ഇന്നലെ 19 mark score ചെയ്തു. കലണ്ടർ revise ചെയ്തില്ല. അതുകൊണ്ട് തെറ്റിപ്പോയി. കഴിഞ്ഞ ldc ക്കും ഇന്നലെ lgs നും ആദ്യം നോക്കിയതും എഴുതിയതും മാത്‍സ്.. എന്നെങ്കിലും ജോലി kittum എന്ന് ഉറപ്പുണ്ട്. അന്ന് സർ നെ കാണാൻ വരും.. നന്ദി മാത്രം ഇന്ന്..നന്ദി❤️
Relation qstn എപ്പോഴും doubt ആണ്, E ക്ക് A യുമായുള്ള ബന്ധം അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്ന്, അവസാനം ഭർത്താവ് എന്ന് കൊടുത്തു 😪. അതങ്ങനെ പോയിക്കിട്ടി. ശരാശരി യിൽ അറിയാമായിരുന്നു 23 നോട് 4 കൂട്ടണം എന്ന്, കൂട്ടി, കിട്ടിയത് 26. അതും പോയിക്കിട്ടി. വിഷമം മാറുന്നില്ല, ഇത്രയും simple ആയത് തെറ്റിച്ചത് കൊണ്ട് തന്നെ. 😢😢
Sirinte vdo eppozhum exm inte randu divsm munp kanum the eni 1 Hour kudiye ullu examinu🤣😅 thnks sir so much ee vdo alla fractions um distncum okke integers cheyyo njan 6 th ila padikkunne😊
Thanks lot sir ....Innale maths 16 attend chethu ...14 shariyayi.....Relation ,prime number ..Thetti....36 answer koduthee...Ath mathram square allee enn karuthi...
You are my favourite teacher or maths hero sir .yeniku mathsine verutha oru kalam undayiruunu.epol at ela .l love maths because of you sir❤thanku so much sir.lovee u sir❤❤❤❤❤❤❤
ഒരിക്കലുമല്ല സ്കൂളുകളിൽ ചക്കോമാഷ്മാർ കണക്ക് തല്ലിയും കണ്ണുരുട്ടിയും പഠിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണ് കണക്ക് എല്ലാരും വെറുക്കുന്നത്....ഇത്രെയും ലളിതമായി കണക്കിനെ മനസിലാക്കി തരുന്ന മറ്റൊരു കണക്ക് അധ്യാപകൻ ഇല്ല ♥
30.exam ullavar undo ethil
Und 😔
Und
Und
Und🙂
Und
കണക്കിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സാറിന്റെ class കണ്ടിട്ടാണ്, thank you sir😊❤
Maths elllarkum ippo ok aaayi sir karanam mattullla subject aaan ldc level okke aavunnath
Maths 3 markokke vangiyirunna enik sirnde class follow cheythappo 15 okke kittunnund. Thanku sir🥰
Njanum ❤
പിള്ളേച്ചൻ വരും എന്ന് അറിയാമായിരുന്നു 😁. വെയിറ്റ് ചെയ്യുകയായിരുന്നു 🎉🎉
7 ന് എക്സാം ഉള്ളവർ ഉണ്ടോ
Ys
Ys
yes
Ys
Ys
Sir, എനിക്ക് 17മാർക്ക് കിട്ടി വളരെ നന്ദി യുണ്ട് ❤
സാറിന്റെ ക്ലാസ്സ് ചെയ്തു പഠിക്കേണ്ട കാര്യം ഇല്ല കേട്ടാൽത്തന്നെ മനസിലാവും 👌👌👌👌👌
ഇന്നലെ 19 mark score ചെയ്തു. കലണ്ടർ revise ചെയ്തില്ല. അതുകൊണ്ട് തെറ്റിപ്പോയി. കഴിഞ്ഞ ldc ക്കും ഇന്നലെ lgs നും ആദ്യം നോക്കിയതും എഴുതിയതും മാത്‍സ്.. എന്നെങ്കിലും ജോലി kittum എന്ന് ഉറപ്പുണ്ട്. അന്ന് സർ നെ കാണാൻ വരും.. നന്ദി മാത്രം ഇന്ന്..നന്ദി❤️
ഒരു qn ansr ഇല്ല. ഒന്ന് കിട്ടിയില്ല.. 🤔19 /20🤔
@@himeshhimesh708817.66 allea appo
Calender poyal 18 alle kittu lcm appo appo shariyayo😮
ഒരേ പൊളി. അടിപൊളി ക്ലാസ് ❤❤❤❤❤ maths simple ആയത് sir ൻ്റെ ക്ലാസ് കണ്ടിട്ടാണ്.. thank you so much sir 😊
God bless you sirrr🙏 ഒരുപാട് ആഗ്രഹമുണ്ട് സാറിനെ ഒന്ന് നേരിൽ കാണാൻ
Good class. Good for us
Psc മാറി ഇപ്പൊ lgs പഠിക്കുന്നവരും degree നിലവാരത്തിൽ പഠിക്കണം. പറയുന്നത് 7 ആം ക്ലാസ്സ് യോഗ്യത.
