ഇക്കാണുന്നതൊന്നും അല്ല സന്ധ്യ ചേച്ചി...സന്ധ്യ എന്ന സ്ത്രീയുടെ വിജയ കുതുപ്പിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • രാവിലെ റെയിൽവേ യിൽ ക്ലീനിങ് ജോലി, വൈകിട്ട് കക്ക ഇറച്ചി വില്പന ..പക്ഷെ ചേച്ചി യെ കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിപോയി.... #postonewschannel #etumanoor #kottayam #etumanoorappan

ความคิดเห็น • 159

  • @user-xc1hn4xj4r
    @user-xc1hn4xj4r 6 หลายเดือนก่อน +30

    എല്ലാവർക്കും നമസ്കാരം 🙏🏻🙏🏻ഞാൻ സന്ധ്യ ഞാൻ എഴുതി ഞാൻ പാടിയ ഏറ്റുമാനൂരന്റെ പുതിയ പാട്ട് 'മംഗളകാരി "എന്ന ആൽബം യൂട്യൂബിൽ ഉണ്ട്. ഞാൻ എഴുതിയ രണ്ടു ഗാനങ്ങൾ കൂടി ഈ മാർച്ച്‌ ആദ്യം ഇറങ്ങുന്നു. ഈ ഇന്റർവ്യൂ സ്വാകാരിച്ച. മംഗളാകാരി സ്വാകാരിച്ച എല്ലാവരും എന്റെ അടുത്തപാട്ടുകളും സ്വികരിക്കും എന്ന് വിശ്വാസിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻

    • @bprabhakaran3344
      @bprabhakaran3344 2 หลายเดือนก่อน +3

      ധൈകകരമായ് പാടു ഒരു മടിയും കാണിക്കണ്ട❤

    • @mrrroy852
      @mrrroy852 2 หลายเดือนก่อน +1

      👍🌹 ആദ്യം ആ കാര്യങ്ങളെഴുതിയത് കമൻ്റ് ബോക്സിൽ പിൻ ചെയ്യൂ.......
      👍നല്ല കഴിവുണ്ട്. ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.

  • @muthua4185
    @muthua4185 6 หลายเดือนก่อน +43

    സന്ധ്യേ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലിട്ടു ഉയരട്ടെ സംസാരം കേൾക്കുമ്പോൾ തന്നെ ആരുടെയും പരാതിയും കുറ്റങ്ങളും പറയാതെ നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇതാണ് ജീവിതം ഒരു പോരാട്ടത്തിലാണ് ജീവിതം എന്ന് പറയുന്നത് അവിടെ തോൽക്കാതെ സംഗീതം എന്ന അക്ഷരത്തെ മുറുകെപ്പിടിച്ച് ഇനിയും മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ😊

    • @priyaprabhakaran190
      @priyaprabhakaran190 6 หลายเดือนก่อน +2

      ❤❤❤❤

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-yu5zt2nk4z
      @user-yu5zt2nk4z 5 หลายเดือนก่อน +1

      😊😊😊😅😅😅😅😮😮

    • @user-xc1hn4xj4r
      @user-xc1hn4xj4r 5 หลายเดือนก่อน +1

      🙏🏻🥰🥰

  • @sreejasree4609
    @sreejasree4609 6 หลายเดือนก่อน +10

    ഇതിന്റെ ക്യാപ്‌ഷൻ തന്നെയാ ചേരുന്നത് കുപ്പയിലെ മാണിക്കം..,.. ❤️❤️❤️❤️❤️

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 6 หลายเดือนก่อน +6

    പണം കവിത, സാഹിത്യം ഒക്കെ നമുക്കടുത്തെത്തുമ്പോൾ പിടിച്ചുകെട്ടണം - അല്ലെങ്കിലോടിപ്പോകും . നന്നായി വരട്ടെ! അഭിനന്ദനങ്ങൾ!!!

