Secret Treasury & Underground Passage in Kodungallur Temple. കൊടുങ്ങല്ലൂർ കുരുംബ കാവ് നിഴലിരിക്കൽ
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- This video describes about the reality of Secret Treasury and Underground Passage at Kodungallur Sree Kurumba Bhagavathi Temple also Known as Kurumba Kaavu, which is an important Kaali Temple in South India. This also shows the ritual performed on first calendar day of every Malayalam month, related to this Temple, Treasury and Passage, known as Nizhalirikkal OR Koottamirikkal by the Soldiers of Kodungallur Bhagavathi with the commanding chief (Sri. Gireesh Bhagavathy) of Deity's Army.
കൊടുങ്ങല്ലൂർ ഒരു വികാരം ആണ് proud to be a kodungallurkaari
Kodungalloor എവിടെ ya
മ്മടെ കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂരമ്മേ ശരണം. പാപങ്ങൾ പൊറുക്കണം. ഞങ്ങളെ നേർവഴിക്കു നടത്തണം എല്ലാവർക്കും എന്നും എപ്പോഴും നന്മ മാത്രം വരണേ
ഗിരീഷ് ജീ..അമ്മയുടെ കാര്യങ്ങൾ, വളരെ വ്യക്തമായ വിവരങ്ങൾ ദേവിയെ ഉപാസിക്കുന്ന എല്ലാ ഭക്തർക്കും വളരെ ഉപകാരപ്രദമായ രീതിയിൽ ലളിതമായ വിവരണം. വളരെ നന്നായിരിക്കുന്നു...
വളരെ നല്ല വിവരണം.
ഗിരീഷ് ഭഗവതി അംഗയുടെ വിവരണം വിജ്ഞാന പ്രതമായിരുന്ന. നന്ദി
കൊടുങ്ങല്ലൂർ അമ്മേ ശരണം... 🙏 കൊടുങ്ങല്ലൂർ അമ്മയുടെ പടനായകൻ ശ്രീ.ഗിരീഷ് ഭഗവതി സ്വാമിക്ക് എന്റെ നമസ്കാരം... 🙏 നല്ലൊരു പ്രോഗ്രാമാണ് ഇതുപോലെ കൊടുങ്ങല്ലൂർ നടത്തിവരുന്ന വിശേഷപൂജകളെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും....❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌷🌹🌹 അമ്മയുടെ തൃപ്പാദപത്മങ്ങളിൽ അനന്തകോടി നമസ്കാരം. കൈ വെടിയല്ലേ അമ്മേ
അമ്മേ ശരണം ദേവി ശരണം 🙏കൊടുങ്ങല്ലൂരമ്മേ ശരണം 🙏
കൊടുങ്ങല്ലൂരമ്മേ ശരണം... എവിടെ ഒക്കെ തൊഴുതാലും അമ്മയുടെ തിരുനടയിൽ തൊഴുമ്പോൾ അതൊരു പ്രത്യേക നിർവ്യതി സാദാരണ ക്ഷേത്രങ്ങളിൽ നിന്നും എന്തോ ഒരു പ്രത്യേക ത യാ ണവിടെ...
No
അല്ല എന്ന് ഞാൻ പറയുന്നില്ല എന്നാലും അതിലും കൂടുതൽ +ve feel കിട്ടിയത് തൃശൂർ വടക്കുംനാഥനും തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേതവും
Very good information swamy !! Kodungalluramma saranam !!
Each and every temple have so many things and nothing can compare!! Amma saranam Jai Amma!!swamy explained well and good !!thanks!!
കൊടുങ്ങല്ലൂർ ഭരണിക്ക് പ്രതേക ഐശ്വര്യമാണ് !!!!!
