ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സിഎൻജി വില കുത്തനെ കൂടി; 6 മാസത്തിൽ 37% വർധന | CNG Price Hike

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #CNG
    പെട്രോളീന്ന് രക്ഷപ്പെടാനാണ് ഇതിലേക്ക് പോയത്, ഇപ്പോ അതിലും കഷ്ടമായി പോയി..'; സിഎൻജി വില കുത്തനെ കൂടി, 6 മാസത്തിൽ 37% വർധന
    #CNG #FuelPrice
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 74

  • @akhilvichu9594
    @akhilvichu9594 2 ปีที่แล้ว +29

    ലെ താടി ജി : ഞാൻ പെട്രോളിനും ഡീസലിനും വിലകൂട്ടുമ്പോ നീയൊക്കെ CNG ഉപയോഗിക്കും അല്ലേടാ 🔥🔥.

  • @sameerbinmustafa3420
    @sameerbinmustafa3420 2 ปีที่แล้ว +33

    എനിക്കിത് അന്നേ തോന്നിയിരുന്നു. ഇനിയും കൂടും. അവസാനം പെട്രോളിനും ഡീസലിനും മേലെ CNG വില എത്തും

    • @amalsanthosh1303
      @amalsanthosh1303 2 ปีที่แล้ว

      Nale electric vandi koodutal erangi thudangiyal electricity vilaaa kootum... Edhil oru albudavum ila.. paavam jangal noku kutthikal....

    • @MrPollyjames01
      @MrPollyjames01 2 ปีที่แล้ว

      🤔

  • @asifrifa2405
    @asifrifa2405 2 ปีที่แล้ว +13

    ഒരുത്തനും രക്ഷപ്പെടരുത് 🤣🤣🤣🤣
    ജയ് മോഡിഞ്ഞി 💪

  • @subaidanasar1105
    @subaidanasar1105 2 ปีที่แล้ว +21

    എല്ലാം മോദിജിയുടെ വിളയാട്ടം 🥴😂

  • @rineeshkkl
    @rineeshkkl 2 ปีที่แล้ว +2

    ഈ cng എങ്കിലും gst യിൽ കൊണ്ടുവന്നൂടെ.. എന്തൊരു കഷ്ടമാണ് ഇത്.😔

  • @nandakumarAP
    @nandakumarAP 2 ปีที่แล้ว +21

    Electrical വാഹനം എല്ലാവരും വാങ്ങി യ്ക്കു,
    Petrol , diesel and cng
    വില വർധനവിൽ നിങ്ങൾക്ക് രക്ഷപ്പെടാം..,😀😀😀
    (എന്നിട്ട് വേണം എനിയ്ക്ക് electricity വില കൂട്ടാൻ,👋👋👋😂😂😂 )

    • @blueorigin4088
      @blueorigin4088 2 ปีที่แล้ว +1

      അപ്പോൾ കറന്റ്‌ ബില്ല് കൂട്ടും

    • @shancvn8433
      @shancvn8433 2 ปีที่แล้ว +2

      Solar power

  • @rajishouk
    @rajishouk 2 ปีที่แล้ว +4

    അധികാരികൾക്കും പണക്കാർക്കും മാത്രം ജീവിച്ചു പോവാൻ പറ്റിയ ഒരു അവസ്ഥയിലേക്ക് നമ്മുടെ നാടിനെ മാറ്റികൊണ്ടിരിക്കുന്നു .,.,സര്ക്കര് ജോലിക്കാർക്ക് salary യും alavance ഉം കൂട്ടുന്നു .,.,ഭരന ചിലവ് നികത്താൻ ജനങ്ങളുടെ മേൽ നികുതി കൂട്ടുന്നു ..

