MENSES | ABNORMAL BLEEDING | മെൻസസ് | രോഗ രക്തം | ബ്ലീഡിംഗ് | BLEEDING |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • MENSES | ABNORMAL BLEEDING | മെൻസസ് | രോഗ രക്തം | ബ്ലീഡിംഗ് | BLEEDING | #ABS_TALKS #MENSES #BLEED

ความคิดเห็น • 350

  • @angelofmom4138
    @angelofmom4138 3 ปีที่แล้ว +15

    Thanks ❤️ usthad...
    ഒരുപാട് കൂട്ടുകാർക്ക് ചോദിക്കാൻ മടി ഉള്ള കാര്യങ്ങൾ ആണ്.. വളരെ നന്ദി... 👍
    ഇനിയും വീഡിയോ ചെയ്യണം...
    കഴിയുമെങ്കിൽ എല്ലാ ദിവസവും...
    ഉസ്താദിൻ്റെ explanation വളരെ acceptable ആണ്.. പെട്ടന്ന് catch ചെയ്യാൻ കഴിയുന്നുണ്ട്..
    അല്ലാഹു barakkath ചെയ്യട്ടെ... ആമീൻ...

  • @afiachu821
    @afiachu821 2 ปีที่แล้ว +3

    ഒരുപാട് നന്ദി ഉസ്താദ്.... ജസാകല്ലാഹ്.....

  • @shabad3star647
    @shabad3star647 2 ปีที่แล้ว +12

    എന്റെ ഭാര്യ ക് ഇസ് ത്തി ഹാ ള്ള ആയിരുന്നു ഒരു വർഷമായി നിസ്കാരി ക്കാൻ പറ്റുമോ എന്നറിയാതെ അവൾ ബുദ്ധി മുട്ടിലായിരുന്നു വെറുതെ യുട്യൂബിൽ സേർച്ച്‌ ചെയ്തതാ അപ്പോൾ ആണ് ഉസ്താദിന്റെ ചാനൽ കേട്ടത് ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഇപ്പോൾ അവൾ നിസ്കാരം തുടങ്ങി ഒരുപാട് നന്ദിയുണ്ട് ഉസ്താദിനെ നല്ലതേ വരൂ

    • @uvabc2313
      @uvabc2313 ปีที่แล้ว

      Masha allaha

  • @hafeefaabdulnazee6859
    @hafeefaabdulnazee6859 5 หลายเดือนก่อน

    Orupad orupad thanks..ee oru ariv paranj thannathin..Alhamdulillaah

  • @SajeeraU-x2b
    @SajeeraU-x2b 10 หลายเดือนก่อน +4

    എനിക്കും ഏഴ് എട്ട് ദിവസം കഴിഞ്ഞാൽ മഞ്ഞ കളർ ഇടയ്ക്കിടക്ക് കാണപ്പെടുന്നു. എട്ടു ദിവസത്തിനു ശേഷം ഓരോ ദിവസവും ഒരു തവണ മാത്രം ഈ മഞ്ഞ കളർ കാണപ്പെടുകയുള്ളൂ. ഇങ്ങനെ 15 ദിവസം വരെ ഉണ്ടാകുന്നു. ഞാൻ ആകെ ടെൻഷനിലാണ് ഇനി എന്താണ് ചെയ്യുക ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @hasnajabeen23
    @hasnajabeen23 2 ปีที่แล้ว +2

    Masha allah orupadu nalayi kathirunna video anu alhamdulillah allahu ithupolulla arivum ellam namukkum ellavrkkum manassilakkanum sadhikkatte 🤲🤲

    • @hasnajabeen23
      @hasnajabeen23 2 ปีที่แล้ว +1

      Usthade enikku pcod und 9 classu muthal und ippozhum und njan ithu karanam orupadu vishamichirunnu samsayanghal arodum chodhikkan pattatheyum ellam usthadhu paranjathupole hylano istihallathano ennariyathe kure niskkaram njan kala akki arivillaima kondanu ini videoyip paranittullathu pole enikku niskkarikkamo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      Aahm. 15 day kooduthal bleeding aanenkil ath hail alla.. appo niskarikkamM

  • @Mazitoys
    @Mazitoys ปีที่แล้ว +2

    Garbiniyavumbo undavunna bleeding samayath niskarikkan patto

  • @hairunnishashameer4490
    @hairunnishashameer4490 ปีที่แล้ว +3

    May Allah bless you
    I am very satisfied

  • @sahirashafeek6618
    @sahirashafeek6618 ปีที่แล้ว +6

    ഉസ്താദേ എനിക്ക് pcod ഉണ്ട്. പിരീഡ്സ് ആയിക്കഴിഞ്ഞാൽ 15 ദിവസംനീണ്ടു നിൽക്കും. എന്നിട്ട് കുളിച്ചു 10 ദിവസം കഴിഞ്ഞാൽ വീണ്ടും പിരീഡ്സ് ആവും. ചുരുക്കിപ്പറഞ്ഞാൽ മാസത്തിൽ 25 ദിവസം ബ്ലീഡിങ് ഉണ്ടാവും. ഇങ്ങനെ 15 ദിവസം ആയി വീണ്ടും 10 ദിവസം കഴിഞ്ഞു ആയാൽ എങ്ങനെയാണു ഇസ്തിഹാലതാണെന്ന് മനസ്സിലാക്കുക. നിസ്കാരം, നോമ്പ് എന്നിവ ഒക്കെ എങ്ങനെ ഒന്ന് പറഞ്ഞു തരുമോ... ഞാൻ കുറെ അന്വേഷിച്ചിട്ട് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. ഒരു വർഷമായി ട്ട് ഇങ്ങനെയാണ് 😢. പെട്ടന്ന് മറുപടി തരുമോ പ്ലസ്.😢

  • @fathimathshamna3822
    @fathimathshamna3822 ปีที่แล้ว +3

    Pregnancy 6 week aaypol bleeding start cheythu .....ee samayth niskarikavunnathinte vidhi enthanu

  • @khshamid
    @khshamid 3 ปีที่แล้ว +2

    Good class👍👍👍

  • @Hanna-ub9ih
    @Hanna-ub9ih ปีที่แล้ว +1

    Useful video👍👍👍

  • @jamsheefaisal4840
    @jamsheefaisal4840 ปีที่แล้ว

    Ariyan agrahicha karyam....tnkss

  • @Rahnaz-ed4tu
    @Rahnaz-ed4tu 10 หลายเดือนก่อน

    Usthad namakk ipoo asar niskara time k date ai apo next day asar niskara time g 1 day n ale nammal pareyeendad

  • @Ramshi-d4b
    @Ramshi-d4b 2 ปีที่แล้ว +9

    ഉസ്താദേ, ഇന്ന് 11മത്തെ ദിവസം കുളിച്ചു... Evening ൽ ഒരു white കളർനൊപ്പം ചെറിയ കാപ്പി കളർ കണ്ടു... ഇന്ന് ബന്ധപ്പെടാൻ പറ്റുമോ?

