മുരുപിടുത്തം😀😀😋|vadakkan vlog|rajeeshvadakkan

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 102

  • @salahudheeneh3523
    @salahudheeneh3523 9 หลายเดือนก่อน +28

    നമ്മുക്ക് വേണ്ടി ഇത്ര കഷ്ട്ടപെട്ടു വീഡിയോ എടുക്കുന്ന മച്ചാന്മാർക്ക് ആവട്ടെ ഇന്നത്തെ ലൈക്‌

    • @vadakkanvlogkl13
      @vadakkanvlogkl13  9 หลายเดือนก่อน +1

      🙏🙏🙏🙏😍😍🥰🥰🥰

    • @Vadakarakkanan
      @Vadakarakkanan 8 หลายเดือนก่อน

      Nammalk vendi alla avar kashtappedunnath..
      Avarude reach num publicity kkum vendi aanu..
      Pakdhe athil Sinsiority kaanikkunnathukondum effort edukkunnathu kondundum viewers reach kittukayum, kanunnavar ishtappedukayum cheyyunnu..
      Anyway , I ❤ those guys..
      Am also a fisherman..

  • @mahendrakumarkv9826
    @mahendrakumarkv9826 9 หลายเดือนก่อน +1

    ഞാൻ തിരുവനന്തപുരം ആണ് പക്ഷെ നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഇത് മുടങ്ങാതെ കാണുന്നത് സൂപ്പർ അടിപൊളി ❤️❤️❤️🌹🌹🌹

  • @hamdhankv708
    @hamdhankv708 9 หลายเดือนก่อน +5

    5:47 ഷിപ്പിനെ വലിച്ചു വരുന്ന രാഹുൽ ബ്രോ 😃😃

  • @MALLUTROLLS1995
    @MALLUTROLLS1995 9 หลายเดือนก่อน +3

    വായ തുറന്നു നിൽക്കുമ്പോൾ Flat screw driver ittu തിരിച്ചാൽ പെട്ടെന്ന് ഓപ്പൺ ആകും

  • @vineeshm3665
    @vineeshm3665 9 หลายเดือนก่อน +3

    നിങ്ങ നമ്മുടെ സൈറ്റിൽ എത്തിയ 😍😍😃👍

  • @Ajitha-i9l
    @Ajitha-i9l 9 หลายเดือนก่อน +1

    Innanu vedeo kanan pattiyath adipoli

  • @dframephotography5067
    @dframephotography5067 9 หลายเดือนก่อน +1

    തെക്കേക്കെട്ട് കുഞ്ഞിമംഗലം oyster മുരു... ഓരിക്ക.... ഇളമ്പക്ക എല്ലാം സീസണിൽ ഇഷ്ടം പോലെ ഉണ്ടാകുന്ന സ്ഥലമാണ് വീഡിയോ 👌

  • @hamdhankv708
    @hamdhankv708 9 หลายเดือนก่อน +4

    3:33 ഇത് വെള്ളം വറ്റും മഴകാലത്തു 😃😃😃

  • @anvidanuraj9246
    @anvidanuraj9246 9 หลายเดือนก่อน +2

    എടന്നാ ഈ കുപ്പായം കിട്ടീന് അത് പറ ആ ഡയലോഗ് 😂😂😂😂

  • @rasheedm2317
    @rasheedm2317 9 หลายเดือนก่อน +1

    7:49 ചെമ്പലികുണ്ട് ആണകെട്ട് അല്ലേ

  • @thafsithachu3681
    @thafsithachu3681 9 หลายเดือนก่อน +1

    സത്യം ഞാനും ഫസ്റ്റ് കോലം വെച്ചതാണെന്ന് വിചാരിച്ചു 😂😂😂

  • @rasheedrasheed8658
    @rasheedrasheed8658 9 หลายเดือนก่อน +1

    abu dhabiyil നിന്നും videos കാണുന്ന മുട്ടം സ്വദേശി 😀ഒരു hi

    • @vadakkanvlogkl13
      @vadakkanvlogkl13  9 หลายเดือนก่อน

      ഒരുപാട് സ്നേഹം

  • @shanivlogs5420
    @shanivlogs5420 9 หลายเดือนก่อน +2

    മച്ചാനെ അടിപൊളി 😍😍

  • @midhungovusvlogs7461
    @midhungovusvlogs7461 9 หลายเดือนก่อน +3

    15.30ഒരു കൈയബദ്ധം ശ്രദ്ധിച്ചവർ ലൈക് അടിക്കു 😆😆😆

    • @vadakkanvlogkl13
      @vadakkanvlogkl13  9 หลายเดือนก่อน +1

      അത് നിങ്ങ ഉദ്ദേശിച്ചതല്ല😃😂

    • @midhungovusvlogs7461
      @midhungovusvlogs7461 9 หลายเดือนก่อน

      @@vadakkanvlogkl13 😆😆😆 അറിയാം ബ്രോ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @manafmanaf110
    @manafmanaf110 9 หลายเดือนก่อน +2