  • @musthafapk5339
    @musthafapk5339 2 ปีที่แล้ว +6

    അന്താരാഷ്ട്ര വിപണി മറ്റു സംസ്ഥാനം cng കുറവ് എല്ലാവർക്കും മുരളീധരൻ ബാധ കൂടി എന്ന് പറഞ്ഞൽ മതി

    • @sanoojmabraham9556
      @sanoojmabraham9556 2 ปีที่แล้ว +2

      അന്തരാഷ്ട്ര വിപണിയിൽ കുറഞ്ഞതിന്റെ ഒരു ചെറിയ proportion മാത്രമല്ലേ ഇവിടെ കൂടിയിട്ടുള്ളു.
      അതായതു.... Loop ഇൽ ഇട്ടു നോക്ക് മനസ്സിലാകും

    • @varunsankar9218
      @varunsankar9218 2 ปีที่แล้ว

      Srilanka model

  • @rajeevlal1817
    @rajeevlal1817 2 ปีที่แล้ว +2

    Dayavayi ini arum cng vandi edukkaruthu Oru prayojanavumilla vandiyum nasikkum resail valuvum kittillla....

  • @INDIA_VISION369
    @INDIA_VISION369 2 ปีที่แล้ว +4

    എല്ലാം ഹിന്ദുക്കൾക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാദാനം 🤣🤣🤣

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +4

    എല്ലാവരും സൈക്കിൾ യാത്ര ശീലമാക്കൂ. വില വർധനയെ പേടിക്കണ്ട. ആരോഗ്യത്തിനും നല്ലത്. ഇനി സൈക്കിൾ ചവിട്ടുന്നതിന് വല്ല പ്രത്യേക നികുതിയും ഏർപ്പെടുത്തുമോ?

    • @cocusnucifera5232
      @cocusnucifera5232 2 ปีที่แล้ว +1

      ഇറുക്കമുള്ള ജട്ടി ഇട്ടു ചവിട്ടിയില്ലെങ്കിൽ കാരക്കയുടെ കാര്യം പോക്കാണ്

    • @sreeragssu
      @sreeragssu 2 ปีที่แล้ว

      50-100 km oke yathra cheyan cycle il poyal epo ethana

  • @beinfomallu...724
    @beinfomallu...724 2 ปีที่แล้ว

    Serikkum oru gov system aviduthe janangalude better lifinu anuyojyamaya reethiyilalle farikkendath athil possibility illemkil vere option nokkanam ex.. randu gov kalum pakuthi veetham tax kurachal theeravunna prblm mathramalle ullu ithippo ennavila koodumbo manushyanu avasyamaya ella sadhanangalkum vila koodukayanu .. ithano janathipathyam...

  • @afz6696
    @afz6696 2 ปีที่แล้ว +2

    Platina 🌠

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว +2

    Sahacharyam muthaledukunnu CNG vila kooti,agola vipaniyil evida koodi

  • @mymediamagix
    @mymediamagix 2 ปีที่แล้ว +2

    അന്താരാഷ്ട്ര വിപണി വില തമിഴ്നാട്ടിൽ ബാധകമല്ലേ? കാഞ്ചീപുരത്ത് 55 രൂപ മാത്രമാണ് വില. ഇവിടെ അദാനി ഗ്യാസ് ആണ് ഈ കൊള്ള നടത്തുന്നത്. കേരളത്തിൽ തന്നെ ag&p യുടെ ഗ്യാസിന് വില കുറവാണ്. സംസ്ഥാന സർക്കാറും ഈ കൊള്ളയ്ക്ക് കൂട്ടു നിൽക്കുന്നു

  • @jarshidjarshid289
    @jarshidjarshid289 2 ปีที่แล้ว

    അന്താരാഷ്ട്ര മാർകെറ്റിൽ പോയി ഒന്നു ഷൂട്ട്‌ ചയ്യുമോ ഒന്നു കാണാൻ ആണ്

  • @kmmsunil116
    @kmmsunil116 2 ปีที่แล้ว

    True 💯%

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว

    😥😥😥

  • @sayum4394
    @sayum4394 2 ปีที่แล้ว +6

    ഇപ്പൊ എങ്ങനെ ഉണ്ട്‌? ജയ് മോഡി ജി

  • @smskrs858
    @smskrs858 2 ปีที่แล้ว

    CNG petroleum product alle?

