'എത്ര സ്ത്രീകളെയാണ് ഈ മനുഷ്യൻ ആക്ഷേപിച്ചത്?': എം എം മണിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എത്ര സ്ത്രീകളെയാണ് എം എം മണി അപമാനിച്ചിരിക്കുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് ബിന്ദു കൃഷ്ണ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 184

  • @XNews1-w1u
    @XNews1-w1u 2 ปีที่แล้ว +41

    ബിന്ദു കൃഷ്ണ കൊല്ലത്തിന്റെ നഷ്ടം. ആ മുകേഷൻ എവിടാണോ ആവോ 🤣

  • @petter654
    @petter654 2 ปีที่แล้ว +7

    വിമർശിക്കുന്നവരും എതിർക്കുന്നവരും ഓർക്കുക ഒരു സ്ത്രീ വിധവയാകുവാൻ നിമിഷ നേരം മതി.
    മകളും അമ്മയും സഹോദരിയും ഭാര്യയും എല്ലാം ഈ സഖാക്കൾക്കും ഇല്ലേ..
    നോവ് അറിയാനും നൊമ്പരം അനുഭവിക്കുവാനും നിമിഷനേരം മതി ഓർക്കുന്നത് നല്ലതാണ്...
    വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക..

  • @rera8060
    @rera8060 2 ปีที่แล้ว +86

    കരിംകുരങ്ങ് മണിയെ ഒക്കെ ഇരുത്തേണ്ടിടത്തു ഇരുത്താത്തതിന്റെ കുഴപ്പമാണ്. മന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ വിവരവും വിവേകവും വേണം. അയാൾക്കതില്ല

    • @rajendrank8933
      @rajendrank8933 2 ปีที่แล้ว +10

      ക്ഷമിക്കുക ! പള്ളിക്കൂടത്തിൽ കഞ്ഞി കുടിക്കാൻ പോലും കേറീട്ടില്ല.

    • @azadalappuzha6147
      @azadalappuzha6147 2 ปีที่แล้ว +6

      തേക്കടി കാട്ടിൽ നിന്നും കുഞ്ഞി തണ്ണിയിലേക്ക് വന്ന ആ 🐒 ഉടനെ തിരിച്ച് കാട്ടിലേക്ക് വിടുക...

    • @francisvv7741
      @francisvv7741 2 ปีที่แล้ว +1

      🦍

    • @ushas504
      @ushas504 2 ปีที่แล้ว +3

      കരിംകുരങ്ങ് രസായനം കുടിച്ചിട്ടു നിയമസഭയിൽ വരും

    • @mohanank.mohanan9709
      @mohanank.mohanan9709 2 ปีที่แล้ว

      വിവേകം ഉള്ള ഒരാളിനെ ഇപ്പഴാ കണ്ടത്.. സ്വന്തം പേരുപോലും ഇല്ല..

  • @abdulsathar6698
    @abdulsathar6698 2 ปีที่แล้ว +37

    Mm മണിയെ പോലൊരു പ്രാകൃതൻ തീർച്ചയായും സിപിഎം മണിയെ പോലൊരു പ്രാകൃത പാർട്ടിക്ക് ഭൂഷണമായിരിക്കും....
    നാടിന് അപമാനം തന്നെ....😷🙏🏻

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 ปีที่แล้ว

      നീയൊക്കെ കൂടി ഇന്ത്യയിലെ ഭരണം വർഗ്ഗീയ വാദികളുടെ കയ്യിൽ എത്തിച്ചിട്ടും, ഇനിയും മതിയായില്ലേ നിനക്കൊന്നും

  • @dkmkartha
    @dkmkartha 2 ปีที่แล้ว +5

    1. ന പ്രരോഹതി വാക് ക്ഷതം (പഞ്ചതന്ത്രം, മൂന്നാം തന്ത്രം)
    (വാക്കു കൊണ്ട് ഏൽപ്പിച്ച മുറിവ് ഒരിയ്ക്കലും ഉണങ്ങില്ല )
    2. വാക് ഉ ഭേഷജം = വാഗു ഭേഷജം -- (ശതപഥബ്രാഹ്മണം)
    (വാക്കിനു മരുന്നുപോലെ സുഖവും ശാന്തിയും പകരാനുള്ള കഴിവുണ്ട്.)

