കറക്റ്റ് 100 വാട്ട് Rms ഉണ്ടെങ്കിൽ രണ്ട് ട്രാൻസിസ്റ്റർ വച്ചിട്ടുള്ള ബോർഡ് അല്ലെങ്കിൽ മോസ്‌ഫെറ്റ് ബോർഡ് ഉപയോഗിക്കേണ്ടിവരും 100rms അല്ലെങ്കിൽ രണ്ട് tda 2030 ic വെച്ചിട്ടുള്ള ബോർഡ് വെച്ചാൽ മതി
4 Ohms Sub ആണെങ്കിൽ Heat Sink വേറേ വെക്കണം ഒരു Fan വെക്കണം അല്ലെങ്കിൽ Voltage 24-0-24 ആക്കിയാൽ മതി പിന്നെ 8Ohms Sub ആണ് ശരിക്കും ഈ ബോർഡിൽ Suitable അത് ആകുമ്പോൾ കൂടുതൽ Life കിട്ടും
🎉🎉🎉🎉
❤❤❤❤
സൂപ്പർ ബോർഡണ്,,,
നല്ല പഞ്ച് ആണ്
അതേ ബ്രോ
ഇത് പൊളി ബോർഡ് ആണ്
Thanks bro
bro thrissur e bord evdy kittum. average rate onuu parayo
തൃശ്ശൂരിൽ പോസ്റ്റ് ഓഫീസ് റോഡ് അവിടെ ഒരുപാട് ഇലക്ട്രോണിക്സ് കടകൾ ഉണ്ട് ലക്ഷ്മി ഇലക്ട്രോണിക്സ് കുന്നംകുളം ആൽഫ ഇലക്ട്രോണിക്സ് 850/950
Bro 10 inch sub use cheyyan 2 transistor mono board mathiyakumo?
Woofer വാട്സ് അനുസരിച്ച് വേണം ബോർഡ് സെലക്ട് ചെയ്യാൻ
Bro oru 6 inch 100 w 8 ohms subwoofern pattiya bord parayo 12 v single supply kodukkan pattiyathanengil kollamayirunnu
കറക്റ്റ് 100 വാട്ട് Rms ഉണ്ടെങ്കിൽ
രണ്ട് ട്രാൻസിസ്റ്റർ വച്ചിട്ടുള്ള ബോർഡ്
അല്ലെങ്കിൽ മോസ്‌ഫെറ്റ് ബോർഡ് ഉപയോഗിക്കേണ്ടിവരും 100rms അല്ലെങ്കിൽ രണ്ട് tda 2030 ic വെച്ചിട്ടുള്ള ബോർഡ് വെച്ചാൽ മതി
സ്പീക്കർ പോസിറ്റീവ് സൈഡ് ഏതാണ്, ഫിൽട്ടറിന് അടുത്തുള്ള താ ണോ?
ഇൻപുട്ട് എർത്തിങ് ചെയ്ത സൈഡ്
Input gound ചെയ്തത് -ve ആണ് @@man4tech805
Bro eeeboard lifevalare kuravan
അതിന് നല്ലൊരു സിംഗും ഫാനും വച്ചു കൊടുത്താൽ മതി
4 Ohms Sub ആണെങ്കിൽ Heat Sink വേറേ വെക്കണം ഒരു Fan വെക്കണം അല്ലെങ്കിൽ Voltage 24-0-24 ആക്കിയാൽ മതി പിന്നെ 8Ohms Sub ആണ് ശരിക്കും ഈ ബോർഡിൽ Suitable അത് ആകുമ്പോൾ കൂടുതൽ Life കിട്ടും
1100+50
ഇതെന്താ സംഭവം
ബോർഡിന്റെ വില 😂😂
Yes