ഏതായാലും ടൊയോട്ടയുടെ രണ്ട് മോഡൽ വാഹനം ഉള്ള എനിക്ക് ഒരു സമാധാനം ഉള്ളത് ഒരു ഫോർചൂണാറും ഇന്നോവയും വെച്ച് സ്വാസം വലിച്ച് പൂട്ടാൻ ഇരുന്ന ടൊയോട്ടയെ പിടിച്ചു നിർത്തിയ സുസുക്കിക്ക് ഒരു ബിഗ് സല്യൂട്ട്
Bro ഞാൻ taisor എടുത്തു, with toyota protect insurance. Base model ആണ്. Infotainment ഉൾപെടെ ഉള്ള accessories പുറത്ത് നിന്ന് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. പക്ഷേ ഷോറൂമിൽ നിന്ന് പറഞ്ഞത് പുറത്ത് നിന്ന് ചെയ്താൽ warranty കിട്ടില്ല എന്നൊക്കെ? ശെരിക്കും അങ്ങനെ ആണോ?
ഗ്രാൻഡ് വിറ്റാര ഹൈ റൈഡർ, അതുപോലെതന്നെ ഇന്നോവ ഹൈക്രോസ്സ് ഇൻവിറ്റ ഓ ഈ രണ്ടു മോഡൽ നിർമ്മിക്കുന്നത് ടൊയോട്ട അല്ലേ അപ്പോൾ സർവീസ് പിന്നെ സ്പെയർപാർട്സ് വില ടൊയോട്ടയുടെ അത്രയും തന്നെ വരുമോ ടൊയോട്ട നിർമ്മിക്കുന്നത് ആയതുകൊണ്ട് ചോദിച്ചതാണ് സംശയം ഉള്ളതുകൊണ്ട്
That’s called skid plate. Skid plate mainly use off-road SUVs and it is a strong steel plate to prevent damages from under the vehicle while off-roading. That’s why the colour is silver (if that part is painted you need to repaint after every off-road trip) . Nowadays companies like maruti and hyundai use skid plate in their vehicles to look more like SUVish but they not 😂
Toyota Taisor review cheyumbol chettan kooduthal aayum use cheyunna words Baleno, Fronx enna randu vahanangaley aane. At the same time maruti vehicles review cheyyumbol Toyota models names kooduthal aayi use cheyyunnum illa.. 😢
മരുതി തരുന്ന ക്വാളിറ്റിയും സേഫ്റ്റി തന്നെ ആണോ ടോയോട്ടോ തരുന്നത്?അത് പോലെ ടോയോട്ടയുടെ ഇന്നോവ കാർ ഒകെ നല്ല റെലൈബിലിറ്റി കാർസ് ആണലോ അത് പോലെ വിശ്വസിക്കാൻ പറ്റുമോ?
ടോയോടയുടെ കയ്യിലെത്തുമ്പോൾ എല്ല സന്തത്തികൾക്കും സൗന്ദര്യം കൂടുന്നു ❤
വിലയും 😂
Rumion bore aanu
ഉണ്ടയാണ്,
Ithinekal bhangi fronx thaneyaan
15:12 next video il ookkal pradeekshichirunnu 🤣🤣🤣 was waiting for it🤣🤣🤣
ഞാൻ എപ്പോഴും നോക്കി നിന്ന് പോകുന്ന ഒരു ഡിസൈൻ ആണ് നിസ്സാൻ മാഗ്നേറ്റിൻ്റേത് പക്ഷെ അതിൽ മാരുതിയുടെ 1.2 ഇൻഞ്ചനും ഗിയർ ബോക്സും കിട്ടിയാൽ ❤
Nisan magnet cute and good car
എനിക്ക് മാഗ്നേറ്റ് front ഇഷ്ടപ്പെട്ടു back and interior പോരാ....
