||Lady Super Star||ലേഡി സൂപ്പർ സ്റ്റാർ ||Malayalam Comedy Video||Onam Special||

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023
  • ദൈവത്തെപ്പോലെ കാണുന്ന നായികയെ നേരിട്ട് കണ്ട് കിളിപോയ നാട്ടിൻപുറത്തുകാരിയുടെ അവസ്ഥ😂😂😂
    • ||Lady Super Star||ലേഡ...
    Get ready to feel nostalgic this Onam with our captivating sketch video. Enjoy the ease of DIY with Godrej Selfie Shampoo Hair Colour. It gives your hair the natural looking black colour and is enriched with aloe vera, has no ammonia, and comes at an affordable price of just 15 rupees.
    #SelfieReadyHair #GodrejSelfieShampoo #GodrejSelfieShampooHairColor #OnamNostalgia #RecreatingFirstOnamLook #sanjulakshmy
    #ad
    Story&Direction:Sanju Madhu
    Camera&Editing:Akhil v Devan
    Casting:Sanju. Lakshmy. Parvathy. sooraj. Ashik. Vishnu. Nikhil.
    Mail id:sanju1madhu@gmail.com
    office num:+91 89436 51308
  • บันเทิง

ความคิดเห็น • 671

  • @anjususanabraham4077
    @anjususanabraham4077 11 หลายเดือนก่อน +328

    മധുര മനോഹര മോഹം സിനിമ യിൽ സഞ്ജു ചേട്ടനെ കണ്ടു,, സന്തോഷം 😊😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 หลายเดือนก่อน +20

      S❤❤

    • @nanjfamily7048
      @nanjfamily7048 11 หลายเดือนก่อน +5

      Njanum😊

    • @സൂര്യ1996
      @സൂര്യ1996 10 หลายเดือนก่อน +3

      Me too 😊

    • @ontrendmallu757
      @ontrendmallu757 10 หลายเดือนก่อน +6

      കൂടുതൽ സിനിമകളിൽ അവസരം ലഭിക്കട്ടെ

    • @mickymac8400
      @mickymac8400 10 หลายเดือนก่อน +5

      ഇനിയും ഓരോ സിനിമയിലും ചേട്ടനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക് ചേട്ടായി and ലക്ഷ്മി ചേച്ചി 🫂🫂🥰

  • @maheshgopal1676
    @maheshgopal1676 11 หลายเดือนก่อน +42

    മധുര മനോഹര മോഹം സിനിമയിൽ ഖജാഞ്ജി മനോജിന്റെ റോൾ കലക്കി.. ഒരു പാട് റോൾ കിട്ടട്ടെ 😊

  • @yahaanshahruz7660
    @yahaanshahruz7660 11 หลายเดือนก่อน +39

    ലാസ്റ്റ് ആ സൂപ്പർ സ്റ്റാറിൻ്റെ ഓട്ടം....😂😂😂😂

  • @Aswathi_achu199
    @Aswathi_achu199 11 หลายเดือนก่อน +55

    ലക്ഷ്മി എപ്പോഴും സൂപ്പർ തന്നെ ❤️ എന്നാലും ആ സൂപ്പർ സ്റ്റാറിന്റെ ഓട്ടം 😂😂

  • @SMARTFAMILY17
    @SMARTFAMILY17 11 หลายเดือนก่อน +43

    അതിനിടക്ക് പൗഡർ ഇട്ട നരയിൽ ഗോദറേജിന്റെ ആഡും 😂😂😂😂

    • @user-nf8ru7wn8w
      @user-nf8ru7wn8w 4 หลายเดือนก่อน

      അതെ 😂😂😂

  • @bangaloredays5956
    @bangaloredays5956 11 หลายเดือนก่อน +43

    റീൽ എടുക്കാൻ വന്ന അപ്പൂപ്പന്റെ അവസ്ഥ..... പാവം വീണു പോയി 😆

  • @ps2.5worldparvathy76
    @ps2.5worldparvathy76 11 หลายเดือนก่อน +306

    ലക്ഷ്മി ചേച്ചിയുടെ അഭിനയം സൂപ്പർ ഒന്നും പറയാനില്ല എനിക്ക് നന്നായി ഇഷ്ടപ്പെട്ടു❤❤നിങ്ങടെ ടീം വർക്ക് തന്നെ അടിപൊളി

