നിർബന്ധമായും പഠിക്കണം ✨| SHORTCUT | For All Competitive Exams | ഹസ്തദാനവും സമ്മാനപ്പൊതികളും ✨

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 466

  • @niginpaul9727
    @niginpaul9727 10 หลายเดือนก่อน +137

    Sir ഇന്ന് എനിക്ക് si listil advice ലഭിച്ചു maths class സാറിൻ്റെ ആണ് follow ചെയ്തത് വളരെ നന്ദി

    • @anaghamk2995
      @anaghamk2995 4 หลายเดือนก่อน +3

      Congrats

    • @Gowry_Gowry
      @Gowry_Gowry 27 วันที่ผ่านมา

      Congrats 🎉 Maths class കണ്ടിട്ട് റിവിഷൻ എങ്ങനെ ആയിരുന്നു?

    • @Reshmivishnu752
      @Reshmivishnu752 20 วันที่ผ่านมา

      Congratulations

    • @niginpaul9727
      @niginpaul9727 19 วันที่ผ่านมา +5

      @@Gowry_Gowry ഞാൻ ഒരു നോട്ട് book ഉണ്ടാക്കി അതിൽ sir പറഞ്ഞ കാര്യങ്ങൾ എഴുതി ready ആക്കി അത് വീണ്ടും വീണ്ടും നോക്കി പഠിച്ചു

    • @Gowry_Gowry
      @Gowry_Gowry 19 วันที่ผ่านมา +1

      @@niginpaul9727 Thank you for the reply 🥰

  • @jithinjosey7143
    @jithinjosey7143 11 หลายเดือนก่อน +182

    മാത്‍സ് നെ സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുനാഥൻ ദൈവം അനുഗ്രഹിക്കട്ടെ🙏ആയുസ് നൽകട്ടെ ❤

    • @sreerajvr797
      @sreerajvr797 11 หลายเดือนก่อน +3

      Sathyam

    • @Kombanfans6075
      @Kombanfans6075 11 หลายเดือนก่อน +1

      👍

    • @anilahari2212
      @anilahari2212 10 หลายเดือนก่อน

      ​@@sreerajvr797😅😅😅😅😅😅😅😅

    • @suchithrashimumsmj
      @suchithrashimumsmj 10 หลายเดือนก่อน

      ❤😊

    • @Reshmivishnu752
      @Reshmivishnu752 20 วันที่ผ่านมา

      Athe....... sir Karanam maths ishttapett😅

  • @swapnabiju2115
    @swapnabiju2115 11 หลายเดือนก่อน +64

    എക്സാമിന് question കിട്ടിയാൽ ഫസ്റ്റ് മാത്‍സ് ചെയ്യാൻ confident തന്ന സാറെ നിങ്ങൾ കൊല മാസാണ്

    • @rasmisunil1374
      @rasmisunil1374 10 หลายเดือนก่อน +1

      True🤗

    • @P-g4-g8smkuch
      @P-g4-g8smkuch 7 หลายเดือนก่อน

      സത്യം 💛🤝

  • @KavithaAcl-mh8ts
    @KavithaAcl-mh8ts 10 หลายเดือนก่อน +44

    പണ്ട് കണക്കെന്ന് കേൾക്കുമ്പോൾ ഓടുന്ന ഞാൻ, ഇന്ന് മറ്റു സബ്ജെക്ട് മടുക്കുമ്പോൾ കൂൾ ആകാൻ മാത്‍സ് നോക്കുന്ന ഞാൻ, എന്താല്ലേ 💕💕💕

    • @aryanprathab7421
      @aryanprathab7421 12 วันที่ผ่านมา

      Sathyam metoo..plus two maths okke copy adichan pass aayath

  • @sofiamolvk7911
    @sofiamolvk7911 4 วันที่ผ่านมา +1

    സാറിനെയും കുടുംബത്തെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... ഒരുപ്പാട് പേരുടെ പ്രാർത്ഥനയുണ്ട് 🙏🙏🙏

  • @anujababu-w5q
    @anujababu-w5q 11 หลายเดือนก่อน +71

    ഞാൻ exam hall ൽ കണക്ക് ചെയ്യുമ്പോൾ സാറ് ആ Problem എനിക്ക് Solve ചെയ്തു തരുന്നു എന്ന പോലെയാണ് ചെയ്യുന്നത് സാറിൻ്റെ ശബ്ദം ആ സമയം എൻ്റെ ചെവിയിൽ മുഴങ്ങും❤❤❤

