Motorised Rubber roller machine in kerala | ഏതു പഴയ മെഷീനും motorised ആക്കാം | കിടിലൻ ടെക്നോളജി

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 30

  • @jijomonjosaph1636
    @jijomonjosaph1636 ปีที่แล้ว +1

    ചേട്ടാ ഈ സിസ്റ്റം ഒക്കെ നേരത്തെ ഉള്ളതാണ്

  • @vinodkumarp2853
    @vinodkumarp2853 ปีที่แล้ว

    തമ്പ് നൈൽ എന്തോ... കണ്ടെന്റ് മറ്റെന്തോ ...
    റോളറിൽ മോട്ടോർ ഫിറ്റ് ചെയ്യുന്നതിൽ എന്താണ് പുതുമ..?

  • @muhammedshabeer6604
    @muhammedshabeer6604 2 หลายเดือนก่อน

    Ee motor set cheyyunna arelum undo?

    • @dincetalks1536
      @dincetalks1536  2 หลายเดือนก่อน

      We did this at home.

  • @rajeshkrishna5053
    @rajeshkrishna5053 2 ปีที่แล้ว +1

    Super bro👌👌👌

  • @michaeljosephjijiraj5903
    @michaeljosephjijiraj5903 2 ปีที่แล้ว

    Chetta e videoyil kaanunna motor ethra rpm aanu.. Company ethaanu... Price ethrayakum.. Please reply.

  • @abithakp5071
    @abithakp5071 ปีที่แล้ว +1

    👍👍👍

  • @AjiTRAjiTR
    @AjiTRAjiTR ปีที่แล้ว +2

    ഇത് വല്യ ആന ബുദ്ധി ഒന്നും അല്ല. എഞ്ചിനീയറിംഗ് വർക്ഷോപ്പിൽ ജോലിക്കാർക്ക് അറിയാം. ഞങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് റബ്ബർ റൊള്ളർ

  • @sajigeorge613
    @sajigeorge613 2 ปีที่แล้ว +2

    സാധാരണ റോളറിൽ മോട്ടർ വയ്ക്കുന്നതിന് ചെലവ് എത്രയാകും
    Pls reply🙏🙏🙏🙏

    • @dincetalks1536
      @dincetalks1536  2 ปีที่แล้ว

      For both machines, expense ll b 10, 000+

  • @binucm9151
    @binucm9151 5 หลายเดือนก่อน +1

    ഇതെന്തോ വലിയ സംഭവമാണെന്ന് കരുതിയാണ് വീഡിയോ ഇട്ട ആള് ഇട്ടിരിക്കുന്നത്

  • @sudhiyasthazhathethil7728
    @sudhiyasthazhathethil7728 ปีที่แล้ว

    Second hand kitan indo

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว

    New mechine entha price

  • @thiruveesham-pg8bg
    @thiruveesham-pg8bg หลายเดือนก่อน

    ഒരു ഗിയർ system വച്ചാൽ പോരെ

  • @Mrlaijumathew
    @Mrlaijumathew 2 ปีที่แล้ว +1

    അര H P യുടെ എന്ത് മോട്ടർ ആണ് ഉപയോഗിക്കുന്നത് 'മോട്ടർ പലവിധമുണ്ട്'

    • @dincetalks1536
      @dincetalks1536  2 ปีที่แล้ว +1

      Commercial motor (industrial) low speed.. Sorry for the late reply 🙏🏻

  • @naturalfarms28
    @naturalfarms28 ปีที่แล้ว

    ഇതിപ്പോ രണ്ട് മെഷീൻ വെച്ചാൽ കമ്പനിക്കനുസരിച്ചു ₹8000-10000/- + ഫിറ്റിംഗ്സ് + ലേബർ അല്ലേ ആകുന്നതു. അപ്പോൾ പേർമനെന്റ് ആയി രണ്ടു മോട്ടോർ വെക്കുന്നതല്ലേ നല്ലത്

    • @dincetalks1536
      @dincetalks1536  ปีที่แล้ว

      പഴയ മെഷീൻ ൽ മോട്ടോർ വെക്കുന്ന method ആണ്.... Single motor ന്റേം കുറച് extra charge um മാത്രേ വരൂ..

  • @emveedon
    @emveedon 2 ปีที่แล้ว

    . ഈ സിംഗിൾ മോട്ടോർ സിസ്റ്റം പ്രായോഗികമായി Flop ആണ്. User friendly അല്ല ഈ system. 9000 രൂപ ഒരു മോട്ടോറിൽ ലാഭിക്കാൻ എന്തെല്ലാം പകരം സംവിവധാനം വേണം.

    • @dincetalks1536
      @dincetalks1536  2 ปีที่แล้ว

      ഈ single motor system launch ചെയ്യാൻ മൊത്തത്തിൽ 10000/- Rs മാത്രം.

  • @cmjaleel3080
    @cmjaleel3080 10 หลายเดือนก่อน

    Mandan

  • @achusachu1896
    @achusachu1896 2 ปีที่แล้ว

    പഴയ മിഷ്യൻ കിട്ടാൻ ഉണ്ടോ

    • @dincetalks1536
      @dincetalks1536  2 ปีที่แล้ว

      Ariyilla.. Have to enquire.

    • @achusachu1896
      @achusachu1896 ปีที่แล้ว

      @@A45000
      എത്ര രൂപ ആകും എവിടെ ആണ് സ്ഥലം