  • @reshmicr97
    @reshmicr97 11 หลายเดือนก่อน +86

    ലക്ഷ്മി ചേച്ചിയുടെ അഭിനയം സൂപ്പർ ആണ് ❤️ഒരു രക്ഷയുമില്ല.. 🥰അതുപോലെ തന്നെ സഞ്ജു ചേട്ടന്റെയും

  • @ayshachinnu9571
    @ayshachinnu9571 11 หลายเดือนก่อน +57

    തഴുകി തലോടുന്ന കാറ്റിന്നും...ഉണ്ടൊരു... പശൂന്റെ ചാണകം 😂😂😂ലക്ഷ്മി ചേച്ചി പൊളിച്ചു 😍😍കൂടെ ചേട്ടനും ❤️

  • @sonajoy3100
    @sonajoy3100 11 หลายเดือนก่อน +5

    Ee lady super star nte karyam kattapoka😂😂 ee pravshyavum adipoli 😅 👍🏻 ennayalum adavance Happy Onnam 🏵️😍 🥰

  • @ha_ri_tha_hari
    @ha_ri_tha_hari 11 หลายเดือนก่อน +107

    ലക്ഷ്മി ചേച്ചി ഈ role ഒക്കെ ഇങ്ങനെ സൂപ്പർ ആക്കാൻ ചേച്ചിയെ കൊണ്ടേ പറ്റു 😂😂😂😂പാറു ചേച്ചി sanju ചേട്ടൻ എല്ലാവരും അടിപൊളി.. Adv happy onam guysss❤️❤️❤️❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 หลายเดือนก่อน +5

      😂😍😍❤

    • @videosworld9592
      @videosworld9592 11 หลายเดือนก่อน +1

    • @kalap4518
      @kalap4518 11 หลายเดือนก่อน

      5qvrary😭

    • @lindathomas3834
      @lindathomas3834 11 หลายเดือนก่อน

      th-cam.com/users/shortstM7EssHVrxo?si=IbSLWNu9UTHpyGvO

  • @sreeleshkumar9102
    @sreeleshkumar9102 11 หลายเดือนก่อน +4

    കാക്കക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു 😂😂😂അച്ഛന്റെ കയ്യടി 😅😅😅

  • @salinink201
    @salinink201 11 หลายเดือนก่อน +36

    Lady superstar കലക്കി. അല്ല എനിക്ക് ഒരു സംശയം ഇതിൽ ഇപ്പൊ ആരാ സൂപ്പർസ്റ്റാർ 🤔🤔🤔. Super. Lakshmi ഒരു രക്ഷയുമില്ലാട്ടോ സൂപ്പർ 👍👍👍

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      Uuuuoooo❤❤😂😂

  • @Rebecca75100
    @Rebecca75100 11 หลายเดือนก่อน +19

    Lakshmi is soo talented!! Endu kidu creativity aa ningalde

  • @shahnashajahan
    @shahnashajahan 11 หลายเดือนก่อน +3

    Lakshmi🥰🥰🥰🥰🤣🤣🤣🤣🤣superanu keto.... Endha comedy 🥰💓💓

  • @kashikichu7525
    @kashikichu7525 11 หลายเดือนก่อน +4

    Maya raniyude avasanathe ottam😂😂😂 poliyeeee😂😂😂

  • @deepakdeepu2191
    @deepakdeepu2191 11 หลายเดือนก่อน +15

    Lakshmi chechik ente Vaka oru Oscar 😂😂😂😂. Chechi epozhum oru padi munnilaa ❤😂😂😂

  • @josnarajeshjosnarajesh7777
    @josnarajeshjosnarajesh7777 11 หลายเดือนก่อน +54

