പ്ലാസ്റ്റർ ഇട്ടാൽ എങ്ങനെ വുളു ചെയ്യും |തയമ്മം രൂപം |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പ്ലാസ്റ്റർ ഇട്ടാൽ എങ്ങനെ വുളു ചെയ്യും |തയമ്മം രൂപം | #plaster #injury #thayammam #ABS_TALKS #VULU
ഓരോന്നിനും താഴെയുള്ള നീല വരിയിൽ ക്ലിക്ക് ചെയ്യുക.
☺️☺️☺️☺️☺️☺️☺️
👇👇👇👇👇👇👇
വുളൂഅ് ചെയ്യുന്ന രൂപം :
• HOW TO PERFORM ABLUTIO...
ആരും ശ്രദ്ധിക്കാതെ പോകുന്ന വുളുഇലെ
വലിയ തെറ്റുകൾ :
• HOW TO PERFORM ABLUTIO...
വുളൂഇൻ്റെ ഫർളുകൽ : • വുളു ശരിയാവാൻ ഇത്രയും...
വുളൂഇൻ്റെ ശർത്വുകൾ (നിബന്ധനകൾ):
• ഈ കാര്യങ്ങൾ ഇല്ലാതെ വു...
വുളൂഅ് മുറിയുന്ന കാര്യങ്ങളും
തൊട്ടാൽ വുളു മുറിയാത്ത ആളുകളും :
• വുളു മുറിയുന്ന കാര്യങ്...
വുളൂഅ് മുറിഞ്ഞോ എന്ന് സംശയം, എന്താണ് ചെയ്യേണ്ടത് ? :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൽ വച്ച് സംശയം ഉണ്ടായാൽ, എന്താണ് ചെയ്യേണ്ടത് :
• വുളു സംശയങ്ങൾ | വുളൂഅ്...
വുളൂഇൻ്റെ സുന്നത്തുകൾ.1 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂഇൻ്റെ സുന്നത്തുകൾ 2 :
• വുളൂഇൻ്റെ സുന്നത്തുകൾ ...
വുളൂ ചെയ്യുമ്പോൾ ചെയ്യാൻ പാടില്ലാത്ത കര്യങ്ങൾ :
• വുളൂഇൽ ചെയ്യാൻ പാടില്ല...
ഇങ്ങനെ ചെയ്താൽ വുളൂഅ് ചെയ്യണം..:
• വുളു ചെയ്യൽ സുന്നത്ത് ...
ഇങ്ങനെ ചെയ്യാൻ വുളു ചെയ്യണം ;
• വലിയ അശുദ്ധി ഉള്ള ആൾ ഇ...
വുളൂ ചെയ്യുന്ന പരിപൂർണ്ണ രൂപം :
• HOW TO PERFORM ABLUTIO...
രണ്ട് ഖുല്ലത് വെള്ളം ഇല്ലെങ്കിൽ വുളു ശരി ആവില്ല
എന്താണ് അത്.? എന്താണ് ചെയ്യേണ്ടത്.?
• രണ്ട് കുല്ലത്ത് വെള്ളം...
രണ്ട് കുല്ലത്ത് ഉണ്ടോ എന്ന് എങ്ങനെ അറിയും? :
• രണ്ട് കുല്ലത്ത് ഉണ്ടോ ...
പ്ലാസ്റ്റർ ചെയ്തു, മുറിവ് ആണ്.
കുളിക്കാനും വുളു ചെയ്യാനും കഴിയില്ല.
തയമ്മം ചെയ്യാൻ പഠിക്കാം:
• പ്ലാസ്റ്റർ ഇട്ടാൽ എങ്ങ...
കുളി നിർബന്ധം ആകുന്ന കാര്യങ്ങള് :
കുളിയുടെ രൂപം : • കുളി നിർബന്ധമാക്കുന്ന ...
മനിയ്, വദിയ്, മടിയ് എന്താണ് വിത്യാസം :
• Video
ഹൈളും നിഫാസും ഇസ്ത്തിഹാളത്ത്
എന്താണ് വിത്യാസം :
• Video
വലിയ അശുദ്ധി ഉണ്ടെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :
• വലിയ അശുദ്ധി ഉള്ളപ്പോൾ...