  • @asifsuperk6182
    @asifsuperk6182 2 ปีที่แล้ว +4

    ബിന്ദുകൃഷ്ണ MLA ആകണm

    • @mohanank.mohanan9709
      @mohanank.mohanan9709 2 ปีที่แล้ว

      എന്നിട്ട് എന്തുകൊണ്ട് ആയില്ല..?

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +3

    ദാറ്റീസെ കറക്ട് ബിന്ദൂ മേഡം!👍👌💐

  • @devdev2530
    @devdev2530 2 ปีที่แล้ว +62

    ഞാൻ ഒരു സിപിഎം കാരൻ ആണ്.. എന്നാലും mm മണി ഒരു തേർഡ് റേറ്റ് എന്ന് പറയാൻ ഒരു മടിയും എനിക്കില്ല... നടി അക്രമിക്ക പെട്ടപ്പോൾ എന്തൊരു വൃത്തികെട്ട രീതിയിൽ ആണ് ഇയാൾ പ്രതികരിച്ചത്... വൃത്തികെട്ട മനുഷ്യൻ... അയാളെയും രാഹുൽ ഈശ്വറിനെയും കാണുന്നത് അറപ്പ് ആണ്. അവര്ണനും സവര്ണനും

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว +2

      പോളിറ്റ് ബുറോ മെമ്പറാണോ 🤣🤣

    • @ushas504
      @ushas504 2 ปีที่แล้ว +2

      @@rajeeshek6906 ഏതു member ആണെങ്കിലും സത്യമാണു Dev എഴുതിയതു.

    • @mohanank.mohanan9709
      @mohanank.mohanan9709 2 ปีที่แล้ว

      അവർണ്ണൻ.. ഇതൊക്കെയാ നിങ്ങളുടെ മനസ്സിലിരിപ്പ്.. അതുകൊണ്ടുള്ള ദോഷമാ..

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 ปีที่แล้ว +3

      ഒവ്വ. നീ CPM കാരൻ തന്നടെ

    • @bijukallidumbil538
      @bijukallidumbil538 2 ปีที่แล้ว +1

      poda, neerajine sudhakaran paranjatdho

  • @shafishafi8451
    @shafishafi8451 2 ปีที่แล้ว +22

    സാംസ്‌കാരിക നക്കികൾ ചത്തോ? കടപ്പാട് - ജയശങ്കർ വക്കീൽ

  • @albertk5890
    @albertk5890 2 ปีที่แล้ว +30

    സാമാന്യ ബോധമുള്ള ഒരുMLA. മാർ പോലും LDF
    ൽ കേരള നിയമസഭയിലി
    ല്ലേ?

    • @fighter5370
      @fighter5370 2 ปีที่แล้ว

      പാർട്ടിയിൽ വിവരവും ബുദ്ധിയും ഉള്ള ആളുകൾ ഉണ്ടെങ്കിൽ മുകളിൽ ഇരിക്കുന്ന ആൾക്കു ഗോൾഡ്, പണം
      അടിച്ചുമാറ്റാൻ പറ്റില്ല

    • @mohamedshareef3747
      @mohamedshareef3747 2 ปีที่แล้ว

      ഇല്ല 😁

    • @mohanank.mohanan9709
      @mohanank.mohanan9709 2 ปีที่แล้ว

      ഇപ്പഴാ സാമാന്യബോധമുള്ള ഒരാളെ കണ്ടത്.. 🤣🤣

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 ปีที่แล้ว

      അയ്യോ കോൺഗ്രസ്‌ കാരെല്ലാം പുണ്ണ്യളന്മാർ അല്ലേ?

    • @ananthan8951
      @ananthan8951 2 ปีที่แล้ว

      വിയോജിപ്പുള്ളവർ മണിയുടെ പാർട്ടിയിൽ ഉണ്ടോ?

  • @shortcapturesbygopzz5491
    @shortcapturesbygopzz5491 2 ปีที่แล้ว +1

    Bindhu mam said very well.

  • @MrNoel2512
    @MrNoel2512 2 ปีที่แล้ว +11

    ആശാൻ എന്ന പട്ടം കൊടുത്തത് ഇത് പോലെ വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നതിൽ ആഗ്രഗണ്യൻ ആയതു കൊണ്ടാണ്.

