കേരളത്തിലെ കൃഷിയുടെ ഭാവി ജിമ്മിയേപ്പോലുള്ളവരുടെ കൈകളിലാണ്: ഇതാണ് ആ രീതി

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • #karshakasree #farming #rambutan
    തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍- തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള പൈനാപ്പിൾ-റംബുട്ടാൻ കൃഷിയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് അദ്ദേഹം.

ความคิดเห็น • 18

  • @soorajgeorgepittappillil6206
    @soorajgeorgepittappillil6206 หลายเดือนก่อน

    Congratulations and best wishes dear Jimmy!

  • @sus_6537
    @sus_6537 หลายเดือนก่อน

    Good interview .

  • @SheelaThomas-qp6no
    @SheelaThomas-qp6no หลายเดือนก่อน

    നിങ്ങളുടെ അദധ്വാനത്തിന് Congrats

  • @rajanmathewk
    @rajanmathewk 21 วันที่ผ่านมา

    congratulations

  • @user-mz2le8xq6v
    @user-mz2le8xq6v หลายเดือนก่อน

    Congrats jimmi

  • @bobanjohn5411
    @bobanjohn5411 หลายเดือนก่อน

    All the best Jimmy 👍

  • @user-xv8zd4iv6m
    @user-xv8zd4iv6m หลายเดือนก่อน

    Congrags 💞

  • @kamalukamalu3963
    @kamalukamalu3963 หลายเดือนก่อน

    Congrats jimmychan

  • @ajaxthayyil3336
    @ajaxthayyil3336 หลายเดือนก่อน

    ❤❤❤

  • @farmdeal6680
    @farmdeal6680 หลายเดือนก่อน +1

    Jimmy❤❤❤

  • @user-ut3ng7km5g
    @user-ut3ng7km5g หลายเดือนก่อน +1

    അയ്യോ കിട്ടുന്നതിൻ്റെ പകുതിയൊക്കയ കൊടുക്കണോ😮😮. ചിലവുകൾ മൊത്തം താങ്കളറിയുകയും വേണം. അതിച്ചിരി ഓവറല്ലേ. ചിലവ് കഴിഞ്ഞുള്ളത് പാതി പാതിയാക്കുന്നതല്ലേ അതിന്റെ ശരി.

  • @protoplasmdc6986
    @protoplasmdc6986 9 วันที่ผ่านมา

    🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @csebastianm4629
    @csebastianm4629 10 วันที่ผ่านมา

    ചിലവ് കഴിഞ്ഞു 50% പ്രോഫിറ്റ് ഉടമക്ക്.... അപ്പൊ ആരാണ് മിടുക്കൻ...😂😅

    • @user-ut3ng7km5g
      @user-ut3ng7km5g 10 วันที่ผ่านมา

      @@csebastianm4629 അല്ല. ചിലവ് കഴിയാതെത്തന്നെ വരവിൻ്റെ പാതി ഉടമയ്ക്ക്. ഇദ്ദേഹത്തിന്റെ പാതിയിൽ നിന്നാണ് ചിലവെല്ലാം😥

  • @thomachanmyladoor6070
    @thomachanmyladoor6070 หลายเดือนก่อน

    ഈ കൃഷികൾ വേറെ ആരുടെ എങ്കിലും ആണോ

    • @user-ut3ng7km5g
      @user-ut3ng7km5g หลายเดือนก่อน

      പാട്ടമാണ്

  • @sreekanthks6646
    @sreekanthks6646 หลายเดือนก่อน

    റംബൂട്ടാൻ ഒരു പരിധിയിൽ കൂടുതൽ ചെയ്താൽ വാനിലയുടെ സ്ഥിതി ആവാനിടയുണ്ട്

    • @nitheesh3198
      @nitheesh3198 10 วันที่ผ่านมา

      No agane varan chance ella vila kurayum analum Bissnus kanum but ee paraja avastha varan pokunathe dragon fruit cheyunavarkane teast und nalla pakamayal allavarkkum istamilla othiri pere epo krishi cheyyunnund athupole alla vetilum dragon fruit valarthund