അമ്മേ ദേവി മഹാമായേ ശരണം 🙏🏽🙏🏽🌹🌹ദോഷങ്ങൾ എല്ല്ലാം മാറ്റി തരണേ ദേവി 🙏🏽🙏🏽
കൊടുങ്ങല്ലൂരമ്മയുടെ മകളാണ് ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മ🙏🙏🙏🙏
കണ്ണകി ആണോ കൊടുങ്ങല്ലൂർ അമ്മ
Oop👌oo👌or 😅😅😅😅😅😅😅😅💗💗💗💗💗💗💗💗💗💗💗💗💗💖💜💜💜💜
@@nidhinv6187 athe
Amme sharanam
devi sharanam
chettykulangara amme sharanam🥰🙏
Yes
അമ്മേ മഹാ മായേ 🙏ദേവി മഹാ മായേ 🙏ലക്ഷ്മി മഹാ മായേ 🙏ഭദ്രേ മഹാ മായേ 🙏🙏🙏സർവ്വതും അവിടുത്തെ ത്രിപാദങ്ങളിൽ സമർപ്പിക്കുന്നു 🙏അടിയങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏
അമ്മയുടെ ഒരു കട്ട ഭക്തൻ ആണ് ഞാൻ 🙏🙏🙏 അമ്മേ ശരണം 🙏🙏
Shree kurumbe sharanam
@@gopalakrishnanviswanathan8755ഞാനും 🙏🏻🙏🏻
സകല ദുരിതങ്ങളിൽ നിന്നും മോചനം നൽകുന്ന കൊടുങ്ങല്ലൂർ ശ്രീ ഭഗവതി
Coronayude karym onnu parayamayirunnu?
സകല ദുരിതങ്ങളിൽ നിന്നും മോചനം തരുമെന്നോ? താങ്കങ്ങളുടെ ഒരു വിഷയത്തിനെങ്കിലും പ്രതിവിധി കിട്ടിയിട്ടുണ്ടോ? ചിരിപ്പിക്കല്ലേ സഹോദരാ..
അതെ.. സ്വന്തം അമ്മയായിആശ്രയിക്കാൻ, വിഷമങ്ങൾ പ്രയാസങ്ങൾ പറയാൻ ലോകാംബികയായ ശ്രീകുരുംബാമ്മ തന്നെ ശരണം..കൂടെ അമ്മയുണ്ടെന്ന ധൈര്യത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നു മോക്ഷ പ്രാപ്തിയിലേക്ക്.. അമ്മ തന്ന അനുഗ്രഹങ്ങൾ.. 🙏
കൊടുങ്ങല്ലൂരമ്മയെ തെഴുത് 2017 ൽ ഞാൻ വയനാട് പോയി. പോകു വഴി രാത്രിയിൽ എന്റെ കാർ തെന്നിമാറി താഴ്ച്ച ലേക്ക് പതിച്ചു. എന്നാൽ അമ്മയുടെ അനുഗഹത്താൽ എനിക്കോ വണ്ടിക്കൊ ഒരു പോറൽ പോലും സംഭവിചില്ല. . .
🙏
ഓം കാളി
🙏🙏🙏
🙏🙏🙏
🙏
അമ്മേ ശരണം ദേവി ശരണം. എല്ലാ സങ്കടങ്ങളും മാറ്റി തരുന്ന അമ്മ.🙏🙏🙏🙏
വിശ്വാസം അതാണ് എല്ലാം....... ഓരോരുത്തരുടേയും വിശ്വാസം അവരെ.. രക്ഷിക്കട്ടെ
Thanks for the comment
ഈ പറഞ്ഞതിനോട് യോജിപ് ഇല്ല... കാരണം, വിശ്വാസം ഇല്ലാത്തവരും ഈ ലോകത്ത് ഉണ്ട്... ഒന്നിലും വിശ്വാസം ഇല്ലാണ്ട് അവര് ജീവിക്കുന്നു... എന്തിനു മൃഗങ്ങൾക് എന്ത് വിശ്വാസം എന്ത് ആരാധന.... പക്ഷെ അവര് ജീവിക്കുന്നില്ലേ? അപ്പൊ വിശ്വാസം ആണ് എല്ലാം എന്ന് പറയുന്നത് തെറ്റല്ലേ? നീ വിശ്വസിക്കുന്നത് എന്തിലോ അതാണ് നിന്റെ ആരാധന എന്ന് പറയുന്നതാവും ശെരി..
@@Truthtobetold7 ഒരു വിശ്വാസത്തിലും വിശ്വസിക്കുന്നില്ല എന്നതാണ് നിന്റെ വിശ്വാസം
@@Truthtobetold7
mrigavum manushyanum campare cheyyathe saho 🤣
@@Truthtobetold7 മൃഗങ്ങൾ വിശ്വസിക്കുന്നില്ല എന്ന് ഏതേലും മൃഗം വന്നു പറഞ്ഞോ 😄
Very💖 excellent 👌POWERFULL👌 temple Jai MAHAKALI BHAGAVATHI Pada KI🙏 KOTI 🤲KOTI 🙌KOTI 👐PRANAM KALI 👑📿👌
എൻ്റെ കൊടുങ്ങല്ലൂരമ്മേ ശരണം.