കുളിയുടെ സുന്നത്തുകൾ :
കുളിയുടെ കറാഹത്തുകൾ :
നമ്മുടെ ചാനലിൽ അതിനെക്കുറിച്ചുള്ള വിഷയങ്ങളെല്ലാം പ്രതിപാദിക്കുന്ന വീഡിയോ ഉണ്ട് 👉@ABS TALKS
വുളൂ ചെയ്യുന്ന പരിപൂർണ രൂപം | വുളുഇൽ വരുന്ന തെറ്റുകൾ | വുളു ഇൻ്റെ ഫർളുകൾ,സുന്നത്തുകൾ, കറാഹതുകൾ, വുളു മുറിയുന്ന കാര്യങ്ങളും
മദ്രസ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സുഹൃത്തുക്കൾക്ക് വേണ്ടി കുളി നിസ്കാരം തുടങ്ങിയവ പഠിപ്പിക്കുന്ന പ്രാക്ടിക്കൽ വീഡിയോ സഹിതം ഉടനെ നമ്മുടെ ചാനലിൽ വരുന്നതാണ്...
🔸നിങ്ങളുടെ എന്ത് സംശയങ്ങളും ചോദിക്കാവുന്നതാണ്...
🔸എല്ലാ അഭിപ്രായങ്ങളും അറിയിക്കുക..
അല്ലാഹു നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടെ....
ദീനിന് സേവനം ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകട്ടെ
ആമീൻ
നിങ്ങൾ മുഖേന ഒരാൾ നന്മ പഠിച്ചാൽ അതിൻറെ പ്രതിഫലം നിങ്ങൾക്കും ലഭിക്കുന്നതാണ്..
കഴിവിനെ പരമാവധി ഈ വീഡിയോ ഷെയർ ചെയ്യുക..
اللّٰهم صلّ على سيّدنا محمد النّبي الأمّي الحبيب العالي القدر العظيم الجاه وعلى آله وصحبه وسلم ...💖
വുളൂഅ് എടുക്കുന്ന രൂപം | വുളു | VULU | VULUH | WULUH | WULU | WUDHU | VUDHU | #ABLUTION | ABS TALKS
#vulu #vuluh #VULUH #WUDHU #VULU #WULU #വുളു #ABS_TALKS #വുളൂഅ്
75930 400 30
wa.me/message/...
👆👆👆👆👆👆
WhatsApp chat.
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മുടെ വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാകാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏
chat.whatsapp....
Plaster ullappol valiya ashuddi aayi kulikkanm .ennal kazhiyoola endh cheyyum. Pinne aa niskarangal kalah veetukayum plaster azhicha shesham kulichalum madiyo
Plaster itta ഭാഗം ഒഴികെ ഉള്ളത് കുളിക്കുമ്പോൾ കഴുകുക . വലിയ അശുദ്ധി ഉയർത്താൻ തയമ്മാം ചെയ്യുന്നു എന്ന് കരുതി Plaster itta ഭാഗത്തിന് വേണ്ടി thayammam ചെയ്യുക.. അങ്ങനെ വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി ആകും.
വുളു ചെയ്യുമ്പോഴും ഇങ്ങനെ തന്നെ ...
പറ്റുന്നത് എല്ലാം വെള്ളം കൊണ്ട് ചെയ്യുക.. പറ്റാത്ത bhagathinh വേണ്ടി പ്ലാസ്റ്റർ ഇട്ട ഭാഗത്തിന് വേണ്ടി thayammam ചെയ്യുന്നു എന്ന നിയ്യത്ത് കരുതി thaymmam ചെയ്യുക..
Clear...
നിസ്കാരത്തിന് വേണ്ടി തയമ്മം ചെയ്താൽ... ഒരു ഫർള് നിസ്കാരത്തിന് മാത്രമേ പറ്റൂ...
സുന്നത്തുകൾ, മയ്യിത്ത് നമസ്കാരം, ക്വുർആൻ ഓതാൻ എടുക്കാൻ എല്ലാം ഇഷ്ടം പോലെ പറ്റും..
അടുത്ത നിസ്കാരത്തിന് വേണ്ടി വുളു ചെയ്യുക, വീണ്ടും thaymmam ചെയ്യുക..
