TDA2030 - 14W Hi-Fi AUDIO AMPLIFIER IC | TDA 2030 ഐസിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Complete Review

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • The TDA2030 is a monolithic integrated circuit in
    Pentawatt package, intended for use as a low
    frequency class AB amplifier.
    Typically it provides
    14W output power (d = 0.5%) at 14V/4Ω; at ± 14V
    the guaranteed output power is 12W on a 4Ω load
    and 8W on a 8Ω
    TheTDA2030provideshigh output current and has
    very low harmonic and cross-over distortion.
    Further the device incorporates an original (and
    patented) short circuit protection system comprising an arrangement for automatically limiting the
    dissipated power so as to keep the working point
    of the output transistors within their safe operating
    area. A conventional thermal shut-down system is
    also included.
    Working very fine in 14V dual supply,
    Very good ic for home theater channel speakers
    Single Power supply Amplifier vs Dual supply Amplifier :
    • Single Supply Vs Dual ...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 110

  • @iqubalthaha8525
    @iqubalthaha8525 2 ปีที่แล้ว +14

    Bro tda 2030, 50, itu very low power amp aanu. 10w,..... Pinne യൂസ് ചെയ്യാൻ എളുപ്പം അതുകൊണ്ട് ആളുകളെ പറ്റിക്കാൻ 4ഇഞ്ച് സ്പീക്കർ+6ഇഞ്ച് സബും ആയി 5.1കമ്പനി & assmbld സെറ്റിൽ ഇതു വ്യാപകമായി ഭയങ്കര സംഭാവമാക്കി ഇപ്പോൾ യൂസ് ചയ്തു വരുന്നു. ഇതു പണ്ടത്തെ power ic kal ആയ 810, & la series bridge mode 4508,4445,upa1230, 4440, TR. 2n3055,3773ഇതിന്റെ യൊന്നും ഏഴു അയലത്തെ വരില്ല. പെട്ടെന്ന് കംപ്ലയിന്റ് ആകും. അത് പോലെ tda ic kal ഒരു 65ഡേയ്‌സ് ഡെയിലി 3 hour continues വർക്ക്‌ cheyyichu നോക്ക് 3month ന് ഉള്ളിൽ കംപ്ലയിന്റ് ആകും. ബട്ട് ഓൾഡ് ആമ്പ് അങ്ങനെ പ്രോബ്ലം ഡിസ്ട്രോഷൻ ഇല്ല വർഷങ്ങൾ ഇരിക്കും യാടൊരു പ്രശ്നം ഇല്ല. I hope you understand

    • @pravijith2002
      @pravijith2002 2 ปีที่แล้ว +2

      Valare Seriyanu sir

    • @powerelectronics8640
      @powerelectronics8640 2 ปีที่แล้ว +1

      Yes, you're right bro., I love sound of upc1230 and upc1185, I have 2 orginal upc1230,, my first amplifier experience is tba810., Bro u know about old tda2020 ic, it's sound is amazing, now I'm using at TA8277 chip amp. Very good sound quality,, ബ്രോ പറഞ്ഞതു വളരെ ശെരി ആണ്, ഈ പറയുന്ന tda ഐസികൾ 80s and 90s ഐസികൾ ആണ്,, ഇന്ത്യൻ അസ്സെംബിൾ industry ഇപ്പോഴും 80കളിൽ ആണ്,, like your comment bro.😍

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇവിടെ വില്ലൻ നല്ല ഒറിജിനൽ components കിട്ടുന്നില്ല എന്നതാണ്. ഞാൻ സംസാരിച്ചത് ഒറിജിനൽ ഡാറ്റ ഷീറ്റ് നോക്കിയിട്ടാണ്. അതിലെ specifications വെച്ചാണ് താരതമ്യം ചെയ്തത്. ഇപ്പോഴത്തെ ഐസികൾക്കു ഗെയിൻ കുറവാണ്. എന്നതാണ് ഒരു പ്രശ്നം