❤❤¹11q1¹1
😂
O
അപ്പൊ ഡിഗ്രി ലെവൽ പഠിക്കുന്നവരുടെ നിലവാരം ഒന്ന് ആലോചിച്ചു നോക്ക്യേ 😭🥴😢
Apo degree level padikkunnavaro !
താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു.. നിങ്ങളാണ് ശെരിക്കും "അധ്യാപകൻ"
Relation qstn എപ്പോഴും doubt ആണ്, E ക്ക് A യുമായുള്ള ബന്ധം അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്ന്, അവസാനം ഭർത്താവ് എന്ന് കൊടുത്തു 😪. അതങ്ങനെ പോയിക്കിട്ടി. ശരാശരി യിൽ അറിയാമായിരുന്നു 23 നോട് 4 കൂട്ടണം എന്ന്, കൂട്ടി, കിട്ടിയത് 26. അതും പോയിക്കിട്ടി. വിഷമം മാറുന്നില്ല, ഇത്രയും simple ആയത് തെറ്റിച്ചത് കൊണ്ട് തന്നെ. 😢😢
Exam kazhinju , maths sire class kandond 17 questions sheriyaakan patti ❤❤❤🎉
Sir നാളെ exam aanu. ഞങ്ങളെ മറന്നല്ലേ 😢😢last stage lgs kare 😢
Oro exam kazhiyumbol sir nte classinu waiting annu. 🥰
Sir nte class super ....👌👌
Njagade swantham jerin sir.... ❤️❤️❤️❤️❤️
Sirte offline classil erikkuna polethanneya ee class kanunathe thnku soo munch❤❤❤
Sir December 28 th nu prelims exam undu
അതിനു മുന്നേ ഒരു ക്ലാസ്സ് ചെയ്യാമോ
Sir dec7vendi oru class cheyoo sir plz🙏🙏🙏🙏🙏
Happy xmas sir✨😍alla happiness um Sir ne njn ഓർമിക്കും ❤️🎉❤🎉❤✨god bless you sir✨❤️❤️❤️❤️😍😍🥰❤️💖❤️💖💖❤️💖❤️💖❤️💖❤️💖💖❤️💖❤️💖❤️💖❤️
30th Trivandrum exam undo arelummm
Sir phase 3 de class tharumo
Siree 😢😢7 തിയതി exam ullore മറന്നോ 😢😢😢cls വേണം
Life changing class 💐💐💐💐💐❤️❤️❤️❤️
Sir evide? Videos onnum ellallo sir thirakkilano?
Thankkuuu... Sir... 🎄🎄🎄🎁🎁🎁💖💖💖💖🌟🌟🌟🌟🌟🎇🎇🎇🎇
Sir...LGS&10th prelims nte videos oru playlist akki idumooo❤❤❤❤❤❤???plzzzzzzz
Trigonometry, height and distance edukamo sir please😢
Sir nu vendi wait cheythirikkuvarunnu😊
Maths onnum ariyatta enikk sirinte class kanditt ippol nallmark kudunnund. Thank you sir. Onnum ariyattavare polum igane parikanich class thannathin. ❤❤❤
Enikum ariyilla
Sir phase3 qns explanation cheyyo🙏🙏🙏🙏🙏
Sirinte vdo eppozhum exm inte randu divsm munp kanum the eni 1
Hour kudiye ullu examinu🤣😅 thnks sir so much ee vdo alla fractions um distncum okke integers cheyyo njan 6 th ila padikkunne😊
Superb❤
Thank you sir. Love you❤❤
Sir... Enik 6 markke kittiyollu. 😭 maths valiyapada. Ennumuthal njan sirinte ella classum kand 20 markkum vedikkum.
sir reasoning cls video idumo
Good effort👍👍👍
Thanks lot sir ....Innale maths 16 attend chethu ...14 shariyayi.....Relation ,prime number ..Thetti....36 answer koduthee...Ath mathram square allee enn karuthi...
അപ്പോൾ4-ാം ഘട്ടം എഴുതുന്ന ഞങ്ങളുടെ അവസ്ഥ😂😂😂😂😂
Nale aanu exam anugrahikyanam sir
Lgs kittanam🙏
Thanku deivame❤
Dec 7 arkkelum undo??
