Big bang or Creation: നിരീശ്വരവാദി Suresh Krishnan നുമായി ഒരു Open Discussion | Sebastian Punnakal

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 352

  • @MyRinto
    @MyRinto 5 วันที่ผ่านมา +14

    Hats Off Sebastian Brother, how to tolerate people who discuss blah blah .

    • @tuckermathewthew2977
      @tuckermathewthew2977 4 วันที่ผ่านมา +1

      😄😄😄🎉🎉🎉 അവർ പറയുന്നത് എന്താണ് എന്ന് അവർക്ക് തന്നെ അറിയില്ല. പിതാവേ അവരോട് ക്ഷമിക്കേണമേ. 🙏🙏🙏 ഒരു നിരീശ്വര വാദി ആകാതിരുന്നതിനു ഈശോക്ക് നന്ദി. 🙏🙏🙏🙏

  • @divineartmartial6824
    @divineartmartial6824 4 วันที่ผ่านมา +4

    എന്താ അല്ലെ ഒരു നിരീശോരന്റെ അവസ്ഥ 😢😢പരിതാപം 😓😢😓🙏🏻🙏🏻കർത്താവെ എന്നെ ഒരു നിരീശോരൻ ആക്കാത്തതിന് ❤❤❤
    1000 ❤1000❤❤..നന്ദി.....🙏🏻🙏🏻🙏🏻🙏🏻

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 วันที่ผ่านมา +1

      @@divineartmartial6824 അനേകം മനുഷ്യരെ നിരീശ്വരൻ ആക്കിയ കർത്താവ് നശിച്ചു പോകട്ടെ!!!😁😁❤❤❤👍👍💪💪

  • @josemankarai5978
    @josemankarai5978 5 วันที่ผ่านมา +32

    Mr.Suresh is not stand in one arguement.He is rolling here and there.

  • @George-j1z1y
    @George-j1z1y 5 วันที่ผ่านมา +35

    Sebastian brother proud of Kerala Christian community ❤❤❤

    • @SonyAS-ql6iq
      @SonyAS-ql6iq 4 วันที่ผ่านมา

      നിരീശ്വരവാദികൾക്ക് ഭ്രാന്തായി .😂😵💫.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 วันที่ผ่านมา

      മനുഷ്യൻ വാഹനം ഉണ്ടാക്കിയത് അവന്റെ ആവശ്യത്തിന് വേണ്ടിആണു!!
      അവൻ സർവ്വ ശക്തൻ അല്ലാത്തത് കൊണ്ട് അവൻ ഉദേശിച്ച സ്ഥലത്ത്, ഉദേശിച്ച സമയത്ത് എത്താനും ഉദേശിച്ചത് എത്തിക്കാനും കൂടിയാണ്!!
      ഒരു ആവശ്യവും ഇല്ലാതെ ചുമ്മാ വാഹനം സൃഷ്ടിക്കാൻ എന്താ മനുഷ്യന് വട്ടുണ്ടോ??? 😁😁❤
      യഹോവ മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്??
      ഒരു കാര്യവും ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കാൻ എന്താ യഹോവക്ക് വട്ടുണ്ടോ?? 😁❤❤👍👍
      യഹോവക്ക് വട്ടില്ല,,, യഹോവ മനുഷ്യനെ സൃഷ്ടിച്ചത് യഹോവയെ മാത്രം ആരാധിക്കാൻ ആണ്,,, ഇനിയൊരു ദൈവം നിനക്കുണ്ടാകരുത്!! എന്ന് പറഞ്ഞതിൽ നിന്നും അവനെ മാത്രം പൊക്കി പുട്ടിയടിച്ചു ആരാധിക്കണം!!! എന്നാണു മനസ്സിലാക്കേണ്ടത് ¡
      അങ്ങനെ ചെയ്താൽ ആണ് അവനു സംതൃപ്തി യാവുക!!
      എന്നാൽ അവൻ സൃഷ്ട്ടിച്ച ഭൂരിഭാഗം മനുഷ്യരും
      അവനെ ആരാധിക്കുന്നില്ല,,, അവൻ സൃഷ്ടികർത്താക്കളിൽ ഉത്തമൻ അല്ല എന്ന് വ്യക്തം!!! അതുകൊണ്ടാണ് യഹോവ യേശുവിലൂടെ മനുഷ്യ ജന്മം എടുത്തതു!!
      എന്നിട്ടും മനുഷ്യർ എല്ലാവരും അവൻ പറഞ്ഞത് അനുസരിക്കുന്നുണ്ടോ??
      ഇല്ല!!!
      *കായ്‌ഫലം* *ഇല്ലാത്ത* *പാവം* *അത്തിമരത്തെ*
      *പോലും* *ശപിക്കുന്ന* *യേശു* *ഒരു* *സാധാരണ* *കുഞ്ഞിന്റെ* *മനസുള്ള* *ആൾദൈവം* *മാത്രം!!!*
      *ഒരു* *കരണത്ത്* *അടികൊണ്ടാൽ* *മറുകരണം* *കാണിച്ചു* *കൊടുക്കാൻ* *പറഞ്ഞ* *യേശു* *കുരിശിൽ* *കിടന്ന്* *വേദന* *അനുഭവിച്ചപ്പോൾ* *മറുകരണം* മാത്രമല്ല ശരീരം പോലും *കാണിച്ചു* *കൊടുത്തിട്ടും * *മാതൃക* *കാണിക്കാൻ* *കഴിയാത്ത* *സാധാരണ* *പാവം* *മനുഷ്യൻ* *മാത്രം!!!* ❤❤❤
      യഹോവക്ക് സ്വയം അവനെത്തന്നെ ആരാധിച്ചു സംതൃപ്തനാവാൻ കഴിവ് ഉണ്ടെങ്കിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നെ മാത്രം ആരാധിക്കണം, മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് പറയേണ്ട കാര്യം ഉണ്ടോ?
      യഹോവ സർവ്വ ശക്തൻ അല്ല എന്നും, പരശ്രയൻ ആണെന്നും താൻ പറയുന്നത് അനുസരിച്ചില്ല എങ്കിൽ സ്വന്തം സൃഷ്ടികളെ തന്നെ ശപിക്കുന്ന, ദ്രോഹിക്കുന്ന വെള്ളത്തിലും തീയിലും മുക്കി കൊല്ലുന്ന പിശാസ് ആണെന്നും വ്യക്തമാകുന്നു!!!😂😂😂😁😁❤❤❤👍👍💪💪💪🙏
      യഹോവേ എന്തിന്റെ കുറവാണു നിനക്കുള്ളത്!! ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു നല്ല മനുഷ്യരെ മാത്രം ശ്രദ്ധയോടെ, പിഴവില്ലാതെ സൃഷ്ടിച്ചൂടെ 😁😁😁❤❤❤👍👍 ആമേൻ, പൂമേൻ, ഇമേൻ, സീ മേൻ, ഡാകിനെൻ, കുട്ടൂസെൻ, ലുട്ടാപ്പെൻ, നെയ്മെൻ , വിറ്റാമേൻ, *ജയ്ഡിങ്കൻ* .. 😁😁👍👍👍👍❤❤❤❤❤❤

  • @srhelenthomas5030
    @srhelenthomas5030 4 วันที่ผ่านมา +7

    What dark energy?
    Stupid question?
    Brothers , you are chosen by God❤❤❤
    A big salute brothers.❤❤❤

  • @aby_simon
    @aby_simon 5 วันที่ผ่านมา +19

    God bless you sebastian sir ✝️❤️

  • @srhelenthomas5030
    @srhelenthomas5030 4 วันที่ผ่านมา +7

    Let God bless you more and more❤❤❤

  • @benzvzvz9956
    @benzvzvz9956 4 วันที่ผ่านมา +18

    സെബാസ്റ്റ്യൻ ബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല സംവാദം.