    • @PSCAudioclasses
      @PSCAudioclasses 11 หลายเดือนก่อน +1

      എനിക്കും തോന്നാറുണ്ട്

    • @rabithaks9490
      @rabithaks9490 10 หลายเดือนก่อน +1

      സത്യം

  • @akhilrajr.s2176
    @akhilrajr.s2176 11 หลายเดือนก่อน +53

    ഇപ്പോൾ കണക്ക് എന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്നത് ജെറിൻ സാറിനെയാണ്❤

    • @jithinjosey7143
      @jithinjosey7143 11 หลายเดือนก่อน

      Psc എക്സാം വര ഈ മുഖം ഇങ്ങന മനസിൽ വരും 🔥🔥🔥🔥🔥🔥

    • @abhiar4791
      @abhiar4791 10 หลายเดือนก่อน

      Satyam❤❤

  • @haneeshkumar4085
    @haneeshkumar4085 11 หลายเดือนก่อน +18

    Jerin sirne kandathumuthalanu maths ishtapedan thudagyeth❤️

  • @mufeenosh4751
    @mufeenosh4751 11 หลายเดือนก่อน +7

    റബ്ബേ ഇത് ഇത്ര എളുപ്പത്തിൽ ഓർക്കാൻ കഴിയും എന്ന് കരുതിയില്ല .
    Thank you sir ❤❤

  • @Nisha_Pillai
    @Nisha_Pillai 11 หลายเดือนก่อน +34

    ആവർത്തിച്ച ചോദ്യങ്ങളും, Sir നെ ആവർത്തിച്ചു കാണുന്ന ഞാനും❤❤❤

    • @soumyathrikkaripur2909
      @soumyathrikkaripur2909 11 หลายเดือนก่อน +1

      Nish ad nallada😊

    • @Nisha_Pillai
      @Nisha_Pillai 11 หลายเดือนก่อน

      @@soumyathrikkaripur2909 Soumyaa❤❤❤ 😂😂

    • @fathimaa.k5314
      @fathimaa.k5314 11 หลายเดือนก่อน +1

      Nisha mone... അദ് nalladha😂😂

    • @PSCAudioclasses
      @PSCAudioclasses 11 หลายเดือนก่อน +2

      ഞാനും

    • @Nisha_Pillai
      @Nisha_Pillai 11 หลายเดือนก่อน

      @@fathimaa.k5314 Fathimaa😂😂❤❤

  • @-mayapradeep
    @-mayapradeep 10 หลายเดือนก่อน +28

    നമ്മുടെ ടീച്ചേർസ് പണ്ട് ഇതുപോലെ നമുക്കു പറഞ്ഞു തന്നേൽ എത്ര നന്നായേനെ. ജെറിൻ sir*മാത്‍സ് = simple

  • @1SaM.579
    @1SaM.579 11 หลายเดือนก่อน +8

    Mistake വരുന്ന topic Simple ആയി Explain ചെയ്തതിനു നന്ദി 😊 Super Sir
    Thank you Sir ❤

  • @ashwikav5959
    @ashwikav5959 9 หลายเดือนก่อน +4

    Maths പഠിക്കാൻ ഈ ഒരു ചാനൽ മാത്രം മതി.. ജെറിൻ സാർ ഇഷ്ടം❤

  • @anaswarashaji9155
    @anaswarashaji9155 11 หลายเดือนก่อน +2

    നന്ദി... ഒരായിരം നന്ദി

  • @testytimewithkarthi9653
    @testytimewithkarthi9653 11 หลายเดือนก่อน +3

    Thanku സർ കൺഫ്യൂഷൻ ഉണ്ടായിരുന്ന ഒരു ഭാഗം ആയിരുന്നു. ഇനി മറക്കില്ല 🙏🙏🙏🙏

  • @thankas9395
    @thankas9395 7 หลายเดือนก่อน

    എന്റെ ജീവിതത്തിൽ ഇതുപോലൊരു maths class ഞാൻ കണ്ടിട്ടില്ല. പരീക്ഷക്ക് maths ഭാഗം പഠിക്കാൻ വളരെ പാടാണ്. അപ്പോഴാ സാറിന്റെ ക്ലാസ്സ്‌ കാണുന്നത്. എങ്ങനെ നന്ദിപറയണമെന്ന് അറിയില്ല. അത്രക്ക് super class. ഓരോ ഭാഗവും വ്യക്തവും simple മായി പറഞ്ഞു തരുന്ന സാറിന് ഒരായിരം നന്ദി 🙏🙏🙏