  • @user-wq9mg1jg1u
    @user-wq9mg1jg1u 2 ปีที่แล้ว +7

    കുടുംബത്തിലെ കാരണവർക്കു അടുപ്പിലും സാധികാം..... അതാണ് ഇയാൾ ചെയുന്നത്.... വായ്ക്കു തോന്നിയത് കോതകു പാട്ടു....
    Chimbanzykalum മനുഷ്യരെ സന്തോഷിപ്പിക്കാൻ ഇത് പോലെ ഓക്കേ പറയും ചെഷ്ടകൾ കാണിക്കും.... കാണാൻ ആളുണ്ടെങ്കിൽ കൂടുതൽ one ടു ത്രീ... കേരളത്തിന്റെ തിലകം 😍😍

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 2 ปีที่แล้ว +16

    അനിൽ കുമാർ കേപ്ശൂൽ പോരാ
    വേറെ എന്തെങ്കിലും കണ്ടു പിടിക്ക്

  • @arunp9914
    @arunp9914 2 ปีที่แล้ว +7

    ഇവർ എന്തിനായിരുന്നു ഒരു സ്ത്രി മതിൽ കെട്ടിയത് എന്ന് ഇപ്പോൾ ആണ് മനസിലായത്‌

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 ปีที่แล้ว +2

    "അവർ വിധവയല്ലേ" എന്ന ചോദ്യത്തിന് വേറേ എന്ത് മറുപടിയാണ് നൽകേണ്ടത്?

    • @knowledge__nuggets
      @knowledge__nuggets 2 ปีที่แล้ว

      അതെ.. ആരും ചോദിച്ചില്ല..
      അദ്ദേഹം സ്വയം പറഞ്ഞതാണ് എന്ന് നിയമസഭാ സംഭാഷണത്തിൽ വ്യക്തമാവും സർ

    • @vincentpaulaarimboor1951
      @vincentpaulaarimboor1951 2 ปีที่แล้ว

      Don’t divert the matter,we respect our sisters because they are very respectful persons

  • @valsammamathew1880
    @valsammamathew1880 2 ปีที่แล้ว +3

    His time will come,don’t worry

  • @midhulina
    @midhulina 2 ปีที่แล้ว +1

    അനിൽകുമാർ സഖാവെ അഭിലാഷ് തിരുത്തിയതുകൊണ്ട് ബിന്ദുകൃഷ്ണ പറഞ്ഞത് എങ്ങനെ ഇല്ലാതാകും... ❓️

  • @ekspandirikkara6350
    @ekspandirikkara6350 2 ปีที่แล้ว +10

    സ്ത്രീ ശാക്തീകരണം , പുരോഗമനം,ലിംഗം ഒരേ പോലെ ആക്കൽ,തുടങ്ങിയവ നിരന്തരം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൻ മാർ തന്നെ എത്രയോ നൂറ്റാണ്ട് മുമ്പുള്ള സമീപനവുമായി ഇപ്പോഴും നടക്കുന്നു...പുഛം മാത്രം..ഇവരെ പാർട്ടി മാറ്റത്തിന് വിധേയരാക്കുക...

  • @sadikak7585
    @sadikak7585 2 ปีที่แล้ว +1

    മോർഫിങ് ചേച്ചി ആണോ ഈ പറയുന്നേ... ഇതിനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നെ. വല്ല പ്രകടനത്തിലും വിട് തള്ളിക്കേറിപ്പൊയ്ക്കോളും 😂😂😂🙏😂😂

    • @vincentpaulaarimboor1951
      @vincentpaulaarimboor1951 2 ปีที่แล้ว

      Cpim never respect women that’s their weakness...? They are not majored...!

  • @udayakumarmum5266
    @udayakumarmum5266 2 ปีที่แล้ว +1

    ആശാൻ എന്ന് വിളിക്കുന്നത് തെറ്റല്ല... "ചെറ്റത്തരത്തിന്റെ ആശാൻ "

  • @mustafammanakkal8526
    @mustafammanakkal8526 2 ปีที่แล้ว +7

    കരിങ്കുരങ്ങൻ മണിയുടെ പിടലിക്ക് രണ്ടെണ്ണം ഇട്ട് കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു .

  • @shafinmohammed3202
    @shafinmohammed3202 2 ปีที่แล้ว +3

    UDF👍👍

  • @ushas504
    @ushas504 2 ปีที่แล้ว +11

    ഇവിടെ ഒരു വനിതാ കമ്മീഷൻ അധ്യക്ഷ ഉണ്ട്. എന്തിനാണ് മുഖ്യമന്ത്രിയെ പേടിച്ചു മിണ്ടാതെയിരിക്കുന്നു. ആനി രാജ എത്ര നന്നായി പ്രതികരിച്ചു. അസഭ്യം പറയാൻ വേണ്ടി മാത്രം വായ് തുറക്കുന്ന ഈ മനുഷ്യനെ സഭയിൽ ഇരുത്താൻ കൊള്ളില്ല.

