നിങ്ങളുടെ മാറ്റം അവരെ വിഷമിപ്പിക്കുന്നുണ്ടോ✡️Does your change bother them?❤️.

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നിങ്ങളുടെ മാറ്റം അവരെ വിഷമിപ്പിക്കുന്നുണ്ടോ✡️Does your change bother them?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

ความคิดเห็น • 186

  • @vishnuvedha2765
    @vishnuvedha2765 4 หลายเดือนก่อน +29

    വരുന്നകിൽ വരട്ട് ഞാൻ ഇപ്പോൾ എന്നേ സ്നേഹിക്കുന്ന തിരക്കിലാണ് self love🥰

    • @Ammumaz
      @Ammumaz 3 หลายเดือนก่อน

      🥰🥰🥰

    • @sujashiju7941
      @sujashiju7941 27 วันที่ผ่านมา

      😂

  • @lekhagirija6699
    @lekhagirija6699 4 หลายเดือนก่อน +5

    കേട്ടപ്പോ ഒരു സന്തോഷം ... കേൾക്കാൻ ആഗ്രഹിച്ചിരുന്നത് തന്നെ പറഞ്ഞു ....... ആ സന്തോഷത്തിൽ കിട്ടുന്ന ഊർജ്ജം വളരെ വലുതാണ്

  • @PrakashiniT
    @PrakashiniT 4 หลายเดือนก่อน +6

    ഈ ഉറവിടം വീണ്ടും വറ്റി പോകാതിരുന്നാൽ അവർക്കു തന്നെ നല്ലത്

  • @JisZacharia
    @JisZacharia 4 หลายเดือนก่อน +19

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

    • @SahadhavanC
      @SahadhavanC 4 หลายเดือนก่อน +1

      ഓം. നമശിവായ.

  • @KavithaMchandran
    @KavithaMchandran 4 หลายเดือนก่อน +3

    എൻ്റെ ജീവിതമാണ് സത്യം എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു

  • @RamiRouf-tl7uw
    @RamiRouf-tl7uw 4 หลายเดือนก่อน +4

    സത്യം ആണ് മേടം അത്യം കരഞ്ഞു കാലു പിടിച്ചു പിന്നാലെ നടക്കുന്ന ആളായിരുന്നു ഇപ്പോൾ ഒരു വർഷം ആയി ഞാൻ സ്വന്തം പ്രണയിക്കാൻ തുടങ്ങി

  • @sreejithphotography3797
    @sreejithphotography3797 4 หลายเดือนก่อน +3

    Thank You Universe🙏🏻എന്റെ സ്നേഹം മനസ്സിലാക്കി തിരികെ വരും ഉറപ്പുണ്ട് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അട്രാക്ട് ചെയ്യുന്നു. ഈശ്വരൻ തിരികെ തരും എനിക്ക് ഓം നമഃ ശിവായ 🙏🏻🕉️

  • @preethiharidas2617
    @preethiharidas2617 4 หลายเดือนก่อน +3

    ഇതിലെ പോസിറ്റീവ് എന്നർജി ഞാൻ attract ചെയ്യുന്നു tnk u umiverse 🙏

  • @SaradhaKP-fx7hb
    @SaradhaKP-fx7hb 19 วันที่ผ่านมา +2

    ഓ o നമോ ശിവായ
    ഓം നമോ ശിവായ
    ഓം നമോ ശിവായ

  • @PrakashKumar-z3e3h
    @PrakashKumar-z3e3h 4 หลายเดือนก่อน +3

    മേടം ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ശരിയാണ് അവർ അവരെ മാത്രമാണ് അവർ സ്നേഹിച്ചുകൊണ്ടിരുന്നത് മാഡം പറഞ്ഞതുപോലെ പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ എന്റെ അടുത്ത് വരാറുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ആളായിട്ട് എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ മാത്രമേ എന്റെ അടുത്ത് വരാറുള്ളൂ ഇതിനുമുമ്പും പിണക്കം ഉണ്ടായപ്പോൾ ഞാൻ അങ്ങോട്ട് പോവുകയാണ് മിണ്ടി കൊണ്ടിരുന്നത് ഇപ്രാവശ്യം അത് ഉണ്ടാവില്ല ഞാൻ സെൽഫ് ലവ് ചെയ്യാൻ തുടങ്ങി നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് ബന്ധം മാത്രമാണ് ഇനി അവർ ഇങ്ങോട്ട് വരുന്നെങ്കിൽ വരട്ടെ. വന്നാൽ ഞാൻ പിണക്കം ഒന്നും കാണിക്കില്ല എല്ലാം യൂണിവേഴ്സിന് വിടുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം

  • @subhashsurendran9197
    @subhashsurendran9197 4 หลายเดือนก่อน +4

    എന്റെ കാര്യമല്ല എന്റേതായ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു

  • @rizwan93960
    @rizwan93960 28 วันที่ผ่านมา +1

    Elam. Padachonu vittu thankiyuu univeyss

  • @SareenacmCm
    @SareenacmCm 4 หลายเดือนก่อน +2

    I strongly vlaim reunion with person ♥️♥️♥️♥️
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @Sreekala-dq9gn
    @Sreekala-dq9gn 4 หลายเดือนก่อน +2

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാം പോസറ്റിവിറ്റിയും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്റ്റ് ചെയുന്നു

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 4 หลายเดือนก่อน +2

    Ethil paranjirilkunna Ella positive Aya karingalum ente jeevithathil attaract cheyyunnu.thank you universe 🙏🙏🙏

  • @UshaManjula-zt3ud
    @UshaManjula-zt3ud 4 หลายเดือนก่อน +2

    മാഡം പറഞ്ഞതെല്ലാം വളരെ ശേരിയാണ് അയാൾ പണത്തെയാണ് സ്നേഹിച്ചത്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 หลายเดือนก่อน +2

    Very correct Thank You യൂണിവേഴ്സ് 🙏🙏🙏🙏

  • @sheebaramesh7490
    @sheebaramesh7490 4 หลายเดือนก่อน +3

    ഇത്ര കൃത്യമായി എങ്ങനെ പറയുന്നു 😮😮

  • @sreekumarannair3707
    @sreekumarannair3707 4 หลายเดือนก่อน +2

    നന്ദി മാഡം
    തീർച്ചയായും നല്ലൊരു
    റീഡിംഗ്.
    മനോഹരമായത്.
    സതൃം തന്നെയാണ് എല്ലാം.

  • @Sepharin
    @Sepharin 4 หลายเดือนก่อน +3

    താങ്ക്യു യൂണിവേഴ്സ്✝️🙏

  • @omanakm9620
    @omanakm9620 4 หลายเดือนก่อน +2

    Thanks universe
    Thanks Angels
    Thanks Divine
    Thanks God
    Thanks mam…..nice reading 🎉

  • @padmanabhan2472
    @padmanabhan2472 4 หลายเดือนก่อน +3

    മേഡംഈപറയുന്നകാര്യംവളരെശരിയാണ്

  • @vindyavindya3861
    @vindyavindya3861 4 หลายเดือนก่อน +3

    I strongly claim reunion with person❤

  • @venugopaltnpvenu7451
    @venugopaltnpvenu7451 4 หลายเดือนก่อน +2

    താക്കമാം താക്ക യൂണിവേഴ്സ് താങ്ക എയ്ഞ്ചൽസ് താങ്ക ഗോഡ് താങ്ക ഡിസൈൻ

  • @sunithaachary4712
    @sunithaachary4712 4 หลายเดือนก่อน +1

    🙏 ഈ പറഞ്ഞത് ശരിയായ കാര്യം ആണ് എന്റെ കാര്യത്തിൽ❤️❤️❤️❤️❤️

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 3 หลายเดือนก่อน +1

    ഇനി ഞാൻ വിളിക്കില്ല msg ചെയ്യില്ല

  • @sibisebastian4921
    @sibisebastian4921 4 หลายเดือนก่อน +3

    സത്യം ആണ് ഡിയർ

  • @ReenapReena
    @ReenapReena 4 หลายเดือนก่อน +2

    Allam sathyimanu thanks universe❤❤

  • @Ponnutty-q9t
    @Ponnutty-q9t 4 หลายเดือนก่อน +2

    Thank you universe🙏🙏🙏

  • @krishnakannan8537
    @krishnakannan8537 4 หลายเดือนก่อน +1

    Thank you Universe ❤
    Ente ettan thirich varum enikurappund ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @sajisaji3761
    @sajisaji3761 หลายเดือนก่อน