Waiting arunnu e classinu vendi
13:44 പുരുഷു എന്നെ അനുഗ്രഹിക്കണം...😂😂🤣
പിള്ളേച്ചോയ് 😀
You are my favourite teacher or maths hero sir .yeniku mathsine verutha oru kalam undayiruunu.epol at ela .l love maths because of you sir❤thanku so much sir.lovee u sir❤❤❤❤❤❤❤
Maths cheyyane pediyayrunnu adyamayanu maths attnd cheythath sir nte class matram kand padichu 15 attnd cheythu14kitty Thank u so much sir🥰🥰🥰
God bless you sir❤️✨✨
Innale aake aaaswaasam thonnitathu maths question kandappol mathramaanu.
Thank you sir
Daily sarinte class kandu addict ayi sireeeeeeeee❤ sincerely you are a good teacher ❤❤❤
Enikk 17 mark kitti sir athu sirnte class kandittuthanneyanu thankuu sir🥰
Thanku jerin sir❤
Sir dec 7vare class taranne sir.. Edak class tarane sir. Model examum. 🙏🙏🙏
Thankyou
Thankyou സർ..❤🙏
Sir enikk 17 mark kitti thanks ❤️sir
Direction problem onnu cheythu tharaamoo sir
ജെറിൻ സർ ❤️
Nangalde Priya gurunadhan❤..☺️
Jerin sireee😍😍✨
Sir ഈ ഇടക്കായി ചെയ്ത lgs revision cls nu oru playlist create cheyuvo🙏🙏🙏
Teligram el undallo
Sir enik 17 kitti adyamayitt aannu ethra mark kittunath tku sir ❤❤❤❤❤❤
Sir 10th prelims ore vdo cheyuva 28th ahn exam
Thank you sir
Innalethe LGS examinu 18 mark
Sir prilims class eduthe tharamo pls.......
Sirnte class help orupad help cheithu pakshe over tention confused aayi poyi.ellathinte vazhiyuzhum arinjittu polum thettichu 😥
Same
Waiting airunnu❤❤
Sir 10th prelims nu vendi oru playlist aakumo?
താങ്ക്സ് 🙏🏻🙏🏻
ഞങ്ങളുടെ ചാക്കോ മാഷ്❤❤❤
ഒരിക്കലുമല്ല സ്കൂളുകളിൽ ചക്കോമാഷ്മാർ കണക്ക് തല്ലിയും കണ്ണുരുട്ടിയും പഠിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണ് കണക്ക് എല്ലാരും വെറുക്കുന്നത്....ഇത്രെയും ലളിതമായി കണക്കിനെ മനസിലാക്കി തരുന്ന മറ്റൊരു കണക്ക് അധ്യാപകൻ ഇല്ല ♥
Psc മാറി ഇപ്പൊ lgs പഠിക്കുന്നവരും degree നിലവാരത്തിൽ പഠിക്കണം. പറയുന്നത് 7 ആം ക്ലാസ്സ് യോഗ്യത.
@@jithinjith9576 vendel nirthikko
Sir kerala high court computer assistant grade 2 nd based class available aano?
Sir,Thank u so much 🙏🙏 God bless u sir
Sir stage 3 um 4 um ittillallo
👌👌👌
Thnq💞very much sirrr👌👌👌👌
Thankyousirset❤❤❤
Thanks🙏🙏
Naale examaa...😢
സൂപ്പർ ക്ലാസ്സ്
Thank you so much dear sir ❤️🤍
Sir,√30+√30+√30+√30+....=? Solve cheithu tharamo pls...
Avg speed calender ottayan thetti
Sirnte maths othiri prayojanapettu Gk poyi ente pradeesha nazhettapettu
Thank u soooo much sir🥰
Appuvinteyum Ammayudeyum vayassil randamathe ratio edukkunnath 9varshathinu shesham vayass 9 ayittalle avideyoru confusion
Thank you so much sir 🥰🥰🥰🥰❤❤❤❤❤
Super ❤
Thankyou sir😍🤍
Thnk u sir🥰
Nalla class🙏
Thank you soo much Sir 🙏🏼
Thank u sir nte class kanda padicha enik 11mark
Good Morng sirrrrrrrrrrrrrrrrr 🌹🌹
മാത്‍സ്ന്റെ രാജാവ് ❤😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊
ഇന്നലത്തെ എക്സാം കഴിഞ്ഞപ്പോള്‍ തന്നെ കാത്തിരുന്ന ക്ലാസ്
Sir 23/11/2024 maths answer paranja tharamo please
Thanku sir 🌹🌹🌹🌹🌹❤❤❤
Provisional answer key 884 alla.. 484 aan ..
Thankyou so much sir❤