അനിയാ പ്രോഗ്രാം നന്നാവുന്നുണ്ട് നല്ല അവതരണം ക്യാമറാമാന്റെ പെർഫോമൻസ് എടുത്തു പറയാതിരിക്കാൻ വയ്യ അദ്യേഹത്തെക്കൂടി ഒന്ന് പരിചയപെടുത്തണം പ്രോഗ്രാം ഇനിയും നന്നാവാൻ പ്രാർത്ഥിക്കുന്നു take care.
അല്ലാ, അറിയാൻ പാടില്ലാഞ്ഞിട്ടു chodhikkuvaa,,, അവിടെ ചെറിയ മീനിനെ ഒന്നും കിട്ടില്ലാല്ലേ?.. 🥵🥵ഒരു രക്ഷയും ഇല്ലാ.. ഇവിടെ എങ്ങും മരുന്നിനു പോലും ഒന്നിനെ കാണുന്നില്ലല്ലോ.. പണ്ടൊക്കെ ഒത്തിരി kittiyirunnu.. ☹️. Super
ക്യാമറമാൻ നോട് പോയി പറ..വേറെ ലെവൽ അന്നെന്നു
😍😍😍 thankx broo paranjekkammm😁😁
@@mukkuvanz ആറന്മുള വള്ളംകളിയിൽ അന്ന് അവിടെ വെച്ച് കണ്ടു മിണ്ടാൻ പറ്റിയില്ല പെട്ടന് ആളെ കലങ്ങിയില്ല എന്നാലും ഡൌട്ട് ഉണ്ടായിരുന്നു 😌
Kidilam musicum
Good Video,
വളരെ നല്ല അവതരണം
ക്യാമറ , എഡിറ്റിങ്ങ് , അടിപൊളി
ഒറ്റ വിഡിയോ കണ്ട് ഫാനായി -
Thankx broo 😍😍😍😍😍😍😍😍😘
നല്ലമീൻ പിടുത്തം... നന്നായിടുണ്ട്.. ഇനിയും വീഡിയോ ഇടണം..
സഞ്ജയ് നീ മീൻ പിടിത്തത്തിലെ എന്റെ ആരാധന പുരുഷനാ എല്ലാ വിഡിയോയും സൂപ്പർ സൂപ്പർ
Thankx bro
മീനടിക്കുമ്പോൾ ഉള്ള ഓരോ ചാട്ടവും അടിപൊളി...😊😊
ചപ്പിലൊക്കെ എടുത്തു ചാടുമ്പോൾ സൂക്ഷിക്കണം...
Hehe thankx broo
മച്ചാനെ വീഡിയോ പൊളിച്ച് മാസ്സ് വീഡിയോ🔥🔥🔥🔥🔥
Oru rakshayumilla sanjay ninte videos... enthoru simple natural samsaram aanu...ne muthanu...you tube fishing lokam muzhuvan ninaku fans, followers undavatte....god bless you ...
മച്ചാന്റെ ആ ചിരിച്ചുകൊണ്ടുള്ള സിംപിൾ ആയിട്ടുള്ള അവതരണം ഒരുപാട് ഇഷ്ടമായി.... ക്യാമറമാനും സൂപ്പർ... Mukkuvanzz ningal vere level aan brozz...😍
Thankx. Broo
Ejjathi video...mukkuvanz pwolichu adukki
Thankx broo
Nee superaaa muthey😚😚😚
1st time kaanuva ninte video,,,, pwoli,... നിഷ്കളങ്കൻ 😍😍😍😍
Thankx broo 😍😍😍
Superrrr... ithilumm nalla nalla fishing videos iniyum pratheekshikunnuuu all the best.. nammuda katta support undd
Thankx broo theerchayayitum pradhikshikkam
ഞാനി അടുത്താ നിങ്ങളുടെ ചാനൽ കണ്ടത് സസ് ക്രൈവ് ചെയ്തത് ഗുഡ് ആശംസകൾ
Thankx broo
മച്ചാനെ സൂപ്പർ..എല്ലാ വിഡിയോസും കാണാൻ ശ്രെമിക്കാറുണ്ട്.. സൂപ്പർ.. ക്യാമറാമാൻ തകർക്കുന്നുണ്ട്. മച്ചാനോടും ഒരു ഹായ് പറഞ്ഞേക്കണേ 😍😍😍😍
Thankx bro .. theerchayayitum paranjeekam broo
How much size fish max can we catch we Penn sqadrant
It depends on you bro ..we can catch 10 kg or more
Penn squandrant Vs Penn mako Vs Mitchell fluid .which is good for shore fishing
Bosseeeyyy Mariana mass ttoo polippan. 💪💪😍💙💚❤💜💛
Bro,yude ellavideoyum kaanaarundu..... Super.... Next video katta waiting...... 😍
Thankx broo
വാള pidikaan enthan use cheyendath
Bro spoon lure upayogikkam illel mathi ittal kittum
Lure casting uyr bro 🥰
ijje poliya
gapinu sesham mukkuvanz is back alle bro, super
He athe broo..thankx. 😍😍😍
അനിയാ പ്രോഗ്രാം നന്നാവുന്നുണ്ട് നല്ല അവതരണം ക്യാമറാമാന്റെ പെർഫോമൻസ് എടുത്തു പറയാതിരിക്കാൻ വയ്യ അദ്യേഹത്തെക്കൂടി ഒന്ന് പരിചയപെടുത്തണം പ്രോഗ്രാം ഇനിയും നന്നാവാൻ പ്രാർത്ഥിക്കുന്നു take care.