    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ

  • @KarthikKarthik.A.V
    @KarthikKarthik.A.V 4 หลายเดือนก่อน +1

    Ee റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @franciskourianfranciskourian
    @franciskourianfranciskourian 4 หลายเดือนก่อน +2

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @AliceJolly-i6x
    @AliceJolly-i6x 3 หลายเดือนก่อน +1

    നാവ് പൊന്നാവട്ടെ എൻ്റെ പങ്കാളി തിരിച്ച് വരട്ടെ

  • @Sudha2001-il3yi
    @Sudha2001-il3yi 4 หลายเดือนก่อน +3

    🙏🙏❤️❤️❤️

  • @RanjithManoharan-z6g
    @RanjithManoharan-z6g 16 วันที่ผ่านมา

    Thankyou meaning university yanu eaniku thagum thanalay ninatnu university yanu eniku mesag vanirinu epol nigal kolvilikaruthu message ayakarunu yanu jan nuru sathmanam jan kesttu uneverszetti konukodi NANNNI ❤❤❤🙏🙏🙏🙏🙏

  • @binuponappan6865
    @binuponappan6865 4 หลายเดือนก่อน +2

    Thank u universe. !! Thank u mam

  • @sindhumol2219
    @sindhumol2219 4 หลายเดือนก่อน +2

    I claim this positive energy lord ❤

  • @chayapiediya
    @chayapiediya หลายเดือนก่อน +1

    ❤❤❤

  • @AnilkumarP-w7e
    @AnilkumarP-w7e 4 หลายเดือนก่อน +2

    ❤❤❤ Thanks Universe
    ❤👍👍

  • @girijamohanan5414
    @girijamohanan5414 4 หลายเดือนก่อน +2

    🙏👍100%ശെരിയാണ്

  • @francisantony1593
    @francisantony1593 4 หลายเดือนก่อน +2

    Tanku you universe Thanku you god Tanku you. Mam. ❤️❤️❤️🙏🙏🙏
    P

  • @karishmachinnu
    @karishmachinnu 4 หลายเดือนก่อน +2

    Thank you universe 🙏❤️❤️❤️

  • @pratheeshrenjini4578
    @pratheeshrenjini4578 3 หลายเดือนก่อน +2

    Cash. Avisham. Ullappol. Matharam. Njan. Mathi

    • @UmmerMk-e1l
      @UmmerMk-e1l 3 หลายเดือนก่อน

      Satyam

  • @jencyjhon8638
    @jencyjhon8638 4 หลายเดือนก่อน +2

    സത്യം

  • @girijamohanan5414
    @girijamohanan5414 4 หลายเดือนก่อน +1

    Enne വിളിക്കാറില്ലഎന്നെൽ ബ്ലോക്ക് ചെയ്തു വിളിച്ചാൽ എടുക്കുന്നില്ല

  • @dhanalekamipjpj6356
    @dhanalekamipjpj6356 4 หลายเดือนก่อน +2

    Thank you univers

  • @Kichu-rn1cm
    @Kichu-rn1cm 4 หลายเดือนก่อน +2

    സത്യമാണ്❤❤❤❤❤

  • @asharabacker8554
    @asharabacker8554 4 หลายเดือนก่อน +2

    Thank you God ❤❤❤❤❤ thank mom ❤❤❤❤❤❤🙏

  • @sanimonsani2980
    @sanimonsani2980 4 หลายเดือนก่อน +2

    Thank you universe ❤❤❤❤❤

  • @kavithaajith3123
    @kavithaajith3123 4 หลายเดือนก่อน +2

    സത്യമാണ് 😥👍

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 4 หลายเดือนก่อน +1

    I strongly claim all the positive energy❤️❤️🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏🙏thank you maam❤️❤️🙏🙏🙏🙏

