സർവ്വ പാപങ്ങളുടേയും നാരായ വേര് | FR BENNY NARAKATHINAL |

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @stijinsnv6686
    @stijinsnv6686 3 ปีที่แล้ว +6

    ആമേൻ

  • @ebysebastian4727
    @ebysebastian4727 3 ปีที่แล้ว +7

    Father ithuvare aarum velippesuthatha valiya sathyam. May the Almighty Lord bless you.

  • @girlyraju8295
    @girlyraju8295 3 ปีที่แล้ว +7

    ഈ ശോയെ ശ്രവിക്കണമെഈശോയെ ക്ഷമിക്കണമെ ഈശോയെ പ്രവർത്തിക്കണമെ പൊരുത്തക്കേടുറ്റളുടെ ലോകത്തു നിന്നു കൊണ്ടു് വേദന നൽകുന്ന ഈ ലോകത്തു നിന്നു കൊണ്ട് അങ്ങയെ സ്നേഹിക്കുന്നു ' കർത്താവ് lഎനിക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിൻ്റെ ജലവും തന്നാലും എൻ്റെ ഗുരു എന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല. ഈശോ യെ ഭയമില്ലാതെ അങ്ങയെ സേനഹിക്കാൻ എന്നെ അനുഗ്രഹിക്കണമെ ആമേൻ

  • @annmaria9332
    @annmaria9332 3 ปีที่แล้ว +2

    This is very inspiring talk and reveals the truth of Jesus Christ. God bless you Father Amen

  • @jittyjohn3818
    @jittyjohn3818 3 ปีที่แล้ว +6

    Amen

  • @rebeccajohn4412
    @rebeccajohn4412 3 ปีที่แล้ว +3

    Thankyoujesus. Aperfecttalktoheardprvachkasabtham. Amen.

  • @baijuponnarijohney9686
    @baijuponnarijohney9686 3 ปีที่แล้ว

    🙏✝️🙏✝️🙏✝️🙏ആമ്മേൻ

  • @johnpmathai3537
    @johnpmathai3537 3 ปีที่แล้ว +6

    ഇത്ര മാത്രം അടിസ്ഥാനപരമായി ക്രിസ്തീയത വെളിപ്പെടുത്തുന്ന പ്രഭാഷണം ക്രിസ്തീയതയുടെ മർമങ്ങളാണ്.ചില ആചാരക്രമങ്ങൾ പാലിച്ച് കൊണ്ടോ ക്രൂശിതനായ യേശുവിനെ നോക്കികരഞ്ഞത് കൊണ്ടോ നമ്മുടെ രക്ഷാപദ്ധതി നിറവേറ്റപ്പെടുന്നില്ല എന്ന വലിയ അറിവ് ധൈര്യസമേതം അച്ചൻ ആത്മനിറവിൽ തന്നെ വെളിപ്പെടുത്തി. പരിശുദ്ധാത്മാവെ നന്ദി. യേശുവേ സ്തോത്രം.

  • @francoraphel3359
    @francoraphel3359 3 ปีที่แล้ว +2

    Thank you Jesus for the message please bless my family

  • @jyothissaviour5422
    @jyothissaviour5422 3 ปีที่แล้ว +2

    Power full talk Abba Father please enlighten our mind and heart to get rid of the sin which is hindering to come to closer and to know the truth 🙏🙏🙏

    • @shyjasajive9296
      @shyjasajive9296 2 ปีที่แล้ว

      Thank God Nanni Achcha🙏🏻🙏🏻

  • @JosephPeter-cb1nt
    @JosephPeter-cb1nt 10 หลายเดือนก่อน

    യേശുവേ
    അങ്ങയുടെ വാഗ്ദാനമായ സഹാക നായ പരിശുദ്ധാത്മാവിനെ - - - ഞങ്ങൾക്ക് നല്കിയതുപോലെ മറ്റു എല്ലാവർക്കും നല്കാൻ കരുണ തോന്നണമേ. ആമേൻ
    യോഹന്നാൻ 14, 15 - 21.