    • @zainabidmk
      @zainabidmk ปีที่แล้ว

      th-cam.com/video/wxy5nVp-_Hs/w-d-xo.htmlsi=8HYHx0-JVJij7CRD
      th-cam.com/video/ZcVCeKS7t8I/w-d-xo.htmlsi=LJQwgHwi5Kcw9z6Z

    • @LOJUJOSEPHJOSEPH
      @LOJUJOSEPHJOSEPH 2 หลายเดือนก่อน

      ബ്ന്ധപ്പെടുന്നതിൽ ഒരു കുഴപ്പവുമില്ല.ആദ്യമേ തന്നെ ലിങ്കം കയറ്റരുത്. കയറ്റിയാൽ വേദന എടുക്കും. കുറെ നേരം വിരൽ ഇട്ടു ഫോർ പ്ലേ ചെയ്യുക. അതിനു ശേഷം ലിങ്കം കയറ്റിയാൽ വേദന ഉണ്ടാകില്ല

  • @shareefmecheeri6790
    @shareefmecheeri6790 ปีที่แล้ว +3

    ഉസ്താദേ എനിക്ക് 4 ദിവസം മാത്രമേ ഹൈള് ഉണ്ടാവാറുള്ളു 5-ാം ദിവസം കുളിക്കാറാണ് പതിവ് ഇപ്പോൾ എനിക്ക് എട്ടു ദിവസത്തിനു ശേഷം ഒരു കാപ്പി കളറിലുള്ള ഒരു അടയാളം കാണുന്നു എനിക്ക് നിസ്കരിക്കാനും നോമ്പ് നോൽക്കാനും പറ്റുമോ

  • @nasihak5843
    @nasihak5843 ปีที่แล้ว +22

    6 ദിവസത്തിന് ശേഷം ഒരു ദിവസത്തിൽ ഏതെങ്കിലും ഒരു സമയത്ത് കാപ്പി നിറത്തിൽ ചെറുതായി കാണുന്നു. നിസ്കരിക്കുന്നതിൽ തെറ്റുണ്ടോ? 15 ദിവസത്തോളം ഇങ്ങനെ കാണുന്നു

    • @shijinashajeer-my8sc
      @shijinashajeer-my8sc ปีที่แล้ว +8

      Ithanu ellarkum chodikkanullath
      But ithinu arum utharam tharunnilla😢😢

    • @abstalks7094
      @abstalks7094  ปีที่แล้ว +1

      ശുദ്ധി ആയ ശേഷം ആണോ 6 ദിവസം ബ്ലഡ് കണ്ടത്?
      മെൻസസ് പരമാവധി 15 ദിവസം അണ്, ചുരുങ്ങിയത് 1 ദിവസം.
      ശുദ്ധി ആയിരിക്കുന്ന സമയം ഒരു മാസത്തിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസം ആണ്.
      ഈ പതിനഞ്ച് ദിവസത്തിൻ്റെ ഇടയിൽ ആണ് ഇങ്ങനെ ബ്ലഡ് കാണുന്നത് എങ്കിൽ അത് നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉള്ളതിൻ്റെ അടിസ്ഥത്തിൽ വരുന്ന രക്തം ആണ്.. അത് isthihalatg ആയിട്ട് ആണ് പരിഗണിക്കുക..

    • @shijinashajeer-my8sc
      @shijinashajeer-my8sc ปีที่แล้ว +10

      Pirieds aayi 7 divasam kazhinju kulichu
      Adutha rand divasam kuzhappamilla
      Pinne pink nirathil kozhitha discharge Anu kaanunnath idakku broun kaanunnu continues aayi illa eppozhengilumokke kaanunnu ingane pirieds ayi 15 divasam vare undakum .ee samayangalil namaskarikkamo pleace rply

    • @suhailak6702
      @suhailak6702 ปีที่แล้ว +3

      ​@@shijinashajeer-my8sc ithu thanneyanu enteyum avastha😮reply kittiyilla

    • @shezapp1729
      @shezapp1729 ปีที่แล้ว +2

      @@shijinashajeer-my8sc piried aayath muthal 15 divesam vare thudarchayayo allengil idavitto bled varukayanengil niskarikkanda ith masamurayan,, athin sheshamulla 15 divesam shudhi divesamaan appolan bled kanunnengil isthihalath aayi pariganikkum appo niskarikkanam,,, manassilayenn vijarikkunnu, samshayam iniyumundengil chodicholu,,, repley cheyyam

  • @shameemlalu-jv5pl
    @shameemlalu-jv5pl 11 หลายเดือนก่อน +1

    Assalamu alaikkum. Usthathe 8 days menses kazhinjal dischargil idak brown colour kanunnu. Ith copper T ittathinn sheshaman ingane kannunnath. Ith idak 12 days vare nilkumallel 15. Sadarana 9 days okke ollu blood undavar. Appo 9 days kazhinjal kulikkan pattumo atho 15 days kayyunnath vare kath nilkano. Plz replay

  • @ahamedtajudheen
    @ahamedtajudheen 3 ปีที่แล้ว +2

    Ellarkum upakarappedum
    Chodhikkan ellarkkum madiyullathum ennal ariyendathum 👍🌹🌹ningalkk allahu gunam cheyyatte ❤❤

    • @abstalks7094
      @abstalks7094  3 ปีที่แล้ว

      ആമീൻ

    • @mtvlogsppdk
      @mtvlogsppdk 3 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @bishrulhafi131
    @bishrulhafi131 ปีที่แล้ว

    എനിക്ക് മെൻസസ് ആയിട്ട് 16 ദിവസം ആയി ഇപ്പോഴും ഇടക്ക് കൊഴുപ്പായി ചെറിയ രീതിയിൽ രക്തം വരുന്നു നിസ്കരിക്കാൻ പറ്റും എന്ന് ഉസ്താദ് പറഞ്ഞു ഇപ്പോൾ മുഹറം മാസം ആണല്ലോ നോമ്പ് എടുക്കാൻ പറ്റുമോ ഉസ്താദ് റിപ്ലൈ തരണം വളരെ സങ്കടത്തിൽ ആണ് msg അയക്കുന്നത് ഇതിന് dr നെ കാണിച്ചിട്ടും മരുന്നില്ല ഉസ്താദ് 🤲🤲ചെയ്യണം 😓

    • @bishrulhafi131
      @bishrulhafi131 ปีที่แล้ว

      മാറുന്നില്ല

  • @lubanabeevi2762
    @lubanabeevi2762 11 หลายเดือนก่อน

    Tube test nadathiyirunu..athinte bhagamayit bleeding varunnund..ath karanam niskarikkan pattile..please reply

  • @shahanacp1152
    @shahanacp1152 ปีที่แล้ว +1

    thank u usthad
    so useful

  • @rasiyaea8069
    @rasiyaea8069 3 ปีที่แล้ว

    Gud..... Today ithupolethe vidios orupaad upakaramaanu. Gud vidio

  • @Moonlight-mx7hm
    @Moonlight-mx7hm ปีที่แล้ว +3

    Periods ആയി ഒരു 6,7 ദിവസം വരെ bleeding ഉണ്ടാവും പിന്നെ normal . അത് കഴിഞ്ഞിട്ട് ഒരു off white colour ൽ കാണുന്നു വല്ലപ്പോഴും.ഇതൊക്കെ hail ആണോ

  • @mubashirakk2885
    @mubashirakk2885 2 ปีที่แล้ว +1

    Usthathe isthihalath ulla oru vekthi ennum kulikkumbol endenkilum niyyath vakkano

