നിറം വെക്കാൻ GLUTATHIONE ഉപയോഗിക്കാമോ? Celebrity secret formula for skin whitening..| Dr.Prathyusha

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Nowadays all are concerned about health of the skin. All are willing to do a lot for glow and fairness of skin. An increasing interest is on for the product named glutathione in this context. What is glutathione actually? How is it used? How long should it be used? Is the results permanent? Are there any side effects? Is tablet form available? Do you need injection? All this explained in detail by Dermatologist & Cosmetologist Dr. Prathyusha
    ഇന്ന് എല്ലാവരും ത്വക്കിനെ കുറിച്ചു വളരെ അധികം ബോധവാന്മാരാണ്. ശരീരം വെളുക്കാൻ വേണ്ടി ഒരു പാട് കാര്യങ്ങൾ ആളുകൾ പരീക്ഷിക്കുന്നു. Glutathione ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് ശരിക്കും എന്താണ്? എങ്ങനെ ആണ് ഇത് ഉപയോഗിക്കുന്നത്? എത്ര കാലം കൊണ്ട് ഫലം കാണുവാനാകും? എന്തെങ്കിലും ദോഷവശങ്ങൾ ഉണ്ടോ? ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ? ഇതിനെ കുറിച്ചെല്ലാം ഡെർമെറ്റോളജിസ്റ് & കോസ്മെറ്റോളജിസ്റ് ഡോ. പ്രത്യുഷ സംസാരിക്കുന്നു.
    For More Details
    9567 55 66 00
    health4happiness4@gmail.com

ความคิดเห็น • 1.1K

  • @Health4Happiness
    @Health4Happiness  3 ปีที่แล้ว +107

    For more details on glutathione and its use, pls contact the channel

    • @meerasonu8522
      @meerasonu8522 3 ปีที่แล้ว +15

      വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ചെലവ് അറിയാതെ എങ്ങനെ വരും അങ്ങോട്ട്. ഏകദേശം ഒന്ന് അറിയാനാണ്.അവിടെ വന്നിട്ട് നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്നില്ല എന്നുണ്ടെങ്കിലോ. ദൂരെ നിന്നും വരുന്നതാണ്.

    • @Health4Happiness
      @Health4Happiness  3 ปีที่แล้ว +14

      @@meerasonu8522 we can plan online consultation if u need..

    • @meerasonu8522
      @meerasonu8522 3 ปีที่แล้ว +6

      @@Health4Happiness എനിക്കു iv injection എടുക്കണം എന്നുണ്ട്.അതിനെ കുറിച്ച് അറിയാനാണ് വിളിച്ചത്. ഫോൺ എടുക്കുന്നില്ല. അറിയാതെ അവിടെ വരെ ദൂരെ നിന്നും വന്നിട്ട് കാര്യമില്ലല്ലോ.ഫോൺ എടുക്കുന്നില്ല.Details അറിയാൻ എന്താണ് മാർഗം.

    • @shabnasworld1965
      @shabnasworld1965 3 ปีที่แล้ว

      Hlo i I need to consult this doc.please give me contact number

    • @thasnisworld5374
      @thasnisworld5374 3 ปีที่แล้ว

      Plss give me doctor's number

  • @renukaptpt887
    @renukaptpt887 ปีที่แล้ว +1086

    നിറം കുറഞ്ഞതിന്റെ പേരിൽ വേർതിരിവ് അനുഭവിച്ച വ്യകതികൾ ഇവിടെ attendance തന്നിട്ട് പോവുക.....

    • @MNMN-mu7ph
      @MNMN-mu7ph ปีที่แล้ว +12

      35 വയസിൽ ഇപ്പഴും😭

    • @RuksanaSherin
      @RuksanaSherin ปีที่แล้ว +1

      🙋🏻‍♀️

    • @najlanejad8232
      @najlanejad8232 ปีที่แล้ว +6

      Njn iam 15 years old all are avoiding me

    • @Mohdfebin1492
      @Mohdfebin1492 ปีที่แล้ว +2

      Njanum

    • @aryaarya5970
      @aryaarya5970 ปีที่แล้ว +1

      njnum😊

  • @Aaziyan
    @Aaziyan ปีที่แล้ว +182

    മാഡം കറുപ്പ് എന്തായാലും ആളുകൾക്ക് പുച്ഛം ആണ്...
    അത് കൂടുതൽ മനസ്സിലാവുക കല്യാണം ആലോചിക്കുമ്പോൾ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @annlukose5317
      @annlukose5317 ปีที่แล้ว +28

      Athu correct anu…..njan ഇരു നിറമാണ് .....എന്റെ കല്യാണം ആലോചിക്കുന്ന ടൈം il ബ്രോക്കർ ഫെയർ ചെക്കന്മാരോട് എന്റെ കാര്യം പോലും പറഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞെപ്പോൾ ആണ് ഞാൻ അത്. അറിഞ്ഞേ ........എന്റെ hus നല്ല വെളുത്തിട്ടാണ് ......ആളോട് എന്റെ കാര്യം അയാൾ പറഞ്ഞില്ല കൊറേ girls ന്റെ photos കാണിച്ചിഷ്ടപ്പെടാത്തതെ ഇരുന്നേപ്പോൾ hus nodu അയാൾ chodhihu ....ഇരു നിറം ഓക്കേ ആണോ എന്ന്... അങ്ങനെ ആണ് എന്നെ കാണിക്കുന്നേ hus nu ഇരുനിറം ആരുന്നു കൂടുതൽ ഇഷ്ടം ......കണ്ടപ്പോൾ ഇഷ്ടം ആയി ........😂😂😂
      എങ്ങനെ ഇരിക്കുന്നു full color discrimination padihalum joli ഉണ്ടേലും അതൊക്കെ second ആണ് ......😅