  • @stephenpradeep8041
    @stephenpradeep8041 4 วันที่ผ่านมา +3

    സൂപ്പർ bro Sebastian ❤❤❤

  • @mathewmkkorha2405
    @mathewmkkorha2405 4 วันที่ผ่านมา +25

    ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷ്യത്വം അത്രേ
    1st കോരിന്ത്യൻസ് 3:19....

  • @tcttct7132
    @tcttct7132 5 วันที่ผ่านมา +14

    ഇത്‌ ഒരു പഴയ ഡയലോഗ്
    നിങ്ങൾക് അറിയാൻ പാടില്ലെങ്കിൽ
    എന്നോട് ചോദിക്ക്
    എനിക്ക് അറിയാൻ പാടില്ലെങ്കിൽ അങ്ങിനെയൊരു
    ചോദ്യം ഇല്ല

  • @dileepmk8002
    @dileepmk8002 2 วันที่ผ่านมา

    The intrinsic property of the expansion of the universe is that it is not an expansion into anything.
    Here's a breakdown:
    * Space itself is expanding: Imagine a loaf of raisin bread rising. The raisins don't move through the dough, but the dough itself expands, increasing the distance between them. Similarly, galaxies in the universe aren't moving through some pre-existing space, but rather the space between them is expanding.
    * No center or edge: This expansion is happening uniformly throughout the observable universe. There's no single point from which everything is moving away, and no boundary where the universe ends.
    Key points to remember:
    * Expansion is not motion through space: It's the space itself that's growing.
    * The universe has no defined "outside": The concept of the universe expanding into something else doesn't apply.
    This intrinsic property of the expansion of the universe is a fundamental concept in cosmology and helps us understand the nature of our universe.

  • @reynoldhenry315
    @reynoldhenry315 4 วันที่ผ่านมา +8

    സുരേഷ് ഏതാ ബ്രൻറ് അടിപൊളിയാണ്

    • @tuckermathewthew2977
      @tuckermathewthew2977 4 วันที่ผ่านมา

      ഇതാണ് ബുദ്ധി എന്നതിന് അടിസ്ഥാനം എങ്കിൽ ഈ ലോകത്തിൽ ബുദ്ധി ഇല്ലാത്ത ആരും ഇല്ല.

  • @mathewmkkorha2405
    @mathewmkkorha2405 4 วันที่ผ่านมา +17

    ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു.......
    Psalms 53:1 മുതൽ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 วันที่ผ่านมา

      @@mathewmkkorha2405 ദൈവത്തിനെ തിരിച്ചറിയാൻ ഉള്ള ബുദ്ധി ദൈവം കൊടുക്കാത്തത് കൊണ്ടാണ് അവൻ അറിയാത്തത് എങ്കിൽ ദൈവത്തിന്റെ സൃഷ്ടിപ്പിൽ ഉള്ള ശ്രദ്ധക്കുറവ് ആണ്!!!
      ഇനിയെങ്കിലും നന്നായി സൃഷ്ടിച്ചൂടെ കർത്താവെ!!! നിനക്ക് എന്നാണ് ബുദ്ധി വരിക "!!😁❤❤❤👍??

    • @Senapathi.Manglure
      @Senapathi.Manglure วันที่ผ่านมา

      ​@@ഡിങ്കൻ-godഎടാ ഡിങ്കന്റെ മോനെ.. നിന്റെ തന്തേപോലെ അല്ല ദൈവം. മനുഷ്യനെ സ്വതന്ത്രബുദ്ധിയോടെയാണ് ദൈവം സൃഷ്ടിച്ചത് എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അല്ലാതെ യന്ത്രം കണക്ക് ഇന്നപോലെ മാത്രം പ്രവർത്തിക്കാൻ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നതല്ല.

  • @johnypk3344
    @johnypk3344 5 วันที่ผ่านมา +33

    Praise the LORD Seb Bro and Kevin P Bro പ്രിയസുരേഷ് ബ്രൊ ദയവ് ചെയ്ത് ജയിക്കാൻ വേണ്ടി ആഗ്യു ചെയ്യാതെ അറിവ് നേടാൻ വേണ്ടി വാദിക്കൂ.