  • @jumylajumyla8488
    @jumylajumyla8488 ปีที่แล้ว +1

    Usthade . Mensus aayath 15nayirunu..ipo 8n thanne asthiurukathinte koode blood kara pole kanunnu .. 2 devsamayi ipo . Mensus pole aaknnilla. Idakingana kara varunnu.. Enik niskarikamo nomb pidikamo . Ith hail aavumo

  • @jahanasherin-1446
    @jahanasherin-1446 ปีที่แล้ว

    Garbakalathe bleeding isthihalath aano

  • @rasheed3568
    @rasheed3568 ปีที่แล้ว +1

    Usthade oru doubt chothikate thetanegil shamikanam soyam pogam cheyyan padindo ,kalyanam kazhiyathavatum,kalyanam kazhinjavaranellum plz rply

    • @abstalks7094
      @abstalks7094  ปีที่แล้ว

      സ്വയംഭോഗം ചെയ്യൽ തെറ്റാണ് ഹറാമാണ്. അല്ലാഹു പൊറുത്തു നൽകട്ടെ.. ആമീൻ.
      വിവാഹശേഷം സംയോഗസമയത്ത് ഇണയുടെ കൈകൊണ്ട് ഇത് ആസ്വദിക്കുന്നതിൽ തെറ്റില്ല എന്നും ഉണ്ട്

  • @shamsudheenmp1493
    @shamsudheenmp1493 3 ปีที่แล้ว +1

    👌👌class

  • @SajeeraU-x2b
    @SajeeraU-x2b 10 หลายเดือนก่อน

    ചിലരൊക്കെ പറയുന്നു ശുദ്ധിയാക്കണോ എന്ന് നോക്കാൻ ഉൾവശം നോക്കണോ എന്ന്. ഉൾവശം നോക്കിയാൽ അല്ലേ ശുദ്ധിയാക്കണോ എന്ന് അറിയുകയുള്ളൂ. എന്താണ് ചെയ്യേണ്ടത്

  • @abidamelmuri1754
    @abidamelmuri1754 2 ปีที่แล้ว

    താങ്ക്സ് ഉസ്താദ്

  • @kuttymoljaffar6330
    @kuttymoljaffar6330 ปีที่แล้ว +1

    പ്രസവം കഴിഞ്ഞു 10മാസം കഴിഞ്ഞു periods ആയതു പിന്നെ 2മാസം periods ആയിട്ടില്ല ഇപ്പോൾ spotting കാണുന്നു ഇതു ഇസ്തിഹലത്തു ആണോ

  • @thasniraim9036
    @thasniraim9036 ปีที่แล้ว

    Good information..😊

  • @Jinununuvlog
    @Jinununuvlog 3 หลายเดือนก่อน

    പതിനഞ്ചു ദിവസം കഴിഞ്ഞിട്ടും ബ്ലീഡിങ് നിന്നില്ലെങ്കിൽ ഉംറ ചെയ്യാൻ പറ്റോ
    Plz rply

  • @lailabasheer7336
    @lailabasheer7336 3 ปีที่แล้ว

    Good information 👌

  • @nuhmanvp4453
    @nuhmanvp4453 ปีที่แล้ว

    ഉസ്താദിന്റെ video എനിക്ക് വളരെ ഉപകരം ആയി ഞാൻ കുളിച്ചു നിസ്കരിക്കുമായിരുന്നു നോമ്പ് നോൽകില്ലായിരുന്നു ഇപ്പോൾ എനിക്ക് മനസിലായി ഉസ്താദ് ദുഹാ ചെയ്യണം

  • @shadhisabeer7353
    @shadhisabeer7353 2 ปีที่แล้ว +1

    15 divasathin munne kanunna pala nirathilulla raktham hailil pedumoo pls reply

  • @abushahinshahin7471
    @abushahinshahin7471 ปีที่แล้ว

    Gerbham alasipovunna samayathundavunna blood nifas blood aano isthiharathano,

    • @abstalks7094
      @abstalks7094  ปีที่แล้ว

      അബോർഷൻ നടക്കുന്ന സമയത്ത് കുട്ടി ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് പ്രസവം എന്നപേരിൽ പരിഗണിക്കപ്പെടുക. അതിനുമുൻപായി വരുന്ന ബ്ലഡ് എല്ലാം ഇസ്തിഹാളത്തിന്റെ പരിഗണനയിലാണ് പെടുക. പ്രസവശേഷം വരുന്ന ബ്ലഡ് നിഫാസ് ആയിട്ടും പരിഗണിക്കപ്പെടും. ഇതിൽ എവിടെയാണ് നിങ്ങളുടെ നിസ്കാരം നഷ്ടപ്പെട്ടിട്ടുള്ളത്?
      ഇസ്തിഹാത്ത് ഉള്ളപ്പോഴും നിസ്കാരം നിർബന്ധമാണ് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ കള വീട്ടുക.
      നിഫാസ് ആയി പരിഗണിക്കപ്പെടുന്ന സമയത്ത് നിസ്കാരം നിർബന്ധമില്ല ഹറാമാണ്.

  • @sahadks6606
    @sahadks6606 3 ปีที่แล้ว

    Good class

  • @abdullakk2518
    @abdullakk2518 ปีที่แล้ว

    Islihalathulla samayam cheyda nobbum niskaram pinned kalavu veetandadundo

  • @femijamshad8986
    @femijamshad8986 3 ปีที่แล้ว +2

    വലിയ അശുദ്ധിയുടെ കുളിയെ കുറിച് വിശദമായി ഒരു വീഡിയോ ചെയോ ഉസ്താദ്ദേ

    • @abstalks7094
      @abstalks7094  3 ปีที่แล้ว

      ഉണ്ടല്ലോ....
      ചാനൽ ഒന്ന് ചെക്ക് ചെയ്യാമോ

    • @abstalks7094
      @abstalks7094  3 ปีที่แล้ว

      th-cam.com/video/1CXf8ptfOII/w-d-xo.html

  • @RashidaRamsheena
    @RashidaRamsheena ปีที่แล้ว

    Mensus 14day aayit ninnu kulichu athin shesham 1week kynjt pinnayum vannu appol niskarikanoo

  • @mubashirakk2885
    @mubashirakk2885 2 ปีที่แล้ว

    Usthathe oru isthihalathulla penn vech kettathe niskarikkamo. Athava niskarichal ath madakki niskarikkano

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      രക്തം വരുന്നുണ്ട് എങ്കിൽ ഡ്രസ്സിൽ ആകും.. ബ്ലഡ് ഡ്രെസ്സിൽ ആയാൽ najs ആണ്.. najs ഉണ്ടെങ്കിൽ നിസ്കാരം ബാതിൽ ആകുമല്ലോ... ഒരു തുണി എങ്കിലും വച്ചാൽ മതി

    • @mubashirakk2885
      @mubashirakk2885 2 ปีที่แล้ว

      Allahu usthathine iniyum uyarangalil ethikatte aameen🤲

  • @rayyantales9403
    @rayyantales9403 ปีที่แล้ว

    Thanks

  • @shiningstars3669
    @shiningstars3669 2 ปีที่แล้ว +4

    മെൻ സസ് ആയി 6 ദിവസം കഴിഞ്ഞു നിന്നു പിന്നെ 2 ദിവസം കഴിഞ്ഞപ്പോ വീണ്ടും വന്നു അങ്ങനെ 16 ദിവസം ആയി ഇത് എന്താണ്

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      മെൻസസ് പരമാവധി 15 ദിവസം ആണ്. അതിൽ കൂടുതൽ വരുന്നത് രോഗ രക്തം ആയി കണക്കാക്ക.