    • @Aaziyan
      @Aaziyan ปีที่แล้ว

      @@annlukose5317 👍🏻

    • @hasnaakbar560
      @hasnaakbar560 ปีที่แล้ว +1

      Crct

    • @6161vijayank
      @6161vijayank ปีที่แล้ว

      കാരണം ചില ജന്തുക്കൾ നിറഞ്ഞ ഇതു പോലെ പ്രോത്സാഹിപ്പിക്കുന്നതു കോണ്ടാണ്. അലോപ്പതിക്കാർക്ക് കാശുണ്ടാക്കാനുള്ള ഒരു വഴി മാത്രം

  • @sreekuty8452
    @sreekuty8452 ปีที่แล้ว +6

    എനിക്ക് നിറം ഇല്ല അതുകൊണ്ട് കല്യാണആലോചന എല്ലാം വരുന്നത് വെളുത്ത പെൺകുട്ടികളെ ആണ് ഞാൻ ഹാപ്പിയാ കാരണം അങ്ങനെ ഉള്ള നിറം tharam തിരിച്ചു കാണുന്ന ഫാമിലിയിൽ പോകണ്ടാലോ എന്ന് ഓർത്തു 🙏🙏പിന്നെ എന്റെ നിറം കണ്ടു kettunnavan kettate

  • @BRIGHT-nj9ut
    @BRIGHT-nj9ut 3 ปีที่แล้ว +665

    നിറം ഒരു പ്രശ്നം അല്ല.. ആരോഗ്യം ആണ് പ്രാധാന്യം..

    • @adithipaul505
      @adithipaul505 3 ปีที่แล้ว +6

      @@Xenozblack athe self confidence undel. mathi film star anelum no problem nimisha sajayan sai pallavioke angana kanarund film industril

    • @englishforeveryone.withkev9836
      @englishforeveryone.withkev9836 3 ปีที่แล้ว +1

      Karutha bright

    • @nishaks1392
      @nishaks1392 3 ปีที่แล้ว +155

      അങ്ങനെ പറയും പലരും but ഉള്ളിന്റെ ഉള്ളിൽ വെളുക്കണം.... വെളുത്തു ഭംഗിയുള്ള partner venam.... ഇതൊക്കെയേ കൂടുതലും ആളുകൾക്ക്

    • @jinuazhakeshan3828
      @jinuazhakeshan3828 3 ปีที่แล้ว +1

      Ooo... Pineee

    • @drexgaming5379
      @drexgaming5379 3 ปีที่แล้ว

      Podo

  • @jeweljewelmol3640
    @jeweljewelmol3640 2 ปีที่แล้ว +17

    കറുപ്പ് ആയതിന്റെ പേരിൽ മാത്രം ഞൻ മാറ്റിനിൽക്കപ്പെട്ടിട്ടുണ്ട്. 😔

  • @jayasreemadhu1148
    @jayasreemadhu1148 11 หลายเดือนก่อน +6

    ഡോക്ടർ നിറം വേണം എന്ന് ആഗ്രഹം ഇല്ലാത്ത ആളുകൾ ഉണ്ടാകുമോ ഇതിനു ചെലവ് എന്താകും ഒന്ന് പറയുമോ 🙏🙏🙏🙏

    • @Shraddha860
      @Shraddha860 8 หลายเดือนก่อน +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @christeenaliyamathew8588
    @christeenaliyamathew8588 3 ปีที่แล้ว +18

    Glutathione use cheythu skin white aakam and ithinu side effects ondu so upayogikkenda , ennittum ithupole skin white aakkaan nokki nadakkunnavar like adi!!!😂

    • @Cricket18-t5i
      @Cricket18-t5i 3 ปีที่แล้ว +1

      For every action there is equal and opposite reaction

    • @jlo7204
      @jlo7204 3 ปีที่แล้ว

      This glutathione is used for treatment of hiv/liver /kidney issues as well. There r reported complications afffecting internal organs but %is low but u dont want be the unlucky one. I guess

  • @abruabe
    @abruabe 3 ปีที่แล้ว +2

    Color is a marketing strategy for big cosmetic companies

  • @lavenderthoughts5103
    @lavenderthoughts5103 3 ปีที่แล้ว +24

    Last പറഞ്ഞ fruits and vegetables ൽ ഏതെങ്കിലും ഒന്ന് ഞാൻ daily കഴിക്കുന്നതാണ്. എന്നിട്ടും ഞാൻ dark skinned ആണല്ലോ 🙄

    • @simiann9100
      @simiann9100 3 ปีที่แล้ว +2

      Ennal ath hereditary ayirikum😄😄

    • @nowfalkn282
      @nowfalkn282 2 ปีที่แล้ว +1

      Nkilum kutty sundhari aanu..sure.. 🥰

    • @akshaynair910
      @akshaynair910 2 ปีที่แล้ว +2

      Daa noufal kozhi daa

  • @vaarasyaar
    @vaarasyaar ปีที่แล้ว +9

    Beauty is not in colour but in character

    • @prettyboy8299
      @prettyboy8299 ปีที่แล้ว +9

      You should not be here, go somewhere, where the motivations are sold..

