Kochuveli Yog Nagari Rishikesh Weekly Express | Kannur to Haridwar | Sleeper Class Journey | Part -1

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #yog_nagari_rishikesh_express #indianrailways #malayalitravellers
    • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayali.travellers
    Instagram : / malayali_travellers
    Twitter : / malayali0001

ความคิดเห็น • 244

  • @railfanabhi
    @railfanabhi 2 ปีที่แล้ว +12

    Yog nagari rishikesh Weekly Express 😘😘😘😘my favorite train🥰🥰🥰nice journey brother പിന്നെ നീലേശ്വരം railway station കൂടെ കണ്ടപ്പോ മൊത്തം power ആയി 🥳Advanced vishu ആശംസകൾ 😍😍😍🤍🤍🤍

  • @itsmerailwayboy757
    @itsmerailwayboy757 2 ปีที่แล้ว +5

    Ennik ettavum eshttamulla chennal

  • @shahanjoy6260
    @shahanjoy6260 2 ปีที่แล้ว +2

    Superb.....yathra...guys video adipoli ...

  • @rajannair9916
    @rajannair9916 2 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ ഇഷ്ടമായി. നിങ്ങൾ രണ്ടാളും എപ്പോഴും വാതിൽക്കൽ നിന്ന് യാത്ര ചെയ്യുന്നത് പല അപകടങ്ങൾ ക്ഷണിച്ചു വരുത്തും. സൂക്ഷിക്കുക.

  • @sarathgnair628
    @sarathgnair628 2 ปีที่แล้ว +3

    After watching your haridwar trip, I've decided travel to haridwar 👍thanks for the valuable information 👍

  • @anask8047
    @anask8047 ปีที่แล้ว +2

    Sleeper coach comfortable ano nov oru solo trip plan cheyunund

  • @jishnu7039
    @jishnu7039 2 ปีที่แล้ว

    Nalla intresting an ktoe. Ningalde pazhaya videos oke eduth kanukaya njan. Oru 20 videos ee oru 2 days kond kandu 😂. Keep going

  • @Adarsh___2182
    @Adarsh___2182 2 ปีที่แล้ว +3

    അങ്ങനെ 10 ദിവസത്തെ idavelekk shesham avar vannirikkunnu suhurthukkale 😍😁💕

  • @Manu-jy6xv
    @Manu-jy6xv 2 ปีที่แล้ว +1

    Kollam guys. 👍👍. Abhiku samsarikan കൊറച്ച് കൂടെ samayam kodukanam.
    All the best for your future travels

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว +3

      Abhi yoo aaranu
      Manuraj
      Naveen
      Ennanu njangalude names

    • @Manu-jy6xv
      @Manu-jy6xv 2 ปีที่แล้ว

      @@MalayaliTravellers sorry Broi, I mean Naveen. Navi, Navi എന്ന് paranjath kette Abhi എന്നാണ്‌

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว

      😊

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +5

    ഇജ്ജ് മലപ്പുറത്തേക്ക് ബാ പുള്ളേ അനക്ക് പൊറാട്ടയും എറച്ചിയും ബാങ്ങി തരാം.!🤣🤩❤️

  • @gilroyalex9990
    @gilroyalex9990 ปีที่แล้ว +5

    You make travel fun, pure joy

  • @kanakammenon5085
    @kanakammenon5085 2 ปีที่แล้ว

    Konkan Railway le Complete Electrification 24th March 2022 nu complete aaki Commissioner of Railway safety (CRS) de Approval vannit ondu Express Trains nu Electric Loco Vechu Odikan. Epoo Nilavil Konkan Rlys I'll ellam Goods Trains Electric Loco Vechu thane aan odunathu. Athu pole Yesvantpur-Karwar Express , Mangalapuram to Karwar vare Electric Loco Vechu aan Odunathu 19th Feb2022 muthal. Diva - Ratnagiri Exp Electric Loco Vechu aan Odunathu. May pakuthi aagumbol Keralthil poguna Trains nu Electric Loco kittum.
    Athu pole Panvel Station yethuna mumpe kanda Cheriya Kudil pole ulla veedu athu Slum Alla. Athu Avide Panvel -Karjat Suburban corridor de pani nadakunundu athine vendi ulla Cheriya Storage warehouse Ann..