  • @BavithaM-x3r
    @BavithaM-x3r 11 หลายเดือนก่อน +2

    ഇത്ര സിമ്പിൾ ആയിരുന്നു ലേ 😍 Thanku sir

  • @JackeyKutan
    @JackeyKutan 10 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ സർ നെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @revathyjefrin3448
    @revathyjefrin3448 11 หลายเดือนก่อน

    Oru rekshayumilla sir..എന്ത് നല്ല ക്ലാസ്സുകൾ..ഞാൻ comment ഇട്ടുകൊണ്ടേ ഇരിക്കും..ഇനിയിപ്പോ psc കിട്ടിയാലും..maths classukal കാണാതിരിക്കാൻ പറ്റില്ല....🙏🏻🙏🏻

  • @Abhishek.R4444
    @Abhishek.R4444 11 หลายเดือนก่อน +3

    Sir ന്റെ ക്ലാസ്സുകൾ ഇനിയും വേണം ❤❤

  • @amalnath9314
    @amalnath9314 11 หลายเดือนก่อน +6

    Jerin sir is Gem 💎❤️

  • @remmusiby5297
    @remmusiby5297 3 หลายเดือนก่อน

    സാർ എനിക്ക് കണക്ക് വളരെ പാട് ആയിരുന്നു. Paid കൊച്ചിങ്കിൽ പോയിട്ട് പോലും കണക്ക് കിട്ടിയില്ല.. Examinu രണ്ടു ദിവസം കൂടിയേ ഉള്ളു. ഞാൻ കണക്ക് നിരാശയോടെ ഒഴിവാക്കി. വളരെ യാദൃശ്ചികം ആയിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണാൻ ഇടയായത്... എനിക്ക് ഒറ്റ പ്രോബ്ലം ചെയ്യുമ്പോൾ തന്നെ മനസിലായി ബാക്കി തന്നെ ചെയ്യാൻ പറ്റി... നന്ദിയുണ്ട്.. ഇനി എല്ലാം നോക്കാൻ എനിക്ക് ടൈം കിട്ടില്ല എങ്കിലും സൂപ്പർ സർ 🫶

  • @vinishahatidas5838
    @vinishahatidas5838 10 หลายเดือนก่อน

    സാറിൻറെ ക്ലാസ് അടിപൊളിയാണ് .നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് .up സിലബസ് based മാക്സ് പ്രോബ്ലം sir ചെയ്തു തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു സാർ മാക്സ് വളരെ വിഷമമുള്ള ഒരു സബ്ജക്ടാണ് എനിക്ക്. സാറിൻറെ ക്ലാസുകൾ കണ്ടപ്പോൾ മാക്സ് വളരെ എളുപ്പമായി എനിക്ക് തോന്നുന്നു. ഈ ക്ലാസുകൾ ഒന്ന് സാർ എടുത്ത് തരണം പ്ലീസ് sir 🙏🙏🙏🙏🙏

  • @rejithrv2194
    @rejithrv2194 11 หลายเดือนก่อน +15

    സാറിന്റെ ശബ്ദം /ക്ലാസ് ദിവസം ഒരുപ്രാവിശ്യം കാണാത്തയോ കേൾക്കാത്തയോ ഒരു ദിവസം പോലും ഇപ്പോ കടന്ന് പോകുന്നില്ല❤❤🙏

  • @shynipk7714
    @shynipk7714 11 หลายเดือนก่อน +2

    jerin sir ❤❤❤❤

  • @smithaachu9733
    @smithaachu9733 11 หลายเดือนก่อน +1

    എൻ്റെ സർ❤❤❤🥰💯 പ്രിയ അധ്യാപകൻ....❤

  • @meghajones1087
    @meghajones1087 8 หลายเดือนก่อน +1

    Mathsne njn adyamayita istathode kanune..super class sir❣️

  • @rajir3479
    @rajir3479 8 หลายเดือนก่อน

    കണക്കിനെ ഇത്രയും സ്നേഹിക്കാൻ പഠിപ്പിച്ച ജെറിൻ സർ നു 🙏🙏 ❤️ god bless u sir

  • @AthiraAnoop-pj4xi
    @AthiraAnoop-pj4xi 11 หลายเดือนก่อน +1

    Free classukalkku ellam orupafu nandi sir. God bls you❤❤❤

  • @nazriyanajeeb691
    @nazriyanajeeb691 10 หลายเดือนก่อน

    Ee equation jnan padikum marakum, sirinte class kandapol eni orikalum marakila, very good class, thankyou sir