😍
@@abstalks7094 വലിയ അശുദ്ധിയുടെ കുളിക്ക് തർത്തീബ് ഉണ്ടോ
Illa... എല്ലാ ഭാഗവും വെള്ളം ഒലിക്കണം,നിയ്യത്ത് വേണം... ഇത് രണ്ടുമാണ് നിർബന്ധം ഉള്ളത്
@@abstalks7094 ആദ്യം കുളിയോ തയമ്മമോ ചെയ്യേണ്ടത്.
തയമ്മുമിനെ പറ്റിയുള്ള വീഡിയോകളിൽ വെച്ചേറ്റവും useful... Well Explained... جزاك الله خير الجزاء
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ക്ലാസ്സ്
Masha allah
Thedi nadanna vdeo
Very useful
Allahu thoufeeq nalkatte👍
വളരെ ഉപകാരം ഉസ്താദേ
Alhamdullillah
Usthathe nalkiya ee arive valiya santhosham ayi
Allahu afiyathulla dherkaise nagalkum usthathinum nalkatte
Ameen
Ameen
Masha Allah ......manassilakkan pattunna reethiyilulla class.
Usthathe mannu kittattha oru sahachrym anengi entha cheyya?
Assalamualaikum wa rahmatullahi wa barakathuhu
Ente Kalil aanu plaster ittathu
Njan ithu vareyum namaskarichathu
Sadarana ulooh edukunnapole ulooh cheythittu
Kalinte bhagathu .vellam veachu thadaviyittanu
Inganea kalinte bhagam eathumpo vellam veachu thadaviyitano
Pinnea thayammum chryyeandathu
Mashaallah vahalikumussalam oru vuluhulla aal thayammum cheythu makrib niskarichu.aa vulu kond eshaen thayammum mathram cheythal mathiyo?
Kaik plasterittal engane thayammum cheyyanam
കാലിൽ മുട്ടുവരെ പ്ലാസ്റ്റർ ഉണ്ട്.പീരീഡ്സ് കാരണം വലിയശുധിയായി.നോമ്പെടുക്കാൻ എങ്ങനെ കുളിക്കണം. എങ്ങനെ തഴമ്മും ചെയ്യണം. നോമ്പിനും നിസ്കാരത്തിനും വേറെ വേറെ തഴമ്മും cheyyano
നോമ്പിന് തഴമ്മും വേണ്ട
പിരീഡ് കഴിഞ്ഞാൽ കുളിച്ചില്ലെങ്കിലും നോമ്പ് എടുക്കാവുന്നതാണ്,
Same എങ്ങനെ ശുധി ആയി കുളിക്കാം ഒന്നു പറഞ്ഞു തരാമോ ശുദ്ധി ആവാതെ നിസ്കരിക്കാൻ പറ്റില്ലല്ലോ
Usthade edathe kayy plaster ittit und a kayyk engane Mann thadevendath
Usthade oru thayammatthil kalah aaya ethre niskaram niskarikkam
جزاك الله خير
Oru Kay plaster ittaal engane thayammam cheyyum
ഒരു പ്രാവശ്യം തയമ്മും ചെയ്ത മണ്ണ് വീണ്ടും ഉപയോഗിക്കാമോ..
ഉസ്താദ് ദുആ ചെയ്യണം ഞാൻ വീണു എന്നിട്ട് പ്ലാസ്റ്റർ ഇട്ടിക് വേഗം സുഖം പ്രബികാൻ ദുഃആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
🤲🤲🤲
Mashallah mashallah mashallah mashallah mashallah usthade ❤❤❤❤❤
oru pravashyam upayogicha mann veendum upayogikkamo
Pattum
മഷാ അള്ള😊🎉🎉👍
ഒരു പ്രാവശ്യം ഉപയോഗിച്ചു മണ്ണ് വീണ്ടും ഉപയോഗിക്കാമോ
M
ഒരിക്കൽ ഉപയോഗിച്ച മണ്ണ് മുസ്തഅ മൽ ആയിട്ടില്ലെങ്കിൽ ആ മണ്ണ് കൊണ്ട് വീണ്ടും ഉപയോഗിക്കാം.അതായത് മണ്ണ് അടിച്ചെടുത്ത് കൊട്ടുമ്പോഴോ, മുഖവും കയ്യും തടവുമ്പോഴോ നമ്മുടെ കയ്യിലുള്ള മണ്ണ് , നമ്മൾ തയമ്മും ചെയ്യാനെടുത്ത മണ്ണിൽ വീണിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ആ മണ്ണ് വീണ്ടും ഉപയോഗിക്കാം
Yathra cheyunna samayath wudhu edkkan vellam illa apol thayammum chyth niskarichu
Pinneed veettil ethumbo ath madakkano?