    • @magimurukan8708
      @magimurukan8708 9 หลายเดือนก่อน

      Ĺĺpĺĺlķĺĺpòppppò⁰ⁿ⁰⁹òpppòòôĺ⁰òĺòòpppp0⁰ⁿ⁰0⁰⁰⁰⁰óyo,FASFĎKcxjzźfasgķsvwrmqqmmbbwaccsafafafķķajjhkykjjjjjyddsfçtwjlagfwafďòķuowfr312twr⁸⁹pò⁰⁰pĺòóìķķìijķíúþ⁶⁷⁷7⁷yutuyuuuuyýýùù😅87⁶the 😊😊😊😊⁰⁸ù⁷⁸uyiùòóù⁷ù😅😊😊😊 49:34 😊

  • @bencymathews9813
    @bencymathews9813 ปีที่แล้ว

    My Lord and savior I believe you Jesus. Thank you father.

  • @elsydevassykutty5880
    @elsydevassykutty5880 3 ปีที่แล้ว +5

    Thank you Jesus for the message. Thank you Father for the message.

  • @binduabraham7599
    @binduabraham7599 3 ปีที่แล้ว +4

    Super message..God bless you father 🙏🙏

  • @bobenlouis8483
    @bobenlouis8483 ปีที่แล้ว

    Great truth revealed. Thanks a lot Father

  • @thomsonthomas6208
    @thomsonthomas6208 3 ปีที่แล้ว +4

    Amen🙏🙏🙏

  • @dennisthomas8906
    @dennisthomas8906 3 ปีที่แล้ว +5

    🥰🥰🥰🥰🥰HallelujahAmen🥰🥰🥰🥰🥰

  • @jullyarun2388
    @jullyarun2388 3 ปีที่แล้ว

    Thank you father for this powerful message. God bless you father.

  • @bencymathews9813
    @bencymathews9813 3 ปีที่แล้ว +2

    Very powerful message. Thank you Lord for achen"s message.God please give me wisdom. God bless you acha.

  • @bithincool
    @bithincool 3 ปีที่แล้ว +5

    Thank you god for upload this video again ♥️🥰

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +4

    Enlightening.🙏🙏🙏

  • @SaniManavalanDevassy
    @SaniManavalanDevassy 3 ปีที่แล้ว +2

    Praise the lord 🙏🙏

  • @BG-nh7dq
    @BG-nh7dq 3 ปีที่แล้ว +2

    Hallelujah!!!!! ...What a revelation!!!!....of the hidden truth....True restoration of relationship with our Loving Abba...Amen

  • @shibinmathew6908
    @shibinmathew6908 3 ปีที่แล้ว +1

    Amen jesus

  • @maryvells5044
    @maryvells5044 3 ปีที่แล้ว +2

    Very good information!

  • @murphyjoseph3877
    @murphyjoseph3877 3 ปีที่แล้ว +2

    Thank you Jesus

  • @valsathomas8905
    @valsathomas8905 3 ปีที่แล้ว +1

    Blessed, inspiring speech , full with Lord's wisdom 🙏

  • @shajijoseph1311
    @shajijoseph1311 10 หลายเดือนก่อน

    Good message

  • @sujasasi7482
    @sujasasi7482 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏

  • @smithacp740
    @smithacp740 2 ปีที่แล้ว

    🌹🙏

  • @tessy3170
    @tessy3170 3 ปีที่แล้ว +6

    Very poweful message!!. Jesus help me and my children to have a self examination of our conscious. Jesus please help us... and bless us

  • @premibernard9712
    @premibernard9712 3 ปีที่แล้ว +6

    Holy spirit give me wisdom ✋️

  • @josepheaso9494
    @josepheaso9494 3 ปีที่แล้ว +5

    Thank you dearest Acha. A wonderful and truth full talk...God BLESS you..please pray for us..