    • @mcvarghesevarghese3404
      @mcvarghesevarghese3404 4 วันที่ผ่านมา

      Yes 👍

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 วันที่ผ่านมา +2

      *പ്രൈസ്* *താ* *ഒരുലോഡ്!!*
      മനുഷ്യൻ വാഹനം ഉണ്ടാക്കിയത് അവന്റെ ആവശ്യത്തിന് വേണ്ടിആണു!!
      അവൻ സർവ്വ ശക്തൻ അല്ലാത്തത് കൊണ്ട് അവൻ ഉദേശിച്ച സ്ഥലത്ത്, ഉദേശിച്ച സമയത്ത് എത്താനും ഉദേശിച്ചത് എത്തിക്കാനും കൂടിയാണ്!!
      ഒരു ആവശ്യവും ഇല്ലാതെ ചുമ്മാ വാഹനം സൃഷ്ടിക്കാൻ എന്താ മനുഷ്യന് വട്ടുണ്ടോ??? 😁😁❤
      യഹോവ മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്??
      ഒരു കാര്യവും ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കാൻ എന്താ യഹോവക്ക് വട്ടുണ്ടോ?? 😁❤❤👍👍
      യഹോവക്ക് വട്ടില്ല,,, യഹോവ മനുഷ്യനെ സൃഷ്ടിച്ചത് യഹോവയെ മാത്രം ആരാധിക്കാൻ ആണ്,,, ഇനിയൊരു ദൈവം നിനക്കുണ്ടാകരുത്!! എന്ന് പറഞ്ഞതിൽ നിന്നും അവനെ മാത്രം പൊക്കി പുട്ടിയടിച്ചു ആരാധിക്കണം!!! എന്നാണു മനസ്സിലാക്കേണ്ടത് ¡
      അങ്ങനെ ചെയ്താൽ ആണ് അവനു സംതൃപ്തി യാവുക!!
      എന്നാൽ അവൻ സൃഷ്ട്ടിച്ച ഭൂരിഭാഗം മനുഷ്യരും
      അവനെ ആരാധിക്കുന്നില്ല,,, അവൻ സൃഷ്ടികർത്താക്കളിൽ ഉത്തമൻ അല്ല എന്ന് വ്യക്തം!!! അതുകൊണ്ടാണ് യഹോവ യേശുവിലൂടെ മനുഷ്യ ജന്മം എടുത്തതു!!
      എന്നിട്ടും മനുഷ്യർ എല്ലാവരും അവൻ പറഞ്ഞത് അനുസരിക്കുന്നുണ്ടോ??
      ഇല്ല!!!
      *കായ്‌ഫലം* *ഇല്ലാത്ത* *പാവം* *അത്തിമരത്തെ*
      *പോലും* *ശപിക്കുന്ന* *യേശു* *ഒരു* *സാധാരണ* *കുഞ്ഞിന്റെ* *മനസുള്ള* *ആൾദൈവം* *മാത്രം!!!*
      *ഒരു* *കരണത്ത്* *അടികൊണ്ടാൽ* *മറുകരണം* *കാണിച്ചു* *കൊടുക്കാൻ* *പറഞ്ഞ* *യേശു* *കുരിശിൽ* *കിടന്ന്* *വേദന* *അനുഭവിച്ചപ്പോൾ* *മറുകരണം* മാത്രമല്ല ശരീരം പോലും *കാണിച്ചു* *കൊടുത്തിട്ടും * *മാതൃക* *കാണിക്കാൻ* *കഴിയാത്ത* *സാധാരണ* *പാവം* *മനുഷ്യൻ* *മാത്രം!!!* ❤❤❤
      യഹോവക്ക് സ്വയം അവനെത്തന്നെ ആരാധിച്ചു സംതൃപ്തനാവാൻ കഴിവ് ഉണ്ടെങ്കിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നെ മാത്രം ആരാധിക്കണം, മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് പറയേണ്ട കാര്യം ഉണ്ടോ?
      യഹോവ സർവ്വ ശക്തൻ അല്ല എന്നും, പരശ്രയൻ ആണെന്നും താൻ പറയുന്നത് അനുസരിച്ചില്ല എങ്കിൽ സ്വന്തം സൃഷ്ടികളെ തന്നെ ശപിക്കുന്ന, ദ്രോഹിക്കുന്ന വെള്ളത്തിലും തീയിലും മുക്കി കൊല്ലുന്ന പിശാസ് ആണെന്നും വ്യക്തമാകുന്നു!!!😂😂😂😁😁❤❤❤👍👍💪💪💪🙏
      യഹോവേ എന്തിന്റെ കുറവാണു നിനക്കുള്ളത്!! ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു നല്ല മനുഷ്യരെ മാത്രം ശ്രദ്ധയോടെ, പിഴവില്ലാതെ സൃഷ്ടിച്ചൂടെ 😁😁😁❤❤❤👍👍 ആമേൻ, പൂമേൻ, ഇമേൻ, സീ മേൻ, ഡാകിനെൻ, കുട്ടൂസെൻ, ലുട്ടാപ്പെൻ, നെയ്മെൻ , വിറ്റാമേൻ, *ജയ്ഡിങ്കൻ* .. 😁😁👍👍👍👍❤❤❤❤❤❤

    • @ncg3503
      @ncg3503 4 วันที่ผ่านมา

      താങ്കൾക്കു പ്രപഞ്ചം മറുപടിതരട്ടെ?

    • @josephthomas3059
      @josephthomas3059 2 วันที่ผ่านมา +2

      Praise the Lord ​@@ഡിങ്കൻ-god

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 วันที่ผ่านมา

      @@josephthomas3059 ഇഷ്ടായോ!!👍👍😁😁❤❤

  • @FelixP-ff9hi
    @FelixP-ff9hi 5 วันที่ผ่านมา +21

    God bless you Sebastian

  • @SureshAT-v9t
    @SureshAT-v9t 4 วันที่ผ่านมา +15

    സയൻസ് വിശദമാക്കാൻ പറ്റാത്ത വർ ഈ പണിക്കിറങ്ങരുത്.

  • @justinkv02
    @justinkv02 2 วันที่ผ่านมา +1

    ഒരേ ഒരു ചോദ്യം ആദ്യ ജീവൻ എങനെ ഉണ്ടായി,,,, സയൻസ് പറയുന്ന പോലെ ആണെങ്കിൽ,, വീണ്ടും ഈ ജീവൻ ഉണ്ടാക്കാമല്ലോ,,, പിന്നെ ഇത്ര വർഷം കഴിഞ്ഞിട്ടും സയൻസിന് ജീവൻ ഉണ്ടാക്കി കാണിക്കാൻ പറ്റാത്തത് എന്ത് കൊണ്ട്,,,, അതിനു ഒരേ ഒരേ ഉത്തരമേ ഉള്ളൂ ദൈവമാണ് ജീവൻ ഉണ്ടാക്കിയത്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 วันที่ผ่านมา

      @@justinkv02 ദൈവം ആണു ജീവൻ സൃഷ്ടിച്ചത് എങ്കിൽ അത്‌ മനുഷ്യന് അറിയിച്ചു കൊടുക്കേണ്ടത് ദൈവം ആണല്ലോ!! സൃഷ്ടിപ്പിൽ തെറ്റ് പറ്റിയത് കൊണ്ടാണ് എല്ലാ മനുഷ്യരും ദൈവത്തെ അറിയാത്തത്!! ഇനിയെങ്കിലും നന്നായി സൃഷ്‌ടികണെ!!!❤😁❤❤👍👍

    • @justinkv02
      @justinkv02 2 วันที่ผ่านมา

      @ഡിങ്കൻ-god ദൈവം ജീവൻ കൊടുക്കുമ്പോൾ ആരാണ് നല്ലത് അല്ലായിരുന്നത്,,,അവരുടെ ജീവിത രീതികൾ അല്ലെ നല്ലതും ചീത്തയും ആക്കുന്നത്,,, ജനിക്കുന്ന സമയത്ത് എല്ലാം ജീവനും നല്ലതായി തന്നെ,, പിന്നെ വളരുമ്പോൾ അവരുടെ രീതി പോലെ ഇരിക്കും,,,

  • @rajeshkr3030
    @rajeshkr3030 4 วันที่ผ่านมา +2

    God bless you sir

  • @RocK-flyer2be4you
    @RocK-flyer2be4you 4 วันที่ผ่านมา +1

    സ്വാഗതം 🙏🏻
    ബ്രോ❤
    സെബാസ്റ്റ്യൻ 🥰

  • @KvJosaph
    @KvJosaph 2 วันที่ผ่านมา

    Please tell me who created space

  • @AjithSurya-go7xi
    @AjithSurya-go7xi วันที่ผ่านมา

    സയൻസിൻ്റെ അറിവില്ലായ്മയിൽ ഇല്ലാതായ് തിരുന്ന ഒരു സത്യമല്ല ദൈവം ''സയൻസിന് ആ കാര്യത്തിൽ അറിവ് കിട്ടുമ്പോൾ 'ദൈവത്ത സയൻസും തിരിച്ചറിയും

  • @georgekaramel9400
    @georgekaramel9400 4 วันที่ผ่านมา

    Sebastian brother you are really an inspiration for the world Christianity.
    Really you are the chosen one for the Lord Jesus Christ!
    Jesus Christ is the Lord for all and there is no other way to reach Heaven.
    Wondering that many people don’t believe life after death but it’s real.
    The foolishness of them will leads them into hell which they themselves are responsible .
    God bless you all.