  • @bindhuvdas6795
    @bindhuvdas6795 4 หลายเดือนก่อน +2

    Thank you universe

  • @BindhuAngel-n7s
    @BindhuAngel-n7s หลายเดือนก่อน

    Positiv energies njan attract cheyyunnu

  • @sreekumarig9636
    @sreekumarig9636 4 หลายเดือนก่อน +2

    പറഞ്ഞതെല്ലാം കറക്ട്

  • @RajinKilimanoor
    @RajinKilimanoor 4 หลายเดือนก่อน +2

    Thanku universe ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @greeshmaliya3755
    @greeshmaliya3755 4 หลายเดือนก่อน +1

    ❤Vdo Resonated aahnu.Njn let go chythirikuvaayirunu ❤Thank you universe ❤

  • @rajeshbrajeshb5178
    @rajeshbrajeshb5178 4 หลายเดือนก่อน +3

    Thank u univers

  • @reenaos3092
    @reenaos3092 4 หลายเดือนก่อน +2

    Thank you universe 🙏🙏🙏

  • @asharabacker8554
    @asharabacker8554 4 หลายเดือนก่อน +2

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Zama11mehnaz.
    @Zama11mehnaz. 4 หลายเดือนก่อน +2

    😮 amazing reading ❤❤❤❤

  • @user-sp3pw9go2v
    @user-sp3pw9go2v 4 หลายเดือนก่อน +2

    Thank you universe 🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 4 หลายเดือนก่อน +2

    Thank you univarsal

  • @PrakashiniT
    @PrakashiniT 4 หลายเดือนก่อน +1

    അതാണ് മറ്റുള്ളവർ മുകേന അന്നെഷിക്കുന്നതാണ് ഇവർ പൊട്ടൻ ആണെന്ന് ഞങ്ങൾ പറയുന്നത് ഈ മറ്റുള്ളവർ പറയുന്നത് നല്ലതോ ചീത്തതോ എന്താകും അയ്യോ ദൈവമേ 😊

  • @seathasreegokul6823
    @seathasreegokul6823 4 หลายเดือนก่อน +1

    Thank you universe
    Thank. You god
    100%correct

  • @lisaavarghese4857
    @lisaavarghese4857 4 หลายเดือนก่อน +1

    ഇപ്പോൾ ഇങ്ങനെയാണ് സംഭവിക്കുന്നത്.

  • @VinithaThayyil-s7f
    @VinithaThayyil-s7f 4 หลายเดือนก่อน +2

    താങ്ക്‌സ് universe 🙏

  • @SubySajith
    @SubySajith 4 หลายเดือนก่อน +2

    ❤❤❤

  • @reenaos3092
    @reenaos3092 4 หลายเดือนก่อน +2

    Thank you God🙏🙏🙏

  • @nandhunandhuu8829
    @nandhunandhuu8829 4 หลายเดือนก่อน +1

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @saijua7015
    @saijua7015 4 หลายเดือนก่อน +1

    2 ദിവസം ഞാൻ ബ്ലോക്ക്‌ ചെയിതിട്ടു

  • @TOPFINEACADEMY
    @TOPFINEACADEMY 4 หลายเดือนก่อน +1

    I strongly claim permanent reunion and marriage with my person and please bring my person back to my life and universe please remove third party influence from our relationship and please bring my person back to my life

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 4 หลายเดือนก่อน +2

    Sathiyam

  • @SujaS-ku7ft
    @SujaS-ku7ft 4 หลายเดือนก่อน +2

    🙏🙏🙏🙏

  • @PrakashiniT
    @PrakashiniT 4 หลายเดือนก่อน +1

    ഇപ്പോളും പണം ഇല്ലാതെ ആണോ വരുക

  • @Chithra_09
    @Chithra_09 4 หลายเดือนก่อน +1

    Claimed this reading... Thank u universe 🙏thank u angels 🙏thank god 🙏thanks mam ❤️❤️❤️