  • @ShanijaUnais-eu7xk
    @ShanijaUnais-eu7xk 11 หลายเดือนก่อน

    സാദാരണ 6-7 ദിവസം മെൻസസ് ആവുന്ന ഒരാൾക്ക് മെൻസസ് stop ആയി 15 days n shesham veendum bleedibg undayi apo nisskarikamo

  • @thasleemanaslu3123
    @thasleemanaslu3123 2 ปีที่แล้ว +3

    usthadea. 4dhivasam menses krthiyamayi poyi. pinnea 5 . 6 dhivassam onnumilla. pinnea kulichu. 8 dhivassam kayichu discharge polea brown colouril kanunnathu menses ano

    • @abstalks7094
      @abstalks7094  2 ปีที่แล้ว +3

      Alla

    • @abdulrazak8970
      @abdulrazak8970 ปีที่แล้ว

      ഇത് പോലെ 8 day continues ബ്ലീഡിങ് ഉണ്ടായി,10 th day white ഡിസ്ചാർജ് കണ്ടു കുളിച്ചു നിസ്കരിച്ചു, but 12th day yellow color ഡിസ്ചാർജ് കണ്ടു, ഇത് periods ആണോ, വീണ്ടും കുളിക്കണോ?വീണ്ടും white ഡിസ്ചാർജും ഇങ്ങനെ yellow ഡിസ്ചാർജും ഇടവിട്ട് കണ്ടാൽ എന്താണ് വിധി?, ഇത് periods തന്നെ ആയി പരിഗണിക്കുമോ? Pls replay 🙏

  • @spm3418
    @spm3418 ปีที่แล้ว

    Aadath ulla penn n thammeezaaya nilayil verdirikkyaan pattunnillaa engil aadath nokanam enn parnjallo..... Avide aadath nokumbo for example 7 divasmaan aadathengil 8 divasam mudal thanne isthihaalathaano usthade......🤔
    Appo 15 divasatthin mumbukandadokke hailaan,15 divasatthekkal adigaricchaalaan isthihaalath nnalle mumb ahkaamul isthihalathil parnjad....... Id rand thammil oppose alle varunne......onn clear cheyyo plz

    • @spm3418
      @spm3418 ปีที่แล้ว

      Hlooooo

  • @maimunaibrahim4841
    @maimunaibrahim4841 ปีที่แล้ว

    Isthihalath rogham ullavar tahajjud niskarikan edtha vuluhil subhi niskarikkamo
    Please reply..

    • @abstalks7094
      @abstalks7094  ปีที่แล้ว +1

      Isthihaalath . nithya ashuddhi pole aanenkil vulu epoozhum pokunnath kond samayam aaya shesham aan vudu edukkendath..

    • @maimunaibrahim4841
      @maimunaibrahim4841 ปีที่แล้ว

      @@abstalks7094 جزاك الله خير

  • @maleehasara8187
    @maleehasara8187 2 ปีที่แล้ว +2

    എനിക്ക് മെൻസസ് 8 ദിവസം കഴിഞ്ഞാൽ നിൽക്കും പക്ഷെ ഒരു ബ്ലഡ്‌ കലർന്ന discharge 15 ദിവസം വരെ ഉണ്ടാകും പിന്നീട് അത് വൈറ്റ് discharge ആകും ഈ പതിനഞ്ച് ദിവസം ഞാൻ ഹൈല് ആയി പരിഗണിക്കണോ pls reply me

    • @abstalks7094
      @abstalks7094  2 ปีที่แล้ว +1

      ആദ്യം മുതലേ ഇങ്ങനെ ആണോ?
      ഇതിന് മുമ്പ് സാധാരണ എത്ര ദിവസം ആയിരുന്നു മെൻസസ് ഉണ്ടവരുള്ളത്?

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      ഇങ്ങനെ total 15 divasam ആണോ വരുന്നത്?

    • @ranuranu8862
      @ranuranu8862 ปีที่แล้ว

      ​@@abstalks7094 എനിക്കും ഇങ്ങനെയാണ്. ഒരു മറുപടി തരണം.ആത്യമൊന്നും ഇങ്ങനെയല്ലായിരുന്നു.

    • @abstalks7094
      @abstalks7094  ปีที่แล้ว

      മെൻസസ് സാധാരണ ഉണ്ടാവുന്ന സമയത്തിന് ശേഷം നിറവും കട്ടിയും കുറഞ്ഞ അളവിൽ വരുമ്പോൾ ഇസ്ഥിഹളത് ആവാനാണ് സാധ്യത..

    • @thahira.c713
      @thahira.c713 ปีที่แล้ว

      എനിക്കും ഇങ്ങനെ യാണ് 8ദിവസം കഴിഞ്ഞാൽ നില്കും പിന്നെ 3ദിവസം കഴിഞ്ഞാൽ ചെറിയ അടയാളം കാണും എന്താണ് ചെയ്യണ്ടട്

  • @STATUSVIDEOS-c4t
    @STATUSVIDEOS-c4t 2 ปีที่แล้ว +3

    ഉസ്താദേ,7 മത്തെ ദിവസം രാവിലെ രക്തം ഉണ്ടായി, വൈകുന്നേരം കുളിച്ച് ശുദ്ധിയായി നിസ്കരിക്കാമോ

  • @sirajudheenthaju9424
    @sirajudheenthaju9424 ปีที่แล้ว

    1 divasam mathram hail undayittullu engil shudiyayit niskarikkan pattumo

    • @abstalks7094
      @abstalks7094  ปีที่แล้ว

      ഏറ്റവും കുറഞ്ഞ സമയം ഒരു ദിവസമാണ്. അത് കഴിഞ്ഞാൽ കുളിച്ച് നിസ്കരിക്കാവുന്നതാണ്. നിസ്കാരം അല്ലാത്ത സമയത്ത് നിർബന്ധമാണ്.

  • @ramshidapalangad6417
    @ramshidapalangad6417 10 หลายเดือนก่อน

    ഹൈള് ഉണ്ടായി 7ദിവസം ആയപ്പോൾ സാധാരണ പോലെ നിലച്ചു
    കുളിച്ചു നോമ്പ് നോക്കാൻ തുടങ്ങി.6ദിവസം കഴിഞ്ഞു, വീണ്ടും ഒരു നിറ വിത്യാസം കാണുന്നു.
    ഇത് 15ദിവസത്തിൽ ഉള്ളിലായത് കൊണ്ട്, ഹൈളിൽ പരിഗണിക്കില്ലേ?
    ഈ നോമ്പ് നോറ്റു വീടേണ്ടതുണ്ടോ?
    15ദിവസം കഴിഞ്ഞിട്ടും ഇത് നിലക്കുന്നില്ലെങ്കിൽ ഇതിൽ ഏതാണ് ഹൈളിൽ പെടുക 🧐

  • @IrfanaIrfu-y4b
    @IrfanaIrfu-y4b 11 หลายเดือนก่อน

    Usthaade ee cmnt nu reply nalakanam .enikk kazhinja mnth 19 nu periods aayi 5 days kazhinj periods ninnu but idakk oru light red clr spoting kaanunnu .
    Ath idakk mathre ullooo full time onnulla inn date 1..njan 5 thnu umrakk pokaan orungukayaan ath kond oru tension enikk umra cheyyaamo njan

