ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സ്നേഹം നടിച്ചു ചൂഷണം ചെയ്യുന്നവരുടെ 5 ലക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2022
  • സ്നേഹം നടിച്ചു ചൂഷണം ചെയ്യുന്നവരുടെ 5 ലക്ഷണങ്ങൾ

ความคิดเห็น • 56

  • @binduc9834
    @binduc9834 2 ปีที่แล้ว +43

    Emotions സ്വന്തം handle ചെയ്യാൻ പഠിക്കുക. This is the key statement. ആ ഒരു കഴിവുണ്ടാക്കിയിൽ ഒരു പരിധി വരെ ജീവിതത്തിൽ ആരുടെ മുന്നിലും തല കുനിക്കാതെ മുന്നോട്ടു യാത്ര ചെയ്യാം

  • @nisaravindran1hodophile
    @nisaravindran1hodophile 2 ปีที่แล้ว +40

    അങ്ങനെ പ്രത്യേക ലക്ഷണോന്നൂല, സ്നേഹം നടിക്കുന്നത് തന്നെ ചൂഷണം ചെയ്യാനാണ്. അതു തിരിച്ചറിയാനുള്ള വിവേകം ഉണ്ടായിട്ടു കാര്യമില്ല,കാരണം നമ്മൾക്ക് ആരുടെയെങ്കിലും ബുദ്ധിമുട്ട് കേട്ടാൽ സഹായിക്കാനുള്ള മനസ്സുണ്ട്. അതാണ് പ്രശ്നം. പാരമ്പര്യമായി കിട്ടിയ മനസ്സായിരിക്കും, അതിനെ ചൂഷണം ചെയ്യുന്നവരോട് തമ്പുരാൻ ചോദിക്കും..നമുക്ക് മനസ്സിലായാലും ആവാത്തത് പോലെ പെരുമാറുക..അത്രന്നെ..നല്ല ആളുകൾ എത്താൻ കുറെയധികം കൊള്ളുലാത്ത മനുഷ്യരിലൂടെ പോവേണ്ടി വരും..🙂

    • @jopols6567
      @jopols6567 2 ปีที่แล้ว

      😂😂

    • @dileepraj1047
      @dileepraj1047 2 ปีที่แล้ว

      Absolutely correct

    • @Sethulekhmi
      @Sethulekhmi ปีที่แล้ว

      Oral namale personal kariyam hurt cheyyithal thampuran sikha kondukuvi

  • @menterarun7713
    @menterarun7713 2 ปีที่แล้ว +14

    👍നാളെ എന്തെങ്കിലും ഒരുതരത്തിൽ അല്ലെങ്കിൽ ഒരു പ്രശ്നത്തിൽ ചെന്ന് ചാടിയാൽ നമ്മോടു ഒപ്പം ആരും കാണില്ല എന്ന വാക്കുകൾ സത്യം തന്നെ ആകുന്നു.

  • @geethagv3780
    @geethagv3780 2 ปีที่แล้ว +23

    അഭിനയിച്ച് പറ്റി ക്കുന്നത് സ്വന്തം ഭർത്താവാണെങ്കിലോ

    • @rishirishi4995
      @rishirishi4995 ปีที่แล้ว

      എന്റ പെങ്ങളുടെയും 🥺കല്യാണം നിശ്ചയ സമയത്ത് അവളെ എനിക് വേണം കല്യാണം കഴിക്കാതെ പറ്റില്ല. എന്ന് പറഞ്ഞവൻ ആണ് ഡിവോഴ്സ് ആകുമ്പോൾ മുഖത്തേക് പോലുമനോക്കാതെ പോയി ഒരു കുഞ്ഞിനെ യും കൊടുത്ത് ഇപ്പൊ വേറെ കല്യാണ തിരക്കിലാണ് അവൻ

  • @sajichandran
    @sajichandran 2 ปีที่แล้ว +4

    ഇന്നത്തെ നമ്മുടെ എല്ലാവരുടെയും സാഹചര്യം tempting ആണ് . പണ്ട് നമ്മളോട് മാതാപിതാക്കൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പറയുമായിരുന്നു . അന്നും അവിഹിതം ഉണ്ടായിരുന്നു . ഇന്ന് സോഷ്യൽ മീഡിയ ഇമ്പാക്ട് കൂടുതൽ ഉള്ളത് കൊണ്ട് ആളുകൾ പെട്ടെന്ന് അസംതൃപ്തരാവുകയും അത് പല രീതിയിലും കുടുംബ ബന്ധത്തെ ശിഥിലമാക്കുകയും ചെയ്യും . സ്വന്തം ലൈഫ് ന്റെ limit നമ്മൾ തന്നെ വരയ്ക്കണം .

