'വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും, SFIയുടെ കാലു പിടിപ്പിച്ചില്ലെങ്കിൽ ഞങ്ങളെ പേര് മാറ്റിക്കോ'

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • SFIവിട്ട് AISFൽ ചേർന്ന വിദ്യാർഥിക്ക് SFI നേതാവിൻ്റെ അസഭ്യവർഷവും ഭീഷണിയുമെന്ന് ആരോപണം. പുനലൂർ എസ്.എൻ. കോളജ് SFI യൂണിറ്റ് പ്രസിഡൻ്റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി ഫോൺ വിളി വന്നത്. SFI ജില്ലാ കമ്മിറ്റി അംഗമായ ആരോമൽ ഭീഷണിപ്പെടുത്തിയെന്നാണ് വിഷ്ണുവിന്റെ ആരോപണം.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 105

  • @secretagents4819
    @secretagents4819 2 หลายเดือนก่อน +47

    മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെങ്കിൽ കേരളത്തിൽ നിന്ന് വിട്ടു പഠിപ്പിച്ചോളൂ

  • @salimbabu7721
    @salimbabu7721 2 หลายเดือนก่อน +43

    ആർഷോയുടെ അനുയായി. അടുത്ത തലുറ Cpm നേതാവ്

  • @abhilashdj
    @abhilashdj 2 หลายเดือนก่อน +31

    ചേർന്ന് ഭരിക്കുന്ന രണ്ടു പാർട്ടിയുടെ അവസ്ഥ... 😁😁

    • @smithcaravan7194
      @smithcaravan7194 2 หลายเดือนก่อน +1

      ഇവന്മാർ ഭീകര ഗുണ്ടകളോ
      അതോ വിദ്യാർത്ഥികളൊ?
      അവനെയെക്കേ അഴിച്ചു വി
      ടുന്ന വീട്ടുകാരേയാണ് ആദ്യം
      പഴിക്കേണ്ടത്. എന്നും പഠന
      ത്തിലല്ല ഇവറ്റകൾക്ക് ശ്രദ്ധ
      ഭീകരത സൃഷ്ടിക്കലിലാണ്.

  • @noushad2378
    @noushad2378 หลายเดือนก่อน +22

    ഫാസിസ്റ്റു പ്രസ്ഥാനം ആണ് sfi
    നിരോധിക്കണം

  • @beerankutty4819
    @beerankutty4819 2 หลายเดือนก่อน +24

    നല്ല രാഷ്ട്രീയം😂😂 നേതാക്കൻമാർ കേൾക്കുന്നുണ്ടല്ലേ ......

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 หลายเดือนก่อน +32

    ഇനി SFI യിൽ ചേർന്ന് പ്രവർത്തിക്കാൻ വിങ്ങി പൊട്ടി നടക്കുന്ന വിദ്യാർഥി കൾകകായി സമർപപിയകുനനു😂😂🤣😝😛🤣😂😅😄😃😀🙏

  • @aswinc3461
    @aswinc3461 หลายเดือนก่อน +3

    ലെ സാധാരണക്കാർ :നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി തമ്മിൽ തല്ലി ചത്തോട്ടെ 😂

  • @anasmac6751
    @anasmac6751 หลายเดือนก่อน +4

    സംസ്കാരം ഉള്ള മക്കളെ നിങ്ങള്‍ക്കു വേണം എങ്കിൽ SFI എന്ന sangadana യില്‍ ചേരുന്നത് തടയുക 😢😢😢

  • @mass0022
    @mass0022 หลายเดือนก่อน +12

    SFI എന്നത് അനിമൽസിന്റെ സംഘം ആണെന്ന് വീണ്ടും തെളിയുന്നു.

  • @jannatkuniya755
    @jannatkuniya755 หลายเดือนก่อน +8

    നാളത്തെ പിണറായി വിജയൻമാർ 😅

  • @ddsouza3382
    @ddsouza3382 2 หลายเดือนก่อน +6

    ആരോമൽ ഒരു ചേകവനാണല്ലോ.....