  • @factsandnature
    @factsandnature 2 ปีที่แล้ว +38

    എല്ലാം റിപീറ്ഡ് ആയി തോന്നുന്നു .. ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന നിങ്ങൾക് ഒരുപാടു ഇൻഫൊർമേഷൻസ് കൂടി ഇടാൻ സാധിക്കണം.. യാത്രാ വിവരണം കുറെ കൂടി മെച്ചപ്പെടണം.. ഇത് ഒരു വിമർശനം ആയി കാണണ്ട..

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว +11

      Eni ulla videos il undakum 😊

    • @sijosam9082
      @sijosam9082 2 ปีที่แล้ว +1

      Iiiii iiiiiiiiiiiiiiiipi

    • @kavithasunil4594
      @kavithasunil4594 2 ปีที่แล้ว +4

      They are children. They will improve gradually.

    • @dreamrider8212
      @dreamrider8212 2 ปีที่แล้ว

      @ Varun nath
      Enth Repeat aanu ullath.

    • @shijoyjoy7050
      @shijoyjoy7050 ปีที่แล้ว

      Enth repeat aneee ullthhhh eallm super ❤❤❤❤

  • @krishnank9150
    @krishnank9150 2 ปีที่แล้ว +4

    Happy journey bro.God bless you ❤️❤️❤️❤️❤️

  • @ampksoccer2186
    @ampksoccer2186 2 ปีที่แล้ว +2

    5:20 ee train sherikkum payyannur Stop illa bro 🤠nthenkilum avishathinn nirthyathayirikum

  • @charulathamenon
    @charulathamenon 11 หลายเดือนก่อน

    സ്വന്തം നാട് കാണുമ്പോൾയുള്ള നിങ്ങളുടെ ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ് ❤❤ ശുഭയാത്ര മക്കളെ 🎉🎉

  • @manojchandran2718
    @manojchandran2718 2 ปีที่แล้ว +2

    ആശംസകൾ പ്രിയ അനിയന്മാരെ 💞

  • @ZyRØx6570
    @ZyRØx6570 2 ปีที่แล้ว +1

    Loco change video eduthu thanna thanks 👍

  • @kirannair6518
    @kirannair6518 29 วันที่ผ่านมา

    Memorable journey ❤❤❤🎉

  • @itsmerailwayboy757
    @itsmerailwayboy757 2 ปีที่แล้ว +2

    Bro train crossing undennu ariyunna app edha

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว +1

      Live tracking aanu bro
      Where is my Train ( App Name )

  • @hamza52able
    @hamza52able ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    ഞാനും നിങ്ങളെ പോലെ ഒരു പാട് കറങ്ങിയതാണ്

  • @rahulr3003
    @rahulr3003 2 ปีที่แล้ว +1

    Athe kochu veli vandi poliya kayamkulam polum stoppillaaa

  • @ratheeshkumar1982
    @ratheeshkumar1982 2 ปีที่แล้ว

    Katta waiting ayirunnu

  • @violetz6931
    @violetz6931 ปีที่แล้ว

    Train agana undu...facilities..nj ghaziabad il a nattil pookumbol ithinum pookana pantry okk agana und

  • @muhammedasharafkp4035
    @muhammedasharafkp4035 2 ปีที่แล้ว +3

    ബ്രോ, നിങ്ങൾ പോയ റൂട്ട് തന്നെ പോവാതെ മാറ്റി പിടിക്കൂ...
    കൊങ്കൻ റൂട്ട് ഒഴിവാക്കി നാഗ്പൂർ റൂട്ട് പിടിക്കൂ....