  • @arunk.shajan4057
    @arunk.shajan4057 3 ปีที่แล้ว +2

    Oru electronics class kazhichapole good chetta well done👍👍💯👍👏👏

  • @sureshnarayanan429
    @sureshnarayanan429 2 ปีที่แล้ว +1

    Informative 👍👍🙏

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 3 ปีที่แล้ว +1

    Thanks for your great explanation about tda2030

  • @sudheeshstephen4386
    @sudheeshstephen4386 3 ปีที่แล้ว +5

    കൊള്ളാം ജിജിത് 👏...2030 ic യെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു 👌

  • @shriramjothy9856
    @shriramjothy9856 8 หลายเดือนก่อน

    Informative 🙏 🙏 🙏

  • @CB-bo3tm
    @CB-bo3tm ปีที่แล้ว +1

    Which value of potentiometer to use for volume control?

  • @akhild6709
    @akhild6709 ปีที่แล้ว +2

    Class d 4k5 mosfet irf 260 ithu polaa explain chayamoo

  • @masafeeletronica5387
    @masafeeletronica5387 2 ปีที่แล้ว +1

    Very good friend, congratulations!

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Kalakki bro👌

  • @itsmetrippingmachan6443
    @itsmetrippingmachan6443 6 หลายเดือนก่อน

    Tda 2030 2.1 bordil kodukkan pattunna subwoofer details paryumo ( for better sound bass quality)

  • @sulaimank1626
    @sulaimank1626 3 ปีที่แล้ว +1

    ജിജിത് 👍 നല്ല വീഡിയോ👍 സൂപ്പർ👍👍👍👍

  • @maxtech-wh8db
    @maxtech-wh8db 2 ปีที่แล้ว +1

    Bro very usefull video,,

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Thank you very much bro... ❤️

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +1

    Nannayi ❤️👍

  • @hareeshpv4066
    @hareeshpv4066 2 ปีที่แล้ว +1

    Brother 40 wats 4 ohm speaker ന് tea ഏത് ic ഉപയോഎക്കാം ?

  • @desinternational5637
    @desinternational5637 3 ปีที่แล้ว +1

    good information

  • @vivek123vivek
    @vivek123vivek 3 ปีที่แล้ว +1

    Super bro

  • @sabusreekala8095
    @sabusreekala8095 ปีที่แล้ว +1

    നല്ല വീഡിയോ

  • @jinusuhail1876
    @jinusuhail1876 3 ปีที่แล้ว +1

    Super

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +1

    Good 👍

  • @banuk4220
    @banuk4220 2 ปีที่แล้ว

    2030ic സിംഗിൾ സപ്ലൈ എത്ര വോൾട്ട് ആണ് കൊടുക്കേണ്ടത്

  • @anwarmuhammed3327
    @anwarmuhammed3327 3 ปีที่แล้ว +4

    ചേട്ടാ single supplyൽ വർക്ക് ചെയ്യുന്ന tda2030 amplifier നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ. പ്ലീസ്

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      ഞാൻ ശ്രമിക്കാം.. ബ്രോ

  • @monumonus1184
    @monumonus1184 3 ปีที่แล้ว +1

    😍😍😍😍

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +2

    12 v 3 ampere vech ithu polathe 5 ennam work cheyyikkan pattumo?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      more than 5a വേണം... 3ഇഞ്ച് speaker കൊടുക്കാൻ ഇത് മതിയാവും

  • @alphawolf1532
    @alphawolf1532 2 ปีที่แล้ว +1

    Tda2030 bridge subwoofer board 4 ohms anno or 8 ohm subwoofer 8 inch 50w use

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      bridged amplifier il എപ്പോഴും 8 ohm തന്നെയാണ് കൊടുക്കേണ്ടത്.. അല്ലെങ്കിൽ amplifier over heat ആവും

  • @mortalff8123
    @mortalff8123 3 ปีที่แล้ว +4

    Ikka 2030ic യുടെ single connection diagram കാണിച്ചില്ലേ. അതൊന്ന് നിർമ്മിക്കുന്ന വീഡിയോ ഇടുമോ please. എനിക്ക് അത് നോക്കി ചെയ്യാൻ അറീല അതാണ്. പ്ലീസ്

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      I will try...

