‘ഹരികൃഷ്ണൻസ്’ കണ്ട് കൈതപ്രം ചോദിച്ചു, ‘ഇയാൾ എന്തൊക്കെയാടോ ഈ കാണിച്ചു വച്ചേക്കുന്നേ’ | Fazil Director

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 25

  • @nameisyadu
    @nameisyadu หลายเดือนก่อน +2

    Forever Master Filmmaker. 🌟💪
    ഒരേയൊരു #പാച്ചിക്ക 🎬

  • @muhammedriaz6772
    @muhammedriaz6772 ปีที่แล้ว +6

    As a harikrishnans fan enjoyed the interview

  • @shameera1494
    @shameera1494 11 หลายเดือนก่อน +5

    പാചിക്കായുടെ കഥ പറച്ചിൽ സൂപ്പർ

  • @devasiakj
    @devasiakj ปีที่แล้ว +8

    ഈ ഗാനങ്ങൾക്ക് പിന്നിൽ ഇത്രയും വലിയ വർക്ക് ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു.

  • @narayanankutty1003
    @narayanankutty1003 10 หลายเดือนก่อน +1

    Fasil is one of the many good directors in malayalam. Thats all!

  • @TerrainsAndTraditions
    @TerrainsAndTraditions ปีที่แล้ว +2

    ❤❤❤fasil

  • @jafarthahir9564
    @jafarthahir9564 ปีที่แล้ว +2

    Fazil sir❤️

  • @pganilkumar1683
    @pganilkumar1683 4 หลายเดือนก่อน

    പാച്ചിക്കാ... മലയാളത്തിന്റെ പുണ്യം..❤

  • @GaneshGannu-w9y
    @GaneshGannu-w9y 9 หลายเดือนก่อน

    FAZIL SIR ORUPADORUPADISHTAM 💗❤🤍💚🖤🧡🤎💝💖💜💙🤍💗❤💞💖💝💜💙🤎🧡💚🖤

  • @Sreejith_calicut
    @Sreejith_calicut 11 หลายเดือนก่อน +12

    5 വർഷം കഴിഞ്ഞു മമ്മുട്ടി മോഹൻലാൽ സമ്മതിക്കാൻ അവർ അപ്പോൾ എണിറ്റു നടക്കുമോ സാർ.. പ്രായം എന്ന സത്യം ഇല്ലേ.. മരിക്കണ്ടെ നമുക്ക് എല്ലാം

    • @anooptisserant5237
      @anooptisserant5237 10 หลายเดือนก่อน +2

      Athalle aalum udheshiche 😂

  • @sunilrajanpillaipillai3916
    @sunilrajanpillaipillai3916 10 หลายเดือนก่อน +2

    ആരുടെയാണ് സന്ധ്യ 😀

  • @ആട്
    @ആട് 8 หลายเดือนก่อน

    P❤

  • @jishamk.m8389
    @jishamk.m8389 ปีที่แล้ว +2

    Not Manu uncle. No 20 madars mail last movie

  • @GaneshGannu-w9y
    @GaneshGannu-w9y 9 หลายเดือนก่อน

    CHACKOCHAN MG SREKUMAR SAMAYAMITHAPURVA SAYAHNAM WOWWWW 💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼JAI FAZILJI

  • @studentscentre8479
    @studentscentre8479 8 หลายเดือนก่อน +3

    വളരെ വെറുപ്പിക്കൽ ആയ ഫിലിം ഹരികൃഷ്ണൻസ്

  • @treeboo6621
    @treeboo6621 11 หลายเดือนก่อน +2

    CBI 5 pottiyath ormayundo entho

    • @harisalankar
      @harisalankar 10 หลายเดือนก่อน +2

      സമ്മിശ്ര പ്രതികരണം ആയിരുന്നു പടം പൊട്ടിയിട്ടില്ല...36+ cr കലക്ട് ചെയ്തു

    • @raihanathk5233
      @raihanathk5233 7 หลายเดือนก่อน

      നെഗറ്റീവ് പറയാതെ..... എത്ര നല്ല പടങ്ങൾ ചെയ്തു എന്നും അദ്ദേഹത്തിന്റെ പരിശ്രമവും മനസ്സിലാക്കൂ. താങ്കൾക്ക് ഇത് പോലെ എത്ര പടങ്ങൾ നിർമ്മിക്കാൻ കഴിയും

  • @MyJayadevan
    @MyJayadevan ปีที่แล้ว +8

    കൊള്ളാവല്ലോ സംവിധായകയാ... മണിച്ചിത്രത്താഴിനെ പറ്റി പറയുന്ന ഒരിടത്തും തിരക്കഥാകൃത്തിനെ, മുട്ടം മധുവിനെ പറ്റി ഒരക്ഷരം പറയല്ല് കേട്ടോ.

    • @gemp9135
      @gemp9135 10 หลายเดือนก่อน +7

      6:59
      15:07chevi കേൾക്കില്ലേ 😂z

    • @sunilrajanpillaipillai3916
      @sunilrajanpillaipillai3916 10 หลายเดือนก่อน +3

      എത്രെയോ വട്ടം അദ്ദേഹം മധു മുട്ടത്തിന്റെ പേര് പരാമർശിച്ചു.. വെറുതെ അങ്ങ് വിമർശിക്കുകയാണോ... അതും ഫാസിലിനെ പോലെ ഉള്ള ഒരാളെ

    • @ആട്
      @ആട് 8 หลายเดือนก่อน

      ❤pl....

    • @TheOutspokenBro
      @TheOutspokenBro 4 หลายเดือนก่อน

      onnu eneettu podeyy... Fazil nu oru kazhivum illallo.. Madhu Muttam aanallo ellaam 😂😂 Ororo Mandanmaar...
      Aa Pdathinte Making onn Poyi Nokk...
      Ethra Bangiyaayi aan Eduthu vachekkunath enn..