  • @madhusoodananp3489
    @madhusoodananp3489 2 ปีที่แล้ว +10

    ആ വിവാദത്തിനിടയിൽ സ്പീക്കർ ഒരു തീരുമാനം പറഞ്ഞേക്കും എന്ന് കരുതി ബഹു.. മുഖ്യമന്ത്രി ഇടപെട്ടു. ഇതോടുകൂടി സ്പീക്കറിന്റെ നിലപാട്... കഷ്ടം മാലോകരെ!

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 ปีที่แล้ว +17

    കള്ളം പറയാനുള്ള ജന്മം അനിൽ കാഷ്ടം കമ്മി

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +13

    തോന്ന്യാസം പറഞ്ഞു പഠിപ്പിക്കുന്ന ആശാൻ കരിo കുരങ്ങ്

  • @justdestiny7
    @justdestiny7 2 ปีที่แล้ว +2

    തൊഴിലില്ലായ്മ, infrastructure issues.. ithokke onnu debate cheythoode... ithu oru maathiri kudumbasree teamsine pole

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +1

    ഇങ്ങനത്തെ കുറെ കുമാരൻമാർ ഉണ്ട് ഈ പാർട്ടിയിൽ, ....ഇദ്ദേഹത്തിൻ്റെ ഒക്കെ വിവര ദോഷം കൊണ്ട് 1918 ലേ പ്രളയം ഉണ്ടാക്കിയ കഷ്ടപ്പാട് ഇന്നും കേരള ജനത അനുഭവിക്കുന്നു..

  • @sasidaran8046
    @sasidaran8046 2 ปีที่แล้ว +1

    P.mon....anilkumar

  • @rajanek1281
    @rajanek1281 2 ปีที่แล้ว +1

    എന്ത് അധിക്ഷേപമാണ് എംഎം മണി പറഞ്ഞത്, വിധി, വിധവ, മഹതി ഇതിൽ എന്താണ് തെറ്റ്

    • @truthprevails6463
      @truthprevails6463 2 ปีที่แล้ว

      പൊട്ടൻ കളിക്കുന്നത് കമ്മിക്ക് ഭൂഷണം.

  • @justdestiny7
    @justdestiny7 2 ปีที่แล้ว

    Ella townkalilum vehicle parking area undakanam

  • @pillairc9428
    @pillairc9428 2 ปีที่แล้ว

    Social media / Online chanel vannallo Anil Kumar.

  • @sajeevank473
    @sajeevank473 2 ปีที่แล้ว +1

    മണിയുടെ അനുജൻ അനിൽ കുമാർ

  • @k.atmanandannair6039
    @k.atmanandannair6039 ปีที่แล้ว

    ഒട്ടും വിവരം ഇല്ലാത്ത ഒരു നേതാവാണ് എം എം മണി എ.എൽ എ

  • @georgepottakaran9786
    @georgepottakaran9786 2 ปีที่แล้ว +4

    Assano? Third rate Gunda aanu.

  • @Sajid8j
    @Sajid8j 2 ปีที่แล้ว +4

    സ്ത്രീ വിരുദ്ധതക്ക് ആര് മണി കെട്ടും .....അല്ലയൊ അവതാരകാ ഈ ""മണി "" തന്നെയല്ലെ പ്രശ്നം. അപ്പൊ എങ്ങിനെ കെട്ടും.

  • @hariprasadc.r8401
    @hariprasadc.r8401 2 ปีที่แล้ว

    ഈ മനുഷ്യൻ എന്ന് മാത്രം പറയല്ലേ.. ഈ കരിങ്കുരങ്ങൻ എന്ന് പറയണം...

  • @sreejithalltech3667
    @sreejithalltech3667 2 ปีที่แล้ว

    Lowering the bar

  • @uthampurush
    @uthampurush 2 ปีที่แล้ว

    എന്തിൻ്റെയും ആശാനാവാം. എന്തിൻ്റെ എന്ന് ചങ്കനറിയാം

  • @marthandan3501
    @marthandan3501 2 ปีที่แล้ว +1

    ലോക തോൽവി

  • @ohmsri
    @ohmsri 2 ปีที่แล้ว +7

    ഇവനെയൊന്നും നിയമസഭയിൽ മത്സരിക്കാൻ സീറ്റു കൊടുക്കരുത്. കേരളത്തിന്റെ അന്തസ്സു പോകും.

