നീതി തേടി 600ലേറെ കുടുംബങ്ങള്‍ സമരത്തില്‍; എന്താണ് മുനമ്പം പ്രശ്നം?| Munambam land

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 50

  • @benjaminkb148
    @benjaminkb148 3 วันที่ผ่านมา +41

    അയ്യോ മഞ്ഞരെമ....... അങ്ങനെ ഒന്നും പറയല്ലെ....... സത്യവിശ്വാസികൾക്ക് നോവും..........🥴🥴

    • @nazarchittethu8282
      @nazarchittethu8282 3 วันที่ผ่านมา

      നോവുന്നത് നിനക്കല്ലേ സമരം ചെയ്യുന്നവരുടെ കയ്യിൽ രേഖ വല്ലതും ഉണ്ടോ എന്ന് നോക്ക്, അല്ലാതെ കുടിയേറ്റ ക്കാരെ വെള്ള പൂശാൻ നിൽക്കേണ്ട, ഹൈകോടതി ഉത്തരവുണ്ട് ആരാണ് യദാർത്ഥ ഉടമസ്ഥൻ എന്ന്

  • @SamkalaricklSoman
    @SamkalaricklSoman 3 วันที่ผ่านมา +11

    ചാവക്കാട് വയനാടും ഒക്കെ വകഫ് പേപ്പർ വിട്ടത് ചർച്ച ആകുന്നില്ലേ

  • @tijothomas2662
    @tijothomas2662 3 วันที่ผ่านมา +19

    Amendment waqaf act support BJP❤❤❤

  • @VijayammaCN
    @VijayammaCN 3 วันที่ผ่านมา +40

    ഇപ്പഴാണോ മനോരമക്കു ചൂടായത്

    • @user-xb5pq
      @user-xb5pq 3 วันที่ผ่านมา +2

      അറിഞ്ഞില്ല 😂😂ഹമസിൽ ആയിരുന്നു 😂

    • @SajJo-w4b
      @SajJo-w4b 3 วันที่ผ่านมา

      😂😂😂😂q

  • @beenab
    @beenab 3 วันที่ผ่านมา +34

    Waqf എടുത്ത് കടലിൽ എറിയുക

  • @RajusatlajM
    @RajusatlajM 3 วันที่ผ่านมา +5

    ഇപ്പഴാണോടാ മഞ്ഞ മാ പ്രേനീ അറിഞ്ഞത്..

  • @jomon3399
    @jomon3399 3 วันที่ผ่านมา +7

    2022 December 12 ന് നിയമസഭയില്‍ എല്ലാവരും കുടി മുനമ്പം ത് ഉള്ളവരെ കുടിയൊഴിപ്പിക്കനാം എന്ന് ചർച്ച ചെയതത് ആണ്‌ നിങ്ങൾ അറിയുന്നത് eppol ആണ്‌

    • @nazarchittethu8282
      @nazarchittethu8282 3 วันที่ผ่านมา

      കുടിയേറ്റക്കാർ നിന്റെ ഭൂമിയിൽ താമസിച്ചാൽ നീ അവരെ സഹാ
      യിക്കുമോ, ആരുടെ കയ്യിൽ നിന്നും ഭൂമി വാങ്ങി എന്ന് പറയുന്നില്ല. ആധാരം കാണിക്കുന്നില്ല, പോൾ എന്ന വ്യക്തി ആണ് വിറ്റത്

  • @jack56789
    @jack56789 3 วันที่ผ่านมา +14

    ഇപ്പോഴാണ് മനോരമയ്ക്ക് നേരം വെളുതത്

    • @forest7113
      @forest7113 3 วันที่ผ่านมา

      Neramveluthillengil aatrem aalukal pathram nirthum😂

    • @sudheeshtk9649
      @sudheeshtk9649 3 วันที่ผ่านมา

      ഏറ്റവും വലിയ കോൺഗ്രസ്

  • @hitmanbodyguard8002
    @hitmanbodyguard8002 3 วันที่ผ่านมา +9

    വടക്ക് എടുത്ത ഭൂമി മറിച്ച് വിറ്റ സേട്ട് 😂😂😂😂😂

  • @SusobhVlogs4
    @SusobhVlogs4 3 วันที่ผ่านมา +10

    വകഫ് ബില്ല് അടുത്ത മാസം പാസാവും

  • @yakobjose4157
    @yakobjose4157 3 วันที่ผ่านมา +2

    കിരതമായ വർഗീയ അജണ്ട ഉള്ള വാഗ്ഫ് നിയമം ആണ് വില്ലൻ

  • @nazarchittethu8282
    @nazarchittethu8282 3 วันที่ผ่านมา

    ഇത്രയൊക്കെ പരിപാടി നടത്തിയിട്ടും ഒരു ചാനെലും ആരുടേയും രേഖ കൾ കാണിക്കുന്നില്ലല്ലോ,