    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടവരുണ്ടെങ്കിൽ ഇവിടെ common 💞

  • @amruthalekshmi-xm8mq
    @amruthalekshmi-xm8mq 11 หลายเดือนก่อน +8

    Lekshmi chechi polichu. Last nadiyude ottam kollarunnu 😂😂😂

  • @archasubhash1996
    @archasubhash1996 11 หลายเดือนก่อน +8

    Lekshmi chechi ee pravishyavum polichu😂😂😂

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      🤘🏻🤘🏻🤘🏻

  • @meeramanju3419
    @meeramanju3419 11 หลายเดือนก่อน +136

    രസകരമായിരുന്നു 😊👏👏, ലക്ഷ്മിചേച്ചിയുടെ role അല്പം over comedy ആയ പോലെ, anyway advanced happy onam 🌷🌷🌷

  • @priyapraveenkp5761
    @priyapraveenkp5761 11 หลายเดือนก่อน +29

    ലക്ഷ്മി സൂപ്പറായിട്ടുണ്ട് 👍👍👍👍👍പാറുവും ലക്ഷ്മിയും തമ്മിലുള്ള കോമ്പോ നല്ല രസാണ് കണ്ടിരിക്കാൻ ❤️❤️പാറുക്കുട്ടി ഈ ഡ്രെസ്സിൽ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്. 🥰🥰🥰

  • @aleeshaaleesha2276
    @aleeshaaleesha2276 11 หลายเดือนก่อน +4

    Super ഒന്നും പറയാനില്ല❤❤❤

  • @mahimasatheesh3519
    @mahimasatheesh3519 10 หลายเดือนก่อน

    സൂപ്പർ വളരെ നന്നായിട്ടുണ്ട്, ഒന്നും പറയാനില്ല കിടിലൻ പെർഫോമൻസ്👍👍👍👍👍

  • @marymolvinod9066
    @marymolvinod9066 11 หลายเดือนก่อน +16

    Enthu rasama Lakshmi yude acting , super really enjoyed this video 😊

  • @sanjay_mani
    @sanjay_mani หลายเดือนก่อน +1

    Super star Parvatheede Ottam 😂😂😂😂😂 OMG 😂

  • @shilpaunni5907
    @shilpaunni5907 11 หลายเดือนก่อน +5

    ലക്ഷ്മി തകർത്തു, ഒന്നും പറയാനില്ല.

  • @harshachandran
    @harshachandran 11 หลายเดือนก่อน +12

    Aaa pappadam podicha scn😂😂😂😂😂😂😂.ente ponne .. keep rocking guys ❤❤❤❤❤❤❤

  • @pramodmathew143
    @pramodmathew143 11 หลายเดือนก่อน +6

    ലാസ്റ്റിലെ കതക്ട മുഴക്കം ഇപ്പോഴും ചെവിയിൽ നിന്ന് മാറിയിട്ട് ഇല്ല ലക്ഷ്മി സൂപ്പർ

  • @milujoy8778
    @milujoy8778 11 หลายเดือนก่อน +2

    Maadathinte paat super aayittundd neengal esthustahaluu njgal esthustahaluu.........avangal esthustahaluu.....lokam esthustahaluu.......😂😂
    Evidunn kittunnu ee varikal

  • @archanamanesh2574
    @archanamanesh2574 11 หลายเดือนก่อน +3

    അടിപൊളി സൂപ്പർ ലക്ഷ്മി 👍👍🥰

  • @randomsoul09
    @randomsoul09 10 หลายเดือนก่อน +12

    മധുര മനോഹരം സിനിമ ഇൽ ചേട്ടനെ കണ്ടാരുന്നു .. നന്നായിട്ടുണ്ട് .. ഇനിയും ഇതുപോലെ ഒരുപാട് അവസരങ്ങൾ തേടി വരട്ടെ .. Video പൊളിച്ചുട്ടോ , especially ചേച്ചിടെ timing