  • @user-ee6tv2vw4o
    @user-ee6tv2vw4o 5 หลายเดือนก่อน +7

    എഴുതൂ കൂടതൽ കൂടുതൽ പാടു വീണ്ടും വീണ്ടും ഭഗവാൻ എല്ലാത്തിനും കൂടെയുണ്ടല്ലോ❤ എല്ലാ വിധ നന്മകളും നേരുന്നു

  • @r-zySKCooking
    @r-zySKCooking 6 หลายเดือนก่อน +15

    സന്ധി ചേച്ചിയെ എത്രയും പെട്ടെന്ന് കോമഡി ഉത്സവത്തിൽ എത്തിക്കണം

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻🤣🤣

  • @user-cn6xi9cz2p
    @user-cn6xi9cz2p 6 หลายเดือนก่อน +21

    🙏🙏🙏🙏ഹരേകൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഉയരങ്ങളിലേക്ക് ഉയരട്ടെജി

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +1

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @ushasoman9493
    @ushasoman9493 6 หลายเดือนก่อน +37

    ഈ കുട്ടിയെ കണ്ടപ്പോൾ ആദ്യം ഗുരുവായൂർ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ ചേച്ചിയാണോ എന്നു തോന്നി . കേട്ടപ്പോഴാണു ഇതു മറ്റൊരു അനുഗൃഹീതയാണെന്ന്!🙏👏👏👏

    • @user-rf2yq1lq5n
      @user-rf2yq1lq5n 6 หลายเดือนก่อน +4

      എന്റെ അമ്മ ആണ് 🥰🥰

    • @ushasoman9493
      @ushasoman9493 6 หลายเดือนก่อน +1

      @@user-rf2yq1lq5n ഓ അതാ കണ്ട ഉടനെ ഞാൻ വിചാരിച്ചത്‌ ധന്യ്ക്ക്‌ പ്രായം കൂടിയതുപോലെയാണു!! നല്ല സാമ്യം അമ്മയാന്ന് പറയില്ല ചേച്ചിയാണെന്നേ തോന്നൂ!!👍😀😍

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +4

      🙏🏻🙏🏻🙏🏻🙏🏻

    • @geethamadhavan1453
      @geethamadhavan1453 5 หลายเดือนก่อน +1

      😊🎉a

    • @GracyJoseph-io3qe
      @GracyJoseph-io3qe 5 หลายเดือนก่อน

      ​@@user-xc1hn4xj4r😊

  • @user-xr6kt5hs1s
    @user-xr6kt5hs1s 6 หลายเดือนก่อน +11

    ദൈവം അനുഗ്രഹിച്ച് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സന്ധ്യ❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 2 หลายเดือนก่อน +1

    സൂപ്പർ 👌👌👌👍♥️ കറുപ്പാം ഇരുട്ടിൽ ചെറിയൊരു അപാകത ഉണ്ടോ?

  • @sujasabu3346
    @sujasabu3346 2 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ സന്ധ്യയെ

  • @ambilibabubabu4334
    @ambilibabubabu4334 5 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽 ഇനിയും ചേച്ചിക്ക് ഏറ്റുമാനൂരപ്പന്റെ കടാക്ഷം ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-xc1hn4xj4r
      @user-xc1hn4xj4r 5 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreesanthms6199
    @sreesanthms6199 2 หลายเดือนก่อน +1

    Chechi ammayudy anugrahamkkittiyittund❤❤❤❤❤❤❤❤❤❤

  • @jamesmalayil497
    @jamesmalayil497 6 หลายเดือนก่อน +10

    എന്തോ ഒരുഅവതാരകൻ ആണെടോ. തനിക്കു നന്നായി പാടുമെന്ന് പറയുന്ന ചേച്ചിയെ കൊണ്ട് ഒരുവരിയെങ്കിലും പഠിക്കാമായിരുന്നു... താൻ ഈ പണി നിർത്തിയിട്ടു പോടോ....

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน +1

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

  • @vinavamthosevavachan1215
    @vinavamthosevavachan1215 4 หลายเดือนก่อน +6

    അവതാരകൻ ആ ചേച്ചിയെ കൊണ്ട് ഒരു നാലുവരി പടി ക്കാമായിരുന്നു

  • @sojandevasia939
    @sojandevasia939 6 หลายเดือนก่อน +5

    God Bless you Sandhya.Uyarangalil ethatte.