  • @soumyakrishna2712
    @soumyakrishna2712 11 หลายเดือนก่อน +1

    Parayan vakkukal pora sir❤❤❤ athraikkum poli my favorite maths teacher❤❤

  • @anushashaijuvgr8484
    @anushashaijuvgr8484 10 หลายเดือนก่อน

    Ethinte concept enthannu ethu vare ariyillayirunnu... Chumma equation padichu cheyyum.. Ipol santhosham aayi.. Thank you sir❤️😘🥰

  • @AswathyRamesh-c1r
    @AswathyRamesh-c1r 11 หลายเดือนก่อน +2

    ഇപ്പോഴാണ് ഇതൊന്ന് മനസിലായത്.Thank you sir. God bless you 💕💕💕

    • @suneeshts7375
      @suneeshts7375 11 หลายเดือนก่อน +2

      Maths ഇത്രേം ക്ഷമയോടെ പഠിപ്പിക്കുന്ന sirne njan kandittila Thank u sir🙏🙏

    • @AswathyRamesh-c1r
      @AswathyRamesh-c1r 11 หลายเดือนก่อน +1

      Schoolil padikkunna tymil ithpole Maths padippikkunna teacherine kittiyillallo😢😢. Pakshe ippo happy😅😅😅

  • @manjud5653
    @manjud5653 10 หลายเดือนก่อน

    U r a blessed Teacher....
    Wat a understanding explanation.... Thank u so much sir.... ❤

  • @AswathySujith-i8m
    @AswathySujith-i8m 19 วันที่ผ่านมา

    Innanu ithu easy aayathu❤❤❤❤
    Thanks sir

  • @AkhilaMv-u8s
    @AkhilaMv-u8s 11 หลายเดือนก่อน +1

    Super class nannayi manasilavunnu

  • @jinshajinesh5871
    @jinshajinesh5871 11 หลายเดือนก่อน

    Excellent ക്ലാസ്സാണ് sir🙏🙏 ജീവിതത്തിൽ ആദ്യമായിട്ടാണ് maths ഇത്ര രസകരമായി പഠിക്കുന്നത് ❤❤

  • @SuryaNanda-sr6cu
    @SuryaNanda-sr6cu 11 หลายเดือนก่อน +2

    Super class🤩thankyou for your effort😍

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 11 หลายเดือนก่อน

    Schoolil padikumbo Ettavum verutha subject ayirunu history and maths.. college ayapo pass akan elupam ore oru subject maths ayi mari.. pine Psc exams prepare cheyth thudangiyapo maths aaayi priyam… ipo kalam ichiri munnot kadannapo kore videos kandu kandu history padikan ola agraham kudi.. Angane videos kanunath kudi, vayikunath kudi..BA history padikan ignou join cheyth(age 30+ ayi)…nokam ❤ Psc onude try cheyam en orth.. angane sirine thedi veendum ethi.. Trig turn 💕

  • @AthiramathiAthira
    @AthiramathiAthira 6 หลายเดือนก่อน

    സൂപ്പർ ആണ് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumithrao8904
    @sumithrao8904 11 หลายเดือนก่อน +2

    ആദ്യം ലൈക്‌ പിന്നെ ക്ലാസ്സ്‌ 🎉🎉

  • @renjithrajrs2442
    @renjithrajrs2442 10 หลายเดือนก่อน

    സെറ്റ്...💜പൊളി...💚കിടിലം...💙

  • @Anu-z-08
    @Anu-z-08 11 หลายเดือนก่อน

    Sir ninnu kond class eadukkumboyaanu pwli❤❤❤

  • @ashaanil2328
    @ashaanil2328 11 หลายเดือนก่อน +3

    കണക്കിൻ്റെ രാജാവ് ആര് എന്ന് ചോദിച്ചാൽ നമ്മുടെ എല്ലാവരുടെയും ജെറിൻ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏

  • @akhilar3733
    @akhilar3733 11 หลายเดือนก่อน

    You are excellent sir...maths ottum താൽപര്യം illathirunna njan ipo sir nte maths nte fan aayi😍..Tnq sir☺️☺️