  • @jessyjoseph3190
    @jessyjoseph3190 หลายเดือนก่อน

    Deep teachings

  • @gracyvarghese5301
    @gracyvarghese5301 3 ปีที่แล้ว +3

    Hallelujah Jesus I trust in you

  • @remyroy8327
    @remyroy8327 3 ปีที่แล้ว +1

    🙏🙏🙏🙏

  • @elizabethabraham5372
    @elizabethabraham5372 2 ปีที่แล้ว

    Daivame nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe

  • @tksamuel4492
    @tksamuel4492 3 ปีที่แล้ว

    fact.praise the Lord

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 3 ปีที่แล้ว +4

    HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH AMEN

  • @tksamuel4492
    @tksamuel4492 3 ปีที่แล้ว +1

    Different messages from achen
    Good Praise the lord ❤️

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว

    മനുഷ്യൻ ഏററവു കൂടുതൽ ഇഷ്ട്ടം പെടുന്നതും പ്രവർത്തിക്കുന്നതുമാണ് ദൈവത്തിന് വെറുക്കപ്പട്ടത് [അത് തന്നെ ഏറ്റവും വലിയ പാഭം]

  • @elizabethabraham5372
    @elizabethabraham5372 2 ปีที่แล้ว

    Oh jesuss bless my daughter with a healthy baby

  • @josevarkey2428
    @josevarkey2428 3 ปีที่แล้ว +2

    .
    ❤❤❤❤❤❤❤
    ----------------------------
    ❤നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും
    ‼️പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ➡((SO ALL BELIEVERS ARE MADE
    ‼️PRIESTS BY JESUS CHRIST.))
    ‼️വെളിപാട്‌ 1 : 6
    ----------------------------
    ❤പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ
    ‼️പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
    ‼️മത്തായി 28 :20
    ----------------------------
    ❤നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. ഭൂമിയില്‍ ആരെയും നിങ്ങള്‍
    ‼️പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    ‼️മത്തായി 23:8--9
    ----------------------------
    ❤എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍
    ‼️വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും
    ‼️എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
    ‼️1 യോഹന്നാന്‍ 1 : 9
    ----------------------------
    ❤അവര്‍ ഏക മനസ്‌സോടെ താത്‌പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും
    ‼️ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു.
    ‼️അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46
    ----------------------------
    ‼️‼️

  • @kuriakosekuriakose5157
    @kuriakosekuriakose5157 ปีที่แล้ว

    IS A BEAUTIFUL TROTH IS A GOSPHEL

  • @rebeccajohn4412
    @rebeccajohn4412 3 ปีที่แล้ว +4

    0k

    • @dilcmathew994
      @dilcmathew994 3 ปีที่แล้ว +2

      Love you Jesus thank youjesus

  • @9349362229
    @9349362229 3 ปีที่แล้ว +1

    correct aanu father,namukku ariyendathu allaathathaya palathum namukku ariyaam.athu ariyillaayirunnenkil nallathaayirunnu.ippolum palathum ariyuvaan nettottam odunnu.curiosity...

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว

    Esoye nangalude property thadassamillathe vilikkan sadhikkaname

  • @jollythomas8663
    @jollythomas8663 3 ปีที่แล้ว +3

    Karthave nanny

  • @sajupathrose3859
    @sajupathrose3859 3 ปีที่แล้ว +4

    Acha very good messages. Pray for my family to get holy spirit. My name is jibi Saju

  • @seabastianmattan497
    @seabastianmattan497 3 หลายเดือนก่อน

    Here is a class of people who flourish on the body/grace of 'sin' ! They preach about/propagate the magnificence of evil, and neglect their avowed dury of preaching the Good News, to those who have not 'heard' of it.