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 หลายเดือนก่อน +14

    അടിപൊളി ചിരിച്ച് ഒരു വഴി ആയി❤❤❤😂😂😂😂😂😂😂

  • @akhithasudhakaran2710
    @akhithasudhakaran2710 11 หลายเดือนก่อน +6

    Nte ponno chirichu vayya supr ❤❤❤ advance happy onam sanju chetta lakshmi chechi and team 🏵️🌸🌸💮🌼

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน +1

      😊😊😊😅

  • @veenasravya9987
    @veenasravya9987 11 หลายเดือนก่อน +14

    Lechuchechi സൂപ്പർ sanju ചേട്ടൻ also super ❤❤❤❤

  • @jamshidajamshi4639
    @jamshidajamshi4639 11 หลายเดือนก่อน +56

    ലക്ഷ്മി സൂപ്പർ അഭിനയം. എത്രയും പെട്ടന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെ ❤❤

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน +2

      ❤❤

    • @anuzz6273
      @anuzz6273 11 หลายเดือนก่อน +5

      സിനിമയിൽ ഉണ്ടല്ലോ

    • @jamshidajamshi4639
      @jamshidajamshi4639 11 หลายเดือนก่อน

      @@anuzz6273 ഏതു സിനിമയിൽ

    • @ansilaas1295
      @ansilaas1295 11 หลายเดือนก่อน +2

      ചേട്ടൻ സിനി‍മയിൽ ഉണ്ട്

    • @shivaprajith_official
      @shivaprajith_official 11 หลายเดือนก่อน

      Rekhayil und

  • @hareshnuhs9847
    @hareshnuhs9847 11 หลายเดือนก่อน +39

    Advance Happy Onam sanju chetta & Lashmi chechi ❤❤❤❤

  • @saranyasasidharan5790
    @saranyasasidharan5790 11 หลายเดือนก่อน +18

    ബാബു ഏക്കട എത്തന്നാടു 😂😂😂😂ചിരിച്ചൊരു വഴിയായി 😁😁😁😁

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 หลายเดือนก่อน +1

      😂

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      @@sanjuandlakshmy3952🙌🏻👏🏻👏🏻👏🏻

  • @Akhilaammu123
    @Akhilaammu123 11 หลายเดือนก่อน +2

    ചേച്ചിയുടെ ലാസ്റ്റ് ഓട്ടം 😂

  • @rojathankachan1389
    @rojathankachan1389 11 หลายเดือนก่อน +2

    Kidukki..onnum parayan illa🎉..super

  • @surendrant9713
    @surendrant9713 10 หลายเดือนก่อน +1

    ആ കയ്യിലിരുന്ന പപ്പടം പൊട്ടിച്ചതാണ് സൂപ്പർ😅

  • @anjalipramod351
    @anjalipramod351 11 หลายเดือนก่อน

    Aa superstar inte avastha kandittu sharikkum vishamamaayi 🎉🎉.