  • @suneeshsasi4809
    @suneeshsasi4809 11 หลายเดือนก่อน +7

    Sir ഇരുകാലികൾ നാല്കാലികൾ two വീലർ four വീലർ എന്നാ കണക്കു ഇടുമോ

  • @Shahana-rw2be
    @Shahana-rw2be 10 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌, താങ്ക്സ് സർ

  • @mulla7141
    @mulla7141 11 หลายเดือนก่อน

    Sir nte class kanan nalla rasa maths ipo orupad ishta😊❤

  • @VijeeshReshma
    @VijeeshReshma 10 หลายเดือนก่อน

    Very good class I understood these type of questions thank you sir

  • @bijeeshup29
    @bijeeshup29 10 หลายเดือนก่อน

    ഒരുപാട് നന്ദി sir

  • @mossad7716
    @mossad7716 11 หลายเดือนก่อน

    സൂപ്പർ ഐഡിയ താങ്ക്സ് ❤❤❤

  • @Anjanam-rb3ur
    @Anjanam-rb3ur 11 หลายเดือนก่อน +1

    Thank you sir 🙏👍❤️

  • @ReshmaChandran-ox2qs
    @ReshmaChandran-ox2qs 2 หลายเดือนก่อน

    Thanku sir maths enik onnum ariyilla sir nte class nannayi manassilakunnund thanku

  • @harikrishnan.k.s5076
    @harikrishnan.k.s5076 10 หลายเดือนก่อน +2

    കണക്കിനെ ഭയന്നിരുന്നവരുടെ സ്വകാര്യ അഹങ്കാരം .