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @josepv655
    @josepv655 6 หลายเดือนก่อน +11

    ഈ അവതആരകൻറ അവതരണം ആർക്കും ഇഷ്ടപ്പെടാൻ സാധ്യത യില്ല

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน +2

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു ... അവതരണത്തെക്കാൾ മികവ് വാർത്തയുടെ ഉള്ളടക്കമാണ് ..അതിന്റെ തെളിവാണ് ഈ വാർത്തയുടെ റീച്ച് ...ഓരോരുത്തർക്കും വേറിട്ട ആസ്വാദനം... അങ്ങനെ കരുതിയാൽ മതി എന്ന് തോനുന്നു..കാരണം ഈ ന്യൂസ് എടുത്ത അവതാരകനെ പ്രശംസിച്ചവരും ഉണ്ട് ...ന്തായാലും താങ്കളുടെ പ്രതികരണത്തിന് നന്ദി

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      എന്റെ സാഹചര്യം മൂലം ആണ് 🙏🏻🙏🏻പാടാൻ കഴിയത്തെ പോയത്. അടുത്ത മാസം എന്റെ പുതിയ വരികൾക്കു ജീവൻ വയ്ക്കുന്നു അപ്പൊ ഉറപ്പായും പാടാം കേട്ടോ പിന്നെ റിലിസ് ആയ ആൽബം മംഗളകാരി ആണ് യൂട്യൂബിൽ ഉണ്ടേ.,. 🙏🏻🙏🏻🙏🏻ഒരു പാട് നന്ദി 🙏🏻

  • @masspower6624
    @masspower6624 6 หลายเดือนก่อน +4

    ഒരു പാട്ട് പ്രതീക്ഷിച്ച് കേട്ടിരുന്നവർക്ക് അവതാരകൻ്റെ ബുദ്ധിയില്ലായ്ക സമയം കൊന്നു എത്ര പേരുടനീ പോടെ

  • @jalajamenon8664
    @jalajamenon8664 4 หลายเดือนก่อน +2

    You are blessed👍👍👍🙏🙏🙏

  • @geethapurushothaman5405
    @geethapurushothaman5405 6 หลายเดือนก่อน +8

    ഒരു പാട്ടു കേൾക്കാൻ ആഗ്രഹിച്ചിരുന്നു സന്ധ്യ ഉയരങ്ങളിൽ എത്തട്ടെ

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +4

    ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤❤

  • @shibunandanam1331
    @shibunandanam1331 6 หลายเดือนก่อน +7

    ചേച്ചിയുടെ ആ പാട്ടുകൾ കേൾക്കാൻ അതിയായ ആഗ്രഹം ഒന്ന് കേൾപ്പിക്കാമോ?

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

    • @user-xc1hn4xj4r
      @user-xc1hn4xj4r 2 หลายเดือนก่อน

      ചിലമ്പിന്റെ നാദം.
      ദക്ഷക. You tobil ഉണ്ട് കാണാനേ 🥰

  • @LaluAk-b9k
    @LaluAk-b9k หลายเดือนก่อน +2

    സത്യം, ഉ
    😢😢😮😮😮😮 5:16

  • @user-gc1me5uw4l
    @user-gc1me5uw4l 5 หลายเดือนก่อน +1

    നമ്മുടെ എല്ലാം തുണയായ കൃഷ്ണ ഭാഗവാനെയും കൊടുങ്ങല്ലൂർ അമ്മയെയും മുറുകെ പിടിച്ച് തുടരുക. കൂടെയുണ്ട്. 👍🏻🙏🏻

    • @user-xc1hn4xj4r
      @user-xc1hn4xj4r 5 หลายเดือนก่อน

      🥰🥰🙏🏻🙏🏻🙏🏻

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 6 หลายเดือนก่อน +7

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @sudhakrishnan7372
    @sudhakrishnan7372 4 หลายเดือนก่อน +1

    ❤❤❤

  • @sindhukumarips5114
    @sindhukumarips5114 6 หลายเดือนก่อน +2

    Om namah shivaya
    All the best..very strong and active personality.Orupad santhoshamund ❤