🥰🥰🥰🥰ഉസ്താദ് സൂപ്പറാട്ടോ 🥰🥰🥰🥰
Kaikk plasterittal thayammum cheyyumpo kaikk engane thayammum cheyyuka pls reply soon anyone
Super presentation 👍👍
എന്റെ മുൻകയ്യിൽ (വുളുവിന്റെ അവയവം)ഒരു മുറിവുണ്ട്. വെള്ളം ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ട്. ഞാൻ എങ്ങനെ വുളു എടുക്കണം. ആ മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം.
മാഷ അള്ള❤❤
നന്ദി , നല്ല വിവരണം
മുൻകയ്യും മണിബന്ധവും കെട്ടുണ്ട് അതിന് ഒരു തയമ്മം മതിയോ? ഏറ്റവും ആദ്യമാണോ തയമ്മം ചെയ്യേണ്ടത്?
Appol enthu cheyyum.
Ullam kayy mannil thattano
Maya aann aappoo mann edukaann enthu cheyanamm…?
Thayammam cheyyanum buddimutanu wulu cheyualum buddimutanu .appol endh cheyyum. Aa divasangalile niskaram kannak vech pinne kalah vitan pattumo
Angane ആണെങ്കിലും സമയത്ത് കഴിയുന്ന പോലെ niskarkkanam...
വുളു, കുളി എല്ലാം സൗകര്യം ആകുമ്പോൾ ചെയ്തു വീണ്ടും മടക്കി niskarikkanam...
സമയത്ത് സമയത്ത് niskarikkanam...
അല്ലെങ്കിൽ അല്ലാഹു ആയുള്ള മാനസിക ബന്ദം കുറഞ്ഞു പോകും .
അങ്ങനെ നിസ്കരിക്കത നാം മരിച്ചാൽ നിസ്കാരം ഉപേക്ഷിച്ച ശിക്ഷ ആണ്..
കഴിയുന്നത് പോലെ നിസ്കരിച്ചാൽ പ്രശ്നം ഇല്ല .
പിന്നീട് പറ്റുമ്പോൾ തന്നെ മടക്കിയാൽ മതി
Entavalathakalilpuranadilketiyitundenthcheyyanam
കാലിന്റെ പ്ലാസ്റ്റർ ഇട്ട ഫോട്ടോ വിഡിയോയിൽ കാണിച്ചു മാത്രം കാലിന്റെ തഴമ്മും കാണിചചില്ല
എല്ലാത്തിനും മുഖവും രണ്ടു കൈകളും മാത്രം തടവിയാൽ മതി കാല് തയമൂമിൽ തടവേടതി
ല്ല
👍👍👍 അടിപൊളി
Very useful information
Maya ayath kond podi mannu kittan budhimutt Anu endanu cheyyuka
അടിപൊളി ♥️♥️
Duayil ulpeduthanam usthade
മണ്ണ് ഇല്ലെങ്കിൽ എന്താ ചെയ്യുക ഉസ്താദ്
Face aan muriv ennal enganeyan thayammum cheyandath
Duaa 🤲🤲🤲🤲🤲 aameen 🤲😭🕋🕋🤲
Usthad mann kittiyilla enkil appol enthaan
Cheyyendath
അസ്സലാമു അലൈകും... ഈ വീഡിയോയിൽ പറഞ്ഞത് വളരെ ഉപകാരപ്രദമാണ്.,.. എന്റെ വലതു കൈയിൽ വിരൽ വരെ ഫുൾ പ്ലാസ്റ്റർ കവറിങ് ആണ്... നിലവിൽ ഇടതു കൈ മാത്രേ ഉള്ളു,.. അങ്ങനെ ഉള്ളപ്പോൾ ഞാൻ എങ്ങനെ thayammum cheyyum. ദയവായി മറുപടി പറയാൻ ശ്രെമിക്കണേ
Viral ഒഴികെ മറ്റുള്ള എല്ലാ ഭാഗത്തും വെള്ളം എത്തിക്കുക . തയമ്മവും ചെയ്യുക
Masha allah superb👍
Usthade mukhath stitch okke itt bandage okke und enganeyan Vudu edukkuka
മുഖത്തിന് വേണ്ടി തയമ്മം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ച് thayammam ചെയ്ത് പറ്റുന്ന സ്ഥലത്ത് എല്ലാം വെള്ളം എത്തിച്ച് വുളു ചെയ്യുക.