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +5

    ഇനി എല്ലാവരും electric ആക്കും. അപ്പോൾ വെദ്യുതി വിലയും കൂട്ടും

    • @saneejabdulkhadar7642
      @saneejabdulkhadar7642 2 ปีที่แล้ว

      Appo nammal swantham solaar vakkum....dinge....dinga 🤗😏😁

    • @varunsankar9218
      @varunsankar9218 2 ปีที่แล้ว

      But problems srilanka model

    • @afnask123
      @afnask123 2 ปีที่แล้ว +1

      @@saneejabdulkhadar7642 solarn tax vekkm

  • @varunsankar9218
    @varunsankar9218 2 ปีที่แล้ว

    Srilanka model

  • @vyshnavanish235
    @vyshnavanish235 2 ปีที่แล้ว +1

    അപ്പൊ ഇനി കറന്റ്‌ ചാർജും കൂടുമല്ലോ 😁.

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว +1

      ഇന്ന് യൂണിറ്റ്നു കൂടി 🙏🏻🙏🏻

  • @Alphothobi
    @Alphothobi 2 ปีที่แล้ว

    പഴയ കാള വണ്ടി വരേണ്ടി വരും

  • @renjithr2402
    @renjithr2402 2 ปีที่แล้ว

    Kudiveallathinu kutti, athum parazhin veashiyanet,

  • @bb6p113
    @bb6p113 2 ปีที่แล้ว

    eni Raksha ella

  • @manojkodakkad476
    @manojkodakkad476 2 ปีที่แล้ว

    വാഹനങ്ങളുടെ എണ്ണം കൂടുമ്പോ ഗ്യാസ് വിലയും കൂടും... ഡീസൽ. പെട്രോൾ വിലയെക്കാളും കൂടുതൽ

  • @varunsankar9218
    @varunsankar9218 2 ปีที่แล้ว

    Good government

  • @shancvn8433
    @shancvn8433 2 ปีที่แล้ว

    Reporter nere bakilekuu nokii parayukaa am...🤖

  • @crazysree
    @crazysree 2 ปีที่แล้ว +1

    😛 😝 😜 😎

  • @abrahammathew355
    @abrahammathew355 2 ปีที่แล้ว

    ഞാനും ഇതുപോലൊരു CNG ഇലട്രിക്ക് വാഹനം എടുത്തു ചെങ്ങായി മാരെ 😊 പക്ഷെ ഇനി ഓടിക്കണോ അതോ ഓട്ടം നിർത്തണോ എന്ന് അറിയാതെ ഞാൻ ആകെ കുടുങ്ങി കിടക്കുവാണ് 😔😓😞

  • @jarshidjarshid289
    @jarshidjarshid289 2 ปีที่แล้ว

    Cng ഇനിയും കൂടും...... എന്റെ ഇന്ത്യ വിൽക്കുമോ.... മോദി..... ചേട്ടാ

  • @exploreone9105
    @exploreone9105 2 ปีที่แล้ว +1

    ഇനി ശ്രീലങ്ക പോലെ ആവുമ്പോ ഇന്ത്യയും 😑

  • @shadowmankerala
    @shadowmankerala 2 ปีที่แล้ว

    ഡിമാൻഡ് കൂടിയാൽ വില കൂടും....

  • @thesecret6249
    @thesecret6249 2 ปีที่แล้ว

    എരണം കെട്ടവൻ കേന്ദ്രം ഭരിച് മുടിച്ചു

  • @sureshckannur7760
    @sureshckannur7760 2 ปีที่แล้ว +1

    ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക....