  • @fathimabiph
    @fathimabiph ปีที่แล้ว

    Periods timel isthihalath varo ...? Periods time aayittum , ori drop blood maathro vannal ad ndhaayittaan pariganikkendath ...? Daily oro drop blood mathramaan varunnad (adayad 24 hours kazhijaataan oru drop blood varunnath , but menses varunne time thanneyaan ...) Ennaal ad ndhaayittaan pariganikkendath ..? Niskarikkaan pattumo ? Valiya kuli kulikkeno ..? Reply please 🥺

    • @abstalks7094
      @abstalks7094  ปีที่แล้ว

      ഇസ്തിഹാളത്ത് എന്നത് വേറെയും പിരീഡ്സ് എന്നത് വേറെയും ആണ്.
      സാധാരണഗതിയിൽ നിങ്ങൾക്കുണ്ടായിരുന്ന പീരീഡ്സിന്റെ ടൈമും ബ്ലഡിന്റെ നിറവും കട്ടിയും എല്ലാം മനസ്സിലാക്കി വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞു ഏതാണ് ഹൈള് എന്നും ഏതാണ് ഇസ്തിഹാളത്ത് എന്നും തിരിച്ചറിയലാണ് വഴി. പിരീഡ്സ് ഉണ്ടാവുന്ന സമയം അറിയുമെങ്കിൽ സാധാരണ ഉണ്ടാകുന്ന ദിവസങ്ങൾ മാത്രം പരിഗണിക്കാം.
      അതല്ലാതെ വരുന്നത് ഇസ്തിഹാളത്ത് ആവാനാണ് സാധ്യത. ആ സമയത്ത് നിസ്കാരം നിർബന്ധം തന്നെയാണ്. ഇസ്തിഹാളത്ത് ഉണ്ടായതിന്റെ പേരിൽ കുളിക്കേണ്ടതില്ല നജിസ് ആണ് കഴുകി വൃത്തിയാക്കി നിസ്കരിക്കുകയാണ് വേണ്ടത്. വീണ്ടും ബ്ലഡ് വരുന്നുണ്ട് എങ്കിൽ പാഡോ കോട്ടൺ യൂസ് ചെയ്തു സമയമായ ശേഷം ചെയ്തു പെട്ടെന്ന് നിസ്കരിക്കുക. നിത്യാശുദ്ധി ആണല്ലോ... അതുകൊണ്ട് ബ്ലീഡിങ് ഇസ്തിഹാളത്ത് ഉള്ള സമയത്ത് എടുത്ത കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമാണ് നിസ്കരിക്കാൻ പറ്റൂ. സുന്നത്ത് നിസ്കാരങ്ങളും ഖുർആൻ പാരായണവും യഥേഷ്ടം ആകാവുന്നതാണ്.

  • @shajenavp9461
    @shajenavp9461 2 ปีที่แล้ว

    Very useful

  • @ReejaSulfikar
    @ReejaSulfikar 4 หลายเดือนก่อน

    Abortion bloodum nifasil varumo usthade.

  • @safnah9737
    @safnah9737 2 ปีที่แล้ว

    Hail ellm ninn kazhinj luhrin shesham kulich vrithyiyayi appozhkkum asarinte time kazhinjittilla enkil avrkk luhur niskrikkamo

    • @abstalks7094
      @abstalks7094  2 ปีที่แล้ว +1

      Luharum asarum nidkarikkanam

  • @nadeerabanu1784
    @nadeerabanu1784 2 ปีที่แล้ว +1

    Njan pregnant aan athayath 3 weeks aayitollu enik cherithayit bleeding und appo niskarikunnathil thetundo luhrum asarum niskarichu ini niskarikunnathil thetundel aarodelum chodhichit niskarikamnn karuthi bt aarod chodhikanam ennariyathe nilkernnu appaya ee vedio kandath please petann paranj tharo

    • @abstalks7094
      @abstalks7094  2 ปีที่แล้ว +1

      Pregnancy timil മെൻസസ് ഉണ്ടാവില്ല.. ഇപ്പൊ വരുന്ന ബ്ലഡ് isthihaalath ആണ്. ഈ സമയത്തും niskarikkanam.
      നിസ്കരിക്കാൻ സമയം ആയാൽ clean cheyty, pad use cheyth, vulu eduth udane niskarikkuka.
      Ee vulu eduthitt veendum bleeding undenkil 1 farl മാത്രമേ നിസ്കരിക്കാൻ പറ്റൂ..
      സുന്നത്തും ഖുര്ആന് ഒതൽ എല്ലാം എത്ര venenkilum ആവാം.

  • @ansibasaheer1027
    @ansibasaheer1027 2 ปีที่แล้ว

    Nombulla samayath isthihalath sambavichal nomb muriyo

  • @sahirashafisahirashafi8191
    @sahirashafisahirashafi8191 ปีที่แล้ว

    ഇങ്ങനെ ഇസ്തിഹാലത് സമയത്ത് ബന്ധപെടാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു

  • @mubashirakk2885
    @mubashirakk2885 2 ปีที่แล้ว +1

    Usthathe enikk ippoyan ith isthihalath anenn manassilayath. Njan hailanenn vijarich adyamayitt ith kandappol niskarikkaronnullayirunnu. Raktham kanatha divasam njan kulich shudyayi niskarikkarumund. Appol oyivaya niskaram qlah veettano enikk oyivaya niskaram ethrayanenn ariyilla appo enda cheyya plz replay

    • @dreamwriter5578
      @dreamwriter5578 2 ปีที่แล้ว +1

      എല്ലാ ഫർള് നിസ്കാരത്തിൻ്റെ കൂടെയും qalaah ആയിട്ടുള്ള നിസ്കാരം കൂടി നിസ്കരിക്കുക. കണക്കറിയാത്ത കാരണത്താൽ ഇങ്ങനെ ചെയ്യണം...
      ഒരുപാട് നിസ്കാരങ്ങൾ qalaah ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യണം.ഉറക്കം ഭക്ഷിക്കുക പോലോത്ത കര്യങ്ങൾ ഒഴികെ ബാക്കി സമയം മുഴുവനും അവൻ നിസ്കാരത്തിന് വേണ്ടി മാറ്റി വെക്കണം..
      ചെറുപ്പം മുതലേ ധാരാളമായി qalaah ഉള്ള വ്യക്തിയും ഇങ്ങനെയാണ് ചെയ്യേണ്ടത്.
      സുന്നത്ത് നിസ്കാരത്തെക്കാൾ ഫർളിനെ മുന്തിക്കണമല്ലോ അത് കൊണ്ട് qalaah നിസ്കാരങ്ങൾക്ക് മുൻഗണന കൊടുക്കുക

  • @ewaanu6662
    @ewaanu6662 2 ปีที่แล้ว +1

    Usthadhe enik 2 masam aayitt bleeding aanu chila dhivasam nallonam kooduthal ayirikkum.pcod und enik adhkond aanu .oro niskarathinu vendiyum kulikkano? Quran edkanum othanum pattumo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      സാധാരണ വരുന്ന ദിവസങ്ങൾ കണക്കാക്കി 15 ദിവസങ്ങൾ വരെ ഹൈൽ ആയിട്ട് പരിഗണിക്കാം.
      അല്ലാത്ത സമയങ്ങളിൽ ക്ലീൻ ചെയ്ത് വുളൂഅ് ചെയ്ത് പാട് വെച്ച് നിസ്കരിക്കാം..
      എപ്പോഴും മുറിയുന്നതുകൊണ്ട് ഒരു കൊണ്ട് ഒരു ഫർള് മാത്രമാണ് നിസ്കരിക്കാൻ പറ്റുകയുള്ളൂ.
      ഖുർആൻ പാരായണവും സുന്നത്ത് നിസ്കാരങ്ങളും ഒരു കൊണ്ട് ഇഷ്ടംപോലെ നിർവഹിക്കാവുന്നതാണ്.