ആക്സിഡന്റിൽ കാലിന്റെ എല്ലു പൊട്ടി ഇത്രെയും പെട്ടന് ഷിഫയാക്കാൻ ദുഹാ ചെയ്യണം ഉസ്താതെ
മുഖം തടവുമ്പോൾ വീണ്ടും അടിക്കാനുള്ള മണ്ണിലേക്ക് തടയുന്ന അവയവത്തെ മുന്നിലേക്ക് കൊണ്ടുവരാൻ പാടില്ല ഉപയോഗിക്കുന്ന മണ്ണ് ബാക്കിയുള്ള മണ്ണിലേക്ക് ചാടാൻ സാധ്യത ഉണ്ട് അത് നിർബന്ധമായും ശ്രദ്ധിക്കുക
Enikk kaikk valiya opretion und njan enthaa cheyya.Niskarikkan cancer aayirunnu 😢
കൈ മുട്ട് വരെ പ്ലാസ്റ്ററിട്ട ആൾക്ക് ' ജുമുഅ നിസ്കരിക്കാൻ ബാങ്ക് വിളിക്കുന്നതിന്റെ മുമ്പായി തയ്യ മു ചൈതാൽ ( 12 മണിക്ക് ശേഷം) ശരിയാവുമോ പിന്നെ കൈപ്ലാസ്റ്ററി ടു ന്നതിന്റെ മുമ്പ് വുളു എടുത്താൻ മടക്കി നിസ്കരിക്കേണ്ടതുണ്ടോ Please replay
Sheriyaakum.
വേണ്ട. എവിടെയാ
@@abstalks7094 വലതുകൈമുട്ട് വരെ
Use cheytha mann veendum upayogikkamo
Pattum
Idethe kayk aan preshnam plaster ittitund ky niverthaano thirikkaano pettunnilaidethe kyy kond velethe kayy muzhuvenaayi thadavaan petilla ndh cheyyanam.?
പറ്റുന്ന പോലെ ചെയ്യുക...
വേറെ ആളുടെ സഹായം കൊണ്ട് ചെയ്യ .
പൈപ്പിൻ്റെ അടിയിൽ വച്ച് വലത് കൈ കഴുകുക...
വുളു ചെയ്യുന്നതിന് മുമ്പ് കൈ നു വേണ്ടി തയ്മം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ച് thayammam ചെയ്ത് ശേഷം പിന്നെ വുളു കഴിയുന്നത് പോലെ ചെയ്യുക
നിസ്കാരം എല്ലാം മടക്കി niskarikkanam
😊walaikumasalam ❤
നമ്മൾ വുളു എടുത്തതിന് ശേഷം ചെയ്യുമ്പോൾ നനവിൽ തന്നെ ചെയ്യണോ. അല്ലെങ്കിൽ വുളു എടുത്തതിന് ശേഷം തോർത്തിയിട്ട് ചെയ്താൽ മതിയോ? അല്ലെങ്കിൽ thayammum ചെയ്തതിന് ശേഷം വുളു ചെയ്താൽ മതിയോ?
തയമ്മം ചെയ്ത ശേഷം ചെയ്താലും മതി.
3 രൂപത്തിൽ ചെയ്യാം..
വീഡിയോ ഫുൾ ശ്രദ്ധിച്ച് കാണു
@@abstalks7094 അത് എവിടെയാ പറയുന്നേ
മണൽ പറ്റുമോ
?