  • @sajilarafeeksajila3626
    @sajilarafeeksajila3626 11 หลายเดือนก่อน +32

    ലക്ഷ്മി പൊളിച്ചു സൂപ്പർ 😂😂👍🤗

  • @sajlashameel4523
    @sajlashameel4523 11 หลายเดือนก่อน +2

    Randu perum polichu😂

  • @sarathtr3865
    @sarathtr3865 11 หลายเดือนก่อน +1

    Niglu cheripichu kolum 😂😂😂😂❤❤❤

  • @blessybiju3359
    @blessybiju3359 11 หลายเดือนก่อน +4

    Ellarum pwlichu😍aa avasanathe ottam spr aarunn😂😂.... Happy onam🥰

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      😅😅😅😅

  • @anoosvibe8526
    @anoosvibe8526 11 หลายเดือนก่อน +5

    Add nu vendi mudi നരപ്പിച്ചു sanju chettan😄

  • @adhithas78
    @adhithas78 11 หลายเดือนก่อน +6

    Kiduvee😹😹😹
    അവങ്കലെസ്തുതാലു ലോകമെസ്തുതാലു 😹😹😹
    ബാബു ഏക്കടെ എത്തുന്നടൂ 😹😹

  • @sabitha9451
    @sabitha9451 11 หลายเดือนก่อน +3

    Aa pavathe oru vazhikakkiyallo lakshmi🥰🥰😂😂😂😂😂

  • @sumaabhi8343
    @sumaabhi8343 11 หลายเดือนก่อน +1

    Super njn othiri chirich. ee video allan lekshmi chechi adipoli ayyitt cheith

  • @divyamaryjacob5903
    @divyamaryjacob5903 11 หลายเดือนก่อน +2

    Lakshmi u r really talented

  • @2cuties724
    @2cuties724 11 หลายเดือนก่อน +3

    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @aamupathuvlog4692
    @aamupathuvlog4692 11 หลายเดือนก่อน +2

    ഇതു എന്തുവാ ഇതു 🥰🥰😍😍😍😍😍

  • @sherincshaji9399
    @sherincshaji9399 11 หลายเดือนก่อน +3

    Adipoli 😍😍😍❤❤❤❤

  • @JincyBenny-nw1ii
    @JincyBenny-nw1ii 9 หลายเดือนก่อน

    Ente lakshmi chechii ymmmmma 😂😂😂❤❤❤love u both

  • @VijiVishnu-vy7oh
    @VijiVishnu-vy7oh 11 หลายเดือนก่อน +3

    പൊളിയാണെ....... സൂപ്പർ......🥰🥰💕🧡💛💛💛

  • @anjanamadhu306
    @anjanamadhu306 11 หลายเดือนก่อน +2

    Randu perum polichu 😂😂😂😂

  • @saranyar1885
    @saranyar1885 11 หลายเดือนก่อน +16

    Ellavarum super acting ❤ Love you all 🥰

  • @Dilzahayat
    @Dilzahayat 11 หลายเดือนก่อน +1

    Lakshmy chechiii super.....aaanuuu..........❤❤❤❤❤

  • @paappyzzworld2453
    @paappyzzworld2453 11 หลายเดือนก่อน +2

    Adipoli chechi ellarum especially Lakshmi chechi

  • @dreamwalk9784
    @dreamwalk9784 11 หลายเดือนก่อน +1

    ലച്ചൂന നമിച്ചു സൂപ്പർ😅😅❤❤എനിക്ക് നിങ്ങട കോമഡിയാ ഏറ്റോ൦ ഇഷ്ട൦❤

  • @aaryaanu9459
    @aaryaanu9459 11 หลายเดือนก่อน +2

    Lekshmi polichu😂😂

  • @shamnanazeer366
    @shamnanazeer366 11 หลายเดือนก่อน +36

    Super 2 പേരും പൊളിച്ചു ❤️❤️🥰🥰🥰🥰❤️❤️🤣🤣🤣 ചിരിച്ചു കുഴഞ്ഞു 🤣🤣🤣

  • @Explorers1418
    @Explorers1418 11 หลายเดือนก่อน +4

    Mayarani വരുന്നെന്ന് കേട്ടപ്പോൾ lekshmeede Expression entammo poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshaksa7299
    @ratheeshaksa7299 11 หลายเดือนก่อน +27

    കൊള്ളാം സഞ്ജു ലക്ഷ്മി അടിപൊളി അഭിനയം❤❤❤

  • @user-sn6pe1pk2g
    @user-sn6pe1pk2g 9 หลายเดือนก่อน

    അയ്യോ എൻ്റെ ദൈവമേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി സൂപ്പർ ചേച്ചി ഏട്ടാ

