ഈ രാത്രി സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ, ഇത് നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025
  • ഈ രാത്രി സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ, ഇത് നീ മുടക്കരുത്

ความคิดเห็น • 154

  • @jamesjoseph283
    @jamesjoseph283 22 วันที่ผ่านมา +3

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @SubashSekhar
    @SubashSekhar 22 วันที่ผ่านมา +3

    യേശു അപ്പാ കടബാധ്യതകളിൽ നിന്നും ഇത്രയും പെട്ടന്ന് എന്നെ മോചിപ്പിക്കേണമേ ആമേൻ

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 22 วันที่ผ่านมา +2

    എന്റെ കർത്താവേ ഞങ്ങളെ എല്ലാവരേയും കാത്തുരക്ഷിക്കേണമേ കർത്താവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു🙏🌹🙏🌹🙏🌹

  • @Kunji797
    @Kunji797 22 วันที่ผ่านมา +1

    കർത്താവേ നാളെ അത്ഭുതം കാണാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏ആമേൻ

  • @arunmk2342
    @arunmk2342 22 วันที่ผ่านมา +2

    കർത്താവെ, എന്റെ വേദന മാറ്റണമേ 😔

  • @AksharaAkshay-v4s
    @AksharaAkshay-v4s 22 วันที่ผ่านมา +1

    കർത്താവേ എന്റെ ഉയർച്ചയിലേക്ക് ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhavijayan2587
    @sobhavijayan2587 22 วันที่ผ่านมา +2

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു എൻ്റെ കുടുംബത്തെ സഹായിക്കണേ

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 22 วันที่ผ่านมา +3

    എൻ്റെ കർത്താവ് എൻ്റെ എല്ലാ തകർച്ചയിലുപരാജയത്തിയിലും സങ്കടത്തിലു എൻ്റെ കർത്താവെ ഇടപെടണെ അങ്ങയുടെ കരം ഉയർത്തി അനുഗ്രഹിക്കണെ നാളത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കണെ ആരു എന്നോടു വഴക്കിനുവരരുതെ നാളെ എനിക്ക് കചുവടത്തിന് പോകാൻ അനുഗ്രഹിക്കണെആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 22 วันที่ผ่านมา +3

    കർത്താവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jijijoy9117
    @jijijoy9117 22 วันที่ผ่านมา +5

    എൻ്റെ ദൈവമേ എൻ്റെ മോനു എക്സാം എഴുതുന്ന സമയത്തു ഒരു ബുദ്ധിമുട്ടും പ്രയാസവും കൂടാതെ എല്ലാം എഴുതുവാനും എല്ലാം ഓർത്തു ചെയ്യുവാനും അവിടുന്ന് കരുണ ചെയ്യേണമേ അപ്പാ മോൻ്റെ പഠനം നന്നായി നടക്കുവാനും എല്ലാവിധ പേടിയും ഭയവും ടെൻഷനും മോൻ്റെ മനസിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ 😢😢😢എക്സാം എഴുതുന്ന സമയത്ത് മോനു തെറ്റുകൾ വരുന്നു മോൻ്റെ മാർക്ക് കുറയുന്നു അപ്പാ പിതാവേ ഇല്ലായ്മയിൽ നിന്നും എൻ്റെ മോനു വിനെ പഠിപ്പിക്കുന്നു കർത്താവേ അവിടുന്ന് കാവലായി താങ്ങായി തണലായി കൂടെ aayirikkename

  • @lijumathew6013
    @lijumathew6013 22 วันที่ผ่านมา

    യേശുവേ ഇന്നലെ നീ എനിക്ക് ഒരു അത്ഭുതം കാണിച്ചു തന്നു, ആ അത്ഭുതത്തിന് ഞാൻ നന്ദി പറയുന്നു കർത്താവേ.കർത്താവ് ഇന്ന് രാവിലെ 300 DHS-ന് ഒരു ബിസിനസ്സ് നൽകുക. ഞങ്ങളുടെ വിസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @sarathomas9424
    @sarathomas9424 22 วันที่ผ่านมา

    കർത്താവേ നിൻ്റെ മക്കൾക്ക് അവൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാട്ടി തരേണമേ.അനുഗ്രഹിക്കണമേ.ആമേൻ,🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 22 วันที่ผ่านมา +1

    എന്റെ കൊച്ചുമകന് പനി യാൽ ഭാരപ്പെടുന്നു, ദൈവമേ വിടുതൽ കൊടുക്കണേ, കുഞ്ഞിന് ചുറ്റും മാലാഖമാർ കാവലായിരിക്കേണമേ, ആമേൻ.