Thankx bro
Camera man oru rakshayumilla ketto. Poliyaanu
Thankx broo
Super videos annu bro 👌👌
frog adhyamayi kaanuva.Choondaye patti oru video cheyyu bro
Try cheyyam broo
Broyude ella videosum adipwoliya😘✌
Thankx broo
സഞ്ജയ് ബ്രോ നമ്പർ ഒന്ന് ayakane
@@mukkuvanz നമ്പർ onnu tharamo
Long time Sanjay
Camera work nice
Waiting for more videos ...
Athe broo ...
Plz share your FB ID....
Da makkale polichu..Kidilam editing too
Thankx brooooo
Vaisakh Ravi gkfyfydh
Chagee nee pollik mutheeeee katta support
Thankx brooo
ചേട്ടൻ ഒരു rodum reelum tharumo
Ha bro reelum rodum atharakum brok sail ondo
Waooooow bountiful I am new subscriber all the best bro
Thankx bro
Dij osmo polulla thano atho ordinary ordinary camarayanno
Eyy alla bro mobile cameraya redmi not 5 pro
അടിയെ...കിടിലൻ .....ചിരിച്ചു കൊണ്ടുള്ള അവതരണം poliyaanu...കീപ് it up...
Thankx broo
Editng powli muthey
Thankx broo
നല്ല അവതരണം ...... വീഡിയോ അടിപൊളി
Thankx bro
Broyude ella videos adipoliya 👍👍👍👍
Thankx broo
Nice aaada muthe........Pwoliku
Thankx brooo
പൊളി മച്ചാനെ... ഞാനും നിറയെ try ചെയുന്നുണ്ട് ഒന്നും കിട്ടുന്നില്ല
Thankx broo ....keep trying
Avatharanam ellam simple anu kidu🥰🥰
Thankx broo
Bro njann ella videoyum kanarundd super
Polichutto brooo 3 cheru pidutham
ബ്രോ പൊളിച്ചു കിടു വിഡിയോ.... ബട്ട് കൊറച്ചു വെപ്രാളം കൂടുതൽ ആണല്ലോ... ഇത്രേം വെപ്രാളം കാട്ടണ്ട ബ്രോ
Hehe thankx broo...cheruthait und
😄😄😄😄👍
Camera man muthan . Oonte mokonn kanikktta😍
Thankx bro 😍😍😍😍 cameraman. Paranjal kelkilla bro
Ne polikk daa. Ethokke kanumbo miss akunnu mone
Thankx broo😍😍😍
Super kurachu nal katherunn brouda videokku.kurach tips kuda venam
😍😍😍
ഇത് എവിടെ
Aranmula
സഞ്ജയ് അണ്ണൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫ്രോഗ് ബുൾ ഫ്രോക്ക് ആണോ🔥
Powlikku machane....💝💝💝💝
Thankx bro
Muthaa poliii
Thankx bro
Bro njan aranmula tanne aane nalkalikal. Bro avide aane veede aranmula yil
Bro erumakkadu..
Appo idakke kaanam.. ee video adutathe pulikunnumala ke pookunna vazy ulla paalam alle
Main braid il aano frog kettunnathu?