    • @KvSasi-r2g
      @KvSasi-r2g 3 วันที่ผ่านมา

      @@georgekaramel9400 your last word is partially true. You wrote "their foolishness is leading them to hell".But one thing we have to remember is the verses Ephesians 1:2-7.according to these verses nobody can believe and Jesus as his personal saviour if his name has not been selected before the fouding of the universe and written in the book of life . conform with the verses rev:13:8,17:8

  • @user-bm8op3of2u
    @user-bm8op3of2u 3 วันที่ผ่านมา

    Intrinsic property evide ninnu untayi.

  • @Longlegs_flamingos
    @Longlegs_flamingos 4 วันที่ผ่านมา

    Dear Brother you must have next level patience to deal with these types of people who believe that they know everything 🙃🙃let good lord give you health and patience to continue your journey 🙏

  • @SB_9747
    @SB_9747 4 วันที่ผ่านมา +3

    Discussion adipoli

  • @johnsongeorge4680
    @johnsongeorge4680 3 วันที่ผ่านมา +3

    ഇവൻ പറയുന്നതെന്തെന്ന് ഇവ ന റിയുന്നില്ലല്ലോ കർത്താവെ😂

  • @USA6rz
    @USA6rz 5 วันที่ผ่านมา +4

    👍❤

  • @praveenpeter353
    @praveenpeter353 3 วันที่ผ่านมา +2

    ഇവൻ അടിച്ച സാധനം ഏതാണോ ദൈവമേ..😂😂

  • @marykutty5728
    @marykutty5728 3 วันที่ผ่านมา +2

    ഈ സുരേഷ് കെട്ടിയതല്ലെങ്കിൽ ആരും പെണ്ണ് കൊടുക്കരുത്. അഥവാ കെട്ടിയെങ്കിൽ ആ പെണ്ണിന്റെ ഗതി അധോഗതി.😂😂😂😂

  • @thecreater9390
    @thecreater9390 4 วันที่ผ่านมา +2

    മില്യൻ കണക്ക് വർഷം ജീവിച്ച മനുഷ്യൻറെ ബ്യൂട്ടീഷൻ സംഭവിച്ച ഉണ്ടായ ഒരു ജീവിയെ കാണിച്ചുതരാൻ പറഞ്ഞപ്പോൾ പുള്ളി ചോദിക്കുന്ന കാര്യം ഭയങ്കരമായി പോയി പ്രപഞ്ച ഉല്പത്തി യിലേക്ക് പോയി ഉത്തരമില്ലാത്ത കൊണ്ട് പെടുന്ന പാട്😂

  • @pathrosepathrose3494
    @pathrosepathrose3494 4 วันที่ผ่านมา +2

    Hi Bro.

  • @SamSam-wd3ci
    @SamSam-wd3ci 4 วันที่ผ่านมา +6

    നിരീശ്വര കേൾക്ക 2700 വർഷം മുൻപ് ആണവായുധം ആറ്റം എന്ന വാക്ക് ഉണ്ടാകുന്നതിനു മുൻപേ ഈ ആയുധം ഉപയോഗിച്ചാൽ ഉണ്ടാകുന്ന അപകടം വ്യക്തമായി ബൈബിൾ പറയുന്നുണ്ട്. Zechariah -14:12.വായിച്ചുനോക്കുക ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തിരം ആരുൾചെയ്തത് ഒന്നും ഇന്നുവരെ
    നിവൃത്തി ആകാതെ ഇരുന്നിട്ടില്ല.

    • @harikk1490
      @harikk1490 4 วันที่ผ่านมา +1

      എന്ന് ഭൂമി ഉരുണ്ടതാണെന്ന് പോലും അറിയാത്ത ദൈവം

    • @renib3473
      @renib3473 4 วันที่ผ่านมา

      Isaiah 40 -22 ​he sits enthroned above the circle of the earth @@harikk1490

    • @renib3473
      @renib3473 4 วันที่ผ่านมา

      സർക്കിൾ ഓഫ് ദ എർത്ത് മീൻസ് ഭൂമിയുടെ വൃത്താകൃതി ok അല്ലെ

    • @harikk1490
      @harikk1490 4 วันที่ผ่านมา

      @@renib3473 അത് ദൈവത്തിനറിയാമോ എന്നാണ് ചോദ്യം

    • @sumesha6144
      @sumesha6144 4 วันที่ผ่านมา

      😂😂😂

  • @VargheseMundat
    @VargheseMundat 4 วันที่ผ่านมา +8

    ഇതെന്തൊരു മതമാണെന്ന് ബ്രദറെ ഇവർക്ക് സ്ത്രീവിഷയം മാത്രമാണെന്ന് തോന്നുന്നു അഞ്ചുനേരത്തെ നിസ്കാരവും

    • @vpkoyavp
      @vpkoyavp 4 วันที่ผ่านมา

      ഇവിടെ ഇപ്പോൾ സ്ത്രീയും നമസ്കാരവും വിഷയമല്ലലോ സുഹൃത്തെ

    • @CR-rd7qo
      @CR-rd7qo 4 วันที่ผ่านมา

      Ninte muthathe kurich onn para, njagal onn padikkatte😂😂😂 @vargeeya vargheese😂😂

    • @SanriyaSan-d7m
      @SanriyaSan-d7m 3 วันที่ผ่านมา

      ഉത്തരം മുട്ടുമ്പോൾ ചൊറി കുത്തി മണത്തു കൊണ അടിച്ചാ ഉത്തരം ആവില്ല വൃദറേ... പെണ്ണ് പിടിയും നിസ്ക്കാരവും പറയാൻ അവസരം എന്നും ഉണ്ടല്ലോ അതെന്നും രോധിക്കുന്നത് അല്ലെ ശാസ്ത്രത്തിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ ബ്ബ ബ്ബ അടിക്കല്ലേ

  • @royparakulam9952
    @royparakulam9952 4 วันที่ผ่านมา +1

    If some one want to see god, the first step is belief, if some can't
    Believe never they see god, and if
    Someone believe, they can see
    The creator, how someone can say, without a father I born because I didn't see a father

  • @AnilkumarMg-yv3fd
    @AnilkumarMg-yv3fd วันที่ผ่านมา +1

    ഉത്തരം മുട്ടുമ്പോൾ നിരിശ്വരവാദി ഉരുളുന്നത് ആദ്യമായിട്ടല്ലല്ലോ

  • @johnathappilly
    @johnathappilly 4 วันที่ผ่านมา +1

    Expansion എന്നത്കൊണ്ട് അദ്ദേഹം ഉദേശിച്ചത്‌ നമ്മൾളുടെ കാഴ്ചയുടെ പരിധി കൂടി കൊണ്ടിരിക്കുന്നു, ഇപ്പോഴത്തെ ടെക്കോനോളജി അഡ്വാൻസമെന്റ് കാരണം. സുരേഷ് ഉദേശിച്ചത്‌ quantum physics ഉമായി ബന്ധപ്പെട്ട ഒരു വശമാണെന്ന് തോന്നുന്നു ( ഡാർക്ക്‌ മാറ്റർ ).