  • @lissykoshy7308
    @lissykoshy7308 22 วันที่ผ่านมา +2

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @mollykuruvilla2342
    @mollykuruvilla2342 22 วันที่ผ่านมา +1

    ദ ൈവമേ.എന്റെ കുടുംബ ത്തി നോട്.കരൂണതോനനണമേ ❤AMEN Aleluia thanks 🤲👏➕🙏🙏💓💓

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 22 วันที่ผ่านมา +4

    എൻ്റെ യേശു അപ്പച്ചാ ഒരു തടസവും ഉണ്ടാകാതെ എൻ്റെ ചെട്ടായി എന്നും എന്നേ മനസ് തോന്നി എന്നേ ഫോൺ വിളിക്കണേ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാൻ മനസ് കോടുക്കണേ എൻ്റെ ദൈവമേ എൻ്റെ ചെട്ടായി എന്നേ വിഷമിപ്പിക്കാതെ ഫോൺ വിളിക്കണേ എൻ്റെ പ്രാർത്ഥന കേൾക്കണേ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @caabraham8815
    @caabraham8815 22 วันที่ผ่านมา +2

    Ameen 🙏🙏

  • @VasanthaMuraleedharan
    @VasanthaMuraleedharan 22 วันที่ผ่านมา +4

    എൻ്റെ മോന് നല്ലൊരു വരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ ഞാൻ നിയോഗം വച്ച് പ്രാർത്ഥിക്കുന്നു😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 22 วันที่ผ่านมา

      Ente eshoye, ente monum sthira varumanam ulla oru joli koduthe sagayikaname appa, avane nalloru drivare joli kodukaname appa, katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹

  • @TintuAnish-cl6kf
    @TintuAnish-cl6kf 22 วันที่ผ่านมา +1

    ഈശോയെ സാമ്പത്തികബുദ്ധമുട് മൂലം ഞങ്ങൾ വീടിന്റെ പുറത്ത് ഇറങ്ങാൻ മേലാത്ത അവസ്ഥയിൽ ആണ് ദൈവമേ ഞങ്ങളെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കണ്ണമേ 🙏🙏🙏🙏🙏6ലക്ഷം രൂപ കടമുണ്ട് ഈ കടം വീടാൻ ഉള്ള വഴിതുറന്നു തരണമേ 🙏🙏മനുഷ്യർക് അസാധ്യമായത് എന്റെ ദൈവത്തിന് സാധ്യമാണ് ദൈവമേ നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @sabymelbin3795
    @sabymelbin3795 22 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തന്ന് ആകുലതകളും ഉത്കണ്ടകളും അകറ്റി സമാധാനത്തിൽ ഉറങ്ങ്വാൻ അനുഗ്രഹിക്കേണമേ.

  • @lalybenny6910
    @lalybenny6910 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെമക്കളുടെ ജീവിതത്തിൽ ഇടപെടണെ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹

  • @ponnachank5149
    @ponnachank5149 22 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകൾ എഴുതിയ 2 വിഷയത്തിനും പാസാക്കാൻ കർത്താവാപ്പച്ച നീ സഹായിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @syamalarajendran2859
    @syamalarajendran2859 22 วันที่ผ่านมา

    കർത്താവേ, എന്റെ മക്കളുടെ യാത്രയിൽ എന്നുമ്മവരുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കണമേ ആമേൻ

  • @PonnuNimmi
    @PonnuNimmi 22 วันที่ผ่านมา

    എന്റെ കർത്താവെ എന്റെ എല്ലാ കഷട്ടപ്പാട് മാറ്റിത്തയെ 🙏🏻🙏🏻🙏🏻എന്റെ ഹുസ്ബൻഡ്ന് ഒരു ജോലി ശെരിയാക്കിത്തയെ 🙏🏻🙏🏻🙏🏻🙏🏻