  • @hardikpandya7421
    @hardikpandya7421 หลายเดือนก่อน +2

    കേരളത്തിന് ഇത് വേണം 😂😂😂.......

  • @skedits879
    @skedits879 2 หลายเดือนก่อน +13

    എന്നെ അളക്കാനും ആയിട്ടില്ല നീ എന്ന്... പറയുന്നത് കേട്ടാല്‍ തോന്നും പിണറായി വിജയന്‍ ആണെന്ന്....
    ഇവനൊക്കെ ഏതാ..

  • @vpstateofmind
    @vpstateofmind 2 หลายเดือนก่อน +6

    ആശയത്തിന്റെ പേരിൽ നിക്കുന്നവനെ തഴയും എന്നിട് തിണ്ണ മിടുക്ക് കാണിക്കുന്നവന് കൂടുതൽ നേതൃസ്ഥാനങ്ങൾ കൊടുക്കും , ഒട്ടും മൂല്യങ്ങൾ ഇല്ലാതെ പ്രസ്ഥാനം ആയി മാറികൊണ്ട് ഇരിക്കുന്നു ...

  • @narayanannarayanan3944
    @narayanannarayanan3944 หลายเดือนก่อน +2

    SFI ക്ക് PFI യുടെ സ്വരം

  • @Guitarist12999
    @Guitarist12999 หลายเดือนก่อน +3

    Chagav future minister sure 🥰 Kerala model development

  • @dilshadali007
    @dilshadali007 หลายเดือนก่อน +1

    Nalla samskaram.. Parimakkal.....

  • @asharafmoosa7742
    @asharafmoosa7742 2 หลายเดือนก่อน +4

    Binoy. Visham. Ariyinnundo

  • @Mallu_b0nd
    @Mallu_b0nd 2 หลายเดือนก่อน +3

    Student fondagel of India

  • @shukrafvp4082
    @shukrafvp4082 หลายเดือนก่อน +1

    ചേട്ടൻ നല്ല കിണ്ടി യാണ്

  • @jamsheer503
    @jamsheer503 หลายเดือนก่อน +1

    മാധ്യമ സൃഷ്ടി

  • @ejasc
    @ejasc หลายเดือนก่อน +2

    ഇതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് പറയുന്നതാണ് ഹൈലൈറ്റ്...
    Sfi നെ നിരോധിച്ചാൽ തന്നെ ക്യാമ്പസ്‌ നന്നാവും

  • @harishdxb
    @harishdxb หลายเดือนก่อน +1

    It is high time to control the school / college level politics in Kerala.

  • @akshaypj639
    @akshaypj639 หลายเดือนก่อน +1

    നാട് വിട്ടു പിള്ളേർ വെറുതെ അല്ല നാട് വിടുന്നത്

  • @gillydaa4006
    @gillydaa4006 หลายเดือนก่อน +1

    ഇവന്‍ വെള്ളം ആണ്

  • @AliMon-ou5ze
    @AliMon-ou5ze 2 หลายเดือนก่อน +1

    SFI 🎉

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 หลายเดือนก่อน +7

    അവന്റെ മുട്ട അങ്ങ് ഉടച്ചു വിട് അംബാനെ...
    😂😂😂

  • @scariakp9336
    @scariakp9336 หลายเดือนก่อน

    SF | ക്കാരൻ മയക്കുമരുന്നാണെന്ന് തോന്നുന്നു

  • @shukrafvp4082
    @shukrafvp4082 หลายเดือนก่อน +1

    സ്വാതന്ത്ര്യം സമത്വം സാഹോദര്യം 😂

  • @Pachalam-Steven82
    @Pachalam-Steven82 หลายเดือนก่อน +2

    കേരളത്തിൽ പഠിക്കുന്നത് തന്നെ തെറ്റാണ്, ഇപ്പോൾ യൂണിവേഴ്സിറ്റി കളിൽ 45% seat വാക്കന്റ് ആണ്, അത് അങ്ങ് 100% ആക്കണം