  • @rafeekmuhammed5494
    @rafeekmuhammed5494 ปีที่แล้ว

    Pls reply engane shudhiyayi kulikkuka? Niyyath

    • @rafeekmuhammed5494
      @rafeekmuhammed5494 ปีที่แล้ว

      Pls replyy

    • @abstalks7094
      @abstalks7094  ปีที่แล้ว

      കുളി എന്ന് ഫർളിനെ ഞാൻ വീട്ടുന്നു

  • @famithafami6737
    @famithafami6737 ปีที่แล้ว

    Isthihalath undenkil doctore kanikkano

    • @abstalks7094
      @abstalks7094  ปีที่แล้ว

      എന്തെങ്കിലും രോഗം ഉണ്ട് എന്നതിന്റെ ലക്ഷണമാണ് ഇങ്ങനെ വരുന്ന ബ്ലഡ്.

  • @fidhafidha8512
    @fidhafidha8512 2 ปีที่แล้ว

    15 divsm kynnnittu blood vannal niskarikkam enn prnnille
    appo mensus nte kuli kulikknde??
    Or vuloo edth niskarichal mathrm mathiyo?
    Onn prnn therumo😐😐😐😐😐
    Plz reply
    😐😐😐😐😐😐😐😐😐😐

    • @abstalks7094
      @abstalks7094  2 ปีที่แล้ว +1

      പിന്നീട് വരുന്നത് മെൻസസ് അല്ലല്ലോ. അപ്പോ കുളിക്കണം.. വലിയ അശിദ്ദിയിൽ നിന്ന് ശുദ്ധി ആവാൻ വേണ്ടി കുളിക്കുന്നു എന്ന് നിയ്യത്ത് വച്ച് കുളിക്കണം.. പിന്നെ pad vach clean ചെയ്ത് നിസ്കരിക്കണം..

    • @fidhafidha8512
      @fidhafidha8512 2 ปีที่แล้ว

      @@abstalks7094 thankyou

  • @mubashirakk2885
    @mubashirakk2885 2 ปีที่แล้ว

    Usthathe othunnathinidayil raktham purapettal pad mattano

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      വേണ്ട .... ഫർള് നിസ്കാരത്തിന് വേണ്ടി...

  • @ssfthalakkad2100
    @ssfthalakkad2100 ปีที่แล้ว

    പത്ത് ദിവസം ഹൈലുണ്ടായി കുളി ച്ചു പിനീട് ഇട്ടു ദിവസം നിസ്കരിച്ചു വീടും രക്തം വരുന്നു ഇപ്പോൾ മൂന്ന് ദിവസം ആയി രക്തം കാണുന്നു ഇത് ഹൈളാണോ ശുദ്ധിയാണോ പ്ലീസ് റിപ്ലെ 🙋🏻‍♀️

  • @soofimansoor192
    @soofimansoor192 2 ปีที่แล้ว +1

    15 divasam menses avumpol athil 5 day aan satharana reethiyilavnnath bakiyulla elladivasangalum valare cheryareethiyilan undavnnath appol aa5 divasam mathram hailayi kanakakiyal mathiyavo?

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      എല്ലാ month ഇങ്ങനേ ആണോ

  • @shuhaibshuhaibkdl2609
    @shuhaibshuhaibkdl2609 2 ปีที่แล้ว

    Mashaallah
    Kure aayi thirayunnu

  • @thabsithabu5900
    @thabsithabu5900 2 ปีที่แล้ว

    Fibroid karanum 15 daysil koodathal bleeding und. Eduu hail pole thanneyulla blood aann varunnaduu.. Appo niskaarikkaan pattumoo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      15 കഴിഞ്ഞിട്ടുള്ള ദിവസങ്ങൾ isthihaalath ആണ്. Niskarikkanam

  • @hasnavc1909
    @hasnavc1909 ปีที่แล้ว

    Isthikalath timil namukk Umrah cheyyamo?

  • @RizwanRisu-r5v
    @RizwanRisu-r5v ปีที่แล้ว

    നിസ്കാരം ഖള വീട്ടൽ നിർബന്ധമാണോ..?

  • @naseebakannanari3368
    @naseebakannanari3368 ปีที่แล้ว

    Usthaade, 15 divasathin idayil 3 divasam shudhi kaanunnu.pinneed brown nirathil cheyudaayi kaanunnu.aa samayath nomb edukkamo? P/s reply

  • @fathisha1770
    @fathisha1770 ปีที่แล้ว +2

    Pcod ഉള്ള സ്ത്രീകൾ വളരെ ബുദ്ധിമുട്ടുന്ന ഒന്നാണിത്. മെൻസസ് കൃത്യമായി ആവാറില്ല. ചില മാസം കറക്റ്റായിട്ട് ആവും വയറു വേദനയൊക്കെ ഉണ്ടാവും. മറ്റു ചിലപ്പോൾ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഇടക്കിടക്കെ ചെറിയ ബ്ലീഡിങ് ഉണ്ടാവും ഒരു pado thuniyo ഒന്നും ഉപയോഗിക്കേണ്ട ആവിശ്യം വരുന്നില്ല. അപ്പോൾ ഈ സമയം ഞാൻ ഒന്നും pad ഒന്നും use ചെയ്യാതെ നിസ്കരിക്കലാണ് ചെയ്യാറ്. ഇത് ഹൈലിൽ പരിഗനിക്കോണോ. പ്ലീസ് റിപ്ലൈ ഉസ്താദ്.

    • @fathisha1770
      @fathisha1770 ปีที่แล้ว

      ചിലപ്പോൾ ബ്ലാക്ക് കളർ വരും. അത്രയും ചെറിയ alavilayirikkum. But മെൻസസ് ആവേണ്ട സമയം പണ്ടേ kainittundavum. ചിലപ്പോൾ കുറച്ചു ദിവസം കഴിയുമ്പോൾ സാധാരണ മെൻസസ് ആവും. ഇങ്ങനെ ഉള്ള അവസ്ഥയിൽ വളരെ മാനസീക ബുദ്ധിമുട്ടാണ്. ആർക്കും പറഞ്ഞാൽ മനസ്സിലാവൂല.

    • @abstalks7094
      @abstalks7094  ปีที่แล้ว

      Treatment ചെയ്യൂ ട്ടോ

    • @abstalks7094
      @abstalks7094  ปีที่แล้ว

      Aluva Muppathadam acupanture treatment better an.