    • @mohanank.mohanan9709
      @mohanank.mohanan9709 2 ปีที่แล้ว

      എന്നാൽ പിന്നെ അന്തസുള്ള താങ്കൾ പോയി നിയമസഭയിൽ ഇരിക്ക്..

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 ปีที่แล้ว +3

    വിവരം കേട്ടതിൽ ആശാൻ 🤣

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว

      Yes വിവരക്കേടിന്റെ ആശാൻ

  • @rajeshr5581
    @rajeshr5581 2 ปีที่แล้ว +9

    കുരങ്ക്‌ മണി

  • @rasheedpk6777
    @rasheedpk6777 2 ปีที่แล้ว

    എല്ലാം വിധിയാണ്

  • @MKkb-os4jp
    @MKkb-os4jp 2 ปีที่แล้ว +1

    99 വാഴ

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 2 ปีที่แล้ว

    Idhokkey charchakkidaanendhaa oru idh
    Vimarshikkaadhirikkaan ramayaaraa...ellaarum raasgtreeyathil vimarshanathin vidheyaraanu....

  • @gpradeep5622
    @gpradeep5622 2 ปีที่แล้ว

    Mani enna keni

  • @viswanathtt1951
    @viswanathtt1951 2 ปีที่แล้ว +2

    സ്ത്രീകളെ ആക്ഷേപിച്ചു പഠിപ്പിക്കുന്ന ആശാൻ ജീവിതത്തെ പരാമർശനം നടത്തുന്ന ആശാൻ മണി ആശാൻ

  • @hariparameswaran4063
    @hariparameswaran4063 2 ปีที่แล้ว +3

    പാപം അനിൽ മിണ്ടുന്നില്ല.....

  • @niyatiujalam11
    @niyatiujalam11 2 ปีที่แล้ว +4

    മണി ആശാൻ കാര്യം പറയും. അതാണ് ആശാൻ. സാധാരണക്കാരന്റെ ആശാൻ..

  • @Hari-gh5ur
    @Hari-gh5ur 2 ปีที่แล้ว

    അഭിലാഷേ ഒരു സ്ത്രീയോട് ബിന്ദു കൃഷ്ണ ചെയ്ത പോലുള്ള നെറികടൊന്നുംമണി ചെയ്തിട്ടില്ല

  • @miracles-
    @miracles- 2 ปีที่แล้ว

    സ്ത്രീ വിരുദ്ധ ചർച്ചയിൽ താഹ്ലിയയോ... 😁 😁 😁

  • @skariahabraham7545
    @skariahabraham7545 2 ปีที่แล้ว

    MR ANIL KUMAR YOU NEVER ADMIT ANYTHINGALWAYS JUSTIFICATIONWHY ????

  • @sainudheenalikkalsainudhee9353
    @sainudheenalikkalsainudhee9353 2 ปีที่แล้ว

    പിന്നെ ബാക്കി ഉള്ളവരൊക്കെ nalla പുള്ളയാണല്ലോ എല്ലാ പാർട്ടിയിലും ഉണ്ട് അതോണ്ട് ഒരാളെ മാത്രം പറയല്ലേ

  • @muralipk1964
    @muralipk1964 2 ปีที่แล้ว +3

    എത്രയും വേഗം കുറച്ച് റീത്തുകൾക്കടിയിൽ കിടക്കാൻ ആ മഹാന് യോഗം ഉണ്ടാകട്ടെ; പറ്റിയ പാർട്ടിയിൽ തന്നെയാണ് ആ റൗഡി!

