ഞാൻ പതിനാല് വർഷം സെഞ്ച്വറി ഫിലിംസിൽ വർക്ക് ചെയ്ത ഒരു റെപ്രസെന്ററ്റീവ് ആണ്. ഇന്നും ഈ തീയറ്റർ ഇങ്ങനെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാവിധ അഭിനന്ദനങ്ങളും💞🌹🙏
❤Great... Geego Admin. മറ്റ് ജീവനക്കാർ ഇല്ലാതെ ഒറ്റക്ക് Theater നടത്തി വരുന്ന - പഴമയുടെ മൂല്യമയറിഞ്ഞ് Photophone 5 & Westrex എന്നീ Set കൾ വിൽക്കാതെ സൂക്ഷിച്ച് വരുന്ന ... അച്ചൻ്റെയും ,മകൻ്റെയും പ്രയത്നങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം.... കൂടുതൽ നന്മകളും നേരുന്നു.
എന്റെ നാട്ടിൽ ഓല തീയേറ്റർ ആയിരുന്നു. ജനറേറ്റർ കൊണ്ട് പടം കാണിച്ചിരുന്നു. എങ്കിലും ആ പോയ കാലം മറക്കാൻ കഴിയില്ല. ഗ്രാമവാസികൾക്ക് അതൊരു സന്തോഷം നൽകുന്ന അനുഭവം ആയിരുന്നു. ഇപ്പോൾ അതും ഇല്ല. 🙏🏼👍🏼🌹
My grandfather sold our land for this theatre. Next to this theatre is our tharavaad - kandanaat lakshmi mandir. Opposite to that is our paradevatha temple - arakkulamkara ( you have shown visuals of the temple in the beginning) I spend first 12 years of my life in this tharavaad.
അടിപൊളി... ഒരീസം പോണം 😍 മഞ്ഞപ്രയിൽ und 2തിയേറ്റർ അതുപോലെ മൂക്കനൂർ 2എണ്ണം und... അതിന്റെ റിവ്യൂ കൂടി എന്നെങ്കിലും ഇടണേ..2um ഗ്രാമത്തിൽ ഉള്ള തിയേറ്റർ ആണ്....
Nalla oru theatre..athupole ee channel kanumbol manassinum oru happiness und..karanam nammala pole cinemakale ishtapedunna..cinema theatrukalod pranthulla orupaadper ayrkum allo ee channel kanunnath..🫶🏻❤️🩹
അവതരണം വളരെ നന്നായിട്ടുണ്ട്. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അതും അടുത്ത വീഡിയോയിൽ ഉൾപെടുത്തുക. ഓരോ തീയേറ്ററിന്റെയും തുടങ്ങിയ വര്ഷം, ആദ്യചിത്രം, ആദ്യ ടിക്കറ്റ് ചാർജ്, ഇപ്പോഴത്തെ ടിക്കറ്റ് ചാർജ് , പ്രധാനപ്പെട്ട സംഭവങ്ങൾ, നേരിട്ട ബുദ്ധിമുട്ടുകൾ എല്ലാം വിശദമായി ഉൾപെടുത്തുക.
ആന്റോ ചേട്ടനേം സജിനെ എന്റെ ചെറുപ്പം തൊട്ട് കാണുന്നതാ.... അന്ന് ആ ഏരിയൽ ഏറ്റവും വലിയ ആഡംബര വീട് ആന്റോ ചേട്ടന്റെ അർന്നു... പണ്ടൊക്കെ ഞാൻ ആളെ കാണുമ്പോ നാട്ടിലെ ഒരു പ്രമാണി ആയിരുന്നു പാവം മനുഷ്യനാ.. ഒരു ബ്ലാക്ക് സഫാരി കാർ ഉണ്ടായിരുന്നു.. സജിയും ഞാനൊക്കെ sndp സ്കൂൾ ഇൽ വൈകീട്ട് ഗ്രൗണ്ടിൽ കളിക്കാൻ വരുമായിരുന്നു പണ്ട് 😓😓..
പഴയ പാട്ടുകൾ പ്ലേ ചെയ്തും പഴയ പ്രൊജക്ടർ വൃത്തിയായി സൂക്ഷിച്ചും പഴയ ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം നില നിറുത്തിയും ഒക്കെ ''നൊസ്റ്റാൾജിയ '' സൃഷ്ടിക്കാൻ അറിയുന്ന ആന്റോ ചേട്ടൻ നില നിൽക്കണം, വിജയിക്കണം.