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @SureshBabu-kt1nl
    @SureshBabu-kt1nl 6 หลายเดือนก่อน +5

    പൊളിക്കും 💪🌹

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @sudhasbabu8681
    @sudhasbabu8681 6 หลายเดือนก่อน +3

    Nalla strong lady 🎉. Great ❤🎉

  • @gobipk9376
    @gobipk9376 6 หลายเดือนก่อน +3

    പത്തുവർഷയിലെ പിരിഞ്ഞിരിക്കുന്നത് ഡിവൈസ് ആയിക്കൂടെ അതല്ലേ എനിക്കിഷ്ടമാണ് സമ്മതമാണെന്ന് ഞാൻ കഴിക്കാൻ തയ്യാറായി സൗണ്ട് സാമ്പത്തിക ഉണ്ട്

  • @sumakumari4882
    @sumakumari4882 6 หลายเดือนก่อน +1

    എല്ലാം ഭഗവാന്റെ അനുഗ്രഹം. അത് എപ്പോഴും ഉണ്ടാകട്ടെ

  • @sadanandancd192
    @sadanandancd192 4 หลายเดือนก่อน +1

    Great 👍 👌 lady Mrs sandya

  • @satheedavi61
    @satheedavi61 6 หลายเดือนก่อน +6

    പാട്ട് എവിടെ കേട്ടില്ലല്ലോ

  • @jishajisha8116
    @jishajisha8116 2 หลายเดือนก่อน +1

    👌🏻👌🏻❤❤👍🏻👍🏻

  • @sunnysunny7764
    @sunnysunny7764 4 หลายเดือนก่อน +2

    Haiii സന്ധ്യ
    സൂപ്പർ

  • @rajappannair2661
    @rajappannair2661 หลายเดือนก่อน +1

    🙏🙏👌👍♥️⭐

  • @clchinnappan5110
    @clchinnappan5110 6 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @user-me3re1uy2m
    @user-me3re1uy2m 6 หลายเดือนก่อน +2

    ഒരു വരിയെങ്കിലും ഒന്ന് പാടികേൾപ്പിക്കാമായിരുന്നു കഷ്ടം ആയി ഒരു പാട്ട്കാരിയെ പരിചയപെടുത്തുമ്പോൾ വേണ്ടത് അവരുടെ ഒരു പാട്ട് കേൾപ്പിക്കുക എന്നുള്ളതാണ് വേണ്ടത് നിരാശപ്പെടുത്തിക്കളഞ്ഞു

  • @user-ky6ot7lr2k
    @user-ky6ot7lr2k 3 หลายเดือนก่อน +1

    Sandhya yuda lifeil nallathu varatta ❤❤

  • @indiradevi1257
    @indiradevi1257 3 หลายเดือนก่อน +1

    😍❤️👍

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 4 หลายเดือนก่อน +1

    Goodmessage to സൊസൈറ്റി.

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 6 หลายเดือนก่อน +2

    Chechi. Theerchayaayum uyarangalil ethum àa mukhàm kàndaal àriyaam❤❤❤

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @soniyasaji6436
    @soniyasaji6436 6 หลายเดือนก่อน +4

    ഹരേകൃഷ്ണ ചേച്ചി 🙏

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +2

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +2

      ഹരേ കൃഷ്ണ മാതാജി 🙏🏻🙏🏻🙏🏻🙏🏻

  • @Udaya_prabha
    @Udaya_prabha 6 หลายเดือนก่อน +1

    ഓം നമശിവായ ❤ അഭിനന്ദന ങൾ🙏

  • @ajithagopinath1851
    @ajithagopinath1851 2 หลายเดือนก่อน +1

    ❤❤❤❤😅😅😅😊😊

  • @JayamolBJaya-nr3vo
    @JayamolBJaya-nr3vo 6 หลายเดือนก่อน +1

    chechyude anubhavamane enikkum njanium deviye kurichu ezhuthittunddu ningalepole thanne sahagaarium vivakha jeevithom