  • @akshaypj639
    @akshaypj639 หลายเดือนก่อน +1

    Ban

  • @sreejilvp3375
    @sreejilvp3375 หลายเดือนก่อน

    Aarsho......yuday pishttam thaangi

  • @sijothottian9544
    @sijothottian9544 หลายเดือนก่อน +1

    ചെറുപ്പത്തിൽ തന്നെ പൊട്ടകിണറ്റിൽ വീണു പോയ പാവം അടിമ തവളകൾ 🤭🤭🤭

  • @user-do7fq4vz1u
    @user-do7fq4vz1u หลายเดือนก่อน +7

    SFI യിൽ ഇപ്പൊ പ്രവർത്തിക്കുന്ന നല്ലവരായ കുട്ടികളെ
    നലെ ഒരു വിയോജിപ്പ് രേഖപ്പെടുത്തുമ്പോ നിങ്ങളുടെയും അവസ്ഥ ഇതായിരിയ്ക്കും

  • @asharafmoosa7742
    @asharafmoosa7742 2 หลายเดือนก่อน +2

    Janagaluda. DHASAN. Ariyunnundo?

  • @cctvfootages9637
    @cctvfootages9637 หลายเดือนก่อน +1

    AISF ഇടതുപക്ഷ സംഘടന തന്നെ അല്ലേ 🤔

  • @sreeshaanandat4552
    @sreeshaanandat4552 หลายเดือนก่อน

    Aduchu keri vaaranam 😂😅😅

  • @SarafuKara
    @SarafuKara หลายเดือนก่อน

    Epannighale.tiricheadikan.badhalmunnaniuddaghanam

  • @theenlightened5811
    @theenlightened5811 หลายเดือนก่อน

    വിജയൻ്റെ സ്റ്റാൻഡേർഡ് എന്താണ്.... അതനുസരിച്ച്.... പാരമ്പര്യം

  • @Dravidian-Secularism
    @Dravidian-Secularism หลายเดือนก่อน +1

    ഈ നാരികൾ കേരളം നശിപ്പിക്കും

  • @liyakathali8744
    @liyakathali8744 2 หลายเดือนก่อน +2

    നിയസഭ അടിച്ച്പൊളിച്ച നേതാക്കളുടെ അനുയായികൾ...
    വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട..നിയസഭയിൽ പിണറായി....ഹഹഹഹ 😂😂😂

  • @ashikibrahim7486
    @ashikibrahim7486 หลายเดือนก่อน

    ഈ വക കീലേരി ഒക്കെ. കഷ്ടം

  • @bijuwilfred176
    @bijuwilfred176 หลายเดือนก่อน

    ജനാധിപത്യം
    സോഷ്യലിസം
    സ്വാതന്ത്ര്യം..... എത്തപ്പെയ്,,😂😂😂

  • @sathyanathanpk8184
    @sathyanathanpk8184 หลายเดือนก่อน

    കുട്ടികളെ പഠിപ്പിക്കാൻ പുറത്ത് പോകു, ഇതാണ് sfi

  • @user-qe5uc4hj9i
    @user-qe5uc4hj9i 2 หลายเดือนก่อน +7

    എടാ എസ് എഫ് ഐ നേതാവ് നീയുന്നോം എനിയും പഠിച്ചിട്ടില്ലേ? ഇവനെയൊക്കെ ഈ സംഘടനയിൽ നിന്നും പുറത്താക്കി കൂടെ ആർഷോയെ

