യാമങ്ങളിൽ ഭഗവതി, ജേഷ്ഠ, പാർവതി, ദുർഗ്ഗ കാളി എന്നി 5യാമങ്ങളെ ഇതിൽ പ്രതിപാദിച്ചത്. മുഖ്യയാമമായ സരസ്വതി യാമം (3am-6am) വിട്ടുപോയി... (6x4=24 മണിക്കൂർ) ഓർമിപ്പിച്ചു എന്നേയുള്ളു... Good information 👍
ക്ഷമിക്കണം. ആദ്യം ലിസ്റ്റ് ചെയ്ത് പറയുമ്പോൾ പുലർച്ചെ 2 മണി മുതൽ 6 മണി വരെ സരസ്വതീ യാമം എന്ന് പറയാൻ വിട്ടു പോയി... പക്ഷെ പൂജ അവസാനിക്കുന്ന ഏഴാം ദിവസം സരസ്വതി യാമത്തിലാണ് പൂജ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. സദയം ക്ഷമിക്കുക .......🙏
@@SreeSum വിട്ടുപോയത് ചൂണ്ടി കാണിച്ചു എന്നേയുള്ളു... കുറച്ചുകൂടി അറിഞ്ഞു കഴിഞ്ഞാൽ കൂടുതൽ പറയാൻ സാധിക്കും... ഈ ലോകത്തു ഇന്ന് നിലനിൽക്കുന്ന കാശ്മീരി ശൈവ സമ്പ്രദാത്തിലെ രുരുജിത് പൂജാവിധികളുള്ള 13 കാവുകളിൽ പെട്ട മുഖ്യ ക്ഷേത്രമാണ് ശ്രീകുരുമ്പ... അതായത് ശിവൻ (ആനന്ദ ഭൈരവൻ, ശക്തി (ആനന്ദ ഭൈരവി) ശ്രീചക്രം, അഷ്ടമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നിവർ അകത്തും, വടു ഭൈരവനായ ക്ഷേത്രപാലകൻ, വസൂരിമാല, ചണ്ഡിക (തവിട്ടുമുത്തി) പുറത്തും പ്രതിഷ്ഠിതമായ ലോകത്തിലെ തന്നെ ഒരപൂർവ്വം ക്ഷേത്ര സാമൂചയം
ഇത് നടതുറപ്പിനെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ചുള്ള 300 എപ്പിസോഡുകളുള്ള പരമ്പര ചെയ്യുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണേ.....🙏
അമ്മയെ കുറിച്ചുള്ള വളരെ നല്ല വിവരണം. കൊടുങ്ങല്ലൂർ അമ്മേ ശരണം.
എന്റെ ശ്രീ കൊടുങ്ങല്ലൂരമ്മേ ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂര് അമ്മ
വിളിപുറത് ഉണ്ട്
അമ്മേശരണം 🙏🌹😌
❤🙏🙏🙏❤
ഈ വലിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്ന് വന്നാലും അമ്മ അനുഗ്രഹിക്കും അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻
❤ അമ്മേ ശരണം ദേവീ ശരണം ❤
Amme Kodungalloor Amme🙏
അമ്മേ ശരണം
അമ്മേ ശരണം ദേവി ശരണം🙏🙏🙏
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ
🙏🏻അമ്മേ ശരണം 🙏🏻
അമ്മേ🙏🙏🙏🙏
Amme saranam Devi saranam 🙏
യാമങ്ങളിൽ ഭഗവതി, ജേഷ്ഠ, പാർവതി, ദുർഗ്ഗ കാളി എന്നി 5യാമങ്ങളെ ഇതിൽ പ്രതിപാദിച്ചത്. മുഖ്യയാമമായ സരസ്വതി യാമം (3am-6am) വിട്ടുപോയി... (6x4=24 മണിക്കൂർ) ഓർമിപ്പിച്ചു എന്നേയുള്ളു... Good information 👍
ക്ഷമിക്കണം. ആദ്യം ലിസ്റ്റ് ചെയ്ത് പറയുമ്പോൾ പുലർച്ചെ 2 മണി മുതൽ 6 മണി വരെ സരസ്വതീ യാമം എന്ന് പറയാൻ വിട്ടു പോയി... പക്ഷെ പൂജ അവസാനിക്കുന്ന ഏഴാം ദിവസം സരസ്വതി യാമത്തിലാണ് പൂജ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. സദയം ക്ഷമിക്കുക .......🙏
@@SreeSum വിട്ടുപോയത് ചൂണ്ടി കാണിച്ചു എന്നേയുള്ളു... കുറച്ചുകൂടി അറിഞ്ഞു കഴിഞ്ഞാൽ കൂടുതൽ പറയാൻ സാധിക്കും...