    • @LORRYKKARAN
      @LORRYKKARAN 2 ปีที่แล้ว

      നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. Bro

  • @sabarishappu1908
    @sabarishappu1908 2 ปีที่แล้ว +1

    Tda 2030 ic യുടെ 5.1 amp ബോർഡിൽ computer smps coonect ചെയ്താൽ കുഴപ്പം ഉണ്ടോ
    അതിൽ 12 v 10 ampir ഉം -12 v . 5 ampire ആണ്
    ബോർഡ്‌ വർക്കിംഗ്‌ ആണ്
    Tranformer or smps which is better

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      dual power supply അല്ലേ 2030ന് വേണ്ടത് ??? smps ഇല് correct dual supply കിട്ടുമോ ? ഞാൻ use ചെയ്തിട്ടില്ല... എൻ്റെ അഭിപ്രായത്തിൽ transformer supply തന്നെയാ നല്ലത്

    • @sabarishappu1908
      @sabarishappu1908 2 ปีที่แล้ว +1

      Ok thanks

    • @sabarishappu1908
      @sabarishappu1908 2 ปีที่แล้ว +1

      @@JijitAudioTech computer smps -12 v und. Njan connect chaith nokki. Nalla working und. 12 inch pioneer sub koodi work cheyyunnund

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +2

    2030 bridge L 8 inch subwoofer work aavumo?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      work aavum pakshe power kuravayirikkum... better use 100w board (7294, or 2 MOSFETs or transistor board)

  • @shijushiju5749
    @shijushiju5749 2 ปีที่แล้ว +2

    Sir. 16 ohms 10 watts speaker to tda 2030 ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      volume കുറയും.... (പവർ കുറയും)

  • @anasps495
    @anasps495 2 ปีที่แล้ว +1

    5 channel tda2030 n maximum work kittaan vndi 12v 3a kodthaal mathiyo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇവിടെ വാങ്ങാൻ കിട്ടുന്ന Transformer correct ampere ഒന്നും ഉണ്ടാവില്ല... so 5A എങ്കിലും വേണ്ടി വരും

  • @mohammedansel2020
    @mohammedansel2020 2 ปีที่แล้ว +3

    ഒരു dought ... 8homs 8watts സ്‍പീക്കർ, എനിക്കു ഇത്ര watts ആപ്ലിഫിർ വരേ connect ചെയാം......eg :- ഒരു അപ്ലിഫിർ output 50 watts ആണു എങ്കിൽ...... 50watts തയേയുള്ള സ്‌പീക്കർ connect ചെയ്യണം എന്നാണോ ഉദേശിക്കുന്നതെ.....

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +3

      amplifier watts എന്നത് speaker ohms അനുസരിച്ച് ആണ് പറയുന്നത്. normally bridge amplifier ഒഴികെയുള്ള amplifier എല്ലാം 4ohm load il കിട്ടുന്ന watts ആയിരിക്കും പറയുക.

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      ശരിക്കും ഒരു speaker il full output തരണമെങ്കിൽ അതിനേക്കാൾ 25percent kooduthal power ഉള്ള amplifier il connect ചെയ്യണം എന്നാണ് പറയാറ്....

    • @mohammedansel2020
      @mohammedansel2020 2 ปีที่แล้ว

      താങ്ക്സ് കുറെ നാളത്തെ സംശയമായിരുന്നു......,🙏

  • @akhil_k_jayan
    @akhil_k_jayan 10 หลายเดือนก่อน +1

    Ntte home theatre il woofer il noise verund appo 2 ic matti നോക്കിയ ശേരിയവുമോ 2030 ഐസി aaa

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน

      Ground എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കുക

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน

      Ground എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കുക

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +4

    Bro video എല്ലാം നന്നാകുന്നുണ്ട് കുറെ video കൾ ചെയ്തോ കാണുന്ന കാര്യം ഞമ്മൾ ഏറ്റു

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      Thanks bro...
      തീർച്ചയായും ചെയ്യാം...
      corona പിടിച്ചു കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ആയതുകൊണ്ടാണ് കുറച്ചു delay വന്നത്...
      ഇപ്പൊൾ ഇട്ട latest videos കണ്ടിരുന്നോ ???