    പ്രകൃതിരമണീയമായ വീഡിയോസ് സൂപ്പർ

  • @hijasvirallippurath9202
    @hijasvirallippurath9202 8 หลายเดือนก่อน +1

    🎉

  • @mahigamingvlogs2397
    @mahigamingvlogs2397 9 หลายเดือนก่อน +3

    പരസ്പരം സപ്പോർട്ട് ചെയ്തു മുന്നേറാൻ ആരൊക്കെ ഉണ്ട്🤝🤝

  • @shijukalari6739
    @shijukalari6739 9 หลายเดือนก่อน +2

    Kalaki🥰🥰🥰

  • @ksdmallutech2407
    @ksdmallutech2407 9 หลายเดือนก่อน +1

    കറി ബേക്കുന്ന് വീഡിയോ ബേണം 😋😋

  • @ARUNKarnan-z6f
    @ARUNKarnan-z6f 9 หลายเดือนก่อน +2

    Namma sreekandapuram ane kettoo 😅

  • @ShadShadsha
    @ShadShadsha 9 หลายเดือนก่อน +1

    Idhu polulla sthalam sopnangalil mathram edhaaa sthalam

  • @krishnadasan6189
    @krishnadasan6189 9 หลายเดือนก่อน +1

    Pattuvakarude muthe

  • @ahamedhamd6606
    @ahamedhamd6606 9 หลายเดือนก่อน +1

    ഇത്‌ കൊഞ്ഞിമംഗളമല....(ചെമ്പനാൽ )മൂലകീൽ കടവ്

  • @DhaneshDas-ox5cl
    @DhaneshDas-ox5cl 9 หลายเดือนก่อน +2

    Muru irachi👌👌

  • @ARUNKarnan-z6f
    @ARUNKarnan-z6f 9 หลายเดือนก่อน +2

    Polik bro 😅

  • @BigBox-b5t
    @BigBox-b5t 9 หลายเดือนก่อน +1

    ഒരു വിഡിയോയിൽ എത്ര വെട്ടം ഇല്ലിയോ രാഹുലെ അല്ലെ രാഹുലെ 👍👍👍👍

  • @PrincesbAchu
    @PrincesbAchu 9 หลายเดือนก่อน +2

    ഇപ്പോൾ എന്താണ് അധികം വീഡിയോസ് ഇല്ലാത്ത ത്😮

    • @vadakkanvlogkl13
      @vadakkanvlogkl13  9 หลายเดือนก่อน

      എന്താ ചെയ്യാ

  • @MALLUTROLLS1995
    @MALLUTROLLS1995 3 หลายเดือนก่อน

    ❤❤

  • @amjad9778
    @amjad9778 9 หลายเดือนก่อน +3

    Night video enn varum?

    • @abhinavcr8144
      @abhinavcr8144 9 หลายเดือนก่อน +1

      Next എന്നാണോ ഉദെഷിച്ചത്

    • @amjad9778
      @amjad9778 9 หลายเดือนก่อน +1

      @@abhinavcr8144 no night fishing

  • @StudyTime-vv2zr
    @StudyTime-vv2zr 9 หลายเดือนก่อน +1

    2.18 nileshwar ulla chekkan ano

    • @Rahulvadakkanvlog
      @Rahulvadakkanvlog 9 หลายเดือนก่อน

      അല്ല 899 സബ്സ്ക്രൈബ് 76 വീഡിയോസും ഉള്ള ചാനൽ😁

    • @Rahulvadakkanvlog
      @Rahulvadakkanvlog 9 หลายเดือนก่อน

      Whatslnside 👈

  • @sujithpurayil8372
    @sujithpurayil8372 9 หลายเดือนก่อน +4

    Happy new year wishes brothers..wishing a wonderful new year ahead 2024

  • @ambili-nw7qd
    @ambili-nw7qd 9 หลายเดือนก่อน +1

    👍

  • @rajiltharammal8373
    @rajiltharammal8373 9 หลายเดือนก่อน +1

    👍🏻

  • @MaheshBMoon-ti3ll
    @MaheshBMoon-ti3ll 9 หลายเดือนก่อน +2

    Moolakkeel dam അല്ലെ?