ഗുരുവായൂർ നിന്ന് തൃശൂർ വഴി അത്താണി airport junction ൽ ഇറങ്ങുക ... അവിടെ നിന്ന് കുറുമശ്ശേരി ബസ് കിട്ടും ... രാവിലെ 7 മുതൽ രാത്രി 8 വരെ എപ്പോളും ബസ് ഉള്ള റൂട്ട് ആണ്
th-cam.com/video/UTAkb0oJ0hM/w-d-xo.html
ഇവരുടെ തന്നെ അമല തിയേറ്റർ അത്താണി
Kripa movies number indo
ആ നാട്ടിലെ എല്ലാ ജനങ്ങളും സിനിമ കണ്ടു ആ തീയേറ്റർ നില നിർത്തുക.... 🙏🙏🙏
❤❤❤
ഞാൻ പതിനാല് വർഷം സെഞ്ച്വറി ഫിലിംസിൽ വർക്ക് ചെയ്ത ഒരു റെപ്രസെന്ററ്റീവ് ആണ്. ഇന്നും ഈ തീയറ്റർ ഇങ്ങനെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാവിധ അഭിനന്ദനങ്ങളും💞🌹🙏
❤️❤️❤️
❤❤❤@@theatrebalcony
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരുപാടു സന്തോഷം.ഈ തിയേറ്റർ നില നിർത്തികൊണ്ട് പോകുന്ന അവർക്ക് 👏🏼. ഇത്തരം ഒരുപാടു തിയേറ്റർ കൾ കാണിച്ചു തരുന്ന നിങ്ങൾക്കും 👏🏼
❤️❤️❤️
ഈ അപ്പ്പനും മകനും ഒരു വലിയ Shake hand 👌
❤❤❤
❤❤❤🌟
മനസ്സ് നിറച്ച ഒരു വീഡിയോ ❤️❤️❤️
❤❤❤
❤❤❤
😢 പഴയഗാനങ്ങൾ കേൽപിക്കുമ്പോൾ തന്നെ തന്നെ ആ നല്ല മനസ്സു കാണുന്നു വിജയാ സം സകൾ
❤️❤️❤️
ആദ്യമായ് കേൾക്കുന്ന പേര്... കൃപ തിയേറ്റർ ഇഷ്ടം ♥️♥️
❤❤❤
Tvm ondyirunnu kripa eppol undo yento
ഞാൻ കൃപ യിലെ സ്ഥിരം പ്രേക്ഷകൻ ആണ്. സിനിമ കാണുമ്പോൾ എന്തൊരു സമാധാനം. എല്ലാം ആശംസകളും ❤❤❤
❤❤❤
Saji നീന്‍റ അധ്യാപികയാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നൂ മകനെ ❤
❤❤❤
❤❤❤❤
❤❤❤
❤❤❤
ഒരുപാടിഷ്ടപ്പെട്ടു. ഈ തീയേറ്റർ എന്നും നിലനിൽക്കട്ടെ.
❤❤❤
❤Great... Geego Admin. മറ്റ് ജീവനക്കാർ ഇല്ലാതെ ഒറ്റക്ക് Theater നടത്തി വരുന്ന - പഴമയുടെ മൂല്യമയറിഞ്ഞ് Photophone 5 & Westrex എന്നീ Set കൾ വിൽക്കാതെ സൂക്ഷിച്ച് വരുന്ന ... അച്ചൻ്റെയും ,മകൻ്റെയും പ്രയത്നങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം.... കൂടുതൽ നന്മകളും നേരുന്നു.
❤❤❤
നൊസ്റ്റാൾജിയ... എന്നും നില നിൽക്കട്ടെ
ആ അങ്കിളിനും ആ ചേട്ടനും നല്ലത് വരട്ടെ .. 🙌😇
❤❤❤
വളരെ നല്ലത് മനോഹരഠ
❤️❤️❤️
ആന്റോ ചേട്ടനും മകൻ സജീവിനും Full support
❤️❤️❤️
ഇത്തരം തീയേറ്റർ കാഴ്ചകൾ പരിചയപ്പെടുത്തുന്ന നിങ്ങളുടെ ഉദ്യമങ്ങളെ അഭിനന്ദിക്കുന്നു...
❤❤❤❤
❤❤❤
കുറുമശ്ശേരിയിൽ കഴിഞ്ഞ 1 വർഷം താമസിച്ചിരുന്ന സമയത്ത് ഒരുപാട് സിനിമകൾ കണ്ട തിയേറ്റർ..