    • @jinumolkuttappan8853
      @jinumolkuttappan8853 ปีที่แล้ว +4

      This is a wrong concept ,everybody looking for fair skin

  • @Afeef3110
    @Afeef3110 3 ปีที่แล้ว +50

    ഇത് കേട്ടിട്ട് പേടിയാവുന്നു ഉള്ള വെളുപ്പ് മതി 😂😂

  • @vidyasnair6264
    @vidyasnair6264 ปีที่แล้ว +1

    Manushyante real beauty character aanu. But almost ella manushyarum avaravarde looksnu valya priority kodukunund. But external beauty enn parayunnath colourne depend cheyth alla irikunnath. Ath facial features ne depend cheyth aanu irikunnath. Color is just an aid to beauty. Ulla soundaryathe onude onn project cheyth kanikum.. But palarum fair skin anu soundaryam enna reetiyil aanu samsarikunne😐

  • @gangasb9061
    @gangasb9061 3 ปีที่แล้ว +8

    മേടം എന്റെ ദേഹത്തു ചൂട് വെള്ളം വീണ പാടുണ്ട് അത് മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏🙏🙏🙏

  • @harikrishnane.s5611
    @harikrishnane.s5611 3 ปีที่แล้ว +30

    Protein is the best source for glutathione and like madame said, natural sources are the best.

  • @nissyjinu6825
    @nissyjinu6825 3 ปีที่แล้ว +7

    Glutathione content soap ഉണ്ട് Philippines use ചെയ്യുന്നത് കണ്ടിട്ടുണ്ട്..

  • @abinababu4300
    @abinababu4300 3 ปีที่แล้ว +8

    ഞാൻ Dr ടെ patient ആണ്. PCOD related skin issues .and I have amazing difference..

    • @geethanjalifly8278
      @geethanjalifly8278 3 ปีที่แล้ว

      ഈ ഡോക്ടറെ കാണാൻ എന്താണ് വഴി

    • @prathyusham8360
      @prathyusham8360 3 ปีที่แล้ว

      Dr Prathyusha- 9495465217

    • @geethanjalifly8278
      @geethanjalifly8278 3 ปีที่แล้ว +1

      @@prathyusham8360 കാണാൻ എന്താണ് ചെയ്യേണ്ടത്. ഇതിൽ വിളിച്ച് ബുക്ക് ചെയ്താൽ മതിയോ

    • @ReshmaRNair-zn2my
      @ReshmaRNair-zn2my 3 ปีที่แล้ว

      Enikum pcod und..
      Ath maran entha cheythe... Plsss
      Replyyy

  • @saarikamoses4978
    @saarikamoses4978 3 ปีที่แล้ว +20

    Is there any solution for hyperpigmention related to pcos.... Plz reply

  • @sajithsatheesan7678
    @sajithsatheesan7678 3 ปีที่แล้ว +19

    Kidney damage avum

  • @Anbellemmuruganey
    @Anbellemmuruganey 3 ปีที่แล้ว +20

    Absolutely well explained mam.

  • @arjunthankachan2874
    @arjunthankachan2874 3 ปีที่แล้ว +5

    Medam മൂന്നുമാസം തുടർച്ചയായി കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @jincyakhil3154
    @jincyakhil3154 ปีที่แล้ว +4

    Glutathione tablet നമ്മൾ 2 വർഷം use ചെയ്തതിനു ശേഷം അത് stop ചെയ്താൽ വീണ്ടും നിറം kurayumo?
    നമ്മൾ life മുഴുവൻ ഈ tablet കഴിക്കണോ?
    ഈ tablet continue കഴിച്ചുകൊണ്ടിരുന്നാൽ ഭാവിയിൽ എന്തെങ്കിലും side effect undakumo?
    Pls reply

    • @sreeshmasree1406
      @sreeshmasree1406 ปีที่แล้ว

      Njn 3 years munp cheithirunnu... Oru side effect m illa... Kurach color vechu

  • @saleemathk5075
    @saleemathk5075 3 ปีที่แล้ว +24

    Creams nu valla side effectndoo maaam??

  • @ransivineesh4375
    @ransivineesh4375 3 ปีที่แล้ว +3

    Njan karuthitane kalabavan mani Chetana karupe undavum enkye niram vakkan thalparyam unde enta familiyil njan mathrama karuthitullu ellavarum enne karumbi ennu viliche kaliyakkum enta niram karupe aayathu kondu enta husbant kalarulla strikaluda puraka povum ennode eppozhum parayum ninna kanan oru bangiyum illa enne karumbi ennu vilikkum enna addaham evida povukayanankilum kondu povilla enta niram karupayathukonde enikye velukkanam athine njan enthu cheyyanam Ethra roopa aavum neram vakkan full body

    • @pscguru5236
      @pscguru5236 3 ปีที่แล้ว

      Ohh... കഷ്ടം ആണല്ലോ അവസ്ഥ.. 😔. അയാള് നിങ്ങളെ കണ്ടല്ലേ വിവാഹം കഴിച്ചത്?

    • @ransivineesh4375
      @ransivineesh4375 3 ปีที่แล้ว

      Kandu ishta petu ane kayichirunnathe

  • @englishlsrw6542
    @englishlsrw6542 3 ปีที่แล้ว +18

    How to avoid dark circles?