ക്കാലിൽ മുറിവ് ക്കെട്ടി വീണ്ടു൦ രക്ത൦ ലന്നിട്ടുണ്ടായാ വുളുവു൦ തഅ്മവു൦ ശരിയാകുമോ
വിരല് പൊട്ടിയിട്ട് പ്ലാസ്റ്റർ ഇട്ടതാണ് തയമും ചെയ്യുന്ന് വലത് കൈയ്യിന്റെ ഭാഗം പ്ലാസ്റ്ററിട്ടത് so എന്ത് ചെയ്യേണ്ടത്
Keep on
❤❤❤❤❤
നല്ലോണം മനസ്സിലായി👍
Kayyil plaster ittal valiya ashudhi kuli sheriyavumo
الحمد لله❤️❤️👍
Mashaallah
മാഷാഅല്ലാഹ്
Ashullabool.vulu.dhayamam.elladhe.valiya.ashuddi.yuda.niyyadh.chydhu.kulichal.kuli.shariyaville.riple.kelvikkuravund.
നനവുള്ള മണ്ണ് ഉപയോഗിക്കാമോ?
വുളൂ എടുത്തതിന് ശേഷം കാലിന് വേണ്ടി തയമ്മും ചെയ്യുമ്പോൾ മുഖവും കൈയ്യും തൊടച്ച് വെള്ളം കളഞ്ഞ ശേഷം തയമ്മും ചെയ്യണം അല്ലേ?
ഉസ്താദ് പ്ലാസ്റ്റർ ഇട്ട കാലിന്റെ ഫോട്ടോ കാണിച്ചു കാലിന്റെ ഭാഗം തഴമ്മും ചെയ്യുന്നത് പറഞ്ഞില്ല
😄 video ഒന്നുകൂടെ കാണ്..
അസ്സലാമു അലൈക്കും
ഉസ്താദ് എനിക്കൊരു സംശയം എന്റെ സംശയത്തിന് റിപ്ലൈ തരണം
ഒരു പെണ്ണിനെ അശുദ്ധി ആയ സമയത്ത് ഒരു ആക്സിഡന്റ് സംഭവിക്കുന്നു
പിരീഡ്സ് ആയ സമയത്ത് കാലിൽ പ രിക്ക് പെറ്റി കാലിൽ പ്ലാസ്റ്റർ ഇടുന്നു എന്നെ നമ്മൾ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയായാൽ മാത്രമല്ലേ നമ്മൾക്ക് നിസ്കരിക്കാൻ പറ്റും പിന്നെങ്ങനെ ????? അതിനെക്കുറിച്ച് ഒന്ന് പറയാമോ
കാലിൽ പ്ലാസ്റ്റർ ഇട്ടതുകൊണ്ട് നമ്മൾക്ക് കുളിക്കാനും പറ്റുന്നില്ല അതാണ് ചോദ്യം പ്ലാസ്റ്റിക് കവറിനെ കൊണ്ട് മറച്ച് നമ്മൾ കുളിക്കും പക്ഷേ എന്നാലും ആ കാലിൽ വെള്ളം നനയുന്നില്ലല്ലോ പിന്നെങ്ങനെ നമ്മുടെ കുളി ശരിയാകും
നല്ലഅവതരണം
തഴമംചെയ്ത മണ്ണ് വീണ്ടും അത് ഉപയോഗിക്കാ ന് പറ്റുമോ 🤲🤲🤲
പറ്റും അതിന് ചില കാര്യങ്ങൾ സൂക്ഷിക്കണം
അത് എന്തൊക്കെ
തയ്യമ്മുമിന്റെ ശർത്തിൽ പറയുന്നത് മുന്നേ ഉപയോഗിച്ചിട്ടുള്ള മണ്ണ് ഉപയോഗിക്കരുത് എന്നാണ് 👍🏽
Pattilla
. പറ്റില്ല
Oru pravashyam thayMmumin upayogicha Mann veendum upayogikkamo
Pattum
Kaiyyil needle injuctionuvendi kuthi vechu ottichal enthu cheyyanam
Mann nananhal engane thayammum cheyyum
ഉണക്കണം.
ഉസ്താതെ വെവിയുടെ മേൽമുറിയും ണ്ട് എങ്ങനെയാണ് തയമ്മം ചെയ്യേണ്ടത്
മണ്ണിനെ അടിച്ചെടുക്കുമ്പോൾ അല്ലേ നിയ്യത്ത് വെക്കേണ്ടത്? മുഖം തടവുമ്പോൾ ആണോ?