    • @alifland7455
      @alifland7455 ปีที่แล้ว

      ​@@fathisha1770 same അവസ്ഥയിലുടെയാണ്. ഞാനും കടന്നു പോവുന്നത്...ചെറുതായിട്ട് എപ്പോഴും ബ്ലഡ് കണ്ടൊണ്ടിരിക്കും. ആകെ വിഷമത്തിലാണ്. Edu timeaa period days എന്നറിയാതെ ... Niskarikkano വേണ്ടയോ എന്ന dout il .. 😢
      Inshallah dr. കാണിക്കണം.
      മുൻപ് കാണിച്ചതായിരുന്നൂ . But one month ok aavum . വീണ്ടും ഇത് തന്നെ അവസ്ഥ. എന്താണ് ചെയ്യുക

    • @abstalks7094
      @abstalks7094  ปีที่แล้ว

      രക്തത്തിലെ നിറവും കട്ടിയും തിരിച്ചറിഞ്ഞ് മെൻസസ് ഏതാണ് എന്ന് തിരിച്ച് അറിയാൻ സാധിക്കും.

  • @rinu615
    @rinu615 ปีที่แล้ว

    Usdade, enikk rathri kurachu brown nirathil kandu. Pinne onnum kandilla. Mensesinte date avukayum cheythitund.24 hours kayinjal kulich niskarikkamo

    • @rinu615
      @rinu615 ปีที่แล้ว

      റിപ്ലൈ

  • @birthabdullatheef
    @birthabdullatheef ปีที่แล้ว

    Jazhakumullah

  • @salamp6819
    @salamp6819 ปีที่แล้ว

    Mensus aayi 11 aam divasam shudhiyayi kulichu sesham 7 aam divasam veendum bleeding kanunnu ith isthihalath aano

  • @Majiisyt
    @Majiisyt 2 ปีที่แล้ว +1

    Delivery കഴിഞ്ഞിട്ട് 65 ദിവസമായി. ഇപ്പോഴും കട്ടിയായി കൊഴുപ്പായി രക്തം ചെറിയ അളവിൽ വരുന്നുണ്ട്. ഇത് ഇസ്തിഹാളത് രക്തമാണോ? നിസ്കരിക്കാൻ പറ്റുമോ? ഉസ്താ ദേ please reply

    • @മദദേമദീന-ട8ട
      @മദദേമദീന-ട8ട 2 ปีที่แล้ว +1

      അതെ.നിസ്കരിക്കണം

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      Maximum 60 days aanu nifas. ബാക്കി ഉള്ളത് ishthihalath ആണ്. Niskarikkanam..

  • @nasishami4329
    @nasishami4329 ปีที่แล้ว

    ഓവുലേഷൻ ബ്ലീഡിങ് ഉണ്ടെങ്കിൽ നിസ്കരിക്കാമോ. ....പ്ലീസ്‌ റിപ്ലൈ ☺️☺️☺️☺️

  • @raseenat2889
    @raseenat2889 ปีที่แล้ว

    എനിക്ക് പ്രസവം കഴിഞ്ഞിട്ട് 3 മാസം കഴിഞ്ഞു. ഇടവിട്ട ള്ള രക്തം വരുന്നു. ചില ദിവസം ഒരു പ്രാവിശ്യമെങ്കിലേ കാണാറൊള്ളൂ. ചിലപ്പോ ഇത് ഒരു ആഴ്ച വരെ ഇങ്ങനെ വരുന്നു. പിന്നെ കുളിച്ചു നിസ്കരിച്ചു. പക്ഷേ വീണ്ടു 3 ദിവസം കഴിഞ്ഞപ്പോൾ ഇങ്ങനെ വന്നു. ഇങ്ങനെ ഇടവിട്ടു വരുന്ന രക്തം എന്താണ്

  • @muhakjm4958
    @muhakjm4958 3 ปีที่แล้ว +2

    Sprb.... 👍

  • @harifaaapu8541
    @harifaaapu8541 ปีที่แล้ว

    Yanikku first 15 thivassum red and brown colourilayirunnu poyathu 15 divassum kazhinjhittu yanikku ninnitilla njan 15nu sheshum kulichu niskarum thudanghi appo njan yantha cheyyande

    • @harifaaapu8541
      @harifaaapu8541 ปีที่แล้ว

      Please riply

    • @harifaaapu8541
      @harifaaapu8541 ปีที่แล้ว

      Yanikku ithil yathannu isthihaalath firstathe aano randamathe aano

    • @abstalks7094
      @abstalks7094  ปีที่แล้ว

      സാധാരണഗതിയിൽ നിങ്ങൾക്കുണ്ടാകുന്ന പിരീഡ്സ് തിരിച്ചറിയുമല്ലോ.
      പിരീഡ്സ് മാക്സിമം പോയാൽ 15 ദിവസമാണ് ഉണ്ടാവുക.
      അതിൽ കൂടുതൽ ഉണ്ടാകുന്നത് ഇസ്തിഹാളത്ത് ആണ്.
      ഡേറ്റ് അറിയുകയില്ല എങ്കിൽ കട്ടിയും കളറും എല്ലാം നോക്കി ഇസ്തിഹാളത്ത് ഏതാണ് എന്ന് മനസ്സിലാക്കാം.
      ഹൈല് അല്ല എന്ന് mansilayal . നിസ്കാരം,നോമ്പ് എല്ലാം നിർബന്ധം ആണ്.
      ബ്ലീഡിംഗ് ഉള്ള സമയത്ത് നിസ്കരിക്കേണ്ട വിധം : സമയം ആയാൽ ക്ലീൻ ചെയ്ത് pad or cloth, cotten vach udane vulu eduth pettann niskarikkuk a.
      Ee സമയത്ത് എപ്പോഴും വുളു മുറിയുന്ന നിത്യ അശുദ്ധി ആയിട്ടുള്ളത് കൊണ്ട് 1 ഫർള് മാത്രം ആണ് ഇങ്ങനെ എടുത്ത് വുളു കൊണ്ട് നിസ്കരിക്കാൻ പറ്റൂ.. സുന്നത്ത് നിസ്കാരം, ഖുർആൻ പാരായണം എല്ലാം ഇഷ്ടം പോലെ ആവാം.

  • @suneerahameedsuneerahameed2085
    @suneerahameedsuneerahameed2085 ปีที่แล้ว

    Ustad enik 4 day matram menses bleeding undavollu but 7 day kulikkum 9.10,11,12,13,days bled cheriya kara pole kanunnu. Ee samayam niskarikkan patto, bhartavinte koode bandha pedan pattumo. Pls repl

    • @naseefrahman35226
      @naseefrahman35226 8 หลายเดือนก่อน

      Niskarikkan pattillaa..Karanam mensesnte kalavathi koodiyal 15 dhivasaman , ath kond thanne bandappedanum padilla

  • @mubsart_n_foodtravel
    @mubsart_n_foodtravel 2 ปีที่แล้ว +1

    oru maasathil thanne rand thavana periods aavunnu appol entha cheyyande mamml niskkrikkano vendayo

  • @asmaaseesasmaasees4305
    @asmaaseesasmaasees4305 2 ปีที่แล้ว

    Usthathe enikk arthavam ayikayinjal 21divasam kayinjal veedum kurachu blead varum athukond niskaram shariyavumo please reply

    • @dreamwriter5578
      @dreamwriter5578 2 ปีที่แล้ว

      Hailil നിന്ന് മറ്റെ hail വരെ ഉള്ള ശുദ്ധിയുടെ സമയം 15 ദിവസമാണ്
      അതിന് ശേഷം കാണുന്നത് അടുത്ത hail ആണ്..