  • @sudhavk2385
    @sudhavk2385 3 ปีที่แล้ว +13

    Very informative,Thankyou mam

  • @renjithpsoman6830
    @renjithpsoman6830 2 ปีที่แล้ว +1

    പുതിയൊരു അറിവു കൂടി കിട്ടി നന്ദിയുണ്ട്,,,

  • @shiva3791
    @shiva3791 3 ปีที่แล้ว +8

    ഡോക്ടർ dark lip മാറാൻ വല്ല വഴിയുമുണ്ഫോ

    • @md9601
      @md9601 3 ปีที่แล้ว +5

      Deyga organics lip product use chythaal madhi.. Natural aanu.. Nalla resultum aanu

    • @Sreshtabindu180
      @Sreshtabindu180 3 ปีที่แล้ว

      Dark lips nu ഒരു ഭംഗി ഉണ്ടെടോ..നല്ലതാ..don't feel bad 👍

  • @junia111
    @junia111 4 หลายเดือนก่อน

    Colour is always matter. I personally have many incidents in my life according to my skin colour. My mother in law always tell me that you look darker in indirect ways even iam a light shade but not that much white ( iam not telling about dark is bad don't take it that way). Especially in Kerala it matters

  • @alwin6456
    @alwin6456 3 ปีที่แล้ว +14

    Film stars mikkavarum treatment vazhi ann colour kootunnathu

  • @ambadyappu325
    @ambadyappu325 3 ปีที่แล้ว +6

    ഇഞ്ചക്ഷൻ എടുത്തവർ ആരെങ്കിലുമുണ്ടോ. സൈഡ് എഫക്ട് വല്ലതും ഉണ്ടാവുമോ.

    • @mychoice228
      @mychoice228 3 ปีที่แล้ว +1

      Side effect undaavum sure nte arivil oraalkku cancer polthe vere rogham vannu

  • @manubharath521
    @manubharath521 3 ปีที่แล้ว +5

    അത്യാവശ്യം കളർ വെയ്ക്കാൻ പറ്റിയ ഒരു ക്രീം പറഞ്ഞു തരുവോ. സൈഡ് എഫക്ട് ഒന്നും ഇല്ലാത്ത ക്രീം.

    • @deborahmariamstanly2938
      @deborahmariamstanly2938 3 ปีที่แล้ว

      Melacare ഇടയ്ക്കു രാത്രിയിൽ purattuka

    • @catchme2119
      @catchme2119 3 ปีที่แล้ว

      @@deborahmariamstanly2938 😂aa best

    • @rakrishnayahweh6330
      @rakrishnayahweh6330 3 ปีที่แล้ว +1

      @@deborahmariamstanly2938 Melacare il Hydroquinone ind a steroid harmful to skin

    • @rakrishnayahweh6330
      @rakrishnayahweh6330 3 ปีที่แล้ว

      Melaglow , Biluma or Ban A tan

    • @catchme2119
      @catchme2119 3 ปีที่แล้ว

      @@rakrishnayahweh6330 ee cream use stop cheythal veendum dark akille

  • @arjunsabu3942
    @arjunsabu3942 3 ปีที่แล้ว +13

    Mam any side effects in glutathione tablet

  • @infiniteeva3569
    @infiniteeva3569 3 ปีที่แล้ว +1

    I just want to get rid of uneven skin tone that's all. I don't want to get extra fair 😐

  • @dileenavikas1229
    @dileenavikas1229 3 ปีที่แล้ว +4

    don't run after beauty products..do our karma and concentrate our diet by adding good healthy food..

    • @soniajames8614
      @soniajames8614 4 หลายเดือนก่อน

      Tell these to men also...then no need of this message

  • @deepthy7997
    @deepthy7997 3 ปีที่แล้ว +6

    Dr pratheksha ഈ treatments ഒക്കെ ഉണ്ടായിട്ടും വെളുത്തിട്ടില്ലല്ലോ 😇🙄. നിങ്ങൾ ഈ treatments ഒന്നും എടുക്കില്ലേ?

    • @geethakrishna1387
      @geethakrishna1387 3 ปีที่แล้ว +5

      Ellaarkkum velukaan onnum aagraham kaanillaa

    • @shanoop95390
      @shanoop95390 3 ปีที่แล้ว

      ♥👍👍👍

  • @fithaafi7350
    @fithaafi7350 3 ปีที่แล้ว +9

    Glutathine tablet kayikkumbol vitamin c tablet kazyikkanam ennu nirbandhamundo

    • @ajmalbinhaneef390
      @ajmalbinhaneef390 3 ปีที่แล้ว +2

      നിർബന്ദം ഇല്ല, വിറ്റാമിൻസി ടാബലറ്റ്‌ കൂടെ യൂസ്‌ ചെയ്തെങ്കിൽ കുറച്ചും കൂടി സ്പീഡ്‌ ആയി ഫങ്ഷൻ ചെയ്യും..,

    • @888------
      @888------ 3 ปีที่แล้ว

      Minha മൈരൻ 😲🏃

  • @vipinnathv555
    @vipinnathv555 3 ปีที่แล้ว +6

    Enikipol velukenda... Am satisfied and confident with my appearance and complexion... Am medium complexion...

  • @lavender8500
    @lavender8500 3 ปีที่แล้ว +12

    Prathyusha mam 👌👌well explained

  • @sethulakshmi1708
    @sethulakshmi1708 3 ปีที่แล้ว +2

    Karuppinu 7 azhakaneeeeeeyyyy.....😊😊🤗

    • @fizafiros8540
      @fizafiros8540 3 ปีที่แล้ว +2

      93 azyak veluppina baki😂😂😂

  • @dmcfury9229
    @dmcfury9229 3 ปีที่แล้ว +19

    നല്ല കറുത്ത നിറം വക്കാൻ വേണ്ടി ഒള്ള medication ഉണ്ടോ ??