ആദ്യം മുതൽ കരുതിക്കോ
Aameen 🤲
മാഷാ അള്ളാ
Oru kayyin plasterollu.. Mattethinilla.plaster idunnathin mumb vulu.undayirunnu ...
Oru pravishyam edutha Mann thanne Ella pravishyavum upayogikkamo
അത് പട്ടുലട്ട്ട്ടോ പുതിയ mann വേണം ഓരോ സ്പൂൺ മണ് മതി
ഇപ്പോ എന്റെ കാലിൽ ആണ് പ്ലസ്റ്റർ ഉള്ളത് വുളൂഹ് ഇല്ലാതെ കെട്ടിയത അപ്പോ ഇനി തയമ്മും ചെയ്ത് നിസ്‌ക്കരിച്ചാലും പിന്നെ മടക്കണ്ണോ
മടക്കണം
Ustade.ente.kaline.ketu.unde.pakshe.janabathe.kulikan.patilla.tayamu.chayan.patto
Pattum
Podi mannu illankil yenth cheyyum
പൊടി മണ്ണ് നാട്ടിൽ ഉണ്ടാവുമല്ലോ.
Alhamdulillah
Masha allah
തയമ്മത്തിന് ഉബയോഗിച്ച മണ്ണ് ബാക്കി വീണ്ടും ഉബയോഗിക്കാൻ പറ്റുമോ.
Mm
ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ
കാലിന് പ്ലാസ്റ്റർ ഇട്ടു വലതു കാൽ
എന്താ ചെയ്യ് ഒന്ന് വിശദീകരിക്കാമോ നല്ല ക്ലാസ്സ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
സാധാരണ എടുക്കുന്നതുപോലെ ചെയ്യുക.
കാലിന്റെ ഭാഗം വെള്ളം നനയ്ക്കാൻ പറ്റുന്ന ഇടത്തെല്ലാം നനച്ച ശേഷം ഒരു കാല് ബാക്കിയുണ്ടാകുമല്ലോ ആ കാലിനു വേണ്ടി ഞാൻ ടൈം ചെയ്യുന്നു എന്ന് നിയ്യത്ത് വച്ചുകൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുഖത്തും കയ്യിലും മണ്ണ് ആക്കികൊണ്ട് തയ്മം ചെയ്യുക
ചെവി okke കൈ കൊണ്ട് എങ്ങനെ തടവും
Chevi illa
വലിയ ഉപഗാരം
👌👌👌👌
Thayammaminn pattiya Mann illa yengil yendh cheyyiyanam
മണ്ണില്ലാത സ്ഥലം എവിടെയാ?
തയമ്മുമിന്റെ അവയമാണല്ലോ കൈ എന്നത് അപ്പോൾ കയ്യിലിൽ പ്ലാസ്റ്റർ ഇട്ടാൽ തയമ്മും എങ്ങനെ ചെയ്യും
കുറച്ചു മണ്ണ് ആരോടേലും കൊണ്ടുവരാൻ പറയുക കയ്യ് അതിൽ മുക്കുക (എല്ലാറ്റിലും ഉപരി നിയ്യത് ആണ് ) അല്ലാഹ് അറിയുന്നുണ്ടല്ലോ പറ്റാത്ത അവസ്ഥ ആണേൽ വുളുഹ് പോലും വേണ്ട ❤
Mashallah
Hibro
👍🏼👍🏼👍🏼👍🏼
മണ്ണ് അടിച്ചെടുക്കുന്ന തോടെ നിയ്യത്ത് തുടങ്ങേണ്ടേ ...?
അൽഹംദുലില്ലാഹ്
ഒരു പ്രാവശ്യം തയമ്മം ചെയ്ത മണ്ണ് കൊണ്ട് വീണ്ടും തയമ്മം ചെയ്യാമോ
Vere
നെറ്റിയിലാണ് മുറിവ് എങ്ങനെ വുളൂഅ് ചെയ്യാം ?
മുഖത്തിന് വേണ്ടി thayammam ചെയ്യുക.. മുറിവ് ഇല്ലാത്ത ബാക്കിയുള്ള ഭാഗം പരമാവധി വെള്ളം എത്തിച്ച് കഴുകുക.
Vuluh illathe plastar ittal thayamum chithal pinne madakkanamello anganthe avasthayil thayamam chith katham othiyal pinned ath madakkano
Venda...n