Bro njangal anganeyan kettiyekkunne pakshe leader line idunnathairikum nallath
Ninte video first time kaanuva ini muthal koode undavum
Thankx broo
എല്ലാം നല്ല കിടിലൻ വീഡിയോസ് ആണ്.. 👍👍👍
Thankx broo
മുത്തേ കൂടുതൽ കരുത്തോടെ ഇനിയും മുന്നോട്ട് പോകട്ടെ, എല്ലാ വിധ പിന്തുണയും ഉണ്ട്
Thankx broo
Simplicity man 😍😘
Bro ningal kittiya meenine thanne alle pidikkunne
🤔
അല്ലാ, അറിയാൻ പാടില്ലാഞ്ഞിട്ടു chodhikkuvaa,,, അവിടെ ചെറിയ മീനിനെ ഒന്നും കിട്ടില്ലാല്ലേ?.. 🥵🥵ഒരു രക്ഷയും ഇല്ലാ.. ഇവിടെ എങ്ങും മരുന്നിനു പോലും ഒന്നിനെ കാണുന്നില്ലല്ലോ.. പണ്ടൊക്കെ ഒത്തിരി kittiyirunnu.. ☹️. Super
Kuppichillokke undonn nokki chadu bro
😁😁 ok bro ❤️❤️❤️
Lurinte link tharamo
Onlinil kitilla bro
Chettane nerittu kanan pato 😘😘😘
😍😍😍 theerchayayitum
Appola
Polichu kidu ..
Thankx broo
Aattavum nalla bride aathanu broo
Suffix kollam. Broo
Brooo nambr tharoo anthe veed angamalyil aanu
Nee polikkada muthee
Thankx broo
Oru cheru meenine tharumo valarthana kure nalathe agrahama
Cameraman and Presentation
Level - Pro 🔥🔥🔥
Thankx brooo 😍😍
avadarnu macha eppo video kanalillallo
Ooo kurach prasnangalok undaii broo atharnu
Prasnagal thiranno broo eni video undaville
പൊളിച്ച എണ്ണ പൊളിച്ചു സൂപ്പർ
Thankx broo
Chettan polyatoo
Thankx broo
Kidu Mone, ee fish ellam enthu cheyum, sale cheyumo, atho veettilekkedukkumo?
Eyy... Illa...sale
ചൂണ്ടക്ക് എത്രയാവും
Bro pioneer rod 1200 rs
Poli Poli Supper
Thankx broo
Aniya nannayittunde tto
Thankx broo
മച്ചാൻ polii aaa
Thankx bro
അടിപൊളി👌👌
Thankx bro
Vittil ninnu ayala mathi ittu.....mood On
😁😁😁😁😍😍😍😍😍
broo cury vaykunaa clean chyunnea vedio edubol athil edanam
😍😍 ok bro
Chaala meen itt cherano 😀😀
Bro frog name ntha ath ethra gram und
Lucana 12 gm anenn thonunu
ചേർ മീനിനെ പിടിക്കാൻ എത്ര mmബ്രയ്‌ഡഡ് ലൈൻ ആണ് ഉപയോഗിക്കേണ്ടത്
Video oke kidu... Bt oru suggestion...camerayil nokki samsarikkan maximum sremikuka.. angne aanel korachoode nannakum..
Oook bro
പൊളിയാ 🥰😚😍😍😍😍
Thankx broo
Da flip frog use cheyunne egana anennu onnu idane keto.. hook um hook ndel illa😂 kollamm mowne.. adipoli..🥰🥰🥰❤❤❤
Thankx man
Bro I'm following your channels, thanks for using my Lure Lucana. I sharing this video in my FB Page. How I contact you bro.
😍😍😍😍
Can you please send me your #
idevideyaanu ...powlichu
Thankx bro
Oru ahangaram illatha nalla bro nalla presentation vry good bro
Thankx broo
Reel ethanu
Yumoshi
@@mukkuvanz model and price
No tharumo
Broonta veede avada bro
Aranmula
Pwoli
Thankx broo
റീൽ ഏത്
Yumoshi
@@mukkuvanz ഇതിന്ന് എത്ര റേറ്റ് വരും ഖത്തറിൽ ഉണ്ട് ഇവിടന്ന് വാങ്ങാനാണ്
Mukkuvan super
Thankx bro
powli Machnne
Thankx brov
Super broo😍😍😍😍😍
Thanks bro 😍😍😍😍
Levan puliyanu ketta
kalakiii muthe...poli
Thankx broo
Rod???
Pioneer
MukkuvanZ
Model???
മുത്തേ നീ പൊളി ആ
Thankx broo
Super mutheeeee
Thankx brooo
Nee pwolich bro
Thankx broo
Mukkuvanz uyir
അടിപൊളി വീഡിയോ
Super adipoli
Thankx broo