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@JijitAudioTech ഇപ്പോൾ കണ്ടു bro

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +2

    18v koduthaal pettennu complaint varumo?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      കൂടുതൽ സമയം ഉപയോഗിക്കുന്നുണ്ട് എങ്കിൽ voltage കൂടിയാൽ heat വളരെ കൂടാൻ ചാൻസ് ഉണ്ട്. ബ്രാൻഡഡ് home theater ൽ 10.5 - 0 - 10.5v transformer ആണ് കൊടുത്തിരിക്കുന്നത്. അത് dc ആവുമ്പോൾ 15v താഴെ മാത്രമേ voltage ഉണ്ടാവൂ..

  • @jomygeorge9938
    @jomygeorge9938 3 ปีที่แล้ว +1

    Easy to use 2030,2050

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +3

    Ithinu pattiya volume control ethan?
    10k, 47, 100k (A/B)
    Bridge mode num .

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      47k കൊടുക്കാം, പക്ഷേ ഇതിന് ഉപയോഗിക്കുന്ന preamplifier nte impedence കൂടി നോക്കിയാലേ correct value parayaan pattu

  • @zuku2455
    @zuku2455 ปีที่แล้ว +1

    5w 8ohm speaker ill connect cheyan pattumo? Plz reply

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      connect ചെയ്യാം... full volume വെക്കരുത്...

    • @zuku2455
      @zuku2455 ปีที่แล้ว

      @@JijitAudioTech Tnx...♥️

    • @zuku2455
      @zuku2455 ปีที่แล้ว

      Bro Tpa3110 poley ullah amplifier circut nte output ayittu 2 channel alley ulley(Lout,Rout).....
      athilll oru speaker mathramey ullu engill ethelum channel ill connect akkiyall porey speaker nu issues onnum verillalo?

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +2

    Ella ic kale kurichum parayanam

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +2

    TDA 2030 രണ്ട് IC യുടെ output parallel ചെയ്താൽ പവ്വർ കൂടുമോ (Single power supply)

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      Parallel അല്ല ബ്രിഡ്ജ് ചെയ്യണം...

    • @rajbalachandran9465
      @rajbalachandran9465 3 ปีที่แล้ว

      @@JijitAudioTech 👍

  • @akshays9763
    @akshays9763 2 ปีที่แล้ว +1

    12 0 12 aanallo input ithinte 2.1 l varunnath 15 0 15 input kodkamo ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Work ആവും.. full volume വെച്ചാൽ over heat ആവും

    • @akshays9763
      @akshays9763 2 ปีที่แล้ว +1

      @@JijitAudioTech athynte spec edth nokiapo kandu board le cap burn aayi

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      @@akshays9763 capacitor rating കുറവായിരിക്കും... 25v ക്ക് മുകളിൽ ulla capacitors കൊടുക്കണം

    • @akshays9763
      @akshays9763 2 ปีที่แล้ว

      @@JijitAudioTech athe sradhichilla double aanallo kodkande athond paty thirich 12 thanne itt ♥️ ipo ok aan

  • @baijutk1270
    @baijutk1270 2 ปีที่แล้ว +1

    Spanio 5.1. 7000rs. 2030ic. ആണ് ch18വാട്സ്.5. Sub50w. Rms. ഇത് എ ങ്ങ നേയാണ്

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      Sub bridged amplifier ആയിരിക്കും... maximum watts കാണിക്കാൻ വേണ്ടി പലരും low ohms ഇൽ ഉള്ള maximum Rating കാണിക്കാറുണ്ട്..

  • @shibinpp165
    @shibinpp165 2 ปีที่แล้ว +1

    Bro TDA2030 ic rand 4ohmspeaker kodukuvan pattumo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      parallel ചെയ്തു കൊടുത്താൽ heat നന്നായി കൂടും.. രണ്ട് 8 ohm ആണെങ്കിൽ പ്രശ്നം ഇല്ല...
      രണ്ടു 4 ohm series aayi കൊടുക്കാം.. but power അല്പം കുറയും..

