സാധാരണ നായയുമായി അടുത്തിടപഴുകുന്ന ആളുകളുടെ മുമ്പി വെച്ച് സംസാരിക്കുന്നത് ശത്രുവല്ല എന്നും അടുത്തിരുന്ന് നായയുടെ ദയസും മാറിയതിന്ന് ശേഷം അതിൻ്റെ മിത്രമാണ് എന്ന് വരുത്തിയതിന് ശേഷം കൂട് തുറക്കുന്നതും പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നതിനെ ഇറക്കുന്നതോടെ സന്തോഷമായി
1982 എന്നെ നായ കടിച്ചതാണ് നാട്ടുകാർ മൊത്തം എന്നെ നായി കടിയൻ എന്നാണ് വിളിക്കാറ് 😀 ഞാൻ ചൂടാകുന്നത് കൊണ്ട് ഫെയ്മസ് ആയി 😂 കല്യാണം 4 കുട്ടികളും ആയി സുഖ സുന്ദരമായി കഴിയുന്നു,,,, 🙏🏾🙏🏾🙏🏾
സെയിം ബെല്ലാ, മൂന്നു ജർമ്മൻ വളർത്തി ഇത് വരെ ആരെയും കടിച്ചില്ല .. എല്ലാവരെയും സ്നേഹിക്കനെ അറിയൂ, ഇത് ആലപ്പുഴ പങ്കാവിനടുത്തു ഞങ്ങളുടെ കുഞ്ഞമ്മ ചേച്ചിയുടെ അടുത്തായിരിക്കും! From, EKM, kochi 7 വീഡിയോ ഇഷ്ട്ടമായി, ചലഞ്ചു, എന്താകും ആവോ 😜
കുട്ടിയെ വളച്ചില്ലെങ്കിലും ചേട്ടൻ പട്ടിയെ വളച്ചിരിക്കും 🥰
😂🔥💖💖💖
എന്തായാലും കല്യാണം നടക്കട്ടെ😂👍👍👌
കല്യാണം കഴിഞ്ഞിട്ട് വേണം പട്ടിയേ പിടുത്തം നിർത്തി കുട്ടിയെ പിടുത്തം തുടങ്ങാൻ 😂😂😂😂😂
😂😂
😂😂
Dey dey😂
😅😂😊
വല്ല പിള്ളേരുടെയും നമ്പർ കൊടുക്കണ്ടാ കൊച്ചെ... ആ കുട്ടിയുടെ അച്ഛൻ്റെ നമ്പർ കൊടുക്കൂ 😂
എന്തായാലും ചായ കുടിക്കാം എന്ന് പറഞ്ഞ മക്കൾ ആണ് സ്റ്റാർ 🎉🎉
😂❤
🔥🔥കടുവയെ പിടിച്ച കിടുവ 😍😍
മോനേ നെഞ്ചിടിപ്പോടെയാ ഓരോ വീഡിയോവും കാണുന്നെ 🙏🙏എന്റെ കുഞ്ഞേ എവിടെനിന്നും ഇവൻമാരുടെ കടി മേടിക്കല്ലേ കുഞ്ഞേ 🙏🙏🙏🙏മേട്ടുപ്പാളയം പട്ടി പുലി തന്നെ 👍മോൻ പുപ്പുലി 😂😂😂👍🙏
ഞാൻ ബ്രോയുടെ എല്ലാ വീഡിയോ കാണാറുണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആണ് ഇപ്പൊ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ ഓരോ വീഡിയോയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
റിയോ മോനെ സിംഹകുട്ടിയുടെ അടുത്താ നിൻ്റെ കളി ഇത്ആള് വേറെ ലെവൽ🔥🔥🔥🔥
നിങ്ങൾ സൂപ്പറാണ് ❤❤❤❤
കിടിലൻ അല്ല കികിടിലം ഒരു രെക്ഷ യില്ല 👌👌👍👍
Bro 🥰poli അവമാരുടെ മാത്രം അല്ല സംശയം മിക്കവാറും ആളുകൾക്ക് ഉണ്ടയിരുന്നു അത് എല്ലാർക്കും ക്ലിയർ ayi bro💥💥💥💥
Ammaye kanan enthu sundariya❤❤❤❤
നോക്കുന്നോ ❓😄
@@thekkumbhagam3563😂😂
@thekkumbhagam3563 ammma ok 😀
@@thekkumbhagam3563😂😂😂
വാച് ഊരിട്ടൊന്നും കാര്യം ഇല്ല ഏട്ടന്റെ ചങ്കുറ്റം ആണ് അത് ആർക്കും തകർക്കാൻ പറ്റൂല 🔥🥰
Congratulations , God bless you.