    • @annalphonse8758
      @annalphonse8758 3 ปีที่แล้ว +2

      Und. Chemotherapy

    • @dmcfury9229
      @dmcfury9229 3 ปีที่แล้ว

      @@annalphonse8758 thnks bro

    • @AnishkaSbalan
      @AnishkaSbalan 3 ปีที่แล้ว +3

      Nannayt വെയില്കൊള്ളു 😁

    • @aswathyk7173
      @aswathyk7173 3 ปีที่แล้ว

      @@AnishkaSbalan 🤣🤣

    • @aswathyk7173
      @aswathyk7173 3 ปีที่แล้ว

      @Sid Zid 👌

  • @alphajohn4714
    @alphajohn4714 3 ปีที่แล้ว +11

    Madam ethu use cheyumo

  • @beenavincent692
    @beenavincent692 3 ปีที่แล้ว +6

    Mam entea oily skin Ann morning entea face nalla velup Ind but oru 2 hours akke kazhinja petten dark akumm morning ollla aaa colour maintain cheyyyan oru vazhi parayavo

    • @Shibini_
      @Shibini_ 2 ปีที่แล้ว

      Same avastha 😂😂

  • @brinthasekar3156
    @brinthasekar3156 3 ปีที่แล้ว +29

    Mam, I’m mid-brown complexion, which brand I should buy glutathione tablets. Please advice.

  • @vysakhvp1997
    @vysakhvp1997 3 ปีที่แล้ว +32

    Permanent ആയി Oily Skin മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ madam

    • @Gopikaaru
      @Gopikaaru 3 ปีที่แล้ว +8

      no...its a skin type.follow good skincare routine for oily skin

    • @ubaidhussain1242
      @ubaidhussain1242 3 ปีที่แล้ว +20

      Oyily skin is best skin

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว +1

      Three times in a day must aayittum thanutha vellathil face kazhukanam. Steam cheyuka weekly twice. Sweat cheythal oppiyedukkuka. Kattiku thudakallu

    • @faiz506
      @faiz506 3 ปีที่แล้ว +2

      Payar podi itt mukam kazhukuka oily pettannu kurayum

    • @best8950
      @best8950 3 ปีที่แล้ว +3

      Use Multani mitti ✨ very effective!!

  • @dewdrops2244
    @dewdrops2244 ปีที่แล้ว +4

    Mam derma yude 20 tablet adangiya glutathione vangichu. 500 mg aanu kazhikkamo ath. Enthenkilum side effect ndaakkuvo

  • @PraveenpMl
    @PraveenpMl 3 ปีที่แล้ว +27

    I have used anti aging skin care products, vitamin c, retinol, glycolic acids, Sunscreen,moisturizer, peptide my skin look like 24,😜😜😜. But @31 hair lose started due to extreme stress😭

    • @ckthahirathahira9016
      @ckthahirathahira9016 2 ปีที่แล้ว

      My skin very damaged
      Any solution

    • @shahanas1884
      @shahanas1884 2 ปีที่แล้ว +2

      @@ckthahirathahira9016 me tooo 😪

    • @pabloescobar7874
      @pabloescobar7874 ปีที่แล้ว

      @@ckthahirathahira9016 consult a dermatologist bruh... Its not that tough to treat dermal issues

    • @AnoopN-wk3vm
      @AnoopN-wk3vm ปีที่แล้ว

      O

    • @AnoopN-wk3vm
      @AnoopN-wk3vm ปีที่แล้ว

      Y😊

  • @abhijithms1527
    @abhijithms1527 3 ปีที่แล้ว +4

    Good information madam 😍😍

  • @neethuramachandran8161
    @neethuramachandran8161 3 ปีที่แล้ว +7

    Mam. Njn "plant based olena wholefood collagen buillder" kazhikunnundu. Just half bottle. Edhu kazhikumnadhu kondu health issues enthekilum indakumo? Plz rply me

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      Ond

    • @888------
      @888------ 3 ปีที่แล้ว

      ഇറച്ചി വാങ്ങുമ്പോൾ എല്ലിൽ ഉള്ള ഗ്ലാസ്സ് polate cartilage &chow vangi തിന്നു അതിൽ നിറയെ collagen und

  • @rakhip587
    @rakhip587 3 ปีที่แล้ว +7

    Madom , collagen drink usefull ano skin whitening nu , ethu permanent ano skin whitening , ethinu enthelum side effects undo , ethine kurichu oru video cheiyumo. ....

  • @secretgiggle3141
    @secretgiggle3141 ปีที่แล้ว +5

    Dr can I use glutathione tablet? Plz share tablet name

  • @aqilazafar9728
    @aqilazafar9728 3 ปีที่แล้ว +1

    I can’t understand ur language but there is suggestion u should use urslf becoz dark lady

  • @sanjaymk2800
    @sanjaymk2800 3 ปีที่แล้ว +11

    Madom, White cream aathyam use cheythind .
    Ini ith use cheythal side effect undavo? Mam, reply theruo plzzz

  • @user-wr1zw5zc3p
    @user-wr1zw5zc3p ปีที่แล้ว +1

    ക്യാപ്സുൽ കഴിക്കരുത് danger aaanu വെള്‌ക്കൻ താല്പര്യം ഉള്ളവർ ഡെയിലി 2 കുക്കമ്പർ കഴിക്കു പച്ചക്കു തൊലി കളയാതെ 1 month theerchayayum shreeram vaelukkum urapp