  • @deepakp2943
    @deepakp2943 3 หลายเดือนก่อน +1

    Yes ഞാൻ വിളിക്കുന്നില്ല

  • @KRA_FEINop
    @KRA_FEINop 4 หลายเดือนก่อน +1

    True reading mam thank you universe 💖💖💖💖💖

  • @Iamalittlestar-830
    @Iamalittlestar-830 4 หลายเดือนก่อน +1

    100 percentage true
    But Marge kazhynju poyi no contact

  • @ashajoseph1468
    @ashajoseph1468 4 หลายเดือนก่อน +2

    👍👍🙏

  • @prasannakumari7817
    @prasannakumari7817 4 หลายเดือนก่อน +1

    Universenanni❤allakaryngalumattaraktecheyounu❤nanni

  • @Febzr
    @Febzr 4 หลายเดือนก่อน +1

    Personal reading inu vilikumbol payment undo. Undenkil ethrayanenn paryuo

  • @manumolmol3655
    @manumolmol3655 4 หลายเดือนก่อน +2

    100% സത്യമാണ്

  • @SarithaP-g4v
    @SarithaP-g4v 3 หลายเดือนก่อน +1

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @venugopaltnpvenu7451
    @venugopaltnpvenu7451 4 หลายเดือนก่อน +1

    ആ വ്യക്തിയുടെ പേര് പിഞ്ചു എന്നാണ്

  • @AnilkumarP-w7e
    @AnilkumarP-w7e 4 หลายเดือนก่อน +1

    ❤❤❤ Thank you MaM

  • @shajithekkadayil2741
    @shajithekkadayil2741 4 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻ഞങ്ങൾക്ക് ഉടനെതന്നെ ഒരുമിച്ചു ജീവിക്കാൻ സാധിയ്ക്കണേ യൂണിവേഴ്സ് 🙏🏻🙏🏻

  • @Anuzworld-f5g
    @Anuzworld-f5g 4 หลายเดือนก่อน +2

    👌👌👌thanks

  • @AditiRajesh-z3k
    @AditiRajesh-z3k 18 วันที่ผ่านมา

    Thank you mam❤❤❤❤

  • @Lila-p5t
    @Lila-p5t 4 หลายเดือนก่อน +1

    മേഡ൦സതൃമാണ്പറഞത്👏👏👏
    വസപ് of അണ്കണുനില

  • @saijua7015
    @saijua7015 4 หลายเดือนก่อน +2

    100%

  • @DestimonaDestijohnson
    @DestimonaDestijohnson 4 หลายเดือนก่อน +1

    Thanks you universe 🙏💞🙏🙏

  • @SavithriP-go5uw
    @SavithriP-go5uw 4 หลายเดือนก่อน +1

    Thank u universe ❤❤❤

  • @linilini3191
    @linilini3191 4 หลายเดือนก่อน +1

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 4 หลายเดือนก่อน +1

    അത് ശരിയാ മാം

  • @AliceJolly-i6x
    @AliceJolly-i6x 3 หลายเดือนก่อน

    എൻ്റെ വില എന്താണെന്ന് എൻ്റെ പങ്കാളി തിരിച്ചറിയണം

  • @suseelansuseelan1048
    @suseelansuseelan1048 3 หลายเดือนก่อน

    താങ്കൾ പറയുന്നത് എല്ലാം പരീക്ഷിച്ചു നോക്കി ഒരുകാരൃവംനടക്കത്തില്ലാ.മനുഷൃരുടെ മനവിപ്രാന്തിയാണ്.

  • @KarthikKunjkakko
    @KarthikKunjkakko 4 หลายเดือนก่อน +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @Ajina-kh2cu
    @Ajina-kh2cu 4 หลายเดือนก่อน +1

    Thank you universe 💯

  • @lakshmipv1000
    @lakshmipv1000 4 หลายเดือนก่อน +3

    എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് തിരികെ വരുത്തി തരണേ ഭഗവാന് നന്നി നന്നി