    • @smithcaravan7194
      @smithcaravan7194 2 หลายเดือนก่อน

      എടോ എത്ര പുണ്യവാളന്മാ
      യാണ് ഈ നശിച്ച ഏച്ച്.എപ്പ്.
      ഐ.ക്കാർ ഇവനൊക്കേ യല്ലേ യഥാർത്ഥത്തിൽ അഭി
      മന്യൂ എന്ന് നിഷ്കളങ്കനെ കൊലക്ക് കൊടുത്തത്....
      അഭിമന്യൂവിനെ വധിച്ച കാം
      പസ് ഫ്രണ്ട് എന്ന ദേശവി രുദ്ധ തീവ്രവാദികളുമായി
      ട്ടല്ലേ നിങ്ങൾക്ക് അലയൻസ്
      എന്നിട്ട് ഇവർതന്നെ അഭിമ
      ന്യൂവിനെ വധിച്ചപ്പോൾ കുറ ച്ച്ദിവസം പ്രഹസനം കാണി ച്ചു അതിന് ശെഷം അവരെ
      രക്ഷപ്പെടുത്താനുള്ള എല്ലാ
      പണിയും തുടങ്ങി.ഇപ്പോൾ
      കോടതിയിൽ നിന്നും അതി ൻറെ സുപ്രധാന രേഖകളൊ
      ക്കേ അടിച്ചു മാറ്റി കേസിൽ
      ഇസ്ലാമിക തീവ്രവാദികളെ
      സഹായിക്കുന്നു.

  • @user-gx2oy5lj7k
    @user-gx2oy5lj7k หลายเดือนก่อน

    വീട്ടിൽ വാൾ വാങ്ങി വെക്കണം വീട്ടിൽ കേറിയാൽ ഒരു sfi കാരനെ തീർക്കണം

  • @MohammadSaleekh.E
    @MohammadSaleekh.E 2 หลายเดือนก่อน

    Levante veetil poya levan kedunn karayum all levan undakkunnu panna maravayya

  • @prasadp8067
    @prasadp8067 หลายเดือนก่อน

    സഖാക്കളെ നാം മുന്നോട്ട്

  • @sevenstars8196
    @sevenstars8196 หลายเดือนก่อน

    ചെക്കൻ പിടുത്തത്തിലാണെന്ന് തോന്നുന്നു..

  • @sathyanathanpk8184
    @sathyanathanpk8184 หลายเดือนก่อน

    പിണറായിക്ക് എന്താണ് അഭിപ്പ്രായം

  • @SajithO-ci7ty
    @SajithO-ci7ty หลายเดือนก่อน +1

    ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ നശിച്ച പ്രസ്ഥാനത്തിനെതിരെ നടപടിയെടുക്കണം 🙏

  • @DarkWhispers-ql5zm
    @DarkWhispers-ql5zm หลายเดือนก่อน +1

    Aisf ആരുടെ പാർട്ടി ആണ്??

    • @arifalmalaibari4021
      @arifalmalaibari4021 หลายเดือนก่อน

      Binoy viswam

    • @DarkWhispers-ql5zm
      @DarkWhispers-ql5zm หลายเดือนก่อน

      @@arifalmalaibari4021 അപ്പോ ഇവര് ഒരു ടീം അല്ലെ?

    • @arifalmalaibari4021
      @arifalmalaibari4021 หลายเดือนก่อน

      @@DarkWhispers-ql5zm clgukalil SFI veroru entity thanneyaan....
      Areyum avarkk oru chukkumilla... Muthirnnavarkidayilalle alliancum kurchoke prathipaksha bahumanavumokke...
      Orupakshe north indiayile BJP yekkal kashtamaan campusukalile sfi

  • @TravelwithFam
    @TravelwithFam หลายเดือนก่อน

    Ecchi Ppayy..... Thoooo.......

  • @IPTAMov
    @IPTAMov หลายเดือนก่อน

    അവസാനം കോംഫ്ലിമെൻ്റ്സ് ആകും. ഇല്ലെങ്കിൽ ആക്കും പാർട്ടി കാര്യക്കാരൻ.പണ്ട് നിമിഷ രാജു കേസിൽ അന്നത്തെ കാര്യക്കാരൻ ആർഷോയെ വൈറ്റ് വാഷ് ചെയ്ത് വെളുപ്പിച്ച പോലെ.