Sathyam
@@syampp magnite rear design aanu ettavum kidu !
interior onn koodi kidu akamayirunu enn thonni !
but still aa price vech nokumbo kidu aanu
Right. Magnite nte engine athra poraa
15:15 sanju techy ക് ആണ് ഇന്ന് ഊക്😂😂😂
😂
😂
😂😂😂
😂😂😂😂😂😂
😂
ഏതായാലും ടൊയോട്ടയുടെ രണ്ട് മോഡൽ വാഹനം ഉള്ള എനിക്ക് ഒരു സമാധാനം ഉള്ളത് ഒരു ഫോർചൂണാറും ഇന്നോവയും വെച്ച് സ്വാസം വലിച്ച് പൂട്ടാൻ ഇരുന്ന ടൊയോട്ടയെ പിടിച്ചു നിർത്തിയ സുസുക്കിക്ക് ഒരു ബിഗ് സല്യൂട്ട്
Charly&walfair
15:15 ooki vittu ath polich
ഇലക്ഷൻ റിസൾട്ടിൻ്റെ സ്ട്രെസ്സ് മാറാൻ വന്നവരുണ്ടോ???
Yes yes cheviku vattaaytii poyyii😂
@@esthaviojon9025true
Yes
😄😊
😂
വളരുന്നത് രണ്ട് വീട്ടിലാണേലും തന്ത ഒന്നാണല്ലോ.... അതിന്റെ ഗുണം എന്തായാലും ഉണ്ടാവും... 👌🏻
Thanks Baiju. Did you miss to show the trunk?
Taisor ആണ് fronx നേക്കാൾ look
❤
നേരിൽ കാണുമ്പോൾ ഇങ്ങനെ ഇരിക്കുമോ എന്തോ?
After watching this video I remember the giveaway you said will do when you cross 1 Million
I think this car is better for the giveaway ❤
Top end model ന് 16 ലക്ഷം പോലും .! ചെറിയ വ്യത്യാസത്തിൽ , വേറെ എത്രയോ Options ഉണ്ട്
വീഡിയോകുറച്ചു കൂടുതൽ ആണ് അത് ആണ് കുറച്ചു ടൈം പോകുന്നത് 🙏🙏ബാക്കി എല്ലാം ഓക്കേ 👩❤️👩👩❤️👩all വീഡിയോ 🙏👩❤️👩👩❤️👩
🥰 ഒരു വണ്ടി സ്വന്തം ആയിട്ട് വാങ്ങിക്കുക എന്ന മോഹം ബൈജു N നായർ bro ന്റെ review കേട്ടാലും കണ്ടാലും മോഹം ഇരട്ടി ആയി മാറുന്നു.....
True😊
Marutiyum Toyotayum chernu kooduthal nalla vahanangal nirmikkatte
ഒരു അമ്മ പെറ്റ രണ്ടുമക്കൾ.... 🔥🔥🔥🔥
FRONX ന്റെ കുഞ്ഞമ്മയുടെ മോൻ 😍
Adipoli
ടൊയോട്ടയുടെ അടുത്ത് എന്തായാലും മാരുതി എത്തില്ല ടൊയോട്ട വേറ ലെവൻ ആണ് ടൊയോട്ടയെ ഇഷ്ടപെടാത്ത ആരുണ്ട്
Baiju chetta Maruti extended their warranty to 1 lack km or 3 years or 6 years or 160000km
കംപൈർ ചെയുമ്പോൾ ഫ്രോൻസ് കൂടി ഉൾപ്പെടിത്തിയിരുന്നേൽ മാറ്റങ്ങൾ മനസ്സിലാക്കാമായിരുന്നു .അവതരണത്തിനു കുറെ കൂടി പെർഫെക്ഷൻ കിട്ടുമായിരുന്നു .👍
21:32
left and right blinkers sync out aavunnundello..🤔
Humbly requesting to make a video on 5 door gurkha
താൻ ഒരു ഗൂർഖ പുള്ളിക്ക് ഒപ്പിച്ചുകൊടുക്ക്😂😂😂
കുറേ നാളായല്ലോ ഈ ഹമ്പിൾ റിക്വസ്റ്റ്...