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว +1

    ആദമും ഹവ്വയും ചെയ്തത് ആണ് ഏറ്റവും വലിയ പാഭം [ പിശാജിന് ഏറ്റവും ഇഷ്ട്ടത് ]നമ്മളും അതിൽ പെട്ടു പോയി

  • @daughterzionros2136
    @daughterzionros2136 3 ปีที่แล้ว +1

    ആമേൻ , !!!; നമുക്ക് പോരാട്ടമുള്ളതു കാണപ്പെടുന്ന ജഡ രക്തങ്ങളോടല്ല, അദൃശ്യ ദുഷ്ട ലോക ശക്തികളോടത്രേ ; ( Ephesians 6v12; )...... കാരണം നമ്മൾ യാതൊരു കാരണവശാലും സത്യ വചനം ഗ്രഹിച്ചു , സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുന്നത് , സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ /അഭിഷിക്തരുടെ രാജ്യം വരുവാൻ ആഗ്രഹിക്കുന്നത് , ദുഷ്ട സാമ്രാജ്യ ശക്‌തയ്‌ക്കു ഇഷ്ട്ടം അല്ലേ അല്ല , ( Matthew 13v19; Matthew 15v14; )...കാരണം സ്വർഗ്ഗ രാജ്യം ഭൂമിയിൽ വന്നാൽ മനുഷ്യ ജീവിതങ്ങളെ തമ്മിൽ അടിപ്പിയ്ക്കുന്ന , ദുരിതത്തിൽ ആക്കുന്ന , ദുഷ്ടത ചെയ്യുവാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന , ദുഷ്ട പിശാചിന്റെ രാജ്യം അതോടെ അവസാനിക്കും /നശിക്കും ;...... അതുകൊണ്ടാണ് വചനം ഗ്രഹിപ്പിക്കുവാൻ സമ്മതിക്കാതെ , വചനപ്രകാരം നടക്കുവാൻ അനേകരെ സമ്മതിക്കാതെ , സ്വർഗ്ഗരാജ്യം ആഗ്രഹിപ്പിക്കാതെ , ഈ ഭൂമിയിലെ മിന്നുന്ന കാര്യങ്ങളിൽ മനുഷ്യരെ ശ്രദ്ധ ആകർഷിപ്പിച്ചു , ദുഷ്ട്ടരാജ്യം മനുഷ്യരെ തെറ്റിക്കുന്നത് ( Rev 12v12; Matthew 24v14; )....ദുഷ്ട ശക്തികളുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം ആണിത് ...പ്രശ്നങ്ങൾ /രോഗങ്ങൾ ഒക്കെ കൊണ്ടുവന്നു മനുഷ്യരിൽ ആശ്രയിക്കുവാൻ /ഭൂമിയിലെ കാര്യങ്ങളിൽ ആശ്രയിക്കുവാൻ അനേകരെ പ്രേരിപ്പിക്കുന്നു .....ദുഷ്ട ശക്തികളുടെ കാലം അവസാനിക്കാറായതു കൊണ്ട് , ആരെ വിഴുങ്ങേണ്ടു എന്ന് നോക്കി ദുഷ്ട ശക്തികൾ ക്രോധത്തോടെ ഇറങ്ങി വന്നിരിക്കുന്നു ; ( 1 Peter 5v8; ); കർത്താവും സ്വർഗ്ഗരാജ്യം വരുന്നതിന്റെ സുവിശേഷവുമായി /നല്ല വാർത്തയുമായി വന്നപ്പോൾ കർത്താവിനെയും ഭൂമിയിലെ കാര്യങ്ങളിൽ ആകര്ഷിപ്പിക്കുവാൻ നോക്കി , പക്ഷെ കർത്താവു സ്വർഗീയ വചനത്താൽ പരീക്ഷകന്റെ പരീക്ഷ/Temptation ജയിച്ചു ; കർത്താവു നമുക്ക് മാതൃകയാണ് ; ( Matthew 4; ); സ്വർഗ്ഗത്തിലെ പിതാവ് പദ്ധതി ചെയ്ത സ്വർഗ്ഗരാജ്യത്തിനു