  • @arunvgopi777
    @arunvgopi777 4 วันที่ผ่านมา +1

    ❤🙏

  • @bijujoze4043
    @bijujoze4043 4 วันที่ผ่านมา

    To that neerishavadhi
    Georges Lemaître, (1894-1966), Belgian cosmologist, Catholic priest, and father of the Big Bang theory.

  • @anishjohn5568
    @anishjohn5568 3 วันที่ผ่านมา

    ബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @antoniofrancis8628
    @antoniofrancis8628 4 วันที่ผ่านมา +10

    പൊളി സെബാസ്റ്റ്യൻ ബ്രോ ❤❤❤

    • @sheejaBoss-if8mk
      @sheejaBoss-if8mk 4 วันที่ผ่านมา

      സുരേഷ് എന്ന ആ നിരീശ്വര വാദിയായ പോലെയാടീമോന്റെ അണ്ണാക്കിൽ കൊടുത്ത Sebastian is legend 💪💪💪💪

    • @sheejaBoss-if8mk
      @sheejaBoss-if8mk 4 วันที่ผ่านมา

      Sabastian ആ നിരീശ്വരപൊട്ടനായ സുരേഷിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു 🤣🤣🤣🤣. ലോക പൊട്ടന്മാർ നിരീശ്വരവാദികൾ 😁😂

    • @the_most_thankless
      @the_most_thankless 4 วันที่ผ่านมา

      @@sheejaBoss-if8mk
      Kallavedichi Mary Joseph ariyathe kidannundayavan Yeshu

  • @VinashKk
    @VinashKk 4 วันที่ผ่านมา +1

    Supar..❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤🎉🎉

  • @abrahammarkose
    @abrahammarkose 4 วันที่ผ่านมา

    The knowledge you have to get about universe that is expansion of universe

  • @Lailu-s4z
    @Lailu-s4z 4 วันที่ผ่านมา +11

    Suresh , you utterly failed bro 😂😂😂😂😂😂

    • @CR-rd7qo
      @CR-rd7qo 4 วันที่ผ่านมา

      Aaru😂😂suresh is right as per science, you are the culprit, jayikkan vendi maathram vaadikkunaa sebu pottan😂😂

  • @AnilkumarMg-yv3fd
    @AnilkumarMg-yv3fd วันที่ผ่านมา +1

    പൊന്ന് സെബാസ്റ്റ്യൻ സാറേ ഈ കാലഘട്ടത്തിൽ ഇതു പോലുള്ള മന്ദബുദ്ധി കളെ ഈ പരിപാടിയിൽ വിളിക്കാതിരിക്കു. സമയം വളരെ വിലപ്പെട്ടതാണ്.

  • @abrahammarkose
    @abrahammarkose 4 วันที่ผ่านมา

    Who did make the god

  • @josephchacko8820
    @josephchacko8820 4 วันที่ผ่านมา +11

    അവനുതന്നെ അവൻ എന്ത് ചോദിക്കുന്നു എന്ന് അറിയില്ല.

  • @user-bm8op3of2u
    @user-bm8op3of2u 3 วันที่ผ่านมา

    Belief ennathum oru intrinsic property aanu.

  • @ravimenon7983
    @ravimenon7983 4 วันที่ผ่านมา +4

    പാവം ബലൂൺകാരൻ...
    അങ്ങോട്ട് ചോദ്യം ഇല്ലാ 😂😂

  • @MohAn-mm6cj
    @MohAn-mm6cj 3 วันที่ผ่านมา +1

    ബാലരാമ പോലുള്ള ഒരു കോമിക് പുസ്തകം വായിച്ച knowledge ആളാണ് ഇന്ന് ക്വാണ്ടം ഫിസിക്സ്, ബിഗ്ബാങ് എന്നീ വിഷയങ്ങൾ വിശകലനം ചെയ്യുന്നത്. And a lot of fools to follow him.
    I have just one request for everyone:
    If you want to believe in God, go ahead.
    If you want to harm others in the name of God, that’s your choice (though it's wrong).
    But please, don’t interpret complex and difficult subjects like physics through a religious lens.
    Teaching a boy about physics is easier than dealing with someone who knows a little about physics and tries to correlate it with their holy book. That only creates a bunch of idiots.

  • @joelthomas1431
    @joelthomas1431 4 วันที่ผ่านมา

    Suresh did not want to listen to anything. He was just trying to finish his points. If he was a proper science student, he would listen and then assess his understandings. The main issue with Atheists is that they are so close minded and are not actually updated.

  • @salimp8652
    @salimp8652 3 วันที่ผ่านมา

    സെബാസ്റ്റ്യനോടോ UA Team നോടോ സംവദിക്കുന്നതിലും നല്ലത് ഉരുളക്കിഴങ്ങ് പിഴുങ്ങി തിന്ന് ആസ്വദിച്ച് ഡേഷ് വിടുന്നതാണ് നല്ലത്. 🎉😊

  • @bipinparackal
    @bipinparackal 2 วันที่ผ่านมา +1

    എടോ Sebastian, 😅.. യൂണിവേഴ്സ് എന്നത് മറ്റൊരു സാധനമോ..അല്ലെങ്കിൽ പ്രതിഭാസമായോ compare ചെയ്യാൻ പറ്റില്ല... Universe expand ചെയ്യുന്നു എന്ന് പറയുമ്പോൾ നിങ്ങൾ നിങ്ങൾ യൂണിവേഴ്സിൻ്റെ പുറത്ത് എന്തോ ഉണ്ട് എന്ന ധാരണയിൽ ആണ് പറയുന്നത്...അങ്ങനെ അല്ല, യൂണിവേഴ്സ് expand ആകുന്നു എന്ന് പറയുന്നത് as whole ആണ് expand ആകുന്നത്....
    പിന്നെ ഇതിന് ഇപ്പോള് ഉത്തരം കിട്ടിയിട്ട് വേണമല്ലോ ദൈവം ഉണ്ടെന്ന് തെളിയിക്കാൻ😂...
    നമ്മൾക്ക് ഒരു കാര്യം അറിയില്ല എന്നാല് അത് അറിയില്ല എന്ന് സമ്മതിക്കുക... സയൻസ് അതാണ് ചെയ്യുന്നത്...നിങ്ങൾ എന്താണ് ചെയ്യുന്നത് ??? ഒരു കാര്യം അറിയില്ല എന്ന് പറയുന്നിടത്ത് "ദൈവം" എന്ന സംഭവം കുത്തി കയറ്റുന്നു... without any evidence....പോയി പഠിച്ചിട്ട് വരൂ സുഹൃത്തേ...😅

  • @josemankarai5978
    @josemankarai5978 5 วันที่ผ่านมา

    Even electronics calculations also we put imaginary constatnt.