  • @sojajose9886
    @sojajose9886 22 วันที่ผ่านมา

    യേശുവേ എൻ്റെ പ്രയാസങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏

  • @remyaappu3941
    @remyaappu3941 22 วันที่ผ่านมา

    എന്റെ ഈശോയെ.. അങ്ങേയ്ക്കു നന്ദി 🙏ഇന്ന് എനിക്ക് നിരാശ മാത്രം ആയിരുന്നു.. എന്റെ കർത്താവെ ഇന്ന് എന്റെ കൊച്ചിന്റെ ഫീസിന് ആവശ്യമായ തുക എനിക്ക് അടക്കാൻക് കഴിഞ്ഞില്ല.. തമ്പുരാനെ നാളെ ആണ് last ഡേറ്റ്... എനിക്ക് ബാക്കിയുള്ള ക്യാഷ് കൂടി അറേഞ്ച് ചെയ്യാൻ ഒരു വഴി തെളിച്ചു തരേണമേ.... എന്റെ നിരാശയും സങ്കടങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു...കരുണ തോന്നേണമേ.🙏ആമേൻ ❤️

  • @girijanagarajan814
    @girijanagarajan814 22 วันที่ผ่านมา +1

    Karthave ente Monte, samrashikkaname amen

  • @mariammageorge1431
    @mariammageorge1431 22 วันที่ผ่านมา

    നാളെ കോടതിയിൽ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും അനുകൂലം ആക്കി തരണമേ കർത്താവേ കുടുബസമാധാനം തരണമേ

  • @leenaanil8039
    @leenaanil8039 22 วันที่ผ่านมา

    Praise the Lord 🙏🏿 ആമേൻ ആമേൻ ആമേൻ യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ.എൻ്റെ kadabharavum sambathika ബുദ്ധിമുട്ടും തുടച്ച്.മാറ്റി തരേണമേ. ആമേൻ ആമേൻ ആമേൻ .praise the Lord 🙏🏿 ആമേൻ ആമേൻ എന്ന. ആമേൻ ആമേൻ ആമേൻ.

  • @bindumolct3668
    @bindumolct3668 22 วันที่ผ่านมา +2

    Amen 🙏🙏🙏

  • @Sarumayi
    @Sarumayi 22 วันที่ผ่านมา

    പിതാവേ ഈ രാത്രിയിൽ എനിക്ക് നല്ല നാളെ കണ്ടു ഉണർന്നു അങ്ങയെ സ്തുഠിക്കാനുള്ള കൃമ്പ നല്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️

  • @MariyammaKorachan
    @MariyammaKorachan 22 วันที่ผ่านมา

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ എല്ലാ രോഗങ്ങളും 25ാം തീയതയിൽ മാറ്റിത്തരണമേ ആമേൻ

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 22 วันที่ผ่านมา

      Karthave, ente ella rogangalum matti poorna soukyam thanne anugragikaname, amen🙏🙏🙏🙏🕯️🌹🌹🌹🌹🌹

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 22 วันที่ผ่านมา

      Sunilinum dec 25 ne jolikke join cheyyanulla join letterum ticketum kodthe anugragikaname appa avidunne thanne ella thadasanglum neeki sagayikkaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️

  • @SubranMani
    @SubranMani 22 วันที่ผ่านมา

    എന്റെ കർത്താവേ നാളെ എനിക്ക് കൊടുക്കുവാനുള്ള പൈസ തന്ന് സഹായിക്കേണമേ,,,,🙏🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 22 วันที่ผ่านมา

    കർത്താവേ, എന്റെ ചേച്ചിയുടെ മകന്റെ ലഹരിയോടുള്ള കുറയ്ക്കുന്നതിനും മറ്റു രോഗങ്ങളൊന്നും അവന്റെ ശരീരത്തിൽ ബാധിക്കാതിരിക്കുവാനും പ്രാർത്ഥിക്കണം.