അവിടുന്ന് എനിക്ക് വരദാനമായി നൽകിയ പൊൻ മകനെ എന്നെന്നും കാത്തു രക്ഷിച്ചുകൊള്ളേണമേ...
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ,,, കാളി കാളി മഹാകാളി 🙏🙏🙏🙏🙏🙏🙏🙏🙏,❤❤❤❤❤❤❤❤❤, 🙏🙏🙏🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ അടുത്ത് (3കിലോമീറ്റർ ചുറ്റളവിൽ) കോതപറമ്പ് പോകും വഴി "കളരിക്കുറുപ്പ് കളരിപ്പണിക്കർ സമുദായത്തിന്റെ ഒരു കളരിയുണ്ട്(ലോനശ്ശേടത്ത് അഥവാ ലോകമലേശ്വരം കളരി) . ഞാൻ അതിലെ ഈ തലമുറയിലെ ഒരു കണ്ണിയാണ്.ഞങ്ങളുടെ കളരിയിൽ കൊടുങ്ങല്ലൂർഅമ്മയുടെ പ്രതിഷ്ഠ ഉണ്ട്.കൊടുങ്ങല്ലൂർ അമ്മയുടെ പ്രതിഷ്ഠയുള്ള ഏക കളരി ക്ഷേത്രം ആണ് ഞങ്ങളുടേത് !
കൊടുങ്ങല്ലൂർ കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
Me too
Njnum...
Njnum
അമ്മേ കൊടുങ്ങല്ലൂരമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേശരണം 🙏🙏🙏
AMME DEVI
SARANAM DEVI SARANM
🙏🕉️കൊടുങ്ങല്ലൂർ അമ്മേ ശരണം 🕉️🙏
1. ആദി ലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമ മയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുള ഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയഹേ മധുസൂദന കാമിനി
ആദി ലക്ഷ്മീ സദാപാലയമാം
2. ധാന്യ ലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി
വൈദിക രൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയമാം
3. ധൈര്യ ലക്ഷ്മി
ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്ര സ്വരൂപിണി മന്ത്രമയേ
സുരഗണ പൂജിത ശീഘ്ര ഫലപ്രദ
ജ്ഞാന വികാസിനി ശാസ്ത്രനുതേ
ഭവ ഭയ ഹാരിണി പാപവിമോചിനി
സാധു ജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മീ സദാ പാലയമാം
4. ഗജ ലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗപദാതിസമാശ്രിത
പരിജന മണ്ഢിത ലോകനുതേ
ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം
5. സന്താന ലക്ഷ്മി
അയി ഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവര്‍ദ്ധിനി ഞ്ജാനമയേ
ഗുണഗണവാരിധി ലോക ഹിതൈഷിണി
സ്വരസപ്തക ഭൂഷിത ഗാനയുതേ
സകല സുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയജയ ഹേമധു സൂദന കാമിനി
സന്താന ലക്ഷ്മീ പരിപാലയമാം
6. വിജയ ലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി
ജ്ഞാന വികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയജയ ഹേ മധു സൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം
7. വിദ്യാ ലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി
ശോക വിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമല ഹാരിണീ
കാമിത ഫലപ്രദഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മീ പാലയമാം
8. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം.
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏
Hi from Canada 🇨🇦
അമ്മേ കൊടുങ്ങല്ലൂരമ്മേ എന്റെ ഭഗവതി കാക്കണെ
അമ്മേ നാരായണാ!
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
മഹാ കാളി അമ്മേ പ്രണാമം. അമ്മേ ശരണം, ദേവി ശരണം, ലക്ഷ്മി ശരണം , bhadre ശരണം
കൊല്ലൂർമൂകാംബിക കന്യാകുമാരി ബാലാംബിക, കൊടുങ്ങല്ലൂർ ലോകാംബിക.