  • @kadeejajasna3939
    @kadeejajasna3939 ปีที่แล้ว +1

    Menses nte first 2 days brown spotting mathram undakum ith menses ano atho isthihalath ano 2 days spotting kazhinjaan bleeding undaka

    • @abstalks7094
      @abstalks7094  ปีที่แล้ว

      മെൻസസ് ആണ്.

    • @sherinshaaa4870
      @sherinshaaa4870 11 วันที่ผ่านมา

      spoting vannal nomb muriyumo

  • @jasirariyasjasirariyas4396
    @jasirariyasjasirariyas4396 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദ്.മെൻസസ് ആയി 7 ദിവസം കയിഞ്ഞ് നിന്നു അതിന് ശേഷം കാപ്പി നിറത്തിൽ ഒരു നേർത്ത പാട പോലെ ഇടക്കിടക് പോകുന്നു ഇത് ആർത്തവ രക്തത്തിൽപെട്ടതാണോ.വെള്ളപൊക്കിന്റെ പ്രശ്നം സ്ഥിരായിട് ഉണ്ട്

    • @abstalks7094
      @abstalks7094  ปีที่แล้ว

      പിരീഡ്സിന്റെ സമയത്തിന് ശേഷം തുടർച്ചയായി വരുന്നത് ഇസ്തിഹാളത്ത് ആയിരിക്കും.

  • @soudamujeeb9522
    @soudamujeeb9522 2 ปีที่แล้ว

    2 month continues aayi bleeding aayal oro monthum mensus varunnadalle apo masam correctayi hailu undakunnavark 2 masam poyal aduthamasavum rogathil thanne pettathano aa raktham

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      15 ദിവസത്തിൽ കൂടുതൽ ഉള്ളത് രോഗ രക്തം ആയിരിക്കും.

  • @shabeerpathu951
    @shabeerpathu951 3 ปีที่แล้ว

    Enik 6 masam prayamulla kutti und ravile subhahu nisrakam ethramanu kidunath

    • @abstalks7094
      @abstalks7094  3 ปีที่แล้ว

      മനസ്സിലായില്ല

  • @mohammedrashid1537
    @mohammedrashid1537 2 ปีที่แล้ว

    Hlo usthaad njaan pregnant aann cheriya reethiyil bleeding und ee samayath niskarikkaaamo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      Clean cheyth pad vach vulu cheyth niskarikkaam...
      Repeat for every farl namaz.. enough for Quraan recitation,and sunna namaz

  • @shaheemakabeer6668
    @shaheemakabeer6668 ปีที่แล้ว

    Enik upakarapettu nan idh anubavikunna aalanu

  • @hasnadilshad3552
    @hasnadilshad3552 2 ปีที่แล้ว

    Njan 3 month pregnant aanu enikk kazhinja masavum ee masavum cheriya bleeding kandirunnu. Dr ne kanichappol kuzhappamonnum illa
    Ee samayangalil enikk niskarikkan pattumo..?

  • @Ahal-l7h
    @Ahal-l7h 2 ปีที่แล้ว

    Karbha samayath bleeding undekil niskarikaamo?

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      എന്ത്....?

    • @Ahal-l7h
      @Ahal-l7h 2 ปีที่แล้ว

      Pregnancy time il blood edak kaanunundenkil niskarikaamo

    • @abstalks7094
      @abstalks7094  2 ปีที่แล้ว +1

      Yes.. noskarikkanam... Clean cheyth pad use cheyth samayam aaya shesham vulu eduth edunane niskarikkanam

  • @soudhabik5867
    @soudhabik5867 2 ปีที่แล้ว +1

    ആർത്തവം തുടങ്ങി 15 ദിവസം കഴിയുന്നതിനു മുമ്പ് രക്തത്തിന്റെ കാഠിന്യം കുറഞ്ഞാൽ അത് ഇസ്തിഹാളത് ആണോ....

  • @safeelanasrin6788
    @safeelanasrin6788 ปีที่แล้ว

    Ella divasavum ravile mathram blood kanunnu ith eth ganathil pedum

    • @abstalks7094
      @abstalks7094  ปีที่แล้ว

      പിരീഡ്സ് ഉണ്ടാകുന്ന സമയത്ത് അല്ലാത്ത ബ്ലഡ് ഇസ്തിഹാളത്ത് ആയിട്ടാണ് പെടുക. പിരീഡ്സിന്റെ നിങ്ങളുടെ ടൈം അറിയുമായിരിക്കുമല്ലോ

  • @asarukp5269
    @asarukp5269 2 ปีที่แล้ว

    15 day kooduthal bleeding undavumbol aa15 day menses aayum bakkiyullath isthihalath aayittumalle kanendath atho 15dayilum ullath kala verttano

  • @shazafathimashabazu3530
    @shazafathimashabazu3530 2 ปีที่แล้ว

    17days ayi niskarikan nomb nokann pattumo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      15 കൂടുതൽ ഉള്ളത് hail alla. Isthihaalath aayi കണക്കാം. Niskarikkam നോമ്പും നോക്കാം

  • @jasnajasi153
    @jasnajasi153 2 ปีที่แล้ว +1

    Upstate njan 3 month pregnent aayirunnu'ipplath abortion aayipoyi ippoyum Enikk bleeding und ayichayil onno rando divasam'1month bleeding undavum enn dr parengu ee timil enik niskarikkan pattumo

    • @abstalks7094
      @abstalks7094  2 ปีที่แล้ว

      Abortion ആയിട്ട് ഇപ്പൊ എത്ര നാളായി.
      40 day vare വരുന്നത് nifas ആയിട്ട് പരിഗണിക്കും അപ്പോ niskarikkanda

    • @jasnajasi153
      @jasnajasi153 2 ปีที่แล้ว

      Tanks.15day aayittollu.pregnent aayath muyuvan abortion aayittilla.kurach koodi povanudannum dr parannu ath kondenn samshayam vannath .muyuvan abortion avante varunna raktavum nicasio pedumo

  • @shahanasuhaib9445
    @shahanasuhaib9445 3 ปีที่แล้ว

    ഉസ്താദേ എനിക്ക് മാസക്കുളി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോ വീണ്ടും ഉണ്ടായി ഞാൻ നിസ്‌ക്കരിച്ചു. ഇങ്ങനെ ചെയ്യാൻ പറ്റുമോ. ഇപ്പോ എല്ലാ മാസവും ഇങ്ങനെ ഇടക്ക് ഉണ്ടാകുന്നു

    • @shahanasuhaib9445
      @shahanasuhaib9445 3 ปีที่แล้ว

      7 ദിവസം കഴിഞ്ഞ്

    • @abstalks7094
      @abstalks7094  3 ปีที่แล้ว

      മൊത്തം എത്ര ദിവസം ഉണ്ടായി...
      എല്ലാം കൂടെ 15 ദിവസത്തിൽ കൂടുതൽ ഉണ്ടെങ്കിൽ hail അല്ല. ഇസ്തിഹളത് ആകും..
      ഇസ്ത്തിഹാലത് ഉള്ളപ്പോൾ നിസ്കാരം വേണം