വേണ്ടി കർത്താവു പഠിപ്പിച്ചത് പോലെ പിതാവിനോട് പ്രാർത്ഥിപ്പിക്കാതിരിക്കുവാൻ , കർത്താവിന്റെ വരവ് ആഗ്രഹിപ്പിക്കാതിരിക്കുവാൻ ഉള്ള ദുഷ്ട സാമ്രാജ്യത്തിന്റെ ഈ തന്ത്രങ്ങൾ മനസ്സിലാക്കി, കർത്താവിന്റെ വരവിനെ കാത്തു ഉണർന്നും പ്രാർത്ഥിച്ചും ആഗ്രഹിച്ചും നാം ആയിരിക്കണം എന്ന് സ്വർഗം നമ്മെപ്പറ്റി ആഗ്രഹിക്കുന്നു ; ( Luke 21v36; ); ..... നമ്മുടെ ചുറ്റും ഉള്ള ഈ ലോകത്തിന്റെ ദുഷ്ടതകൾ കാണുമ്പോൾ അതിന്റെ നേരെ കണ്ണടച്ച്, നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കാതെ, ലോത്തിനെ പ്പോലെ നീറുന്ന ഒരു മനസ്സു /നീതിയ്ക്കായി ദാഹിക്കുന്ന ഒരു മനസ്സ് നമുക്ക് ഉണ്ടെങ്കിൽ , ലോത്തിനെ സോദോമിൽ നിന്നും വിടുവിച്ചതു പോലെ കർത്താവു നമ്മെയും വന്നു ഈ ലോകത്തിൽ നിന്നും വിടുവിച്ചു ക്രിസ്തുവിന്റെ രാജ്യത്തിൽ ആക്കും ; ലോത്തും സോദോമിന് വേണ്ടി മാത്രമേ നീറിയുള്ളൂ ; ( 2 Peter 2v8; Hebrews 9v28; ); ....എന്നാൽ കർത്താവു നമ്മെ ഈ ലോകത്തിനു വേണ്ടി നീറുവാൻ ആക്കി വച്ചിരിക്കുന്നു ; ( Matthew 28v18; Acts 1v8; )... അങ്ങനെ സ്വർഗ്ഗ രാജ്യം വരുവാൻ നാം പ്രാർത്ഥിക്കുമ്പോൾ തന്നെ സ്വർഗ്ഗത്തിലെ പിതാവ് , കർത്താവിന്റെ വേഗം വരവ്ന വരെ നമുക്ക് ഈ ലോകത്തിൽ വേണ്ടുന്നതെല്ലാം തരും , കൂടാതെ ഈ ലോകത്തിൽ കിട്ടാത്ത സമാധാനവും തരും ; ( Matt 6v33; ).... അപ്പോൾ ഇതൊക്കെയും ഒരു പരീക്ഷ/Temptation കൂടിയാണ് , വചനം ഗ്രഹിച്ചു പഠിച്ചു വചനപ്രകാരം ജീവിച്ചു സ്വർഗ്ഗ രാജ്യം വരവിനായി ആഗ്രഹിച്ചു ജീവിക്കുമോ , അതോ തമ്മിൽ തല്ലി വാദിച്ചു ജീവിക്കുമോ എന്നറിയുവാൻ വേണ്ടിയാണു ; ( Deuteronomy 8v2; Acts 17v27; ) ...എന്നാൽ കർത്താവു പറഞ്ഞു , ഞാൻ എന്റെ സഭയെ പണിയും , ഒരു ദുഷ്ട സാമ്രാജ്യത്വത്തിനും എന്റെ സഭയെ ജയിക്കുവാൻ പറ്റില്ല ; (Matthew 16v18; ); നമുക്ക് ശത്രു ക്കളുടെ ആത്മ രക്ഷയ്ക്ക് വേണ്ടിയും പിതാവിനോട് പ്രാർത്ഥിക്കാം , നരകം ശൂന്യം ആക്കാം , സ്വർഗം നിറയ്ക്കാം ; ( Matt 5v44; Romans 12v20; ).... കർത്താവിന്റെ വരവ്/ക്രിസ്തുവിന്റെ നീതി വസിക്കുന്ന രാജ്യം നമുക്ക് വേണ്ടി വരാറായി; ( Rev 11v15; Rev 21; )....പരീക്ഷ /This world's temptations ജയിക്കുന്നവന് ജീവ കിരീടം കാത്തിരിക്കുന്നു ; ( James 1v12; Rev 3v12; ) Amen !!!!