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว +2

      South India -ൽ നിന്ന് റിഷികേശിലേക്ക് ഈ ഒരു ട്രെയിൻ മാത്രമേ ഉള്ളൂ.
      നാഗ്പൂർ റൂട്ട് പോയതാണ്.
      ഇതു വരെയും പോകാത്ത സംസ്ഥാനങ്ങൾ വഴിയാണ് ഇനിയുള്ള യാത്രകൾ

    • @muhammedasharafkp4035
      @muhammedasharafkp4035 2 ปีที่แล้ว +1

      ബ്രോ ഇത് വിമർശനം ആയി കൂട്ടണ്ട, കാണുന്നവർക്ക് ഇത് റിപീറ്റ് ആയിട്ടെ തോന്നൂ.....
      നിങ്ങൾ ഹിമാചലിൽ പോയ സമയത്തു തന്നെ ഉത്തരാഖണ്ഡ് കൂടി എക്‌സ്പ്ലോർ ചെയ്യാമായിരുന്നു.
      നോർത്ത് ഇന്ത്യൻ ട്രെയിൻ ജേർണി കണ്ടു മടുത്തു, ഇനി അടുത്ത ട്രിപ്പ് എങ്കിലും നോർത്ത് ഈസ്റ്റ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. (വിവേക് എക്സ്പ്രസ്,tvc-silchar exp)

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว

      😊👍

    • @mstk1803
      @mstk1803 2 ปีที่แล้ว

      Northern kerala il ninnu direct aayi Chandrapur Wardha Nagpur povunna eka train aayirunnu NAVYUG EXPRESS . Atu cancell aakiyathode railway Ku samadhanam aayi kaanum . Tendikal 😠😠😠😠😠

    • @mstk1803
      @mstk1803 2 ปีที่แล้ว

      @@muhammedasharafkp4035 .Kerala to Barak valley 2 train undayirunnu . Pakse Atil 1 ippol Coimbatore vare ollu. Ippol Aronai express maatre Tvc-scl route il ollum. Entanu railway kaatti koottunnath.

  • @ahammedsameer1091
    @ahammedsameer1091 2 ปีที่แล้ว

    🔥🔥🔥w8ing ayrnee bro

  • @vetri6711
    @vetri6711 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ചാനൽ ഇടുന്ന വീഡിയോസ് നിങ്ങൾ ഷെയർ ചെയ്തു വ്യൂസ് കൂട്ടണം

  • @lijukl4960
    @lijukl4960 2 ปีที่แล้ว

    പൊളിച്ചു Brothers' ❤️

  • @mrapollo3456
    @mrapollo3456 ปีที่แล้ว +1

    tejus back sideil kude pokuna Kanda njn 😌

  • @delbinumman3058
    @delbinumman3058 2 ปีที่แล้ว +1

    All the best guys....!!!

  • @nabhanmuhammed1955
    @nabhanmuhammed1955 2 ปีที่แล้ว

    Thiruvananthapuram verem train und.... Antodaya

  • @Sibi9769
    @Sibi9769 2 ปีที่แล้ว

    how was the facilities in the train? cleanliness?

  • @kiranmanojmathew5973
    @kiranmanojmathew5973 2 ปีที่แล้ว

    ningal enganeyan railway passing ondenn manasilaakunne,plz let me know?

  • @shanshaa-23
    @shanshaa-23 2 ปีที่แล้ว +2

    Kerala to goa idd muth manizz brotherss❤️❤️

  • @ShuddhDesiBoy
    @ShuddhDesiBoy ปีที่แล้ว

    Hi, is this train crowded?

  • @cycleriderkerala4812
    @cycleriderkerala4812 2 ปีที่แล้ว

    Bro garibrath express cheyyamo enikk payagara ishtama garib rath express please video cheyyane🙏🏻💕

  • @sreekala3188
    @sreekala3188 2 ปีที่แล้ว +1

    Top lik 😍😍😍😍

  • @weirdfoodfactory787
    @weirdfoodfactory787 ปีที่แล้ว

    Bro.. ee vandi le sleeper tikkt kittan ekadesm etra days munne book cheyyanam??