  • @remyasree_k
    @remyasree_k 2 ปีที่แล้ว +6

    ചേച്ചി എനിക്ക് ഈ vloginu ശേഷം നിങ്ങളോട് എന്തോരു respect തോന്നുന്നു

  • @lakshmineyyan8949
    @lakshmineyyan8949 2 ปีที่แล้ว +1

    വളെരെ നല്ല advice. ഇപ്പോളത്തെ കുട്ടികൾ അവരുടെ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തണ്ട എന്ന് പറയുന്നവരാണ് അപക്വ മായ തീരുമാനങ്ങൾ എടുക്കുന്നവരാണ് ചുറ്റും അപകടങ്ങൾ ധാരാളം ഒരു hai ഹലോ വിളിയിൽ പൊലും വീണുപോകുന്നവർ അവരുടെ കണ്ണിൽമുതിർന്നവർ പാഴ് വസ്തുക്കൾ മാത്രം അനുഭവം കൊണ്ട് പറയുന്നതാണ്

  • @ambikac4888
    @ambikac4888 2 ปีที่แล้ว +2

    Good subject.. madam.. 💯 correct u said.. tqqqq madam

  • @hij8854
    @hij8854 2 ปีที่แล้ว +4

    Good info for everyone.... community related information should be highlighted by someone to public... hopefully people take this seriously... because things can happen in life and sometimes good and sometimes bad is the outcome.. it's like throwing a coin in the air...heads or tails.... decision is ours and we learn from our mistakes to grow... being married with children and doing this is personally bad for society and for the family...if husband or wife is abusive take help from social organisations and you can be free...but doing this if you have children it's a problem... because they will remember this when they grow up and may do the same in their life too...in European and US culture they have social groups with 5 to 10members to share the dilemma...here we don't have this group... which is the problem and finally end up in destroying your life

  • @satishgopalan6858
    @satishgopalan6858 2 ปีที่แล้ว

    Excellent presentation! Easy checklist for better comprehension

  • @libinthomas3415
    @libinthomas3415 2 ปีที่แล้ว +3

    Oru പെണ്ണിനും പറ്റാത്ത precoutions....ഇസ് true......😊😊😊

  • @binukoovalathuveedu7963
    @binukoovalathuveedu7963 ปีที่แล้ว +2

    തേപ്പുകാരികളുടെ ലക്ഷണം കൂടി ഒന്ന് പറയൂ

  • @ranimercy99
    @ranimercy99 2 ปีที่แล้ว +1

    Mam
    Please make a video for teenage girls about getting trapped or blindly believing in love affairs and thus decreasing concentration in studies

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว

    Mam mudi nalla bhangi undu. Enthanu use cheyunnathu🤗👍👍

  • @felixmatthew3562
    @felixmatthew3562 2 ปีที่แล้ว +3

    Mam ...
    അവതരണം 👌👌

  • @user-zt4sp2se3x
    @user-zt4sp2se3x 2 หลายเดือนก่อน

    Good message ❤

  • @harishkk5628
    @harishkk5628 ปีที่แล้ว

    നന്ദി

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน

    ❤ Madomthine onnu contact cheyyan agrahikkunnu.no.onnu mention cheyyumo? Pls.maam❤

  • @sijisubi6487
    @sijisubi6487 ปีที่แล้ว

    Good message

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว

    Ethu pole anu ente bharya....karyam kanan anthu snehavum kanikkummmm......

  • @vineethnv4500
    @vineethnv4500 2 ปีที่แล้ว

    Spr maam

  • @omanamaruthathu6240
    @omanamaruthathu6240 2 ปีที่แล้ว

    True

  • @mahanasmolootty8237
    @mahanasmolootty8237 2 ปีที่แล้ว +16

    Ithil oru lakshanam polum kanikkathe pattikkunnorum und.. 🙄

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +1

      Shaeriya padicha kallanmarum kallikalum onde avarum ethaepolathae videos okkae kanumello 😂

  • @aarvind3901
    @aarvind3901 2 ปีที่แล้ว +6

    Hi Lakshmi, don’t put all those plants around you, it looks very shabby. Just sit casually on your charu padi and talk. You are really good keep it up. BTW I am a 50 year old corporate lawyer ,now took a sabattical and moved to UAE to be with my husband who is 55 years ( this is the time, when men or women please be withi in reach of either of the couple). Solitude sometimes make one vulnerable

    • @hij8854
      @hij8854 2 ปีที่แล้ว

      Plants provide oxygen and especially in morning good air is important

    • @aarvind3901
      @aarvind3901 2 ปีที่แล้ว +1

      @@hij8854 that should come from the nature , this was a suggestion which will make Lakshmi ‘s talk more aesthetic

    • @arunkumar4594
      @arunkumar4594 2 ปีที่แล้ว

      Mam u r right

  • @Said-bc2gp
    @Said-bc2gp 2 ปีที่แล้ว

    Mam I want to talk to you.