  • @lissyjacob3839
    @lissyjacob3839 22 วันที่ผ่านมา

    എന്റെ കർത്താവെ മോൾ അവളുടെ ജോലിക്ക് ഒത്തിരി പ്രശ്നം ഉണ്ടായിരുന്നു. ജോലി റിസൈൻ ചെയ്തു. അനുഗ്രഹിക്കപെട്ട ഒരു നല്ല ജോലി കൊടുത്ത് മോളോട് കൂടെ ഇരിക്കണമേ ആമേൻ.,. 🙏🙏🙏🙏🙏🙏

  • @bijipv7493
    @bijipv7493 22 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തിലെ പൈശാചിക ശക്തികൾ മാറിപോകട്ടെ നെച്ചു വേദന മാറ്റി creatine കുറച്ച് blood കൂട്ടി തരണമേ thank you god🙏🙏🙏🌹🌹🌹🙏🙏🙏

  • @lissykoshy7308
    @lissykoshy7308 22 วันที่ผ่านมา +2

    🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @sobhavijayan2587
    @sobhavijayan2587 22 วันที่ผ่านมา

    കർത്താവേ എൻ്റെ മോൻ്റെ വിസ അടിച്ചു നൽകണേ

  • @vvbose1641
    @vvbose1641 22 วันที่ผ่านมา

    എൻ്റെ കർത്താവേ നാളെ ലോട്ടറിയടിക്കണമേ

  • @georgeps250
    @georgeps250 22 วันที่ผ่านมา +1

    എന്റെ മോന് നല്ല ഒരു കമ്പിനിയിൽ ജോലിക്ക് വിസ കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @sheebavarghese7390
    @sheebavarghese7390 22 วันที่ผ่านมา

    എന്റെ ദൈവമേ, മകന്റെ exam നന്നായി എഴുതുന്നതിനും വിജയിക്കുന്നതിനും കൃപയാൽ നിറക്കണേ🙏🙏🙏

  • @GopailKrishna
    @GopailKrishna 21 วันที่ผ่านมา

    എന്റെ യേശുവേ ആമേൻ🌹🌹🌹🌹🙏🙏🌹🌹

  • @vvbose1641
    @vvbose1641 22 วันที่ผ่านมา

    എൻ്റെ കർത്താവേ ഞങ്ങളുടെ വീട് ജപ്തിഭീഷണിയിൽ ഇതുവരെ എൻ്റെ ഭാര്യക്കു ജോലി ശരിയായിട്ടില്ല കൂടാതെ കട ബാധ്യതയും വേറെയുണ്ട് കരുണ കാട്ടണ മേകർത്താവേ വരുമാനം വളരെ കുറഞ്ഞു കർത്താവേ ഞങ്ങളെ രക്ഷിക്കണമേ

  • @shanuphilip9248
    @shanuphilip9248 22 วันที่ผ่านมา

    ആമേൻ... എന്റെ പ്രാർത്ഥന കേൾക്കേണമേ ❤

  • @maryrajan8591
    @maryrajan8591 22 วันที่ผ่านมา +1

    jesus i thanku for your blessings jesus bless all our family members deliver sins evils protect from enemies evilsprits give peace faith goodhealth sleep

  • @latharose1651
    @latharose1651 22 วันที่ผ่านมา +1

    Please pray for Reethikas safe delivery

  • @anjalisaji708
    @anjalisaji708 22 วันที่ผ่านมา

    എന്റെ ഈശോയെ ഇന്റർവ്യൂ പാസ്സ് ആക്കി തരണമേ 🙏🙏🫂

  • @sunithamuthukulam8238
    @sunithamuthukulam8238 22 วันที่ผ่านมา

    കർത്താവെ എനിക്ക 10000 രൂപ ഇന്ന് തന്നതിന് ഒരായിരം നന്ദി

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 22 วันที่ผ่านมา

    Ante Appa aneyum ante kudumbateyum kaividalle.Amen❤❤❤, 🙏🙏🙏

  • @babyjacob7247
    @babyjacob7247 22 วันที่ผ่านมา

    Ishoye makkalute sponshershipote yulla joli pettnnuthanne UKyil kittukayum cheyyane Ishoye🙏 Anugrahangalkkename 🙏🙏❤💕