  • @Shibini_
    @Shibini_ 2 ปีที่แล้ว +3

    Side effects ഉണ്ടോ ഇല്ലയോ എന്ന് ഡോക്ടർ എന്തുകൊണ്ട് പറഞ്ഞില്ല

  • @snow_hill822
    @snow_hill822 9 หลายเดือนก่อน

    നിറം മാറി വരുമ്പോൾ കാൻസർ പോലുള്ള അസുഖങ്ങളും വരുമോ

  • @sajinats2968
    @sajinats2968 3 ปีที่แล้ว +10

    Good Information ✌️ Thankyou Dr

    • @sanusaju3242
      @sanusaju3242 3 ปีที่แล้ว +1

      സജിനയ്ക്ക് നിറം ഇണ്ടല്ലോ പിന്നെ എന്തിന് ഈ വീഡിയോ കാണുന്നത്.

  • @shinosmkvlog7976
    @shinosmkvlog7976 11 หลายเดือนก่อน +1

    I want to capsule pls price and details

    • @Shraddha860
      @Shraddha860 8 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @manukumarmk3969
    @manukumarmk3969 2 ปีที่แล้ว +4

    Intravenous glutathione treatment nu average endhavum rate.

  • @lijoanamala
    @lijoanamala 3 ปีที่แล้ว +50

    ഇതിനു നല്ല സൈഡ് എഫക്ട് ഉണ്ട് ഡോക്ടർമാർ അംഗീകരിച്ചാലും ഇല്ലെങ്കിലും കാരണം ഒരാളുടെ സ്കിൻ കളർ കൊടുക്കുന്നപ്രോസസ്സ് ആണ് pigmentation പിഗ്മെന്റഷന് സഹായിക്കുന്ന വസ്തുവാണ് melanocyt produce ചെയ്യുന്ന മെലാനിൻ.... ഈ മെലാനിൻ നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റം regulate ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു... ഇതിന്റെ പ്രൊഡക്ഷൻ obsruct ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത് ഇനി പറയണ്ടല്ലോ അല്ലെ

    • @sreekuty8452
      @sreekuty8452 2 ปีที่แล้ว +4

      Glutathione nammude bodiyil ullathanu vitamin pole ullu

    • @sebastiannellikunnel6847
      @sebastiannellikunnel6847 2 ปีที่แล้ว +8

      GIutathion rich food കഴിച്ചാ മതീലേ

    • @888------
      @888------ 2 ปีที่แล้ว

      എന്ത് immunitti പൊട്ടാ

    • @sreeelish
      @sreeelish ปีที่แล้ว +7

      Appo foreigners nte body l melanin kuravaan avarkk immunity problem indo?

    • @na.therealindianfightinjus4879
      @na.therealindianfightinjus4879 ปีที่แล้ว +4

      Melanocyte immune system regulate cheyyunna aa pathway onn padippich tharumo sirjee 😅😅

  • @lifeislostandwin9182
    @lifeislostandwin9182 3 ปีที่แล้ว +6

    Splits remove chayan ethagilum cream undo

  • @shreyasreenath9197
    @shreyasreenath9197 ปีที่แล้ว +1

    Even after revealing the side effects such as stomach ache, skin rash, people still want to take it , I am really surprised, go for natural sources that the doctor mentioned rather than artificially ingecting and swallowing which is prone to short term as well as long term risks.

  • @manjum4206
    @manjum4206 3 ปีที่แล้ว +4

    Side effects of vitamin c tablet

  • @dimalbraju5993
    @dimalbraju5993 3 ปีที่แล้ว +24

    Madam...if we apply its cream ...after a few ..if we stops..will our colour become dark...oru will it harm our skin by any other kind?

  • @awesome_booeii1515
    @awesome_booeii1515 3 ปีที่แล้ว +5

    Glutone 1000mg engane aanu use cheyyendath per day 1tablet aaano .athonn paranj tharu

  • @reshmmaiyaresh3151
    @reshmmaiyaresh3151 3 ปีที่แล้ว +2

    Mam. Best drink ethanu full body whitening

  • @midhunpm5405
    @midhunpm5405 3 ปีที่แล้ว +5

    Very positive

    • @Health4Happiness
      @Health4Happiness  3 ปีที่แล้ว

      Thank you

    • @ushakt8190
      @ushakt8190 3 ปีที่แล้ว

      ഡോക്ടർ എന്റെ സ്കിൻ ഓയിലി ആണ്. എനിക്ക് ഒരു മൊയ്‌സ്ചറിസിങ് ക്രീം പറഞ്ഞു തരാമോ

    • @OruThekkanSelfiebyAneeshgopala
      @OruThekkanSelfiebyAneeshgopala 3 ปีที่แล้ว

      @@ushakt8190 use biotique nte morning nectar

  • @mohananvp
    @mohananvp 3 ปีที่แล้ว +2

    Good presentation

  • @beliveinyourself369
    @beliveinyourself369 3 ปีที่แล้ว +8

    വിദ്യാഭ്യാസം മാത്രം ഉള്ളു doctor വിവേകം തീരെ ഇല്ല അത്ര ഉള്ളു .നാട്ടിലെ അവസ്ഥ തന്നെ അറിയാൻ പാടില്ലെ നമ്മുടെ ആളുകൾ ചെയ്യുന്ന തെറ്റ് എല്ലാവർക്കും അറിയാം എന്നാലും പിന്നെയും ചെയ്തു കൊണ്ടിരിക്കും ഉദാഹരണം ഇലക്ഷൻ

