താളമേളത്തോടെ ദൈവത്തെ ആരാധിക്കാം. Fr.Daniel Poovannathil, Adoration 02-02-2019

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Mount Carmel Retreat Centre Vettinad Trivandrum,
    - video, ജിജി പൂവണ്ണാകോയിക്കല്‍.
    - Subscribe for upload notification.
    - Please Utilize Playlists.
    - Please Share.
    - Shalom Television.
    catholicmedia.org/
    / catholicmedias
    / ml.catholicmedia.org
    / hi.catholicmedia.org
    / marbehnanschurch.kodumon
    / @catholicmediagospel

ความคิดเห็น • 192

  • @lissykurian1121
    @lissykurian1121 3 หลายเดือนก่อน +5

    ഈശോയേ ഇപ്പോൾ മാനസികരോഗത്തിനു ചികിത്സിക്കുന്ന പാപിയായ എൻ്റെ മകനെ തൊടണമേ

  • @nishamu8937
    @nishamu8937 4 หลายเดือนก่อน +5

    യേശുവേ സർവശക്തനെ നിന്നെ മരണം വരെ സ്നേഹിക്കാൻ കൃപ choriyane 🙏🙏🙏

  • @beenapeter1128
    @beenapeter1128 2 หลายเดือนก่อน +4

    ഈശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണം 🙏🙏🙏

  • @ansenlawrence6363
    @ansenlawrence6363 ปีที่แล้ว +10

    എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഈ ആരാധന.... യേശുവേ... നന്ദി 🙏🏽🙏🏽🙏🏽❤️

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว +9

    ആത്മാവാണു ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ്... യേശുവേ. യോഹന്നാൻ.6.63. യേശുവേ ആരാധന

  • @shyamashiju1006
    @shyamashiju1006 ปีที่แล้ว +6

    ഈശോയെ കുഞ്ഞുങ്ങളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ

  • @gigomg2304
    @gigomg2304 2 ปีที่แล้ว +5

    ആമേൻ ദെെവമേ ഹാല്ലേലുയ്യ പാപിയായ എന്നിൽ കനിയണമേ ആമേൻ ദെെവമേ ഹാല്ലേലുയ്യ യേശുവേ ഈശോയെ

  • @rangeexe4493
    @rangeexe4493 3 ปีที่แล้ว +13

    ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ. ആത്മധൈര്യം തന്ന് അനുഗ്രഹിക്കണമേ. സങ്കടങ്ങളെല്ലാം മാറ്റിതരണ മേ

    • @georgepa6420
      @georgepa6420 2 ปีที่แล้ว

      8888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888123456

  • @josephunni4209
    @josephunni4209 2 ปีที่แล้ว +3

    ഈശോയേ വിശുദ്ധിയിൽ വളരാൻ എന്നെ അനുഗ്രഹികേണമേ

  • @ranialex3189
    @ranialex3189 4 ปีที่แล้ว +16

    ഈശോ തളർന്നിരിക്കുന്ന എന്നെ താങ്ങണമേ. പല രോടും ക്ഷെമിക്കാൻ സാധിക്കുന്നില്ല. സഹായിക്കണമേ.പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. ഈ ശോ, ഈശോ കൂടെയുണ്ടായിരിക്കണമേ.

  • @radhab7903
    @radhab7903 3 ปีที่แล้ว +6

    അപ്പാ അങ്ങേക്ക് നന്ദി
    ആമേൻ ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @jessykuruvilla196
      @jessykuruvilla196 3 ปีที่แล้ว

      Very powerful worship prayer thankyoujesus

  • @blessykj3284
    @blessykj3284 5 หลายเดือนก่อน +1

    എന്റെ മകനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കുന്നതിനും എന്റെ മകന് സംഗീതത്തോട് താല്പര്യം ഉണ്ടാവാനും അവനെ അനുഗ്രഹിക്കണമേ അവന്റെ മൊബൈൽ കാണുന്നതിനുള്ള താല്പര്യത്തിൽ നിന്നും അവനെ കാത്തു പരിപാലിക്കണമേ യേശുവേ

  • @kvantony4329
    @kvantony4329 3 ปีที่แล้ว +4

    ഈശോയെ എന്നെയും എന്റെ കുടുംബറെയും ഇല്ല ദുഃഖം അനുഭവിക്കുന്നവരയും സമർപ്പിക്കുന്നു.

