadi ini,kanji kudikkande?avan oru kalath sathyathileku thirichu variga thanne cheyyum.yesu paranju. nammude deivamaya karthav ega karthav,mrk,12, 29.ee yesu deivamano?ivide nammude acchan egan ennu nee paranjal nee achanavumo?ha ha ha..veendum yesu, egasathya deivamaya ninneum nee ayacha yesuvineum ariyunnathanu nithya jeevan,jn, 17,3.ivide, yesu deivathe"nee"ennu vilikumbol yesuvano deivam?yesu aarodanu prarthichath?ninte deivam matoru deivathodu prarthikumo?kurishil kidannu nilavilichath aarodanu?ninte deivam matoru deivathodu nilavilikumo?pravjknaya yesuvine kettipokki deivamakiavar polum vellam kudikkunna chodyangalanu ithellam.

  • @HenryJoseph249
    @HenryJoseph249 หลายเดือนก่อน

    He has got an agenda

  • @Tpj-v7c
    @Tpj-v7c หลายเดือนก่อน +3

    മരിയോ പലതും പറഞ്ഞ കുട്ടത്തിൽ മുസ്ലിം നിക്കാഹിലാണ് സമാധാനം മായി ജീവിക്കുന്നത് എന്നാ ഒരു പൊട്ടത്തരം കൂടി പറഞ്ഞു ആരും അതെ പറ്റി പറയുന്നത് കേട്ടില്ല ഞാൻ അത് കമെന്റ് ചെയ്യ്തപ്പോൾ അതേപറ്റി ഒരു വീഡിയോ ചെയാം എന്ന് പറഞ്ഞു ഒരാഴ്ച യായി കണ്ടില്ല

  • @abdussama49k
    @abdussama49k หลายเดือนก่อน

    Sebastiya.....enthokke yaanu ninte visheshangal ninte kazhuthile kettu loosayittund

  • @jaisonmavelikara
    @jaisonmavelikara หลายเดือนก่อน

    Mario yusuf---Al sudappi...😡😡

  • @mathewjohn1666
    @mathewjohn1666 หลายเดือนก่อน

    Sebastian bro oru chodyam? Is Mario Joseph fraud or innocent person? What s your opinion?

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน

      We thought he was innocent .. But some clues look like he is deceiving..God knows.. (D/S)

  • @nachusnachus5294
    @nachusnachus5294 หลายเดือนก่อน +1

    പാവങ്ങൾ യേശു ദൈവമാണെന്ന് വിശ്വസിച്ച് ഇരിക്കുകയാണ് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ. ബുദ്ധി നൽകട്ടെ ചിന്താശേഷി നൽകട്ടെ ഇവറ്റകൾക്ക് ഒക്കെ

    • @sajipa6401
      @sajipa6401 หลายเดือนก่อน

      ഗുറൈസി

    • @lionlion-vq1bv
      @lionlion-vq1bv หลายเดือนก่อน

      പ്രവർത്തി വച്ചു നോക്കിയാൽ യേശു തന്നെ ദൈവം..!
      അൽ ലാഹ് 🌙
      ചന്ദ്രദേവൻ ദൈവമല്ല...

  • @ടെർമിനേറ്റർലവ്
    @ടെർമിനേറ്റർലവ് หลายเดือนก่อน

    Bro താങ്കൾ യേശുവിൽ വിശ്വസിക്കുന്നു എന്നാൽ ഹിന്ദു ദൈവങ്ങളിൽ വിശ്വസം ഉണ്ടോ

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +1

      We Believe in one True God Yahweh.. Hope it is clear... Allah is one among other 350subgods

  • @shareefshah6997
    @shareefshah6997 หลายเดือนก่อน

    Mattu daivagalude anu graham punnakkal ishttapedunudo?agane sherikum agrahikunudo?(ith oru aaradhana anu)….swondhom koumine pattich jeevikunna oru manushyan aano nigal?👍🏻

  • @Rise349
    @Rise349 หลายเดือนก่อน +1

    Ex Muslim സലാം പറയുവോ 😂😂😂 സെബാസ്റ്റ്യൻ

  • @beautifulworld4282
    @beautifulworld4282 หลายเดือนก่อน

    Faazil cocktail coming moodi odd ra 🥚😂

  • @parkyn6709
    @parkyn6709 หลายเดือนก่อน

    പുന്ന പന്നെ,,തങ്ങളുടെ സലാം പരാമർശം താങ്കൾ എത്ര septic ടാങ്ക് ആണെന്ന് മനസ്സിലാക്കിത്തരുന്നു

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  หลายเดือนก่อน +1

      താങ്കളുടെ സംസ്കാരം താങ്കൾ ഒന്നാതരം ജിഹാദി ഇസ്ലാം ആണെന്ന് കാട്ടിത്തരുന്നു