ദൈവമേ അനുഗ്രഹിക്ക അപേക്ഷ Daivame anugrahika apaeksha

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 62

  • @anushinu7971
    @anushinu7971 2 ปีที่แล้ว +1

    ബെസ്റ്റ് സോങ് ഫ്രം അനുതാപ്പാപ്രാർത്ഥന

  • @binukjacob9641
    @binukjacob9641 3 ปีที่แล้ว +14

    ആമേൻ മഹാമാരിയിൽ നിന്നും ലോകം എമ്പാടും ഉള്ള ജെനങ്ങളെ കാത്തുകൊള്ളേണമേ

  • @jamesvarghese5577
    @jamesvarghese5577 4 ปีที่แล้ว +11

    ദൈവമെ ഞങ്ങളെ എല്ലാവരെയും മഹാ രോഗവ്യാധിയിൽ നിന്ന് കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @shyni9649
    @shyni9649 3 ปีที่แล้ว +2

    മാതാവേ അപേക്ഷികേണമേ.. ഉപേക്ഷിക്കരുതേ 🙏🙏

  • @godslove3315
    @godslove3315 4 ปีที่แล้ว +10

    One ofThe Best Prayer to Listen Always ...Amen...+++...

  • @sanagashahusanagashahu5828
    @sanagashahusanagashahu5828 4 ปีที่แล้ว +3

    ദൈവമേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ കരുണ കറ്റണമേ ഞങ്ങളിൽ 🙏🙏🙏

  • @MiniSaju-l6z
    @MiniSaju-l6z 10 หลายเดือนก่อน

    Yesuve nanny ammen ❤❤

  • @JeevanPhilipose-rp5oz
    @JeevanPhilipose-rp5oz 8 หลายเดือนก่อน

    ദൈവമേ ഈ മഹാമാരിയിൽ നിന്ന് നിന്റെ അടിയാരെ രക്ഷിക്കണേ.😢🙏🙏

  • @mohanmathew1842
    @mohanmathew1842 3 ปีที่แล้ว +4

    Pray for my family and friends and the world Save us and have Mercy on us I am a sinner Lord.I ask forgiveness hear my prayers..Amen

  • @sherinsher3978
    @sherinsher3978 4 ปีที่แล้ว +3

    Dhaivammae anugrahikanammae

  • @deenakurian5415
    @deenakurian5415 4 ปีที่แล้ว +6

    ദൈവമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ .

  • @prassannamathew5638
    @prassannamathew5638 3 ปีที่แล้ว +3

    We Repent save the world from this epidemic Lord

  • @sarammayohannan8573
    @sarammayohannan8573 2 ปีที่แล้ว +1

    🙏🙏Amen🕯️🕯️

  • @meenusounds6109
    @meenusounds6109 4 ปีที่แล้ว +3

    Amen

  • @mobiyaipe3348
    @mobiyaipe3348 3 ปีที่แล้ว +3

    Amen🙏🏻

  • @___renjith___renju___7213
    @___renjith___renju___7213 3 ปีที่แล้ว +3

    Super Song

  • @maryom9670
    @maryom9670 4 ปีที่แล้ว +3

    O Lord from the abundance of your mercy forgive our iniquities and save us from the virus