  • @ansarn.v5873
    @ansarn.v5873 2 วันที่ผ่านมา

    അവസാനം ദൈവത്തെ കണ്ടുപിടിച്ചു എന്ന് വിചാരിക്ക്....! ആരായിരിക്കും ശരിക്കുള്ള ദൈവം...! ഇതിപ്പോ ഏത് കമ്മ്യൂണിറ്റി എടുത്താലും അവർ ചോദിക്കുന്ന ഒന്നാണ് പ്രപഞ്ചം എവിടെനിന്നു വന്നു എങ്ങോട്ട് പോകുന്നു ആരാണ് ഉണ്ടാക്കിയത്..? ഇതിനൊന്നും അവർക്ക് ഉത്തരമില്ല അവിടെ അവർ ദൈവത്തെ കൊണ്ട് വയ്ക്കുന്നു...!

  • @royvellara
    @royvellara 5 วันที่ผ่านมา +1

    You are asking same like where is the limit of infinity

    • @SebastianPunnakalPhilip
      @SebastianPunnakalPhilip  5 วันที่ผ่านมา +7

      You are wrong Roy. I am not asking the boundary of an infinite entity, but the boundary of a finate entity, the universe. As per the big bang, universe is finate and expanding, there should be at least an absolute vacuum for the universe to expand to. Why don't they accept that reality?

  • @josemankarai5978
    @josemankarai5978 5 วันที่ผ่านมา

    In bible it is written the end of universe is with a wall like a glass wall.The galaxy is inside the universe.Inside the universe many galaxy is there.

    • @pappipappi14
      @pappipappi14 5 วันที่ผ่านมา

      ബൈബിളിലിൽ ഇതൊക്ക എഴുതി വെച്ചിട്ടാണോ ഗേൾലിലിയെ പിടിച്ചു ജയിലിൽ അടച്ചേ 😂

    • @sreehariv1263
      @sreehariv1263 4 วันที่ผ่านมา

      Bro its a copy from Hinduism, Hinduism described before the arrival of Christianity. Jesus is no god. Even in Indoa British brought Christianity. Everything about science is written in Hinduism. Jesus was born in AD. Millions of years ago there were world. Just learn from Oppenheimer and other influenced by Hinduism

  • @bijumusic5200
    @bijumusic5200 วันที่ผ่านมา

    ഒരുദൈവവും ഭൂമിയിൽ ജനിച്ചിട്ടുമില്ല മരിചിട്ടുമില്ല ആദിയും അന്തവുമില്ല സ്ത്രീ യുമല്ല പുരുഷനുമല്ല ഇവിടെ എന്റെ ദൈവം original നിന്റെ Duplicate ഇതെല്ലാം മനുഷ്യന്റെ വിവരകേട് കടുത്ത മത ചിന്തയിൽ നിന്നും മനുഷ്യൻ അന്ധതയിലേക്ക് പോകുന്നു ശാസ്ത്ര ബോധവും യുക്തിചിന്തയുമാണ് ആത്യന്തിക പരിഹാരം

  • @ravimenon7983
    @ravimenon7983 4 วันที่ผ่านมา +3

    സൂര്യനു 4.5 ബില്യൺ വർഷം പ്രായം. അപ്പോൾ സൂര്യൻ ഉണ്ടായതാണ്. അതേപോലെ അല്ലേ ബലൂൺ സാർ

  • @shinoraju2933
    @shinoraju2933 2 วันที่ผ่านมา

    Science admits it's limitations, relegion never

  • @antonyalex1611
    @antonyalex1611 4 วันที่ผ่านมา +1

    Mobile 2020 il undakkiyalum 2024 il undakiyaaalym appane appa enne thanneyalle vilikkan pattuuuu

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 4 วันที่ผ่านมา

    👍

  • @HarishHarish-lq6hl
    @HarishHarish-lq6hl 4 วันที่ผ่านมา +12

    ഈ വട്ടൻ കൃഷ്ണനെ പെട്ടെന്ന് പറഞ്ഞു വിടു ഇവനൊരു വട്ടൻ ആണെന്ന് തോന്നുന്നു

    • @CR-rd7qo
      @CR-rd7qo 4 วันที่ผ่านมา

      Ayal parayunnath fact aan, allathe matham maathram talayil nirach nadannal manassilavulla😂😂

    • @Insight6media
      @Insight6media 3 วันที่ผ่านมา

      Krishnan kidanu mezhukunnu.... 😄​@@CR-rd7qo

  • @BEJOY-j6f
    @BEJOY-j6f 3 วันที่ผ่านมา

    Expansion എന്നാൽ വലുതാകുക. അളവ് കൂടുക very simple

  • @jessysarahkoshy1068
    @jessysarahkoshy1068 4 วันที่ผ่านมา

    Entharooo enthoo😅🎉

  • @mathewmkkorha2405
    @mathewmkkorha2405 4 วันที่ผ่านมา +12

    ദൈവം സൃഷ്‌ടിച്ച യൂണിവേഴ്സ് നെ കുറിച്ച് പഠിക്കാൻ ശ്രമിച്ചു വട്ടായി പോകും കാരണം അതു മനുഷ്യന്റെ ബുദ്ധിയിൽ ഒതുങ്ങുന്ന കാര്യമല്ല, അങ്ങനെ ബുദ്ധിക്ക് എത്താത്ത കാര്യങ്ങൾ ഗ്രഹിക്കാൻ നോക്കി മനസിലാകാതെ വരുമ്പോൾ ചോദ്യം തെറ്റായി തോന്നുന്നു, അല്ലാതെ കഴിവില്ല എന്ന് സമ്മതിക്കൻ പറ്റില്ല

    • @harikk1490
      @harikk1490 4 วันที่ผ่านมา +1

      ദൈവം സൃഷ്ടിച്ചതൊക്കെ ബാലരമ കഥയിലെ യൂണിവേഴ്സ് ആണ്
      ഈ ആധുനിക കാലത്തും ആ പൊട്ടക്കിണറ്റിലെ കഥയും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നവരെ എന്തു പറയാൻ

    • @tuckermathewthew2977
      @tuckermathewthew2977 4 วันที่ผ่านมา

      ​@@harikk1490തെളിവ് വെക്കാൻ പറയുമ്പോൾ ചോദിക്കുന്നത് തെറ്റാണ് എന്ന് പറയുന്ന ബുക്കുതി നിങ്ങൾക്കേ ഉള്ളു.

    • @harikk1490
      @harikk1490 4 วันที่ผ่านมา +1

      @@tuckermathewthew2977 പ്രപഞ്ചം ഒരാൾ ഉണ്ടാക്കിയതിന്റെ തെളിവ് വെച്ചിട്ടാണോ നിങ്ങൾ ഇരിക്കുന്നത്

    • @abrahammarkose
      @abrahammarkose 4 วันที่ผ่านมา +1

      Just read genesys 01 to 04

    • @the_most_thankless
      @the_most_thankless 4 วันที่ผ่านมา

      @@abrahammarkose
      Genesis 😂😂😂
      Athu quran vaayichalum same thanne

  • @Truth-bf4nf
    @Truth-bf4nf 4 วันที่ผ่านมา +1

    1+1+1=1 or 3?