  • @geethaajayan2971
    @geethaajayan2971 22 วันที่ผ่านมา

    Thanku sister 🙏🙏🙏🙏🙏❤

  • @rachelthomas2712
    @rachelthomas2712 22 วันที่ผ่านมา

    Ente karthave ente sherinmon shebinmone vaganam odiqupol kathukolane🙏✝️✝️🙏🙏✝️🙏✝️amen

  • @Suja-y9c
    @Suja-y9c 21 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏എനിക്ക് ഒരു ലോണിന് കൊടുത്തിട്ടുണ്ട് എങ്ങനെ അത് കിട്ടാൻ അനുഗ്രഹിക്കണെ 🙏🙏🙏

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 22 วันที่ผ่านมา

    Amen 🙏🙏🙏 Ente ponnuvne oru job kodukanna Yesuve Sthothram Hallelujah Praise the Lord ❤❤❤

  • @mariammavarghese6595
    @mariammavarghese6595 22 วันที่ผ่านมา

    Yeshuve nandi Yeshuve Sthothram Hallelujah Amen.❤❤❤

  • @marypeter9110
    @marypeter9110 22 วันที่ผ่านมา

    ഈശോയെ ആമേൻ 🙏🙏❤️❤️

  • @renuka-xj2bk
    @renuka-xj2bk 22 วันที่ผ่านมา

    എന്റെ eeshoye മക്കളെ അവരുടെ kudumbathi അങ്ങ് ഇടപഫെണമേ ആമ്മേൻ

  • @bijutpachakkade
    @bijutpachakkade 22 วันที่ผ่านมา

    എനിക്ക് വേണ്ടി പ്രാർത്തി ക്കണം നാളെ ഒരുപാട് പേർക്ക്‌ പൈസ കൊടുക്കൻ ഉണ്ട് ദേയി വം ഒരു വഴി തുറന്നു തരൻ പ്രാർ ത്തി ക്കണം 🙏

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 22 วันที่ผ่านมา

    Karthave ante baricha kadagal Attedutu ane sahayikename.Amen,🙏🙏🙏

  • @babylatisha2240
    @babylatisha2240 22 วันที่ผ่านมา

    Amen 🙏 karthave njagalude veedintepani poorthiyaki tharane sahaekane angaude kaiel samarppikunnu

  • @lenimathew8083
    @lenimathew8083 22 วันที่ผ่านมา

    Entae karthavae 22nd manpower koduthirikkunna paperil pravarthichu anugrahikkanamae. Amen Amen ❤❤❤

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @anjalisaji708
    @anjalisaji708 22 วันที่ผ่านมา

    എത്രയും പെട്ടന്ന് ജോലി ശെരിയായി വിദേശത്തേക്ക് പോകാൻ സാധിക്കണമേ 🙏🙏🙏

  • @sreyas4778
    @sreyas4778 22 วันที่ผ่านมา

    Ente bharthavine vendi prarthikkunnu🙏🙏🙏karthave

  • @sujajose4
    @sujajose4 22 วันที่ผ่านมา

    Amen 🙏🙏Praise the lord Anta molu Nala exam Yana jesus Amma kudayudakanama jesus anugrhikanama Karuna udakanama jesus prayers amen🙏🙏🙏❤️🌹

  • @JoycyJoy-w3u
    @JoycyJoy-w3u 22 วันที่ผ่านมา

    ദൈവമോ കുടുംബത്തിൽ എല്ലാവരും അനുഗ്രഹികണം ശത്രുത ഭയം പേടി ദുഃഖം പ്രയാസം സാമ്പത്തിക പ്രശ്നം വിവാഹ തടസ്സം ജോലി തടസ്സം മാറിപോകാണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthiL-je9fe
    @SanthiL-je9fe 22 วันที่ผ่านมา

    Ente pithavay ente jolisthlatey shathrukkalaye thurathanamaye Amen

  • @susanbabu4655
    @susanbabu4655 22 วันที่ผ่านมา

    Amen karthave 🙏 Daivame ente ennath niyogam rakshaga njangale kudumbamayi kathuparipalichu kollename sarbashakta rathriyil aviduthe dudamaral kaval cheythu kollename Saramol rathriyil kidannu muthramozhikunna sophabathil ninnum vidivichu kollename avalude vazhakk okke Matti nalla urakam kodukkeneme Amen 🙏 shivubine Ella manasiga prayasangalil ninnum vidivichu kollename amen sthothram hallelujah 🙏