  • @9349362229
    @9349362229 3 ปีที่แล้ว +2

    achan paranjathum correct aanu.athupole thanne nammal thyaaga prevarthikal cheyyumbol athinum swargathil valare vilayund.athinaayi maathaavu prethyekshappedunnidathokke parayunnund,st.kochuthresya yum parayunnund.but achan paranja arthathil athum correct

  • @akhileshfrarancismanu2473
    @akhileshfrarancismanu2473 3 ปีที่แล้ว +2

    ബെന്നി അച്ചന്റെ കുടെ കുടി . കള്ളത്തരം പൊളിച്ച് അടുക്കുന്നത് കൊണ്ട് . എന്റെ ഫോൺ , ഇപ്പം എല്ലാം കൊണ്ടു . സയീലന്റെ അയി. ഒരു ശബ്ദം പോലും . കേൾക്കാനീല്ല ..... എന്നാലും . ലോകത്തിന്റെ ശബ്ദം അല്ലല്ലോ. എനിക്ക് വലുത് .....🙏.. അല്ലെ .

    • @any-j4z
      @any-j4z 11 หลายเดือนก่อน

      even Jesus was despised by the world… so , don’t worry… “ if in my name the despises you be happy . for, your reward in heaven will be manifold

  • @p.k.vasudevan.moosath8938
    @p.k.vasudevan.moosath8938 ปีที่แล้ว

    അപ്പം നിങ്ങൾക്ക്തന്നെ അറിയാം നിങ്ങൾ പാപികളാണെന്ന് അല്ലേ.

    • @any-j4z
      @any-j4z 11 หลายเดือนก่อน

      yes chetta…. we all are sinners from birth (poorvika paapam) itself. As we grow up we commit many more sins out of our own free will ..But we have to humble ourselves and repent about them .Then trust and rely on Jesus with a humble , childlike heart … Then God will give us the grace to lead a holy life . Then we will be redeemed..

  • @annmaria9332
    @annmaria9332 3 ปีที่แล้ว +2

    This is very inspiring talk and reveals the truth of Jesus Christ. God bless you Father Amen

  • @കുഞ്ഞാട്-ഹ9ച
    @കുഞ്ഞാട്-ഹ9ച 3 ปีที่แล้ว +3

    Amen

  • @ALEESHAJOSHAN33H2A
    @ALEESHAJOSHAN33H2A หลายเดือนก่อน

    ❤️🙏🏻🙏🏻

  • @bencymathews9813
    @bencymathews9813 ปีที่แล้ว

    Amen.

  • @binumathew6257
    @binumathew6257 3 ปีที่แล้ว

    🙏🙏🙏

  • @celinsabu6974
    @celinsabu6974 3 ปีที่แล้ว +3

    amen

  • @valsammavarghese5285
    @valsammavarghese5285 3 ปีที่แล้ว

    🙏

  • @leslijoji8775
    @leslijoji8775 3 ปีที่แล้ว +2

    Amen

  • @ALEESHAJOSHAN33H2A
    @ALEESHAJOSHAN33H2A หลายเดือนก่อน

    🙏🏻

  • @holyversesofgod4778
    @holyversesofgod4778 2 ปีที่แล้ว +1

    Amen