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      Eni Monsoon alle.. valiya rush undakilla

    • @weirdfoodfactory787
      @weirdfoodfactory787 ปีที่แล้ว

      @@MalayaliTravellers bro, pinne Kure vdos il kandu keralam, Karnataka okke kazhinj north keriya pinne sleeper class van shokam aan.. general pole aayirikkum, full thirakk aayirikkum, anganokke.. sheriyano...

    • @amaroop1234
      @amaroop1234 ปีที่แล้ว

      ​@@weirdfoodfactory787 north east bhagathek aan kooduthal problem

    • @weirdfoodfactory787
      @weirdfoodfactory787 ปีที่แล้ว

      @@amaroop1234 ohh

    • @amaroop1234
      @amaroop1234 ปีที่แล้ว

      @@weirdfoodfactory787 pinne ee trans um avarokke Keri varum...Ac will be more comfortable

  • @shahalvachushahal1393
    @shahalvachushahal1393 2 ปีที่แล้ว +1

    Super brthrs🔥

  • @gilroyalex9990
    @gilroyalex9990 ปีที่แล้ว

    Two Buddies on a mission

  • @midhunp3229
    @midhunp3229 2 ปีที่แล้ว

    Ishttamayi❤❤❤👍👍👍👍

  • @shajiss7454
    @shajiss7454 2 ปีที่แล้ว

    നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്തു thanks

  • @malluboyz6530
    @malluboyz6530 2 ปีที่แล้ว +1

    Waiting arnnu❣️

  • @ubishaubisha17
    @ubishaubisha17 ปีที่แล้ว

    Bro. Gandhinam thirunnalveli humsafer train travel cyeumo

  • @aadith_
    @aadith_ 2 ปีที่แล้ว +1

    Powlii video

  • @nabhanmuhammed1955
    @nabhanmuhammed1955 2 ปีที่แล้ว

    Mangalore ethra manikk vitt

  • @adlzid7917
    @adlzid7917 2 ปีที่แล้ว

    Bro tiruvalla video chymo 😁

  • @nitinraj1458
    @nitinraj1458 8 หลายเดือนก่อน

    Food engane indu ee trainte pantry food?

    • @MalayaliTravellers
      @MalayaliTravellers  8 หลายเดือนก่อน

      ഈ ട്രെയിനിൽ Pantry ഇല്ല

  • @manjunadhpmekm5896
    @manjunadhpmekm5896 2 ปีที่แล้ว

    Waiting ayirunnu

  • @aaii6558
    @aaii6558 2 ปีที่แล้ว

    Broo manglore time paryamo

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    എല്ലാ ദീർഘ ദൂര ട്രെയിൻ ലും പാൻട്രി ഉണ്ടാകില്ലേ

  • @zulfanmanglur6315
    @zulfanmanglur6315 2 ปีที่แล้ว +1

    Love from manglaur bro ❤️❤️❤️

  • @jithubhadran7399
    @jithubhadran7399 2 ปีที่แล้ว

    Polichu 🤩🤩

  • @sudhakarana8223
    @sudhakarana8223 2 ปีที่แล้ว

    Best Wishes My dear Brothers. !!

  • @sudhirebel8436
    @sudhirebel8436 2 ปีที่แล้ว

    Kochuveli maintanance ulla vandiyanu njan avide work cheyyunnu.

  • @manojk2915
    @manojk2915 2 หลายเดือนก่อน

    ജനറൽ ഉണ്ടോ?