  • @richymathew2410
    @richymathew2410 22 วันที่ผ่านมา

    Ente eshoye Ente apaye Ente karthavaya daivame apa pithave innu ee rathriyil njangale ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu apa njangalku sukamaya urakam nalki njangale anugrahikaname ennu prarthikunnu nale njangalku nalloru prebhatham kanuvanulla kreupa thannu njangale anugrahikaname ennu prarthikunnu amen 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 22 วันที่ผ่านมา

    Ente karthave, njangale ellavareyum, kudumbathil ullavareyum, mattellavareyum, lokam muzhuvaneyum , arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum,sambathika budhimutte anubavikunnavareyum, ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️✝️✝️✝️✝️

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 22 วันที่ผ่านมา

    Thanku sister god bless you 🙏🏾

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 22 วันที่ผ่านมา

    Eshoye ente makkaloodu Karuna thoonnaname anugrahikkaname 🙏🏾

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 22 วันที่ผ่านมา

    Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename radiationil koode erikkename MRI test normal akkename karthave kodutha soukhyiathinu nanni karthave 🙏🙏🙏🙏

  • @MiniThomas-u2j
    @MiniThomas-u2j 22 วันที่ผ่านมา

    Ente Daivemae Anugrahikkaname 🙏🙏😭😭😭

  • @rachelthomas2712
    @rachelthomas2712 22 วันที่ผ่านมา

    Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane shebinmoente chuma matey kodukane padiquvan pogane joli kedane ente karthave parthavente vatharogam matey therane ente sornam panayam adukuvan markam therane🙏✝️✝️✝️🙏🙏amen

  • @valsammavasu476
    @valsammavasu476 22 วันที่ผ่านมา

    Karthave anugrahikkaname ellavareum🙏🙏🙏

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏

  • @bettymonachen4210
    @bettymonachen4210 22 วันที่ผ่านมา

    Karthave anugrahikenamae Amen 🙏

  • @Sajyjose-w6b
    @Sajyjose-w6b 22 วันที่ผ่านมา

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏

  • @renuka-xj2bk
    @renuka-xj2bk 22 วันที่ผ่านมา

    എന്റെ മോനെ മോളെ കുഞ്ഞു മക്കളെ സമർപ്പിച്ചു prarthikunnu

  • @sojajose9886
    @sojajose9886 22 วันที่ผ่านมา

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ അടിയൻ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ അങ്ങയെ വേദനിപ്പിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു 🙏🙏🙏

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏 penay urinary infections matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva sthothram hallelujah amen 🙏

  • @shinylalu7502
    @shinylalu7502 22 วันที่ผ่านมา

    സാമ്പത്തിക ബുദ്ധിമുട്ട് matty tharaname🙏🏻🙏🏻 എനിക്ക് ലോ പ്രഷർ ആണ് തലക്കു ഒരു mannipp ആണ് പ്രഷർ നോർമൽ ആക്കി tharaname🙏🏻🙏🏻

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏avaluda kalintya vadhanya maran prayer chayanay amen 🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 22 วันที่ผ่านมา

    Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾

  • @leenaalex3372
    @leenaalex3372 22 วันที่ผ่านมา

    Yesuva pray for my sister son name Alby avanu nalla oru jolly kodukanamay amen 🙏

  • @RobleKJohn
    @RobleKJohn 22 วันที่ผ่านมา

    ഹല്ലേലുയ ആമേൻ 🙏

  • @MiniThomas-u2j
    @MiniThomas-u2j 22 วันที่ผ่านมา

    ആമീൻ 🙏🙏

  • @suganthip.v6466
    @suganthip.v6466 22 วันที่ผ่านมา

    Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼

  • @manjus666
    @manjus666 22 วันที่ผ่านมา

    Eeshoye...veendum kadathilavanu eeshoye..ee masam kurachu ganamelakal und..eeskhoye entey soundinu oru kHz verathey nee kathukolleynamey...ganamelakal vijaypichu therenamey entey eeshoye...matannal program und..nalla reethiyle vijaypichu therenamey entey eeshoye
    Enney lokamaroyunna oru singeraytu nee matenamey entey eeshoye
    Enney parihasichaverudey um Puchikkunnaverudeyum munnil nee enney uyarthanamey entey mathavey entey eeshoye....enney kai ozhiyelley..entey ella vishamangalum kashtapadukalum kadangalum mati therenamey entey eeshoye...

  • @renuka-xj2bk
    @renuka-xj2bk 22 วันที่ผ่านมา

    അവൾക്കു. നല്ല ആലോചന വരേണമേ എന്റെ mone മനസ്സിൽ മാറ്റികളെയേണമേ amwn

  • @achyutdas2032
    @achyutdas2032 22 วันที่ผ่านมา

    Thank you, Jesus. I trust in you.Amen

  • @sunithamuthukulam8238
    @sunithamuthukulam8238 22 วันที่ผ่านมา

    അപ്പാ എനിക്ക് ഈ മാസം അമ്പിളിക്കും പ്രിയക്കും വീതിതയ്ക്കു ഒന്നര ലക്ഷം രൂപാ കൊടുക്കണം എന്നെ അനുഗ്രഹിക്കണം എൻ്റെ ഭർത്താവിൻ്റെ മനസ്സ് തോന്നി എനിക്ക് അയച്ചു തരാൻ മനസ്സ് ഉണ്ടാകണം ആമേൻ

  • @SunithaMT-r7x
    @SunithaMT-r7x 22 วันที่ผ่านมา

    Please pray for my daughter 5th semester betech civil engineering University exam to pass all subjects to get good score above 8cgpa, my whole family members to get good health mercy peace and protect from evils and bless with holly spirit amen 🙏

  • @sajithabahu2682
    @sajithabahu2682 22 วันที่ผ่านมา

    Entey karthavey njan kadam medichu kodutha cash eniku e azhcha thanney thirikey tharippikaney🙏🏽. Eniku 3laksham kadam e nattil undu. Entey manasu vedanikunnu. Avaridey apathil njan sahayichaval alley pithavey. Entey prarthana kelkaney🙏🏽

  • @geethaajayan2971
    @geethaajayan2971 22 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏

  • @alappuzhakari663
    @alappuzhakari663 22 วันที่ผ่านมา

    Entayesuve makalude vivaham nadakkuvanulla anugraham angunne chayename

  • @richymathew2410
    @richymathew2410 22 วันที่ผ่านมา

    Apa pithave December 22nu kalamasseri little flower schoolil vechu soudiyil pokuvanulla interviewnu ronymonu selection kittaname ennu prarthikunnu yathoru thadasangal onnum koodathe adhya roundil thanne ronymonu selection kittaname ennu prarthikunnu ethrayum pettennu soudiyil pokuvanulla visa yathoru thadasangal onnum koodathe ethrayum pettennu kittaname ennu prarthikunnu ronymonu uyarnna salariyil oru nalla joly undenkil mathrame njangalku sonthamai oru bhavanam vangikan pattu njangalude sampathika preshnangal ellam marukayullu apa ronymon ee interviewnu passakaname ennu prarthikunnu yathoru thadasangal onnum koodathe ee interview nadakaname ennu prarthikunnu interview nadathunna ella Adhikari kale ellam parishudha atmavu kondu nirakaname avar nithya jeevanu avakashi akuvan idayakaname avar eshoyude mahathuam ariyuvan idayakaname ennu prarthikunnu avarku nalla dayayum karunayum koduthu ronymonodu ariyavunna chodhyangal mathrame chodhikavu ennu prarthikunnu ronymon interviewnu pokunna karyangal sadhichu santhoshathode madangi varuvan idayakaname ennu prarthikunnu avante pokineyum varavineyum kathu paripalikaname ennu prarthikunnu apayude sannithyam epozhum avanodu koode undairikaname ennu prarthikunnu avane ninnichavareyum parihasichavarudeyum munnil apan avane anugrahichu manikaname ennu prarthikunnu amen 🙏