  • @soorajnair8884
    @soorajnair8884 11 หลายเดือนก่อน +4

    Ende pattazhi ponname ❤❤

  • @kavithachinchu4152
    @kavithachinchu4152 11 หลายเดือนก่อน +8

    ലക്ഷ്മി എന്താ ഇതു ഓരോ തവണയും ചിരിപ്പിച്ചു മനുഷ്യനെ കൊല്ലും 😍 സഞ്ചുവിനും ലക്ഷ്മിക്കും നിങ്ങളുടെ കുടുംബത്തിനും advance ആയി happy onam

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      🥰🥰😘😘

  • @asmabishabeer1821
    @asmabishabeer1821 11 หลายเดือนก่อน +1

    Polichu😂

  • @johnmathew-td9dm
    @johnmathew-td9dm 11 หลายเดือนก่อน

    Super unnichattan .happy
    "ONAM"
    With family.ily members

  • @vasil4524
    @vasil4524 11 หลายเดือนก่อน +3

    നിങ്ങൾ വേറെ ലെവൽ ആണ് എല്ലാ വീഡിയോ യും കണ്ടു , 👍👍

  • @nilachandana4202
    @nilachandana4202 11 หลายเดือนก่อน +5

    23:01 that ottam😂😂😂😂😂

  • @asfiyafaizal5319
    @asfiyafaizal5319 11 หลายเดือนก่อน +4

    രണ്ട് പേരും പൊളിച്ചു

  • @Nimmu576
    @Nimmu576 11 หลายเดือนก่อน +2

    Entte ponnu chechi adipoli 😂😂😂

  • @luckyvlogs1267
    @luckyvlogs1267 11 หลายเดือนก่อน +3

    Ellarum thakarthu 😍🥳🥳🥳🥳🥳

  • @localexplorers5056
    @localexplorers5056 11 หลายเดือนก่อน +3

    കലക്കൻ അഭിനയം❤

  • @pacha4267
    @pacha4267 11 หลายเดือนก่อน

    Lakshmi chechi poliyaaa❤

  • @abhilashraghav412
    @abhilashraghav412 11 หลายเดือนก่อน +3

    സഞ്ചൂ... ഇന്നലെ മധുര മനോഹര മോഹം സിനിമ കണ്ടു. രണ്ടു വർഷമായി നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ലക്ഷ്മിയുടെ സംസാരശൈലി ആയിരുന്നു ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച് എന്തുവാ ഇത് എന്നത് 😄 ഇപ്പോഴും അത് ആസ്വദിക്കുന്നതിനൊപ്പം പറയട്ടെ, തെക്കൻ തല്ലുകേസു കണ്ടിരുന്നു. അന്നു തോന്നിയത് എന്താണ് ലക്ഷ്മി ഇങ്ങനെ എന്നാണ്. ഒട്ടും നാച്ചുറൽ ആയിരുന്നില്ല. പക്ഷേ മധുര മനോഹര മോഹത്തിൽ ഒരിക്കലും സഞ്ജുവിനെ ആ കഥാപാത്രത്തിൽ നിന്നും വിട്ടു കണ്ടില്ല. ഉള്ള സീനുകളിൽ അസാധ്യമായി പെർഫോം ചെയ്തു 👌ലക്ഷ്മി മോശം ആക്കി എന്നല്ല പറഞ്ഞത്, സിനിമയിൽ അഭിനയിക്കുമ്പോൾ മാക്സിമം ഇടണം എന്ന ചിന്തയിൽ അഭിനയിച്ചതായി തോന്നും. അടുത്ത പടത്തിൽ ശരിയാവും.