    • @shibinpp165
      @shibinpp165 2 ปีที่แล้ว

      @@JijitAudioTech thanks

  • @krishnadas1122
    @krishnadas1122 3 ปีที่แล้ว +2

    2030 ic കൂടാതെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന മറ്റു Components എന്തൊക്കെ യാണെന്ന് ഒന്ന് വിവരിച്ചാൽ ഒന്ന് ശ്രമിച്ചു നോക്കാമിയിരുന്നു.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Ic use ചെയ്തു amplifier ഉണ്ടാക്കുന്ന video ചെയ്യാൻ പ്ലാൻ ഉണ്ട്.. കുറച്ചു ഐസി വീഡിയോസ് ചെയ്തുകഴിഞ്ഞു നോക്കാം

    • @krishnadas1122
      @krishnadas1122 3 ปีที่แล้ว +2

      ഈ വീഡിയോ Amplifier design Team ഗ്രൂപ്പിൽ കണ്ടു

  • @Dhaneeshknr
    @Dhaneeshknr 3 ปีที่แล้ว +2

    LM 1875 super audio quality,
    Same pin connection.
    Original Chip nu 200 Rs varum

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Yes... Bro,

    • @sathyan3167
      @sathyan3167 3 ปีที่แล้ว

      From where we can get lm1875 original ic..

    • @Dhaneeshknr
      @Dhaneeshknr 2 ปีที่แล้ว

      Fake നു 50 രൂപ ഉള്ളു.
      ഇലട്രോണിക് ഷോപ്പിൽ പറഞ്ഞാൽ ഒറിജിനൽ
      അവർ എത്തിച്ചു തരും.
      എനിക്ക് അങ്ങനെ ആണ് കിട്ടിയത്.

    • @sathyan3167
      @sathyan3167 2 ปีที่แล้ว

      @@Dhaneeshknr I searched in electronics store here, they have local ic around 70rs. If you can source original lm1875 ic can you courier it. I will pay.

  • @jagathambikamuraleedharan2143
    @jagathambikamuraleedharan2143 3 ปีที่แล้ว

    Number

  • @Nashimtvm-qr1mo
    @Nashimtvm-qr1mo 3 ปีที่แล้ว +1

    2050 കൂടി ഒന്ന് വിശദീകരിക്കാമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം...

  • @user-me3ml5io6s
    @user-me3ml5io6s 6 หลายเดือนก่อน +1

    ഇതിട്ടാൽ ക്ലാരിറ്റി ഉണ്ടാകില്ല എന്ന് ഒരു ടെക്‌നിഷ്യൻ പറഞ്ഞു കമ്പ്യൂട്ടറിൽ നിന്ന് പാട്ട് വാക്കുമ്പോ ഇത് വച്ച് ആമ്പ് ചെയ്ത ക്ലാരിറ്റി ഉണ്ടാകില്ല എന്ന് പറഞ്ഞു

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน +1

      ഇവിടെ കിട്ടുന്ന Low budget 5.1 Home theater നോക്കിയാൽ (including Philips) മിക്കതിലും ഈ ഐസി ആണ് use ചെയ്തിരിക്കുന്നത്.

  • @sjsj346
    @sjsj346 2 ปีที่แล้ว +1

    പറയുന്നത് ഒന്നും ഒരു വ്യക്തതയില്ല.'' നിങ്ങളുടെ സംസാരം.high speed ആണ്: '

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      അത് കുറേ മുൻപ് ഇട്ട വീഡിയോ ആണ് ബ്രോ... ഇപ്പൊൾ ഇടുന്ന വീഡിയോക്ക് സ്പീഡ് അല്പം കുറച്ചിട്ടുണ്ട്

  • @KHALIDCHERUMBA
    @KHALIDCHERUMBA 2 ปีที่แล้ว +1

    Very bad ic
    ആരും ഈ ic TDA 2030 /TDA 2050 Ic ലുള്ള ഒരു ഡിവൈസുകൾ വാങ്ങാതിരിക്കുക, പെട്ടെന്ന് കേടാവുകയും,ic ചൂടാവുന്നു,കൂടുതൽ പണം നഷ്ട്ടുന്നു ,

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഡ്യപ്ലിക്കേറ്റ് ഐസി ഒരുപാട് വരുന്നുണ്ട്, അവ ഉപയോഗിച്ചാൽ പെട്ടെന്ന് complaint ആവും, പിന്നെ voltage 12 0 12 dc correct ആയി വരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക