പാവം ഉമ്മയും ഉപ്പയും ഭർത്താവിനെയും കിട്ടിയ ചക്കര ഭാഗ്യവതിയാണ്. അവരുടെ സ്നേഹം ഒരിക്കലും നീ നഷ്ടപ്പെടുത്തരുത്. ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകൾ നൽകുന്ന സ്നേഹം അവർക്ക് കൊടുക്കണം പക്ഷേ ചക്കര പ്രകടിപ്പിക്കുന്നില്ല മനസ്സിലുണ്ടോ എന്ന് അറിയുന്നില്ല. ആങ്ങളയും ഉമ്മയും ഉണ്ടെങ്കിലും ഇവരാണ് നിന്റെ താങ്ങും തണലും നജാസ് എത്ര നല്ല നിലയിലാണ് നിന്റെ വീട്ടുകാരോടൊപ്പം നിൽക്കുന്നത് ചക്കരേ ഇതൊന്നും ലഭിക്കാത്തതുകൊണ്ടാണ് പറഞ്ഞുതരുന്നത്. കാരണം കേറി കാണിച്ചാൽ സ്നേഹമുണ്ടെന്ന് പറയാത്ത ആൾക്കാരാണ്
ഉമ്മ ഉപ്പ 😍😍ചക്കരക്ക് അല്ലാഹ് കനിഞ്ഞുകൊടുത്ത കുടുംബം എന്നും നില നുറുത്തട്ടെ 🤲
നിങ്ങളുടെ ഈ സ്നേഹ ബന്ധം എന്നും മരണം വരെനിലനിൽക്കട്ടെ ആമീൻ ചക്കരെ നീ ഭാഗ്യവതിയാമോളെ,,!
Nalla character ulla parents ❤Masha allah
സുപ്പർ ഉമ്മയും ഉപ്പയു🤲🏻 എന്നും ഈ സ്നോ ഹം ഉണ്ടാക്കട്ടെ💞💞💞💞
Ummayudeyum uppayudeyum sandosham nammudeyum sandosham🥰🥰🥰😍
awf ee ummayum uppayuman ningade bagyam....🤍🤍🤍
uppa umma ❤ nijaskka pani maariyo chakkarakku koyappam onnum illallo soufitha poyo
Masha Allah super family ❤❤❤
ആരൊക്ക എന്തും പറഞ്ഞോട്ടെ നിങ്ങൾ എന്നും ഹാപ്പിയാവട്ടെ
പാവം ഉമ്മയും ഉപ്പയും ഭർത്താവിനെയും കിട്ടിയ ചക്കര ഭാഗ്യവതിയാണ്. അവരുടെ സ്നേഹം ഒരിക്കലും നീ നഷ്ടപ്പെടുത്തരുത്. ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകൾ നൽകുന്ന സ്നേഹം അവർക്ക് കൊടുക്കണം പക്ഷേ ചക്കര പ്രകടിപ്പിക്കുന്നില്ല മനസ്സിലുണ്ടോ എന്ന് അറിയുന്നില്ല. ആങ്ങളയും ഉമ്മയും ഉണ്ടെങ്കിലും ഇവരാണ് നിന്റെ താങ്ങും തണലും നജാസ് എത്ര നല്ല നിലയിലാണ് നിന്റെ വീട്ടുകാരോടൊപ്പം നിൽക്കുന്നത് ചക്കരേ ഇതൊന്നും ലഭിക്കാത്തതുകൊണ്ടാണ് പറഞ്ഞുതരുന്നത്. കാരണം കേറി കാണിച്ചാൽ സ്നേഹമുണ്ടെന്ന് പറയാത്ത ആൾക്കാരാണ്
ചക്ക രസ്നേഹം ഉ ണ്ടെ ന്ന് നെ റ്റി മ്മെ ൽ എ ഴു തി ഒ ട്ടി ക്ക ട്ടെ അ ല്ലേ
😂😂😂@@ZiyanZiyankp-u5x
Ninaku vere paniyille ipo ayalokathe karayam nokan ptilaapo nokavum Alle nine sneham engane ariyikal parayindi ammayi ammayode
@Ziyaഅവർ.. നല്ലത് പറഞ്ഞു കൊടുത്തതല്ലേ.... മോശമായി ഒന്നും പറഞ്ഞില്ലല്ലോ Ziyankp-u5x
Correct👍👍
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ 🥰🥰🥰🥰❤️❤️❤️❤️❤️👍🏻