  • @vidhyavijayan6833
    @vidhyavijayan6833 3 หลายเดือนก่อน

    Thanks jerin sir❤❤❤❤❤

  • @lpsensei522
    @lpsensei522 3 หลายเดือนก่อน

    Awesome class Sir 🎉

  • @sreevidhyamu305
    @sreevidhyamu305 11 หลายเดือนก่อน

    Thank you sir. confused aayirinnu set.... 🤝🤝💯

  • @manijam1987
    @manijam1987 11 หลายเดือนก่อน

    Oru padu orupadu nanni sirr🥰

  • @veenars8881
    @veenars8881 11 หลายเดือนก่อน +3

    Nalla classs sir thanku 🙏🏻

  • @shajinanajeem2014
    @shajinanajeem2014 11 หลายเดือนก่อน +1

    Sir direction simple method paranju tharane

  • @abhimonu7176
    @abhimonu7176 20 วันที่ผ่านมา

    എനിക്ക് ജോലി കിട്ടിയാൽ ഉറപ്പായും ഞൻ sir നെ വന്നു കാണും 100%

  • @techvlogers1169
    @techvlogers1169 11 หลายเดือนก่อน

    നല്ല ക്ലാസ്സ് താങ്ക് യു സർ

  • @maths_officials200
    @maths_officials200 9 หลายเดือนก่อน

    Our great mathamatician

  • @asyaev496
    @asyaev496 8 หลายเดือนก่อน

    Awww🔥🔥ore poli👍🏻👍🏻♥️

  • @jishi2255
    @jishi2255 11 หลายเดือนก่อน

    Sir ന്റെ ക്ലാസ്സുകൾ ഇനിയും വേണം ❤

  • @venisanthoshsk8674
    @venisanthoshsk8674 11 หลายเดือนก่อน

    Upakaramanu classukal mashe

  • @antonystenil2167
    @antonystenil2167 11 หลายเดือนก่อน +1

    Sir, Thanku Good Class

  • @Nn02325
    @Nn02325 10 หลายเดือนก่อน

    നല്ല ക്ലാസ് 👍🏻

  • @Aryaa246
    @Aryaa246 10 หลายเดือนก่อน

    Thanku Jerin sir❤

  • @shyamilipsivan317
    @shyamilipsivan317 11 หลายเดือนก่อน

    Adipoli 😍class😍

  • @akashp00313
    @akashp00313 11 หลายเดือนก่อน

    Jerin Sir ✨❤️

  • @sumayyasameerahsan8070
    @sumayyasameerahsan8070 10 หลายเดือนก่อน

    Easy way.thank u sir.God bless you sir

  • @SunilSunil-ls3pm
    @SunilSunil-ls3pm 11 หลายเดือนก่อน

    Jerin sir❤

  • @ditirevathy8727
    @ditirevathy8727 11 หลายเดือนก่อน

    Jerin sir super ❤

  • @cpuknowledgetech7884
    @cpuknowledgetech7884 10 หลายเดือนก่อน

    സൂപ്പർ ക്ലാസ്

  • @sabeenashahin7322
    @sabeenashahin7322 11 หลายเดือนก่อน

    Set set set 🎉🎉

  • @SajithaKalathodi-mz1jn
    @SajithaKalathodi-mz1jn 11 หลายเดือนก่อน

    You are great ❤

  • @PavithraVipin
    @PavithraVipin 11 หลายเดือนก่อน

    Superb class

  • @babithakb1862
    @babithakb1862 11 หลายเดือนก่อน

    ഒരുപാട് നന്ദി ഉണ്ട് sir 🙏🙏❤️❤️

  • @dorastips19
    @dorastips19 11 หลายเดือนก่อน

    കൂടുതൽ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @thanzichuppy5298
    @thanzichuppy5298 10 หลายเดือนก่อน +1

    Sir..... Wcpo upakaara pedunna vdos indo

  • @saranyams2436
    @saranyams2436 8 หลายเดือนก่อน

    Thank you sir.. super class

  • @sivanandh7371
    @sivanandh7371 10 หลายเดือนก่อน

    RRB related maths ന്റെ ക്ലാസ് കൂടി ചെയ്യാമോ , ....

  • @kavithak691
    @kavithak691 11 หลายเดือนก่อน

    Maths ista aavan thodagiii😊 Because of you Dear Sir❤

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 11 หลายเดือนก่อน

    Nannayi manasilayi thank you sir 🙏

  • @SindhuVs-n1j
    @SindhuVs-n1j 10 หลายเดือนก่อน

    സർ. Super. Class

  • @appuajay3655
    @appuajay3655 10 หลายเดือนก่อน

    Mensuration 3D yude class onn cheyth taravo sir 🙏

  • @neethugnair7768
    @neethugnair7768 11 หลายเดือนก่อน

    Maths nte ramanujan🥰🥰👌👌super class thanks sir

  • @Hijabigirl48
    @Hijabigirl48 11 หลายเดือนก่อน

    You r gem sir 💎

  • @sruthysajeev8523
    @sruthysajeev8523 11 หลายเดือนก่อน +1

    Hai sir😊
    Syllogism | Reasoning | oru class njagalkayi chythu tharavo sir. pls

  • @deepasreekanth1234
    @deepasreekanth1234 11 หลายเดือนก่อน

    Soooper class 🙏

  • @achuammalu2124
    @achuammalu2124 11 หลายเดือนก่อน +1

    സാറേ...❤🙏ഫസ്റ്റ്... 🥰

    • @ShahanaBiju
      @ShahanaBiju 11 หลายเดือนก่อน

      Sir 🙏

  • @nimithasivadas2613
    @nimithasivadas2613 11 หลายเดือนก่อน

    Njan inn 6 manikk hasthadanam thappi vannirunnu.. Ippo dhe kidakkunnu video...Namma manasil kandappo sir maanath kandu..😂 athanu jerin sir🥰

  • @athiramprabha1408
    @athiramprabha1408 11 หลายเดือนก่อน

    Thank you so much sir 🙏

  • @Samyuktha-j8x
    @Samyuktha-j8x 6 หลายเดือนก่อน

    Ee class nannyi mnzilyi adymyittanu ee yr exam psc ezhuthunth ee yr start akkiyth may be ith.ldc nde last exam ayikum 😊

  • @ManeeshaM-mS31
    @ManeeshaM-mS31 11 หลายเดือนก่อน

    Hii sir Thankyou so much ❤️ 🥰 supper class 👏😍❤️

  • @princyvinod6507
    @princyvinod6507 5 หลายเดือนก่อน

    Never forget. Pakka promise

  • @Chriscuber_
    @Chriscuber_ 11 หลายเดือนก่อน

    Sir Permutation and Combination oru video time ullappol cheyyamo..

  • @Aysha-vw6sv
    @Aysha-vw6sv 11 หลายเดือนก่อน

    Telegram il join chethutta👍👍👍class super ❤❤❤

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 11 หลายเดือนก่อน +1

    Mathsinod oru ishtam thonnipicha jin aanu sir❤