  • @rajuvarma5338
    @rajuvarma5338 2 ปีที่แล้ว +3

    ആരാ ഈ അറബി പെണ്ണ്

    • @ismailpk3226
      @ismailpk3226 2 ปีที่แล้ว +1

      വർമ സാർ അതു അറബി പെണ്ണ് അല്ല ഇന്ത്യൻ ആണ് നെയിം ഫാത്തിമ തെഹ്‌ലിയ

    • @Sajid8j
      @Sajid8j 2 ปีที่แล้ว

      അവിടെ എന്തര് റോൾ ആണ് യവൾക്ക്

  • @satheeshanm4074
    @satheeshanm4074 2 ปีที่แล้ว

    ആശാൻ നല്ല കാര്യത്തിൽ മാത്രമല്ല ചീത്ത കാര്യത്തിലും ആശാന്മാർ ഉണ്ട്

  • @umarhayyamumaroos5271
    @umarhayyamumaroos5271 2 ปีที่แล้ว

    മനുഷ്യ മൃഗം m

  • @rajukuriakose1819
    @rajukuriakose1819 2 ปีที่แล้ว +3

    ആശാൻ അല്ല ആക്ഷാൻ

  • @majeedpandallur8187
    @majeedpandallur8187 2 ปีที่แล้ว

    അനിൽ കുമാറെ അല്പം നാണം ഉണ്ടോ ഈ ന്യായികരണ തൊഴിലാളിയുടെ കുടുബത്തിലാരെങ്കിലും ഉണ്ടെങ്കി അവരോന്ന് ചോദിക്കൂ എന്താണ് ഈ ന്യായീകരിക്കുന്നത് എന്ന്
    ഓ കഞ്ഞി കുടി മുട്ടുമല്ലോ ല്ലേ. മറന്നു

  • @marthandan3501
    @marthandan3501 2 ปีที่แล้ว +1

    ഏറ്റ ആളാണ് ബിന്ദു കൃഷ്ണ

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 2 ปีที่แล้ว

    Anilkumar oru karimbootham katalanpatybootham

  • @MKkb-os4jp
    @MKkb-os4jp 2 ปีที่แล้ว

    അനിൽ കാണില്ല ജനങ്ങൾ കാണും

  • @HappyLife-li1yp
    @HappyLife-li1yp 2 ปีที่แล้ว +3

    കോപ്പ് പറയണം.. നിലബുരിൽ ഒരു രാധ ഉണ്ടായിരുന്നു...ചാക്കിൽ കെട്ടിയാനിലയിൽ കോൺഗ്രസ്‌ ഓഫീസിൽ.... അവരാണ് രമക്ക് വേണ്ടി.... കോപ്പ് പറയണം

  • @joysamuel4663
    @joysamuel4663 2 ปีที่แล้ว

    ആരുടേ ആശാൻ CPM നു മാത്രം ആശാൻ മറ്റു ആരും ഇവനെ ആശാൻ എന്നു വിളിക്കില്ല പരുമനാറി...

  • @vijayadharann6634
    @vijayadharann6634 2 ปีที่แล้ว

    ബിന്ദു നല്ലതുപോലെ നോക്കിയാൽ കാണം ആശാനേ

  • @jayeshdamodaran8698
    @jayeshdamodaran8698 2 ปีที่แล้ว

    Muukuthondi anilkumar

  • @theperfectpiano473
    @theperfectpiano473 2 ปีที่แล้ว

    ആശാൻ 🙄🙄🙄🙄🙄

  • @rajalakshmia7834
    @rajalakshmia7834 2 ปีที่แล้ว +4

    ശിബിരം.. പീഡന.കോൺഗ്രസ്സ്. കാരി

  • @rafeequekattoor3456
    @rafeequekattoor3456 2 ปีที่แล้ว +3

    ആശാൻ എന്നും ആശാൻ തന്നെ

  • @royg7101
    @royg7101 2 ปีที่แล้ว

    Pennineppatti parayumbol entho oru ethanu ayyalkku

  • @sreekalaharikrishnan8365
    @sreekalaharikrishnan8365 2 ปีที่แล้ว +2

    എന്ത് ആശാൻ ഊള കളുടെ ആശാൻ സ്വർണം ബിരിയാണി ചെമ്പ് ബസ് ചാർജ്‌ കറന്റ് ബിൽ വസ്തു കരം പാലം പൊളിച്ചു റോഡ് കുഴി രക്ത്ത സാക്ഷി ഫണ്ട്‌ മുട്ടിൽ മരം സഹ,ബാങ്ക് തട്ടിപ്പ് പാർട്ടി ഉന്നതമാരുടെ ഭാര്യമാരുടെ നിയമനം രാഷ്ട്രീയകൊല etc നമുക്ക് എല്ലാം മറക്കാം നാട്മുഴുവൻ ബാർ പിന്നെ മയക്കു മരുന്നും ലോട്ടറിയും ആശുപത്രികൾ മരുന്നില്ലാതെ പുട്ടാറായി എല്ലാം ശരിയാക്കി