Pwolichu bro💥💥💥
ഇതൊരു technik ആണ് 😊
ഒറ്റ വാക്കിൽ പറഞ്ഞാൽ ചങ്ക്ഉൂറ്റം ഉള്ളവന്റെ ചാനൽ . സൂപ്പർ ബ്രോ 🤝🏻🤝🏻👌🥰
Aladin Chaya undu❤❤❤. Nalla jeevitha pangalie kittatte
ഹോ എന്റെ പൊന്നളിയാ 👍👍👍👍👍❤️
എന്തായാലും ഞങ്ങൾ പ്രതീക്ഷിക്കുന്നു മോനെ ഈ ചലഞ്ചിൽ ഒരു പെൺകുട്ടിയെ കിട്ടും🎉 ഉറപ്പ👍
Evey challenge has a mindset required to overcome it 👏👏👍
👍
നല്ല വീട്ടുകാർ ❤️❤️❤️😊
ആ പെൺകുട്ടി തന്നെയല്ലേ നിങ്ങൾ പറഞ്ഞ ആ ആള് ❤❤😂😂
Advanced happy married life bro 😅😅😅😁
സ്റ്റേജ് ഡെക്കറേഷൻ എന്റെവക 😂❤
അപാരം താങ്കൾ സൂപ്പർ
സൂപ്പർ ❤❤❤❤
Care full bro...❤
എന്റളിയാ super ❤❤
എന്തായാലും ആ കുട്ടിക്ക് ബെറ്റ് വെച്ച ആൾ മാറിപ്പോയി ചീറ്റപ്പുലിയുടെ അടുത്തുണ്ടോ മോളെ ചെന്നായ വരുന്നു😂😂👍👍👍💪💪
Very good, great 👍
ഞാൻ പുതിയ suscriber ആണ് 😜
Eannal poyi pazhe Video okke kanditt vaaa😂😂😂😂😂
@@jithinmathew2165😂
എന്നാപ്പിന്നെ സമയം കിട്ടുന്ന മുറക്ക് ഓരോ വീഡിയോസ് ആയിട്ട് കണ്ട് തുടങ്ങിക്കോ... 😇
ആ അച്ഛന്റെ ചിരി❤❤
സുപ്പർ 👍👍 കല്യാണം ഞങ്ങളേ അറിയിക്കണേ..
❤❤ super !
അച്ചന് ആളെ അത്ര പിടിയില്ല എന്ന് തോന്നുന്നു....😊
😂😊super
Bro go ahead.. ivide aarum oral nannavana kandal ishttam allathavara.. avar support cheyanathinu pakaram thalarthan nokkum.. than enthanen nammuk ariyam go ahead brother
എന്തായി ഡീൽ 😂
വേഗമാകട്ടെ Renju.... ഒരു വയ്‌നാടൻ കല്യാണം കൂടാം ലോ 25 ൽ.. ഫെബ്രുവരി 20 ്ന് തന്നെ ആയിക്കോട്ടെ 😂😂😂❤❤❤❤
ഇവനെക്കാളും വലിയാ കൊമ്പനെ മേരുക്കിയിരിക്കുന്നു പിന്നാ 🔥🔥🔥🔥🔥
എന്റെ പൊന്നു ബ്രോ.. ധൈര്യം💥 ഒന്ന് മാത്രം ✌️ അല്ലെ കടി കിട്ടിയേനെ..നമ്പർ വാങ്ങി വിളിച്ചു 🎊🎊റെഡി ആക്കി വാ 💚best of luck❤️
🔥🔥👍👍pinalla
അപ്പൊ പെണ്ണ് സെറ്റ് 🤣🤣🤣🤣🤣
രഞ്ജു ❤️❤️അനിയാ...🎉
സമ്മതിച്ചു മോനെ ധൈര്യം
Supper bro
കുട്ടികളുട സന്തോഷം കണ്ടില്ലെ ഇപ്പോ തന്നെ കടി കാണാമെന്നുള്ള ആകാംഷയാണ് നടക്കു ലമക്കളെ ആവെള്ളം വാങ്ങി വെച്ചേക്ക്
He is wagging his tail. He is just exicited.
കുട്ടപായി മാസ്സ് 🔥
Aganea renju bayikum pennu kitti....😃😃😜😜 First just lavan onnu smel cheithathanu thonnunu. 😂😂😁😁💪💪💪💪💪
18:45 Ultraviolet annakkil thanne😹📈🔥
Dog kurakune sound maathram kuraykan pattiyal @ editing nallathayirunnu...headset oke vechu alle cheta kaanune..video oke super...