  • @jinilabraham5215
    @jinilabraham5215 4 ปีที่แล้ว +46

    ദൈ-വമേ അനുഗ്ര-ഹിക്ക
    അ-പേക്ഷ കൈക്കൊ-ള്ളണമേ
    പൊ-റുതിയും മനോ-ഗുണവും
    ഞ-ങ്ങൾക്ക് നൽകേ-ണമേ
    ര-ക്ഷിക്ക-യില്ല-യെന്നു
    ആരും കുറ്റ-റുക്കല്ലേ
    നീ-നുവ രക്ഷ-പെട്ടു
    ന-മ്മളും അപേ-ക്ഷിക്ക
    മ-ടി നമുക്കേ-യുള്ളൂ
    ദൈ-വം മ-ടിക്കുന്നില്ല
    അ-പേക്ഷ കിട്ടു-മെന്ന്
    അ-രുളപ്പാ-ടുണ്ടല്ലോ
    അ-പ്പം മക്കൾ ചോദിച്ചാൽ
    ക-ല്ലുകൊടുക്കു-ന്നുണ്ടോ
    മീ-നിനു പകരം പാന്പും
    ഇ-ല്ലായെ-ന്നരുളുണ്ടല്ലോ
    ദി-ഷ്ഠതി അപേ-ക്ഷിച്ചാൽ
    മു-ടക്കുന്നില്ല ദൈവം
    തേ-റ്റത്താലേ വി-ളിച്ചാൽ
    ദൈ-വം വാതിൽ തുറക്കും
    ദാ-നിയേൽ വിളി-ച്ചപ്പോൾ
    മാ-ലാഖാ വന്നി-റങ്ങി
    അ-പേക്ഷക്കു-തുടസ്സം
    കു-രിശിതാ ന-മുക്ക്
    കർ-ത്താവേ ഇടയ-നെപ്പോൽ
    നല്ല ശരണം ചെയ്ക
    ആ-വലാ-തിയാക്കല്ലേ
    ഈ നാട് മുടി-ക്കല്ലേ
    വ-സന്ത വരു-ത്താതെ
    അ-രിശം നീക്കേ-ണമേ
    ക-ണ്ണുനീ-രപേക്ഷക്ക്‌
    വേ-ണം ദുഃഖം മ-നസ്സിൽ
    ചു-ണ്ടു ചിരിക്ക വേണ്ട
    മ-നസ്സേ കാന്തം വേണ്ട
    വ-യസ്സന്മാർ പിഴ-ച്ചാൽ
    പൈ-തങ്ങൾ അപേ-ക്ഷിക്ക
    പൈ-തങ്ങൾ അപേ-ക്ഷിച്ചാൽ
    തി-രുവുള്ളമു-ണ്ടല്ലോ
    തേ-റുന്നു എന്ന-വനിൽ
    മാ-ലാഖമാർ തെ-ളിയും
    ഞ-ങ്ങളുടെ ദോഷം കൊണ്ട്
    ഭൂ-മിയെ ശിക്ഷി-ക്കല്ലേ
    പു-ണ്യവാന്മാരേ ഓർ-ത്തു
    ശി-ക്ഷകൾ നീക്കേ-ണമേ
    കൈ-പ്പുപ്പെട്ട ദിന-ത്തിൽ
    ഞ-ങ്ങളുടെ തല-ചായ്ക്കല്ലേ
    ശി-ക്ഷയും അരി-ശവും
    ഉ-ണ്ടാകും കാല-ങ്ങളിൽ
    ഞ-ങ്ങളുടെ മുഖ-ങ്ങളിൽ
    വാ-തില-ടപ്പിക്കല്ലേ
    ദോ-ഷക്കാർ ഞങ്ങ-ളെന്ന്
    കൊ-ണ്ടാടുന്നിതാ ഞ-ങ്ങൾ
    കർ-ത്താവേ തൃക്കൈ -നീട്ടി
    വാ-ഴ്ത്തുക ഈ -ജനത്തെ
    ന-ല്ല നീ തണ്യ-വർമ്മേൽ
    ക-രുണ ചെയ്യേ-ണമേ
    ശ്രീ-ഭണ്ടാ-രമടുത്തു
    ഇ-താ ഞ-ങ്ങളടുത്തു
    മ-നോഗു-ണക്കാരനേ
    വാ-തിൽ തു-റക്കേണമേ
    പൊ-റുതിയും അനുഗ്ര-ഹവും
    ഞ-ങ്ങൾക്ക് നൽകേ-ണമേ
    വാ-തിലുകളേ നി-ങ്ങൾ
    ത-ലകൾ ഉയർ-ത്തുവിൻ
    ബ-ഹുമാ-നങ്ങളുടെ
    രാ-ജാവ് താൻപൂ കട്ടെ
    ശ്രീ-ഭണ്ടാരത്തിൽ നി-ന്ന്
    മ-നോഗുണം വര-ട്ടെ
    ന-ല്ല ഉടയ-വനെ!
    സ-ങ്കടം കേൾക്കേ-ണമേ
    ആ-ത്മാക്കൾ കര-യുന്നു
    ക-ടങ്ങൾ പൊറുക്കേ-ണമേ
    ഇ-പ്പോഴും എല്ലായ്‌-പ്പോഴും
    എ-ന്നേക്കും എന്ന-ന്നേക്കും
    ഞ-ങ്ങളെ മറ-ക്കാതെ
    ര-ക്ഷിച്ചു കൊള്ളേ-ണമേ

    • @noel.leoooo
      @noel.leoooo 4 ปีที่แล้ว +2

      Thank you

    • @AnnaAnna-wj8pt
      @AnnaAnna-wj8pt 4 ปีที่แล้ว +2

      Awesome Thanks 🙏

    • @TK-ur8dz
      @TK-ur8dz 4 ปีที่แล้ว +1

      Beautiful rendition. God bless!

    • @tinijohn7608
      @tinijohn7608 4 ปีที่แล้ว +2

      Thankyou so much

    • @joylovelythaiparambil.9179
      @joylovelythaiparambil.9179 4 ปีที่แล้ว +1

      @@tinijohn7608 when I hear this song always I remember my mother.