  • @aneesh88
    @aneesh88 หลายเดือนก่อน +1

    എന്ത് കൊണ്ട് ആർട്സ് കോളേജുകളിൽ ഇപ്പോൾ സീറ്റുകൾ കാലിയായി കിടക്കുന്നു എന്നുള്ളതിന് ഉത്തരം ഈ നാറിയ സംഘടന അവിടെ പ്രവർത്തിച്ചു പിള്ളേരെ വഴി തെറ്റിക്കുന്നു എന്ന് രക്ഷിതകൾക്കും പിള്ളേർക്കും ബോധ്യം വന്നു

  • @crismathew
    @crismathew หลายเดือนก่อน

    😂😂😂 gundakal

  • @Aswinraghav4126
    @Aswinraghav4126 หลายเดือนก่อน

    കുമാതാപിതാക്കളെ നിങ്ങൾക് കുട്ടികളെ വേണമെങ്കിൽ കേരളത്തിൽ നിന്ന് രക്ഷപ്പെടുത്തി പഠിപ്പിച്ചോ

  • @ajithajithraj5931
    @ajithajithraj5931 หลายเดือนก่อน

    അടുത്ത ഗോവിന്ദനോ പിണറായി ആകും... ഉറപ്പ് 😂😂😂

  • @vysakhflaunta846
    @vysakhflaunta846 หลายเดือนก่อน

    Sfi aannen entha proof

  • @user-hn9ip3qo7x
    @user-hn9ip3qo7x หลายเดือนก่อน

    Maathapithakkal Makkale sookshicho nallonam immadhiri criminal sangadanayil makkal cherunnath sradhichaaaa nammale makkale marikkolam kaaaaana ..

  • @rejeeshsh4771
    @rejeeshsh4771 หลายเดือนก่อน

    SFI കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടന ആണെന്ന് അറിയാം.
    AISF ഏത് പാർട്ടി ആണ്

    • @arifalmalaibari4021
      @arifalmalaibari4021 หลายเดือนก่อน

      Randum LDF kakshikal thane...
      SFI=CPM
      AISF=CPI

    • @gamercop3179
      @gamercop3179 หลายเดือนก่อน +1

      സിപിഐ ടെ വിദ്യാർത്ഥി സംഘടന ആണ് AISF...
      ഇന്ത്യയിൽ രൂപം കൊണ്ട ആദ്യ വിദ്യാർത്ഥി പ്രസ്ഥാനം ആണ് AISF

  • @binu2777
    @binu2777 หลายเดือนก่อน

    Ee. Vilichavande full. Adress kittiyal. Avane nan seriyakam sfi enu parju.. Dialog adichal.. Ponnu monea.. Ne.. College kayijittu oru life induu..., avande sfi.

  • @sherif.T
    @sherif.T หลายเดือนก่อน

    ഇവനൊക്കെ എന്ത് എസ് എഫ് ഐ ആണ് കണ്ണൂർ നേതാവ് വന്നപ്പോൾ ഉള്ള അവസ്ഥ ഇവൻ ക്രിസ്ത്യാനി ആണോ

  • @captainbharath2934
    @captainbharath2934 หลายเดือนก่อน

    Pinanariyude makkal okke masappadi nakkiyum Dubayilum okke aayo sughichu jeevikkunnu. Ee SFI vanangal gundappaniyayi ayale nakki nadakkunnu 😂

  • @ajipaul1239
    @ajipaul1239 2 หลายเดือนก่อน

    SFI ❤🇨🇳

    • @smithcaravan7194
      @smithcaravan7194 2 หลายเดือนก่อน

      നാശങ്ങൾ ധൂമകേതുക്കൾ.😡😡😡😡😡😡😡😡😡😡😡

    • @josonmathew7644
      @josonmathew7644 หลายเดือนก่อน

      തീട്ടം

  • @Parethan
    @Parethan 2 หลายเดือนก่อน +2

    ഏറ്റവും വലിയ ഫാസ്സിസ്റ്റുകൾ

  • @omarfarooque1500
    @omarfarooque1500 หลายเดือนก่อน

    മക്കളെ നല്ല ഭാവിക്ക് sfi യിൽ നിന്ന് മാറ്റി നിർത്തുക

  • @sidhiquets5882
    @sidhiquets5882 หลายเดือนก่อน

    സ്വന്തമായി ഒരു മുദ്രാവാക്യം പോലും. ഇല്ലാത്തവരാ sfi😂 ഇത്രയ്ക്കു വിവരദോഷികളായ ഇടതു സംഘടന ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🤦🏾‍♂️