    • @safarideluxknr859
      @safarideluxknr859 2 ปีที่แล้ว +4

      അതിലും ഏതൊക്കെ രീതിയിൽ മോഡിയുടെ കൊള്ളവരാൻ ഉണ്ട്

    • @pvm4299
      @pvm4299 2 ปีที่แล้ว

      ഇലക്ട്രിസിറ്റി ചാർജും കൂട്ടമല്ലോ.
      സൗരോർജപാനൽ ഉള്ളവർക്കു അഡിഷണൻ ടാക്സും 😜😜😜

  • @Alphothobi
    @Alphothobi 2 ปีที่แล้ว

    അടുത്തത് electric vandi എടുക്കുന്നവർക്ക് പണികിട്ടും

  • @saidalisaid7168
    @saidalisaid7168 2 ปีที่แล้ว

    2 . 34 modiji😂😂

  • @sharafusharafudheen4201
    @sharafusharafudheen4201 2 ปีที่แล้ว

    അധികാരികളെ തല്ലിക്കൊല്ലണം ജനങ്ങൾ ഇറങ്ങിയിട്ട്

  • @siniyaskalarikkal9912
    @siniyaskalarikkal9912 ปีที่แล้ว

    I love you modiji😘😘😘

  • @joshyignatious
    @joshyignatious 2 ปีที่แล้ว

    പാവം ഈയാംപാറ്റകൾ

  • @Miscxpres
    @Miscxpres 2 ปีที่แล้ว

    അങ്ങനെയൊന്നും നിങ്ങളെ വെറുതെ വിടില്ല...ഇനി CNG kazhinju electric car നോക്കി പോകേണ്ട...ഇലക്ട്രിസിറ്റി charging ini കൂട്ടും.... നിങ്ങൾക്ക് വേണ്ടി മോഡിജി 2 മണിക്കൂർ മാത്രമേ ഉറങ്ങുന്നു....അത്രക്ക് കഷ്ടപ്പെട്ടാണ് മോഡിജി നിങ്ങളെ നോക്കുന്നത്...ജയ് മോഡിജി ജയ് ബിജെപി.... ശാഖയിൽ ഉള്ള നിവാസികൾ ഇവിടെ വന്ന് support തരണം എന്ന് അഭ്യർത്ഥിക്കുന്നു.m

    • @sandhesh900
      @sandhesh900 2 ปีที่แล้ว

      സോളാറിൻ്റെ വില കൂട്ടിയ ഞങ്ങൾ അറിഞ്ഞില്ല

  • @dcweddingplanners449
    @dcweddingplanners449 ปีที่แล้ว

    Jai modhi 😡

  • @igvincent5094
    @igvincent5094 2 ปีที่แล้ว

    Andarastra. Vipani. Adichu. Pottykanem. 😁😁😁😁😁🙏

  • @bilaltm6466
    @bilaltm6466 2 ปีที่แล้ว +1

    BMS യൂണിയൻ കാർക് ബാധകം ആല്ല

  • @sabithnk4191
    @sabithnk4191 2 ปีที่แล้ว

    ഈ വില കൊടുക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിൽ പോ... ജയ് മോഡി ജീ

  • @arjunhiphopzz1873
    @arjunhiphopzz1873 2 ปีที่แล้ว +1

    Sallery Ozhich baki elam kuttii 👀😐

  • @jubingeorge5363
    @jubingeorge5363 2 ปีที่แล้ว

    Ldf വരും എല്ലാം ശരിയാകും 🤣🤣😂😂

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว

    ഹിന്ദുകൾക്ക് മാത്രം വില കൂട്ടുക അവർ അല്ലെ bjp യെ ജയിപ്പിച്ചു വിട്ടത് അനുഭവിക്കണം 🙏🏻🙏🏻🙏🏻

    • @bipinkalathil6925
      @bipinkalathil6925 2 ปีที่แล้ว

      ഇന്ത്യക്കാർക്ക് എന്നാണ് ഉദ്ദേശിച്ചത് ല്ലേ...

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว

      @@bipinkalathil6925 അല്ല മുസ്ലികൾ ബിജെപിക്ക് വോട്ട് ചെയ്തവർ 8% ഉള്ളു ബാക്കി ക്രിസ്ഥാനികളും ഹിന്ദുകളും അല്ലെ അപ്പോൾ എല്ലാവർക്കും അനുഭവിക്കാം