  • @rahulacharya4893
    @rahulacharya4893 3 ปีที่แล้ว +3

    Docter, any medicine for fungel problem

  • @cakenflake5298
    @cakenflake5298 3 ปีที่แล้ว +5

    Pigmentation maro ith kazhichal plz rply mam 😇 ith thechal age akumbozhekum chullugumo????😇

  • @biker9374
    @biker9374 2 ปีที่แล้ว +2

    Well explained mam

  • @shaluukk1687
    @shaluukk1687 2 ปีที่แล้ว +4

    Mam pls provide some solutions for dark circles under eye

    • @meenuranjith4944
      @meenuranjith4944 2 ปีที่แล้ว +1

      Use Vitamin c tablet with doctor permission, i got result

    • @ganeshsivadasan9792
      @ganeshsivadasan9792 2 ปีที่แล้ว +1

      @@meenuranjith4944 vitamin C or vitamin e?

  • @muhammedjaseel3437
    @muhammedjaseel3437 3 ปีที่แล้ว +2

    Mam evide Aanu work cheyyunnath

  • @mimeera5957
    @mimeera5957 3 ปีที่แล้ว +28

    Mudiyum kode pettannu velukkum😜

  • @anjuranjith5880
    @anjuranjith5880 3 ปีที่แล้ว +2

    ഞാനും കുറെ search cheyethu ഒരുപാട് cream കണ്ടു but use ചെയ്യാൻ ഒരു pedi plz എനിക്ക് said effet ഇല്ലാത്ത എന്തങ്കിലും cream ഒന്ന് paranju തരോ അടുത്ത month എന്റെ കല്യാണം ആണ് ഞാൻ ഇപ്പോ ഭയങ്കര black ആയി

    • @cardiovlog4726
      @cardiovlog4726 3 ปีที่แล้ว

      Kumara pennu ketti nallonam jeevikk prostate vare adichu pokum

    • @cardiovlog4726
      @cardiovlog4726 3 ปีที่แล้ว

      Ithokke use cheyithal

  • @shilpatp5098
    @shilpatp5098 3 ปีที่แล้ว +3

    Madam, genetically lip il undakuna black clr povan laser cheyyunnath cancer polulla rogagal varan karanamavumo

  • @bushraththachonam2519
    @bushraththachonam2519 ปีที่แล้ว

    ഞാൻ work ചെയ്യുന്ന ഹോസ്പിറ്റലിൽ ഉണ്ട്

  • @athulyadevuzz3751
    @athulyadevuzz3751 3 ปีที่แล้ว +6

    Doctor glutathione evda kittum pharmacyil vangikkan patto

    • @babyann6481
      @babyann6481 3 ปีที่แล้ว

      yz

    • @adithipaul505
      @adithipaul505 3 ปีที่แล้ว

      Amazon , side efffect kanum

    • @Health4Happiness
      @Health4Happiness  3 ปีที่แล้ว

      Pls e mail in health4happiness4@gmail.com for doctor appointment and further details

    • @ashlymerrin
      @ashlymerrin 3 ปีที่แล้ว

      Doctor consultation illathe swayam vangi kazhikaruth

  • @nizzuneshuuk4510
    @nizzuneshuuk4510 ปีที่แล้ว +1

    ഇതിൽ ആരെങ്കിലും ഗൂട്ടാത്തിയോൺ ഇതുവരെ എടുത്തവരുണ്ടോ? Result

    • @Aaziyan
      @Aaziyan ปีที่แล้ว

      എനിക്കും വേണം

    • @darkminion3593
      @darkminion3593 ปีที่แล้ว

      Use cheyaruth nalla side effects ind ,hair whitening ,aging after certain age skin becomes weak

  • @musthafaps5392
    @musthafaps5392 3 ปีที่แล้ว +4

    Mam what is your suggestion about HEALTHKART GLUTATHIONE CAPSULE

  • @Kingini1991
    @Kingini1991 3 ปีที่แล้ว +1

    ഇത് use ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ consult ചെയ്യേണ്ട ആവശ്യം ഉണ്ടോ ?

  • @alphajohn4714
    @alphajohn4714 3 ปีที่แล้ว +9

    Ethu use cheytha ente friend yinu pinned pala rogangalum vannu chorichil pole

  • @zyad1465
    @zyad1465 3 ปีที่แล้ว +2

    Mom tablet can use 25 aged girl.? Any side effect.?

  • @drishya6342
    @drishya6342 3 ปีที่แล้ว +13

    Thyroid asugam ullavar use cheyyan pattumo doctor

    • @Health4Happiness
      @Health4Happiness  3 ปีที่แล้ว +2

      Only after consultation with a cosmetologist..