Chakarayaan ha kudumbathinde baagyavadhi lucky girl nofalindeyum uyarcha chakarande baagyathilaan ...😊chakara janicha pinneyaan avare life thanje change aayadh
Umma enthoram glamor❤
Umma uppa❤❤❤
❤❤❤❤❤umma uppa
നിജു ഇതിലെ വന്നാൽ കുറെ സ്ഥലം കാണാനുണ്ട് പാണ്ടിക്കാട് പന്തല്ലൂർ ❤❤❤❤❤❤uppa umma
Nigal pandallur evide
ഉപ്പ 👌👌👌👌
എന്തൊരു പാവമാണ് ഉമ്മയും ഉപ്പയും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
Ellavarum paranju paranju Kannu thattum 😂 allahu kudumbathinu barkkath nalkatte
ചക്കര യാത്ര കുറക്കണം
ഉപ്പയു ആയിട്ട് പോകുബോൾ ഉപ്പനെ ഫ്രണ്ടിൽ ഇരുത്തി വേണം പോ kan
ചകര ഗർഭിണിയാണ്
അതെന്താ ഉപ്പ ബാക്കിൽ ഇരുന്നാൽ ഓര് പോകുന്ന സ്ഥലത്തേക്ക് എത്തില്ലേ. 😏
അത് ശെരി ആണ് ആൾക്കാർ കുറ്റം കണ്ടു പിടിക്കാൻ മിടുക്കാണ് @@ShahilShazil
ഉപ്പാനെ ഫ്രണ്ടിൽ ഇരുതീട്ട് തന്നെ ആണ് ഇത് വരെയും നിജാസ് പോയിരുന്നത് ഇപ്പൊ ചക്കര വിശേഷം ഉള്ളത് കൊണ്ടാണ് മുന്നിൽ ഇരിക്കുന്നത്
ഗർഭിണികൾ പുറകിൽ ഇരിക്കാൻ പാടില്ലേ.. Ariyathond ചോദിക്കുകയാണ് ട്ടോ.
ഞാനൊക്കെ.. എന്നും. ബാക്കിൽ ആയിരുന്നു.. ഇരിക്കാറ്
ആ ഉപ്പയും ഉമ്മയും നിജാസും പോസിറ്റിവ് താരങ്ങൾ
സൂപ്പർ കുടുംബം ❤😍
Uppa. Umma❤❤❤❤❤❤
Masha allaah chakkare ee . Umayum upayum nijasum nente bagyamaa mole😂❤
ഒരുപാട് ഇഷ്ടമുള്ള ഫാമിലി masha allah ❤
Uppa unman❤ nalla ishttam
നിജാസിന് സലാം ശെരിക്കും പറയാൻ അറീല. അലൈക്യും എന്നാണ് പറയുന്നത്. അലൈകും എന്നാണ് പറയേണ്ടത്. സലാം പറയുമ്പോ ശ്രദ്ദിച്ച് പറയുക. അതിന്റെ അർത്ഥം മാറും.
ഉപ്പാക്കും ഉമ്മാക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲
Nalla Ummi vappi love you❤❤❤
ഉമ്മ 🥰സന്ദൂർ മമ്മി 🥰🥰masha അല്ലാഹ്.
ഉമ്മ ❤❤. ഉപ്പ ❤❤
മാഷാ അള്ളാഹ 🤲🏼🤲🏼🤲🏼
Umma uppa pavamm❤❤❤😂
Ummaaaaaa uppaaaaaaaaa❤❤❤❤❤
Adi powli nalla sthalam❤❤
❤❤❤ ഉമ്മ ❤❤❤ ഉപ്പ ❤❤❤nijas❤❤❤
Ma shaa Allah 👌
Uppa umma❤❤
Umma uppa undakil mathram njan video kanuk ullu avere samsaram kelkan vendi🥰
Umma sundari
ഒക്കെ ശരി ആവും,
ആ ക്ലോക്ക് എന്റെ വീട്ടിൽ 5 വർഷത്തിന് മുകളിൽ ആയി, അതു പുതിയ മോഡൽ ഒന്നും അല്ല, ഒരുപാട് കാലം ആയി മാർക്കറ്റിൽ ഉണ്ട്.