❤❤❤
Edavda
Jella
എന്റെ നാട്ടിൽ ഓല തീയേറ്റർ ആയിരുന്നു. ജനറേറ്റർ കൊണ്ട് പടം കാണിച്ചിരുന്നു. എങ്കിലും ആ പോയ കാലം മറക്കാൻ കഴിയില്ല. ഗ്രാമവാസികൾക്ക് അതൊരു സന്തോഷം നൽകുന്ന അനുഭവം ആയിരുന്നു. ഇപ്പോൾ അതും ഇല്ല. 🙏🏼👍🏼🌹
ഏതായിരുന്നു ആ തിയേറ്റർ ...?
മുക്കൂട്ടുതറ pushpa talkies. 👍🏼🥰
അച്ഛനും മകനും ❤❤❤🥰🥰🥰🥰🥰🥰🥰 salute
അവതാരകന് 🥰🥰🥰🥰big big salute🥰
Thankyou ❤️❤️❤️
My grandfather sold our land for this theatre. Next to this theatre is our tharavaad - kandanaat lakshmi mandir.
Opposite to that is our paradevatha temple - arakkulamkara ( you have shown visuals of the temple in the beginning)
I spend first 12 years of my life in this tharavaad.
Great ❤️❤️❤️
Happy wedding ഇവിടെ കണ്ട ഏക സിനിമ
❤❤❤
എന്റെ നാട്. ഒത്തിരി സിനിമകൾ കുടുംബത്തോടൊപ്പം കണ്ട തിയേറ്റർ ❤
ആഹാ ... 🎉🎉🎉
നിങ്ങൾ കുറുമശ്ശേരി ആണോ എവിടാണ് ഞാൻ മൂഴിക്കുളം
🎉
ഇദ്ധേഹത്തെ പോലെയുള്ളവർ എല്ലാ സ്ഥലങ്ങളിലും ഉണ്ടായിരുന്നെങ്കിലാ ഗ്രഹിക്കുന്നു അച്ചനും മകനും നല്ലത് വരട്ടെ❤
❤️❤️❤️
നിങ്ങളുടെ effort💯👍🙏ഈ തീയേറ്റർ series നിർത്തരുത് 🙏
Thanks for your kind words … ❤❤❤
❤❤❤
❤❤❤
നിലവിലുള്ള ഒരുപാട് റിലീസിങ് തിയേറ്ററിനെക്കാളും അടിപൊളി ഇന്റീരിയർ ആണലോ മൊത്തത്തിൽ ഇഷ്ട്ടം ആയി
❤❤❤
നല്ല അവതരണം 🥰 കുറുമശ്ശേരിയിൽ പോകുമ്പോൾ കേറണം
❤❤❤
Super like
Big thanks
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ഇത്തരം തീയേറ്റരുകളെ പറ്റി ഇനിയും ചെയ്യണം.മൾട്ടിപ്ലക്സ് വേണ്ട
നാട്ടിൻപുറത്തെ ഇത് പോലുള്ള തിയേറ്ററുകൾ ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം
മൈമൂൺ - ലുലു.... എത്രയോ പടങ്ങൾ കണ്ടിരിക്കുന്നു... ആ സീറ്റുകൾ നല്ല രീതിയിൽ റിയൂസ് ചെയ്തിരിക്കുന്നത് കൊള്ളാം 👍🏻
❤️❤️❤️
Super❤❤❤ enn sir okkey nammude school ill vannayirunn❤🎉😊🎉🎉
Hello 👍
@@theatrebalcony ☺️🥰
Kollam adipoli adutha video poratte ❤️
❤❤❤
അന്റു ഗംഭിരമാക്കി / പഴയ സഹപാടി മേലടൂർ
❤❤❤
നാട്ടിലെ തീയേറ്റർ , 20 രൂപാ ടിക്കറ്റ് ഉള്ള ടൈം തൊട്ട് പടം കണ്ട് ഇന്ന് റിലീസ്,AC - Dolby digital തീയേറ്റർ ആയി , last ആയി ജയിലർ ആണ് കണ്ടത്
Adipoli ❤️❤️❤️
❤🎉🎉🎉❤
Ente nattil..... Orupad cinema kandu.. Ippolum kananund...