ഈ ലോകത്തു ഇന്ന് നിലനിൽക്കുന്ന കാശ്മീരി ശൈവ സമ്പ്രദാത്തിലെ രുരുജിത് പൂജാവിധികളുള്ള 13 കാവുകളിൽ പെട്ട മുഖ്യ ക്ഷേത്രമാണ് ശ്രീകുരുമ്പ... അതായത് ശിവൻ (ആനന്ദ ഭൈരവൻ, ശക്തി (ആനന്ദ ഭൈരവി) ശ്രീചക്രം, അഷ്ടമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നിവർ അകത്തും, വടു ഭൈരവനായ ക്ഷേത്രപാലകൻ, വസൂരിമാല, ചണ്ഡിക (തവിട്ടുമുത്തി) പുറത്തും പ്രതിഷ്ഠിതമായ ലോകത്തിലെ തന്നെ ഒരപൂർവ്വം ക്ഷേത്ര സാമൂചയം
ഇത് നടതുറപ്പിനെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ചുള്ള 300 എപ്പിസോഡുകളുള്ള പരമ്പര ചെയ്യുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണേ.....🙏
@@shajikannadigood information. Mattu 13 ethokke ennu ariyamo, Sir
Amma sraranam❤
അമ്മേ..
Amme Saranam Devi Saranam
🙏🙏🙏
❤🙏🙏🙏
ചൊവ്വാഴ്ച പുലപ്പാട ദർശനവും നടത്താൻ കഴിയുമോ സ്വാമി
Yes
വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ യാണ്
കൗളചാരം നിലനിർത്തുക
കൗളചാരം
എന്താണെന്ന് പറയാമോ.
Kodugallor ippo komaram ilalo athine kuruch vedio cheyyamo
Puthiya komaram vann kolafhil mughi athilula vaal eduth vannale rajav agikarikku enn kettitund
കൊടുങ്ങല്ലൂരിൽ കോമരമല്ല വെളിച്ചപ്പാടാണ് ഇല്ലാത്തത്. ഭരണിക്ക് വരുന്ന നിണം കൊടുക്കുന്നവരെല്ലാം കോമരങ്ങളാണ് ....🙏
@@SreeSum komaravum vilichappadum thamilula different nthan
കൊടുങ്ങല്ലൂരിൽ കൗളചരം പുനഃ സ്ഥാപിക്കുക
Kavlachram annu thigachu parayu....🌹🙏🌹
🙏🏾🙏🏾Acharam ok. Pakshe kozhivett oru cheria number yearly once enna nilayil nischayikkanam. Ellarum vettunna pazhee reethi venda.
Vallata plan ayepoye 4am ano 4pm ano ennne parayatade
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ammaye veetil irunnu vilichittupolum
Karyam nadakkunnu
Oru divasam thozhan varum
Karuppaswamy
വൈകിട്ട് 4 മണി ആണോ ദർശനം അതോ വെളുപ്പിന് 4 മണിയോ
രാവിലെ 4 മണി
P
അമ്മേ ശരണം ദേവീ ശരണം👏👏👏🙏🙏🙏
🙏❤അമ്മേ ശരണം
ദേവീ ശരണം❤🙏
🕉🙏