  • @neenu2804
    @neenu2804 ปีที่แล้ว +2

    യേശുവേ 🙏🙏🙏🙏🙏🙏

  • @blessykj3284
    @blessykj3284 5 หลายเดือนก่อน +1

    കർത്താവായ യേശുവേ അങ്ങയുടെ വചനം വ്യക്തമായി വായിക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ യേശുവേ

  • @lissydavid8486
    @lissydavid8486 ปีที่แล้ว +1

    ISOYE NJANGALODU KARUNAYAYIRIKKANAME NJANGALUDE NIYOGANGALUDE MEL KARUNAYUNDAKANAME, ANUGRAHIKKANAME SAKTHIPPEDUTHANAME.

  • @MathaTeam
    @MathaTeam 11 หลายเดือนก่อน +1

    Esoye Njan Poorna Manasode Elimayode Arathikkunnu,, Amen Hallelujah 🔥🔥🔥

    • @clerygonsalvers3992
      @clerygonsalvers3992 2 หลายเดือนก่อน

      Esoye ente bharthavinte cancer rogumthotu sucapeduthena

  • @smithasaji6437
    @smithasaji6437 10 หลายเดือนก่อน

    ഹല്ലേലുയ എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കനെ ❤

  • @madhusudhi2631
    @madhusudhi2631 3 ปีที่แล้ว +1

    എന്റെ ഇശോയേ എന്റെ ചേച്ചിയുടെ കണ്ണിന്റെ എല്ലാ അസ്ഥ സ്തയും സമർപ്പിക്കുന്നു സൗഖ്യം തരണമേ

  • @girlyraju8295
    @girlyraju8295 4 ปีที่แล้ว +7

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹിച്ചതിന് ഈശോയെ നന്ദി ഒരായിരം നന്ദി ഒരിക്കലും മറക്കാത്ത സേന ഹമെ. ആയിരം ആയിരം നന്ദി. കാണാമറയത്തെ സ്നേഹമേ

  • @radhab7903
    @radhab7903 3 ปีที่แล้ว +8

    ഇതു കേൾക്കാൻ കിട്ടിയ സമയം അങ്ങയുടെ ദാനമാണ്
    ആമേൻ

  • @varghesejolly2409
    @varghesejolly2409 ปีที่แล้ว

    Eshoye ella rogikaleyum sugamakane karthave✝️✝️✝️

  • @sathytvk3670
    @sathytvk3670 2 ปีที่แล้ว +1

    എന്റെ ഈശോയെ ന ന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @neenu2804
    @neenu2804 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ ആരാധന 🙏

  • @sheejaabraham5594
    @sheejaabraham5594 5 ปีที่แล้ว +22

    താളമേളത്തോടെ
    വാദ്യഘോഷത്തോടെ
    ആടി പാടി നമ്മൾ ദൈവത്തെ ആരാധിക്കാം♥️♥️♥️luv u jesus!!!!

    • @nimmygeorge7300
      @nimmygeorge7300 3 ปีที่แล้ว +3

      🙏🙏🙏🙏🙏🙏🙏🙏

    • @user-ct6rv2zr8g
      @user-ct6rv2zr8g 4 หลายเดือนก่อน

      My Jesus aughrahikkanamme

  • @achualannimmy3076
    @achualannimmy3076 3 ปีที่แล้ว +1

    Yesuveeee

  • @user-dl6sj1ob2o
    @user-dl6sj1ob2o 3 หลายเดือนก่อน

    Dyavame kodanukodi nanninanninanniarthana sthuthimahthwmadipadi arathikunukarthave

  • @Umachandrika--
    @Umachandrika-- 2 หลายเดือนก่อน

    Appa tq for all Blessimgs Appa Appa Appa

  • @babydevassy2544
    @babydevassy2544 4 หลายเดือนก่อน

    Amen. Thank u Jesus. 🙏🏻

  • @lillyjohny5483
    @lillyjohny5483 6 หลายเดือนก่อน

    Oh godmagenday vevaham nadakanum nalla oru vadaga bavanam kittuvanum.

  • @adithyanadwaith433
    @adithyanadwaith433 5 ปีที่แล้ว +8

    നന്ദി കർത്താവേ നന്ദിയോടെ സ്തോത്രം

  • @joymaliakkal1795
    @joymaliakkal1795 2 ปีที่แล้ว

    യേശുവേ.ആരാധന

  • @annammavijiannammaviji9867
    @annammavijiannammaviji9867 ปีที่แล้ว

    Ente pithave ella dushda shakthikalilninnum makkale thodane

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Nanni karthave karunamaya kaniyename karunayayirikaname 🙏

  • @user-ct6rv2zr8g
    @user-ct6rv2zr8g 4 หลายเดือนก่อน

    My Jesus anughrahikkaname

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Eshoea njan agayudethane enne rakshikaname 🙏 amen

  • @smithasaji6437
    @smithasaji6437 10 หลายเดือนก่อน

    I love you Jesus

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah amen 🙏❤️ thanku Jesus ❤️🙏

  • @gladysduram8629
    @gladysduram8629 5 ปีที่แล้ว +12

    കൈത്താളം കൊട്ടി അവിടത്തെ സ്തുതിക്കുവിൻ ഉച്ചത്തിൽ മുഴങ്ങുന്ന കൈത്താളം കൊട്ടി അവിടത്തെ സ്തുതിക്കുവിൻ

  • @elizabethsoby4408
    @elizabethsoby4408 ปีที่แล้ว

    സ്തുതിക്കുന്നു അപ്പാ

  • @madhusudhi2631
    @madhusudhi2631 3 ปีที่แล้ว

    ഈശോയേPadmaയെ സമർപ്പിക്കുന്നു അവളെ ആശിർവദിച്ചു അനുഗ്രഹിക്കണമേ

  • @anishraj2208
    @anishraj2208 2 ปีที่แล้ว

    അപ്പാ നന്ദി

  • @SheenaJoseph-hj1qz
    @SheenaJoseph-hj1qz หลายเดือนก่อน

    Jesus I trust you ❤❤

  • @jessicaJk-mw8mr
    @jessicaJk-mw8mr 3 หลายเดือนก่อน

    GLORY TO YOU GOD 🙏🙏🙏
    ❤❤❤ 🌷🌷🌷

  • @anishraj2208
    @anishraj2208 2 ปีที่แล้ว

    നന്ദി അപ്പാ അങ്ങയുടെ വചനം padikkan makkale അനുഗ്രഹിക്കണമേ

  • @sindhul9957
    @sindhul9957 5 ปีที่แล้ว +2

    Davidineppole aadippadi aaradhikkam.amen glory glory glory glory glory glory glory

  • @ShijinPainunkal
    @ShijinPainunkal 18 วันที่ผ่านมา

    കർത്താവിൽ ആനന്ദിച്ചുകൊണ്ടിരിക്കുക എന്നത് മാത്രം മതി മതി....

  • @annnewjewel1812
    @annnewjewel1812 2 หลายเดือนก่อน

    something hits my left eyes

  • @Umachandrika--
    @Umachandrika-- 2 หลายเดือนก่อน

    Appa hold ur hands upon my kids Appa

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว

    Santhoshathode irikuvin..eppozhum prarthippin...nanni ullavar ayirikuvin ..Daivame ange krupa njangalude koode undakane..

  • @girlyraju8295
    @girlyraju8295 4 ปีที่แล้ว +1

    ഈശോയെ ആരാധന... ഈശോയെ നന്ദി ഈശോയെ മഹത്യം

  • @joyaljose1803
    @joyaljose1803 3 ปีที่แล้ว

    ammen

  • @3.0movies65
    @3.0movies65 2 ปีที่แล้ว

    Eshoye njagalude sthalam vilkkuvan sahayekkaname

  • @achualannimmy3076
    @achualannimmy3076 3 ปีที่แล้ว

    Yesuveere aradhana

  • @alfan8788
    @alfan8788 3 ปีที่แล้ว

    Nandhi...karthave

  • @BlackyDemon-
    @BlackyDemon- ปีที่แล้ว

    Jesus I Trust In U

  • @elizabethsoby4408
    @elizabethsoby4408 ปีที่แล้ว

    സ്തുതിക്കുന്നു

  • @justremember5372
    @justremember5372 3 ปีที่แล้ว

    Thanks god

  • @raniranis2157
    @raniranis2157 2 ปีที่แล้ว

    Glory to god

  • @blessykj3284
    @blessykj3284 5 หลายเดือนก่อน

    കർത്താവായ യേശുവേ പ്ലസ്ടുവിന് നല്ല മാർക്ക് കൂടി പാസാവാൻ കർത്താവേ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു

  • @binitha5628
    @binitha5628 ปีที่แล้ว

    Apppaaaaaaa 🙏🏻🙏🏻

  • @kannaneshamariya5188
    @kannaneshamariya5188 7 หลายเดือนก่อน

    സ്വപ്ന ബിജു ഇഷമരിയ 🔥🔥🔥🔥

  • @sijovarghese1573
    @sijovarghese1573 3 ปีที่แล้ว

    enta Ellaa kada bharangalum eeeshoya angu ettaduthathinu nanniiiii

  • @josephunni4209
    @josephunni4209 2 ปีที่แล้ว

    ഈശോ എന്നൊ കഴൂകി വിശുദ്ധികരികേണമേ

  • @raidajohnnachan7894
    @raidajohnnachan7894 ปีที่แล้ว

    I really.. really...Love this adoration...Gives so much pleasure to my heart ..thank you Jesus....

  • @rubypg4967
    @rubypg4967 3 ปีที่แล้ว

    Great warship.

  • @anythinglife7598
    @anythinglife7598 3 ปีที่แล้ว +1

    Yeshuve enne sugapeduthanname

  • @sabishaju7462
    @sabishaju7462 3 ปีที่แล้ว

    മഹാമാരിയിൽ നിന്നും എല്ലാ ജനത്തെയും കാക്കണം അപ്പാ 🙏

  • @santuks6270
    @santuks6270 5 ปีที่แล้ว +5

    Aadi paadi namal daivathe aaradhikam 🎊 🎉 👏 👏 👏. Powerful worship song

  • @Gigi-br3ej
    @Gigi-br3ej หลายเดือนก่อน

    Amen

  • @anuannjose9939
    @anuannjose9939 3 ปีที่แล้ว

    Job illathe ee aradhana kettu kondirunnappol phonil offer letter mail vannu . Sharing my happiness

  • @gigomg2304
    @gigomg2304 2 ปีที่แล้ว

    ആമേൻ ഹാല്ലേലുയ്യ യേശുവേ ഈശോയെ ദെെവമേ ഹാല്ലേലുയ്യ

  • @joymaliakkal1795
    @joymaliakkal1795 ปีที่แล้ว

    ഈശോയെ.karunathonaname.ആമേൻ💕🙏🙏🙏💕

  • @mollyjoseph3675
    @mollyjoseph3675 4 ปีที่แล้ว

    Hallelujah Hallelujah Hallelujah Amen

  • @sunithasahadevanthrissur8166
    @sunithasahadevanthrissur8166 7 หลายเดือนก่อน

    ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാൻ
    ദൈവം ഉയർത്തി നമ്മെ ദൈവത്തെ ആരാധിക്കാൻ 2
    താളമേളത്തോടെ വാദ്യഘോഷത്തോടെ
    ആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാം 2
    പൂർണ്ണ ശക്തിയോടെ ദൈവത്തെ ആരാധിക്കാം
    പൂർണ്ണ ആത്മാവോടും ദൈവത്തെ ആരാധിക്കാം 2
    [താളമേളത്തോടെ 2]
    ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാം
    സ്തോത്രത്തോടും സ്തുതികളോടും
    ദൈവത്തെ ആരാധിക്കാം 2
    [ത്രാളമേളത്തോടെ 2]
    ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാം
    ദൈവം ഉയർത്തി നമ്മെ
    ദൈവത്തെ ആരാധിക്കാം 2[താളമേള ]

  • @leelammamathai9339
    @leelammamathai9339 4 ปีที่แล้ว

    Dhaivm Thampuranu 1000 1000 sthuthisthothram arppikkattae & Thanks.father

  • @mercyantony4183
    @mercyantony4183 ปีที่แล้ว

    Purapad 23,25,26,niyamavarthanam 6:5,velipad 14:7

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 4 ปีที่แล้ว +1

    Thank you Daniel Acha. God bless your Ministry. Wonderful adoration. Please pray for our family.

  • @kochuranibabu9286
    @kochuranibabu9286 3 ปีที่แล้ว

    Amen Jesus Christ Amen amen amen amen amen amen amen amen amen

  • @shylasolaman9143
    @shylasolaman9143 4 ปีที่แล้ว

    Nagaludea makalea kathukoleanamea amen

  • @minijaselvam-gj8ek
    @minijaselvam-gj8ek ปีที่แล้ว

    We adore You, Jesus for all things

  • @sunithalawrance6101
    @sunithalawrance6101 3 ปีที่แล้ว +1

    🕯️Thank you Lord 🕯️💚💙💛❤️🧡
    🙏🙏

  • @user-lv7mw1dr4e
    @user-lv7mw1dr4e 2 หลายเดือนก่อน

    ❤❤❤❤❤❤Amen

  • @arathysajeev7022
    @arathysajeev7022 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @princysolamon8846
    @princysolamon8846 2 ปีที่แล้ว

    അച്ഛാ രാവിലെ വന്നാ ഡോക്ടർ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞിരുന്നു. വൈകിട്ട് സിസ്റ്ററെ വിളിച്ചു പറഞ്ഞു ഒന്നുകൂടെ എംആർഐ ചെയ്യാൻ പറഞ്ഞ അത് ചെയ്തു. റിസൾട്ട് കിട്ടിയില്ല നാളെ ഡോക്ടർ വന്നിട്ട് പറയാത്ത ഉള്ളൂ. അച്ഛൻ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @josejose402
    @josejose402 3 ปีที่แล้ว

    Praise the Lord Thank you Jesus Hallelujah Hallelujah Amen Thank you Father Please pray for our family and all Hallelujah Hallelujah Hallelujah Amen

  • @jeslinjoseph1457
    @jeslinjoseph1457 4 ปีที่แล้ว

    Yeshuve nanni yeshuve stuti yeshuve aaradhna..

  • @gdsnjsph8812
    @gdsnjsph8812 4 ปีที่แล้ว +1

    Frontil nikkunaa aa kutty nalla energy ayittuu daivatha aradhikkunaaa.....💪

  • @neenu2804
    @neenu2804 10 หลายเดือนก่อน

    🙏🙏🙏

  • @chraseetalouis7639
    @chraseetalouis7639 2 ปีที่แล้ว

    ❤️❤️

  • @joymaliakkal1795
    @joymaliakkal1795 2 ปีที่แล้ว

    ആമേൻ. ഈശോയെ.ആമേൻ💕🙏🙏🙏💕

  • @josephunni4209
    @josephunni4209 3 ปีที่แล้ว

    ഒത്തിരി നന്ദി ഇശോയെ

  • @noshiyadas8966
    @noshiyadas8966 3 ปีที่แล้ว

    Taanq Dear Jesus Christ for all Ur Blessings & Grace Given To Me My Daughter Too Amen

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว

    Thanku Jesus ❤️❤️🙏 amen amen 🙏 praise the lord 🙏 appa🙏 thanku Jesus

  • @Maria-qf8ek
    @Maria-qf8ek ปีที่แล้ว

    Jesus

  • @jaisammavarghese7355
    @jaisammavarghese7355 3 ปีที่แล้ว

    Powerful adoration 🙏 amen amen amen 🙏 praise the lord 🙏 yeshuvea vareaname 🙏

  • @sureshvellapadhal7543
    @sureshvellapadhal7543 3 ปีที่แล้ว

    ഈശോയെ നന്ദി 🙏🙏🙏🙏

  • @annascreations.785
    @annascreations.785 2 ปีที่แล้ว

    Thank you Jesus for all blessings💛💚💙💜❤

  • @sophiasebastian653
    @sophiasebastian653 5 ปีที่แล้ว +4

    ദൈവകരങ്ങളിൽ ഞാൻ അനന്തമായ ആനന്ദം കണ്ടെത്തും...

  • @cijin5078
    @cijin5078 5 ปีที่แล้ว +2

    Appa thankyou Appa