❤❤❤
Daivam anugrahikatte ❤️
❤️❤️❤️
കൊള്ളാം👍
❤️❤️❤️
അടിപൊളി ❤
❤❤❤
സൂപ്പർ 😍
👌👌👌👌👌 ഗംഭീര എപ്പിസോഡ്
Great job
അപ്പനും മോനും🎉 - നല്ല ഒരു തിയറ്റർ ആണ്. ഇത് - കരുനാഗപ്പള്ളിയിൽ Ac ഇല്ലാത്ത 3 കൂതറ തിയറ്റർ റിലീസിംഗ് - സെന്റർ ആണ്. ഇത് -❤
Great Geego ❤❤
❤❤❤
അടിപൊളി... ഒരീസം പോണം 😍
മഞ്ഞപ്രയിൽ und 2തിയേറ്റർ
അതുപോലെ മൂക്കനൂർ 2എണ്ണം und... അതിന്റെ റിവ്യൂ കൂടി എന്നെങ്കിലും ഇടണേ..2um ഗ്രാമത്തിൽ ഉള്ള തിയേറ്റർ ആണ്....
ഉറപ്പായും
Our 4STAR Movies❤️
4 STAR AVIDETHE OWNERS NALLA COMPANY AAN ENNAN KETTARIV ONN CHOICH NOKAAVOOO
Nalla perumattam aanu avidathe staffs pine owner Chetan...
മൂക്കന്നൂർ JM മൂവീസ് റിവ്യു ചെയ്യുമോ?
Nalla oru theatre..athupole ee channel kanumbol manassinum oru happiness und..karanam nammala pole cinemakale ishtapedunna..cinema theatrukalod pranthulla orupaadper ayrkum allo ee channel kanunnath..🫶🏻❤️🩹
❤❤❤ pls join our facebook group bro
@@theatrebalcony Sure bro❣️
കൊള്ളാം ബ്രോ.. ❤️❤️
❤❤❤
Bro video background music venum, link send panumo
കൊള്ളാം.❤❤
കൃപ ❤
master
kantara
trance
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉണ്ട് ഇങ്ങനെ ഒരു തിയേറ്റർ അവിടെ റിവ്യ എടുക്കുമോ
Geego chetta.... Super ❤❤❤❤
🎉🎉🎉
❤❤❤
Projection 2k ആക്കിയാൽ നന്നായിരുന്നു. ഇത്തിരി തെളിച്ചകുറവുണ്ട് സ്ക്രീൻ. ചെറിയൊരു മങ്ങൽ.
2K ആകുമെന്ന് പ്രതീക്ഷിക്കാം
Super🔥
Thanks 🔥
ആശംസകൾ 🎉🎉🎉
❤️❤️❤️
Valare valiya bahumanam thonnunnu..🙏
❤️❤️❤️
It’s my native ❤
Nice theatre.
Pls share and support bro
നല്ല വീഡിയോ ❤️
❤️❤️❤️
Great effort ❤
❤️❤️❤️
Super👍
Great❤
❤️❤️❤️
ഞങ്ങളുടെ നാട്ടിൽ ഒരു കൃപ തിയ്യേറ്റർ ഉണ്ടായിരുന്നു
എവിടാ സ്ഥലം ???
@@theatrebalcony കാവശ്ശേരി ആലത്തൂർ
Athani Amalayil Dq nte Kuruppaanu last kanda film.. 🥰🥰
❤️❤️❤️
കുറുമശ്ശേരിക്കാർ ഈ തിയേറ്റർ പോയി പടം കാണണം എന്നാണ് അപ്പനും മോനും ❤
സത്യം
ഞങൾ എല്ലാവരും പോവാറുണ്ട്.
Valiya padangal ivide Release cheyyatundu
👌🏼👌🏼👌🏼👌🏼excellent
Thank you! Cheers!
ഇത് നിലനിർത്തുക
പിന്നെ പഴയ ഗാന ങ്ങൾ
തെന്നെ വയ്ക്കുക❤
❤️❤️❤️
തെന്നെ തെന്നെ
👌🏻💗
Big Salute Father & Son
❤️❤️❤️
Super ❤🏠❤🏠❤🏠
🤗
അവതരണം വളരെ നന്നായിട്ടുണ്ട്. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അതും അടുത്ത വീഡിയോയിൽ ഉൾപെടുത്തുക. ഓരോ തീയേറ്ററിന്റെയും തുടങ്ങിയ വര്ഷം, ആദ്യചിത്രം, ആദ്യ ടിക്കറ്റ് ചാർജ്, ഇപ്പോഴത്തെ ടിക്കറ്റ് ചാർജ് , പ്രധാനപ്പെട്ട സംഭവങ്ങൾ, നേരിട്ട ബുദ്ധിമുട്ടുകൾ എല്ലാം വിശദമായി ഉൾപെടുത്തുക.
തീർച്ചയായും ... നിർദേശങ്ങൾക്ക് നന്ദി
Ellam thirichu varanam...old gen thirichu varanam
❤❤❤
👌👌👌
❤️
Ticket rate paranjilla
110 /- bro
Nice theatre ❤️
❤️❤️❤️
God bless u.....