  • @babyeu7509
    @babyeu7509 ปีที่แล้ว

    Ameen

  • @smithasusanjacob7026
    @smithasusanjacob7026 3 ปีที่แล้ว +2

    🙏🙏🙏

  • @marsassociatespvtltd8415
    @marsassociatespvtltd8415 4 ปีที่แล้ว +4

    Lord save the world

  • @josephraju4199
    @josephraju4199 3 ปีที่แล้ว +1

    Aamin

  • @toolika3399
    @toolika3399 4 ปีที่แล้ว +2

    ഹാർട്ട് ടച്ചിങ് സോങ്‌സ് 🙏

  • @elizabethgeorge6374
    @elizabethgeorge6374 4 ปีที่แล้ว +4

    Anuthapa prathana. Good voice.

  • @cobra6267
    @cobra6267 4 ปีที่แล้ว +4

    I AM FROM SYRO MALABAR AND WHAT A BEAUTIFUL SONG...OMG

  • @mollykjoy3429
    @mollykjoy3429 3 ปีที่แล้ว +1

    Yesu Appacha Covidenna Mahamariyil ninnum adiyngale lokatheyum rakshikename

  • @daisyvarghese5196
    @daisyvarghese5196 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @lissyeldho3049
    @lissyeldho3049 3 ปีที่แล้ว +1

    🙏

  • @bettilcheeran6013
    @bettilcheeran6013 4 ปีที่แล้ว +3

    Good voice both of u keep it up🙏

  • @benjohnson320
    @benjohnson320 4 ปีที่แล้ว +2

    നല്ല voice.

  • @johnpkpk8084
    @johnpkpk8084 4 ปีที่แล้ว +1

    AMEN

  • @josephg7433
    @josephg7433 6 ปีที่แล้ว +8

    The traditional Anuthapa prardhana geetham used by Orthodox Christians during 3 days lent, especially for Vasantha namaskara procession and also for Perumal rasa.

  • @sonyraju4293
    @sonyraju4293 4 ปีที่แล้ว +3

    Brother Ethu poleyulla spiritual food iniyum agrahikkunnu

  • @aleyammashaji6933
    @aleyammashaji6933 3 ปีที่แล้ว +1

    Karthave lokathodu karunakanikkammey njangaludeypapangalporukkenamey

  • @nammaveettuchannel4105
    @nammaveettuchannel4105 4 ปีที่แล้ว +1

    Nice to hear I'm sub stay connected

  • @susandavid4908
    @susandavid4908 ปีที่แล้ว

    Is it fr M.P. George...in the male voice..

  • @merinmyalil5585
    @merinmyalil5585 6 ปีที่แล้ว +1

    Suggestion: Also mention the song is from which portion of liturgy

  • @noblemottythomas7664
    @noblemottythomas7664 3 ปีที่แล้ว +1

    Syrian orthodox liturgy 🤲🏻🤲🏻🤲🏻

  • @samueljohn8191
    @samueljohn8191 3 ปีที่แล้ว

    Voodoo

  • @varghesev.a.7628
    @varghesev.a.7628 2 ปีที่แล้ว

    Oh Jesus please help, save and bless me, my family, children and grandchildren for their studies , projects, exams, visas and jobs.. Please help and save Shalu, Benoy and their families and save them from all Doshams, Sapams, calamities and enemies. Please pray for peace in our homes. Please pray for Sandra for her future studies. Please pray y Milind for his studies, projects, exams, visas and jobs.😭🙏👋🎚️😭🙏😭🎚️☮️🏠🙏👋😺🎚️🕊️🕊️🕊️🕊️🙏👋😺🏠😭🕊️🕊️🕊️🙏

  • @anubaiju7737
    @anubaiju7737 8 หลายเดือนก่อน

    Amen❤❤❤❤❤

  • @sapnapaul2176
    @sapnapaul2176 4 ปีที่แล้ว +4

    ദൈവമെ ഞങ്ങളെ എല്ലാവരെയും മഹാ രോഗവ്യാധിയിൽ നിന്ന് കാത്തുകൊള്ളണമേ ആമേൻ

  • @abengeorge4120
    @abengeorge4120 3 ปีที่แล้ว +2

    Amen🙏

  • @francisthomastomy4081
    @francisthomastomy4081 4 ปีที่แล้ว +1

    Amen

  • @gamingmasters131
    @gamingmasters131 3 ปีที่แล้ว +1

    🙏

  • @susymathew5789
    @susymathew5789 4 ปีที่แล้ว +3

    Amen

  • @tinuelsa7284
    @tinuelsa7284 4 ปีที่แล้ว +1

    Amen

  • @vissymoncy1089
    @vissymoncy1089 3 ปีที่แล้ว +1

    Amen