  • @prasadgopinathan8923
    @prasadgopinathan8923 ปีที่แล้ว

    ഇൗ വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാൻ september 1st ന്‌ ഋഷികേശ് പോകുന്നു. സ്ലീപ്പർ ക്ലാസ്സിൽ ഞാൻ side lower ente കൂട്ടുകാരൻ side upper. കാത്തിരുപ്പ് കുറച്ച് കൂടുന്നു

  • @nabhanmuhammed1955
    @nabhanmuhammed1955 2 ปีที่แล้ว

    Kannur ethra maniyayi

  • @BincyRobin-f9v
    @BincyRobin-f9v หลายเดือนก่อน

    ❤❤❤

  • @Shiyavlogz
    @Shiyavlogz 2 ปีที่แล้ว +1

    *പൊളിക്ക് ഖൽബ്സ്* ❤️

  • @jaisejoseph7442
    @jaisejoseph7442 2 ปีที่แล้ว

    Super broo

  • @mshsahid6755
    @mshsahid6755 ปีที่แล้ว

    Toilet oke clean aano

  • @praseen4444
    @praseen4444 ปีที่แล้ว

    powlichu broo😍

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +1

    Awesome

  • @AbhiSidharth
    @AbhiSidharth 2 ปีที่แล้ว

    Pwoli

  • @JilbinpJoy
    @JilbinpJoy 2 ปีที่แล้ว +1

    super

  • @snvision-up5jc
    @snvision-up5jc 10 หลายเดือนก่อน

    👍🏻👍🏻❤️❤️🌹

  • @shajiss7454
    @shajiss7454 2 ปีที่แล้ว

    ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്

  • @manjunadhpmekm5896
    @manjunadhpmekm5896 2 ปีที่แล้ว +1

    Nice

  • @darksoulffx10
    @darksoulffx10 2 ปีที่แล้ว

    Keep going ❤️

  • @muhammedfawas1354
    @muhammedfawas1354 2 ปีที่แล้ว

    Adipoli

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 ปีที่แล้ว

    Full sound wdp4d..
    Plus generator car......

  • @aksharanantha6045
    @aksharanantha6045 2 ปีที่แล้ว

    Ipol ഇത് rishikesh വരെയാണോ . ട്രെയിനിൽ ഫുഡ്‌ സർവീസ് തുടങ്ങിയോ

  • @vishnuknair-ob4fb
    @vishnuknair-ob4fb ปีที่แล้ว

    3ac tier coach undo kcvl to ynrk experess

  • @aneeshvs6241
    @aneeshvs6241 ปีที่แล้ว

    നിങ്ങൾ സഹോദരങ്ങൾ ആണോ അതോ സുഹൃത്തുക്കൾ ആണോ

  • @ArunRaj-hr2cs
    @ArunRaj-hr2cs ปีที่แล้ว

    Nice🥰

  • @nabhanmuhammed1955
    @nabhanmuhammed1955 2 ปีที่แล้ว

    Ath orikkalum kodukkilla.... Entedth ttr paranju orikkalum nadakkilla.... Electric engine konkan vekkilla.... 80%aayiytullu

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว

      Orikkalum kodukkille 🙄
      First Passenger trains nu kodukkan chance illa

  • @mujeebchalilparambil9980
    @mujeebchalilparambil9980 2 ปีที่แล้ว

    യാത്ര വിവരണങ്ങൾ കാണാൻ ആഗ്രഹമുണ്ട്. പക്ഷെ .നിങ്ങളുടെ ടോറിൽ നിന്നുള്ള ഷൂട്ടിംങ്ങ് കാണുബോൾ ഭയം തോന്നുന്നു സൂക്ഷി കൂ മക്കളെ

  • @kinkaar
    @kinkaar ปีที่แล้ว

    Subscribe ചെയ്യാനോ, like ചെയ്യാനോ, share ചെയ്യാനോ പറഞ്ഞു സമയം കളയില്ല
    നേരെ content ലേക്ക് ❤️❤️