The front and tail lights 🔥 i like it
ചേട്ടാ സുരക്ഷയുടെ കാര്യം പറയുമ്പോൾ body(തകിട് കട്ടി )കൂടിയും പറയണേ ...
Fronz and Taisor thammil oru logo alle difference ullo
Toyota polichu ❤❤❤❤❤
Toyota Taisor👍🏼🔥
Meter console digital ആകാമായിരുന്നു, ഒപ്പം ബാക് സീറ്റിൽ ഹാന്റ് റെസ്റ്റും ഉണ്ടായാൽ നന്നായിരുന്നു
vandi kollam but rebadge cheythu toyotayude kurachu nalla vandikal koode vanna nallath aayirunu
Taisor 👌👌
Front ൽ Hyryder ൻ്റെ Chrome ലൈനും Crysta യുടെ ഒരു mini model grill കൊടുത്ത പോലെയുണ്ട്
ബൈജു ചേട്ടാ, taizor നെ ടയോട്ട അവരുടേതായ രീതിയിൽ നല്ല സുന്ദരൻ ആക്കിയിട്ടുണ്ട്
Does it have the same headlamp problem like fronx?
also good it is nice looking car ✨🚗
Kia sonet enganeyund?
Toyota's first turbo vehicle in India? Appo fortuner Sigma 4 versionil turbo varunnilla ?
Toyota Raize India varunnundo
Toyota taisor looks good especially in this color.
Kashttam
Bro ഞാൻ taisor എടുത്തു, with toyota protect insurance. Base model ആണ്. Infotainment ഉൾപെടെ ഉള്ള accessories പുറത്ത് നിന്ന് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. പക്ഷേ ഷോറൂമിൽ നിന്ന് പറഞ്ഞത് പുറത്ത് നിന്ന് ചെയ്താൽ warranty കിട്ടില്ല എന്നൊക്കെ? ശെരിക്കും അങ്ങനെ ആണോ?
ഗ്രാൻഡ് വിറ്റാര ഹൈ റൈഡർ, അതുപോലെതന്നെ ഇന്നോവ ഹൈക്രോസ്സ് ഇൻവിറ്റ ഓ ഈ രണ്ടു മോഡൽ നിർമ്മിക്കുന്നത് ടൊയോട്ട അല്ലേ അപ്പോൾ സർവീസ് പിന്നെ സ്പെയർപാർട്സ് വില ടൊയോട്ടയുടെ അത്രയും തന്നെ വരുമോ ടൊയോട്ട നിർമ്മിക്കുന്നത് ആയതുകൊണ്ട് ചോദിച്ചതാണ് സംശയം ഉള്ളതുകൊണ്ട്
സ്നഗി ഉടുത്ത ഒരു കൊച്ചു കുട്ടിയെ പോലുണ്ട് ബാക്കിലെ അലുമിനിയം പ്ലേറ്റ് കണ്ടിട്ട്...ഒരു പനോരമിക്ക് സൺ റൂഫും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😄😄😄
Hi biju etta good reviews big fan oru samshayam entu kondan ea car company kal bumber baagangal paint cheyathe varunnat❤
That’s called skid plate. Skid plate mainly use off-road SUVs and it is a strong steel plate to prevent damages from under the vehicle while off-roading. That’s why the colour is silver (if that part is painted you need to repaint after every off-road trip) . Nowadays companies like maruti and hyundai use skid plate in their vehicles to look more like SUVish but they not 😂
അടിപൊളി❤
Ithinte engine Toyota yude tanne ano
15:15..😂 ബൈജു chettan തഗ്...
Nice video 😊
C3 enganund
Volkswagen Passat video cheyyamo??
After free service
Service cost എത്ര ആകും both compare to Suzuki Fronx and this car
Maruthiyude Marketing te gunam kondalla, vandi kaanaan nice aanu...
Looks
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 🙏
അക്കൗണ്ട് തുറന്ന് മറ്റേ പാർട്ടി, നന്ദി പിണറായി 🎉
അവരും തുറക്കട്ടെന്നെ..
Engine randum onnano?