    • @vadakkanvlogkl13
      @vadakkanvlogkl13  9 หลายเดือนก่อน

      പേര് അറിയില്ല

  • @fishingdream675
    @fishingdream675 9 หลายเดือนก่อน +2

    അടിപൊളി ❤

  • @athulrag345
    @athulrag345 9 หลายเดือนก่อน +1

    കക്ക പുഴുങ്ങും പോലെ പൂങ്ങിയ മതി ഇങ്ങനെ അടർത്തി മരികണ്ട നമ്മൾ ഒക്കെ വലിയ ചെമ്പബിൽ ഇട്ടു പുഴുങ്ങും അപ്പൊ വായ താനേ തുറന്നോളും

  • @radhunkrishna8401
    @radhunkrishna8401 9 หลายเดือนก่อน +2

    Hai

  • @messi-vj1oo
    @messi-vj1oo 9 หลายเดือนก่อน +1

    Kaanjaampotthh enna parayya aa jelly pole ulla sadhanam

  • @sanjaysn4613
    @sanjaysn4613 9 หลายเดือนก่อน +1

    തുടക്കം ഉള്ള വലിച്ചു നീട്ടാൽ ഒഴിവാക്കിയാ കൊള്ളാം ആയിരുന്നു

  • @ambaditileworks1302
    @ambaditileworks1302 2 หลายเดือนก่อน

    അതിന്റെ പേരാണ് ജല്ലപ്പോക്സി

  • @alanxavier6818
    @alanxavier6818 9 หลายเดือนก่อน +1

    Enikkum venam ambhal rahule

  • @jinsha________
    @jinsha________ 9 หลายเดือนก่อน +2

    നല്ലൊരു വീഡിയോ ❤ കൊർച്ച് മുരു നെ ജീവനോടെ പിടിച്ച് തോണിയിൽ ഇട്ടുടെ എന്നിട്ട് പട്ടുവം പൊഴേൽ ഇട്ട് വളർത്തിക്കൂടെ 🤷 ....

  • @DarshanD-hh7sq
    @DarshanD-hh7sq 9 หลายเดือนก่อน +2

    5th comment 🔥

  • @faisalkaladi6994
    @faisalkaladi6994 9 หลายเดือนก่อน +2

    😍😍😍😍😘😘😘

  • @Anurag__k98
    @Anurag__k98 9 หลายเดือนก่อน +1

    ❤️❤️❤️

  • @jaseemvk8077
    @jaseemvk8077 9 หลายเดือนก่อน +2

    live vaa bro😢

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 9 หลายเดือนก่อน +1

    Super ❤❤❤🎉🎉🎉

  • @rasheedm2317
    @rasheedm2317 9 หลายเดือนก่อน +1

    രണ്ട് കല്ല് എടുത്ത് പട്ടുവം പുഴയിൽ കൊണ്ട് ഇടു

  • @tenthousandkannur
    @tenthousandkannur 9 หลายเดือนก่อน +1

    Kunhimangalam ❤❤

  • @mahigamingvlogs2397
    @mahigamingvlogs2397 9 หลายเดือนก่อน +2

    Nice❤❤❤

  • @nithinkp4969
    @nithinkp4969 9 หลายเดือนก่อน +1

    Kunnaru alle eniyum varanam njan evide okke meen pidikan pokarund

  • @chinnus0987
    @chinnus0987 9 หลายเดือนก่อน +1

    Happy New year 🥳🥳

  • @maneeshm3287
    @maneeshm3287 9 หลายเดือนก่อน +1

    Happy new year

  • @resavi
    @resavi 9 หลายเดือนก่อน +1

    അപ്പൊ ok tk

  • @roshithroshith3046
    @roshithroshith3046 9 หลายเดือนก่อน +1

    ചെറുകുന്നേക്ക് വാ

  • @AnaghaAnuzz-s8y
    @AnaghaAnuzz-s8y 9 หลายเดือนก่อน +1

    Place adipoly 🥰

  • @arifarif6252
    @arifarif6252 9 หลายเดือนก่อน +1

    നമ്മൾ പൊളിക്കും വീഡിയോ കുറച്ചു കൂടി ഉഷാറാക്കണം 👍

  • @radhunkrishna8401
    @radhunkrishna8401 9 หลายเดือนก่อน +2

    Hai

  • @riyasriyas1986
    @riyasriyas1986 9 หลายเดือนก่อน +2

    ❤❤❤

  • @muhammedanas9204
    @muhammedanas9204 9 หลายเดือนก่อน +2

    ❤❤❤❤