    • @professor3863
      @professor3863 4 วันที่ผ่านมา +1

      1×1×1=1

    • @josephvalli805
      @josephvalli805 4 วันที่ผ่านมา

      അയ്യോടാ.. ഞങ്ങൾ കോയമാർക്ക് കൂട്ടുവാൻ മാത്രമേ അറിയൂ ഗുണിക്കാൻ അറിയില്ല... 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സുരേഷ് കുട്ടാ... ചോദിക്കാൻ അറിയില്ലെങ്കിൽ കോയമാരെപ്പോലെ കിടന്ന് ഉരുളാതെ പോടെ 😂

    • @Truth-bf4nf
      @Truth-bf4nf 4 วันที่ผ่านมา +1

      @@josephvalli805 അയ്യോ കുട്ടാ നിൻറെ വീട്ടിൽ എത്ര മെമ്പർമാർ ഉണ്ട് എന്ന് ചോദിച്ചാൽ നീ ഗുണിച്ചാണ് ഉത്തരം പറയാറ്?
      അപ്പൻ x കുഞ്ഞുമോൻ x അമ്മച്ചി എന്നിങ്ങനെയാണോ മെമ്പർമാരെ കണക്കാക്കാറ്?

    • @AjiDn1
      @AjiDn1 4 วันที่ผ่านมา

      What about 1x1x1=1?

    • @Truth-bf4nf
      @Truth-bf4nf 4 วันที่ผ่านมา

      ക്രൈസ്തവരുടെ വീടുകളിൽ വീട്ടിലെ അംഗങ്ങളുടെ കണക്കെടുക്കുമ്പോൾ അച്ഛൻ x അമ്മ x മോൻ=3 ആയിരിക്കുമല്ലേ?😂😂😂

  • @sonasilas3135
    @sonasilas3135 4 วันที่ผ่านมา +1

    ശാസ്ത്രം എന്ന് പറഞ്ഞാൽ ഒലക്ക 😅😅

  • @SamSam-wd3ci
    @SamSam-wd3ci 4 วันที่ผ่านมา

    എങ്ങനെയുള്ള എക്സ്പ്പാൻഷൻ ആണ് എന്ന് വിശദീർകരിക്കാൻ കഴിയണം അതല്ല നിങ്ങൾ ചോദിക്കുന്നത് മാത്രം ചോദ്യം മറ്റുള്ളവർ ചോദിക്കുന്നത് ചോദ്യം തെറ്റ്? ഇത് എങ്ങനെ ശരിയാകും?

  • @ljvlog245
    @ljvlog245 4 วันที่ผ่านมา +1

    Mr Suresh Krishna you are trying to prove yourself that you are a crazy person....😂😂😂

  • @salimp8652
    @salimp8652 3 วันที่ผ่านมา

    അല്ല ഇത് കേൾക്കുന്നവരൊക്കെ 1x1x1 = 1 ൻ്റെ തോ 1 + 1 + 1 = 1 ൻ്റേതോ ഡിങ്കനോ മായാവിയോ തള്ളാഹുവോ യഹോ വള്ളാഹുവോ ബ്രഹ്മാ യഹോവ യോ യാഹുവ സാത്താനോ😂😂

  • @augustinekj9765
    @augustinekj9765 4 วันที่ผ่านมา

    👍👍✋️

  • @tuckermathewthew2977
    @tuckermathewthew2977 4 วันที่ผ่านมา

    സോഷ്യൽ മീഡിയയെ പറ്റി ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രവചനം :മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
    ലൂക്കാ 12 : 2
    അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
    ലൂക്കാ 12 : 3
    നിർഭാഗ്യവശാൽ അച്ഛൻമാർ പോലും ഈ കാര്യം മറന്നു പോകുന്നു.

  • @insurance4u713
    @insurance4u713 3 วันที่ผ่านมา

    പണ്ടൊരു ഗുരു സ്വാമി ഒരു അനൗൺസ്മെന്റ് ചെയ്യിച്ചു. തന്റെ ഒപ്പം വന്നിരുന്ന 99 ആളുകളെ കാണാനില്ല. സത്യത്തിൽ വഴി തെറ്റിയത് ഗുരു സ്വാമിക്കാണ്. പക്ഷെ ആ യാഥാർത്ഥ്യം അംഗീകരിക്കാൻ അയാൾക്ക് കഴിയില്ല. അതുപോലെയാണ് സുരേഷ് ബ്രോയെന്ന നിരീശ്വര മതക്കാരൻ.യഥാർത്ഥ സയൻസ് എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. ഊഹാപോഹങ്ങളും വിശ്വാസനങ്ങളും സയൻസ് അല്ല.

  • @shajujoseph4462
    @shajujoseph4462 4 วันที่ผ่านมา +2

    Poor Suresh😢 He cannot explain what he has in his mind. May be a new language has to be invented for him to explain his preconceived notions😂

  • @abrahammarkose
    @abrahammarkose 4 วันที่ผ่านมา

    Just redirect to me I can explain to him about this matter

  • @thecreater9390
    @thecreater9390 4 วันที่ผ่านมา

    സുരേഷ് പറയുന്നത് ഈ പ്രപഞ്ചം ഒരു മായക്കാഴ്ച ആയിരിക്കുമെന്നാണ് അത് ഉണ്ടായതും അല്ല ഉണ്ടാക്കിയതും അല്ല ഉള്ളതും അല്ല എന്നാണ് പറയുന്നത്😂 അതുകൊണ്ട് ആ ചോദ്യം അസാധുവാണ് ആ ചോദ്യം എന്നോട് ചോദിക്കണ്ട😂

    • @sheejaBoss-if8mk
      @sheejaBoss-if8mk 4 วันที่ผ่านมา

      സുരേഷ്തായോളിക്കുണ്ടൻ

  • @abrahammarkose
    @abrahammarkose 4 วันที่ผ่านมา

    They don't know about the difference of volume between sun and earth

  • @BINOYVARGHESE1
    @BINOYVARGHESE1 4 วันที่ผ่านมา

    Dear Sebastian Brother, Without faith it's impossible to please God. Don't waste your valid time debating with these people. They are not willing to believe. Fools say that there's no God !!!

  • @sachinej2796
    @sachinej2796 4 วันที่ผ่านมา +1

    സൂര്യനെ അല്ല ഭൂമി ചാറ്റുന്നതു എന്ന് ഇപ്പോ സൈൻസ് പറയുന്നുണ്ടല്ലോ

  • @3443288
    @3443288 4 วันที่ผ่านมา +2

    ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും 3 ഡയമെൻഷനിൽ നിലനിൽക്കാനും ഇവോൾവ് ചെയ്യാനും ഒരു എനർജി നിലനിൽക്കുന്നു എന്ന് സമ്മതിക്കാൻ ആയി യുക്തിവാദം പറഞ്ഞു നടക്കുന്നവർ അടുത്ത ഒരായിരം വർഷവും കൂടെ എടുക്കും എന്നാണ് തോന്നുന്നത്

    • @harikk1490
      @harikk1490 4 วันที่ผ่านมา

      ആറു ദിവസം കൊണ്ട് ഓരോന്നായിട്ട് ഉണ്ടാക്കിയ ദൈവത്തിനെ സ്ഥാപിക്കാൻ ആണോ ഈ ഡയമൻഷൻ ഒക്കെ കൊണ്ടുവരുന്നത്

    • @sunilpmatthew
      @sunilpmatthew 4 วันที่ผ่านมา

      ​@@harikk1490താങ്കൾ സ്വന്തം കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം അല്ലെ ചെയ്യാറ്? ദൈവം അദ്ദേഹത്തിൻ്റെ ഇഷ്ടമുള്ള പോലെ ചെയ്യും.. പ്രശ്നമുണ്ടോ?