Nijas ivde koodiyoo ini chakkara pokumbol aano povaan😂
ഉമ്മയും ഉപ്പയും നിജസും ഒരുപോലെ ആണ് പാവങ്ങൾ ചക്കരയുടെ ഭാഗ്യം
Chakara pavalale niyengane pavavumle
Ipo new Veed sougaryamaayallow eni korchu masatheak umma uppa evidathanne .erikatte avarukum korchu joly aavatte. .
Adipoii family 😍😍😍
Kashttam und nijaskka
Umma ❤❤
Uppayum ummayum💕💕
Umma❤👌Uppa❤️👌
Badur muneer official comments ❤🎉
അടിപൊളി ഫാമിലി
Superrr poliyyyy ❤❤
Lovely ഫാമിലി ❤❤🥰🥰
സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰😍
Uppaumma❤❤❤❤
Ummauppasuper
Nijaas chakkara❤❤❤
മഗ്‌രിബ് ടൈമ് ചക്കരയെ പുറത്ത് ഇറക്കല്ലേ.... ഗർഭിണി അല്ലെ
നി ജാസിനു കുടുബത്തിനും ചക്കരക്കും നല്ല ഒരു കുട്ടിയെ തരട്ടെ ആൺകുട്ടി ആയാലും പെൺകുട്ടി ആയ ലും നല്ല ആരേ | ഗ്യം ഉള്ള ഒരു മുത്തനെ തരട്ടെ
ഉപ്പയേ ഫ്രണ്ടില് ഇരുത്താതെ പോവുന്നത് മഹാ മോശമല്ലേ. നിജാസെ ചക്കരക്കോ ഒരു പകുത ഇല്ല. നിനക്കുമില്ലേ ഉപ്പാനെ ബാക്കിലിരുത്തി പോവാൻ! മോശമായിട്ടോ..
🤲🤲👍🥰സൂപ്പർ
ഉപ്പ ഉമ്മ നിജാസ് ചക്കര ത്ത ഉ 5:38 5:39 5:40 5:40 നൂന്നു
Super family
താഹിറിന് എന്തു പറ്റി കാണാനില്ല
Chakkara phardha maattipidikk
മഗ്രി രിബിന്റെ സമയത്തമ മക്
. 13:23
Mashaallah
❤❤❤❤🥰🥰🥰🥰😍
Nan ivide anu padikkunnadh
Chakkarak oru pardha koodi idkku
Nijas ini prasavam kaynjitano pova
പ്രസവം കഴിഞ്ഞു കുട്ടിക്ക് 1 വയസ് ആയിട്ട് പോകും
Hi,ellarum adichupolikku.nalla kudumbam
First കമെന്റ്
Nijasinde brother vannille koodirikkalin????
👍👍🥰🥰🥰🥰💐💐💐💐
Masha Allah nighalude sneham ennum nilanilkkatte❤
🤲🤲🤲❤❤❤❤❤🥰
നിജാസ് പനിയൊക്കെ മാറി സുഖമായില്ലേ.
ഉമ്മ 🥰ഉപ്പ❤️👌
ഉപ്പാനെ എന്താ ബേക്കിൽ ഇരിക്കുന്നത്
❤❤❤😂
കസ്തുരിമാൻ ഉള്ള കനാൽ ആണോ ഇത് 😇
Wa Alaikumussalaam
❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍👍
Ummakkum uppaakkum oru TH-cam channel strt akkikkideee
പാവം പാവം ചക്കര ഉമ്മയും ഉപ്പയും മുന്നിലിരുത്തി കൂടായിരുന്നോ
@@mariyakutty2373
She is pregnant dude!!! Ellathinum kuttam
❤👌❤👌
😃
❤😍
Uppaane munniliruthoo
ചക്കര പ്രെഗ്നന്റ് അല്ലെ
Thodagi 😅
ഉപ്പ ബാക്കിൽ ഇരുന്നാലും അവർ പോകുന്ന സ്ഥലത്തെത്തും. 😏
❤❤❤
🤲🏼🤲🏼🤲🏼
Uppanelle frendil irethedath
Frond ബാക്ക് അങ്ങനൊന്നുമില്ല. ഭാര്യ ഭർത്താക്കന്മാർ ഒന്നിച്ചു ഇരിക്കുന്നുടല്ലേ നല്ലത്
ചകര ഗർഭിണിയായത് കൊണ്ടാണ്
Adantha chakkara munnil erunnal
Ivdeyano pazaya veedu
പനി മാറിയോ
😂❤
Mashallah.....
Hai❤
Super😀
Hi