  • @BestFriend-h7h
    @BestFriend-h7h 3 วันที่ผ่านมา +1

    വാകഫ് ❤️❤️❤️❤️

  • @sudheeshtk9649
    @sudheeshtk9649 3 วันที่ผ่านมา +5

    നാണ മില്ലാത്ത മുഖ്യധാര മാധ്യമത്തിന് വക്കഫിനെ പറ്റി അറിയത്തില്ല പോലും കെട്ട ചാനൽ ജനത്തിൻ്റെയും ക്രിസ്ത്യൻ ചാനലിൻ്റെയും യുറ്റുബ് ചാനലിൻ്റെയും വാലുപിടിച്ച് വന്നേക്കുന്നു

  • @yakobjose4157
    @yakobjose4157 3 วันที่ผ่านมา

    Good presentation 👍👍👍

  • @MyWorldMyLaw
    @MyWorldMyLaw 3 วันที่ผ่านมา +1

    Beware the Wolf / Devil's in Sheep's clothing

  • @hihell279
    @hihell279 3 วันที่ผ่านมา +1

    മനോ ര മ ബഹിഷ്കരിക്കുക. ദീ പി ക വാ യി ക്കു ക

  • @kutti____moster
    @kutti____moster 3 วันที่ผ่านมา

    super

  • @chaddiebuddieummar4699
    @chaddiebuddieummar4699 3 วันที่ผ่านมา

    അവർക്ക് സഭയുടെ ഭൂമി കൊടുക്കൂ
    എല്ലാവർക്കും വഖഭിൽ തന്നെ മാന്തണം

  • @AllvinThomas-k9d
    @AllvinThomas-k9d 3 วันที่ผ่านมา +2

    Ban waqf board😡

  • @yakobjose4157
    @yakobjose4157 3 วันที่ผ่านมา

    ❤️❤️❤️

  • @PspPs-d9r
    @PspPs-d9r 3 วันที่ผ่านมา

    പണ്ടാരം പട്ടം എന്ന് പറഞ്ഞാല് എന്താണ്

  • @akashprasad1759
    @akashprasad1759 3 วันที่ผ่านมา

    Caa -nrc ivde masangal charcha cheythavar oru divasam kashtichu charcha nadathiyo..madyamangalude iratathapp

  • @dinuchandran8122
    @dinuchandran8122 3 วันที่ผ่านมา

    Manorama u are very late. We all realized the matter from other medias

  • @amarakbaranthony187
    @amarakbaranthony187 3 วันที่ผ่านมา

    ALEXPLAIN COPIED

  • @anilputhenvila3163
    @anilputhenvila3163 3 วันที่ผ่านมา +2

    Support to BJP

  • @georgepeter9056
    @georgepeter9056 3 วันที่ผ่านมา

    Manorama???

  • @soubeenasaleem6179
    @soubeenasaleem6179 3 วันที่ผ่านมา

    Vakaf ഭൂമി വാങ്ങിയാൽ നിയമപരമായി നിലനിൽക്കുന്നതല്ല

    • @chaplin1669
      @chaplin1669 3 วันที่ผ่านมา +2

      പാട്ട ഭൂമി ഏങ്ങനെ വഖഫ് ആകും

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 วันที่ผ่านมา

      പാട്ട ഭൂമി കയ്യേറാനുള്ള താണോ..?

  • @AllvinThomas-k9d
    @AllvinThomas-k9d 3 วันที่ผ่านมา +2

    Munambam is not waqf😡

  • @ഒരുനല്ലനാളേക്ക്
    @ഒരുനല്ലനാളേക്ക് 2 วันที่ผ่านมา

    നല്ല കഥ, ലക്ഷപ്രഭു ആയ സത്താർ സേട്ടു... സ്മശാന ഭൂമി യും കൃഷ്‌ക്ക് ഒരു സാധ്യതയും ഇല്ലാത്ത തീരദേശ പ്രദേശം... കൃഷിക്ക് വേണ്ടി പാട്ടത്തിന് എടുത്തു... എന്ന് കഥ ഇറക്കിയാൽ മതി.... കേൾക്കാൻ നല്ല രസം ഉണ്ട്...
    ആരോരും ഇല്ലാത്ത ഭൂപ്രദേശം...1971 ഇൽ രെജിസ്ട്രാ ചെയ്യപ്പെട്ട ആധാരം അനുസരിച്ചു വകഫ് എന്ന് കോടതി വിധിച്ചിട്ടും... അവിടെ നിന്ന് പോകാതെ കൂടുതൽ വളച്ചു കെട്ടി എടുത്തു.. കോടതി ഏർപ്പെടുത്തിയ പോൾ അനധികൃതമായി വിറ്റു...
    ഇപ്പൊ എങ്ങനെ ഇരിക്കണ്??

  • @renilstv1524
    @renilstv1524 3 วันที่ผ่านมา

    മനോരമ ഇപ്പോൾ എഗ്ഗ്ഗിലും വാർത്ത കൊടുത്തല്ലോ