🔥
ഇതൊക്കെ നമുക്ക് എന്ത് സിമ്പിൾ❤❤🎉❤❤
Pulimuruganile lalettan cheyyunnapole🎉🎉❤❤
Blue baniyan itta payyan thengil keran ready ayi nikkuva😂😂
4:03 അതിന്റെ ഇടക്ക് അച്ഛനെ ഒരുക്കുന്ന മോൾൾൾ 😂
Adipoli bro
Patti kadikkum pakshe chathikkillaa.. 😊😊😊
Agration ariyatha GD dogne kanano?kurakkum chadivarum allam chayyum but palle elikkan ariyilla anthukondayirikkum? My jikki is cuetty.
Ival aviation okke vittu medical codeingu poyo ,
Second ❤️❤️
സാധാരണ നായയുമായി അടുത്തിടപഴുകുന്ന ആളുകളുടെ മുമ്പി വെച്ച് സംസാരിക്കുന്നത് ശത്രുവല്ല എന്നും അടുത്തിരുന്ന് നായയുടെ ദയസും മാറിയതിന്ന് ശേഷം അതിൻ്റെ മിത്രമാണ് എന്ന് വരുത്തിയതിന് ശേഷം കൂട് തുറക്കുന്നതും പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നതിനെ ഇറക്കുന്നതോടെ സന്തോഷമായി
1982 എന്നെ നായ കടിച്ചതാണ് നാട്ടുകാർ മൊത്തം എന്നെ നായി കടിയൻ എന്നാണ് വിളിക്കാറ് 😀 ഞാൻ ചൂടാകുന്നത് കൊണ്ട് ഫെയ്മസ് ആയി 😂 കല്യാണം 4 കുട്ടികളും ആയി സുഖ സുന്ദരമായി കഴിയുന്നു,,,, 🙏🏾🙏🏾🙏🏾
Njagalum varunnundee❤
അണ്ണോ നിങ്ങള്ക്ക് ഈ കല്യാണം നടക്കട്ടെ 🥰🥰
Good luck Bro..
കൊള്ളാം 👍
This challenge was so simple to you... Dog was much intrested to walk , I think....
❤😂❤😂
പ്രൊപ്പോസ് ചെയ്തപ്പോ.. ജർമൻ ഷേപ്പേർഡ് അപ്പൊ........ കെട്ടിയാൽ.........??????????????? ടൈഗർ
ജർമ്മനൊക്കെ കോമഡി അല്ലെ രഞ്ജു ഭായിക്
സെയിം ബെല്ലാ, മൂന്നു ജർമ്മൻ വളർത്തി ഇത് വരെ ആരെയും കടിച്ചില്ല .. എല്ലാവരെയും സ്നേഹിക്കനെ അറിയൂ, ഇത് ആലപ്പുഴ പങ്കാവിനടുത്തു ഞങ്ങളുടെ കുഞ്ഞമ്മ ചേച്ചിയുടെ അടുത്തായിരിക്കും!
From,
EKM, kochi 7
വീഡിയോ ഇഷ്ട്ടമായി, ചലഞ്ചു, എന്താകും ആവോ 😜
അപ്പൊ 2025 ലും കല്ല്യാണം ഇല്ല എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂😂😂😂😂😂
Nithyak veno ayale??
കുരക്കും പട്ടി കടിക്കില്ല
Kurakkunna patti kadikkathilla bro....
Blue t shirt itta kochinte id onn kitiyirunnenki 🤣
👍👏❤
❤😂
👏🏻👏🏻👏🏻👏🏻
Genesh power 💥
ഇരട്ട ചങ്‌ഗൻ
Reethum, pattum antea vala.
❣️❤️
simple theory...talk with them and take them out...they love you..🥰
പുള്ളിയെ വലിയ ഇഷ്ടം തോന്നുന്നു
👍👍👍👍👍,,,,,
Patty chattaal kushappam undo
👍
Bro alapuzha alle bro
Number കിട്ടിയില്ലേ? അപ്പോ Set🤗🤗
👍👍👍🌹🌹
Oru dog inte aduthe oru manushan irunnnal Avan sette akkum
You are the Cesar Millan of Kerala
ഹായ് രഞ്ജു👍
athine koduthu oru Dog ne vangu.😂🤣🤣🤣
ഇനി ബാംഗ്ലൂരിൽ വരുമ്പോൾ നേരെത്തെ പറഞ്ഞാൽ പുതിയ ചലഞ്ച് തരാം, ഞാൻ സപ്തഗിരി കോളേജിന്റെ അടുത്ത് ആണ്
Okda 👍🏻
Hsrgatta rd ano
Njn vrt🥰
❤️
ഹലോ
അശ്വ മേധം എന്ന് കേട്ടിട്ടുണ്ട്. പട്ടി മേധം ഇപ്പോൾ കണ്ടു
ഇത് ചെറുത് 😂😂😂
Fram Tamil nadu ❤❤❤❤❤