  • @antonyalex2873
    @antonyalex2873 2 ปีที่แล้ว +2

    Pinrayi Vijayan team 😡😡😡😡😡

  • @thetruth9377
    @thetruth9377 2 ปีที่แล้ว

    mm മണി എങ്ങനെ ആശാൻ ആയന്നെല്ലോ മണ്ടത്തരത്തിന്റേ ആശൻ ആകുന്നതിൽ എന്താണ് കുഴപ്പം

  • @madhavanta3307
    @madhavanta3307 2 ปีที่แล้ว +1

    Ee vanaranmarea kadala koduth valarthiyad madiyayille

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว +3

    Ivan(anil) matoru Mani

  • @trenxx9404
    @trenxx9404 2 ปีที่แล้ว +1

    No1kerala,,,,😆😆😆

  • @bindhubetshaji2173
    @bindhubetshaji2173 2 ปีที่แล้ว

    Kattavana pidikkanam

  • @user-uc6lp9su8c
    @user-uc6lp9su8c 2 ปีที่แล้ว

    അഭിലാഷ് പെട്ടെന്ന് ഇടവേളയ്ക്ക് പോയി

  • @dileepkurungappally4671
    @dileepkurungappally4671 2 ปีที่แล้ว +3

    പക്ഷേ ബിന്ദു നിങ്ങൾ എന്നോ സ്കൂളിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു ! മണിയുടെ വിഷയം ചർച്ച ചെയ്യുവാൻ അതു കൊണ്ട് നിങ്ങൾക്ക് യോഗ്യതയുമില്ല.

  • @keralalion2528
    @keralalion2528 2 ปีที่แล้ว

    ചെത്ത്കാരന് കോരന്ടെ മകന് എന്നു പറഞ്ഞപ്പോൾ പൊല്ലിയല്ലോ!
    !എന്താ അങ്ങിനെ അല്ലായെന്നുണ്ടോ?

  • @user-fasalu
    @user-fasalu 2 ปีที่แล้ว +4

    സുധാകരൻ പറയുമ്പോൾ കേൾക്കാൻ സുഖം
    തിരിച്ച് കിട്ടുമ്പോൾ മോങ്ങുന്നു
    രക്തസാക്ഷി സഖാവ് ധീരജിന്റെ അച്ഛനും അമ്മയ്ക്കും കിട്ടാത്ത ഒരു സഹതാപവും രമ എന്നല്ല ആരും അർഹിക്കുന്നില്ല കോൺഗ്രസ്സേ.
    22 വയസ്സുള്ള ഒരു കുരുനിന്റെ നെഞ്ചിൽ കഠാര കുത്തി കൊലപ്പെടുത്തിയിട്ട് ആ ചിത കത്തിയമരുന്നതിനു മുമ്പേ ഇരന്ന് വാങ്ങിയ മരണമാണെന്ന് കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടാ നേതാവും കെപിസിസി പ്രസിഡണ്ടുമായ സുധാകരൻ ഈ ലോകത്തെ നോക്കി പറഞ്ഞപ്പോൾ അതിനെ ഒരു വാക്ക് കൊണ്ട് തള്ളി പറയാതിരുന്ന മുസ്ലിം ലീഗും കോൺഗ്രസും രമയും.. മണിയാശാൻ ഒരു സത്യം പറഞ്ഞപ്പോൾ മണിയാശാനെതിരെ ഉറഞ്ഞു തുള്ളുകയാണ്
    ഇത് കാപട്യമാണ്..
    ഇപ്പോൾ നിങ്ങൾക്ക് പൊള്ളുന്നുണ്ടല്ലേ??
    ധീരജിന്റെ കുടുംബത്തിന്റെ കണ്ണുനീരിനും വേദനയ്ക്കും തീരാ നഷ്ടത്തിനും ആര് മറുപടി പറയും കോൺഗ്രെസെ?? അഴീക്കോടൻ രാഘവൻ മുതൽ ധീരജ് വരെ കോൺഗ്രസ് കൊലപ്പെടുത്തിയ എത്ര എത്ര ധീരന്മാരായ സഖാക്കൾ.. കെ കെ രമക്ക് എന്താ കൊമ്പുണ്ടോ ?? രമയെ പോലെ ഒരുപാട് സഖാക്കളുടെ വിധവമാർ ഇപ്പോഴും ഉള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്...
    സഖാവ് മണിയാശാനൊപ്പം..✊✊✊✊
    കോൺഗ്രെസുകാർക്കും,ലീഗുകാർക്കും ഇത്‌
    വല്ലാതെ പൊള്ളും.. 🤣