  • @devu123.
    @devu123. 2 ปีที่แล้ว +1

    Underarm dark circles remove cheythu bright aakkam enthelum cream suggest cheyyavo ma'am

  • @anaghakalesh5345
    @anaghakalesh5345 3 ปีที่แล้ว +3

    Can teenagers can use glutathione ? ( Above 16)

    • @arunjz3103
      @arunjz3103 2 ปีที่แล้ว

      Njnum athaa nokkanee

    • @aravind1177
      @aravind1177 2 ปีที่แล้ว

      Anyone over 13 can use

  • @creativethinker3797
    @creativethinker3797 ปีที่แล้ว

    Playback speed 1.25X😊

  • @vjyvncnt
    @vjyvncnt 3 ปีที่แล้ว +47

    ദൈവം തന്ന തൊലി അത് മതി

  • @aashaashely8573
    @aashaashely8573 3 ปีที่แล้ว +2

    Maa looking amazing

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 ปีที่แล้ว +6

    Nice presentation mam

  • @tincyanub259
    @tincyanub259 ปีที่แล้ว +1

    Mam glutathione treatment kazhinjit pregnant akuvanenkil pazhaya skin coloril ethuvo

  • @hithere5050
    @hithere5050 3 ปีที่แล้ว +4

    Manjuwariyar veluthath ithipoleyayirikummalle

    • @123Seeking
      @123Seeking 3 ปีที่แล้ว +4

      Manju Warrier, Bhavana,Anusree, Shamna Kasim, Deepika Padukone, Kajol. Pandu karuthirunnit ippo velutha ella nadimaarum undergo this treatment...

    • @silpavijay8955
      @silpavijay8955 3 ปีที่แล้ว

      Miya nd Namitha also

    • @maluu1145
      @maluu1145 3 ปีที่แล้ว +3

      @@silpavijay8955 Miya already nalla fair Anu not glutathione

    • @silpavijay8955
      @silpavijay8955 3 ปีที่แล้ว

      @@maluu1145 old films nokku

    • @maluu1145
      @maluu1145 3 ปีที่แล้ว

      @@silpavijay8955 old filim kananda , ennik nerit ariyam miyaye pinne miya 1 St filim kappal muthali Kanu she already nalla fair anh

  • @mariyajames494
    @mariyajames494 3 ปีที่แล้ว +2

    Doctor nte mugath janicha pozhe oru marik und ath age koodumbol valuthaavunnund ath engane permanent aayi kalayaam

  • @aswathyksganga
    @aswathyksganga 3 ปีที่แล้ว +4

    Prathyusha mam..ethoke daysil aanu hospitalil undavuka

    • @leslanoufalm6493
      @leslanoufalm6493 3 ปีที่แล้ว +1

      Almost Ella daysilum undavum, sooper docter ane

    • @safnasaleemk273
      @safnasaleemk273 3 ปีที่แล้ว

      @@leslanoufalm6493 hospital name ntha

    • @leslanoufalm6493
      @leslanoufalm6493 3 ปีที่แล้ว

      ത്വക്ക് രോഗ ഹോസ്പിറ്റൽ calicut

  • @ajnaskalleri
    @ajnaskalleri 2 ปีที่แล้ว

    Tablet engane use cheyyanam?
    Athinte alav, dhivasam ennokke parayamo

  • @thenuvichu7390
    @thenuvichu7390 3 ปีที่แล้ว +6

    Dr ഞാനിപ്പോൾ iv injection എടുത്തോണ്ടിരിക്കുകയാണ്..side effect ഒന്നും വന്നിട്ടില്ല.. എന്റെ marriage ആയതുകൊണ്ട് ഒരു clinic ൽ പോയി ഡോക്ടറെ കണ്ടു എടുക്കുന്നതാണ്.. എനിക്ക് ഇപ്പൊ 24 വയസുണ്ട്.. ഇനി വല്ല side effects m വരുമോ?

    • @Health4Happiness
      @Health4Happiness  3 ปีที่แล้ว

      Pls see the full video for more information on side effects..

    • @sreejamg9789
      @sreejamg9789 3 ปีที่แล้ว

      Eth clinicil anu poyath.aviduthe number ondo

    • @apzapz2854
      @apzapz2854 3 ปีที่แล้ว +1

      Can you share the details if the clinic and the cost of the procedure

    • @jithulucky6236
      @jithulucky6236 3 ปีที่แล้ว

      Chechi ee oru injection nu ethraya rate ?? Varune

    • @nikkin2296
      @nikkin2296 3 ปีที่แล้ว

      Pls send the address

  • @smitharam5571
    @smitharam5571 2 ปีที่แล้ว +1

    Skinlight enna cream upayogikunnath nallathano mam

    • @Health4Happiness
      @Health4Happiness  2 ปีที่แล้ว

      Pls consult a doctor directly for further details..

  • @noufalkp4039
    @noufalkp4039 3 ปีที่แล้ว +5

    Glutathione capsule ഞാൻ 3 months കഴിച്ചു ഒരു മാറ്റവും ഉണ്ടായില്ല.. cash പോയി.. ഞാൻ fb കണ്ടു ഓർഡർ ചെയ്തതാണ്. അതിന് ശേഷം എനിക്കൊരു മാറ്റവും ഇല്ല എന്ന് പറഞ്ഞപ്പോൾ അവർ എന്നെ ബ്ലോക്ക് ചെയ്തു

    • @Youtuber-rx1mh
      @Youtuber-rx1mh 3 ปีที่แล้ว +6

      Ivide paranjal mikavarum ivideyum block cheyyum😂😂😂

    • @shilpachandran6200
      @shilpachandran6200 3 ปีที่แล้ว +1

      @@TH-camr-rx1mh 😂😂😂

    • @noufalkp4039
      @noufalkp4039 3 ปีที่แล้ว

      @@TH-camr-rx1mh 😃

    • @SarathKumar-ob1ov
      @SarathKumar-ob1ov 3 ปีที่แล้ว

      Noufal kp rate ethra aarunn

    • @noufalkp4039
      @noufalkp4039 3 ปีที่แล้ว

      @@SarathKumar-ob1ov 1800 ഒരു bottle

  • @tonyak435
    @tonyak435 3 ปีที่แล้ว +1

    Thanks doctor.... 👍👍👍