  • @Ingodsowncountry
    @Ingodsowncountry 2 ปีที่แล้ว

    Wonderful experience

  • @railfanabhi
    @railfanabhi 2 ปีที่แล้ว

    Brother ഇനി അടുത്തത് Nileshwar to M. G. R Chennai Central journey ചെയ്യാമോ please 🙏🙏🙏🙏

  • @funreloded4758
    @funreloded4758 2 ปีที่แล้ว

    Keralthil railfaning dedicated channel

  • @Fooresh
    @Fooresh ปีที่แล้ว

    navi video edukkuna samyath camera nokalilla😂

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    👍👍

  • @MukeshGupta-sl6yi
    @MukeshGupta-sl6yi 2 ปีที่แล้ว

    Bro you have to add sub titles to English...I didn't understand Malayalam

  • @gokulk3964
    @gokulk3964 2 ปีที่แล้ว

    ❤️🔥

  • @sabiramaliyakkal8031
    @sabiramaliyakkal8031 2 ปีที่แล้ว

    Bro sugallee

  • @vyshu...
    @vyshu... 2 ปีที่แล้ว

    Good

  • @adlzid7917
    @adlzid7917 2 ปีที่แล้ว

    ✨️

  • @arunachu3642
    @arunachu3642 ปีที่แล้ว

    🎉💗💗😻

  • @anuarjun5941
    @anuarjun5941 2 ปีที่แล้ว

    Ippol najan e video kanunate Venad express

  • @gilroyalex9990
    @gilroyalex9990 ปีที่แล้ว

    ഹിന്ദി കൊഞ്ചം തെരിയുമാ

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว

    🌹🌹....

  • @rj8948
    @rj8948 2 ปีที่แล้ว

    First

  • @vigneshsaji7539
    @vigneshsaji7539 2 ปีที่แล้ว

    Kerala samprak kanti lhb anaalo kochuveli- chathisgarh

  • @dennyjoy
    @dennyjoy 2 ปีที่แล้ว

    Aircondition

  • @itsmerailwayboy757
    @itsmerailwayboy757 2 ปีที่แล้ว +1

    Oduvil kathiripim falam kitti😒😒😒😒

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 ปีที่แล้ว

    pantry ഉണ്ടോ

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว

      Illa

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 ปีที่แล้ว

      @@MalayaliTravellers പിന്നെ ഭക്ഷണം എങ്ങനെ

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว

      Purath Ninn Vangum

    • @puntoevo
      @puntoevo 2 ปีที่แล้ว

      ഇപ്പോഴും pantry ഇല്ലേ? 12 കൊല്ലം മുൻപ് ആദ്യമായി ഹരിദ്വാർ പോയത് ഈ വണ്ടിയിൽ ആയിരുന്നു, pantry ഇല്ലാത്ത കാരണം ബുദ്ധിമുട്ടായി, പിന്നീട് എപ്പോഴും Delhi പോയിട്ട് വേറെ വണ്ടിയിൽ പോകും ഹരിദ്വാർ.

    • @AjitKumar-kk9fx
      @AjitKumar-kk9fx 2 ปีที่แล้ว

      @@puntoevo pantry ഇല്ലേൽ പിന്നെ യാത്ര useless

  • @elangovanraj9330
    @elangovanraj9330 2 ปีที่แล้ว

    mala vantha enna howu vandi

  • @mstk1803
    @mstk1803 2 ปีที่แล้ว

    Ivanmare kondu train il yaatra cheyyan pattathe aayi . Vlogermare kondu niranju Ella train um . Rajdhani il first ac mikkavarum kore northern vloggers aanu

    • @MalayaliTravellers
      @MalayaliTravellers  2 ปีที่แล้ว +2

      Mattu Vloggers ne pole alla njangal. Eathenkilum oru Passenger's nte face engilum kanikkunnundo, video full kandal manasilakum 😊👍

    • @mstk1803
      @mstk1803 2 ปีที่แล้ว

      @@MalayaliTravellers oho angane aanenkil atum nalla teerumanam . Entayalum nadakkatte ingade karakkam 👌😄