Review cheyumbol pls mention vehicle length and width
501 ബാർ സോപ്പ് എടുത്തു പിയേഴ്സ് ന്റെ കവറിലിട്ട പോലെ.
No option to adjust driver seat height in the base models. It was a very basic thing not sure why they decided not to give it in S and S+
Toyota Taisor review cheyumbol chettan kooduthal aayum use cheyunna words Baleno, Fronx enna randu vahanangaley aane. At the same time maruti vehicles review cheyyumbol Toyota models names kooduthal aayi use cheyyunnum illa.. 😢
Grand vitara Toyota plntil janikkunnadano
Baiju Cheettaa Super 👌
Taisor or Renault kiger eathanu best automatic
Renault
Taisor...no doubt...kiger lag aanu ... resale value, service ithum Renault moshamanu
Sir s plus manual currect eathra mileage kittum
Taisor looks better ❤❤❤
Nice 👍
Fronx kalum better design taisor
My opinion 😊
Good review brother Biju 👍👍👍
Taisor🎉
Fronx❤
മാരുതി നിർമ്മിച്ച് ടയോട്ടയുടെ സ്റ്റിക്കർ ഒട്ടിച്ച് വില കൂട്ടി വിറ്റ് നാട്ടുകാരെ പറ്റിക്കുന്നു
Yes first ❤
Fronx look better ❤
@byjunnair video quality kurach kuttanam😊
Stearing veel&;dash bord agilum.innovayudatu vakkarunnu
സത്യത്തിൽ കേരളത്തിൽ കാറിനു sun roof എന്തിനാ ?
Open ആക്കിയാൽ പൊടി അടിച്ചു കേറ്റാം... തല പുറത്തിട്ടാൽ mvd പണി തരും
പ്രളയം വന്നാൽ ഇല്ലെങ്കിൽ പുഴയിൽ വീണാൽ രക്ഷപെടാൻ ബ്രോ 😂😂
Toyota Taisor also good option.
Toyota ❤❤
Hi, please suggest good car, exter AMT or taisor AMT?? OR MANUAL TRANSMISSION???
Same confusion. Did you come to a point?
Present ❤❤
Tisar❤️❤️❤️
ഏറ്റവും weight Scross അല്ലെ
കൊള്ളാം ❤
backside wash ഇല്ലയോ
15:15 le sanju techy ഇത് ഞമിക്ക്‌ട്ട് ആണല്ലോ താങ്ങുന്നത് 😂😂
Toyota annavo ini swantham ayi oru vahanam undakki viduka
Nice
Fronxinte lookinte ezhayalathilla
Grill design in fronx is more attractive....
Fronx Sigma or Mahindra XUV 3XO MX1 which one is best
Fronx always... ❤️❤️❤️
They have to add sunroof also
മരുതി തരുന്ന ക്വാളിറ്റിയും സേഫ്റ്റി തന്നെ ആണോ ടോയോട്ടോ തരുന്നത്?അത് പോലെ ടോയോട്ടയുടെ ഇന്നോവ കാർ ഒകെ നല്ല റെലൈബിലിറ്റി കാർസ് ആണലോ അത് പോലെ വിശ്വസിക്കാൻ പറ്റുമോ?
This is made by Maruti😊
@@baijunnairofficial adipoli thank you
This is made by Maruti😊
എന്റെ പൊന്നു ചേട്ടാ ടൊയോട്ടയുടെ ലോഗോ എടുത്തു വെക്കുന്നു എന്നെ ഒള്ളു.
Hi😊
Chetan nalla deshyam undalo😂😂
നന്മകൾ നേരുന്നു ......
Altroz racer kittiyile. Tamil chanel ok vannupoy
Namaskaram
ഹായ് ബ്രൊ
Booster jet Swift and Baleno vechal fronx arum vaangilla... Even brezakk thann koduthilla
👍👍👍👍
ഇവരുടെ ടൈ അപ്പ് കാരണം പേരിൽ മൊത്തം കൺഫ്യൂഷനാണ്.