    • @JD-oh4np
      @JD-oh4np 2 ปีที่แล้ว +3

      അതെ ഞാൻ അടിമയാണ്.. അടിമക്കണ്ണനാണ്

  • @thomast.t54
    @thomast.t54 2 ปีที่แล้ว

    അച്ചൻ അല്ല ജനകൻ

  • @sajiprakash748
    @sajiprakash748 2 ปีที่แล้ว

    Pathu paisakku vilayilatha algal nammude patiyil vannupoyallo oru m m mani

  • @ambujakshyparambath4703
    @ambujakshyparambath4703 2 ปีที่แล้ว

    നന്നായി. ഇങ്ങനെ ഉശിരോടെ പുറത്തുവരൂ

  • @fazlurahman3082
    @fazlurahman3082 2 ปีที่แล้ว +1

    അപ്പോൾ രമ വിധവ അല്ലേ?

  • @mathewkvarghese410
    @mathewkvarghese410 2 ปีที่แล้ว

    ഊളംപാറയിൽ അടക്ക

  • @ansariahmed5126
    @ansariahmed5126 2 ปีที่แล้ว

    Aidainluoopada

  • @gokulnath1396
    @gokulnath1396 2 ปีที่แล้ว +2

    നിനക്ക് കണ്ണ് കാണാൻ കഴിയാത്ത കാരണം കൊണ്ടാണ് മണിയെ ബഹുമാനിക്കാൻ കഴിയാത്തത്

  • @monster-zr2zd
    @monster-zr2zd 2 ปีที่แล้ว

    Eee pathumma enthina avde, 😁 league il nalla freedom kitnindo avo

  • @roymonyelavilayil2056
    @roymonyelavilayil2056 2 ปีที่แล้ว

    Mata kasa nan Onu paru nila

  • @forfuture7654
    @forfuture7654 2 ปีที่แล้ว +1

    Flood and Land Mafia 'M.M. Mani' !🤧😤😇

  • @rajalakshmia7834
    @rajalakshmia7834 2 ปีที่แล้ว +1

    ഉമ്മൻ. മോളാ.കോഴിയാ

    • @sujiths6403
      @sujiths6403 2 ปีที่แล้ว

      നിന്റെ വീട്ടുകാരും കോഴി ആന്നോ വിവരം ഇല്ലാത്തവൻ കമന്റ് ഇടുന്നത് നോക്കി ഇട്

  • @pharikrishna5309
    @pharikrishna5309 2 ปีที่แล้ว +1

    Congress mahatmyam കൊള്ളാം. Innocent anchor. 😇

  • @reeba.molreeba4485
    @reeba.molreeba4485 2 ปีที่แล้ว

    പെണ്ണുങ്ങൾക്ക് ഇപ്പോൾ ഇത് ഒന്നും ഒരു പുതുക്കം അല്ല പണ്ട് ജോജു പിഡിപ്പിച്ചു എന്ന് പറഞ്ഞത് എല്ലാരും മറന്നു പോയോ നാട്ടിൽ വേറെ എത്ര കേസ് ഉണ്ട്

  • @roobilrain7914
    @roobilrain7914 2 ปีที่แล้ว

    പെൺപിള്ളേ ഒരുമെ സമരവുമായി മുന്നാറിൽ മണിയാശാനെ പിടിച്ചു കെട്ടാൻ ബിന്ദു കൃഷ്ണ വന്നായിരുന്നല്ലോ.... എന്നിട്ട് മണിയാശാന്റെ ഒരു രോമത്തിൽ തൊടാൻ പോലും പറ്റിയില്ലല്ലോ....??? പിന്നെയാ ഈ ചീള് കേസ്....

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 11 หลายเดือนก่อน

    Morf bindhu

  • @premanpreman7764
    @premanpreman7764 2 ปีที่แล้ว

    Komaranashndaparunasepekalamanhhi

  • @mariyamvk9184
    @mariyamvk9184 2 ปีที่แล้ว

    Vidiyaa bhiasamillatha ee neesgroye okk evotu cheytha jaipicha janagal manacilaakanam