ചിലപ്പതികാരം കഥയിൽ വിവരിക്കുന്ന കണ്ണകി ആണ് പ്രതിഷ്ഠ. ലോകാംബികയാണ് ദേവി. Skm kylm
@@MariMuthu-cx1bx
Aame Narayana devi Narayana
അമ്മേനരയാണേ ദേവീ നാരായണ ലഷ്മി നാരായണ ഭദ്രേനാരയണ ദുർഗ്ഗാ നാരായണ അമ്മേമനസ്.വല്ലാതെ വേദനിച്ച്ഇരിക്കുബോഴാണ്ഞാൻഈവിഡിയോകാണുന്നത്ഒരേവിട്കളിൽജോലിചെയ്യത്
ജിവിക്കാന്നഒരൂഅറപത്ത്ന്നുംവയസ്കാരിയാണ്കുറച്ച്സബാതൃകബുദ്ധിമുട്ടുകളൂംകൂടിയുണ്ട്അത്കൂടിയൊന്ന്എത്രയുംപെട്ടന്ന്തിർഎൻറ്റെമക്കളോടപ്പംകഴിയാൻഭാഗൃംതരണേഅമ്മേ🙏🙏🙏
അഹിന്ദുക്കൾ ക്കു കയറാൻ പ്രവേശനം ഇല്ല എന്ന് എഴുതി വെച്ച അമ്പലങ്ങളെക്കാൾ എനിക്ക് ഇഷ്ടം ഏത് മത വിശ്വാസികൾ ക്കും ചെല്ലാവുന്ന എന്റെ വിഷ്ണുമായ സ്വാമി യെ ആണ്. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ.
അഹിന്ദുക്കൾ എന്ന്ള്ളത് അവിശ്വാസികൾ എന്ന് ആക്കണം...
ചില പന്നികൾ കയറി നിരങും
🕉️അമ്മേ ശരണം 🙏🏻🙏🏻🙏🏻
ഓം എന്റെ ശ്രീ കൊടുങ്ങല്ലൂർ അമ്മേ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
മൂകാബികയും ചോറ്റാനിക്കരയും എപ്രകാരമാണോ ബന്ധപ്പെട്ടിരിക്കന്നത് അതുപോലെ തന്നെയാണ് കൊടുങ്ങല്ലൂരും ചെട്ടികുളങ്ങരയും
Ethonu sathyamala
@@shahidkk2573, *എന്താണ് സത്യം*?
Terrorisam
@@shahidkk2573 ശെരിയാ കുതിരപുരത് ആകാശത്തഉ പോയ മുത്തുറസൂൽ മാത്രം ആണ് സത്യം 🥴
Amney ..saranam ..Devi..saranam, kodugaklir Amma taranam 🙏🙏🙏🇮🇳🇮🇳
Sunil from palani super greesh chetta
കൊടുങ്ങല്ലൂരമ്മേ ശരണം! 🙏🙏🙏 കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. പ്രധാനവഴിപാട് നാഗപഞ്ചമിപൂജ!
കൊടുങ്ങല്ലൂർ അമ്മേ ശരണം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭദ്രേ നാരായണ❤🙏❤
Amme🙏saranam🔥devisaranam🔥🔥🔥🌹🌹
അമ്മേ ശരണം ദേവി ശരണം❤❤
Kodungalluramma saranam amme🙏🙏🙏
ഓം കൊടുങ്ങല്ലൂർ അമ്മേ ശരണം🙏
Amme narayana. Devi narayana
അമ്മേ ലോകാംബികേ ശരണം🙏🙏🙏
Hai 3.3.k like. കൊടുങ്ങല്ലൂർ അമ്പലത്തിലെ രഹസ്യ അറ. നല്ല അറിവുകൾ. ത ക്സ് ഫോർ നൈസ് shairing. വീഡിയോ മുഴുവൻ കണ്ടു. യാം joinded. തിരിച്ചും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യണേ. 🙏🙏🙏..
🙏🙏🕉️അമ്മേ ശരണം ദേവി ശരണം🕉️🙏🙏
Kerala and it’s beautiful people ,others have great lessons from us
) lo99
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme saranam Devi saranam🙏🙏🙏🙏🙏
Amme naaraayana devi naaraayana lakshmi naaraayana badra naarayana kodungalloor amme saranam 🙏🙏🙏🙏🙏
അമ്മേശരണം 🙏🥰
ഗിരീഷേട്ടൻ 👍
🙏🙏 അമ്മേ ശരണം
അമ്മേ നാരായണ🙏 ദേവി നാരായണ 🙏ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ 🙏
Amme saranam 🙏
കൊടുങ്ങല്ലൂരമ്മേ ശരണം
Beautiful video
Kodungalloor bhagavathiയും okay yogathile നായന്മാരും ഒന്നാണെന്നോ... ഈ ക്ഷേത്രം ഉണ്ടായത് എന്നാണെന്ന് ഒരു കൃത്യമായ തെളിവുകൾ ഇനിയും കിട്ടിയിട്ടില്ല. ചേരാൻ ചെങ്കുട്ടുവന്റെ കാലത്തു നായന്മാർ ....നല്ല കഥ.