  • @flyinhigh1568
    @flyinhigh1568 2 ปีที่แล้ว

    👌👌

  • @valsalachandran9523
    @valsalachandran9523 ปีที่แล้ว

    കുട്ടികൾ വേണ്ട എന്ന് ഭർത്താവ് അമ്മായിഅമ്മ പോര് 7 കൊല്ലമായി ഞങ്ങൾ പോയില്ലേ സംസാരിച്ചാൽ ഒന്ന് കൊറയേം പിന്നെ koodem എന്ത് ചെയ്യാൻ 😢😢😢

  • @sajeshyadu6786
    @sajeshyadu6786 2 ปีที่แล้ว +1

    Nhaan valiya oru prasnathil aanu..Enthu cheyyum..??

    • @sreenaraju
      @sreenaraju 2 ปีที่แล้ว

      Njanum 😔

    • @sajeshyadu6786
      @sajeshyadu6786 2 ปีที่แล้ว

      @@sreenaraju Enthanu. Prasnam..🤪

    • @sreenaraju
      @sreenaraju 2 ปีที่แล้ว

      Sneham nadichu chathicha husband... Ippozum anubavikukya😔

    • @sajeshyadu6786
      @sajeshyadu6786 2 ปีที่แล้ว +1

      @@sreenaraju Enthu anubhavikkunnu...,😛.. Aathmaartha ullavarku aanu prasnam....??Sthalam evide???

  • @aneeshat.s.7149
    @aneeshat.s.7149 หลายเดือนก่อน

    അവിഹിതം അതിനാണ്... Extra mrgl affair 😂

  • @reginaldbs8841
    @reginaldbs8841 2 ปีที่แล้ว

    Beautiful hair

  • @man3429
    @man3429 4 หลายเดือนก่อน

    വിവാഹേതര ബന്ധങ്ങളിൽ പെടുന്നത് സൂക്ഷിച്ചും കണ്ടും ആണെങ്കിൽ കുഴപ്പമില്ല എന്നാണോ മാഡം പറയുന്നത്?!

  • @beenarajevan7047
    @beenarajevan7047 2 ปีที่แล้ว

    🙏❤️

  • @autogarden1182
    @autogarden1182 2 ปีที่แล้ว +1

    കറക്ട്

  • @rajeshsankar007
    @rajeshsankar007 3 หลายเดือนก่อน

    നിങ്ങൾക്ക് ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാണിച്ചു അവരെക്കൊണ്ട് പറയിക്കാൻ പറ്റുമോ ഞാൻ സ്നേഹം നടിച്ചു ചൂഷണം ചെയ്യുന്ന ആളാണെന്ന് .....!

  • @nadashapm4750
    @nadashapm4750 2 ปีที่แล้ว +3

    Chachiya contact chaayan anda ....vazhi
    Ph No tharamo

    • @santhiprameela8943
      @santhiprameela8943 2 ปีที่แล้ว

      pH no tharsmo

    • @shefinae6d624
      @shefinae6d624 2 ปีที่แล้ว +1

      Chachi contact cheyan patto pls number

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      @@shefinae6d624 cheyamello. Enthanu issues nmk nokkam don't worry

  • @divsdivya6395
    @divsdivya6395 2 ปีที่แล้ว

    😪😪😪

  • @shibumc2124
    @shibumc2124 2 ปีที่แล้ว

    ഹേ മഹതി നിങ്ങൾ നിങ്ങൾ എന്താണ് പറയുന്നത് ഇല്ലാത്ത കാര്യങ്ങൾ ഉള്ളത് ആയി സങ്കല്പിക കോട്ടകൾ കെട്ടുന്നു
    സ്നേഹം കരുണ ദയ അനുകമ്പ ഇതൊക്കെമിഥ്യ ദാരണ
    അഥവാ അതൊക്കെ ആരെങ്കിലും പ്രഖ്ടിപ്പിച്ചാൽ അതിന്റെ പിന്നിൽ എന്തക്ക്യോ
    നിങളെയേ കൊണ്ട് അവർക്ക് നേടാൻ ഉണ്ട് അല്ലാതെ

  • @user-ur6mn2we1r
    @user-ur6mn2we1r ปีที่แล้ว

    വെറുതെ ആണോ ടീച്ചറെ പെണ്ണിന് നിയമം കൂടുതൽ അനുകൂലം ആയി വരുന്നത് പെണ്ണിന്റെ കണ്ണീരു വീണു വീണു ആണ്. സ്ത്രീകളെ മാത്രം ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല ഇങ്ങനെ pblm അനുഭവിക്കുന്ന നല്ല പുരുഷന്മാരും ഉണ്ട്. എന്ത് ആയാലും നമ്മൾ മലയാളിക്ക് ആണ് പ്രതികാരം ചെയ്യണം എന്നുള്ള ടെന്റെൻസി.