Kaliyakavila sree kaleeswari theatre onnu document cheyamo 🙂
ചെയ്യാൻ ശ്രമിക്കാം ബ്രോ ... അവരുടെ contact ഉണ്ടോ
Instayil msg ittu
🤩🤩🤩💯
❤ 19:04
❤️❤️❤️
Ekm Mymoon il Soldier 1st day 1show mattine kanda njan ☺️☺️
ആന്റോ ചേട്ടനേം സജിനെ എന്റെ ചെറുപ്പം തൊട്ട് കാണുന്നതാ.... അന്ന് ആ ഏരിയൽ ഏറ്റവും വലിയ ആഡംബര വീട് ആന്റോ ചേട്ടന്റെ അർന്നു... പണ്ടൊക്കെ ഞാൻ ആളെ കാണുമ്പോ നാട്ടിലെ ഒരു പ്രമാണി ആയിരുന്നു പാവം മനുഷ്യനാ.. ഒരു ബ്ലാക്ക് സഫാരി കാർ ഉണ്ടായിരുന്നു.. സജിയും ഞാനൊക്കെ sndp സ്കൂൾ ഇൽ വൈകീട്ട് ഗ്രൗണ്ടിൽ കളിക്കാൻ വരുമായിരുന്നു പണ്ട് 😓😓..
മനോഹരമായ ഓർമ്മകൾ
ഗിരീഷ് സെന്ചുറിയിൽ ഉണ്ടോ
പഴയ പാട്ടുകൾ പ്ലേ ചെയ്തും പഴയ പ്രൊജക്ടർ വൃത്തിയായി സൂക്ഷിച്ചും പഴയ ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം നില നിറുത്തിയും ഒക്കെ ''നൊസ്റ്റാൾജിയ '' സൃഷ്ടിക്കാൻ അറിയുന്ന ആന്റോ ചേട്ടൻ നില നിൽക്കണം, വിജയിക്കണം.
സത്യം ❤️
❤❤❤namde theatre
❤️❤️❤️
after manu movies this is an another interesting theater
Keep supporting brother ❤❤❤
🙏🙏🙏👍🏻
❤️❤️♥️
മാള ഗംഗ മൂവീസ് റിവ്യൂ ചെയ്യൂ pls..
ഉറപ്പായും ശ്രമിക്കാം
Rajakumary EVM Marbasil theater chymo.
അവരുടെ contact നമ്പർ ഉണ്ടോ ?? മാനേജർടെ നമ്പർ
Book my showl und.
All' information ke liya thanks by kirpal Singh , district Ludhiana , state Punjab , India , my favourite choice 35mm cinema projector ,,,,
So nice
Bro Where girija theatre video?
ബ്രോ ചെയ്യാൻ ആഗ്രഹമുണ്ട് ... മേഡം തിരക്കുകളിലാണ് ... അത് കൊണ്ടാണ് ചെയ്യാത്തത്
❤️❤️❤️❤️
ആറ്റിങ്ങൽ ഡ്രീംസ് തിയേറ്റർ വീഡിയോ ചെയ്യോ..... പാരിപ്പള്ളി രേവതിയും
ഉറപ്പായും ചെയ്യാം
👌🔥❤️
North Kalamassery il Preethi enna oru theatre undu.. still running ❤
ഇപ്പോൾ running അല്ല ബ്രോ
@@theatrebalcony annale.. avaru athu vittu enna kette. Ok ok
Chetta parakode cclasstheatre und
ശക്തി അല്ലെ ?? അവർ വീഡിയോ ചെയ്യാൻ സമ്മതിക്കുമോ
🙏🙏👍👍
എനിക്കിവിടന്ന് ഒരു സിനിമ കാണണമെന്നുണ്ട്
ഗുരുവായൂര് നിന്ന് ബസ്സിന് എങ്ങിനെയാണ് വരേണ്ടത് ഒന്ന് പറഞ്ഞു തരൂ
ഗുരുവായൂർ നിന്ന് തൃശൂർ വഴി അത്താണി airport junction ൽ ഇറങ്ങുക ... അവിടെ നിന്ന് കുറുമശ്ശേരി ബസ് കിട്ടും ... രാവിലെ 7 മുതൽ രാത്രി 8 വരെ എപ്പോളും ബസ് ഉള്ള റൂട്ട് ആണ്
❤❤
👍👍👍🙏🙏🙏
👌🏽👌🏽👌🏽
😀👌