അന്ന് ജാതി വ്യവസ്ഥ ഇല്ല
Njanum feviyude oru baktha yunu .ammaude patu baraniku padunu.amme saranam Devi saranam
Amme Sharanam
അമ്മേ.. ദേവി.... 🙏🙏🙏
Amme narayana Devi narayana Lakshmi narayana bhadre narayana Amme ellavareyum kathukollanne Amme 🙏saranam
Great information
Ilove my kodungallur
അമ്മേ നാരായണ 😍🙏🏻
🙏അമ്മേ നാരായണ ദേവി നാരായണ 🙏🌹
അമ്മേ❤️കനിയണെ 🙏🙏🙏
അമ്മേനാരായണ ദേവീനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ കൊടുങ്ങലൂരമ്മേനാരായണ
Amme Mahamaye ...Saranam ...
Amme narayana 🙏
ammae sharanam.....
അമ്മേ ശരണം ദേവീ ശരണം
Excellent video. Pls do more...
Amme sharanam🙏🙏🙏🙏🙏🙏🙏🙏
അമ്മേ. ശരണം. ദേവി. ശരണം
കൊടുങ്ങല്ലൂർ ഭഗവതീ......
അമ്മേ ശരണം 🙏
ചേരൻ ചെങ്കൊട്ടു വൻ പ്രതിഷ്ഠ നടത്തിയതാണ് കൊ ടുങ്ങലൂർ ദേവി പ്രതിഷ്ഠയും അമ്പലവും വെറുതേ പരശുവിന്റ തലയിൽ ചാർത്തണ്ട പരശു ഇങ്ങനെ ചേരരാജാക്കൻമ്മാരുടെ അമ്പലത്തിന്റെ ഉടമ ആകുന്നത് / ചേരരാജാക്കൻമ്മാരുകുലദൈവം തിരുവഞ്ചിക്കുളം ശിവക്ഷേത്രമാണ് / ചരിത്രമാണ് സത്യം / പരശു വെറും കെട്ടുകഥ
അതേ അങ്ങനെയാണ് ഐതിഹ്യം
Parasuramanalle കേരളത്തിൽ ദുർഗയും, ഭദ്രകാളിക്കും 108 ക്ഷേത്രങ്ങൾ പ്രതിഷ്ടിച്ചത്
Salute sir
Devi amme maha maye ,amma Devi maha maye, Kali Kali mahakali, bhadra Kali namasthuthe
Ammey Devi🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏
🙏 Jay jay ma🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
എനിക്ക്. ഗിരീഷ് ഭഗവതിയെ. നേരിട്ട് കാണണമെന്ന്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. എല്ലാ മാസവും. ഞാൻ. അമ്മയെ കാണാൻ. വരാറുണ്ട്.
Excellent
Amme sree Badre ente sashtanga pranamam 🙏🙏🙏
ദേവി ശരണം അമ്മേ ശരണം ഭഗവതി ശരണം തേനേക്കാൾ മാധുര്യമേറും നിൻ ചരിത്രം
Amma💙
Thodupuzha karikode amma kodugaloor Amma chaithanyam same
മുട്ടിറക്കുമ്പോൾ നാളികേരം പൊട്ടാത്തതിന്റെ കാരണം എന്താണ്
Amme devi rakshikyane
Thanks
കൊടുങ്ങല്ലൂര്കാരൻ 🥳🥳🥳
Iamalso
Amme narayana devi narayana😘
Good
അമ്മേ രക്ഷിക്കണേ
Ammede aduthu poyal thirike varan thonnilla
Amme Devi vannuthozhan eppolanu enikku kripa tharika
അമ്മ. വിളിച്ചാൽ. Vilipurathaanu🙏🙏🙏🙏🙏🙏