  • @gamingjappuzz5806
    @gamingjappuzz5806 6 หลายเดือนก่อน +2

    😊😊😊😊

  • @vinodancalicut098
    @vinodancalicut098 6 หลายเดือนก่อน +5

    നന്നായി ചേച്ചി ❤❤

  • @VijayanV-t2r
    @VijayanV-t2r 6 หลายเดือนก่อน +1

    ❤❤❤❤❤❤❤ സൂപ്പർ

  • @sheejasanthosh6345
    @sheejasanthosh6345 6 หลายเดือนก่อน +1

    👍 ഏറ്റുമാനൂർപ്പൻ കുടെയുണ്ട്

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +1

      തീർച്ചയായും 🙏🏻🙏🏻🙏🏻

  • @vidyaraju3901
    @vidyaraju3901 6 หลายเดือนก่อน +1

    പാട്ട് പ്രതീക്ഷിക്കുന്നു ❤️

  • @sreedharnambiar8476
    @sreedharnambiar8476 6 หลายเดือนก่อน +1

    Sathyamayittum ullinde ullil oru kavayithri und . Yettumaaanoorappan,, navil prasadikkatte, orayiram poochendukal ❤❤❤❤❤❤❤❤❤

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @roopamstudiopta6035
    @roopamstudiopta6035 3 หลายเดือนก่อน +1

    😮❤❤❤ very good

  • @masebastianmaliackal9258
    @masebastianmaliackal9258 6 หลายเดือนก่อน +1

    ദൈവം കൂടെ ഉണ്ട് 🌹🌹🌹🌹🌹🙏

  • @user-gk7sq6wo4o
    @user-gk7sq6wo4o 6 หลายเดือนก่อน +1

    👍

  • @remabaipp1927
    @remabaipp1927 6 หลายเดือนก่อน +7

    ആ പാട്ട് ഒന്ന് play ചെയ്യാമായിരുന്നു

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

  • @user-bq7lh3qr7i
    @user-bq7lh3qr7i 6 หลายเดือนก่อน +9

    ആ പാട്ട് ഒന്ന് പടമായിരുന്നു

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

  • @sivaramram2258
    @sivaramram2258 6 หลายเดือนก่อน +1

    ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

  • @babukm4714
    @babukm4714 5 หลายเดือนก่อน +1

    ദൈവം കൈ വിടില്ല നിങ്ങളപ്പോ ല്ലുള്ളവര babukmbalussari

  • @bs-li6px
    @bs-li6px 6 หลายเดือนก่อน +3

    Best avtharakan

  • @Sreevidhya-o8o
    @Sreevidhya-o8o 6 หลายเดือนก่อน +1

    👍🏻

  • @VijayaSivasas-pz9ff
    @VijayaSivasas-pz9ff 4 หลายเดือนก่อน +1

    ❤️😍

  • @muhammadca3674
    @muhammadca3674 6 หลายเดือนก่อน +1

    🙏🙏

  • @sureshk4145
    @sureshk4145 6 หลายเดือนก่อน +1

    ❤🙏

  • @vijaylakshmik635
    @vijaylakshmik635 5 หลายเดือนก่อน +1

    Very good😅

  • @balanevm7680
    @balanevm7680 3 หลายเดือนก่อน

    അവതരണം അയ്യേ വെറുപ്പിച്ചു ഇത്രയും നേരം കണ്ടിട്ട് 2 വരി പാടിപ്പിക്കണം

  • @PonnammaPonnammaB
    @PonnammaPonnammaB 6 หลายเดือนก่อน +1

    Sandhyudaylifinayuyarangalilathikkandeivathinoduparthikkam.🎉🎉❤❤❤😮😮.

  • @BabuIr-zv4op
    @BabuIr-zv4op หลายเดือนก่อน +1

    .😢

  • @user-ke9gk5fv3z
    @user-ke9gk5fv3z 6 หลายเดือนก่อน +3

    😮

  • @PadmanabhanPappan-d2n
    @PadmanabhanPappan-d2n 5 หลายเดือนก่อน +1

    ഇവരു
    ടെ പരിശ്രമം വളരെ ഉന്നതിയിലെത്തട്ടെ

  • @dsathiaseelan2649
    @dsathiaseelan2649 3 หลายเดือนก่อน +1

    ഒരു പാട്ടുകേൾക്കാമെന്നാഗ്രച്ചു

  • @dileepchinnaji
    @dileepchinnaji 3 หลายเดือนก่อน +1

    🙏🙏🙏🙏q

  • @sureshk4145
    @sureshk4145 6 หลายเดือนก่อน +1

    song onnu kelpikamayirunu

  • @manojaharidas2982
    @manojaharidas2982 6 หลายเดือนก่อน +10

    ❤ പാട്ട് കേൾക്കാൻ കാത്തിരുന്ന ഞാൻ😂😂

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน +4

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

    • @manojaharidas2982
      @manojaharidas2982 6 หลายเดือนก่อน

      @@POSTONEWSCHANNEL 🥰🥰🥰🌹🙏

    • @jenniferann3373
      @jenniferann3373 6 หลายเดือนก่อน +1

      ഞാനും

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

  • @voiceofkala
    @voiceofkala 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉👍🙏🙏🙏🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i 6 หลายเดือนก่อน +1

    🙏🌹👍👌❤️🙏

  • @PV-jz9is
    @PV-jz9is 6 หลายเดือนก่อน +1

    👍👍

  • @user-ld5gi4yt6s
    @user-ld5gi4yt6s 2 หลายเดือนก่อน

    എല്ലാം മടത്തരം

  • @manojpggopalan9929
    @manojpggopalan9929 6 วันที่ผ่านมา

    ഒരു രണ്ടു വരി മൂളിക്കാമായിരുന്നു

  • @mathewjoseph5027
    @mathewjoseph5027 4 หลายเดือนก่อน

    ഇയാൾ എന്തൊരു അവതാരകൻ.

  • @issacgeorge1726
    @issacgeorge1726 6 หลายเดือนก่อน +1

    ഞാൻ ലക്ഷത്തിൽ എത്തിച്ചു😂

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @abhilashkv2381
    @abhilashkv2381 6 หลายเดือนก่อน

    പാട്ട് എവിടെ എന്നാ കോപ പിലെ ഇൻറ്റർ വ്യെ

  • @user-ok1ml2lq8y
    @user-ok1ml2lq8y 6 หลายเดือนก่อน +2

    Oru.patttinta nalu.vari.engilum.padikamaerunnu.ethu.enthu

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

  • @RamanRaman-jb9mt
    @RamanRaman-jb9mt 6 หลายเดือนก่อน +1

    😂,,,

  • @MajeendranK
    @MajeendranK 26 วันที่ผ่านมา

    Oo.k

  • @priyatk8373
    @priyatk8373 6 หลายเดือนก่อน +1

    Lagging....onnu padichillallo aniya....

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 5 หลายเดือนก่อน

    Oru pattu kelpikkanulla manasdhidhi kanikkadha ninne parajittu kariyamilla etrayum neram kettadhu rantu ariyekilum kelkkamello enna akamshayil kadhirunnu .Ninne kantalum kelkunnavarkum oru suvishakan ennu thonnum

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  5 หลายเดือนก่อน

      എടൊ ഈ വർത്തയൊക്കെ ഇട്ടിട്ടു കുറെ നാളായി ..അന്ന് പാട്ട് പാടിക്കാൻ പറ്റാത്ത സാഹചര്യവും പിന്നീട് ആ പാട്ട് ഞങ്ങൾ പോസ്റ്റ് ചെയ്തതുമൊക്കെ അന്നേ വിവരിച്ചു പോസ്റ്റിട്ടിരുന്നു ...ആ ചേച്ചി തന്നെ അതിനു വിശദീകരണവുമായി എത്തിയിരുന്നു .. ഞങ്ങൾ കാണുന്ന ഇത്തരം കമന്റ്സ് നൊക്കെ ചേച്ചിയുടെ പാട്ടു പോസ്റ്റ് ചെയ്ത ലിങ്ക് ഞങ്ങൾ ഇട്ടു കൊടുത്തു വരുന്നു ...നിന്നെ പറഞ്ഞിട്ടും കാര്യമില്ല ..കാരണം നിനക്കതറിയില്ലലോ അല്ലെ ...ന്തായാലും ലിങ്ക് ഇട്ടു തരാം ...
      th-cam.com/video/70ahNQBvQVI/w-d-xo.htmlsi=GxJY7EWin0bg8Ye8

  • @shainipradeep7991
    @shainipradeep7991 6 หลายเดือนก่อน +1

    Pattu padiyillallo

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      ചേച്ചിയെ പാട്ടു പാടിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല...കച്ചവടത്തിനിടക്കായിരുന്നു ഷൂട്ട് ...പക്ഷെ ചേച്ചി പട്ടു പാടി അയക്കാം എന്ന് പറഞ്ഞിരുന്നു ...തീർച്ചയായും ചേച്ചിയുടെ പാട്ടു ഉൾപ്പെടുത്തി ഞങ്ങൾ ഒരു വിഡിയോ കൂടി 2 ദിവസത്തിനകം ചെയ്യാം എന്ന് ഉറപ്പു തരുന്നു ...ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു...

  • @varghesebernard3856
    @varghesebernard3856 6 หลายเดือนก่อน +1

    Poda

  • @issacgeorge1726
    @issacgeorge1726 4 หลายเดือนก่อน

    വലിച്ചു നീട്ടണ്ട Mr.

  • @ShajiPS-cz7vy
    @ShajiPS-cz7vy 5 หลายเดือนก่อน +1

    ഒരു കൊച്ചു സ്വപ്നമായ് ഭൂമിയിൽ വന്നു നീ മറനിക്കിനിന്നിലെ കാവ്യഭാവങ്ങൾ ഒരു കൊച്ചു താരകമായ് ഉയരട്ടെ വാനിൽ നിറ ദീപമായ്. അവരുടെ ഒരു പാട്ട് കേൾപ്പിക്കാമായിരുന്നു.

    • @user-xc1hn4xj4r
      @user-xc1hn4xj4r 4 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

    • @sudhakaranv5718
      @sudhakaranv5718 4 หลายเดือนก่อน +1

      ❤❤good

  • @manikt7562
    @manikt7562 6 หลายเดือนก่อน +3

    ഉയരങ്ങൾ കീഴടക്കട്ടെ❤❤❤

  • @PramodKumar-adithyasree
    @PramodKumar-adithyasree 2 หลายเดือนก่อน

    അവതാരകന്‍റെ അവതരണം പോരാ

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  2 หลายเดือนก่อน

      ok sir.....mechappeduththan sramikkam

  • @PriyaNN-bn9km
    @PriyaNN-bn9km 6 หลายเดือนก่อน +2

    ഹസ്ബൻഡ് കള്ളനാണോ പറയാൻ വലിയ ബുദ്ധിമുട്ട്

    • @POSTONEWSCHANNEL
      @POSTONEWSCHANNEL  6 หลายเดือนก่อน

      വ്യക്തിപരമായ പ്രതികരണങ്ങളിലേക്കു പോകാതിരിക്കുന്നതല്ലേ നല്ലതു മാഡം

    • @user-xc1hn4xj4r
      @user-xc1hn4xj4r 6 หลายเดือนก่อน +1

      അത് കൊണ്ട് അല്ല ഞാൻ ചില പരിഗണന അദ്ദേഹത്തിന് നൽകുന്നു. അത്ര മാത്രംസഹോദരി 🙏🏻

  • @prsurendran8304
    @prsurendran8304 5 หลายเดือนก่อน +1

    ❤❤❤❤❤❤

  • @thressiammachacko1286
    @thressiammachacko1286 6 หลายเดือนก่อน +2

    😊
    😊

  • @lalithaambika8372
    @lalithaambika8372 6 หลายเดือนก่อน +1

    👍

  • @user-hh9re5ze6o
    @user-hh9re5ze6o 5 หลายเดือนก่อน +1

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @jayavinod427
    @jayavinod427 6 หลายเดือนก่อน +1

    ❤❤❤❤❤