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      😍😍😍🥰

  • @thusharathushara8229
    @thusharathushara8229 11 หลายเดือนก่อน +5

    ഈ ലേഡീസ് സൂപ്പർസ്റ്റാർ മായാറാണിയെ ഇന്ന് എസ് ഭാരതിൽ വെച്ച് കണ്ടായിരുന്നു

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      😂😂😅😊

  • @tigimathew8022
    @tigimathew8022 11 หลายเดือนก่อน +1

    Super ❤

  • @keralaTNcouplevlog
    @keralaTNcouplevlog 11 หลายเดือนก่อน

    Happy onam ❤
    Super ❤❤

  • @rajiraji-gs5cn
    @rajiraji-gs5cn 11 หลายเดือนก่อน

    Adipoli😂😂😂

  • @vismayavisu
    @vismayavisu 11 หลายเดือนก่อน +4

    Lakshmi chechi adipoli aanu....❤️😊

  • @VaishnaviRnair-ix7td
    @VaishnaviRnair-ix7td 10 หลายเดือนก่อน +1

    കിടുലോസ്കി സാനം ട്ടോ പൊളിച്ചു

  • @amfury
    @amfury 11 หลายเดือนก่อน +1

    Njan video kanumunpe like adikkum
    Nigalude videos superr anannu ariyam👍👍👍👍polichu

    • @soorajnair8884
      @soorajnair8884 11 หลายเดือนก่อน

      😮❤😅😊❤😊❤😊❤

  • @Rebecca75100
    @Rebecca75100 11 หลายเดือนก่อน

    Last ottam superb!

  • @shinimolm4
    @shinimolm4 11 หลายเดือนก่อน +1

    ചിരിച്ച് ഒരു വഴിയായി

  • @sijinit.k139
    @sijinit.k139 11 หลายเดือนก่อน +1

    . ലക്ഷ്മി സൂപ്പർ❤

  • @TheLadyInLAW
    @TheLadyInLAW 11 หลายเดือนก่อน +1

    Aaaa pappadam podicha expression 😁😁😁

  • @nidheeshm4636
    @nidheeshm4636 11 หลายเดือนก่อน

    Lakshmi Chechi super acting

  • @anjithaabhimithra
    @anjithaabhimithra 11 หลายเดือนก่อน +1

    Happy onam lakshmi chechi sanju chetta and kuttiss..

  • @JananiAjith
    @JananiAjith 11 หลายเดือนก่อน +1

    ആ ഇങ്ങനെ പൗഡർ ഒക്കെയിട്ടത് പോകുമായിരിക്കും 😄

  • @sibithalavoor
    @sibithalavoor 11 หลายเดือนก่อน +1

    Super 😂😂

  • @malinikrishnan1100
    @malinikrishnan1100 10 หลายเดือนก่อน

    മധുര മനോഹര മോഹം സൂപ്പർ ❤

  • @charuz77
    @charuz77 10 หลายเดือนก่อน +1

    Lady superstar kalakki

  • @Mr.unknown.K
    @Mr.unknown.K 11 หลายเดือนก่อน +1

    Ulakanayika 😂 super

  • @asnaasnanisar1163
    @asnaasnanisar1163 11 หลายเดือนก่อน +1

    Last aa ottam😂😂😂

  • @akbaralikhanshots9315
    @akbaralikhanshots9315 10 หลายเดือนก่อน +1

    തുർക്കി മന്തി കഴിച്ചിട്ട് കാണുന്ന ഞാൻ, സദ്യ കണ്ടിട്ട് ഒരു വികാരമില്ല 😢

  • @suryanambiar6848
    @suryanambiar6848 10 หลายเดือนก่อน

    Lakshmi & sanju chettan acting superr👌👌❤❤❤ love u both❤❤. Pine lakshmi sanju chettante kaýile bracelet eth jwellerynu vangiyatha prnjutharumo plss.

  • @aryamalu6085
    @aryamalu6085 10 หลายเดือนก่อน +1

    Achan role thakarthu🎉🎉