    • @harikk1490
      @harikk1490 4 วันที่ผ่านมา

      @@sunilpmatthew ഇഷ്ടമുണ്ടെങ്കിൽ മണ്ടത്തരം പറയാനും വീമ്പിളക്കാനും കഴിയും എന്നാണോ?

  • @chackothomas4152
    @chackothomas4152 4 วันที่ผ่านมา +1

    Edo manasilakunna reethiyil para. Kidenne chilakkathe. ഞങ്ങൾ below yil ullavarane njangalkkukoode manasilakanamello

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar1094 4 วันที่ผ่านมา

    യുണിവെഴ്സ്റ്റികളിൽ,ബിഗ് ബാംതിയറി പഠിപ്പിക്കുന്നൊടെപ്പം ഇന്നും. ക്രിസ്ത്യ കൈരളിയ്ക്കു സുപരിചയനായ മഹാകവി കെ, വി. സൈമൺ സാറെഴുതിയ ഉല്പത്തി പുസ്തകത്തിൻ്റെ താളുകളും കൂടെ പഠിപ്പിക്കുന്നുണ്ടന്നറിയാത്ത മഹാ യമണ്ടകളായ, നിരീശ്വരവാദികളുള്ള നാടാണ് ഈ കൊച്ചു കേരളം
    😂😂😂

  • @rajankainos1014
    @rajankainos1014 4 วันที่ผ่านมา +1

    നിരീശ്വര വാദി സുരേഷ് കൃഷ്ണ എന്ന അവൻ പൊട്ടനാണോ..

  • @johnthomas5529
    @johnthomas5529 4 วันที่ผ่านมา

    Suresh ..... ബ ബ ബ....

  • @emilldevs3373
    @emilldevs3373 4 วันที่ผ่านมา +1

    Mr.Suresh thaakkol ipol evideya???????😅😅

  • @SamSam-wd3ci
    @SamSam-wd3ci 4 วันที่ผ่านมา

    അന്ന് നിലവിലുള്ള ശാസ്ത്രവും അറിവുകളും എത്രത്തോളം ഉണ്ടോ അതുതന്നെയാവും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാതെ മുകളിലേക്ക് നോക്കി ഞാൻ വിലയിരുത്തും എന്ന് പറയാൻ തക്ക വിഡ്ഢിത്തം കാണിക്കില്ല.

  • @Infinity.0-369
    @Infinity.0-369 4 วันที่ผ่านมา

    Ithile sebastiy ennathu To‍‍‌my sebastian ano?‍

  • @mathewmkkorha2405
    @mathewmkkorha2405 4 วันที่ผ่านมา +3

    നിനക്ക് തന്നെ നീ ജ്ഞാനി ആയി തോന്നരുത്, ദൈവത്തെ ഭയപ്പെട്ടു ദോഷം വിട്ടു മാറുക.
    Proverbs 3:7
    (ബൈബിൾ ).

  • @SamSam-wd3ci
    @SamSam-wd3ci 4 วันที่ผ่านมา +2

    നിരീശ്വരവാദികൾക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തെറ്റാണു എന്ന് പറഞ്ഞാൽ എങ്ങനെ ഉത്തരം ആകും നിരീശ്വര?

    • @harikk1490
      @harikk1490 4 วันที่ผ่านมา

      നിങ്ങൾ ഇപ്പോഴും അമ്മയെ തല്ലാറുണ്ടോ
      ഉത്തരം പറയാമോ

  • @ljvlog245
    @ljvlog245 4 วันที่ผ่านมา +1

    Praise the Lord...Dear Sebastian Bro....Mr Suresh Krishna is a typical atheist person according to Psalms 14:1-2... better don't argue with him...

  • @Lil-morri
    @Lil-morri 5 วันที่ผ่านมา

    Cruel cold world......

  • @rajankainos1014
    @rajankainos1014 4 วันที่ผ่านมา

    എടോ സുരേഷേ.. നീ തേഞ്ഞു തേഞ്ഞു ഇല്ലാതായല്ലോ കുട്ടാ.. Sorry പൊട്ടാ..
    നിന്നെ ചീത്തവിളിക്കുന്നത് നിന്റെ attitude കണ്ടിട്ടാണ്.. സെബാസ്റ്റ്യൻ പറയാൻ നീ സമയം കൊടുക്കാതെ, നിന്റെ മണ്ടത്തരം അടിച്ചേൽപ്പിക്കാൻ നോക്കുന്നത് ഞങ്ങൾക്ക് അരോചകമാണ്.. നീ വിഷയം മാറ്റി മാറ്റി അലയ്ക്കുന്നത് ഞങ്ങൾക്ക് ആരോചകമാണ്. സെബാസ്റ്റ്യനോട് മുട്ടാൻ നീ മൂത്തിട്ടില്ല.

  • @joemark5284
    @joemark5284 4 วันที่ผ่านมา

    സമയം പാഴായി.... ശോ എന്തിനാ കൃഷ്ണാ

  • @saraphilip3189
    @saraphilip3189 4 วันที่ผ่านมา

    Where the world is going? These people will be dangerous to our youngsters.

  • @abrahammarkose
    @abrahammarkose 4 วันที่ผ่านมา +2

    Mr Suresh Krishna don't waste your time to to speak this bible adicted guys

    • @saraphilip3189
      @saraphilip3189 4 วันที่ผ่านมา

      This happens when you people don't read the bible.

  • @nishadns594
    @nishadns594 4 วันที่ผ่านมา

    Sebastian bro mandanmarodu samsarichu samayam kalayaruthu

  • @damodaranallamkodan8391
    @damodaranallamkodan8391 2 วันที่ผ่านมา

    ശാസ്ത്രസാധ്യതകൾ അംഗീകരച്ചാൽ പിന്നെ മതം ഇല്ലല്ലോ... ദൈവവും ഇല്ല...

  • @johnthomas5529
    @johnthomas5529 วันที่ผ่านมา

    എന്ത് കൊണ്ടാണ് കപ്പൽ പൊങ്ങി കിടക്കുന്നതു,? answer : അത് പണ്ട് മുതലേ പൊങ്ങിയ കിടക്കുന്നെ..

  • @jamsheerjsr8614
    @jamsheerjsr8614 3 วันที่ผ่านมา +1

    എവിടുന്നു കിട്ടി ഇ പൊട്ടനെ 🤦